അഞ്ചടി പൊക്കത്തിൽ നിന്ന് നിലം പതിച്ചു.നാക്ക് പുറത്തോട്ട് തൂങ്ങിക്കിടക്കുകയായിരുന്നു.

  Рет қаралды 67,288

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 458
@AishaUnnikrishnan
@AishaUnnikrishnan Ай бұрын
അമ്മ മാതാവേ എനിക്ക് ശരീര സൗഗ്യം നൽകി അനുഗ്രഹിക്കണേ 🙏
@judothelab825
@judothelab825 Ай бұрын
അമ്മേ എൻ്റെ കുഞ്ഞിനെ രക്ഷിക്കണെ
@DivyaSuresh-r2c
@DivyaSuresh-r2c Ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി മാറ്റേണമേ ....🙏🙏🙏
@binduramesh2704
@binduramesh2704 Ай бұрын
അമ്മമാതാവേ സ്മിത ചേച്ചിയുടെ ഹസ്ബൻ്റ് സ്ട്രോക്ക് വന്ന് തളന്നു പോയിരിക്കുകയാണ് ഈശോയുടെ നാമത്തിൽ ഞാൻ അമ്മയോട് അപേക്ഷിക്കുകയാണ് എത്രയും വേഗം സൗഖ്യം നൽകണമേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🙏
@sudinasudhi-ol1pz
@sudinasudhi-ol1pz 14 күн бұрын
സൗഗ്യപ്പെടും
@Cicily-yn4pf
@Cicily-yn4pf Ай бұрын
അമ്മേ ഇന്നേ വരെ ente കുടുംബത്തിൽ ചൊരിഞ്ഞ ella കൃപകൾക്കും ഈശോയ്ക്കും അമ്മക്കും കോടാനുകോടി നന്ദി പറയുന്നു amen
@ienoroseworld9761
@ienoroseworld9761 Ай бұрын
എന്നെ പോലെ ജോലി ഇല്ലാത്ത എല്ലാം കുഞ്ഞുങ്ങൾക്കും ജോലി നൽകേണമേ
@ancytwinkle7305
@ancytwinkle7305 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഈശോയുടെയും അമ്മയുടെയും മകളായി വിശുദ്ധിയോട് കൂടി ജീവിക്കുവാനുള്ള കൃപ തരണമേ....
@NeethuBaburaj-x5u
@NeethuBaburaj-x5u Ай бұрын
മനുഷ്യർക്കു അസാധ്യമായതു ദൈവത്തിനു സാധ്യമാകുന്നു 🙏🏻🙏🏻🕯️🕯️🙏🏻🙏🏻🕯️🕯️🙏🏻🙏🏻
@seenaelizabath6694
@seenaelizabath6694 Ай бұрын
എന്റെ അമ്മേ എന്റെ മുടി കൊഴിച്ചിൽ മറുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹🌹
@sheejasheejapa4951
@sheejasheejapa4951 16 күн бұрын
Amme en'eyum koodi kakkename amme karunayakename Amen🙏🙏🙏🙏
@sudinasudhi-ol1pz
@sudinasudhi-ol1pz 14 күн бұрын
എന്റെയും കൊഴിഞ്ഞു പോയി. ഞാൻ നന്നായി പ്രാർത്ഥിച്ചു ഇപ്പോൾ kozhiyunnath കുറഞ്ഞു. മാതാവിനും ഈശോയ്ക്കും ഒരു കോടി നന്ദി
@sudinasudhi-ol1pz
@sudinasudhi-ol1pz 14 күн бұрын
എനിക്കും മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. മാതാവിനോടും ഈശോയോടും പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മുടി കൊഴിച്ചിൽ നിന്ന്. ഇപ്പോൾ നല്ല മാറ്റം ഉണ്ട്. പ്രാർത്ഥിച്ചാൽ എല്ലാം നടത്തി തരും. മാതാവിനും ഈശോയ്ക്കും ഒരു കോടി nandhi🙏.
@ienoroseworld9761
@ienoroseworld9761 Ай бұрын
എന്റെ വിഷമങ്ങളും പ്രയാസങ്ങളും അമ്മയിൽ സമർപ്പിക്കുന്നു
@mercythomas312
@mercythomas312 Ай бұрын
അമ്മേ എൻറെയും എൻറെ ഭർത്താവിൻറെ എല്ലാ രോഗങ്ങളും മാറ്റി ആരോഗ്യത്തോടെ ജീവിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം നൽകണമേ ആരോഗ്യം നൽകണമേ
@LittleFlower-h6l
@LittleFlower-h6l Ай бұрын
അമ്മേ skin problems ഉളള എല്ലാവരെയു൦ സമ൪പ്പിക്കു൬ു,സുഖപ്പെടുത്തണേ 🙏🙏🙏
@santhiraju6731
@santhiraju6731 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ. അവിടുത്തെ പുത്രനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏.
@dishadinesh9306
@dishadinesh9306 Ай бұрын
അമ്മേ മാതാവേ 32 സെന്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@ancymukesh1294
@ancymukesh1294 Ай бұрын
അമ്മേ മാതാവേ എന്റെ അമ്മയെ ഇന്ന് തന്നെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയാന്നെ ഞങ്ങളുടെ കൈയിൽ ഉള്ള പൈസ കൊണ്ട് ബില്ല് അടക്കാൻ പറ്റാണെ 🙏🏼🙏🏼🙏🏼
@AthiraSree-u3q
@AthiraSree-u3q Ай бұрын
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹 🏠
@sheebababu9880
@sheebababu9880 Ай бұрын
അമ്മേ മാതാവേ എന്റെ നടുവേദന പൂർണമായി മാറ്റിത്തരണമേ 🙏എനിക്ക് കൂടുതൽ സമയം ബൈബിൾ വായിക്കാനുള്ള കൃപ നല്കണമേ 🙏എന്റെ ജോലിയിൽ ഉയർച്ച നല്കണമേ 🙏നല്ലൊരു വരുമാനത്തിൽ എത്തിക്കണേ 🙏അമ്മേ സാമ്പത്തികമായി തകർന്നു പോകുന്നു 🙏യേശുവേ എന്റെ വിഷമങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏ഞങ്ങളോട് കരുണ തോന്നണമേ 🙏വര്ഷങ്ങളായി സാമ്പത്തികമായും ശാരീരികമായും വിഷമം അനുഭവിക്കുന്നു 🙏ഞങ്ങളെ ആശ്വസിപ്പിക്കണമേ 🙏🙏
@elcylawrence9358
@elcylawrence9358 Ай бұрын
എന്റെ അമ്മേമാതാവേ...എന്റെകുടുബ൦ എല്ലാതരത്തിലു൦ തകർന്നുതരിപണമായഅവസ്തയിലാണമ്മേ.🙏🙏🙏😭😭😭 അമ്മേ കൃപാസന൦സഞ്ചാരിമാതാവേവേ അമ്മയുടെ കരുണവെളിപെടുത്തേണമേ...😭😭😭😭😭😭🙏🙏🙏🙏🙏🙏
@sheejaprasannan3941
@sheejaprasannan3941 Ай бұрын
മാതാവിന് സ്തുതി ഈശോയ്ക്ക് സ്തുതി ഞാൻ ഇന്നലെ പൊള്ളലേറ്റ പിഞ്ചു കുഞ്ഞിനു വേണ്ടി അമ്മയോട് മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു 60 % പൊള്ളലേറ്റ മോന് മൂത്രത്തിൻ്റെ ദ്വാരം അടഞ്ഞിരുന്നു ആ മോൻ മൂത്രമൊടിച്ചു എന്ന് പറഞ്ഞു എത്രയും പെട്ടെന്ന് മോന് അമ്മ മാതാവും ഈ ശോയും സൗഖ്യം നൽകട്ടെ! ആമേൻ🙏🙏🙏🌹🌹🌹❤️❤️❤️ അച്ഛൻ ഈ മെസ്സേജ് കണ്ടാൽ ആമോന് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏❤️❤️❤️
@bettyabraham6722
@bettyabraham6722 Ай бұрын
Saukhyamakene yeshuappa mathave..dhaivathal Ellam saadhyam..
@molycherian9469
@molycherian9469 Ай бұрын
ഈശോയെ സൗഖ്യം നല്കണമേ 🙏🏻🙏🏻​@@bettyabraham6722
@SindhuAnite
@SindhuAnite Ай бұрын
Amme aa makane kathukollename
@ancymukesh1294
@ancymukesh1294 Ай бұрын
അമ്മേ മാതാവേ ആ മകനെ സുഖപെടുത്തണേ 🙏🏼🙏🏼🙏🏼
@ShinyEmmanuel
@ShinyEmmanuel Ай бұрын
Amen🙏🙏🙏
@geethuraja4816
@geethuraja4816 Ай бұрын
എന്റെ പരിശുദ്ധ അമ്മേ അമ്മയ്ക് ഒരായിരം നന്ദി 🙏🙏🙏
@nalinirajan8871
@nalinirajan8871 Ай бұрын
മാതാപേക്ഷമിക്കണമേ.🙏🙏🙏🙏
@priyathomas6066
@priyathomas6066 Ай бұрын
Amma mathave ente makalku Nalla oru Joly koduthathinu orayiram നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ
@santhiamolenarayanan6358
@santhiamolenarayanan6358 Ай бұрын
ഈ സാക്ഷ്യം കേട്ടിട്ട് കുളിര് കോരുന്ന പോലെ. ഇദ്ദേഹം ചെയ്ത പ്രേഷിത പ്രവർത്തനങ്ങളുടെ ആഴം ഓർത്തപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ വ്യക്തികളെയും. ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@sreelekshmis3971
@sreelekshmis3971 Ай бұрын
അമ്മേ മാതാവേ ഞാൻ ഇരിക്കുന്ന ഈ സ്ഥാപനത്തിൽ ഞാൻ കാരണം ഒരു growth ഉണ്ടാക്കി എനിക്ക് ഉണ്ടായ മാനഹാനിയിൽ നിന്ന് രക്ഷികണേ
@boidboss6305
@boidboss6305 Ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം, മാറ്റി കൊടുക്കണംമേ. ബിൻസൻ എന്ന മകനിൽനിന്നും ഭർത്താവിന്റെ ചീത്ത കൂട്ടുകെട്ട് മാറ്റി തരണമേ 🙏
@simijoy7639
@simijoy7639 Ай бұрын
അത്ഭുതങ്ങളും അടയാളങ്ങളും ഞങ്ങളിലും മാറ്റങ്ങൾ വരുത്തട്ടെ... ഈശോയോട് കൂടുതൽ അടുക്കാൻ ഈ സൗഖ്യം അങ്ങയെപ്പോലെ ഞങ്ങൾക്കും അനുഗ്രഹമാവട്ടെ🙏🙏
@GeethaGeetha-mu5ui
@GeethaGeetha-mu5ui Ай бұрын
അമ്മയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@SandhyaManoj-e6u
@SandhyaManoj-e6u Ай бұрын
മാതാവേ. ഞങ്ങളോട്. കരുണ. Thonnaname🙏🙏
@seenaelizabath6694
@seenaelizabath6694 Ай бұрын
അമ്മേ. റീമിയുടെ കുടുബത്തിന്റെ എല്ലാം പ്രശ്‌നത്തിന്റെ മേൽ കരുണ ഉണ്ടാണമേ 🙏🏻🙏🏻🌹🌹❤❤
@bindusaji622
@bindusaji622 Ай бұрын
എന്റെ അമ്മേ എന്റെ തലവേദന മാറ്റണെ എന്റെ ബിപി കുറയ്ക്കണേ 🙏🙏🙏
@JishaAugustine
@JishaAugustine Ай бұрын
അമ്മേ എന്റെ ജീവിത പങ്കാളിയുടെ തലവേദന മാറ്റികൊടുക്കണേ. പൂർണമായും മാറ്റികൊടുക്കണേ അമ്മേ 🙏🙏🙏
@appus4686
@appus4686 Ай бұрын
😂
@OmanaLazar-fe3yw
@OmanaLazar-fe3yw Ай бұрын
അമ്മേ മാതാവേ ഉടമ്പടിയിലായിരിക്കുന്ന എനിക്ക് ഈശോയെ പ്രതി എല്ലാവരോടും ക്ഷമിക്കുവാനും ദൈവസ്നേഹത്തോടെ പെരുമാറുവാനും കൃപ തരണമേ.
@BinduNelson
@BinduNelson Ай бұрын
സ്ട്രോക്ക് വന്നു വലത് വശം തളർന്ന എന്റെ സഹോദരൻ വിജു വർഗ്ഗീസ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമേയെന്ന് അമ്മ മാതാവിനോടും തിരുകുമാരനോടും അപേക്ഷിക്കുന്നു 🙏🙏🙏
@Jasmine-wy3hc
@Jasmine-wy3hc Ай бұрын
യേശുവേ, ഇത് പോലെ ഉള്ള മത അധ്യാപകരെ, ധാരാളം ആയി എല്ലാ ഇടവകയിലും ലഭിക്കണേ.
@sreelekshmis3068
@sreelekshmis3068 Ай бұрын
അമ്മേ മാതാവേ 🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏🙏
@seenaelizabath6694
@seenaelizabath6694 Ай бұрын
എന്റെ അമ്മേ അമ്മയുടെ ഉടബാടിയിൽ ജീവിക്കുവാൻ പാപിയായ എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മയും തിരുകുമാറാനും അല്ലാതെ എനിക്ക് ആരും എല്ലാം 🙏🏻🙏🏻
@AbhinavR-e5m
@AbhinavR-e5m Ай бұрын
അമ്മേ ഞങ്ങളെ അവിടുത്തെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ 🙏🏼🙏🏼🙏🏼
@shajimmajoseph8767
@shajimmajoseph8767 Ай бұрын
യേശുവേ മാതാവേ എന്റെ കാലിന്റെ അസുഖം മാറ്റി ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്ക് വഴി ഒരുകണമേ
@JinuPaul-bo5ov
@JinuPaul-bo5ov 21 күн бұрын
അമ്മേ മാതാവേ എന്റെ സഹോദരങ്ങളായ ബിജോയ്‌. ബിൻഷിയെയും ബിജുചേട്ടനെയും സമർപ്പിക്കുന്നു. ഇവർക്ക് ദൈവവിശ്വാസം വർദ്ധിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@minikj2170
@minikj2170 Ай бұрын
അമ്മേ ഈ സഹോദരനെ സഹായിച്ച അമ്മക്ക് കോടാനുകോടി കോടി നന്ദി
@JinuPaul-bo5ov
@JinuPaul-bo5ov 21 күн бұрын
അമ്മേ മാതാവേ എനിക്ക് തന്ന എല്ലാം അനുഗ്രങ്ങൾക്ക് ഞാൻ ഒരു കോടി നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏
@julieantappan1230
@julieantappan1230 Ай бұрын
അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തിന്റെയും വിശ്വാസം വർധിപ്പിപ്പിക്കണമേ. ഭർത്താവിന്റെ പുകവലിയും ലോട്ടറി എടുപ്പും മാറ്റിതരണേ, മക്കൾക്കു ജോലി നൽകണേ മക്കൾ ഇല്ലാത്ത എന്റെമകൾ ജാൻസിക്ക് ഒരുകുഞ്ഞിനെ നല്കണമേ.
@jessymolmathew9239
@jessymolmathew9239 Ай бұрын
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
@bindud3715
@bindud3715 13 күн бұрын
എന്റെ അമ്മേ എല്ലാ രോഗികളെ യും സമർപ്പിക്കുന്നു നാഥാനിയേ ൽ ത്രേസ്യ ഷൈജി രാജു ബേബി വിനു എനിക്ക് സൗഖ്യം നൽകേ ണമേ ദിവസവും ഫിസിയോ എക് സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കണേ 🙏
@JoshyJoseph-h8s
@JoshyJoseph-h8s Ай бұрын
അമ്മ മാതാവിനും തിരുകുമാരനും കോടാനു കോടി നന്ദി അമ്മേ ഞങ്ങളെ അമ്മയുടെയും തിരുകുമാരൻ്റെയും കരങ്ങളിൽ എൻപിക്കുന്നു
@seenaelizabath6694
@seenaelizabath6694 Ай бұрын
എന്റെ അമ്മേ എനിക്ക് മനസിന്‌ ശാന്തിയും സമാധാനം സതോഷം തരുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹🌹❤
@shantyjacob5421
@shantyjacob5421 Ай бұрын
അമ്മേ മാതാവേ...... ഇത്ര വലിയ കരുണ ഈ സഹോദരനോട് ചെയ്തതിനു ഒരായിരം നന്ദി 🙏ഇതുപോലെ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെയും കൂടെ എന്നും ഉണ്ടാകണമേ 🙏ഉടമ്പടിയിൽ എന്നും ജീവിക്കാൻ കൃപ തരണമേ 🙏
@smartgod8121
@smartgod8121 Ай бұрын
Ammea maathaavea evare sahaayikkeanamea
@ayrareena3949
@ayrareena3949 Ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ വിവാഹതടസം മാറ്റി തരണേ
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ ഈ മകനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകാരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏 ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏🙏
@JinuPaul-bo5ov
@JinuPaul-bo5ov 21 күн бұрын
അമ്മേ മാതാവേ കൊച്ചുറാണി ചേച്ചിയെയും കുടുംബത്തെയും അമ്മക്ക് സമ്മർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏
@BeenaVincent-dp5kd
@BeenaVincent-dp5kd Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ ഒരു നല്ല ezhuthukaranakkaname💞ഒരു സിനിമ സ്റ്റോറി എഴുതാൻ അദ്ദേഹത്തെ സഹായിക്കണേ അദ്ദേഹത്തെ ആരും അഗീകരിക്കുന്നില്ല എന്ന ഒരു അപകർഷതബോധംഉണ്ട് അതു മാറ്റി കൊടുക്കണേ
@shantyjacob5421
@shantyjacob5421 Ай бұрын
ഉടമ്പടി...... 🙏🙏അമ്മ മാതാവ്..... സഹായിക്കും 🙏
@renjinik81
@renjinik81 Ай бұрын
മാതാവേ ഉടമ്പടിയിൽ ഒപ്പുവെച്ച എൻ്റെ നിയോഗം പെട്ടെന്ന് സാധിച്ചു തന്നു പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മറ്റണമേ 🙏🙏🙏🙏
@Sujatha-x9u
@Sujatha-x9u Ай бұрын
സഹനത്തിൻ കുമാരനെ സ്നേഹത്തിൻ മടിയിൽ നെഞ്ചോടു ചേർത്ത നേരം വാടാനുള്ള പിളർന്നുവലോ. നന്മ നിറഞ്ഞ അമ്മേ നന്മയായി തഈർന്നഓരമ്മഏ നന്മയായി തീരാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കു കാൽവരി മാതാവേ. കർത്താവ് uncle അനുഗ്രഹിക്കും ❤❤❤❤❤❤❤❤❤❤😭😭😭😭🙏🙏
@Mary-hq4fc
@Mary-hq4fc Ай бұрын
അമ്മേ മാതാവേ എൻ്റെ മാതാപിതാക്കന്മാരെ സമർപ്പിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അമ്മേ എൻ്റെ അപ്പച്ചന് ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും നല്ല കുമ്പസാരം നടത്താനും ഉള്ള കൃപ നൽകണമേ
@saranyapala3287
@saranyapala3287 Ай бұрын
അമ്മേ മാതാവേ ഞാൻ ഒരു ലോൺ നപേക്ഷിച്ചിട്ടുണ്ട് അത് തടസ്സമൊന്നും കൂടാതെ എത്രയും വേഗം ലഭിക്കുവാൻ സഹായിക്കേണമേ
@tomyjoseph-wp6zs
@tomyjoseph-wp6zs Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി തീർക്കണേ
@JayaKumari-o1w
@JayaKumari-o1w Ай бұрын
മാതാവേ എൻറെ വയറ്റിൽ അപ്പോഴാണ് വരുന്ന ഈ വേദന പൂർണമായിട്ട് മാറ്റിത്തരണം മാതാവേ
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു മാതാവേ കടം വീട്ടാൻ ഈ മാസം നടക്കുന്ന കുറി തന്നു അനുഗ്രഹിക്കണമേ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@Jez00774
@Jez00774 Ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ടായാൽ മാത്രം മതി... ഞാൻ പോകുന്ന ഇടങ്ങളിലും, ഞാനുമായി ഇടപെടുന്ന ഇടങ്ങളിലും.. പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെ പൊതിഞ്ഞു പിടിച്ചെക്കണം... 🙏🙏🙏 ആമേൻ
@beenamolbabu9487
@beenamolbabu9487 Ай бұрын
അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
@ranipulikkal7787
@ranipulikkal7787 Ай бұрын
പരിശുദ്ധ അമ്മേ ഇത്രയും നല്ല പ്രത്യക്ഷീകരണ സാക്ഷ്യം കേൾക്കുവാൻ അനുവദിച്ചതിനു അമ്മേ നന്ദി. ഈശോയെ ആരാധന മഹത്വം. എന്നെയും അമ്മേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ
@ReneeshaBiju
@ReneeshaBiju Ай бұрын
സമയ ചുരുക്കത്തിന്റെ അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കണമേ🙏🙏🙏
@rijijeejothaliyath8457
@rijijeejothaliyath8457 Ай бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@smartgod8121
@smartgod8121 Ай бұрын
Ammea maathaavea evare sahaayikkeanamea
@aryamathew1573
@aryamathew1573 Ай бұрын
Njagalkum vendiyum prathikaname 🙏🙏🙏🙏 4 varsham aayi makkalilla.
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ മാതാവേ എന്റെ ഈശോയും മാതാവും ജെഡ്ജി ആയി വന്നു ഉടനെ ഞങ്ങളുടെ കേസ് വാതിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sheejasebastiansebastian4077
@sheejasebastiansebastian4077 Ай бұрын
എൻ്റെ പ്രശ്നവും മാറ്റിത്തരണേ
@kunjammajose3883
@kunjammajose3883 Ай бұрын
Www
@valsalakollarickal7421
@valsalakollarickal7421 Ай бұрын
അമ്മേ എന്റെ മുട്ടിന്റെ വേദന മാറ്റി തരണേ അമ്മേ മാതാവേ 🙏
@JinuPaul-bo5ov
@JinuPaul-bo5ov 21 күн бұрын
അമ്മേ മാതാവേ മനുമോനെ സമർപ്പിക്കുന്നു. മനു വീട്ടിൽ നിന്ന് മാറി നിന്ന് നഴ്സിംഗ് പഠനത്തിനു പോകുവാണ് അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏
@RamaniSadhi
@RamaniSadhi Ай бұрын
അമ്മോ മാതാവ് എന്റെ എല്ലാം കടങ്ങൾളുo വിട്ടി തരണമോ അമ്മോൻ
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ
@Sibin-w8x
@Sibin-w8x Ай бұрын
ഗവണ്മെന്റ് ജോലി എനിക്ക് നൽകി അമ്മേ
@sudhasurendran9783
@sudhasurendran9783 Ай бұрын
Amme mathave eshoye
@sudhasurendran9783
@sudhasurendran9783 Ай бұрын
Nanni amme nanni eshoye
@jijokjoy8557
@jijokjoy8557 9 күн бұрын
അമ്മേ എൻ്റെ രോഗം പൂർണമായി സുഖപെടുത്തനെ
@Bindu1978_
@Bindu1978_ Ай бұрын
കൃപാസനം മാതാവേ എന്റെ കുടുംബത്തെ മറ്റു കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ
@RamaniSadhi
@RamaniSadhi Ай бұрын
അമ്മോ മാതവേ എന്നെയും എന്റെ കുടംബത്തേയും കാത്തുകൊള് ണമോ അമ്മോൻ
@JAYARAJKA-wq8dx
@JAYARAJKA-wq8dx Ай бұрын
വിശുദ്ധിൽ ജീവിക്കുവാൻ എനിക്കുവേണ്ടി പ്രാര്ത്ഥിക്കണമേ
@Jesuslove2647
@Jesuslove2647 Ай бұрын
അമ്മേ മാതാവേ എന്നെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷ്യക്കണേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
മകളുടെ നെഞ്ച് വേദന സുഖപ്പെടുത്തണമേ നെഞ്ചിടിപ്പ് നോർമൽ ആക്കണമേ
@elsammakuriakose9990
@elsammakuriakose9990 Ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ പഠിക്കാനുള്ള കഴിവ് നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏
@remamadhu6072
@remamadhu6072 Ай бұрын
Amen, 🙏🙏🙏🙏🙏🙏🙏
@deepadivakaran7420
@deepadivakaran7420 Ай бұрын
എന്റെ മലദ്വാരത്തിന്റെസൈഡിൽ ഒരു കുരു ഉണ്ട് അത് എത്രയും പെട്ടന്ന് ചൊങ്ങിച്ചു കളയണമേ എന്റെ അമ്മേ🙏 എനിക്ക് വേദന ഉണ്ട് എന്റെ അപ്പാ🙏❤🌹❤❤🙏🙏🌹🌹
@lillygeorge7517
@lillygeorge7517 Ай бұрын
കൃപാസനം മാതാവിന്റെ വെഞ്ചരിച്ച തൈലം വിശ്വാസപ്രമാണം ചൊല്ലി രോഗമുള്ള ഭാഗത്ത് പുരട്ടിയാൽ മതി, സൗഖ്യം ലഭിക്കും.🙏🙏
@kunjappizz
@kunjappizz Ай бұрын
എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻
@rijijeejothaliyath8457
@rijijeejothaliyath8457 Ай бұрын
ഈശോയെ മാതാവേ എന്റെ ECG, Echo result normal ആയിരിക്കണമേ 🙏🏻
@ranicleetus9233
@ranicleetus9233 Ай бұрын
എന്റെ രോഗങ്ങൾ മറ്റേണമേ
@AbhinavR-e5m
@AbhinavR-e5m Ай бұрын
അമ്മേ മോന്റെ മനസ്സിൽ പഠിക്കാനുള്ള ചിന്ത കൊടുക്കണമെ🙏🏼🙏🏼🙏🏼
@vinudenny3273
@vinudenny3273 Ай бұрын
എന്നെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ 🙏
@Bindu1978_
@Bindu1978_ Ай бұрын
കൃപാസനം മാതാവേ വീടെടുക്കാനുള്ള കാശ് തന്ന അനുഗ്രഹിക്കണമെന്ന്
@beenajoseph3552
@beenajoseph3552 Ай бұрын
അമ്മേ നന്ദി സ്തുതി
@vincypkunjumon33
@vincypkunjumon33 Ай бұрын
മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറുന്നതിനു വേണ്ടിയും കുടുംബസമാധാനം ലഭിക്കുന്നതിന് ലഭിക്കുന്നതിനും എനിക്ക് വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ മാറി മാറി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്ന അമ്മയും മാതാവേ അനുഗ്രഹിക്കണമേ
@pushpakumar8645
@pushpakumar8645 Ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻ഈശോയിലൂടെ ഞങ്ങളിൽ കൃപ ചൊരിയേണമേ🙏🏻🙏🏻
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo Ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@savithaanto7543
@savithaanto7543 Ай бұрын
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻. അമ്മേ എന്റെ കൂട്ടുകാരന് വിദേശത്തു പോകാൻ ഒരു വഴി കാണിച്ചു കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ അവനു ഒരു സ്ത്രീ യുമായി റിലേഷൻ ഉണ്ട്‌. അവനെ ആ സ്ത്രിയിൽ നിന്ന് അവനെ അകറ്റാണമേ. അല്ലങ്കിൽ അവൾ അവന്റെ കുടുംബജീവിതം അവൾ നശിപ്പിക്കും അത് പറഞ്ഞിട്ട് അവനു മനസിലാകുന്നില്ല അമ്മ. അമ്മ അവനു അത് ഒന്ന് മനസിലാക്കിയ കൊടുത്തു, അവളിനിന്നു അകറ്റി., അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അമ്മ അവനെ സഹായിക്കണം.. അവനെ മനസിലാക്കി കൊടുക്കണം... എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BabyJohny-x9s
@BabyJohny-x9s Ай бұрын
അമ്മേകൃപാസനം മാതാവേ, മാതാവേ SSLC പഠിക്കുന്ന ജോൺ, പ്ലസ് ടു പഠിക്കുന്ന ആന്റണി യെയും സമർപ്പിക്കുന്നു അമ്മേ മാതാവേ ഇവരുടെ പഠന മേഘ ലയിൽ അമ്മ, ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@shajimmajoseph8767
@shajimmajoseph8767 Ай бұрын
അമ്മേ മാതാവേ എന്നെ പ്രത്യാശികരണത്തിന്റെ sashee ആയി ഉയർത്ഥനമേ
@achusachu8930
@achusachu8930 Ай бұрын
അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ 🙏🙏🙏
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤ സങ്കീർത്തനങ്ങൾ 27:5 ക്ലേശകാലത്ത് അവിടുന്ന് തൻറെ ആലയത്തിൽ എനിക്ക് അഭയം നൽകും, തൻറെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും, എന്നെ ഉയർന്ന പാറമേൽ നിർത്തും❤❤❤❤
@DaisyDaisysunny
@DaisyDaisysunny Ай бұрын
അമ്മേ മാതാവേ എന്റെ മനസിൽ കടന്നു വരുന്ന ഭയങ്ങൾ എടുത്തു മറ്റേണമേ 🙏🙏🙏🙏🙏❤❤
@jojigeorge8683
@jojigeorge8683 Ай бұрын
ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല ഹെബ്രായര്‍ 13 : 5
@bittybenny4209
@bittybenny4209 Ай бұрын
Ammamathave daivakrepayal njngada Niyogamgale sathichu theraname 🙏🙏🙏
@seenaelizabath6694
@seenaelizabath6694 Ай бұрын
എന്റെ അമ്മേ ലകീശയുടെ ചുമയുടെ മേൽ കരുണ ഉണ്ടാണമേ മുഖത്തിന്റെ യും കഴുത്തിന്റെ യും കറുത്ത പാടുകൾ പൂർണമായി മറുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹❤❤❤
@soumyassundar7550
@soumyassundar7550 Ай бұрын
എന്റെ ഹൃദയത്തിൽ എപ്പോഴും അമ്മയും ഈശോയും ഉണ്ടാകണമേ 🙏🙏🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 4,2 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 65 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 49 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 4,2 МЛН