ഇസ്രായേലിൽ യുദ്ധം നടക്കുമ്പോൾ ഉടമ്പടി ഉപ്പ് എൻറെ വീട്ടിൽ വിതറി ഞാൻ പ്രാർത്ഥിച്ചു

  Рет қаралды 16,947

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 205
@rejikuriakose7636
@rejikuriakose7636 20 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചെല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹
@bindhujohn8118
@bindhujohn8118 20 күн бұрын
എന്റെ അമ്മേ 🙏🏻ജപ്തിയായിരുന്ന വീടിനു 28 ആം തീയതി 5 ലക്ഷം രൂപ അടക്കണം... അമ്മേ ഒരു വഴിയുമില്ല അമ്മേ.. ഞങ്ങളെ സഹായികേണമേ 🙏🏻
@joice2744
@joice2744 20 күн бұрын
Onnum kondu vishamikenda. Ammamathavu thallikalaukayilla chechi.njanum prathikam.chechiku udanae thannae kripasanathil vannu sakshiyam parayan pattum.
@adhikkrishna
@adhikkrishna 19 күн бұрын
അമ്മ അനുഗ്രഹിക്കും
@BabyPulikkal
@BabyPulikkal 19 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@molisuresh
@molisuresh 19 күн бұрын
Ammesanjari.mathavlle.e immu.loan.adakkanullapaisa.redjyakkitharanam.amme.en d.kayi.vidalle.amme.haleluya
@sushamamanoj2745
@sushamamanoj2745 18 күн бұрын
വിഷമിക്കണ്ട മാതാവ് സഹായിക്കും 🙏🙏🙏🌹🌹🌹🌹
@sebastianthomas1236
@sebastianthomas1236 19 күн бұрын
അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏
@shankerraj3751
@shankerraj3751 20 күн бұрын
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ....വേറെ ആരുമില്ലാട്ടോ ആശ്രയത്തിന്. ..🥹
@johnjose7488
@johnjose7488 20 күн бұрын
അമ്മേ മാതാവേ
@josephpanakal9920
@josephpanakal9920 20 күн бұрын
ദാവീദിൻ്റെ പുത്രനായ യേശുവേ എന്നിൽ കരുണ തോന്നി എന്നെ അനുഗ്രഹിക്കണമേ 😢
@beenabalakrishnan6280
@beenabalakrishnan6280 19 күн бұрын
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി uyarthename
@mollypk2999
@mollypk2999 20 күн бұрын
അമ്മേ രമ്യയുടെ തൈറോയ്ഡ് രോഗം, മുടി കൊഴിച്ചിൽ മാറ്റി, അവൾക്ക് സമാധാനം കൊടുക്കണമേ ആമേൻ 🙏🙏🙏🙏
@BabyPulikkal
@BabyPulikkal 19 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@sarithasaritha649
@sarithasaritha649 20 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@jinujohnson6343
@jinujohnson6343 19 күн бұрын
അമ്മേ, എന്റെ മോളോട് ദേഷ്യം ഇല്ലാതെ പെരുമാറാൻ എന്നെ അനുഗ്രഹിക്കണെ, അവൾ പഠനത്തിൽ ബാക്കിലാണ് 🙏🙏
@bennychakkalakkal239
@bennychakkalakkal239 20 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ
@neenathomas2786
@neenathomas2786 20 күн бұрын
എന്റെ അമ്മേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏🙏
@valsammamathew9876
@valsammamathew9876 19 күн бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@soumyas4608
@soumyas4608 19 күн бұрын
ഇത്രയും വിശുദ്ധമായി.... ഉടമ്പടി പാലിക്കുന്ന... ഈ.. മാമിയെയും.. കുടുംബത്തെയും... അനുഗ്രഹിക്കേണമേ. 👏🏻
@clarammasimon1112
@clarammasimon1112 19 күн бұрын
എന്റെ അമ്മ മാതാവേ.. ഞങ്ങളുടെ മകൻ വിദേശത്ത് പോകാൻ ശ്രെമിച്ചു.. Aa വീസ റീജക്റ്റ് ആയി പോയി.. അമ്മ മാതാവേ അമ്മ ഒരു വാതിൽ ഞങ്ങളുടെ മകൻ ടോം ന് തുറന്നു കൊടുക്കണം.. അവൻ അമ്മ ടെ പ്രേതിഷികരണ സാക്ഷി ആക്കി മാറ്റാണെ.. അവന്റ് സങ്കടം അമ്മ ഏറ്റെടുക്കണേ. ആമേൻ 🙏🙏🙏
