എന്റെ ഈശോയെ മരിയ മോളേയും, അത് പോലെ വൈകല്യമുള്ള മക്കളേയും അവരുടെ കുടുംബാംഗങ്ങളേയും സമർപ്പിക്കുന്നു ഈ മക്കളുടെ വളർച്ചയ്ക്കും പഠനത്തിനുമാവശ്യമായ എല്ലാ കൃപകളും നൽകണമേ🙏🙏🙏🙏🙏🙏🙏🙏
@meetameera14312 жыл бұрын
അമ്മേ.. പരി ശുദ്ധ അമ്മേ.. എന്റെ ഉടമ്പടി നിയോഗംഗത്സമർപ്പിച്ചത് 90ദിവസമാകാൻപോകുന്നു.. അമ്മേ.. സകലപ്രാർത്ഥനകളോടും ചേർത്തുവെച്ചു പ്രാർത്ഥിച്ചു.. സാധിച്ചുത്രാനെ.. മാതാവേ 🙏🙏🙏🙏🙏🙏
@ashwativarghese81442 жыл бұрын
അമ്മേ മാതാവേ എന്റെ മോനെ ജോലി നൽകി നല്ല ജീവിതം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻
@manjuvadakkevelikathuveliy81302 жыл бұрын
മാതാവേ കൃപയുണ്ടാകണേ. മാതാവേ എല്ലാവിധ ആപത്തുകളിൽ നിന്നും തിന്മയുടെ ശക്തികളിൽ നിന്നും എന്നെയും എന്റെ കുടുംബംഗങ്ങളെയും കാത്തുകൊള്ളണമേ. അമ്മയുടെ പൂർണ്ണ സംരക്ഷണം ഞങ്ങളുടെ കുടുംബത്തിന് ഉണ്ടാകണേ. രോഗസൗഖ്യം നൽകണേ.
@pushpakumar86452 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ സാമ്പത്തികമായി സഹായിക്കേണമേ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏
@jessyjoseph29622 жыл бұрын
അമ്മേ എന്റെ മകന്റെ ഈ ദിവസങ്ങളിലെ എന്റർവ്യൂവിൽ നല്ല സാലറിയിൽ മകന് ജോലി കിട്ടാൻ ഇടവരുത്തണമേ
@sindhusasi62012 жыл бұрын
അമ്മേ മാതാവേ ജൂലൈ 30 -2022 ന് എന്റെ മകളുടെ PhD പൂർത്തിയാക്കി തരണമേ 🙏🙏🙏🙏
@suseelavengoor78712 жыл бұрын
മാതാവേ എന്റെ രണ്ടു മക്കളുടെയും വിവാഹതടസ്സം നിക്കി തരേണമേ
@shinyynihs31152 жыл бұрын
അമ്മേ മാതാവേ ഈ ദിവ്യബലിയിൽ പ്രാർത്ഥിക്കും തന്ന അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്നു അമ്മേ മാതാവേ ഈ മാസം പതിനഞ്ചാം തീയതി എടുക്കുന്ന ചിട്ടി എനിക്ക് കിട്ടുവാനും ബാങ്കിനു ലോൺ അടയ്ക്കുവാൻ ഉം അമ്മ മാതാവേ സഹായിക്കണമേ ഞങ്ങളെയും സാക്ഷിയാക്കി മാറ്റേണമേ
@dongeorge11042 жыл бұрын
മാതാവേ, വീടിന്റെ ജപ്തിയിൽ നിന്നും. കടബാധിതയിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ
@neenaantony46942 жыл бұрын
എന്റെ അമ്മേ ഈശോയെ എന്നെ നല്ല ഒരു അമ്മയാക്കണേ, അമ്മേ അങ്ങ് ഉണ്ണീശോയെ സ്നേഹിച്ചു വളർത്തിയ പോലെ എനിക്കും സാധിക്കണേ, അതിനെന്നെ അനുഗ്രഹിക്കണേ 🙏🙏
@mildacorreya69032 жыл бұрын
അമ്മേ എന്റെ മോളുടെ അവിശ്വസ്തത പൊറുത്തുകൊണ്ട് അവളെ അമ്മ സഹായിക്കണേ... നല്ലൊരു കോളേജിൽ അഡ്മിഷൻ കിട്ടുവാനും അവൾ ആഗ്രഹിക്കുന്നതുപോലെ പഠിക്കുവാനുമുള്ള എല്ലാവഴികളും തുറന്നു തരണേ...
@appuappu48672 жыл бұрын
അമ്മേ മാർച്ച് 18തീയതി മുതൽ സിബിൻ ബാബു എഴുതുന്ന എല്ലാ പരീക്ഷ യിലും അമ്മയുടെ അനുഗ്രഹംനൽകണേ
@mildacorreya69032 жыл бұрын
അമ്മേ എന്റെ ഉടമ്പടി കാലാവധി കഴിയുന്നതിനുമുമ്പ്തന്നെ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ അനുഗ്രഹിച് ദൈവ നാമ മഹത്വത്തിനായി അമ്മയുടെ സാക്ഷിയാക്കി എന്നെ ഉയർത്തണേ
@esthermk13892 жыл бұрын
എന്റെ മോൾക്ക് ഖത്തറിൽ ജോലി ലഭികേണമേ അമ്മ മാതാവേ 🌷🌷🌷🌷🌷🌷🌷
@gracyoommen78182 жыл бұрын
അമ്മേ മാതാവേ എന്റെ മകൾ ഡ്യൂട്ടി ചെയ്യുന്നതായിടത്തേക്ക് കടന്നു ചെന്ന് സഹായിക്കണമേ സഞ്ചാരി മാതാവേ സ്റ്റാഫ് കുറവും രോഗികൾ കൂടുതലുമാണ് അമ്മേ മാതാവേ ചെന്ന് സഹായിക്കണമേ തള്ളികളയല്ലേ അമ്മച്ചി 🙏🙏🙏
@kripasanam76472 жыл бұрын
അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
@vijayammamohannan59142 жыл бұрын
പരിശുദ്ധ അമ്മയെ എനിക്കും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും സമർപ്പിച്ച പ്രാർത്ഥിക്കു ന്നു ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കേണമേ 😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏
@neenaantony46942 жыл бұрын
അമ്മേ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണേ, ചീത്ത ചിന്തകളിൽ നിന്ന് പൂർണമായി മോചനം തരണേ 🙏🙏🙏
@suganthidileep35302 жыл бұрын
എന്റെ അമ്മ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീട് പണി മുടങ്ങി കിടക്കുവായിരുന്നു അമ്മേ ഇപ്പോൾ എന്റെ അമ്മയ്ക്ക് മാതാവിന്റെ അനുഗ്രഹം കൊണ്ട് ഒരു ലക്ഷം രൂപയുടെ ലോൺ കിട്ടി ഇപ്പോൾ ആ വീട് പണിയെടുത്ത് കോൺടാക്ട് റോഡ് വീടുപണി തുടങ്ങണം എന്നു പറഞ്ഞപ്പോൾ അയാളിപ്പോൾ ആ പൈസയ്ക്ക് പണി ഇല്ലെന്ന് പറയുന്നത് വേറെ പൈസ കൊടുക്കണം എന്ന് അമ്മ മാതാവേ എന്റെ അമ്മയെ കൊണ്ടുവരുന്ന നിവൃത്തിയില്ല എന്റെ അമ്മ ഒരുപാട് കഷ്ടതകൾ അനുഭവിച്ചതാണ് അമ്മേ മാതാവേ തടസ്സം മാറ്റി പറഞ്ഞ പൈസക്ക് തന്നെ ഞങ്ങൾ വീടുപണി പൂർത്തീകരിച്ചു തരണേ
@yacobparekkara31012 жыл бұрын
ഞങ്ങളുടെ മക്കൾ 3 പേരും തമ്മിലും ഞങ്ങളുമായും എന്നും സ്നേഹത്തോടെ കഴിയണെ അമ്മേ .
@tompj18832 жыл бұрын
അമ്മേ ഈശോയുടെ അമ്മേ എന്റെ ഉദരത്തിൽ തന്നെ കുഞ്ഞിനെ അനുഗ്രഹിക്കണമേ
@minichristopher84042 жыл бұрын
അമ്മേ ഞാൻ ചെയ്ത ഉടമ്പടി ദൈവഷ്ടപ്രകാരം നിറവേറ്റാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കുന്നു ഈശോയെ കരുണയായിരിക്കണേ 🙏🙏🙏❤❤❤
@user-dk2ms2hi8j2 жыл бұрын
അമ്മേ കൃപാസന പ്രസാദവരം മാതാവേ ക്കുള്ളിലെ എന്റെ എഴുതിയ എക്സാം റിസൾട്ട് വരികയും എനിക്ക് ആയിരത്തി നുള്ളിൽ റാങ്കിൽ വരികയും എനിക്ക് ജോലി തന്ന അനുഗ്രഹിക്കുകയും ചെയ്യണമേ ആലപ്പുഴയിൽ നിന്നും വന്നു ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു എന്റെ നിയോഗങ്ങൾ നടത്തണേ എന്നെയും എന്റെ കുടുംബത്തെയും ദൈവതിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏻
അമ്മേ എനിക്ക് കുറച്ചു മഴുക് തിരി ഇരിക്കുന്നു അത് വിറ്റ് തരണേ അമ്മേ 😭😭😭😭😭🙏🙏🙏മാതാവേ ആമീൻ
@alicejohn13582 жыл бұрын
മാതാവേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു എന്നെ കാത്തു കൊളളണമെ🙏🙏🙏
@mayamaya50572 жыл бұрын
അമ്മ മാതാവേ ഇന്നേ ദിവസം അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@ajithabino86232 жыл бұрын
മാതാവേ നാളെ ത്തെ സ്കാനികിൽ എന്റെ ഉദരത്തിൽ കുഞ്ഞു ഉണ്ടന്ന് വെളിപ്പെടുത്താണമേ
@g53602 жыл бұрын
അമ്മേ 16 മൂന്നിൽ വെച്ചിരിക്കുന്ന കേസിൽ പരിശുദ്ധാത്മാവി ന്റെ അനുഗ്രഹം ചൊരിയേ ന മേ. അമ്മേ അനുഗ്രഹിക്കേണമേ.
@josephpaul30902 жыл бұрын
മാതാവേ . march 21 ന് DHA exam ന് വേണ്ടിയും, ജോലി ലഭിക്കുന്നതിനു വേണ്ടിയും, ഭർത്താവിന്റെ 25 വർഷമായ മദ്യപാനം മാറുന്നതിനു വേണ്ടിയും, കട ബാധ്യത മാറുന്നതിന് വേണ്ടിയും അമ്മേ മാതാവേ പ്രാർത്ഥിക്കണമെ
@mollysaji79952 жыл бұрын
അമേമ.മാതാവെ കടബാധൃതയിൽ നിനന് ഞങളെ രക്ഷികണമേ
@ashwativarghese81442 жыл бұрын
അമ്മേ ഒരു വീട് എന്റെ സ്വപ്നം ആണ് കരുണ ആകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebajose90542 жыл бұрын
അമ്മേ mathave ക്രിബസാനമേ എനിക്കുപ്ലസ് one എക്സാം june 2-18 vareyulla ella വിഷങ്ങൾക്കും high score തന്നു അനുഗ്രഹിക്കണമേ 🙏🏻🕯️🕯️
@jessyjoseph29622 жыл бұрын
അമ്മേ ഇന്ന് പുതിയ ജോലിയിൽ കയറിയ എന്റെ മകന് ഉയർന്ന സാലറി കൊടുക്കാൻ ഇടവരുഥണമേ
@vinusaju33902 жыл бұрын
അമ്മമാതാവേ സജുവിൻെറ പല്ലു വേദന മാറ്റികൊടുക്കണമേ തിരുകുമാരനോട് പറയണമേ
@mathewov12832 жыл бұрын
Amme mathave ente Udambadi palichu jeevikkunnathinayi enneyum ente kudumbatheyum anugrahikaname amen amen 🌹🌹🌹🌹🙏🙏🙏🙏🙏
@sibinberkumans96902 жыл бұрын
അമ്മേ മാതാവേ ഈ മാസം 20ആം തീയതി വീടിന്റെ ഒറ്റി ഒഴിയാനുള്ള 5ലക്ഷം രൂപ റെഡിയാക്കി തരണേ
@varshaharshan14352 жыл бұрын
മാതാവേ ഗ്യാസ്‌ട്രീറ്റിസ് കാരണം ആഹാരം കഴിക്കാൻ പറ്റാത്ത പ്രയാസത്തെ എടുത്തുമാറ്റി ആഹാരം കഴിക്കാൻ അനുഗ്രഹിക്കേണമേ
@RejiDavid2 жыл бұрын
മാതാവേ വസ്തുവിൻ്റെ രജിസ്ട്രേഷൻ കൃത്യ സമയം നടത്തുവാൻ loan ശെരി ആക്കി തരണേ