ഉടമ്പടിയിൽ ഞാൻ ചോദിച്ചത് 25 ഊണാണ്. എനിക്ക് മാതാവ് തന്നത് 200നു മുകളിൽ

  Рет қаралды 12,297

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 263
@JijoVarghese-wq2qt
@JijoVarghese-wq2qt 3 ай бұрын
ഞങ്ങൾ രാജസ്ഥാനിലാണ്. ഇവിടെ ഒരു സ്കൂളിൽ വർക്ക്‌ ചെയ്യുന്നു. അധികഠിനമായ ചൂടാണ്. കൃപാസന മാതാവേ ഈ ചൂടിനെ തരണം ചെയ്യാൻ ഞങ്ങൾക്ക് ശക്തി തരണേ
@secondcomingj
@secondcomingj 3 ай бұрын
അമ്മേ മാതാവേ എൻറെ ക്യാൻസർ ആവുമായിരുന്ന psa 44 ൽ നിന്ന് MRI എടുക്കാൻ ഇടയാക്കാതെ ഇന്ന് psa 12 ആക്കി ഉടമ്പടി നേർച്ച വസ്തുക്കളിലൂടെ കുറച്ച് തന്നതിന്, ദൈവമാതാവിനും, ഈശോയ്കും കോടാനുകോടി നന്ദി...സ്തുതി..
@manikuttanmanikuttan6737
@manikuttanmanikuttan6737 3 ай бұрын
അമ്മ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@PreethymolDaniel
@PreethymolDaniel 3 ай бұрын
കൃപാസനം അമ്മേ എനിക്കൊരു ഭവനം തന്നു എന്റെ അമ്മ മാതാവ് ഞങ്ങളെ അനുഗ്രഹിക്കണം
@jasminepg7636
@jasminepg7636 3 ай бұрын
എൻ്റെ അമ്മ മാതാവേ എനിക്കും ഒരുപാട് കടങ്ങളുണ്ട് അത് വീട്ടാനുള്ള വഴി കാണിച്ചു തരണമേ...
@BinimolR-el7np
@BinimolR-el7np 3 ай бұрын
Prayers 🙏🙏
@rejikuriakose7636
@rejikuriakose7636 3 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹
@ShibuVarghese-bm6jp
@ShibuVarghese-bm6jp 3 ай бұрын
ആമേൻ amen ആമേൻ
@BinimolR-el7np
@BinimolR-el7np 3 ай бұрын
Amen 🙏🙏🙏
@vrindavanify
@vrindavanify 3 ай бұрын
Praise The Lord Ave Maria
@Rajibiju297
@Rajibiju297 3 ай бұрын
അമ്മേ എൻ്റെ കടങ്ങളും തീർത്ത് തരണമേ എനിക്കും ഒരു വരുമാന വഴിതുറന്ന് തരണമേ🙏🙏🙏😭😭
@anjusibi6790
@anjusibi6790 3 ай бұрын
Amen ❤
@cannibal07
@cannibal07 3 ай бұрын
അമ്മേ മാതാവേ 🙏🙏എന്റെ കടങ്ങൾ വീടാൻ അനുഗ്രഹം തരണേ 🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ 🙏🙏ആരുമില്ല സഹായിക്കാൻ കൂടെ ഉണ്ടാകണേ amme🙏🙏
@merlinmathew9205
@merlinmathew9205 3 ай бұрын
അമ്മേ മാതാവേ എനിക്ക് ജോലി തന്ന് അനുഗ്രഹിച്ച ഈശോയ്ക്കും അമ്മ മാതാവിനും കോടി കോടി നന്ദി അർപ്പിക്കുന്നു.❤ അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@DhanyaDilbin
@DhanyaDilbin 3 ай бұрын
അമ്മേ എനിക്ക് ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🕯️🙏🙏🙏🙏
@joshibindu312
@joshibindu312 3 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
@PreethymolDaniel
@PreethymolDaniel 3 ай бұрын
അമ്മയെ എനിക്കൊരു ഭവനം തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@PreethymolDaniel
@PreethymolDaniel 3 ай бұрын
വാസന അമ്മേ എന്റെ കടബാരങ്ങളെല്ലാം കടഭാരങ്ങളെല്ലാം തീർത്തു തരണമേ
@an_usernme1
@an_usernme1 3 ай бұрын
അമ്മേ പരിശുദ്ധ മാതവേ എന്നോടും എന്റെ കുടുംബത്തോടെ കൂടെ എപ്പോഴും കാണണമേ 🙏🙏🙏🙏
@manjuthomas2332
@manjuthomas2332 3 ай бұрын
അമ്മെ മാതാവേ നീ കാത്തുകൊള്ളണമമ്മേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@dishadinesh9306
@dishadinesh9306 3 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sumijohnson5531
@sumijohnson5531 3 ай бұрын
അമ്മേ എന്റെ പരുശുദ്ധ അമ്മ മാതാവേ എന്റെ മാതാപിതാക്കൾക്ക് നല്ല കച്ചവടം നൽകി അനുഗ്രഹിക്കേണമേ 🙏🙏ആരുടേയും സഹായത്തിനു കൈ നീട്ടാൻ ഇടവരുത്തല്ലേ അമ്മേ 🙏🙏
@AnjithaPrakash-ql6xk
@AnjithaPrakash-ql6xk 3 ай бұрын
അമ്മേ മാതാവേ. എന്റെ എക്സാം പാസ്സ് ആക്കി തരണമേ 😔😔കൈ വിടല്ലേ 😔😔
@likhithachristin3266
@likhithachristin3266 3 ай бұрын
മാതാവേ എല്ലാവരെയും സഹായിക്കാനുള്ള അനുഗ്രഹം എനിക്ക് തരണമേ
@eashanrobert7522
@eashanrobert7522 3 ай бұрын
എന്റെ മോൾ കാനഡയിൽ പഠിക്കുന്നു അവൾക്ക് എല്ലാ Assi eng ment കൾക്കും നല്ല മാർക്ക് കിട്ടണെ അമ്മേ ഇന്ന് അവൾക്ക് ഒരു Assiegnment ന് മാർക്ക് പോയി എന്നു പറഞ്ഞ് കരഞ്ഞ് മാതാവേ അവൾക്ക് അതിനും മാർക്ക് കൊടുത്തു ജയിപ്പിയ്ക്കണാ അമ്മേ എന്നാലെ അവശക് കോളേജിൽ നിന്ന് കോപ്പ് കിട്ടുകയുള്ളു ദൈവമാതാവേ കൈ വിടല്ലേ
@sindhu7472
@sindhu7472 3 ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@CicilyRaju-u1h
@CicilyRaju-u1h 3 ай бұрын
എന്റെ മകന്റെ പരീക്ഷയെ സമർപ്പിക്കുന്നു.
@Anithak-g9j
@Anithak-g9j 3 ай бұрын
അമ്മേ എന്റെ കച്ചവടം നന്നായി നടക്കാൻ അനുഗ്രഹിക്കണേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave nanni ammae mathave nanni ammae mathave nanni
@jinujohnson6343
@jinujohnson6343 3 ай бұрын
അമ്മേ, ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ
@jessymolmathew9239
@jessymolmathew9239 3 ай бұрын
Not by merit but by grace അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@anubenny8979
@anubenny8979 3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റിതരണേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana
@jessyjohnson8468
@jessyjohnson8468 3 ай бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻറെ മകൻറെ പിഎഫ് എത്രയും വേഗം കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മയുടെ സാന്നിധ്യം ഉണ്ടാകണമേ
@SophyJoseph-uy8eo
@SophyJoseph-uy8eo 3 ай бұрын
Amme mathave ente ammayude rogangal ellam samarpikunnu karunayayirikkename 🙏🙏🙏🙏🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam
@santhoshmanoj9720
@santhoshmanoj9720 3 ай бұрын
അമ്മേ എന്റെ മക്കൾക്ക് ജോലി കൊടുത്തു അമ്മ അനുഗ്രഹിക്കേണമേ 🥰🥰🙏🙏🙏
@josephpanakal9920
@josephpanakal9920 3 ай бұрын
ദാവീദിൻ്റെ പുത്രനായ യേശുവേ എന്നിൽ കരുണ തോന്നി എന്നെ സഹായിക്കണമേ 😢
@SeenaFrancis
@SeenaFrancis 3 ай бұрын
അമ്മ മാതാവേ ഇന്ന് നടക്കുന്ന കുറിയിൽ നടുക്കെടുപ്പിൽ 474 എന്ന നമ്പറിൽ ' കിട്ടുന്നതിനായ് പ്രാർത്ഥിക്കുന്നു. അങ്ങനെ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമെ
@sebastianthomas1236
@sebastianthomas1236 3 ай бұрын
പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🙏🙏
@mohanang8975
@mohanang8975 3 ай бұрын
@@sebastianthomas1236 പിതാവിന്റെ നാമം എന്താണ്?
@sarithasaritha649
@sarithasaritha649 3 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@valsammamathew9876
@valsammamathew9876 3 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@ReenaFernandez-w4o
@ReenaFernandez-w4o 3 ай бұрын
അമ്മേ എന്റെ മകന്റെ വിശ്വാസം വർധിപ്പിക്കണമേ . നിന്നിൽ അസ്ത്രയിക്കാനുള്ള മനസ്സ് കൊടുക്കണേ 🙏🙏🙏
@teenaraphel4100
@teenaraphel4100 3 ай бұрын
നന്ദി മാതാവേ 🙏
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മ മാതാവേ എന്റെ നടുവേദന.. രണ്ടു കാലിന്റെ വേരിക്കോസ് വെയിൻ ടെ വേദന ഇതിൽ നിന്ന് പരിപൂർണ്ണ വിടുതൽ നല്കി അനുഗ്രഹം തരണേ.. എന്നെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@divyasoji8087
@divyasoji8087 3 ай бұрын
എന്റെ അമ്മേ അമ്മ ജങ്ങളെ കൈവിടല്ലേ
@rezinsoichen1385
@rezinsoichen1385 3 ай бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@afinmilton8422
@afinmilton8422 3 ай бұрын
അമ്മേ... എനിക്ക് ജോലി ശെരിയാക്കി തരണമേ... ❣️
@sarthoagustin1214
@sarthoagustin1214 3 ай бұрын
🏠 Amma 🏠 mathave 🏡 makanta 💙 back 💚 pain 🏠 relief 🏠 akuvan 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚
@lalykuruvilla1440
@lalykuruvilla1440 3 ай бұрын
Ente Mathave 🙏🙏🙏🙏
@minifrancis7106
@minifrancis7106 3 ай бұрын
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങളകും നന്ദി
@manikuttanmanikuttan6737
@manikuttanmanikuttan6737 3 ай бұрын
എൻ്റെ മകളുടെ ഫിസിക്സ് എക്സാമിൽ ഫുൾ മാർക്ക് നേടി തന്ന എൻ്റെ അമ്മയ്ക്ക് ഒരു കോടി നന്ദി
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏
@smithadileep980
@smithadileep980 3 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@SeemaKerla-hy4wl
@SeemaKerla-hy4wl 3 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️
@vichithraachu6183
@vichithraachu6183 3 ай бұрын
അമ്മെയ് എനിക്കും കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 😭🙏🏻
@josmisebastian139
@josmisebastian139 3 ай бұрын
Ammee mathavee ente alargi roogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏
@jeesvarghese9898
@jeesvarghese9898 3 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajugeevarghese8784
@rajugeevarghese8784 3 ай бұрын
അമ്മേ കാത്തുകൊള്ളണമേ....
@mohanang8975
@mohanang8975 3 ай бұрын
അമ്മ ഈയിടെ ആണ് കാറ്ററിംഗ് സർവിസ് തുടങ്ങിയത്..
@GeethajoshyGeetha
@GeethajoshyGeetha 3 ай бұрын
Amme parisudha daiva mathave sanchari mathave ente veettilum Amma varaname ammayude anugraham undakaname..
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ente ammae yesoyude ammae
@aliy895
@aliy895 3 ай бұрын
Sanchari mathavee kruppa Sana prasadavara mathavee ende niyogam anugrahikanamee
@PadminiP-jp2dv
@PadminiP-jp2dv 3 ай бұрын
🙏Ammamathave niyogangaludemel karunayayirikkaname🙏🙏🙏❤️❤️❤️
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ente ammae ente asrayame
@sreekala9038
@sreekala9038 3 ай бұрын
Ente Amma ente appa e bhaviye anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭
@deepajibi3474
@deepajibi3474 3 ай бұрын
Amma mathave njangalude varumanamargagal samarppickunnu kathukollane samrakshanam nalki anugrahickane
@BeenaReghunathan
@BeenaReghunathan 3 ай бұрын
Ammeee mathave ente makanu sthiramayi nalla oru joli nalki anugrahikenamea ammea 😂😂😂😂🙏🙏🙏🙏🙏🙏🙏♥️♥️♥️🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ave ave ave mariya
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray yesuvinte namathil adayalanjal adbhuthagal sambabhikkaname
@sherlydas1548
@sherlydas1548 3 ай бұрын
Amme mathave kudumbathe ettedukanae amme.krup tharanae amme
@Beena-pe2tx
@Beena-pe2tx 3 ай бұрын
അമ്മേ വേദിക്ക് സംസാരിക്കണമേ
@sinileja3769
@sinileja3769 3 ай бұрын
Amme anickum ethupolay sakshyam parayuvan anugrahickename❤❤❤❤❤❤
@akhilaakku9316
@akhilaakku9316 3 ай бұрын
Amme mathave ee pappiyude melle karunna thonnaname ente niyogam ne sadhichu theraname 🙏🙏🙏😭😭
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave anugrahikaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Hallelujah hallelujah hallelujah
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray vidhya family jini chechy family yude melum karuna ayirikkename
@revathysarun7866
@revathysarun7866 3 ай бұрын
Amme ente Naduvedana poornamayum Matti thaye 😔🙏
@ryanjobin7598
@ryanjobin7598 3 ай бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave sahayikename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray interview ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname
@Gracewarmoven
@Gracewarmoven 3 ай бұрын
🙏🙏
@suryasujith1232
@suryasujith1232 3 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@sreekala9038
@sreekala9038 3 ай бұрын
Ente Amma ente molkku oru kochu Veedu athil benda kurachu sadanangalum ente Amma koduth anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🕯🛐😔😭😭😭
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray ella makkaleyum ammayude sashi akaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray elsy aunty ciji chechy rose amma yude mel karuna ayirikkename
@saranyas5350
@saranyas5350 3 ай бұрын
അമ്മേ ഇ വീട്ടിലെ വഴക്ക് മാറ്റിത്തരാണമേ
@jinujohnson6343
@jinujohnson6343 3 ай бұрын
ആമേൻ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray sahananjal mathavinte thiruhrudaya thodum yesuvinte thiruhrudaya thodum cherthu vaykunnu
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray honey husband pappa jubin pappa yude mel karuna ayirikkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray paper obstacle neridunna ella makkalude melum karuna ayirikkename
@JyothyMol-lr2pl
@JyothyMol-lr2pl 3 ай бұрын
അമ്മേ കൂടെ ഉണ്ടാകേണം
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray job ellatha ella makkalude melum karuna ayirikkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray vidhya family jini chechy family ye ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname
@Maluaju2000
@Maluaju2000 3 ай бұрын
Amme mathave njagalkkuvendi apeshikkana
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray breast cancer ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname
@patrickjoseph519
@patrickjoseph519 3 ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@dimnaluiz1510
@dimnaluiz1510 3 ай бұрын
Amme.ente.kadangalude.mel.krípa.ayirikane
@RoseMary-uu5ul
@RoseMary-uu5ul 3 ай бұрын
Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Amma kripasena mathava amen
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray interview kazhinja ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 ай бұрын
Ammae mathave please pray cancer ulla ella makkalude melum karuna ayirikkename
@abhilashijo2798
@abhilashijo2798 3 ай бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
Human vs Jet Engine
00:19
MrBeast
Рет қаралды 74 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37