@vironyxavier9219
@vironyxavier9219 19 күн бұрын
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയാക്കണേ. ആമ്മേൻ
@Remya720
@Remya720 19 күн бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@marypaulpalatty612
@marypaulpalatty612 19 күн бұрын
എന്റെ മകളെ ca പാസാക്കി തന്നതിന് നന്ദി അമ്മേ 🙏🏻🙏🏻🙏🏻
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@user-ul3ge8vw5m
@user-ul3ge8vw5m 20 күн бұрын
Amma mathave innu ente kude indavaname 🙏
@sanithabenny4004
@sanithabenny4004 19 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയമങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@Shibu-rn7bs
@Shibu-rn7bs 19 күн бұрын
അമ്മേ എനിക്ക് ഒരു സർജറി പറഞ്ഞു എനിക്ക് പേടിയാവുന്നു എന്നെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു എന്നെ കാത്തു കൊള്ളണമേ 🙏🙏🙏
@BabyPulikkal
@BabyPulikkal 19 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@user-ee1gm5qj3h
@user-ee1gm5qj3h 19 күн бұрын
അമ്മേ ഷീല മാഡത്തിന്റെ മകളുടെ കുടുംബം ജീവിതം ഭദ്രമാക്കി കൊടുത്തു അനുഗ്രഹിക്കേണമേ മാതാവേ 😊
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@laisaluckose3243
@laisaluckose3243 17 күн бұрын
അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname
@SeemaKerla-hy4wl
@SeemaKerla-hy4wl 17 күн бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@leelaarjunan6426
@leelaarjunan6426 19 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയം സാധിച്ചു തരണമേ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢
@AnuRoy-br8of
@AnuRoy-br8of 20 күн бұрын
അമ്മേ 💞🙏🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 19 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ സാധിച്ചു തരണമേ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@shinujennis6191
@shinujennis6191 19 күн бұрын
എന്റെ അമ്മേ 🙏🙏
@user-gk3yc4fw7b
@user-gk3yc4fw7b 19 күн бұрын
അമ്മേ ലോഹമാതാവേ സ്വസ്തി അപ്പാ നന്ദി അപ്പാ🙏🙏🙏🙏😭🌹🌹🌹🌹❣️❣️
@suryasujith1232
@suryasujith1232 16 күн бұрын
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@rosyfrancis2893
@rosyfrancis2893 19 күн бұрын
അമ്മേ എന്റെ പൈൽസ് അസുഗം പൂർണ്ണമായും സുഖപ്പെടാൻ എല്ല ഫുഡും കഴിക്കാൻ അമ്മ അനുഗ്രഹിക്കേണമേ അമ്മ മാതാവേ സാക്ഷിയ്കി മാറ്റാണമേ
@dishadinesh9306
@dishadinesh9306 19 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@Amaljoseph96
@Amaljoseph96 19 күн бұрын
അമ്മേ കൃപാസന മാതാവേ 🙏🙏
@user-vn5bz5ly8j
@user-vn5bz5ly8j 19 күн бұрын
പരി. അമ്മേ, ഇതു പോലെ നോബിൾ ന് ഇന്നു നടുക്കുന്ന എക്സാം പാസാക്കി തരേണമേ. ഈശോ യും, അമ്മയും മാന്റെ കൂടെ ഉണ്ടാകണം പരിക്ഷ് മോനെ സഹായിക്കണം. മോനെ സുവിശേഷം സാകഷിയാക്കണം.🙏. ആവേ മരിയ. 🙏. ഈശോയെ മഹത്വം, ആരാധന. 🙏.
@sumijohnson5531
@sumijohnson5531 18 күн бұрын
അമ്മേ എന്റെ കുഞ്ഞുകളുടെ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏
@alicejob851
@alicejob851 19 күн бұрын
ഞങ്ങളുടെ കിട്ടാനുള്ള പണം തിരികെ ലഭിക്കുവാൻ സഹായിക്കേണമേ 🙏🏻🙏🏻
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .
@jinujohnson6343
@jinujohnson6343 19 күн бұрын
അമ്മേ അവൾക് പഠിക്കാൻ കഴിവ് നൽകണേ, അവൾ പഠിക്കുന്നില്ലാത്തത് കൊണ്ട് ടീച്ചർ അധികം ശ്രെദ്ധിക്കുന്നില്ല, അവളെ പഠിപ്പിക്കാൻ ഉള്ള മനസ് കൊടുക്കണേ 🙏🙏🙏എനിക്ക് പഠിപ്പിക്കാൻ ഉള്ള ക്ഷമ കിട്ടുന്നില്ല അമ്മേ 🙏🙏🙏
@smithadileep980
@smithadileep980 19 күн бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Beena-pe2tx
@Beena-pe2tx 19 күн бұрын
അമ്മേ എന്റെ മകളുടെ ആമവാതം, മൈഗ്രൈൻ, ഒമിറ്റിംഗ് മാറാനും മകളുടെ കുഞ്ഞു സംസാരിക്കാനും ജീവിത തകർച്ചയിൽ നിന്നും ഈ കുടുംബത്തിനെ സംരെക്ഷിക്കണമേ
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@manuthomas3927
@manuthomas3927 19 күн бұрын
Ente kudumbhathe anugrahikaname Amma mathave
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@jainjosephl690
@jainjosephl690 20 күн бұрын
Parisudha amme joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏
@jinujohnson6343
@jinujohnson6343 19 күн бұрын
അമ്മേ എന്റെ sajettan പോയിരിക്കുന്ന കാര്യം റെഡി ആക്കി കൊടുക്കണേ 🙏🙏🙏
@rosyfrancis2893
@rosyfrancis2893 19 күн бұрын
അമ്മേ കോളിൻ ഗ്‌ളൈൻ 2 പേരുടെയും ലോൺ പാസാവാൻ അമ്മ പെട്ടന്ന് ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു
@rosammageoji9416
@rosammageoji9416 19 күн бұрын
അമ്മെ എല്ലാവരുടെയും രോഗങ്ങൾ sukhamakkename🙏
@Aadhineets.
@Aadhineets. 19 күн бұрын
Amme ഉടമ്പടി പുതുക്കുവാൻ വരുന്നതിനു മുൻപ് എന്റെ നിയോഗങ്ങളിൽ ഇടപെട്ട് പ്രത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയാക്കി അനുഗ്രഹീക്കണമേ 🙏
@siniratheesh7583
@siniratheesh7583 4 күн бұрын
അമ്മേ ടെസ്റ്റിന് പോകുമ്പോൾ കൂടെ വരണേ.... ഉത്തരങ്ങൾ പറഞ്ഞു തരണേ... പോയിട്ട് തിരികെ വരുന്നത് വരെ സഹായിക്കണേ 🙏🙏🙏വിഷമിക്കാൻ ഇടവരുത്തല്ലേ 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@jancyjino1105
@jancyjino1105 20 күн бұрын
Ente amme ente asarayame 🙏🙏
@manuthomas3927
@manuthomas3927 19 күн бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@smithadileep980
@smithadileep980 19 күн бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@vineeshnkvineesh9948
@vineeshnkvineesh9948 19 күн бұрын
അമ്മേ🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@Sajan-hh5xb
@Sajan-hh5xb 19 күн бұрын
Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏
@josmisebastian139
@josmisebastian139 19 күн бұрын
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@aryamathew1573
@aryamathew1573 19 күн бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏
@sindhushaji162
@sindhushaji162 20 күн бұрын
Amma mathave ente makkale anugrahikeneme kood undakaneme samrashiche deerkayusum arogyam nalkene
@user-be9jb8rw5k
@user-be9jb8rw5k 19 күн бұрын
Ammea mathava enta makalk nalloru geevitha pakgaliya kodukannama 🙏🙏🙏🙏🙏🙏
@Jesus55325
@Jesus55325 18 күн бұрын
Amme ente മക്കളെയും anugrahikkane 🙏🙏🙏🌹
@krishnapriyasasi.7976
@krishnapriyasasi.7976 19 күн бұрын
Ente makan Arjune parisha pass akaname ammae, thirukumara anugrahikaname ❤🎉🙏🏻🏥👑🌹
@ArshaAmmu-ib3xl
@ArshaAmmu-ib3xl 19 күн бұрын
Amme ennod shemikaname🙏🙏🙏🙏🙏
@renjur5854
@renjur5854 20 күн бұрын
Amen🙏
@manuthomas3927
@manuthomas3927 19 күн бұрын
Ente Ammaude sakshi akki mattaname Amma mathave
@suja1358
@suja1358 19 күн бұрын
Amen Hallelujah Praise the Lord Avae Maria ❤
@sheelaantony1106
@sheelaantony1106 19 күн бұрын
Ammey entey molkkum nalla oru Joly koduthu anugrahikkenamey Ammen 🙏🙏🙏🙏
@manuthomas3927
@manuthomas3927 19 күн бұрын
Papeyaya ente mel karunayarikaname Amma mathave
@bincypriya2759
@bincypriya2759 20 күн бұрын
Ente ammayeyum angalayeyum veedineyum kichuvineyum mathavinte karangalil samarppikkunnu mathave
@user-tm6xr5qd4q
@user-tm6xr5qd4q 19 күн бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ എല്ലാ തടിപ്പുകളും ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ. Test ചെയ്യുമ്പോൾ എല്ലാം Negative ആയിരിക്കണമെ
@alinababy9247
@alinababy9247 6 күн бұрын
5 of us had IELTS speaking test on 18 July. Mother mary, Yeshopacha nk vendi interlocutor node samsariche ne nanni... Bless all 5 of us with band score 7 🙏🏻 etre thannalum mathavine yeshopacha ne mahatha peduthanne kazhiyanne...🕊❤️‍🔥✝️ 20 July was LWR test, exam was tough and please enrich me with Fruits of Holy Spirit and FaithHave mercy on my and my friends IELTS exam results and enrich me with faith ... 🙏🏼
@badriprasadprasad5843
@badriprasadprasad5843 19 күн бұрын
Amme mathave sahaikkaname samrekhikkanane Amen
@jeevaj8591
@jeevaj8591 20 күн бұрын
Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏
@ashamanoj6365
@ashamanoj6365 19 күн бұрын
Amme enneyum ammayude sakshi aaki maataname 🙏🏻🙏🏻❤
@alinababy9247
@alinababy9247 6 күн бұрын
🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻
@aryaanil7860
@aryaanil7860 19 күн бұрын
Ammme yeshuve samathanam tharaname
@AnilaJose-kt7nt
@AnilaJose-kt7nt 20 күн бұрын
Amen
@abhilashijo2798
@abhilashijo2798 19 күн бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@manuthomas3927
@manuthomas3927 19 күн бұрын
Minuvene anugrahikaname Amma mathave
@manuthomas3927
@manuthomas3927 19 күн бұрын
Enne Ammaude molaki mattene Amma mathave
@amalkrishnan1525
@amalkrishnan1525 19 күн бұрын
Ee ammayude sakshyam anikku nerittu kelkkanulla buagyam undai
@jolyroy8124
@jolyroy8124 19 күн бұрын
Amme sthothram
@deepajibi3474
@deepajibi3474 18 күн бұрын
Amma mathave jolickuvendiyum padanathinayum akale aayirickunna ella makkaleyum kathukollane samrakshanam nalki anugrahickane
@mollypk2999
@mollypk2999 20 күн бұрын
ഹുസ്ബൻഡ് പോയിരിക്കുന്ന കാര്യം സാധിച്ചു തരണമേ, ആമേൻ 🙏🙏🙏🙏
@manuthomas3927
@manuthomas3927 19 күн бұрын
Ente Manazhinte ella vedhanakal matttharaname Amma mathave
@mariyateleena7704
@mariyateleena7704 19 күн бұрын
Amme mathave ente kude undakename ente joli nannayi cheyuvan amma enne sahayichthil orayiram nanni amme😘😘😘😘😘 iniyum ente kude undakename joli cheyuvanulla ella anugrahavum supportum nalki amma kude vannu irikename 🙏🙏🙏🙏🙏
@ajithathankachan6180
@ajithathankachan6180 19 күн бұрын
Amma mathave ente jolithadasam mattithannu anugrahikkane 🙏🏻
@ryanjobin7598
@ryanjobin7598 19 күн бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@manuthomas3927
@manuthomas3927 19 күн бұрын
Minuvente udapadiye anugrahikaname Amma mathave
@rajirajisurendran1084
@rajirajisurendran1084 19 күн бұрын
Ente amme ente aniyanu innu jamyam kittane avan orupadu vishamikkunnu
@valsammacyriac2143
@valsammacyriac2143 18 күн бұрын
Amme Anugrahikkaname 🙏🙏🙏
@aliy895
@aliy895 19 күн бұрын
Esho amme mathavee eppoyum kude undakanum
@alinababy9247
@alinababy9247 6 күн бұрын
October 4 ne munne enik oru birthday gift ayit ente ee udampadi niyogagalle ellam sathich tharanne ... 🙏🏻✝️
@manuthomas3927
@manuthomas3927 19 күн бұрын
Minuvente partimene anugrahikaname Amma mathave
@manuthomas3927
@manuthomas3927 19 күн бұрын
Yeshuvum Ammyum ente koode nadakaname
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 44 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН