Kreupasanam Udampadi - Morning Prayer @ 5:30am

  Рет қаралды 715,239

Binu Rani

Binu Rani

Күн бұрын

Пікірлер: 2 400
@snehasunil4454
@snehasunil4454 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ, എന്നെ ഇപ്പോൾ അലട്ടികൊണ്ടിരിക്കുന്ന ഈ വേദനയിൽ നിന്നും രക്ഷിക്കേണമേ. എനിക്ക് ബാങ്കിലെ ലോൺ നടക്കാനും പണയം വച്ചിരിക്കുന്ന സ്വർണം എടുക്കാനും ഉള്ള സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കേണമേ. എന്നെ പോലെ പലവിധ ഭാരങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന മക്കളെ രക്ഷിക്കേണമേ. കടബാധ്യതയാൾ ബുദ്ധിമുട്ടുന്ന മക്കൾക്ക്‌ സാമ്പത്തിക സഹായം നൽകി കാത്തുകൊള്ളേണമേ. ആമേൻ. 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹
@jijaajith9068
@jijaajith9068 2 жыл бұрын
മാതാവെ എല്ലാവരെയും പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും മാരകമായ രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമെ🙏🙏🙏🙏🙏
@prijitharajesh6423
@prijitharajesh6423 3 жыл бұрын
അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏
@11xfootball24
@11xfootball24 Жыл бұрын
അമ്മേ സ്തുതി 🙏🏻🌹. അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🌹. അമ്മേ കടങ്ങളാൽ ഭാരപെടുന്ന എന്റെ കുടുംബത്തെ രക്ഷികണേ 🙏🏻. അമ്മേ ഞങ്ങളുടെ കമ്പനി ചെയ്യുന്ന ബിസിനസ് വിജയിക്കണേ 🙏🏻എന്റെ ഭർത്താവ് കഷ്ടപെടുന്ന തിന് റിസൾട്ട്‌ ഉണ്ടാകണേ 🙏🏻അമ്മ അനുഗ്രഹിക്കണേ 🙏🏻. കൈവിടരുതേ അമ്മേ 🙏🏻. എന്റെ രാഹുൽ മോനു psc വഴി ഒരു ജോലി ഈ വർഷം തന്നെ നൽകി അനുഗ്രഹിക്കണേ 🙏🏻🌹
@sallygeorge1259
@sallygeorge1259 2 ай бұрын
🙏 എന്റെ നിയോഗം സാധിച്ചു തരേണമേ. ആമീൻ. 🙏
@kappiris4284
@kappiris4284 4 жыл бұрын
മാതാവേ എന്റെ നടു വേദനയും എന്റെ അമ്മയുടെ ആരോഗ്യ പ്രശ്നംവും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ 🙏🙏
@roythampan3193
@roythampan3193 Жыл бұрын
അമ്മേ എന്റെ കടം പൂർണമായി മാറാൻ സഹായിക്കണേ
@sumssajeevan5292
@sumssajeevan5292 5 жыл бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ
@kunjoonjammajohn5362
@kunjoonjammajohn5362 3 жыл бұрын
അമ്മേ മാതാവേ എന്റെ ചെയ്യാൻ പറ്റുന്നഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണ്ണമേ എന്റെ ശരീരിക വേദന കൾ മാറ്റി തരേണമേ
@neenasunil570
@neenasunil570 Жыл бұрын
Amme mathave njan snehikkunna nte ettanumayittulla vivahathine ettante Amma sammathikkaname🙏🙏🙏🙏
@MyDream736
@MyDream736 11 ай бұрын
Enteyudambadiyile aadyiathe prarthanayaya ammunullajoli thannathinu nannhimathave nannhi amen❤❤❤❤
@sujithasuban8144
@sujithasuban8144 5 жыл бұрын
മാതാവേ എന്റെ അച്ഛൻ ചോര ഛർദ്ദിച്ചു ICU വിൽ ചികിത്സയിൽ കഴിയുകയാണ്.... അച്ഛനും കുടുംബത്തിനും വേണ്ടി പ്രാർത്ഥികേണമേ
@daughterofmothermary1470
@daughterofmothermary1470 5 жыл бұрын
Achanu kuravundoo
@sujithasuban8144
@sujithasuban8144 5 жыл бұрын
ദൈവത്തിനോട് എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു... ഇനി ഞാൻ ഒന്നിലും വിശ്വാസിക്കില്ല.ദൈവം എന്നേക്കെ പറയുന്നത് വെറുതെയാണ്. ഇത്രയും ഞാൻ വിളിച്ചു അപേക്ഷിച്ചിട്ടും എന്റെ അച്ഛനെ എനിക്ക് നഷ്ടമായി.....
