അമേരിക്കയിലെ കുഞ്ഞിന് ലക്ഷം പേരിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം വരുന്ന Legg-Calvé-Perthes disease

  Рет қаралды 25,172

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 391
@Dhanvi2249
@Dhanvi2249 18 күн бұрын
അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️
@JincyThomas-g9r
@JincyThomas-g9r 18 күн бұрын
Amen🙏🙏🙏🙏
@jaimolshaji
@jaimolshaji 18 күн бұрын
❤❤❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sheebas7733
@sheebas7733 18 күн бұрын
Amen
@sonujeju7870
@sonujeju7870 18 күн бұрын
❤❤🙏
@aniesclassroom9823
@aniesclassroom9823 18 күн бұрын
Amen
@anugrahageorge8045
@anugrahageorge8045 13 күн бұрын
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. ഇരിക്കാനും നീന്താനും അനുഗ്രഹിക്കണമേ. ഒച്ചയിലുള്ള അവന്റെ മുളൽ അമ്മ മാറ്റണമേ.നിന്റെ അടുത്ത് വരാൻ എന്നെ അനുഗ്രഹിക്കണമേ.
@JeemonJoseph-m8l
@JeemonJoseph-m8l 18 күн бұрын
അമ്മേ മാതാവേ മമ്മി ക്ക് സൗഖ്യം നൽകാൻ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@SijuKA-j9x
@SijuKA-j9x 18 күн бұрын
അമ്മേ എല്ലാ മക്കൾക്കും അങ്ങയുടെ മദ്ധ്യസ്തതയാൽ എല്ലാ രോഗികൾക്കും സൗഖ്യം നല്കണേ
@JeemonJoseph-m8l
@JeemonJoseph-m8l 18 күн бұрын
അമ്മേ മാതാവേ വിവാഹം പ്രായമായ എല്ലാ മക്കളെയും പ്രേത്യേകിച്ചു അങ്കിൾ മകൻ dixonum ജീവിതപങ്കാളിയെ കൊടുത്തു എത്രയും പെട്ടന്ന് വിവാഹം നടക്കാൻ ഉള്ള അനുഗ്രഹത്തിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കാണമേ ആമേൻ 🙏🙏🙏
@hermyjohnson
@hermyjohnson 17 күн бұрын
ആമേൻ
@leelakutty5911
@leelakutty5911 18 күн бұрын
പരിശുദ്ധ അമ്മേ കുഞ്ഞുങ്ങളെ പ്രതി വേദനിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ കൂടെയിരിക്കേണമേ 🙏🙏
@bettyabraham6722
@bettyabraham6722 18 күн бұрын
Yeshuappa mathave kaividalle
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 18 күн бұрын
അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഫോണിന്റെ adict ആയി ജീവിതം തകർന്നു കൊണ്ട് ഇരിക്കുന്ന എല്ലാ മക്കളെയും പ്രേതെകിച്ചു എന്റെ മകനെയും സമർപ്പിക്കുന്നു അതിൽ മോചനം നേടി ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ എല്ലാ മക്കളെയും കാത്തു പരിപാലിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
@bettyabraham6722
@bettyabraham6722 18 күн бұрын
Yeshuappa mathave ente makaleyum mobile addiction IL ninnu viduvikkane... ethepole situation IL ulla Ella makkaleyum samarppikkunnu yeshuappa mathave.. thiricharivinte aathmavinal nirakkename
@jishavarghese3468
@jishavarghese3468 18 күн бұрын
അമ്മേ എൻ്റെ മകൾ വിവാഹത്തിന് സമ്മതിക്കണമേ വിവാഹം കഴിക്കാനുള്ള ഭയം മാറ്റി കൊടുക്കണമേ
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 18 күн бұрын
അമ്മേ മാതാവേ ദീപുനു ജോലി നഷ്ട്പ്പെടാതെ മിനിസ്ട്രി നേരിട്ട് ജോലിക്ക് അമ്മ എടുക്കേണമേ 🙏
@sarasann65
@sarasann65 18 күн бұрын
അനുഗ്രഹങ്ങൾ വാരി ചൊരിയുന്ന മാതാവെ എൻ്റെ മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തരണമേ
@bettyabraham6722
@bettyabraham6722 18 күн бұрын
Yeshuappa mathave kaividalle
@santhiamolenarayanan6358
@santhiamolenarayanan6358 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@SatheeshSatheamm
@SatheeshSatheamm 19 күн бұрын
അമ്മ മാതാവിന്റെ കൃപയാൽ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@shantyjacob5421
@shantyjacob5421 18 күн бұрын
കണ്ണീരോടെ ഉള്ള പ്രാർത്ഥനക്ക് അമ്മ ഉത്തരം നൽകും 🙏
@aswathyvr4665
@aswathyvr4665 18 күн бұрын
Amen😊
@santhiPrabha-hp8ry
@santhiPrabha-hp8ry 18 күн бұрын
Amma mathavu kathukollum ente molkkuvendi japamala rally l poyi,njan date ettu ente Amma mathavu anugrahichu ennu ente makal three months aayi.nanni Mathave Amen.
@ReshmaRajappan-co3od
@ReshmaRajappan-co3od 18 күн бұрын
അമ്മേ ഈ മകനെപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. നാളെയുള്ള അമ്മയുടെ തലയിലെ MRI സ്കാനിംഗിന് അമ്മ അത്ഭുദം പ്രവർത്തിക്കണെ. എല്ലാം നോർമൽ ആക്കി തെരണെ.. അമ്മേ ഞാൻ നാളെ വന്നു ഉടമ്പാടി എടുത്തേക്കമ്മേ 🙏
@elizabethbabu1061
@elizabethbabu1061 18 күн бұрын
അമ്മേ കൃപാസന മാതാവേ ഇന്ന് ഞൻ ലീവ് ചോദിക്കാൻ പോകുവാണ്.... കാത്തോളണേ അമ്മേ കൂടെ ഉണ്ടാകണേ 🫂🫂🥰🙏🏻🙏🏻
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 18 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@beenagomez5341
@beenagomez5341 18 күн бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@ranipulikkal7787
@ranipulikkal7787 18 күн бұрын
എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ
@ajithakenady258
@ajithakenady258 17 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ലിയോ മോന് നന്നായി പഠിക്കുവാനും നല്ല മകനായി വളരുവാനും ഉള്ള എല്ലാവിധ കൃപയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@shijianeesh8749
@shijianeesh8749 18 күн бұрын
അമ്മേ എന്റെ ഉദരത്തിൽ ഉള്ള അമ്മയുടെ കുഞ്ഞിനെ കാത്തോണേ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 18 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@VincyMC
@VincyMC 18 күн бұрын
അമ്മയെ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷങ്ങളിൽ മാത്രമേ🙏🙏
@Krish250483
@Krish250483 18 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ പനി മാറുവാൻ പ്രാർഥിക്കണമേ 🙏🙏🙏
@ranithomas4213
@ranithomas4213 18 күн бұрын
Amma mathave contract theerum munbu nalla job nalki anugrahikaname amen
@NagarajanJaya-x3d
@NagarajanJaya-x3d 17 күн бұрын
അമ്മ മാതാവേ എന്റെ കൊച്ചു മകൻ പത്തു വയസു പ്രായമുള്ള അല്ലുവിന്റെ സംസാരശേഷി ക്ലിയർ ആക്കിയും കണ്ണിന്റെ കാഴ്ചക്കുറവ് പൂർണ്ണമായും ശരിയാക്കി തരേണമേ അമ്മ മാതാവേ അമ്മയിൽ ആശ്രയിച്ച് ജീവിക്കുന്ന എന്റെ മക്കളെയും അമ്മയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവൾ എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ സാധിച്ചു കൊടുത്ത അവളെയും അമ്മയുടെ പ്രതിഷേധീകരണത്തിന്റെ സാക്ഷിയായി ഉയർത്തെണമേ അമ്മ മാതാവേ കാത്തുകൊള്ളേണമേ എന്റെ മക്കളെയും കുടുംബങ്ങളെയും 🙏🏾
@Nathaniel-cl5sz
@Nathaniel-cl5sz 19 күн бұрын
Ente amme kreupasanam mathave enikoru jeevitha pangaliye amma kandethi tharane
@Sajan-hh5xb
@Sajan-hh5xb 18 күн бұрын
ഈ കുടുംബത്തിന് നല്കിയ രോഗസൗഖ്യത്തിന് ഈശോയ്ക്കും അമ്മമാതാവിനും ഒരായിരം കോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു ദൈവ നാമം എപ്പോഴും മഹത്ത്വമുണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏
@sarithasaritha649
@sarithasaritha649 18 күн бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ranithomas4213
@ranithomas4213 18 күн бұрын
Kreupasanam sanjari mathave Canada pr nalki anugrahikaname amen
@alphonsamj3476
@alphonsamj3476 17 күн бұрын
അമ്മേ മാതാവേ സ്വർഗിയാ പിതാവിന്റെ അനുഗ്രഹം ലെഭിച്ച ഈ മകന്റെ ഓരോ വളർച്ചയിലും അവന്റെ വിശ്വാസത്തെ ശക്തി പെടുത്തേണ്മെ 🙏അവനിലൂടെ അവന്റെ കുടുംബത്തെ എന്നും ammayude പ്രത്യക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തോണമേ 🙏
@jijojoy9036
@jijojoy9036 18 күн бұрын
Praise the lord🙏🙏🙏
@AnanyaAnagha-q5l
@AnanyaAnagha-q5l 18 күн бұрын
അമ്മേ എന്റെ രോഗം ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തിതരണേ അമ്മേ
@Helnabenny-s8f
@Helnabenny-s8f 19 күн бұрын
എന്റെ മക്കളെ കാത്തോളണേ മാതാവേ 🙏🙏🙏🙏🙏
@josephpanakal9920
@josephpanakal9920 18 күн бұрын
💓അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണമേ🙏എന്നോട് ക്ഷമിക്കണമേ 💓
@tonyalex9245
@tonyalex9245 18 күн бұрын
Amma mathave Innathe divasam enne katholne Amme🙏 Nallanoru life thanne Amme🙏🙏🙏🙏 Ammeda Anugrham undavane amme🙏🙏🙏🙏🙏
@juliepmathew2295
@juliepmathew2295 18 күн бұрын
അമ്മേ അനുഗ്രഹിക്കേണമേ. അമ്മയ്ക്ക് സൗഖ്യം നൽകണമേ. മാതാവേ ഇതിൽ വെക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു തരുന്ന അനുഗ്രഹത്തിന് നന്ദി പറയുന്നു. ആമേൻ.
@santhiamolenarayanan6358
@santhiamolenarayanan6358 17 күн бұрын
കൃപാസനം.. മാതാവേ..... ഏതു പ്രതിസന്ധികൾ ജീവിതത്തിൽ വന്നാലും... നിന്റെ കൈ പിടിച്ചു മാത്രം മുന്നോട്ട് പോകാൻ കൃപ തരണേ
@suryasujith1232
@suryasujith1232 18 күн бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തുരക്ഷിക്കണമേ💋🌍😘🫀❤️
@ranilijo4639
@ranilijo4639 18 күн бұрын
അമ്മേ മാതാവേ കനിയേണമേ 🙏
@AnnAhlekz-nu9hp
@AnnAhlekz-nu9hp 18 күн бұрын
Amme mathave ee rathri adukal varename onn thodename amme eeshoye🙏🏾
@AthiraSree-u3q
@AthiraSree-u3q 18 күн бұрын
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ വണ്ടി വിറ്റ് കിട്ടണമേ 🙏🏻😭 ലോൺ തിരിച്ചടയ്ക്കാൻ വഴി തരണേ
@lillygeorge7517
@lillygeorge7517 18 күн бұрын
അമ്മേ... ജനുവരി19 നു മുമ്പു എന്റെ മകൾക്ക് ഉദരഫലം സമ്മാനമായി നൽകണമെ🙏🙏.. അഞ്ചാം വാർഷികമാണ്... ഞങ്ങളുടെ കണ്ണീരിനു ഫലം നൽകണമെ🙏🙏
@beenagomez5341
@beenagomez5341 18 күн бұрын
🕯💙💚 അമ്മ മാതാവേ എന്റെ മകന്‍ Naveen ജോലി quit ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവന് ഉചിതമായ decision എടുക്കാൻ വേണ്ട കൃപ നല്‍കണം അമ്മേ
@sobhaarther2247
@sobhaarther2247 18 күн бұрын
Amme ente makaleyum makaneyum anugrahikaname 🙏
@beenagomez5341
@beenagomez5341 18 күн бұрын
🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഇവർ മൂന്നു പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു
@saleelalali7308
@saleelalali7308 18 күн бұрын
Enthe makkale kathukollane amme🙏🙏🙏🙏❤❤
@sajithajoseph8304
@sajithajoseph8304 18 күн бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏ആമേൻ ജോസ്മോന് ഒരു വരുമാന മാർഗം വേഗം നൽകി അനുഗ്രഹിക്കേണമേ അമ്മേ കുടുംബം ഒന്നിച്ചൊരു ജീവിതം തരണേ അമ്മേ 🙏🙏🙏 ജോലിയിലെ ടെൻഷൻ എടുത്തു മാറ്റണെ അമ്മേ 🙏🙏🙏🙏 എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ
@minipathrose4653
@minipathrose4653 18 күн бұрын
അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി അർപ്പിക്കുന്നു. OET, CBT, OSCE exam clear ചെയ്യാൻ സാധിച്ചത് അമ്മയുടെ പ്രതേക അനുഗ്രഹത്താലാണ് ennu സാക്ഷ്യപെടുത്തുന്നു. ആമേൻ
@Manju-gr5sn
@Manju-gr5sn 18 күн бұрын
അമ്മേ എന്റെ വീടും സ്ഥലവും എത്രയും പെട്ടന്ന് വിറ്റു തരണമേ
@cisilygeorge6355
@cisilygeorge6355 16 күн бұрын
Ammey മാതാവേ എൻ്റെ മോനെ എല്ലാ ശപത്തിൽ നിന്നും രക്ഷിച്ചു അവന് നല്ല വരുമാന മാർഗം കാണിച്ചു കൊടുക്ക ണേ. മഹാരാജാസ് things vilkan permission കിട്ടനെ ammey. Nanni മാത്രം എന്നും. ഈശോയെ കൈവിദല്ലെ.🙏🙏🙏
@alen4176
@alen4176 18 күн бұрын
ഈശോയെ നന്ദി, സ്തുതി, സോസ്ത്രം, ആരാധന, മഹത്വം 🌹ആമ്മേൻ 🙏ഹാലേലൂയ 🙏🌹🙏
@prasannashynibhavan4771
@prasannashynibhavan4771 18 күн бұрын
അമ്മ മാതാവേ രോഗങ്ങളാൽ വേദന പെടുന്നവരെ അനുഗ്രഹിക്കണമെ വിവഹ പ്രായ മായവരെ മക്കളെ 🙏അനുഗ്രഹിക്കണമെ🙏 കുഞ്ഞു മക്കളെ ക്രപ തൊന്നണമെ🙏
@jinujohnson6343
@jinujohnson6343 18 күн бұрын
അമ്മേ ഞങ്ങളുടെ കണ്ണുനീർ കാണണേ, കണ്ണുനീർ തുടച്ചു ഞങ്ങളെ അങ്ങയോടു cher😭പിടിക്കണേ ❤️❤️
@sajitharpgkg2896
@sajitharpgkg2896 18 күн бұрын
Amme ente padikuvanulla anugraham kodukane amme ente makale parishuddh mav kondu nirakaname amen
@ArronLijo
@ArronLijo 18 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ വേദനകളും മാറ്റി തരണമേ ആമേൻ ❤എൻ്റെ ബ്രദർ തോളെല്ലിൻ്റെ വേദനയും മാറ്റി തരണമേ ആമേൻ ❤
@ranithomas4213
@ranithomas4213 18 күн бұрын
Amma mathave oru veedu nalki anugrahikaname amen 🙏
@CHRISTO_0101
@CHRISTO_0101 19 күн бұрын
🕯️🙏🏻
@pravithamurali1617
@pravithamurali1617 18 күн бұрын
അമ്മേ നവനീതിന് ഡിസംബർ 31 ന് നടക്കുന്ന മാത്‍സ് എക്സാം സമർപ്പിക്കുന്നു അമ്മേ മാത്‍സ് പഠിക്കാൻ പ്രയാസമാണ് അമ്മേ അവിടുത്തെ കൃപ കൊണ്ട് മാത്രമേ അവന് അത് സാധ്യമാകു അമ്മേ കൈവെടിയല്ലേ അമ്മയുമായി ഉടമ്പടി യിൽ നിൽക്കുന്ന മകനാണ് അമ്മ അവനെ സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വാസി ക്കുന്നു അവന്റെ പരീക്ഷ വിജയം അമ്മയുടെ പരിശുദ്ധ അൾ ത്താരയിൽ സാക്ഷ്യം പറയാം
@AnnAhlekz-nu9hp
@AnnAhlekz-nu9hp 18 күн бұрын
അമ്മേ മാതാവേ എന്നെ ഒന്ന് നോക്കണമേ 😔🙏🏾
@anandhu7378
@anandhu7378 18 күн бұрын
അമ്മേ അക്കുമോനെ ഇന്ന് ഓപ്പറേഷൻ വേണ്ടി ഇന്ന് അഡ്മിറ്റ്‌ ചെയ്തിരുന്നു . ഞങ്ങൾ കുടുംബത്തോടെ പ്രാർത്ഥിച്ചിരുന്നു ഓപ്പറേഷൻ ഇല്ലാതെ സുഖപെടുത്താണമേ എന്ന് ഡോക്ടർ വന്നു നോക്കിയപ്പോൾ കഴുത്തിലെ മുഴ ചുരുങ്ങി പോയിരിക്കുന്നു. ഓപ്പറേഷൻ വേണ്ട എന്ന് പറഞു അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനു ഒരായിരം നന്ദി 🙏🙏🙏
@jobkochu6533
@jobkochu6533 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ. കാത്തു കൊള്ളണേ .അമ്മയുടെ ഈ മകൻ്റെ പ്രാർത്ഥന കേൾക്കേണമെ്.അമ്മെ കൈവിടരുതെ .
@anu52144
@anu52144 18 күн бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ, ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകണമേ. അമ്മേ കാത്തോളണമേ 🙏🙏
@NesiyaJoji
@NesiyaJoji 18 күн бұрын
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹♥️🫂 ആമേന്‍ 🥹♥️🫂
@bindud3715
@bindud3715 11 күн бұрын
എന്റെ അമ്മേ അമ്മയുടെ പ്ര ത്യക്ഷീകരണം തിരുസഭ അം ഗീകരിച്ചു ലോകം അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹി ക്കേണമേ എബി സാമ്പത്തിക മിതത്വം പാലിക്കാൻ ഫെബി നന്നായി പഠിക്കാൻ അപ്പച്ചന് വീട് സ്ഥലം തിരികെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ കുട്ടു വിന്റെ കാലിന് പൂർണ സൗഖ്യം നൽകേണമേ 🙏
@anjanaanil
@anjanaanil 18 күн бұрын
Ammeee❤
@Nini-Mary199
@Nini-Mary199 18 күн бұрын
Amme matave papaye kaatone nkt my merit but by his grace🙏🏻
@96333.
@96333. 18 күн бұрын
Amme സമാധാനം നൽകി anugrahikkane
@ranithomas4213
@ranithomas4213 18 күн бұрын
Amma mathave Mary ye memory nalki anugrahikaname amen
@Sibin-w8x
@Sibin-w8x 18 күн бұрын
ഉടനെ എനിക്ക് എക്സാമിൽ പാസായി ജോലി നൽകണം മാതാവേ സഞ്ചാരിമാതാവയി എന്റെ കൂടെ ഉണ്ടാകണം
@anju4678
@anju4678 18 күн бұрын
എന്റെ അമ്മേ 🙏🙏എന്റെ മോന്റെ ജനിച്ചപ്പോൾ മുതലുള്ള അലർജി, ആസ്ത്മ, കിഡ്നി പ്രോബ്ലെംസ് എല്ലാം പൂർണമായി മാറ്റി കൊടുക്കണേ.. അവന്റെ വിദ്യാഭ്യാസം മുടങ്ങല്ലേ അമ്മേ 🙏🙏
@ShinyShiny-w2x
@ShinyShiny-w2x 18 күн бұрын
അമ്മേ സഞ്ചാരി മാതാവേ അമ്മയെ കാണാൻ ഒള്ള ഭാഗ്യം തരണേ അപ്പാ സ്വർഗിയ അപ്പാ അനേക ആയിരം മക്കൾക്ക് സുഖം കൊടുക്കണേ അപ്പാ ശരിര സുഖം തരണേ അപ്പാ അപ്പാ😭😭😭😭😭🙏🙏🙏🙏🌹🌹🌹💚💚💚💚
@ranithomas4213
@ranithomas4213 18 күн бұрын
Amma mathave kadam kurach tharaname amen
@sherlykoshy8188
@sherlykoshy8188 17 күн бұрын
അമ്മേ മാതാവേ എല്ലാ മാറാത്ത രോഗങ്ങളും മാറ്റി എല്ലാവരെയും സുഖപ്പെടുത്തണേ
@LekshmiLechu-y5p
@LekshmiLechu-y5p 19 күн бұрын
Amme kripasanam prasadavara mathave
@bindu5024
@bindu5024 18 күн бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ അമ്മയുടെ മുട്ടുവേദന മാറ്റി തരണേ കർത്താവേ എന്റെ പുറംവേദന മാറ്റി എനിക്ക് ജോലി ചെയ്യാൻ ശക്തി തരണേ
@SophyJohn-w3r
@SophyJohn-w3r 18 күн бұрын
❤🙏🙏🙏
@rejikuriakose7636
@rejikuriakose7636 18 күн бұрын
അമ്മേ മാതാവേ ഈശോയെ നാളെത്തെ യാത്രയെ സമർപ്പിക്കുന്നു. നവവൈദികനെ അനുഗ്രഹിക്കണമേ ഞങ്ങളെ സംരക്ഷിക്കണമേ🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️
@VaniKodati
@VaniKodati 18 күн бұрын
Amma please be with me in all time
@rejaniprathapan-n9e
@rejaniprathapan-n9e 18 күн бұрын
Ende amme alla makkalayum kathukolkane
@jobyjohny3267
@jobyjohny3267 18 күн бұрын
Amen
@shebinbenny3786
@shebinbenny3786 18 күн бұрын
Amen♥️
@jainjosephl690
@jainjosephl690 18 күн бұрын
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@renjur5854
@renjur5854 18 күн бұрын
Amen🙏
@itsourworld3575
@itsourworld3575 18 күн бұрын
Amme mathave ammuyude prathikshannatinte veriya oru shakshi akki mathi tharaname ave maria.amma mathave enne +2 വിൽ above 80 mark kittane amme mathave annik padikan ulla blessing tharaname amme mathave njan padikumbol njan kude udavanne ace maria,amme mathave mummyude sugar cholestrol thudagiya ella health issues mathi tharaname ave maria , chettaiyne aboard pokkuvann amme sathikaname amme chettaiyude koode pokkaname ave maria, chechi germanil olla ella problems Mathi tharaname ave maria appayude alcohol addition mathi tharaname ave maria, appachante place villkan sathikaname ave maria ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manjushamanoj7099
@manjushamanoj7099 18 күн бұрын
Ellavaryum ammayude prathishikarnthimte sakiyakane ammamathave yesuve
@ranithomas4213
@ranithomas4213 18 күн бұрын
Amma mathave ente monu+2 il 90% marks nalki anugrahikaname amen
@divyasivan1985
@divyasivan1985 18 күн бұрын
Amme കാത്തുകൊള്ളണമേ
@renjur5854
@renjur5854 18 күн бұрын
Amme🙏😭
@kripasanambindhumol6510
@kripasanambindhumol6510 18 күн бұрын
അമ്മാ, സബിൻ ഒറ്റയ്ക്കാമ്മേ, അവനൊരു ജീവിതപങ്കാളിയെ കൊടുക്കണേ
@tessj265
@tessj265 18 күн бұрын
Thank you Jesus, praise you Jesus hallelujah Jesus praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@nainafrancis4662
@nainafrancis4662 18 күн бұрын
🙏🏻
@sharlykoshy3102
@sharlykoshy3102 18 күн бұрын
അമ്മ മാതാവേ ചെയ്യതു തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു🙏
@ranithomas4213
@ranithomas4213 18 күн бұрын
Amma mathave alphin Teresa 10il nalla marks nalki anugrahikaname amen 🙏
@abhilashss9165
@abhilashss9165 18 күн бұрын
Amma mathavum esoyum jangalude panayathil irikunna swarnam ethrayum pettannu edukuvan kazhiyiname amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@ranithomas4213
@ranithomas4213 18 күн бұрын
Kreupasanam sanjari mathave ente monu nalla result nalki anugrahikaname nalla future nalki anugrahikaname amen
@ranicleetus9233
@ranicleetus9233 18 күн бұрын
അമ്മേ എനിക്ക് വേഗം നടക്കാൻ കൃപ നൽകേണമേ 🙏
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН