Brother Vijayakumar (20 09 2024 )@Kreupasanam

  Рет қаралды 5,565

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 82
@beenajoseph7995
@beenajoseph7995 Сағат бұрын
അമ്മേ ഞങ്ങളുടെ ലോൺഅടച്ചുതീർക്കുവാൻ കനിവുണ്ടാകണമേ
@santhinibs8373
@santhinibs8373 Сағат бұрын
അമ്മേ മാതാവേ, ഒരു വർഷമായി അനുഭവിക്കുന്ന നടുവേദനയിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏ഒക്ടോബർ മാസത്തിനകം ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ കുടുംബത്തിലെ എല്ലാവരെയും വിശുദ്ധീകരിക്കണേ 🙏എന്റെ മകന് പഠിക്കാനുള്ള മനസ്സ് കൊടുത്ത് അനുഗ്രഹിക്കേണമേ 🙏കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏അമയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏
@sarithasaritha649
@sarithasaritha649 Сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod ബ്രസ്റ്റ് രോഗം എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@amalgeorge5245
@amalgeorge5245 Сағат бұрын
എന്റെ അമ്മേ എന്റെ മോളുടെ അസുഗം മാറ്റി അവളുടെ പഠനം തുടരാൻ അനുഗ്രഹിക്കേണമേ
@lizyjames1805
@lizyjames1805 Сағат бұрын
അമ്മ മാതാവേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് കടബാധ്യതയിൽ നിന്ന് ഒരു മോചനം തന്ന് രക്ഷിക്കണേ അമ്മേ
@lailalailavijayan1611
@lailalailavijayan1611 Сағат бұрын
Amma mathave ente kadam theerthu tharana Amma mathave
@ValsaThomas-l3q
@ValsaThomas-l3q 54 минут бұрын
അമ്മേ പരിശുദ്ധ അമ്മേ, എന്റെ കടബാധ്യതകൾ തീർക്കാൻ സഹായിക്കണമേ 🙏🏻
@ParasparaSneham
@ParasparaSneham 57 секунд бұрын
അമ്മെ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കേണമേ
@beenajoseph7995
@beenajoseph7995 Сағат бұрын
അമ്മേ മാതാവേ 8 മാസമായി മുകളീൽ നിന്ന് വീണതീൻറഫലമായിനടുവേദനമൂലംകഷ്ടപെടുകയാണ് കരുണയായിരിക്കണമേ❤
@BeenaVincent-dp5kd
@BeenaVincent-dp5kd 8 минут бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ
@Beliver248
@Beliver248 Сағат бұрын
മാതാവിന്റെയും ഈശോഅപ്പയുടെയും ഇഷ്ട്ടം പോലെ എന്റെ ജീവിതം മുന്നോട്ടു പോകാണമേ കൈ വിടരുതെ🙏🙏🙏🙏
@Gigi2024-s6m
@Gigi2024-s6m 34 минут бұрын
Kudumbathe makkale anughraghikenamme
@soniya4620
@soniya4620 Сағат бұрын
Amma mathave jeevikkanayi oru Joly nalky Anugrahekkanamee
@Rajani-s6u
@Rajani-s6u Сағат бұрын
Amma mathave ente kudubattil deyivasnehamkonde nirakename amen🙏
@AnandBabu-vo4hw
@AnandBabu-vo4hw 58 минут бұрын
Eashoye nanni sthuthy mahathvam aaradhana
@thomasjohn6556
@thomasjohn6556 9 минут бұрын
അമ്മേ എന്റെ വയറ്റിലെ പ്രശ്നങ്ങൾ പൂർണ്ണമായും മാറ്റിതരണ മേ
@susammaraju3961
@susammaraju3961 11 минут бұрын
അമ്മേ മാതാവേ തന്ന കൃപകൾക്കായി നന്ദി. തരാനിരിക്കുന്ന നന്മകൾക്കായും നന്ദിയും സ്തുതിയും അർപ്പിക്കുന്നു. ആമീൻ.🙏🏼🙏🏼🙏🏼
@AnandBabu-vo4hw
@AnandBabu-vo4hw Сағат бұрын
nanni nanni nanni
@chinnammajoy7563
@chinnammajoy7563 7 минут бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ വിശുദ്ധികരിക്കണമെ കുടുംബസമാധാനം നൽകണമെ മദ്യപാനം മൂലം വിഷമിക്കുന്ന തകർന്നടിയുന്ന കുടുംബങ്ങൾ ജോലി നഷ്ടപ്പെട്ട് ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും കടബാദ്ധ്യതകൾ മൂലം വിഷമിക്കുന്നവരും സമർപ്പിക്കുന്നു അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ
@sajeerani7979
@sajeerani7979 8 минут бұрын
അമ്മേ മാതാവേ എല്ലാം പെട്ടെന്ന് നടപടി നടത്തി കിട്ടണം പേപ്പർ വർക്കുകൾ എല്ലാം എന്റെ മെഡിക്കൽ
@ValsaThomas-l3q
@ValsaThomas-l3q 43 минут бұрын
എന്റെ അമ്മേ, പരിശുദ്ധ അമ്മേ എനിക്ക് പരിശുദ്ധ അമ്മയുടെ ഉടബടി സാക്ഷിയായി എന്നും ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@sreevakizhakkepatt9192
@sreevakizhakkepatt9192 Сағат бұрын
Ave mariya
@ShruthiMJ-i9v
@ShruthiMJ-i9v Сағат бұрын
എൻ്റെ അമ്മേ... krpasanum Madhave🙏 എൻ്റെ വീട്ടിലെ കടബാധ്യത തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ച് തരണമേ
@Clownbot3Offictial
@Clownbot3Offictial Сағат бұрын
അമ്മേ മാതാവേ, ഞങ്ങൾക്കു നവംബർ 1 ന് മുന്നേ സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ
@amalgeorge5245
@amalgeorge5245 Сағат бұрын
അമ്മേ ദൈവമാതാവേ എന്റെ സാമ്പത്തിക kadangal എല്ലാം ഉടനെ മാറ്റിത്തന്നു anugrahikkaname
@sebastianthomas1236
@sebastianthomas1236 Сағат бұрын
Praise the Lord 🙏🙏🙏
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie 31 минут бұрын
അമ്മേ എന്നെ അമ്മയുടെ സാനിധിയിൽ വരാം അമ്മ കണിയാണമോ 🙏🙏🙏
@susammaraju3961
@susammaraju3961 8 минут бұрын
അമ്മേ മാതാവേ ഈശോയെ അറിയാനും വചനം വായിക്കാനും മനസിലാക്കാനും ഉള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. CA പഠിക്കുന്ന മകനെ വചനത്താൽ അനുഗ്രഹിച്ച് പഠിക്കുന്ന വിഷയങ്ങളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. അമ്മയുടെ സാന്നിധ്യം കൂടെ ഉണ്ടായിരിക്കണമേ ആമീൻ.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumavarghese205
@sumavarghese205 57 минут бұрын
Parusudda ammae Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Please pray for my Family Amen Hallelujah Amen Sthotharam Karthave Hallelujah Amen 🙏🙏
@subysuby4572
@subysuby4572 10 минут бұрын
എന്റെ സാഞ്ചരി മാതാവേ എനിക്ക് കണ്ണൂരിൽ ഹസ്ബന്റിന്റെ അടുത്ത് തന്നെ ജോലി ശരിയാകേണമേ മാതാവേ
@GopiLetha
@GopiLetha Сағат бұрын
Amme mathave ente makkale kathikollane avark avidunnu uyarcha kodikane mathave mathave njan vadakakodukanulla vazhitheliyikane kurachu saambathikam thannu sahayikane e niyogam amma sadichutharanne amen
@JothijomonJothijomon
@JothijomonJothijomon 55 минут бұрын
Amen Amen🙏🙏
@Issac-m8v
@Issac-m8v Сағат бұрын
Thanks eshoye
@sreekala9038
@sreekala9038 Сағат бұрын
Amma ente vedanakal avidunnu kanunille amma ente appa Koode undakaname anugrehikkaname sahaykkaname reshikkaname apeshikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
@SherlyRajan-t4u
@SherlyRajan-t4u Сағат бұрын
22 വയസുള്ള മകൻ അലൻ നൽ ദൈവഹിതം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, എല്ലാ അഫിൽറ്റിൽ നിന്നും മോചിപ്പിച്ചു ജോസലിൻ എന്ന പെൺ കുട്ടിയുടെ അഡിക്റ്റിൽ നിന്നും രക്ഷിച്ചു അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@geenaaneesh9024
@geenaaneesh9024 34 минут бұрын
Praise the Lord Ave Maria ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname uyarthiyathinal kodanu kodi nanni amen
@rosyjothe7185
@rosyjothe7185 Сағат бұрын
Praise God 🙏🙏
@jishamathews1794
@jishamathews1794 Сағат бұрын
Ave Maria 🙏🙏🙏
@AnamikaAarav345
@AnamikaAarav345 Сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഇന്ന് ലോൺ അടക്കാൻ പൈസ കടക്കാര് വഴക്കുണ്ടാക്കുന്നു മരിച്ചാൽ മതി എന്നുള്ളചിന്ദ പോലും വന്നു അമ്മയിൽ വിശ്വസിച്ചു മുന്നോട്ടു പോകുന്നു അമ്മേ മാതാവേ എൻ്റെ കാര്യം ആണ് ബ്രദർ പറയുന്നത് എനിക്കു വിശ്വാസമുണ്ട് അമ്മ എന്നോട് പറയുന്നതായിട്ടു തോന്നുന്നു അമ്മ എന്നേ കണക്കാകുമെന്നു മനസ്സിലായി ആമേൻ
@NimmyJayesh-vn6so
@NimmyJayesh-vn6so 27 минут бұрын
അമ്മ mathave. എനിക്ക് വേണ്ടി യേശുവിനോട് പറയണേ. എനിക്ക് വേറെ ആരും ഇല്ലേ. അടുത്ത തവണ വരുമ്പോൾ എന്റെ അമ്മക്ക് വേണ്ടി സാക്ഷ്യം പറയാൻ പറ്റണെ.
@ceciliathomas7149
@ceciliathomas7149 57 минут бұрын
Kudumbath shanthi samadhan thaya
@JiniJins-qf1kg
@JiniJins-qf1kg Сағат бұрын
Amma mathave eshoye archana kke Kalyanam kazhikkanulla manasundakaname😢
@shibijastanley9940
@shibijastanley9940 Сағат бұрын
എന്റെ കുടുംബം ജീവിതം സമാദാനം തരണെ, husband പാപ ബോധം കൊടുത്തു anugrahikane
@krishnapriya3456
@krishnapriya3456 Сағат бұрын
Amen🥺🙏
@ValsaThomas-l3q
@ValsaThomas-l3q 50 минут бұрын
അമ്മേ, പരിശുദ്ധ അമ്മേ എനിക്ക് ബാങ്കിലെ ലോൺ കുടിശിക ആയി, അടക്കാൻ ഒരു വഴിയും ഇല്ലമ്മേ, എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻😥
@jessythaikkattilpaulose5775
@jessythaikkattilpaulose5775 Сағат бұрын
Amme
@seemasambath8058
@seemasambath8058 Сағат бұрын
I believe every thing will be all right praise the 𝗟𝗼𝗿𝗱🙏🙏🙏
@JiniJins-qf1kg
@JiniJins-qf1kg Сағат бұрын
Amme mathave kudumbathil thurithagal undavalle.poorna roghaswghyam nalkaname 😢.sashiyakkaname
@lailalailavijayan1611
@lailalailavijayan1611 Сағат бұрын
Amma mathave ente monu orupadu cinemma kettana
@ponsythomas3211
@ponsythomas3211 Сағат бұрын
🙏
@jta6927
@jta6927 58 минут бұрын
Ishowye.. Amme ente kudumbate samrpikunu.. Ente ullil ola kunjine samrpikunu.. Parishutatmvinal nirakne.. Nada
@giftofgod8892
@giftofgod8892 Сағат бұрын
ആവേ മരിയ 😘😘
@lailalailavijayan1611
@lailalailavijayan1611 Сағат бұрын
Amma mathave ente brother int roham Matti kodukkana Amma mathave
@ceciliathomas7149
@ceciliathomas7149 59 минут бұрын
Kreaupasanam madhava ente mone joli da tadasam mati thaya.ellam avadath eshtam
@vinuvijayan5612
@vinuvijayan5612 Сағат бұрын
Amma Ku eniku good health undakanam mathave
@prasannashynibhavan4771
@prasannashynibhavan4771 Сағат бұрын
അമ്മ മാതാവേ ഞാൻ ഒരു ഹോനേഴ്സാണ് സുഖമില്ലാതേ കഴിയുന്ന അമ്മയേ നോക്കുന്നു പള്ളിയിൽ പൊകാൻ പറ്റ്ന്നില്ലാ വളരെ വിഷമ മാണ് എന്നാൽ എൻ്റെ ദൈവം എന്നെ ഏൽപ്പിച്ച ജോലി ചേയ്യുക വചനം കേക്ൾക്കും ധ്യാനം കൂടും രണ്ട് നേരം തിരി കത്തിച്ച് പ്രാർത്ഥിക്കും പള്ളിയിൽ പൊകാൻ പറ്റ്ന്നില്ലാ പ്രാർത്ഥിക്കണം എനിക്ക് ശക്തി നൽകണമെ ഈശോ.. അനുഗ്രഹിക്കണമെ❤❤❤🎉🎉🎉
@sidartsgameplay
@sidartsgameplay Сағат бұрын
Amme mathave ente kuttikale avidunnu kathone
@vinuvijayan5612
@vinuvijayan5612 Сағат бұрын
Kunjuvava Ku dady Ku chachi Ku good health undakanam mathave dady eniku cash ayachu thram ennum prayanam mathave ente chumma kruchu thranam mathave
@bindusabu4791
@bindusabu4791 Сағат бұрын
Aleenayude tension Matti tharaname
@maryjoseph6612
@maryjoseph6612 Сағат бұрын
അമ്മേ മാതാവേ ബ്രദറിനെ പ്രസംഗം അനുസരിച്ച് ജീവിക്കാനുള്ള വരം നൽകണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ കുര്യനെ അഡ്മിഷൻ കിട്ടി നന്നായി പഠിച്ച് ഉയർന്ന നിലയിൽ ജോലി നല്ല ശമ്പളവും സന്തോഷവും സമാധാനവും സഹപ്രവർത്തകരുടെ ജോലി ചെയ്യാൻ പോളിനെയും കുriaനയും അനുഗ്രഹിക്കണേ സാധിച്ചു തരണമേ ഇടപെടണം ഈശോ
@maryjoseph6612
@maryjoseph6612 Сағат бұрын
അമ്മേ മാതാവേ കൃപാസനം അമ്മേകൊച്ചുമോനെ അസുഖം എല്ലാം മാറ്റി പൂർണമായി ആരോഗ്യം കൊടുക്കണം കുഞ്ഞിനെ ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐക്യവും ബുദ്ധിയും ഉയർച്ചയും സ്നേഹവും കാരുണ്യവും നിറച്ച് കൊടുക്കണേ ഉദരഫലം മക്കൾ സന്താനഭാഗ്യവും കൊടുത്ത അനുഗ്രഹിക്കണേ
@sreevakizhakkepatt9192
@sreevakizhakkepatt9192 Сағат бұрын
Loan adakanulla paisa vegam seriyakane mathave
@rosammachacko1900
@rosammachacko1900 35 минут бұрын
അമ്മേ മോൾക്ക് 30വയസായി വിവാഹം നടന്നില്ല അമ്മയും തിരുക്കുമാരനും ഇടപെടേണമേ 🙏🙏🙏🙏🙏❤️❤️❤️
@ashajoby4855
@ashajoby4855 19 минут бұрын
Amme enik vazhi kannichu tharanne, please 🙏🙏🙏🙏
@JayasreeJs-is7wr
@JayasreeJs-is7wr 25 минут бұрын
Amme mathave ente molude kaiyile aa thadippu mattitharaname njan sakshyam paranjekkame
@lailalailavijayan1611
@lailalailavijayan1611 Сағат бұрын
Amma mathave ente molkku bank job kettina
@lailalailavijayan1611
@lailalailavijayan1611 Сағат бұрын
Amma mathave ente molkku oru government job kettina avelkku pattiya oru kaliyam nadakkana Amma mathave
@shibijastanley9940
@shibijastanley9940 Сағат бұрын
അമ്മേ എനിക്ക് അവിടെ വരണം, pls help
@sharonthomas7229
@sharonthomas7229 Сағат бұрын
Nov 21 exam
@ams6643
@ams6643 Сағат бұрын
Ente mathave tension anu
@sharonthomas7229
@sharonthomas7229 Сағат бұрын
21.11.2024
@ammujoseph7026
@ammujoseph7026 Сағат бұрын
30.09.2024
@SONYWILSONWILSON
@SONYWILSONWILSON Сағат бұрын
Mathavae enn enik malta care work interview aan. Sahayokkanae
@AnandBabu-vo4hw
@AnandBabu-vo4hw Сағат бұрын
Licence test
@lovelydevassy3189
@lovelydevassy3189 Сағат бұрын
Amma entea moludea skin disease mattitharannanea
@jijokp9625
@jijokp9625 44 минут бұрын
@sheltonantony9968
@sheltonantony9968 Сағат бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ കൈ കഴുത്ത് നരമ്പുകൾ വലിഞ്ഞു പിടിക്കുന്നു അമ്മേ നടുക് ബൾജ് കാൽ വരെ വലിക്കുന്നു എല്ലാത്തിൽ നിന്ന് വിടുതൽ തരണമേ വേദന സഹിക്കാൻ ശക്തി തരണമേ അമ്മയുടെ സാനിധി സമർപ്പിച്ച നിയോഗം സാധിച്ചു തരാൻ കരുണ ഉണ്ടാകണമേ അമ്മേ രക്ഷിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭
@plavisujith9100
@plavisujith9100 Сағат бұрын
Amme mathave
@jishamathews1794
@jishamathews1794 Сағат бұрын
Praise the Lord 🙏🙏🙏
@soniyajoy2487
@soniyajoy2487 8 минут бұрын
🙏🙏🙏
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,1 МЛН
FR  DEVIS CHIRAMMEL
22:59
Shadow Creation
Рет қаралды 2,1 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16