കൃപാസനം അഞ്ചാം ചൊവ്വ (30 - 07 -2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

  Рет қаралды 269,088

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 3 400
@remyan3876
@remyan3876 Ай бұрын
ഇനി ഒരു ദുരന്തം ഉണ്ടാകരുതേ അമ്മേ 🙏മുല്ലപെരിയാർ ഡാം അപകടം ഉണ്ടാകാതെ കാത്തുകൊള്ളേണമേ, വയനാട് 😭സഹിക്കാൻ പറ്റുന്നില്ല, കൈവിടരുതേ അമ്മേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ അമ്മേ 🙏
@lintakjoseph2133
@lintakjoseph2133 Ай бұрын
Ammeathave enta joli nashtapedukayonnum cheyyaruthe
@soniyajijo9831
@soniyajijo9831 Ай бұрын
അമ്മേ മാതാവേ എല്ലാ ഗർഭിണി കൾക്കും നല്ല ആരോഗ്യം ഉള്ള കുഞ്ഞു മകളെ നൽകി അനുഗ്രഹിക്കേണമേ
@shobamohanan3733
@shobamohanan3733 Ай бұрын
മാതാവേ ഉരുൾ പൊട്ടലിൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@Sunil-ry9sm
@Sunil-ry9sm Ай бұрын
അമ്മേ മാതാവേ വയനാടിനെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ കാലാവർഷ കെടുത്തിയിൽ എല്ലാവരെയും രക്ഷിക്കണമേ
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼
@shibyantony3313
@shibyantony3313 Ай бұрын
പരിശുദ്ധ അമ്മേ എല്ലാവരുടെയും ജീവന് ഭീഷണിയായ മുല്ലപെരിയാർ ഡാമിനെ താങ്ങി സംരക്ഷിച്ച് കൊള്ളണമെ അമ്മയുടെ മേലങ്കി കൊണ്ട് ഞങ്ങളെ സംരക്ഷിച്ച് കൊള്ളണമെ
@shelvisunny4001
@shelvisunny4001 Ай бұрын
അമ്മ മാതാവേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കേണമേ
@ienoroseworld9761
@ienoroseworld9761 Ай бұрын
Amen
@riyajuby3097
@riyajuby3097 Ай бұрын
ആമേൻ
@AdonisMJ-dz7du
@AdonisMJ-dz7du Ай бұрын
Amen
@rekhavr824
@rekhavr824 Ай бұрын
😊
@BincyJohny-n5t
@BincyJohny-n5t Ай бұрын
Amen 🙏
@ReenaRavi-wv9gt
@ReenaRavi-wv9gt Ай бұрын
അമ്മേ മാതാവെ ഈശോയെ മഴയെ തുടർന്ന് ഉരുൾ പൊട്ടലും ദുരന്തമനുഭവിക്കുന്നവരെയും കാത്തോളണെ അമേർ🙏🏻🙏🏻
@francismathew8089
@francismathew8089 Ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കി തരണേ അമ്മേ
@user-rq9mc8vh6c
@user-rq9mc8vh6c Ай бұрын
Amme 🙏🙏🙏പ്രകൃതി ദുരന്തം നടന്ന സ്ഥലങ്ങളിൽ അമ്മയുടെ സംരക്ഷണം നൽകേണമേ 🙏🙏🙏
@vinod7721
@vinod7721 Ай бұрын
❤❤❤❤chithirak❤❤
@ienoroseworld9761
@ienoroseworld9761 Ай бұрын
Amen
@ishhbby
@ishhbby Ай бұрын
Amen
@ettomasaajo1904
@ettomasaajo1904 Ай бұрын
ആമേൻ🙏
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
@VijithraVijayan-to8br
@VijithraVijayan-to8br Ай бұрын
എന്റെ അമ്മേ ഈ ലോകത്തിലെ എല്ലാമക്കളെയും കാത്തു രക്ഷികണേ. അപകടത്തിൽ പെട്ട എല്ലാവരെയും കാത്തുകൊള്ളണമേ അമ്മേ
@ranimicheal8197
@ranimicheal8197 Ай бұрын
അമ്മേ ഈ ലോകത്തിലെ ദുരിതം അനുഭവിക്കുന്ന എല്ലാമക്കളെ യും അനുഗ്രഹിക്കണെ
@philominammatv8317
@philominammatv8317 Ай бұрын
ഈശോ പാപികളായ മക്കളോട് കരുണതോന്നണമേ 🙏🙏🙏🙏🙏
@philominammatv8317
@philominammatv8317 Ай бұрын
ഈശോ ഞാൻ അറിയുന്നതിന് മുൻപേ എന്റെ ആവശ്യങ്ങൾ അറിയുന്ന ദൈവമേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@Blessanbaiju
@Blessanbaiju Ай бұрын
വയനാട് ജില്ല സമർപ്പിക്കുന്നു അപ്പ പരിശുദ്ധ അമ്മയും ഇശോയും എല്ലാം ആപത്തുകളിൽ ദുരന്തഗളിൽ നിന്നും എല്ലാരും കാത്തുപരിപാലിക്കണം 🙏🕯️
@philominaphilip6808
@philominaphilip6808 Ай бұрын
അമ്മേ മഴയിലും വെള്ളപ്പൊക്കത്തിലും ബുധയമുട്ടുന്ന എല്ലാ സഹോദരങ്ങൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുവാൻ ഇടപെടനെ
@Anto-pu7id
@Anto-pu7id Ай бұрын
അമ്മേ ഞങ്ങളുടെ നാടിനെ കാത്തുകൊള്ളണമേ.🙏🏿. പ്രപഞ്ച പ്രകൃതിയുടെ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ 🙏🏿
@densonvr523
@densonvr523 Ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഉടമ്പടി ജീവിതത്തിൽ ഞങ്ങളെ നിലനിർത്തണമേ 🙏🙏🙏
@dreamslight8600
@dreamslight8600 Ай бұрын
അമ്മേ 😭😭😭😭😭😭 സോറി 🙏🙏🙏🙏 ഈശോ സോറി... 😭😭 മനുഷ്യൻ ഭൂമിയോട് ചെയുന്ന പാപങ്ങൾ.. അമ്മേ ഈ പ്രകൃതി യെ നീ രക്ഷികണേ 🙏🙏🙏🙏😭😭😭😭😭 പൊന്ന് ഈശോ 🙏🙏 എന്റെ അമ്മേ 🙏🙏എന്റെ കേരളത്തെ എന്റെ ഭൂമിയെ നീ രക്ഷിക്കനെ... 😭😭😭ചങ്കു പൊട്ടി പോകുന്നു... Vayandine ഓർത്തു 🙏🙏🙏 Amen😭
@babychacko373
@babychacko373 Ай бұрын
Pko9mmmammaàmen
@AnieKuruvila-sh7pc
@AnieKuruvila-sh7pc Ай бұрын
അമ്മേ കൃപാസനമാതവേ പഠിക്കാൻ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ
@annammasebastian8845
@annammasebastian8845 Ай бұрын
Aabelinne samrpikkunnu
@lovelyvj5632
@lovelyvj5632 Ай бұрын
പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകിയും ദുഃഖം അനുഭവിക്കുന്നവരെ അനുഗ്രഹിക്കുകയും ചെയ്യേണമേ എന്റെ എല്ലാ ആവശ്യങ്ങളിലും സഹായിക്കണമേ ഇസ്രായേൽ ദേശത്തെ അങ്ങ് പരിപാലിക്കണേ....🙏
@geetham.c9792
@geetham.c9792 Ай бұрын
അമ്മ മാതാവേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാവരെയും കാത്ത് പരിപാലിക്കേണമേ... Amen🙏🙏🙏🙏🙏🙏🙏🙏🙏
@user-yo1bs3qj8p
@user-yo1bs3qj8p Ай бұрын
🙏🙏🙏🙏അമ്മേ എന്റെ അച്ഛന്റ്റെ കാല് കടച്ചിൽ, ദേഹം മൊത്തം വേദന ഇതെല്ലാം അമ്മേ മാറ്റി കൊടുക്കണേ കൃപ നല്കണമേ ഹല്ലേലുയ ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തോത്രം മഹത്വം മഹത്വം 🙏🙏🙏🙏
@ReneeshaBiju
@ReneeshaBiju Ай бұрын
സഞ്ചാരി മാതാവേ ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപെട്ടവരുടെ തുടയിലേയ്ക്ക് അങ്ങ് കടന്ന് ചെന്ന് ആശ്വാസം നല്കണമേ🙏🙏🙏🙏🙏🙏🙏🙏
@aniammamathew1444
@aniammamathew1444 Ай бұрын
🙏🙏🙏
@babithaarun7409
@babithaarun7409 Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@AmbiliA-cp1ky
@AmbiliA-cp1ky Ай бұрын
അമ്മേ ഞങ്ങൾക്ക് ഈ മാസം 15 ന് മുമ്പ് തന്നെ പൈസാ കൈയിൽ കിട്ടുണം അമ്മേ എനിക്ക് പലിശയക്ക് എടുത്തുട്ടു ള്ളവർക്ക് കൊടുക്കുന്നതിന് വേണ്ടി ആണ് അമ്മേ അനുഗ്രഹിക്കേണമേ. ആമേൻ
@vidhyavijayan8424
@vidhyavijayan8424 Ай бұрын
മാതാവേ എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏പലവിധ ദുരിതങ്ങളിൽ അകപ്പെട്ടുകഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുകച്ചയാൽ യേശുയപ്പെടെ തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🙏🙏ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന ഉടമ്പടി എടുക്കാൻ ആഗ്രഹിച്ചിട്ടും എടുക്കാൻ സാധിക്കാത്ത എല്ലാ മക്കളുടെയും സങ്കടങ്ങളും മാറ്റികൊടുക്കണേ 🙏🙏കരുണയായിരിക്കണേ. ഈശോയെ ഈ നിമിഷം വരെ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏🙏🙏 ഈ ഉടമ്പടി ധ്യാനം കൂടുന്ന എല്ലാ മക്കളിലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കണേ 🙏🙏 ഉടമ്പടി ധ്യാനം ഞങ്ങൾക്ക് തന്ന അതിനായി അച്ഛനെ ഒരുക്കിയ ദൈവത്തിനു നന്ദി 🙏🙏 ജീവിതകാലം ഉടനീളം ഉടമ്പടിയിൽ ആയിരിക്കാനുള്ള കൃപ ഞങ്ങൾക്കെല്ലാവര്ക്കും തന്നു അനുഗ്രഹിക്കണേ 🙏🙏🙏
@jitssyjinu3087
@jitssyjinu3087 Ай бұрын
🙏🙏
@magykbabu2680
@magykbabu2680 Ай бұрын
Amme hancitaye samarpikunu c3 automation nayum ennu 12 maniku munpu approve akki tharuthinum sahayikaneme
@vinumonjoy6669
@vinumonjoy6669 Күн бұрын
എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഅമ്മ മാതാവേ
@jessySibi-hf2hb
@jessySibi-hf2hb Ай бұрын
അമ്മേ വയനാടിന്റെ കണ്ണീരു തുടക്കണേയ്. വയനാടിനെ punaudharikkane
@bindu5024
@bindu5024 Ай бұрын
കടലിനെയും കാറ്റിനേയും ശാന്തനാക്കിയ കർത്താവേ നീ കേരളത്തിലെ മഴയെയും ഉരുൾപൊട്ടൽ എന്നിവയെ ശന്തമാക്കണമേ
@elsyjose4050
@elsyjose4050 Ай бұрын
അമ്മേ മാതാവെ മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷിതത്വം നൽകണമേ.🙏🙏🙏
@josephpappachan9129
@josephpappachan9129 Ай бұрын
എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ
@chinjuthankachan967
@chinjuthankachan967 Ай бұрын
അമ്മേ എന്റെ ശരീര ഭാരം കുറയിക്കണമേ അമ്മേ.എന്റെ മോനെ അമ്മ പഠിപ്പിക്കണമേ അമ്മേ. ബുദ്ധി നൽകി അനുഗ്രഹിക്കണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം pcod ബ്രസ്റ്റ് പ്രശ്നം സ്ട്രോക്ക് ഹാർട്ട്‌ ഹോൾ എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭😭
@nimmycarolmartin889
@nimmycarolmartin889 Ай бұрын
Amme mathave ente husband nu daivanugraham ulla joli koduth anugrahichathinu Nanni paraunnu❤❤
@nimmycarolmartin889
@nimmycarolmartin889 Ай бұрын
Amma mathave joli ellathe vishamikunna ella makkalkum nalloru job koduth anugrahikaname
@sheethalmariashaijo1234
@sheethalmariashaijo1234 Ай бұрын
🙏
@thomasjoseph2500
@thomasjoseph2500 Ай бұрын
അമ്മേ ജോസഫ് അച്ഛന് ദീർഘായുസ്സും, ആരോഗ്യവും kodukanne
@beenabalakrishnan6280
@beenabalakrishnan6280 Ай бұрын
അമ്മേ മഴക്കെടുത്തിയിൽ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും ഉരുൾ പൊട്ടിയ വയനാട്ടിൽ എല്ലാ മക്കളെയും രക്ഷിക്കണേ. മരിച്ചവരുടെ കുടുംബങ്ങങ്ങളെ സമാധാനത്തിൽ akkename
@user-ee1gm5qj3h
@user-ee1gm5qj3h Ай бұрын
അമ്മേ ദുരന്തം ഉണ്ടായസ്ഥലത്തെ മകളെമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙂🙂🙂❤️❤️❤️❤️
@rosilymanoj1673
@rosilymanoj1673 Ай бұрын
ഉരുൾ പൊട്ടലിൽ അനാഥരാക്കപ്പെട്ട മക്കളെ അമ്മ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു കാവലായി എന്നും കൂടെ ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏
@jojophilip5015
@jojophilip5015 Ай бұрын
അമ്മെ കൃപാസനം മാതാവേ, സഞ്ചാരി മാതാവേ, വയനാട്ടിൽ യാതന അനുഭവിക്കുന്ന മക്കളെ ചേർത്ത് പിടിക്കണമേ. കണ്ടു കിട്ടാനുള്ള എല്ലാവരെയും കണ്ടെത്താൻ സഹായിക്കണേ. ഇനിയും ഇത് പോലെ ഉള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണേ . ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ ...അമ്മെ തിരുകുമാരന്റെ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ.
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Ай бұрын
ആമേൻ 🙏🙏🙏
@moncylopez7758
@moncylopez7758 Ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് പെട്ടെന്ന് ഉടംബടി പുതുക്കി പരിശുദ്ധ മായി ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ ഞാന്‍ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങളിൽ നിന്ന് രക്ഷിക്കണമെ അമ്മയും സഹോദരങ്ങളെയും കാത്തു കൊള്ളണമെ ബാബു വിന്റെ മകന് പെട്ടെന്ന് ഒരു ജോലി കൊടുത്ത കുടുംബത്തെ രക്ഷിക്കണമെ കുടുംബത്തിൽ ഇപ്പോള്‍ നേരിടുന്ന വിഷയത്തില്‍ അമ്മ ഏറ്റെടുത്ത് എല്ലാ ക്രമപ്പെടുത്തി തരണമെ അമ്മ മാതാവെ
@AmbiliA-cp1ky
@AmbiliA-cp1ky Ай бұрын
അമ്മേ എനിക്ക് ലോൺ ഈ മാസം കിട്ടുന്നതിന് അമ്മേ അനുഗ്രഹിക്കേണമേ. ആമേൻ
@mayap5136
@mayap5136 Ай бұрын
കർത്താവെ അമ്മ മാതാവേ നാട്ടിൽ ഉരുൾപൊട്ടലിൽ ഉണ്ടായ അപകടത്തിൽ പെട്ട എല്ലാവരുയും കാത്തു കൊള്ളവണമേ ആമേൻ 🙏🙏🙏🙏🙏🙏😢😢
@antonysai1747
@antonysai1747 Ай бұрын
🙏🏻🙏🏻🙏🏻 ജീവിക്കുന്ന പിതാവായ ദൈവത്തിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ 😢😢😢🙏🏻🙏🏻🙏🏻🙏🏻
@josephpappachan9129
@josephpappachan9129 Ай бұрын
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...
@josephpappachan9129
@josephpappachan9129 Ай бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
@Binda199
@Binda199 Ай бұрын
Amme matve ucha vere veyil undavane ammr mazha nin ashwasam kodukane makkalk🙏🏻
@josephpappachan9129
@josephpappachan9129 Ай бұрын
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ
@user-kh6bd5kt3e
@user-kh6bd5kt3e Ай бұрын
പ്രെപഞ്ച പ്രകൃതിയുടെ മാതാവായ പരിശുദ്ധ അമ്മേ പ്രെപഞ്ചത്തെ niyadrikkaname
@rejisavio5596
@rejisavio5596 Ай бұрын
എന്റെ ഈശോയെ സെറ്റ് എക്സാം ജയിച്ച് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🏻 വയസായ മാതാപിതാക്കൾക്ക് എന്റെ കൈ കൊണ്ട് ഒരു രൂപ യെങ്കിലും കൊടുക്കാൻ എനിക്ക് കഴിയേണമേ 🙏🏻🙏🏻 മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവ് എനിക്ക് തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@BeenaEd-pt6ll
@BeenaEd-pt6ll Ай бұрын
അമ്മേ മാതാവേ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടി ഒത്തിരി അപകടങ്ങൾ പറ്റിയിരിക്കുന്ന അമ്മയെ കാത്തു രക്ഷിക്കണമേ ഒത്തിരിപ്പേർ മരിച്ചിരിക്കുന്നു അമ്മയെ കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏
@sethulakshmips5010
@sethulakshmips5010 Ай бұрын
അമ്മേ രക്ഷികണേ 🙏🙏🙏🙏
@KuriakosePunnamkuzhy
@KuriakosePunnamkuzhy Ай бұрын
Amme.mathave.antakadabathythgal.allame.therthu.kroupayaganame.amme.60thusendu.vegathilvetoou.sornna.kadaggalume.palishakadaggalume.atharaggalume.bankilnennume.therichuvaggi.thannua.k😊roupayaganame.anugrahekkaname.amme.nivinu.2.3.nu.parishavejayame.nalgi.kroupyaganame.amen.
@anubinu9085
@anubinu9085 Ай бұрын
അമ്മേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാമക്കളെയും കാത്തുസംരകഷിക്കണമേ❤
@KuriakosePunnamkuzhy
@KuriakosePunnamkuzhy Ай бұрын
Amme.nivinu.2.3.nu.nadakkunna.vayivayilume.prattikkal.parishayilume.vejayame.nalgi.kroupayaganame.amme.nIvinu.alla.prishayilume.vejayame.nalgi.sharirame.vunnamed.nalgi.kroupnalganame.amen.
@angelmarygeorge8144
@angelmarygeorge8144 Ай бұрын
അമ്മേ പ്രക്യതി ദുരന്തങ്ങളിൽ നിന്ന് എല്ലാ മക്കൾക്കും സംരക്ഷണവും തുണയും ആയിരിക്കണമേ🙏🙏
@sumabenadict
@sumabenadict Ай бұрын
സമയത്തിൻറെമേൽ അധികാരമുള്ള അമ്മേ, ഈശോയെ ഉരുളപോട്ടലിൽ മരിച്ചുപോയവർ, വേദന അനുഭവിക്കുന്നവർ, എല്ലാം നഷ്ടപ്പെട്ടവർ എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു. കർത്താവ് കരുണയായിരിക്കണമേ. ആമേൻ
@amalravi1375
@amalravi1375 Ай бұрын
Amen
@geetham.c9792
@geetham.c9792 Ай бұрын
Amen 🙏
@LissyThomas-lu8yt
@LissyThomas-lu8yt Ай бұрын
Amen🙏🙏🙏
@bindurijesh5806
@bindurijesh5806 Ай бұрын
Amme njagulude application successful aki tharaname
@keerthybaby6915
@keerthybaby6915 Ай бұрын
🙏 Amen
@sujasaneesh6358
@sujasaneesh6358 Ай бұрын
അമ്മമാതാവേ വയനാട്ടിൽ ദുരന്തത്തിൽ അകപ്പെട്ട എല്ലാവരേം സമർപ്പിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ ഞങ്ങളുടെ വീടും ഇതുപോലെ പുഴയോരത്തു അണ് അവിടെയുള്ള എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ കരങ്ങളിൽ അവരും സുരക്ഷിതർ ആയിരിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devu0046
@devu0046 Ай бұрын
അമ്മ മാതാവേ ഇനിയൊരു ദുരന്തം ഉണ്ടാകാൻ ഇടയാകരുതേ എല്ലാവരെയും കാത്തോളേണമേ 🙏🙏🙏🙏🙏
@melvincravi-fs2zc
@melvincravi-fs2zc Ай бұрын
പ്രപഞ്ചത്തിൻ്റെ അമ്മേ മഴമൂലം കഷ്ടപെടുന്നവരെ കാത്തുകൊള്ളണേ അമ്മയുടെ നീല ഉടുപ്പിൽ പെന്നിഞ്ഞ് പിടിക്കണെ
@user-xw5vi7gl9h
@user-xw5vi7gl9h Ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@sumijohnson5531
@sumijohnson5531 Ай бұрын
അമ്മേ മാതാവേ ദൈവ സനിധിയിൽ സത്യസന്ധതയോടും വിശ്വസ്ഥതയോടും കൂടി ജീവിക്കാൻ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏
@magykbabu2680
@magykbabu2680 Ай бұрын
Amme mathave ennalthe exam ne samarpikunu
@josephpappachan9129
@josephpappachan9129 Ай бұрын
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.
@user-vl4pj1xu8r
@user-vl4pj1xu8r Ай бұрын
🙏✝️ പരിശുദ്ധ അമ്മേ മാതാവേ കൃപാസനപ്രസാദ ഉടമ്പടി നന്നായി പാലിക്കുക ഞങ്ങൾക്ക് ശക്തി തരേണമേ എന്ന് വെച്ചിരുന്ന എല്ലാ കാര്യങ്ങളും നൽകി ഞങ്ങളെ അനുഗ്രഹിച്ച എന്നെ ഓർത്ത് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഒന്നായി വരുന്ന കടങ്ങളെല്ലാം നീ ഞങ്ങളെ അനുഗ്രഹിക്കേണമേq✝️✝️
@babyjoseph3431
@babyjoseph3431 Ай бұрын
Amme parishuddha amme വയനാട് ദുരന്തം മൂലം മരിച്ചവരെ ഈശോക്ക് സമർപ്പിക്കനെ ❤❤❤❤
@user-qh8vp3cl6u
@user-qh8vp3cl6u Ай бұрын
അമ്മേമാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@maryshaletkj7579
@maryshaletkj7579 Ай бұрын
അമ്മേ ജോലി ഇല്ലാത്ത എല്ലാമക്കൾക്കും ജോലി നൽകണേ അമ്മേ...housing loan മൂലം വിഷമിക്കുന്ന മക്കൾക്ക് അത് അടക്കാനുള്ള മാർഗം കാണിച്ചു കൊടുക്കണേ പരിശുദ്ധ അമ്മേ 😢😢😢... ജോസഫ് അച്ഛന് പൂർണ ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@beenajoseph18
@beenajoseph18 Ай бұрын
ദുരന്തം മൂലം കഷ്ട്ടപെടുന്ന വയനാടിലെ മക്കൾക്ക് ആവശ്യമായ സഹായം ലഭിക്കാൻ കനിയണമേ 🙏🙏
@VineethaVineetha-ps7rb
@VineethaVineetha-ps7rb Ай бұрын
മാതാവേ വയനാടിലെ മക്കളെ സഹായിക്കാൻ എല്ലാം മക്കൾക്കും കൃപ kodukkane❤️
@ashamanoj6365
@ashamanoj6365 Ай бұрын
അമ്മേ പ്രകൃതി ഷോഭത്താൽ വയനാട്ടിൽ നടന്ന ദുരന്തം വളരെ അധികം സങ്കടപെടുത്തുന്നു അമ്മേ ഇനിയും ദുരന്തങ്ങൾ ഉണ്ടാകാതെ ജീവൻ നഷ്ടപ്പെട്ടു പോയ ഓരോ ദൈവ മക്കളെയും അവരുടെ കുടുംബത്തിലുള്ള ജീവിതം തിരിച്ചു കിട്ടിയ ദൈവ മക്കളെയും അമ്മയുടെയും ഈശോയുടെയും ഹൃദയത്തോട് ചേർത്തു പിടിക്കണമേ അമ്മ പ്രത്യക്ഷപ്പെട്ട അൽത്താറായിൽ അമ്മയുടെ സാക്ഷികൾ ആക്കി ഉയർത്തണമേ അമ്മയുടെയും ഈശോയുടെയും നാമം മഹത്വപെടുത്താൻ ഇടയാവട്ടെ 🙏🙏🙏ആമേൻ 🙏🌹❤
@snehasajith52
@snehasajith52 Ай бұрын
Amme mathave ente mathapithakalkum sahodrangalkum dherrghayusum poornaarogyavum nalki anugrahikanamme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aliceshaju2250
@aliceshaju2250 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഉരൽപോട്ടലിന്റ പരിണിത ഫലങ്ങൾ അനുഭവിക്കുന്ന എല്ലാ മകളെയും അമ്മയുടെയും ഈശോടെയും കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😂😂😂🎉🎉🎉❤❤❤
@manjushamanoj7099
@manjushamanoj7099 Ай бұрын
Ellavaryum anugrahikane amma mathave yesuve
@beenabalakrishnan6280
@beenabalakrishnan6280 Ай бұрын
അമ്മേ മാതാവേ മദ്യപിക്കുന്ന മക്കളെ സമർപ്പിക്കുന്നു. മദ്യപാനത്തിൽ നിന്നും മുക്തരാകാൻ അമ്മേ ഇടപെടേണമേ. പഠിക്കുന്ന മക്കളെ നല്ല ബുദ്ധി യോടുകൂടി പഠിക്കാനും പരീക്ഷയിൽ നല്ല വിജയം കിട്ടാനും അമ്മ koodeyayirikkene
@sherinesarahfrancis604
@sherinesarahfrancis604 Ай бұрын
Madyapanathil ninum Ela manusharem rakshikane Mathave
@manjujose4002
@manjujose4002 Ай бұрын
മഴക്കെടുത്തിയിൽ നിന്നും കേരളത്തെയും ലോകം മുഴുവനായും കഥ rakshickaname🙏🙏🙏
@elzamariageorge1658
@elzamariageorge1658 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പികണേ 🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye Ай бұрын
അമ്മേ വയനാട്ടിൽ ദുരന്തം മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അപ്പയുടെ കൈയിൽ കൊടുത്തു അവർക്കു വേണ്ട എല്ലാകാര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ... അമ്മേ എന്റെ എല്ലാ നിയോഗംങ്ങളും സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു എങ്കിലും എന്റെ അപ്പയുടെ ഇഷ്ടം പോലെ മാത്രം മതി
@sathig238
@sathig238 Ай бұрын
ഈശോയെ വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുങ്ങിക്കിടക്കുന്നവരെ എല്ലാവരെയും രക്ഷിക്കാൻ എന്റെ യേശു മാതാവും ഇടപെടണമേ
@sijimoljoseph7897
@sijimoljoseph7897 Ай бұрын
അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്നെ കൈവിടല്ലേ ആശ്ര്യമേ.. അമ്മേ ഒക്ടോബർ 16 നു ഞാൻ എഴുതുവാൻ പോകുന്ന german ലാംഗ്വേജ് B2 എക്സാമിനെ സമർപ്പിക്കുന്നു അമ്മേ മാതാവേ നന്നായിട്ട് exam എഴുതുവാനും ഫസ്റ്റ് അറ്റെപ്‌റ്റിൽ തന്നെ exam എഴുതി പാസ്സ് ആകുവാനും എന്നെ അനുഗ്രഹിക്കേണമേ 😭🙏ഞാൻ എഴുതുവാൻ പോകുന്ന 4 module ഉം പാസ്സ് ആക്കി തരണമേ 😭🙏 60 നു മേലിൽ മാർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ 😭🙏ഒരു module പോലും വീണ്ടും ഒരിക്കൽ കൂടി അറ്റന്റെ ചെയ്യുവാൻ എന്നെ ഇടവരുത്തല്ലേ ഈശോയെ അമ്മേ അമ്മേടെ പ്രെത്യക്ഷിക്കാരണത്തിന്റെ സ്ഥിര സാക്ഷി ആയി യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ നിയോഗങ്ങളെയും ഉയർത്തണമേ 🙏😭
@lithypoulose2484
@lithypoulose2484 Ай бұрын
മാതാവേ മാതാവേ മാതാവേ മാതാവേ പാപങ്ങൾ പൊറുത്തു തരേണമേ ഉടമ്പടി കൃത്യം ആയി പാലിച്ച് പോകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മാതാവേ മാതാവേ
@JiniBenny-st2yq
@JiniBenny-st2yq Ай бұрын
Mathave etrayum vegam oru joli nalki anugrahikaname.mathave Kai vidalleyy. Ave mariya.🙏🙏🙏
@Reessammavarghese-em1ts
@Reessammavarghese-em1ts Ай бұрын
എന്റെ ഈശോയെ പരിശ്ച ദ്ധ ദൈവമാതാവ്ഉരുൾപ്പെട്ടൽ ഉണ്ടായി കൊണ്ട് യിരിക്കന്ന എല്ലാ സ്ഥലങ്ങളെയും സമർപ്പിക്കുന്നു എല്ലാവരേയു കാക്കണമേ ആമ്മേൻ❤❤❤❤❤❤
@jaisthomas7030
@jaisthomas7030 Ай бұрын
അമ്മെ മാതാവേ വയനാട്ടിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ
@MariammaCherian-oz9ud
@MariammaCherian-oz9ud Ай бұрын
അമ്മ മാതാവേ എനിക് ഇത്രയും പെട്ടന്ന് ഒരു ജോലി റെഡി ആക്കി തരണമേ ആമേൻ
@mariamphilip6392
@mariamphilip6392 Ай бұрын
കൃപസനം സഞ്ചാരി മാതാവേ ഇന്നു് അമ്മ എൻ്റ് പ്രാർത്ഥന യാചന കൈക്കൻ്റെ ഉത്തരം തന്നു അനുഗ്രഹിക്കേണമേ ഇന്നു ഈ വീട് വാങ്ങാൻ അമ്മ ആകിന് കൊണ്ട് വരേണമേ വീട് ഇഷ്ട്ടപെട്ടു നല്ല വില പറഞ്ഞേ വിൽപന ഇന്നു നടതേണമെ അമ്മേ ശത്രുക്കളിൽ നിന്നും അമ്മ രക്ഷിക്കേണമേ ആമ്മേൻ
@bijumathew6883
@bijumathew6883 Ай бұрын
അമ്മേമാതാവേ ഞങ്ങളുടെ ഭവനത്തിൻ്റെമേൽ കരുണയായിരിക്കണമേ🌹🌹🌹🙏🙏🙏
@aliceshaju2250
@aliceshaju2250 Ай бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🎉🎉🎉❤❤❤
@user-os2tf8lt1k
@user-os2tf8lt1k Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ ഇന്ന് ഓഗസ്റ്റ് 1-ന് എന്റെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും പൂർണമായി അപ്രത്യക്ഷമാക്കി ഇന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. ഡോക്ടർ ഇന്ന് സ്കാൻ ചെയ്യാൻ പറയണേ അമ്മ അത്ഭുദം പ്രവർത്തിക്കണേ അമ്മയ്ക്കു പൂർണാരോഗസൗഖ്യo നൽകി അനുഗ്രഹിക്കണേ ഓഗസ്റ്റ് 2ന് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ 🙏🙏🕯️🕯️🌹🌹.
@reeshmamp9603
@reeshmamp9603 Ай бұрын
Amen
@soumyassundar7550
@soumyassundar7550 Ай бұрын
Amen 🙏🙏🙏🙏
@vijigeorge5598
@vijigeorge5598 Ай бұрын
🙏🙏🙏
@user-sg3sm1gv9l
@user-sg3sm1gv9l Ай бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ❤ഉടമ്പടിആത്മാർതമായിചെയ്യുവാൻ❤ഞങ്ങളെഅനുഗ്രഹിക്കേണമേ❤❤
@Sona.430
@Sona.430 Ай бұрын
അമ്മ മാതാവേ വയനാടിനെ അമ്മ സംരക്ഷിക്കണമേ. അവിടെ ഉള്ളവർക്ക് അമ്മ മനക്കരുത്ത് നൽകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gemolk1750
@gemolk1750 Ай бұрын
ഈശോയെ നന്ദി 🙏🙏അമ്മേ. പരിശുദ്ധ അമ്മേ 🙏ഭൂ-സ്വർലോകങ്ങളുടെ രാഞ്ജിയായ അങ്ങേക്ക് 🙏ഭൗമ സംരക്ഷണത്തിനായി പ്രപഞ്ച പ്രകൃതിയെ തന്നെ തിരുസഭ പ്രതിഷ്ഠിക്കുവാൻ ഈ പ്രത്യക്ഷീകരണം വഴി ഇടയാക്കണമേ 🙏🙏പരിശുദ്ധ അമ്മേ 🙏സഞ്ചാരി മാതാവേ 🙏പ്രപഞ്ച പ്രകൃതിയുടെഅമ്മേ 🙏പ്രകൃതി ദുരന്തങ്ങളിൽ അമ്മ ഇടപെടണമേ 🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏ദുരന്തത്തിൽ പെട്ടവരുടെ 🙏അവിടെദുരന്തപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൂടെ ഇടപെടണമേ 🙏🙏🙏🙏🙏🙏
@rosujames2386
@rosujames2386 Ай бұрын
❤❤
@valsammacyriac2143
@valsammacyriac2143 15 күн бұрын
Amme Daiva mathave Anugrahikkaname rekshikkaname vazhi nadathaname Amme 🙏🙏🙏
@josephpappachan9129
@josephpappachan9129 Ай бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@shainymanoj9553
@shainymanoj9553 Ай бұрын
അമ്മേ ആർക്കും ഒരു ആപത്തും വരാതെ കാത്തു കൊള്ളണമേ ഇന്ന് 30ആം തീയതി ആണ് അമ്മേ എന്റെ ആവശ്യം സാധിച്ചു തന്നാൽ എന്നെ കൊണ്ടു കഴിയുന്ന പോലെ അർഹത ഉള്ളവരെ ഞാൻ സഹായിച്ചു കൊള്ളാം മാതാവേ ഈശോയെ ഉരുൾ പൊട്ടലിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വർക്ക്‌ പ്രവർത്തനം എളുപ്പം ആക്കണേ അവരെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് വിവാഹം തടസ്സം മൂലം വിവാഹം നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@KuriakosePunnamkuzhy
@KuriakosePunnamkuzhy Ай бұрын
Ammemathave.k.v.i.c.loneinta.sabusedyi.vegathil.bankilekku.nalgi.lonetherthu.atharame.bankilnennume.amma.vaggithannu.kroupayaganame.monu.vevahame.nadathethannu.anugrahekkaname.yudabbadayil.kroupyaganame.jolliyilurappechu.nerthi.mOna.anugrahekkaname.
@user-jj8ol4dj9m
@user-jj8ol4dj9m Ай бұрын
മാതാവേ ഉരുൾ പൊട്ടലിൽ ഉൾപ്പെട്ട മക്കളെ രക്ഷിക്കണ മേ
@manjujose4002
@manjujose4002 Ай бұрын
എന്റെ മക്കളെ ജോലിയെ ബിസിനസിനെ യാത്രകളെ അനുഗ്രഹിച്ചു എന്റെ ഉടമ്പടി നിയോഗങ്ങളെ അനുഗ്രഹങ്ങൾ ആക്കി മറ്റേണമേ. Amen🙏🙏🙏
@user-jj8ol4dj9m
@user-jj8ol4dj9m Ай бұрын
മാതാവേ എന്റെ മകന് വിദേശത്ത് പഠിക്കൻ പോകാൻ കൃപ നൽകണമേ
@dianasebastian5195
@dianasebastian5195 Ай бұрын
അമ്മയെ കൃപാസനം പ്രസാദവര മാതാവേ എൻ്റെ അപേക്ഷകൾ അങ്ങേ പക്കൽ സമർപ്പിക്കുന്നു. സ്വീകരിക്കേണമേ. അനുഗ്രഹിക്കണമേ . ആമേൻ . Praise the lord. Halleluya....
@josmishinu8283
@josmishinu8283 Ай бұрын
Yeshuve ente mummy Regi Georginte alla rokangalum matti kodukkaname 🙏🙏🙏
@Mariamaria-ty2nt
@Mariamaria-ty2nt Ай бұрын
അമ്മേ കൃപാസ്ന മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ🙏ഇപ്പോ 4 മാസമാണ് 🙏എന്റെ തൈറോയ്ഡ് ലെവൽ, ബ്ലഡ് പ്രെഷർ, ഷുഗർ ലീവൽ എല്ലാം നോർമൽ ആക്കി ത്തരണമേ🙏
@moncylopez7758
@moncylopez7758 Ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങള്‍ക് കോടാനുകോടി നന്ദി അർപികുനു എന്റെ വിഷമങ്ങള്‍ എല്ലാം ഈശൊയോട് തൂപാതത്തിൽ സമർപ്പികുനു എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് വിഷമങ്ങള്‍ മാറ്റി തരണമെ
@elsypathrose3337
@elsypathrose3337 Ай бұрын
കൃപാസനം അമ്മേ മാതാവേ ഞാൻ ജൂലൈ 31ന് ക്യാനഡയിൽ മകളുടെ അടുത്തേക്ക് ഭർത്താവിനും മക്കൾക്കും കൊണ്ടുപോകാൻ ഒരു വഴി തുറന്നു തരണമേ എന്ന് ഡേറ്റ് ഇട്ട് പ്രാർത്ഥിച്ചിരുന്നു. നിയോഗത്തിൽ എഴുതിയിരുന്നു. ആ ഡേറ്റിനു മുമ്പ് തന്നെ മാതാവ് ഒരു വഴി തുറന്നു തന്നിട്ടുണ്ട്. അമ്മയ്ക്ക് ഒരായിരം നന്ദി. ആ വഴി സുരക്ഷിതമായിരിക്കണമേ മാതാവേ. ആമേൻ
@antojacob1782
@antojacob1782 Ай бұрын
Dear Amma bless me with enough money to pay from whom I have taken directly or indirectly. Give enough money to arrange for my daughter's marriage Give me enough energy and blessings to run MGM school. Give me money to buy the car today. Help my daughter to complete her PhD. Amen.
@antojacob1782
@antojacob1782 Ай бұрын
Thank you Amma in advance.
@leenamanu3946
@leenamanu3946 Ай бұрын
വയനാട് സമർപ്പിക്കുന്നു സഞ്ചാരി മാതാവേഅവിടെ ഉണ്ടാവനെ 🙏🙏
@devikabs2621
@devikabs2621 Ай бұрын
അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം tharene എന്റെ ആവിശ്യങ്ങൾ എല്ലാം നടത്തിതരണേ എന്റെ കടങ്ങൾ മാറ്റിതരണേ ചെയ്യാത്ത chettitinte പേരിൽ അനുഭവിച്ച എന്നെ dhorhichaver എല്ലാവരെയും പുറത്തു കൊണ്ടുവരേനെ ആ paisa അടച്ചു തീർക്കാൻ pattene devika ഫീസടക്കാൻ pattene അമ്മേ എന്റെ കൈയിലെ muzha മാറ്റി tharene എന്റെ തൊണ്ട pazhukkunnathu മാറ്റി tharene സിബിനു നല്ല ഒരു joli kiytene അവൻ എഴുതിയ devika exam pass akane latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ അമ്മേ എനിക്ക് ഇംഗ്ലീഷ് samsarikkan pattene അമ്മേ amen
@user-in2db6vg8d
@user-in2db6vg8d 18 күн бұрын
എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ വേദനകൾ എല്ലാം മാറ്റാണെ അമ്മേ എന്റെ അബി ഏട്ടൻ തിരിച്ചു വരണേ 🙏🙏🙏🙏
@lillycyriac1276
@lillycyriac1276 Ай бұрын
ജോ പോളിൻ്റെ ജോലി യിൽ ഉട നീളം പരിശുദ്ധ അമ്മയുടെയും ഈശോയുടെയും സാന്നിധ്യം നല്കി അനുഗ് ഹിക്കണേ
@gincykunjumon5248
@gincykunjumon5248 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ സംശയങ്ങൾ എല്ലാം മാറ്റി തരണമേ വിശ്വാസത്തോടെ കാര്യങ്ങൾ എനിക്ക് ചെയ്യാൻ സാധിക്കണമേ 🙏❤️❤️
@Blessanbaiju
@Blessanbaiju Ай бұрын
എന്റൈ പരിശുദ്ധ അമ്മയും ഇശോയും എന്നിൽ ഇടപെടണം 🙏🕯️എന്നൈ അവിടുന്നു സഹായിക്കണം എനിക്ക് ഞാൻ ആഗ്രഹിക്കുന്ന കോളേജിൽ ബിസ്ക് നഴ്സിംഗ് അഡ്മിഷൻ മൽജി എന്നൈ അനുഗ്രഹിക്കണം 🙏🕯️
Whoa
01:00
Justin Flom
Рет қаралды 55 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 61 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:58:01
Whoa
01:00
Justin Flom
Рет қаралды 55 МЛН