@daughterofmothermary1470
@daughterofmothermary1470 5 жыл бұрын
@@sujithasuban8144 angane onnum parayalleee
@sajithnicholas.5119
@sajithnicholas.5119 5 жыл бұрын
Amme .ammamayude cancer Matti tharane
@jennywilson829
@jennywilson829 5 жыл бұрын
Sujitha Suban so sad to hear the sad news. God has a purpose for everything. Surely God will take care of you, he will give you the strength to go forward. God bless
@shruthicena1459
@shruthicena1459 2 жыл бұрын
അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ..... 🙏
@vasanthakumariappukuttan3136
@vasanthakumariappukuttan3136 5 жыл бұрын
എന്റെ മോളുടെ ദേഹം മുഴുവൻ ചൊറിച്ചിൽ കാരണം ഉറക്കം നഷ്ട്ടം ആയിരുന്നു അവൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു എന്റെ അമ്മ അവൾക്ക് കൊടുത്ത വിടുതൽ ഒരായിരം നന്ദി അമ്മേ
@valsasebastian3568
@valsasebastian3568 4 жыл бұрын
Ammee pray for my daughter she is in Florida her due date August middle let me allow to go there Ammee 🔥🔥🔥🔥🔥🔥🔥
@jayajnjn9210
@jayajnjn9210 3 жыл бұрын
മാതാവേ എന്റെയും വർഷങ്ങൾ ആയിട്ടുള്ള ചൊറിച്ചിൽ മാറ്റി തന്നു എന്റെ ഉറക്കം ശരിയായ രീതിയിൽ ക്രമീകരിച്ചു തരണേ. ബാക്കി എല്ലാ രോഗവും മാറ്റി തരണേ മാതാവേ. എന്നെയും അമ്മയുടെ സാക്ഷിയാക്കി matanne. ആമ്മേൻ
@santhammaj8692
@santhammaj8692 3 жыл бұрын
Mathave kunjungle jayam nalky anugrahikaname.
@sheebastephen585
@sheebastephen585 2 жыл бұрын
Manu🙏🙏🙏🙏🙏
@sheebastephen585
@sheebastephen585 2 жыл бұрын
Neethumanu🙏🙏🙏🙏🙏🙏
@vincyalex1360
@vincyalex1360 2 жыл бұрын
Amme mathave oet exam passaki tharuvan ninte thirukumaranode apekshikenamee ameen 🙏🙏
@vinuvijayan5612
@vinuvijayan5612 Жыл бұрын
Dady Ku good health undakanam mathave dady kude ente kude ennum undakanam mathave chakraumma umma mathave 💙♥️💙♥️
@sinimolsebastian1086
@sinimolsebastian1086 5 жыл бұрын
അമ്മേ മാതാവേ , എന്റെ ഭർത്താവിന്റെ ധിക്കാരവും കോംപ്ലെക്സും എന്നാ പറഞ്ഞാലും ഇഷ്ടപെടാത്ത സ്വഭാവം വും ,എന്റെ മുൻകോപവും ദേഷ്യം വും ഒന്ന് മാറ്റിതരണമേ ..കുടുബത്തു സമാധാനം തരണമേ
@marianmiracles5736
@marianmiracles5736 5 жыл бұрын
kzbin.info/www/bejne/hpjPk62Cj9iImM0
@bijumon123chacko6
@bijumon123chacko6 5 жыл бұрын
അതിന് നിങ്ങൾ തന്നെ തീരുമാനിയ്ക്കണം... പിന്നെ ഏക മധ്യസ്ഥനായ കർത്താവായ യേശു ക്രിസ്തുവിനോട് പ്രാർത്ഥിയ്ക്ക്യാ
@sallyalex7252
@sallyalex7252 2 жыл бұрын
AMME please pray for me and my three daughters and their families and my uterus problem
@neenujoseph3732
@neenujoseph3732 2 жыл бұрын
Ok ayo
@maheshmahe4020
@maheshmahe4020 5 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് നല്ലൊരു ജോലി ലഭിക്കുവാൻ അമ്മയോട് പ്രാത്ഥിക്കുന്നു.
@syamachellappan2791
@syamachellappan2791 5 жыл бұрын
കൃപാസനം വര പ്രസാദ മാതാവേ എനിക്ക് നാട്ടിൽ നല്ല ശമ്പളത്തോടുകൂടി ഒരു ഒരു ഗവണ്മെന്റ് ജോലി തരുമാറാകണേ.... അമ്മേ മാതാവേ അനുഗ്രഹിക്കണേ...
@vinuvijayan5612
@vinuvijayan5612 Жыл бұрын
Dady Ku good health undakanam mathave dady kude ente kude ennum undakanam mathave chakraumma mathave ♥️♥️💙♥️💙♥️
@BeenaMathew-wv5ww
@BeenaMathew-wv5ww Жыл бұрын
അമ്മേ കൃപസനം അമ്മേ എന്റെ മോന്റെ കൂടെ കൂടിയ പെണ്ണിനെ ഒഴിവാക്കി എന്റെ മോനു നല്ലഭൂക്സി തെളിഞ്ഞു തിരിച്ചു വരേണമേ ആമേൻ
@veenam8434
@veenam8434 5 жыл бұрын
അമ്മേ കൊടുത്തു തീർക്കുവാനുള്ള പണം പറഞ്ഞ സമയത്ത് കൊടുക്കുവാൻ അമ്മേ സഹായിക്കാൻ മടിക്കരുതേ....
@anlinv1650
@anlinv1650 4 жыл бұрын
Chechi .... Enthay financial problems oka ipo enhanayund???
@remadevi4813
@remadevi4813 5 жыл бұрын
അമ്മേ എനിക്ക് സ്ഥിര ജോലിക് വിളിക്കണേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ എന്നെ കടബാധ്യതകൾ എല്ലാം തിർത്തിടണേ എന്റെ മോൾക്ക് ജോലി കിട്ടണേ എന്റെ ചേട്ടന്റെ അസുഖം മാറ്റിത്തരണമേ മരുമോൻ പള്ളിയിൽ വിടണമേ അവന്റെ ജോലി എത്രയും പെട്ടന്ന് ശരിയാക്കി തരണമേ
@remyamanu7367
@remyamanu7367 5 жыл бұрын
അമ്മേ അറിഞ്ഞും അറിയാതെയും ഞാൻ ചെയ്ത തെറ്റുകൾ ക്ഷമിക്കണേ. പരിശുദ്ധ അമ്മേ പാപിയായ എന്നെ കൈവിടല്ലേ.
@chackokanjirathumkunnel2040
@chackokanjirathumkunnel2040 5 жыл бұрын
remya a God bless you believe
@bijumon123chacko6
@bijumon123chacko6 5 жыл бұрын
പാപിയായ നിങ്ങളെ അമ്മ കൈ വിടും.... പാവം ഈ അമ്മയെ എന്തിനാ ഇങ്ങനെ വേദനിപ്പിയ്ക്കുന്നെ.....
@satheeshkumar.p2535
@satheeshkumar.p2535 3 жыл бұрын
Please pray for me and my family especially for my sister Vasantha kumari. She is suffering from dibaties and mental disorder
@sunithabiju9331
@sunithabiju9331 Жыл бұрын
Mathave ente husbandinte vayaruvedana mattikodukkane
@sallygeorge1259
@sallygeorge1259 Жыл бұрын
അമ്മേ മതേവ് എന്റെ അവടുന്നെ എന്റെ നീയോഗ gelum ദുഃഖത്തേലും കൂടേ ഉണ്ടായേരികീണമേ. ഇന്ന് തന്ന അത്ഭുതം കണ്ണീക്കണമേ മതേവ്.
@teenamolmol2799
@teenamolmol2799 5 жыл бұрын
കൃപാസനമാതാവേ ഞാൻ എഴുതിയ celpip exame നു എനിക്ക് ആവശ്യമായ score തന്നു അനുഗ്രഹിക്കണമേ, Exame എഴുതിയ എന്റെ friends നും എഴുതാൻ പോകുന്ന ചേച്ചിക്കും മറ്റു കൂട്ടുകാർക്കും ഉന്നത വിജയം തന്നു അനുഗ്രഹിക്കണമേ ആമേൻ. 🙏
@marianmiracles5736
@marianmiracles5736 5 жыл бұрын
kzbin.info/www/bejne/hpjPk62Cj9iImM0
@radhakumari9704
@radhakumari9704 5 жыл бұрын
Mathaveente nattellu vedhana yum kaalinte vedhanayun sugapeduthi tharaname njan our hindhuvanu njan Mathavil viswasikkunnu away am arppikunnu enikente karunayundakaname
@radhakumari9704
@radhakumari9704 5 жыл бұрын
d Mathavinte krupa eppozhum undakaname enter Minnie Ella vaathilukalum adakkapedunnu enikente ippol kitties joliyumai mun potty pokan Mathavinte anugrahamundakaname
@marianmiracles5736
@marianmiracles5736 5 жыл бұрын
we will pray for you. Mother mary will bless you
@marianmiracles5736
@marianmiracles5736 5 жыл бұрын
Grace with you
@dolly4345
@dolly4345 5 жыл бұрын
അമ്മേ എന്നോട് കരുണ തോന്നണമേ... എന്റെ വേദന കാണണമേ.... ഞാൻ thakarnnu പോകുവാ അമ്മേ... 👏👏ഈശോയെ പാപിയായ എന്നോടും കരുണ തോന്നണമേ... 👏👏
@tonykurian1122
@tonykurian1122 5 жыл бұрын
Japamala kaividallu...wot hppnd?
@sunithasunitha959
@sunithasunitha959 5 жыл бұрын
I'm
@tonykurian1122
@tonykurian1122 5 жыл бұрын
@@sunithasunitha959 enthanu
@shainykamalesh8837
@shainykamalesh8837 5 жыл бұрын
Amme kripasanam mathavee enikku oru kidappadam udakan Amma njangale anugehikkanee
@sreelathakrishnankutty9464
@sreelathakrishnankutty9464 5 жыл бұрын
അമ്മേ.. അനിയത്തിയെ ദുഃഖത്തിൽ നിന്നും കരകയറ്റേണമേ.. ആരോടും പറയാനില്ല.. അമ്മയോയോടല്ലാതെ..
@anithajoseph7753
@anithajoseph7753 5 жыл бұрын
Amme prarthikane
@vinuvijayan5612
@vinuvijayan5612 Жыл бұрын
Chakraumma umma mathave mathve ente aduthu vannu chakraumma umma mathave dady kude ente kude ennum undakanam mathave
@SsSS-xq7do
@SsSS-xq7do 5 жыл бұрын
അമ്മ മാതാവേ എനിക്ക് വിദ്യാഭ്യാസം തരേണമേ അങ്ങല്ലാതെ എന്നെ സഹായിക്കാൻ ആരും തന്നെ ഇല്ല...😭😭😭😭😭🙏🙏🙏
@bijumon123chacko6
@bijumon123chacko6 5 жыл бұрын
അപ്പോൾ കർത്താവ്‌ ഇല്ലേ
@sachinsurya007
@sachinsurya007 3 жыл бұрын
😆
@anoopsaji6880
@anoopsaji6880 5 жыл бұрын
എന്റെ ചേച്ചിയുടെ കൊച്ചിനെ രോഗങ്ങൾ മാറ്റി തരണമേ മാതാവേ മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു
@bijumon123chacko6
@bijumon123chacko6 5 жыл бұрын
അപ്പോൾ കർത്താവിന്റെ ജോലി എളുപ്പമായി
@ancymartin3587
@ancymartin3587 5 жыл бұрын
എന്റെ അമ്മേ എന്റെ മകൻ മിഥുന് +2 വിന് ശേഷം നല്ല ഒരു കോഴ്സ് തിരഞ്ഞെടുക്കുവാനും നല്ല ഒരു തീരുമാനം എടുക്കുവാനും സഹായിക്കണെ
@parvathypremraj3374
@parvathypremraj3374 2 жыл бұрын
Amme mathave ende eeshoye amma enk thanna Ella anugrahangalkum kodanukodi nanni amme mathave 🙏
@BeenaMathew-wv5ww
@BeenaMathew-wv5ww Жыл бұрын
നല്ല ബുദ്ധി തെളിഞ്ഞു തിരിച്ചു വരേണമേ ആമേൻ
@bincyjose9705
@bincyjose9705 5 жыл бұрын
എന്റെ മകൾക്ക് ക്യാറ്റിക്കിസം സ്കോളർഷിപ് എക്സാം നു 2-ആം റാങ്ക് നൽകി അനുഗ്രഹിച്ചതിനു koodanukodii നന്ദി. ഇനി സ്റ്റേറ്റ് സ്കോളർഷിപ് എക്സമിനു ഉന്നത വിജയം lebhikkuvaanum, +1നു ഉന്നത വിജയം ലഭിക്കുവാനും, എന്റെ മൂത്ത മകന് പോളിടെക്‌നിക് കഴിയുമ്പോൾ ജോലി ലഭിക്കാനും മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
@joicegomez5204
@joicegomez5204 5 жыл бұрын
Amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal financial aid nobody else to look after us give us a nice house to live in thanks be to god hallelujah. Pray for my brother's and sisters children's financial problems and peace at home. Pray for my brother Johnson get marry soon and built a nice house to live in. Pray for my shop business run near the roadside pray for my lend money from maggi Jasmine george Sebastian liss Group and mealso REJEASE from this lend moneyl lone money from me and my son from bank account thanks be to god hallelujah awaiting your favourite reply as soon as possible please don't forget us nobody else to look after us
@sonydavisvlogs
@sonydavisvlogs 5 жыл бұрын
എന്റെ അമ്മെ മാതാവേ എന്റെ മകന്റെ മദ്യപാനത്തിൽ നിന്നും ഒരു വിടുതൽ തരണേ
@riswana6394
@riswana6394 5 жыл бұрын
Amen
@nemesi_s1425
@nemesi_s1425 5 жыл бұрын
എന്റെ മതാേ
@thankachyj8375
@thankachyj8375 5 жыл бұрын
Sony Davis ammen
@thankachyj8375
@thankachyj8375 4 жыл бұрын
Sony Davis jomon.ammen
@merlinmerlin7621
@merlinmerlin7621 5 жыл бұрын
മാതാവേ എനിക്ക് കുറച്ചു പൈസയുട ആവശ്യം ഉണ്ട് അത്യാവശ്യം ആണ് ഇന്ന് രണ്ട് മൂന്നു പേർക്ക് പൈസ കൊടുക്കണം എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ല മാതാവേ എന്നെ സഹായിക്കണേ
@vinoojacob5819
@vinoojacob5819 5 жыл бұрын
പൈസ കിട്ടിയോ
@saranyaak3328
@saranyaak3328 2 жыл бұрын
കൃപാസനം പരിശുദ്ധ അമ്മെ എല്ലാവർക്കും ആരോഗ്യവും സുഖവും നല്കണമേ 🙏 അനി
@vimalamathew676
@vimalamathew676 5 ай бұрын
എന്റെ അമ്മേ മമ്മിയുടെ ക്രിയാറ്റിൻ ലെവൽ നോർമൽ ആക്കി തരണേ അമ്മേ മമ്മിക്ക് സംസാരിക്കാനുള്ള പാട് മാറ്റിതരണേ അമ്മേ മമ്മിക്ക് നടക്കാൻ നുള്ള പാട് മാറ്റി തരണേ അമ്മേ🙏🙏🙏🙏🙏😭😭😭😭
@krishnavr527
@krishnavr527 5 жыл бұрын
മാതാവേ എനിക്ക് കുറെ കാലമായിട്ടുള്ള തൈറേയ്ഡ് അസുഖം സുഖപ്പെടുത്തേണമേ
@Kishkishkishkish404
@Kishkishkishkish404 4 жыл бұрын
ഭൂലോക തട്ടിപ്പാണ് ഈ സ്ഥാപത്തിൽ നടക്കുന്നത് . ഹിന്ദു സഹോദരി സ്വന്തം സമുദായത്തിൽ വിശ്വസിക്കൂ
@ngjerome9808
@ngjerome9808 3 жыл бұрын
Jesus bless my family members with Holy Spirit Please pray for me .Bless us to find a rightful life partner to our beloved daughter .Thank you
@sebinxavier7574
@sebinxavier7574 5 жыл бұрын
എന്റെ അസുഖം മാറാൻ മാതാവിനോടുള്ള പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണമേ ചേച്ചി
@BinuRani
@BinuRani 5 жыл бұрын
Prarthikkam.
@joicegomez5204
@joicegomez5204 5 жыл бұрын
Amma krupasanam amma pray for my son Paul prepare for the civil service exam coming. Iamapoor widow. Onlygodisourfather.thank you. We want enough money to study civil service exam coming. And buy a new house with a shop home near the road side as soon as possible please don't forget us nobody else to look after us
@RR-sz1pu
@RR-sz1pu 5 жыл бұрын
Ente joli nashtapedathe irikkanum oru veedum sthalavum medikkanum enneyum ente kudumbatheyum anugrahikkaname.. Nnu Enikk vendii mathavinod prarthikkane chechyy
@ജിബിൻ2255
@ജിബിൻ2255 Жыл бұрын
മാതാവേ അനുഗ്രഹിക്കണമേ
@deepa7821
@deepa7821 2 жыл бұрын
അ മ്മേ.. എന്റെ മാതാവേ.. എന്റേത് അല്ലാത്ത സ്‌ഥലത്തിന്റെ ( ഭർത്താവിന്റെ തറവാട് ന്റെ )വഴിക്ക് വേണ്ടി എന്റെ gold മുഴുവൻ വിൽക്കുവാൻ വേണ്ടിയുള്ള ഇവരുടെ ശ്രമങ്ങൾ പരാജയം ആക്കണമേ.... അമ്മേ.. എനിക്ക് വേഗം psc വഴി യായി ഒരു ഗവണ്മെന്റ് ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ..ന്റെ ഭർത്താവിന്റെ വീട്ടിൽ ഏറെ കഷ്ടപ്പെടുന്ന എന്നെ അമ്മേ.... കൈവിടല്ലേ..... എന്റെ കുറവുകൾ നിറവുകൾ ആക്കി മാറ്റണമേ... ന്റെ അമ്മേ... ന്റെ ആശ്രയമേ...
@ranjuvp6415
@ranjuvp6415 5 жыл бұрын
മാതാവേ.. എന്റെ മോന്റെ തളർച്ച മാറ്റി തന്നു അവനു നടക്കാൻ സാധിക്കേണമേ.
@shijithomas4543
@shijithomas4543 2 жыл бұрын
Amme mathave pray for us specially for our children study 🙏🙏🙏
@bijujohn413
@bijujohn413 5 жыл бұрын
Pls Pray for me my marriage.കൃപാസനം മാതാവേ, അവിടുന്ന് എന്റെ നിയോഗങ്ങളിലും ദുഃഖങ്ങളിലും അവിടുത്തെ അത്ഭുത ഇടപെടൽ ഉണ്ടാകേണമേ .... ആമേൻ
@jayalekshmijaya-cx9sq
@jayalekshmijaya-cx9sq Жыл бұрын
Mathave ente kochumon Udampady Eduthathane avane anugrahikkename ente kripasanam Varapresada mathave amen🙏
@sherinsebastian2617
@sherinsebastian2617 Жыл бұрын
Amme mathave njnglak argoyamulla oru kunjine thann anugrahikane oru kuzhappavum kudathe kunjine kayil kittunnathinu anugrahikane amme🙏amme mathave ee yachna kelkename💙💙
@philominajoseph536
@philominajoseph536 5 жыл бұрын
Ammaye mathavae, take away my pains and insomnia . Bless my me and my family. For this pray to you. Ammen.
@dhanyav5373
@dhanyav5373 5 жыл бұрын
Kripasanam ....ammaa......samayathinu mel adhikaram ulla amma.....njan hindu anu...pakshe njjan ennu jevikkunnu engil ath amma koode ullath kond matramanuuuu
@joicegomez5204
@joicegomez5204 5 жыл бұрын
pray for my son Paul prepare for the civil service exam coming June 2nd pray for my shop business and my family. my brother Johnson get marry soon and built a nice house to live. thanks be to god hallelujah
@dhanyav5373
@dhanyav5373 5 жыл бұрын
@@joicegomez5204 ...prarthikkaamm sir....amma eppozhee nigale anugrahichuuu
@sneha8161
@sneha8161 5 жыл бұрын
Me too.... Amma ullath kond maathramanu njan inn sandhishathode erikkan ulla kaaranam
@jaisonvj4964
@jaisonvj4964 5 жыл бұрын
Ave maria amen
@iloveueshoye5813
@iloveueshoye5813 4 жыл бұрын
Ammade makkale amma orikalum kayi vidiyila....💙💙💙💙 kreupasanam madhave.....
@bijivijayan598
@bijivijayan598 2 жыл бұрын
Please pray for me.. I am going for premature labour at 28 weeks. Remind my baby n mine in all of your prayers. Thank you
@antoantony2294
@antoantony2294 3 ай бұрын
Amme ente niyogangalil karunayairikkaname
@jeenajose5171
@jeenajose5171 2 жыл бұрын
Amme ente uppappanum kudumbathinum veedu anuvadhichu kittane amen
@jewelpeeli2794
@jewelpeeli2794 5 жыл бұрын
മാതാവേ എന്റെ മുഖത്ത് ഉള്ള കറുത്ത പാടും കുരുക്കളും മാറ്റി തരണേ
@sibifrancis3362
@sibifrancis3362 5 жыл бұрын
Amen
@sarithasarithakuriakose5728
@sarithasarithakuriakose5728 5 жыл бұрын
Njangaluda prarthana kelkana
@jithingeorge5100
@jithingeorge5100 5 жыл бұрын
Mark 11:24
@mikhilsaju6929
@mikhilsaju6929 5 жыл бұрын
Amen. My son suffering please pray for my son ammeathave please bless my family peace
@mikhilsaju6929
@mikhilsaju6929 5 жыл бұрын
Please pray for my son suffering vitiligo decesse pllesse do miracles today my mothermary help me my family from all evil spirit givee peace. Givee rest ilove u Jesus. Smmeathave kripasanam. Vare prasada mathave. Today. Doctor to say y son will become ok. Thank u ma Jesus. Pi. In the next of. Piyh puthra. Holispirit. En. Praise the. Lord. Halleluiaha
@ajitageorji6814
@ajitageorji6814 5 жыл бұрын
Amme Mathave..My son has finished his exams and with your blessings pls help him to get a good placement..free him from all his problems..Amen
@sheebageorge2331
@sheebageorge2331 5 жыл бұрын
Amme mathave take care of me in this difficult situation be with me protect and heal me completely.
@sheejaantony3196
@sheejaantony3196 5 жыл бұрын
അമ്മേ പരിശുദ്ധ എന്റെ ജോലി എനിക്ക് തിരിച്ചു കിട്ടണേ എന്റെ കടഭാരം മാറ്റിതരണമേ എന്റെ മകൾ maths സെ പരീക്ഷ എഴുതുന്നുണ്ട് അതിൽ ജയിപ്പിച്ചുതരണേ
@Anto4244
@Anto4244 2 жыл бұрын
Amma enneyum ente kudumpatheyum anugrahikaname
@vipinedwin9754
@vipinedwin9754 Жыл бұрын
അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കണമേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@sheelajohnson245
@sheelajohnson245 5 жыл бұрын
Amme Mathave Ente Kudubatheim Anugrahikeneme
@joicegomez5204
@joicegomez5204 5 жыл бұрын
amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal financial aid nobody else to look after us give us a nice house to live in. pray for my shop business run near the roadside thanks be to god hallelujah
@mercygeorge5889
@mercygeorge5889 5 жыл бұрын
Thank you for adding the morning prayer. I can say that prayer everyday morning.
@jaisonkokkat3659
@jaisonkokkat3659 5 жыл бұрын
Thanks Sister. GOD BLESS YOU.
@sandrajojy5695
@sandrajojy5695 Ай бұрын
May Good God and blessed Mother Mary bless you Before I seat to study I hear this and pray❤
@BinuRani
@BinuRani Ай бұрын
God Bless you too..! All prayers and blessing 🙏🏻🙏🏻 Amen
@sandrajojy5695
@sandrajojy5695 Ай бұрын
Pray for me I need your prayers remember me in your prayers May Good God bless you for showing us this prayer​@@BinuRani
@vinuvijayan5612
@vinuvijayan5612 Жыл бұрын
Eniku mathavente sughandam vannu ente aduthu mathave undu dady aduthu ente aduthu mathave undu chakraumma mathave ♥️💙♥️💙
@dhanyajoy6589
@dhanyajoy6589 5 жыл бұрын
God bless you chechi thank you for this prayer Jay matha mariyam
@susenmary3048
@susenmary3048 5 жыл бұрын
Thankyou. എന്റെ മകൻ പഠിക്കുന്നത് ഒന്നും ഓർമ കിട്ടുന്നില്ല അവന് ഓർമശക്തി കിട്ടാനും exam ജയിക്കുവാനും പ്രാർത്ഥിക്കണം.
@sunithabiju9331
@sunithabiju9331 Жыл бұрын
Amme ente husbandinte rogam kuravund,poorna sougyathinayum,ente chechi Anitha,chuma swasam mutt kuravundenn paranju,urakkathil chumaykkunnilla,poorna sougyam kodukkanam ,ente makalkk oru mole kodukkanum prarthikkanam
@mayamanu5428
@mayamanu5428 5 жыл бұрын
ഞങ്ങളുടെ കിണറ്റിൽ വെള്ളം ഇല്ല വളരെ ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണം
@kesiyaandkevinsworld4105
@kesiyaandkevinsworld4105 5 жыл бұрын
I'm very happy, thanks for sharing
@viswanathanirraman4189
@viswanathanirraman4189 2 жыл бұрын
മാതാവേ കൃപാസനത്തെ കുറിച്ചു ഒരു കാര്യങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഒന്നവിടെ വരാൻ തടസങ്ങളായിരുന്നു. എന്റെ മകന്റെ വിവാഹത്തിന് സാമ്പത്തിക ക്ലേശങ്ങൾ ആയിരുന്നു. കഴിഞ്ഞ ജനുവരി 15-ന് ആയിരുന്നു വിവാഹം കൃപസനത്തിലെ പുലർച്ചയുള്ള പ്രാർത്ഥന തുടർച്ചയായി ഞാനിവിടെ ചൊല്ലുമായിരുന്നു. വിവാഹത്തിന് വെറും രണ്ടുമാസം അവശേഷിക്കേ അതിനുള്ള ഒരു ഒരുക്കവും പൂർത്തിയായിരുന്നില്ല. പെടുന്നനെ എല്ലാം ശരിയായി. പരിശുദ്ധ അമ്മയ്ക്ക് യേശു നാമത്തിൽ നന്ദി. ആയിരം നന്ദി.... ഇളയ മകന് ഒരു സർക്കാർ ജോലി അവൻ ആഗ്രഹിക്കുന്നു. അവൻ പഠന ഒരുക്കത്തിലാണ്. സഹോദരി പ്രാർത്ഥിക്കുമല്ലോ. ശേഷം ഞങ്ങൾക്കവിടെ (കൃപസനത്തിൽ )വന്നു നന്ദി അറിയിക്കണം....
@bushra8538
@bushra8538 2 жыл бұрын
Kreupasanam mathave ente mole pharmacology examinu pass aaki thannathil ammakum thirukumaranum kodanukodi nanni parayunnu njan🙏
@taylorswift1676
@taylorswift1676 2 жыл бұрын
Amen
@rosujackson6541
@rosujackson6541 5 жыл бұрын
Mathave.. എനിക്കൊരു കുഞ്ഞിനെ tharane
@sreedevibs689
@sreedevibs689 5 жыл бұрын
Mathave thirukumara ente kadamellam nalethanne theerkkan oruvazhi thurakkane yesuve rakshikkane ellavarum prarthikkane enikkarumille amen
@sreedevibs689
@sreedevibs689 5 жыл бұрын
Amme ente monte.pani.mattitharan.ame
@bijumon123chacko6
@bijumon123chacko6 5 жыл бұрын
മാതാവാണോ കുഞ്ഞിനെ തരുന്നത്....?
@ngjerome9808
@ngjerome9808 3 жыл бұрын
Pray for a speedy cure from Covid19 Our family friend Susie is suffering from Covid19 positive from last Friday .Now she is in the ventilator. I request prayers from all of you participating in this prayer , pray for a speedy recovery . May God bless you all.
@SheebaSheeba-rv3rh
@SheebaSheeba-rv3rh Ай бұрын
അമ്മേ Anugahikaname🙏🙏🙏🙏 ഇന്നത്തെ ദിവസം നല്ലതകിതരണേ 🙏🙏🙏🙏
@BinuRani
@BinuRani Ай бұрын
ആമേൻ 🙏🏻
@vinuvijayan5612
@vinuvijayan5612 Жыл бұрын
Ente aduthu mathave undu eniku mathavente sughandam vannu dady aduthu ente aduthu mathave undu chakraumma mathave ♥️💙♥️💙
@benoyjoseph23
@benoyjoseph23 5 жыл бұрын
THANK YOU MOTHER MERRY FOR HEARING MY PRAYER REQUEST AMEEN
@robert28674
@robert28674 5 жыл бұрын
Thank you so much god bless you
@aadhibinoy793
@aadhibinoy793 5 жыл бұрын
ചേച്ചി നിങ്ങൾ ചെയ്യുന്ന കാര്യം എത്ര വലിയ കാര്യമാണെന്ന് അറിയുമോ?
@memesaanu4583
@memesaanu4583 5 жыл бұрын
Ente makan soorajinte intestinal stomach problem mattitharane mathave schoolil pokan budhimuttunnu Amma ethu karanam sahayikkane amma mathave
@hariprasadbabu4258
@hariprasadbabu4258 5 жыл бұрын
Ammee mathavee ente prarthana kettu eniku saadhipichu tharane amme.....njn yaachikkuvaaa amme.....ente Mathaveeeeee
@marianmiracles5736
@marianmiracles5736 5 жыл бұрын
kzbin.info/www/bejne/hpjPk62Cj9iImM0
@soniyaps3042
@soniyaps3042 5 жыл бұрын
God bless u chechiiiii
@preethymax450
@preethymax450 5 жыл бұрын
Mathave... joliyil njangal anubhavichu kondirikkunna ella sangadangalum ninte padathil samarppikkunu... njangalodu karunayayirikkane
@shariskumar6393
@shariskumar6393 5 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനേയും ഭർത്താവിനെയും കാത്തോണേ.. എനിക്ക് ഒരു ജോലി തേടി തരണേ.. അമ്മയുടെ തിരുസന്നിധിയിൽ വന്നു ഞാൻ ഉടമ്പടി എടുത്തു സാക്ഷ്യം പറഞ്ഞോളമേ.. എന്നും എനിക്ക് കരുത്ത് തന്നു കൂടെ ഉണ്ടാകണേ.. പൊന്നു മാതാവേ കാത്തോണേ
@libiannamma7059
@libiannamma7059 Жыл бұрын
Amma mathave arinjum ariyatheyum cheytha papangal shemikaname.avishangal arinju pravarthikaname.Kaividalle mathave athbudham pravarthikaname
@shijibinoy9517
@shijibinoy9517 5 жыл бұрын
Ee preyerinu shesham.. 1 vishvasapramanam.. 7 swargasthanaya pithave.. 7 nanma niraja mariyam.. Ethu kudi chollanam.
@smithajacob8534
@smithajacob8534 5 жыл бұрын
Avide eppo chennalum prayer kit kittumo?
@darshanadevaraj2787
@darshanadevaraj2787 5 жыл бұрын
@@smithajacob8534 yes kittum..udampadi paper kanikanam enkile kittathollu
@joicegomez5204
@joicegomez5204 5 жыл бұрын
@@darshanadevaraj2787 ,please pray for my son Paul pass in the preliminary exam and prepare for main exam coming please pray for my shop business run near the roadside thanks be to god the
@Jojo-nt2xi
@Jojo-nt2xi 5 жыл бұрын
Enik e prayer tarumo plzzz
@sajanpanayara4503
@sajanpanayara4503 5 жыл бұрын
Madave anik oru government Jolie kitan amma please prayar jesus
@aleena2220
@aleena2220 5 жыл бұрын
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ
@sajithnicholas.5119
@sajithnicholas.5119 5 жыл бұрын
Namitha Francis .amme njagalk oru kujine nalkane
@nishamol7874
@nishamol7874 5 жыл бұрын
Nisha shijo. njangalkku oru kunjund thannu anugrahikkaname amme
@nishamol7874
@nishamol7874 5 жыл бұрын
Nisha shijo. Njalkku oru kunjine thannu anugrahikkaname amme
@parvathypremraj3374
@parvathypremraj3374 2 жыл бұрын
Amme mathave ende eeshoye katholene 🙏
@vinuvijayan5612
@vinuvijayan5612 Жыл бұрын
Ente aduthu mathave undu chakraumma mathave ♥️💙♥️💙
@rameshkumar-dc9fy
@rameshkumar-dc9fy 5 жыл бұрын
Dear god please show mercy to srilankan people’s.. shower your blessing to them and hold them in their struggle my dr lord. Their is nothing greater than ur blessing. Make the world to be peaceful. 300 people’s demised it makes our heart tears. Shower your blessing my dr lord...
@joicegomez5204
@joicegomez5204 5 жыл бұрын
amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal financial aid nobody else to look after us give me a shop home near the roadside. awaiting your favourite reply as soon as possible please don't forget us nobody else to look after us give us a nice house to live in thanks be to god hallelujah awaiting your favourite reply
@joicegomez5204
@joicegomez5204 5 жыл бұрын
amma krupasanam amma aniku orukada room house roadside tharanam.i am struggling alot this time itself. iamapoor widow weall pray for good results Prayformy brother get marry soon pray for my son Paul pass in the preliminary exam and prepare for main coming
@aswathyp.s7143
@aswathyp.s7143 5 жыл бұрын
Ente mathave ente husband oru thettum Cheyyathe jail ane.jamiyam kittan kripa undakenameee
@minibabu8407
@minibabu8407 5 жыл бұрын
My name is Kripa.I'm so happy with my name.
@joicegomez5204
@joicegomez5204 5 жыл бұрын
amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal. we are awaiting your favourite reply to day itself. thanks be to amma. thanks be to god hallelujah
@charlsjoseph8376
@charlsjoseph8376 4 жыл бұрын
Amme madave kreupasanam prasadavara madave plz pray for me to get one good job June 1
@nanditharajiv6959
@nanditharajiv6959 2 жыл бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
@shruthicena1459
@shruthicena1459 2 жыл бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ.... എന്റെ ആവശ്യങ്ങൾ അമ്മക്ക് അറിയാമല്ലോ.... എന്നെ സഹായിക്കണേ അമ്മേ 🙏🙏🙏🙏
@TheTinboy
@TheTinboy 5 жыл бұрын
Bless us and please answer our prayers!
@josephcleetus5623
@josephcleetus5623 5 жыл бұрын
Pls pray for my special intention
@elsyvarghese2530
@elsyvarghese2530 5 жыл бұрын
Amme mathave my husband' Philip is facing lot of problem they are going to terminate his job Amme help hi
@mercyfrancis3367
@mercyfrancis3367 5 жыл бұрын
Amme mathave ente prarthana vegam sadichu tharaname. Ente makanu visa thannu anugrahikanme.
@teenamoljose8901
@teenamoljose8901 5 жыл бұрын
Chechii enikk monday muthal nursing final exam thudajuvanu... Prathikkane
@marianmiracles5736
@marianmiracles5736 5 жыл бұрын
kzbin.info/www/bejne/mZekZaaGe751pbc
@dipudas9599
@dipudas9599 5 жыл бұрын
amme matave ente kannine kazcha thannu anugrahikkaname
@manjusunil6537
@manjusunil6537 5 жыл бұрын
What happened to your eyes?
@joicegomez5204
@joicegomez5204 5 жыл бұрын
amma krupasanam amma and a veettil brother's and sisters always quarrelling please help them release them in this case. iamapoor widow. onlygodisourfather.thank you. pray for me to get enough money for our needs today itself thanks be to god hallelujah awaiting your favourite reply as soon as possible please don't forget us nobody else to look after us give us a nice house to live in thanks be to god hallelujah
@lijigeo9399
@lijigeo9399 5 жыл бұрын
എനിക്ക് light candle preya ഒന്ന് പറഞ്ഞു തരാമോ കൃപാ സനം
@BinuRani
@BinuRani 5 жыл бұрын
Send ur email to binuranizeon@gmail.com
@shylajap2026
@shylajap2026 2 жыл бұрын
Parisudha amme kripasanam prasadavaramathave ente makalude Bcom last year examil full mark labhikuvanayi prarthikkunnu 🙏🙏🙏
@vinuvijayan5612
@vinuvijayan5612 2 жыл бұрын
Dady kude ente kude ennum undakanam mathave
@binithashaju7945
@binithashaju7945 5 жыл бұрын
Amma mathava please help me tally paddikanaillaaa difficulties mattie Tharannaaa
@baby_6619
@baby_6619 4 жыл бұрын
ിവൈദ അേമമ
@selmabaiju5249
@selmabaiju5249 Жыл бұрын
oru bhavanam thannu mathave anugrehikename 🙏🙏🙏🙏
@vinuvijayan5612
@vinuvijayan5612 Жыл бұрын
Chachi Ku good health undakanam mathave Amma Ku good health undakanam mathave
@vinuvijayan5612
@vinuvijayan5612 Жыл бұрын
Mathve ente aduthu undu chakraumma mathave ♥️💙♥️💙
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Kreupasanam Udampadi - Evening Prayer
4:09
Binu Rani
Рет қаралды 508 М.
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН