അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ സമർപ്പിക്കുന്നു.❤
@HappyDrum-oj7wg8 ай бұрын
Prise the lord.. ......amen.........amen.......amen
@snehajoshi7588 ай бұрын
Amme kaividalle apekshichal upekshikkatha amme
@THOMASTHOMAS-m9c5 ай бұрын
അമ്മേ മാതാവേ എന്റെ മോളെ യുകെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏
@AveMaria6019 ай бұрын
അമ്മേ Phone- ൽ game കളിക്കുന്ന മക്കൾക്ക് വിടുതൽ നൽകണമേ ചീത്ത കൂട്ടുകെട്ടുകൾ കളയണമേ
@remyabr79633 ай бұрын
Amme ente kunju makan deekshithine samarpikunu game kalikunnath nirthaan amma kripa tharaname 🙏🙏🙏
@jisilmathew65878 ай бұрын
എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ
@jessammajoseph60867 күн бұрын
അമ്മേ എന്റെ അമ്മയ്ക്കും ആരോഗ്യവും ആയുസ്സും കൊടുക്കണേ
@sumijohnson55319 ай бұрын
അമ്മേ മാതാവേ കുടുംബം വിശുദ്ധിയിൽ ജീവിക്കാനും കുഞ്ഞുകൾ വിശ്വാസത്തിൽ ആഴപെടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏ആരെയും വേദനിപ്പിക്കാൻ ഞങ്ങൾ കാരണം ആവല്ലേ അമ്മേ 🙏🙏ആവേ മരിയ ❤️
@pushpakumar86459 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻
@deepajibi34749 ай бұрын
അമ്മ മാതാവേ വിശുദ്ധിയുള്ള ജീവിതം നൽകി അനുഗ്രഹിയ്ക്കണമേ
@ABINVINOVS9 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@Sobhasooranad9 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ, ആമേൻ
@jisilmathew65878 ай бұрын
എൻ്റെ അമ്മയുടെയും സഹോദരിയുടെയും എന്നെയും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാനും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും
@sujitkumardev632313 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ആമേൻ 🙏
@sebastianjoseph89085 күн бұрын
അമ്മേ എനിക്കും സാക്ഷ്യം പറയണം, ഞങ്ങളെയും മക്കളെയും തലമുറകളെയും ലോകത്തിന്റെ അവസാനം വരെ ഉടമ്പടി യിൽ ജീവിക്കുന്നവരാക്കി മാറ്റാണമേ.
@moncylopez77589 ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ ജോലി മേഖലയില്‍ അനുഗ്രഹികണമെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമെ ഞാന്‍ എന്ത് ചെയ്യണം എവിടെ പോകണമെന്ന് അമ്മ കാണിച്ച് തരണമെ അമ്മ മാതാവെ
@AveMaria6019 ай бұрын
അമ്മേ ഭർത്താവിനെയും മക്കളെയും ദൈവ വിശ്വാസം വർദ്ധിപ്പിക്കണമേ
@dhanyabr44966 күн бұрын
🙏🙏🙏🙏
@VincyMC12 күн бұрын
അമ്മയെ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷത്തിൽ എന്നെ എന്റെ കുടുംബത്തിന് സാക്ഷിയാക്കി മാത്രമേ🙏🙏🙏
കൃപാസനമാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ എൻ്റെ അവിശ്വാസം പരിഹരിക്കണേ
@jessyjohn40857 ай бұрын
പരിശുദ്ധ അമ്മേ കൃപാസനമാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരണമേ
@jessyshaji3314 ай бұрын
Amme madave eynte familye samarpikunnu🙏🙏🙏
@rejifrancis89719 ай бұрын
❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤
@manjudileep47224 ай бұрын
പരിശുദ്ധമാവേ ഞങ്ങളുടെ വീടിന് ചുറ്റും ഉള്ള ആൾക്കാരുടെ മനസ്സ് ശുദ്ധികരിച്ചു കൃപക്രിയേണമേ അസൂയയും കുശുമ്പും അവരിൽ നിന്നും പൂർണമായും മാറ്റി സ്നേഹം നിറക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤
@keerthybrijithbenny51248 ай бұрын
അമ്മേ മാതാവേ എന്നെ വിശുദ്ധിയിൽ വളർത്തണമേ
@shijivarghese84758 ай бұрын
മാതാവേ മകന് സാലറിവർധന നൽകി ഞങ്ങളുടെ കടങ്ങൾ വീട്ടി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@mollychacko611915 күн бұрын
അമ്മേ എൻ്റെ മക്കളെയും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤
@Jayakumarj-j1d4 ай бұрын
അമ്മയുടെ തീരു അൽത്തതാ രയിൽ സാക്ഷ്യം പറയാൻ സധീക്കണമേയ് 'അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏
@mikhaelprayergorup83449 ай бұрын
പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ
@lovelyvj56326 күн бұрын
പറയാനുള്ള തടസ്സം മാറ്റി സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ അമ്മയുടെ സാക്ഷി ഉയർത്തണെ
@arunjoypallithara85418 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@bindud37158 ай бұрын
അമ്മേ അവിടുത്തെ അൽത്താരയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@neeluminous12 күн бұрын
ഈ സഹോദരന് ഒരു മകളെ കൂടി നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
@angalangaljose76908 ай бұрын
അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.....
@antukuzhuvely50359 ай бұрын
മാതവേ ..... വീട് പണിക്ക് ആയി ഒരു വഴി ഒരുക്കണമേ
@JollyS-hg7ye9 ай бұрын
അമ്മേ അൽത്താരയിൽ സാക്ഷ്യം പറയാൻ ഇടയാക്കണേ ആമേൻ
@UshaMonappan-no5lh9 ай бұрын
എന്റെ അമ്മേ... എന്റെ യാചന കൈകൊള്ളേണമേ 🙏🙏🙏
@pravithamurali16179 ай бұрын
അമ്മേ നവനീതിന്റെ plus two എക്സാമിന് 92% മാർക്ക് നൽകി അനുഗ്രഹിക്കണമേ ഇത് ചോദിക്കാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്റെ അമ്മേ ഈശോ യോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ
@ushajacob40338 ай бұрын
അമ്മേ എന്റെ മകനെ ഒരു വിശുദ്ധ നായ വൈ ദികൻ ആക്കണേ... 🙏🏻
@SajithaVijayan-u9lАй бұрын
അമ്മേ ഞങ്ങളുടെ makanesugapeduthane🙏🙏🙏
@moncylopez77589 ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെ അലട്ടുന്ന പ്രശ്‌നം പരിഹരിക്കാന്‍ അമ്മയുടെ ഇടപെടല്‍ ഉണ്ടാകണമെ വലിയ വെല്ലുവിളി നേരിടുന്ന അമ്മ മാതാവെ എനിക്കം ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ
അമ്മേ ടാനിയുടെ മാമ്മോദീസ ആകുമ്പോഴേക്കും ആൻമേരിക്ക് വിശേഷമായി എന്നു പറയാൻ അമ്മേ അനുഗ്രംതരണമേ അങ്ങനെ അവളുടെ മാനസിക പ്രയാസം മാറ്റിത്തരണമേ
@rublethomas5929 ай бұрын
Praise the Lord,,thank you kripasanam mathavae
@sujitkumardev632313 күн бұрын
ഡിസംബർ 25ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്നു എന്റെ അമ്മേ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞുകൊളമേ 🙏🙏🙏
@sheltonantony99689 ай бұрын
അമ്മേ മാതാവേ അമ്മ എന്നെ വിട്ടു കുറച്ചു മാറിയാൽ എന്റെ ശരീരം വെപ്രാളം കൊള്ളുന്നു ശരീരം തളർന്നു പോകുന്നു അമ്മേ രോഗങ്ങൾ എന്നെ വേട്ടയാടുന്നു അമ്മ സഞ്ചാരി മാതാവേ അല്ലെ എന്റെ ഭവനത്തിൽ വരണമേ ഈശോയുടെ അനുഗ്രഹങ്ങൾ എനിക്ക് വാങ്ങിച്ചു കൊണ്ടു തരണമേ അമ്മേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
@JiniBinod9 ай бұрын
അമ്മ മാതാവേ ജോലി മേഖല അനുഗ്രഹിക്കണമെ സാമ്പത്തികപ്രതിസന്ധി മാറ്റി തരണമെ❤❤❤
@SyamaMejo6 ай бұрын
അമ്മ മാതാവേ എന്നെ യും എൻറെ കുടുംബത്തിന് അമ്മ യുടെ സാക്ഷി യാകിമാററണമെ
എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും സ്വന്തം ദിനചര്യകൾ ചെയ്യുവാൻ പഠിക്കാനും അവൾക്ക് ആരോഗ്യവും ആയുസ്സും കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ
@മുനമ്പംപച്ചമീൻ8 ай бұрын
ഇതുപോലെ ഒരു സാക്ഷ്യം പറയാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ.....🙏🏻
@asoontha69428 күн бұрын
മാതാവേ... എന്റെ അമ്മയെ കാക്കണമേ
@jainmj45368 ай бұрын
ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് അവസരം തന്ന മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി ❤❤❤❤❤❤❤❤❤
@Lincyvinu-z1o7 ай бұрын
അമ്മ മാതാവേ അമ്മയുടെ സർജറി നാളെ നടക്കാനും ഒരു പ്രശ്നം ഇല്ലാതെ സുഖപ്പെടാനും അനുഗ്രഹിക്കണമേ 🙏🙏🙏
@tessj2659 ай бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മ മാതാവേ എനിക്കൊരു ജോലി തരണേ 🙏🏻ന്റെ മോൾക്ക് എല്ലാ വിഷയത്തിലും Aplus നൽകി അനുഗ്രഹിക്കണമേ 🙏🏻
@rosmyrinto58338 ай бұрын
അമ്മേ മാതാവേ ഇന്ന് എന്റെ ഭർത്താവിന്റെ വിസ അപ്പോയ്ന്റ്മെന്റ് ഇന്ന് date കിട്ടിയിട്ടുണ്ട്. ഇന്ന് തന്നെ ഞങ്ങൾക്ക് അത് ഞങളുടെ കരങ്ങളിൽ ഏല്പിച്ചു തരേണമേ. അമ്മേ കൈവിടല്ലേ. ആമേൻ 🙏🙏🙏😍
@sumabenadict7 ай бұрын
ഇതുപോലുള്ള ബോധ്യം എന്റെ മക്കൾക്കും നൽകണമേ. അവരുടെ കുറവുകൾ എല്ലാം എടുത്ത് മാറ്റി അവർ കൂടുതൽ ദൈവത്തെ അറിയുവാനും വിശ്വസിക്കുവനും അതുവഴി അനുഗ്രഹം പ്രാപിക്കാൻ ഇടവരുത്തണമേ. ആമേൻ 🙏🙏🙏
@johnsonvaippicherilhomutta59459 ай бұрын
അമ്മേ എനിക്കും ഭാര്യക്കും അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തരണമേ അമ്മേ ഞങ്ങള്ൾക്ക് ഒരു നല്ല ഭവനം നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ
@JancyShaji-bm7pr8 ай бұрын
അമ്മേ മാതാവേ സാബുവിന്റെ ജോലിയും ഇതുപോലെ പോകാതിരിക്കാൻ അമ്മ പ്രാർത്ഥിക്കണമേ അമ്മേ സൈജുവിന്റെ ജോലിപോയാൽ എന്റെയും ജോലി പോകും അമ്മേ സഹായിക്കണേ ഉപേക്ഷിക്കല്ലേ അമ്മേ ആമേൻ 🙏🙏🙏
@anishmathew88563 ай бұрын
അമ്മേ മാതാവേ കടങ്ങൾ തീർത്തു തരണമേ
@jeenasusanjohn41529 ай бұрын
Mathave njagal egane munnottupokum
@rennygeorge308822 күн бұрын
Mathavinod prarthikku Vere onnum chindhikkanda Mathav nadathatha onnum illa
@anithachristopher77327 ай бұрын
എന്റെ അമ്മ മാതാവേ എന്റെ അവസ്ഥ അമ്മക്കറിയാല്ലോ 🙏🙏❤️❤️😢😢😢😢😢😢 അമ്മേ മുൻപോട്ടുള്ള വഴി എന്റെ അമ്മതന്നെ കാണിച്ചു തരണേ 🙏🙏❤️❤️😢😢😢😢😢😢😢😢
@sarammaisac5318 ай бұрын
അമ്മേ മാതാവേ, വചനം ഞങ്ങളെ padippikkename
@sangeethajose94569 ай бұрын
അമ്മേ എന്റെ വിവാഹ തടസം മാറ്റണമേ
@jisilmathew65878 ай бұрын
മാതാവേ എനിക്ക് വലിയ വണ്ടികൾ ധാരാളം ഓടിക്കാനും ഓടിച്ച് പഠിക്കാനും ഉള്ള അവസരം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ
@UshaMonappan-no5lh9 ай бұрын
എന്റെ മക്കളുടെ കാര്യത്തിൽ അമ്മ ഇടപെടേണമേ 🙏
@maryjessy86269 ай бұрын
അമ്മേ എനിക്ക് സാക്ഷ്യം പറയാൻ പെട്ടന്ന് അവസരം 🙏🙏🙏✝️✝️✝️✝️🌹🌹🌹🌹തരണേ
@ajithapradeep6174Ай бұрын
അമ്മേ മോൾക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@sheebabenny-dh5gz9 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ amen🙏🏻🙏🏻🙏🏻🙏🏻
@JincyElson8 ай бұрын
Mathave enku ente deshyam kurakan sadikane
@dhanyabr44966 күн бұрын
Amme mathave enne prathiksheekaranathinte sakshiyakename 🙏🙏🙏🙏🙏
@anita27878 ай бұрын
അമ്മ മാതാവേ മരുമകന് നല്ല ജോലിശരിയാക്കി തരണമേ
@ReshmaSudheer-dq2bt5 ай бұрын
മാതാവേ എന്റെ ബാധ്യത30-8-2024 മുൻപ് വീട്ടാൻ ഒരു വഴി കാട്ടി തരണമേ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാൻ കഴിയണമേ അമ്മേ🙏🙏🙏
@Suseela-r6w9 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@greeshmaaneesh0075 ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@kochuranibaby16589 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇന്നോളം നൽകിയ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏
@Sindhiu12 күн бұрын
Sindhu🙏❤️🙏❤️🙏🙏❤️🙏❤️🙏
@susanabraham38458 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@aliceagnesagnes30198 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾക്കൊപ്പം ശരീരം മുഴുവൻ ചൊറിച്ചിൽ ആണ് അലര്ജിക് ഒരുപാട് മരുന്നുകഴിച്ചു മാറുന്നില്ല സുഖപെടുത്തി സാക്ഷ്യം പറയുവാൻ അനുവദിക്കണമേ ആമേൻ 🙏🙏
@geethujosi91697 ай бұрын
അമ്മേ മരിയെ അമ്മ അല്ലാതെ വേറെ ആരും ഞങ്ങൾക്ക് ഇല്ല അമ്മേ സഹായിക്കണേ... എന്നെയും എത്രയും പെട്ടന്ന് അമ്മയുടെ സാക്ഷിയായി എന്നെ ഉയർത്തണേ 👑👑👑👑👑👑👑👑👑👑👑👑
അമ്മ മാതാവ് എന്റെ കൻസർ രോഗത്തിൽ നിന്നു വിട്ടു തൽ തരണമേ
@shinujennis61919 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@jainjosephl6909 ай бұрын
Parisudha amme mathave enne sahayikaname amen praise the Lord amen thanks alot for everything 🙏
@prabhababu92913 ай бұрын
അമ്മേ മാതാവേ എൻറെ മാതാവേ സഹായം തേടുന്നു എനിക്ക് വളരെ പ്രിയാസംഅതുമാറ്റിതാരേമേ
@anunaananya78458 ай бұрын
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️
@limajose58989 ай бұрын
അമ്മേ മാതാവേ കനിയേണമേ 🙏🙏🙏
@sajic18239 ай бұрын
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു നൽകേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ ❤️❤️❤️🙏🏻🙏🏻🙏🏻
@ashashoo99409 ай бұрын
Amma mathave njangalude ella udamapady niyogangalum njan samrpikkunu amen 🙏
@Jini-kz8hi9 ай бұрын
എന്റെ മാതാവേ എനിക്ക് അങ്ങയുടെ സന്നിധിയിൽ വരാൻ സാധിക്കണം 🙏🙏
@clarammachandy77199 ай бұрын
Amme mathave എന്നോട് പ്രാർത്ഥന സഹായം അപേക്ഷിക്കുന്ന എല്ലാവരെയും ഞാൻ samarpikunnu . ഹോസ്പിറ്റലിൽ ആയിരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരെ sparshikaname. അവർക്ക് വിശ്വാസം കൊടുക്കേണമെ...
@omanajhonkurishingal60636 ай бұрын
മാതാവേ ഞാൻ അവിടുത്തെ മകളാണ് എൻെറ കണ്ണുനീർ കാണുമറാകണമേ എന്റെ മോന്റെ പിണക്കം മാറ്റി എന്നെ വിളിക്കണം കുഞ്ഞ് എൻെറ അടുത്ത വരേണം മോൻ വിവാഹം നടക്കാൻ സഹായിക്കുകയും ചെയ്യേണമേ മാതാവേ അനുഗ്രഹിക്കേണമേ 🙏🌹 ഒരു
@vishnukvvishnu51689 ай бұрын
മാതാവേ ഉള്ളിലെ ഭയത്തെ നീകേണമേ
@PreethySuresh-jx9rv9 ай бұрын
ലൂക്കാ 18 27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
@induvijesh5 ай бұрын
എന്റെ മാതാവേ എന്റെ ഈശോയെ എനിക്ക് എത്രയും വേഗം ഒരു ഗവണ്മെന്റ് ജോലി തരണേ. എനിക്ക് lpup പരീക്ഷ യിൽ ആദ്യത്തെ 100റാങ്കിന് താഴെ മാർക്ക് കിട്ടി എനിക്ക് വിജയിക്കാൻ സാധികേണമേ. അമ്മ എന്റെ അമ്മയാണെന്നു തെളിയിക്കേണമേ. അമ്മ എന്റെ അമ്മയാണെന്ന് മറ്റുള്ളവർക്ക് കാട്ടി കൊടുക്കാൻ എനിക്ക് കഴിയണമേ 🙏അമ്മേ അഗതികൾക് ആശ്രയം ആകാൻ എന്നെ പ്രാപ്ത യാക്കേണമേ. എന്റെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്ക് കഴിവ് തരേണമേ. അമ്മയുടെ തിരു സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള ഭാഗ്യം എനിക്ക് തരണമേ അമ്മേ. അവിടത്തെ പ്രത്യക്ഷീകരണത്തിൽ എനിക്കും വഴിതെളിക്കേണമേ ആവേ മരിയ കന്യാ മറിയമേ 🙏
@reenajohny29069 ай бұрын
Ammae mathave nee enne ammayude prathyasheekaranathinte sakshiyakkaname amen
@archanakrishna52652 ай бұрын
മാതാവേ ഇതുപൊലെ എനിക്കും അവിടെ വന്ന് സക്ഷ്യം പറയാൻ ഇടയാക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🇨🇭🇨🇭🇨🇭❤️❤️✝️✝️✝️
@maryav38819 ай бұрын
Ente amme ente aasrayame ente niyogangal esoyk samarppikkename enne pradhiksheekaranathinte sakshiyakki uyarthaname 🙏🏻
@LinceAugustine-ss1mv9 ай бұрын
Ammayude birthday gift aayi ente monu samsara sheshiyum budhiyum vivekavum nalki anugrahikaan thirukumaranodu madhyastam vahikanne 🙏
@SosammaBabu-w8y8 ай бұрын
അമ്മേ ഞങ്ങൾ എല്ലാവരും വിശ്വാസത്തിൽ വരുവാൻ edayakkaname. എന്റെ രണ്ടു മക്കൾക്കും ulkkazhcha കൊടുക്കണമെന്ന് അപേഷിക്കുന്നു
@suni51709 ай бұрын
Ente monu oru nalla Joly nalla salary oru nalla penkutty