No video

കൃപാസനം മൂന്നാം ചൊവ്വ (16 - 07 -2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

  Рет қаралды 251,426

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 3 800
@lolu2023
@lolu2023 Ай бұрын
അമ്മേ മാതാവേ പഠിക്കാൻ ബുദ്ധിയില്ലാത്ത കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏 പഠിക്കാൻ താത്പര്യം കൊടുക്കണമേ
@ReneeshaBiju
@ReneeshaBiju Ай бұрын
ഉടമ്പടി എടുത്ത എല്ലാവരുടെയും നിയോഗങ്ങൾ മാതാവേ ഏറ്റെടുക്കന്നമേ
@simonkm1573
@simonkm1573 Ай бұрын
🙏 പരിശുദ്ധ അമ്മേ ദേവാലയത്തിൽ പോകാത്തവരേയും, പ്രാർത്ഥിക്കാത്തവരേയും ദൈവമാതാവിൻ്റെ കൈകളിൽ സമർപ്പിക്കുന്നു❤
@sheebajoseph402
@sheebajoseph402 Ай бұрын
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ച് ജോലി നൽകി അമ്മയിലും ഇശോയിലും ഉള്ള വിശ്വസം വർധിപ്പിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@gincythomas8326
@gincythomas8326 Ай бұрын
അമ്മമാതാവേ... അമ്മയുടെ അരികിൽ എത്തുന്ന എല്ലാ മക്കളുടെയും നിയോഗം അമ്മ ഈശോ വഴി നിറവേറ്റി കൊടുക്കേണമേ.... 🙏🏻🙏🏻
@jineeshageorge8
@jineeshageorge8 Ай бұрын
വിവാഹ പ്രായമായ എല്ലാ മക്കൾക്കും തക്ക ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🥹
@maryshaletkj7579
@maryshaletkj7579 Ай бұрын
അമ്മേ ഞങ്ങളുടെ ജോസഫ് അച്ഛന് എന്നും പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ അമ്മേ
@lizysebastian8321
@lizysebastian8321 Ай бұрын
I’m p
@lizysebastian8321
@lizysebastian8321 Ай бұрын
I’m 😊
@jaisykuriakose
@jaisykuriakose Ай бұрын
അമ്മേ സഞ്ചാരി മാതാവേ ജോലി ഇല്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്ന എല്ലാ മക്കളൾക്കും അമ്മയുടെ കൃപ നല്കി അനുഗ്രഹിക്കണമേ
@rosapaul3752
@rosapaul3752 Ай бұрын
Amme Mathave ente monte aduthu pokaname
@soumyabinoy1698
@soumyabinoy1698 Ай бұрын
അമ്മേ മാതാവേ എക്സാം എഴുതാൻ പോകുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼
@jjv7226
@jjv7226 Ай бұрын
പരിശുദ്ധൽമാവിന്റെ നിറവ് ഉണ്ടാകാൻ ഉള്ളാ കൃപ നൽകണേ അമ്മേ , ജോലി കാര്യം എന്റെ കട ബാധ്യത മാറ്റി തരാനുള്ള കൃപ വേണം അമ്മേ എന്റെ മാതാപിതാക്കളും സഹോദരനുതമ്മിലുള്ള പ്രശനങ്ങൾ തീർത്തു തരണം അമ്മേ എന്റെ ഭാര്യയുടെ ഡിസ്ക് പ്രോബ്ലം മാറാനും ഇത് എല്ലാത്തിനും ഉള്ള കൃപ വേണം അമ്മേ അമ്മേ സെപ്റ്റംബർ 16ന് എനിക്ക്പോളണ്ടിൽ എത്തണം അമ്മേ ജിതിന് കൊടുത്ത ക്യാഷ് തിരിച്ചു വാങ്ങിഇന്ന് തന്നെ തരണം അമ്മേ 🙏🙏
@linasmathew
@linasmathew Ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@robyannaugustine9564
@robyannaugustine9564 Ай бұрын
എന്റെ അമ്മക്ക് പൂർണ ആരോഗ്യം കൊടുക്കണമെ മാതാവേ 🙏🙏
@jyothishine1307
@jyothishine1307 Ай бұрын
പരിശുദ്ധ അമ്മ മാതാവേ വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റു ഉറക്കം തൂങ്ങാതെ ഇരുന്ന് പ്രാർത്ഥിക്കുവാനും എല്ലാ ദിവസവും ദിവ്യയിൽ പങ്കെടുക്കുവാനും ഉള്ള കൃപ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
@betsyjoseph9152
@betsyjoseph9152 Ай бұрын
സമാധാനമായിട്ട് എല്ലാം ചെയ്യാൻ സമാധാനമായിട്ട് ചെയ്യാനുള്ള കൃപ കൊടുക്കണം കൃപാസനം മാതാവേ
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 Ай бұрын
അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അവർക്ക് ഭവനതിനുള്ള ഉള്ള കൃപാ തരണമേ അമ്മേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ അമ്മേ എൻ്റ പൈസയും കുരിശും സന്തോഷ് എനിക്ക് തിരിച്ചു തരണമേ അടുത്ത് മാസത്തെ ചിട്ടി എനിക്ക് തരണമേ എല്ലാം തടസ്സങ്ങൾളും പിണക്കങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്ക നമ്മെ
@sheebajoseph402
@sheebajoseph402 Ай бұрын
അമ്മേ വർദ്ധക്യസഹജമായ രോഗങ്ങളാലും ഭയങ്ങളാലും വിഷമിക്കുന്ന മാതാപിതാക്കളെ അമ്മ കാത്തുകൊള്ളണമേ
@sherlyjojo5732
@sherlyjojo5732 Ай бұрын
അമ്മേ മാതാവേ മദ്യപാനം മാറ്റി തരണേ മദ്യപാനികളായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@lindaviju4751
@lindaviju4751 Ай бұрын
🙏🏻🙏🏻🙏🏻
@lindaviju4751
@lindaviju4751 Ай бұрын
🙏🏻🙏🏻🙏🏻
@shaibymol6271
@shaibymol6271 Ай бұрын
എന്റെ അമ്മേ മാതാവേ രതി, ധന്യ, ഷേർലി എന്നി മക്കളുടെ ഭർത്താക്കന്മാരുടെ മദ്യപാനം മാറാൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏
@Alan_Tom
@Alan_Tom Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും മാറ്റി തരണമേ
@donasunny8286
@donasunny8286 Ай бұрын
Ente achachantem chettaidem ella thettinem thidachu mattaname eeshoyude thirurakthathal ente appanem ammmem chettanem ennem kazhuki vishudheekarikn amme mathave eeshonod madhyastham vahikane Amen ❤
@user-zg2jk5lx7o
@user-zg2jk5lx7o Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ കൃപാസന പ്രസാദവര മാതാവെ വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ അഗ്രഹിക്കേണമേ
@lijamerinjoseph22
@lijamerinjoseph22 Ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അലട്ടുന്ന എല്ലാവിധ പ്രശ്നങ്ങളും രോഗപീഡകളും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. അമ്മേ ഇടപെടണമേ..കരുണ ആയിരിണമേ..
@salyjose5158
@salyjose5158 Ай бұрын
Please bless my child with holy spirit
@jancyvarghese2851
@jancyvarghese2851 Ай бұрын
അമ്മേ എ൯െറ പേരകുട്ടിയെ അങ്ങേക്ക് ഏൽപ്പിക്കുന്നു അവ൯െറ എല്ലാ ദുശീലങ്ങളെയു൦ മാറ്റി തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@swathy5687
@swathy5687 Ай бұрын
അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ നിത്യ സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ അമ്മയുടെ ആൾത്താരയിൽ അടുത്ത മാസം 15നുള്ളിൽ എന്നെ ഉയർത്തണേ 🙏🙏🙏🥹🥹🥹🥹🥹
@beenabalakrishnan6280
@beenabalakrishnan6280 Ай бұрын
അമ്മേ മദ്യപിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ മദ്യപാനത്തിൽ നിന്നും മോചിതരാകാൻ kripayundakename
@anishine1857
@anishine1857 Ай бұрын
Amen
@nishika1246
@nishika1246 Ай бұрын
🙏
@bettyjohn5845
@bettyjohn5845 Ай бұрын
Praying 🙏🏽
@user-tr5zs1cy2v
@user-tr5zs1cy2v Ай бұрын
അമ്മ മാതാവേ മക്കളില്ലാത്ത എല്ലാ മക്കളെയും മക്കളെ കൊടുത്ത് അനുഗ്രഹിക്കേണമേ
@Anamika.Agnaey
@Anamika.Agnaey Ай бұрын
അമ്മേ എൻ്റെ എൻ്റെ കുടുബത്തിലെയും എല്ലാവരുടെയും പനി മാറ്റി തരണേ മാതാവ് ആമിൻ
@giftofgod8892
@giftofgod8892 Ай бұрын
അമ്മേ കൃപാസനം മാതാവേ എല്ലാ പൈശാചികമായ എല്ലാത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ amme❤️❤️🙏🙏🥰🥰🙏🙏❤️❤️
@aniammamathew1444
@aniammamathew1444 Ай бұрын
🙏🙏🙏
@hevanalanalan6570
@hevanalanalan6570 Ай бұрын
അമ്മേ മാതാവേഎൻറെ ജീവിതപങ്കാളിയുടെ അസുഖങ്ങളെല്ലാം മാറ്റി തരണമേ
@sheljokv8090
@sheljokv8090 Ай бұрын
എല്ലാം കുടുംബ ജീവിതത്തെയും പ്രാർത്ഥനാ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമെ. ജോലിയില്ലാത്തവരെയും എല്ലാം രോഗികളെയും സമർപ്പിക്കുന്നു. ആമേൻ
@bindhudas8734
@bindhudas8734 Ай бұрын
അമ്മേ പരിശുദ്ധ അമ്മയെ കൃപസന പ്രസാദ വര മാതാവേ എൻ്റെ ജോലി യുടെ തടസ്സം മാറ്റി നൽകേണമേ,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KochooseKochoose
@KochooseKochoose Ай бұрын
അമ്മേ മാതാവേ എൻറെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു കെട്ടുവാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ
@jessyjohnson8468
@jessyjohnson8468 Ай бұрын
പരിശുദ്ധ അമ്മേ അങ്ങയെ തിരുക്കുമാരൻ വഴിയായി എല്ലാ മക്കളെയും വിശുദ്ധീകരിക്കണമേ എല്ലാവരിലും ദൈവസ്നേഹം നിറയണമേ ആവേ മരിയ
@sheebababu9260
@sheebababu9260 Ай бұрын
അമ്മേ മാതാവേഎൻറെ കുടുംബത്തിന്ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപ കൾക്കും നന്ദിപറയുന്നുഎൻറെ മക്കളെ കാത്തു പരിപാലിക്കണമെ.മകൾക്കും കുടുംബത്തിനുംകൃപയും അനുഗ്രഹവും നൽകണമെജെറിക്ക് ഞങ്ങളോട് ക്ഷമിക്കാനുള്ള കൃപയും ശക്തിയും കൊടുക്കണമേരോഗികൾ ആയിരിക്കുന്ന ഓരോരുത്തരെയുംതൊട്ട് സുഖപ്പെടുത്തണമേജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയുംജോലി നൽകി അനുഗ്രഹിക്കണമെ.ആശീർവദിക്കണമെ അമ്മേകടബാധ്യത മൂലം വേദനിക്കുന്ന എല്ലാ മക്കളെയുംസഹായിക്കണമെകരുണ കാണിക്കണമെ
@helenjoseph9201
@helenjoseph9201 Ай бұрын
മകനെ സമർപ്പിക്കുന്ന നല്ല സ്വഭാവമായി വരുവാൻ പ്രാർത്ഥിക്കുന്ന
@betsyjoseph9152
@betsyjoseph9152 Ай бұрын
കൃപാസനം മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്ധ്യായം പൂർണമായി മാറ്റിത്തരണം പരിശുദ്ധാത്മാ
@SunDayrise2010
@SunDayrise2010 Ай бұрын
എൻ്റെ പിതാവിന് സൗഖ്യം ലഭിച്ച് ദീർഘായുസ്സ് കൊടുക്കണേ. മാതാവേ.. ശ്വാസംമുട്ട് മാറ്റി കൊടുക്കണമെ..
@francismathew8089
@francismathew8089 Ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കിത്തരുവാനും മക്കൾ ദൈവവിശ്വാസത്തിൽ വളരുവാനും എടയക്കണേ അമ്മേ
@idukkiennamidukki5716
@idukkiennamidukki5716 Ай бұрын
അമ്മേ ഞങ്ങളുടെ വരുമാനമാർഗത്തെ വർധിപ്പിക്കണമേ
@laisammamathew8586
@laisammamathew8586 Ай бұрын
എന്റെ സഹോദരൻമാരുടെ കുടുംബത്തിലെ വരുമാനം വർദ്ധിക്കണമെ🙏🙏🙏💖
@bettyjohn5845
@bettyjohn5845 Ай бұрын
Praying 🙏🏽
@alicemanikuttan3799
@alicemanikuttan3799 Ай бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ
@ansilansil7732
@ansilansil7732 Ай бұрын
, പരിശുദ്ധ അമ്മേ കൃയോസന മാതാവേ പരിശുദ്ധൽമാവിനെ ഞങ്ങളുടെ കുടുമ്പങ്ങളിലേക്കെ അയയ്ക്കണമേ ആമേൻ
@devikareji7845
@devikareji7845 Ай бұрын
എന്റെ പരിശുദ്ധ അമ്മേ പരിക്ഷ എഴുതുന്ന പരിക്ഷ റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാവരുടെയും മേൽ അമ്മയുടെ മാധ്യസ്ഥതൽ കരുണ തോന്നാമേ 🙏🥹😭 ആമ്മേൻ
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼😭🙏🏼🙏🏼
@susangeorge605
@susangeorge605 Ай бұрын
Ammae kalyanum nadakathe ella thadassgale yum Matti tharane
@nirmalashaji8969
@nirmalashaji8969 Ай бұрын
@shantyshaijan1810
@shantyshaijan1810 Ай бұрын
Amme kadabathatha matty tharane
@shantyshaijan1810
@shantyshaijan1810 Ай бұрын
Amme Shalmiyanem koottukarayum jayippikkane🙏🙏🙏🙏
@nirmalashaji8969
@nirmalashaji8969 Ай бұрын
🙏
@moonchild_2025
@moonchild_2025 Ай бұрын
എന്റെ അമ്മേ മാതാവേ.. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളെയും എടുത്തു മാറ്റണമേ🙏 എന്റെ അപ്പചിക് മാനസാന്തരം ഉണ്ടാകണമേ,, ഒരു നല്ല കുബസാര൦ നടത്താൻ പറ്റണമേ🙏എന്റെ അമ്മചിയുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും എടുത്തു മാറ്റണമേ🙏എന്റെ സീജോ Unlce ന് ഒരു നല്ല വിവാഹ ആലോചന വരണമേ,,എന്റെ ലിസി അമ്മയുടെ എല്ലാം ശാരീരിക അസുഖങ്ങളും അങ്ങു എടുത്തു മാറ്റണമേ🙏 എന്റെ കുട്ടുവിന് പ൦ികാനുള കൃപ നൽകണമേ അവന് നല്ല ഒരു ജോലി ലഭിക്കണമേ, എന്റെ ഈശോയേ, അടുത്ത മാസം ഞാൻ നേരിടാൻ പോകുന്ന ജർമ്മൻ B2 പരീക്ഷ സമർപ്പിക്കുന്നു🙏 ഇ തവണ എനിക്കു 4 മൊഡ്യൂളും നൽകി വിജയിപ്പികണമേ🙏 എന്റെ അമ്മേ,, ഞങ്ങളുടെ എല്ലാ നിയോഗങളും സാധിച്ചു തരണമേ🙏🙏
@JasminroseJasmin
@JasminroseJasmin Ай бұрын
എന്റെ സഹോദരെന്റെ ജോലി സ്ഥിരപെടുത്തണമേ അമ്മേ മാതാവേ അനുഗ്രഹികണമേ കുടുംബത്തേ അനുഗ്രഹികണമേ
@tencysojan8396
@tencysojan8396 Ай бұрын
അമ്മേ മാതാവേ ജോലിയില്ലാതേ വിഷമിക്കുന്ന ഏല്ലാ മക്കളേയും അമ്മേ അനുഗ്രഹിക്കേണമേ അമ്മേസഞ്ചാരി മാതാവേ കൂടെ ഉണ്ടാകണമേ
@reejacj555
@reejacj555 Ай бұрын
Aamen
@princyjoshy6987
@princyjoshy6987 Ай бұрын
À𝖒𝖊𝖓
@ibyshij0787
@ibyshij0787 Ай бұрын
Amen
@user-gy2nw9df7l
@user-gy2nw9df7l Ай бұрын
അമ്മേ മാതാവേ എന്റെ മോളെ യുകെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏
@user-gy2nw9df7l
@user-gy2nw9df7l Ай бұрын
അമ്മേ മാതാവേ 🙏🙏🙏
@Jesus_loves_you_0712
@Jesus_loves_you_0712 Ай бұрын
കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും അമ്മയുടെ അനുഗ്രഹം നല്കണമേ അമ്മേ 🙏🙏🙏🙏🙏
@anumolkvasu
@anumolkvasu Ай бұрын
Amen
@shinisaju2512
@shinisaju2512 Ай бұрын
🙏
@josephkal
@josephkal Ай бұрын
Amen
@josephkal
@josephkal Ай бұрын
Amen
@babithaarun7409
@babithaarun7409 Ай бұрын
Amma tharum 🙏🙏🙏🙏
@josephkollannoor2688
@josephkollannoor2688 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങയുടെ അനുഗ്രഹങ്ങൾ എന്നിലും, എന്റെ ഹൃദയത്തിലും, എന്റെ കുടുംബത്തിലും, ഞങ്ങളുടെ ജീവിതത്തിലും വന്നു നിറയേണമേ. അമ്മയുടെ തിരുക്കുമാരന്റെ പക്കൽ എന്നും ഞങ്ങൾക്കുവേണ്ടി മാധ്യസ്തം വഹിക്കേണമേ. ഏറ്റം നീതിമാനും നീതി സൂര്യനുമായ വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം. Halleluiah, Ave Maria, Amen. 🙏🙏🙏🌹🌹🌹
@ranigeorge9610
@ranigeorge9610 Ай бұрын
കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട അമ്മയുടെ പ്രത്യക്ഷകരണം സഭാ അംഗികരിക്കനിമെ,🙏
@vinumonjoy6669
@vinumonjoy6669 Ай бұрын
എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ കൃപാസനം വി. പി. ജോസഫ് അച്ഛന് സമ്പൂർണ ആരോഗ്യത്തിൽ സമ്പൂർണമായും അനുനിമിഷം എന്നേക്കും ദീർഘായുസ് നൽകണം എന്റെ നിത്യദൈവഅമ്മ മാതാവേ
@user-dx2su9yg2v
@user-dx2su9yg2v Ай бұрын
അമേമ കൃപാസന ദൈവ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ പുകവലിയും മാനസിക അവസ്ഥയിൽ മോബെൽ കൂടുതൽ ഉപയോഗവും എടുത്തു മാറ്റണമെന്ന് ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും എടുത്തു മാറ്റണമെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏
@user-ny4bm9bv7b
@user-ny4bm9bv7b Ай бұрын
അമ്മേ എന്നെ വേദനിപ്പിക്കുന്നവരോടും എന്നെ അവഹേളിച്ചു സുസാരിക്കാന്നവരോടshamikkuvan എനിക്ക് കൃപ തരണമേ അമ്മേ
@Rajimol-ds6ld
@Rajimol-ds6ld Ай бұрын
എൻ്റെ സാരംഗിനെ പൂർണ്ണാരോഗ്യത്തോടെ എനിക്ക് തരണമേ ഞാൻ date ഇടുവാ September 8 ,2024❤
@seenukjoy
@seenukjoy Ай бұрын
Amen​@@Rajimol-ds6ld
@shinyjoby
@shinyjoby Ай бұрын
​@@Rajimol-ds6ldprayres ❤
@annkumju5648
@annkumju5648 Ай бұрын
😊 27:04
@ushasanthosh4625
@ushasanthosh4625 Ай бұрын
amme kalaye vedhanippikkunnavarkku manassantharam kodukkanamme kalaude manassika sareerika dhukkam Matti kodukkanamme
@sherlyjojo5732
@sherlyjojo5732 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ കടബാധ്യതയുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@MiniJomon-ru7yz
@MiniJomon-ru7yz Ай бұрын
ആമേൻ. അനുഗ്രഹിക്കണേ അമ്മേ 🙏🏿
@sojimathew1040
@sojimathew1040 Ай бұрын
അമ്മേ മാതാവേ ജോയിച്ചായൻ ഇന്ന് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ തടസ്സങ്ങൾ മാറ്റി നടത്തി തരണമേ
@user-pi9jp2zw4y
@user-pi9jp2zw4y Ай бұрын
അമ്മേ മാതാവേ ഇടക്ക് മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത അമ്മേ എന്റെ മനസിന്റെ അസ്വസ്ഥത മാറ്റിതരണേ 🙏🙏🙏🙏🙏🙏🙏
@georgethampan3531
@georgethampan3531 Ай бұрын
അമ്മേ എന്റെ അസ്സ്വസ്ഥതയും മാറ്റിതരണേ 🙏🙏🙏
@jaisykuriakose
@jaisykuriakose Ай бұрын
അമ്മേ മാതാവേ കടഭാരത്താൽ വലയുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ
@sibythomas7738
@sibythomas7738 Ай бұрын
Hallelujah amen 🙏
@magykbabu2680
@magykbabu2680 Ай бұрын
Amme mathave figmayum diviyum c3 automation approve akki tharaname
@devikareji7845
@devikareji7845 Ай бұрын
പരിശുദ്ധ കൃപാസന അമ്മേ നിപ്പ വൈറസിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കണമേ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരികുന്നാ എല്ലാവരെയും ഈ പകർച്ചവ്യാധിയിൽ നിന്ന് മാതാവിന്റെ സംരക്ഷണം തരണമേ 🥹🙏
@anju4678
@anju4678 Ай бұрын
എന്റെ അമ്മ മാതാവേ 🙏🙏എന്റെ എല്ലാ വിഷമങ്ങളും മാറ്റി സമാധാനം തരണേ 🙏
@Viji2283-iu5rh
@Viji2283-iu5rh Ай бұрын
എന്റെ അമ്മേ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🙏🙏
@HenryDecruz
@HenryDecruz Ай бұрын
മാതാവേ എനിക്ക് വിശുദ്തിയിൽ ജെവീക്കൻ സഹീക്കണേ mathave
@bettyjohn5845
@bettyjohn5845 Ай бұрын
കൃപാസനം മാതാവേ അമ്മയെ അമ്മയുടെ പ്രത്യക്ഷീകരണം തിരുസഭ ഏറ്റെടുക്കുവാൻ കൃപ യുണ്ടാകനമേ🙏🙏🙏🙏🙏🙏🙏🙏
@sheejaskariachan7556
@sheejaskariachan7556 Ай бұрын
അമ്മേ പരി അമ്മേ, അമ്മയിൽ ആശ്രയിക്കുന്ന എല്ലാവരേയും കാത്തു കൊള്ളണമെ🙏
@indravelyadhan3878
@indravelyadhan3878 Ай бұрын
7:43 7:45
@jeenakochumol7314
@jeenakochumol7314 Ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@layamartin9434
@layamartin9434 Ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@sajithamartin8410
@sajithamartin8410 Ай бұрын
വീട് പണിയാനുള്ള N O C പഞ്ചായത്തിൽ നിന്ന് എത്ര യു മം വേഗം കിട്ടണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minimolthomas2987
@minimolthomas2987 Ай бұрын
അമ്മമാതാവേ എല്ലവരും ആയിട്ട് ദൈവസ്നേഹത്തിൽ ജീവിക്കാനുള്ള കൃപ എല്ലാ മക്കൾക്കു നല്കണമേ
@BeenaEd-pt6ll
@BeenaEd-pt6ll Ай бұрын
അമ്മേ മാതാവേ എൻറെ പുറംവേദനയും മുടികൊഴിച്ചിലും കാലുവേദനയും എല്ലാം സമർപ്പിക്കുന്ന അമ്മയെ തൊട്ട് സുഖപ്പെടുത്തണമേ ആമേൻ മമ്മി സ്തുതി 🙏
@BabyPulikkal
@BabyPulikkal Ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@sheebababu9880
@sheebababu9880 Ай бұрын
അമ്മേ മാതാവേ പത്രം അർഹത പെട്ടവർക്ക് കൊടുക്കുവാൻ എനിക്ക് സാധിക്കണേ 🙏അമ്മേ ഞങ്ങളോടൊപ്പം വരണമേ 🙏അർഹതപെട്ടവരെ എനിക്ക് കാണിച്ചു തരണമേ 🙏🙏🙏🙏രോഗത്താലും കടഭാര്ത്താലും മാനസികമായും വിഷമിക്കുന്ന എല്ലാ മക്കൾക്കും സൗഖ്യം നല്കണമേ 🙏🙏🙏അമ്മേ കൈവിടല്ലേ എന്റെ കൈകൾ വിശുദ്ധ വസ്തുക്കൾ ഉപയോഗിച്ച് രോഗികളെ സ്പർശികുമ്പോൾ അവർക്ക് എത്രയും അമ്മ സൗഖ്യം നല്കണമേ 🙏യേശുവേ യേശുവേ യേശുവേ 🙏🙏🙏
@Rajimol-ds6ld
@Rajimol-ds6ld Ай бұрын
എൻ്റെ സാരംഗിൻ്റെ കണ്ണുകൾക്ക പൂർണ്ണ കാഴ്ചശക്തി നൽകണേ. അവൻ്റെ കണ്ണിൻ്റെ മസിലുകളും പേശികളും പൂർണ്ണാരോഗ്യത്തോടെ ചലിക്കണേ❤
@ReneeshaBiju
@ReneeshaBiju Ай бұрын
അമ്മയുടെപ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ
@anilarjun7642
@anilarjun7642 Ай бұрын
@@ReneeshaBiju ✝️/♥️♥️♥️✝️👍🏾 അമ്മ കത്ത് രക്ഷിക്കണം എന്റെ മക്കള
@athira9179
@athira9179 Ай бұрын
അമ്മേ മാതാവേ എന്റെ വിസ 19 ന് തീരും അതിനു മുൻപ് ഒരു ജോലി ശരിയാകേണമേ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ സഞ്ചാരി മാതാവേ കർത്താവിനോട് അപേക്ഷികേണമേ അമ്മേ.. പാപങ്ങൾക്ക് പരിഹാരം കാണാൻ സാധികേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@lintalinta8278
@lintalinta8278 Ай бұрын
Amme മാതാവേ ലിന്റമ്മോളോടുള്ള പിണക്കം മറ്റേനെ ലിജിമോളും സന്തോഷമോനും 🙏🙏
@user-sg3sm1gv9l
@user-sg3sm1gv9l Ай бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ ധ്യാനംകഴിയുംമുമ്പ്എനിക്ക്ഒരടയാളംകാണിച്ചുതരണമേ❤❤❤
@jinijini4498
@jinijini4498 Ай бұрын
അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥനാ കേൾക്കണമേ 🙏🏼ഞാൻ വിശ്വസിക്കുന്ന സഞ്ചാരി മാതാവേ എന്റെ റിസൾട്ടിൽ വന്നു മാർക്കു ഇടണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🥺🥺 ഞാൻ 3 subject exam എഴുതിട്ടുണ്ട്. ഇത് എന്റെ 4 attempt ആണ്.. അമ്മേ മാതാവേ വന്നു എന്നെ passed ആകണമേ... എന്നെ കൈവിടല്ലേ 🙏🏼🙏🏼🙏🏼🙏🏼🥺🥺bsc optometry second yr supply exam എഴുതിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ.... 🙏🏼🙏🏼🙏🏼🙏🏼
@chinjuthankachan967
@chinjuthankachan967 Ай бұрын
അമ്മേ എന്റെ ശരീര ഭാരം കുറയുവാനും. എന്റെ മൈഗ്രീൻ എന്നാ തലവേദന എന്നിൽ നിന്നും എടുത്തു കളയണമേ അമ്മേ. സുഖപ്പെടുത്താണമേ അമ്മേ. വീട് എന്നാ സ്വപ്നം അമ്മ സാധിച്ചു തരണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏
@lovelyjustin3267
@lovelyjustin3267 Ай бұрын
പരിശുദ്ധ അമ്മയുടെ കൃപാസനം മാതാവേ മദ്യപാനത്തിൽ നിന്നും പൂർണ്ണമായി മാറ്റിത്തരണമേ സഹായിക്കാൻ വേഗം വരണമേ എന്റെ മാതാവേ
@visnav9328
@visnav9328 Ай бұрын
അമ്മേ മാതാവേ എന്റെ പപ്പയെ സുഖ പെടുത്തി നടത്തിച്ചും വലത് കയ്യ് ചലന മുള്ള താക്കി തരണമേ 🙏🙏🙏🙏
@ammusivadas865
@ammusivadas865 Ай бұрын
അമ്മേ പ്രക്ഷിത കാരുണ്യ പ്രവർത്തികൾ തടസ്സം കൂടാതെ ചെയ്തു ഉടമ്പടിയിൽ ജീവിക്കാൻ സഹായിക്കണേ 🙏🏻അമ്മയുടെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻
@anumathew589
@anumathew589 Ай бұрын
കൃപാസനം അമ്മേ എന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും പ്രയാസങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🏻❤️🙏🏻
@jyothishine1307
@jyothishine1307 Ай бұрын
പരിശുദ്ധ അമ്മ മാതാവേ ഈ ധ്യാനത്തിലൂടെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
@cinigeo6974
@cinigeo6974 Ай бұрын
ഈശോയെ ഉടമ്പടി എത്രയും നന്നായി വിശദ്ധിയോടെ കൊണ്ടുപോകാൻ അവിടുത്തെ ആത്മാവിനെ അയച്ചു ഞങ്ങളെ ശക്തി പെടുത്തണേ. Amen🙏🏻
@RajaniG-y8y
@RajaniG-y8y Ай бұрын
അമ്മേ ജപ്തി നേരിടുന്ന എന്റെ കുടുബത്തിൽ അമ്മയുടെ അത്ഭുതം പ്രവർത്തികേണമേ അമ്മേ എന്റെ സാക്ഷ്യം വലിയ ഒരു അത്ഭുതം ആകേണമേ
@avlog3785
@avlog3785 Ай бұрын
അമ്മേ പരിശുദ്ധത്മാവ്.എന്റെയും അനിയത്തിയുടെയും കടബാധ്യതകളും ദുരിതങ്ങളും തീർത്തു തരണേ.. ഇശോയെ... 🙏🙏🙏🙏🙏🙏🙏🙏
@mercyta4694
@mercyta4694 Ай бұрын
അമ്മേ ഉടമ്പടി എടുത്ത ഞങ്ങളെയെല്ലാവരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി മാറ്റേണമേ ആമേൻ
@christinajoby2407
@christinajoby2407 Ай бұрын
അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🌹🌹🌹
@ajithabiju6926
@ajithabiju6926 Ай бұрын
അമ്മേ മാതാവേ പൈൽസ് അസുഗം മൂലം വേദനിക്കുന്ന മക്കളെ അമ്മ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🏻
@jamespaul7021
@jamespaul7021 Ай бұрын
കൃപാസനം അമ്മേ സാമ്പത്തികബാധ്യത കൾ തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ
@mareenasiby6862
@mareenasiby6862 Ай бұрын
Amen
@MiniJohnson-wv6cd
@MiniJohnson-wv6cd Ай бұрын
അമ്മെ മാതാവെ ദൈവത്തിൻ്റെ ദാനമായ മക്കളെ നൽകി അനുഗ്രഹിക്കണമെ
@salyjoby4942
@salyjoby4942 Ай бұрын
അമ്മേ ശനിയാഴ്ച LPSA പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണ മ്മെ
@user-pz9zj5df1y
@user-pz9zj5df1y Ай бұрын
എനിക്ക് പ്രാർത്ഥിക്കാൻ ഉണ്ണർവ് തരണ്ണമേ പരിശുദ്ധ അമ്മെ ഞങ്ങൾക്ക് വേണ്ടി മാദ്ധസ്ഥം വഹിക്കണ്ണമേ
@JessyDevacia
@JessyDevacia 2 күн бұрын
അമ്മ മാതാവേ എന്റെ വിസ എത്രയും പെട്ടന്ന് കിട്ടുവാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼
@lijamerinjoseph22
@lijamerinjoseph22 Ай бұрын
ആമേൻ🙏🏻
@sayoojjoseph6581
@sayoojjoseph6581 Ай бұрын
Amen
@PreethiG8859
@PreethiG8859 Ай бұрын
🙏🙏🙏🙏
@deepajoy
@deepajoy Ай бұрын
Amen... ente makalkku vendiyum prarthikkunnu
@beenascaria8096
@beenascaria8096 Ай бұрын
Ammen
@bindujohn4724
@bindujohn4724 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ എൻ്റെ മക്കളുടെ പരീക്ഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@user-mm7gn1ve4e
@user-mm7gn1ve4e Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻 ഞങ്ങളുടെ വരുമാനമാര്ഗം വർധിപ്പിച്ചു തരണമേ 🙏🏻🙏🏻🙏🏻 ആമേൻ
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് കൃപാസനം അമ്മേ കൃപാസനം ത്തിൽ ഓരോ ജോലി ചെയുന്ന വരെയും അമ്മേ ജോസഫ് അച്ഛൻ ന് ദിർഘ ആയിസ്സ് കൊടുത്തു അച്ഛൻ ന്റെ വചനം ലോകം മുഴുവൻ അനുഗ്രഹം അത്ഭുതം ഉണ്ടാകട്ടെ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kochuthresiaarakalmichael29
@kochuthresiaarakalmichael29 Ай бұрын
അമ്മേ എൻ്റെ മക്കളെ പരിശുദ്ധ ആത്മാവിൽ നിറയൻ പ്രാർത്ഥിക്കണം
@adhinjohny7376
@adhinjohny7376 Ай бұрын
അമ്മേ മാതാവേ മണ്ണിനടിയിൽപെട്ട എല്ലാവരെയും ഒരാപത്തും കൂടാതെ തിരികെയെത്തിക്കണമേ എത്രയും വേഗം കണ്ടുകിട്ടണമേ
@user-bo2ee3cu7w
@user-bo2ee3cu7w Ай бұрын
കൃപസാനം മാതാവേ.... അവിടുന്ന് തന്ന എല്ലാ കൃപകൾക്കും ഒരായിരം 🙏🙏🙏ആവേ മരിയ.....അമ്മേ എന്നെ മികച്ച മേക്കപ്പ് artist ആക്കിതീർക്കണമേ 🙏🙏😰ഞാൻ ചെയ്യുന്ന വർക്ക് കൾ എല്ലാവരും ഇഷ്ടപെടുന്നതരത്തിൽ ആക്കിതരണമേ 😰😰പരിഹസിച്ചവർക്കുമുന്നിൽ ഉയർത്തണമേ ❣️❣️അവസാനം വരെ ഉടമ്പടിയിൽ ജീവിക്കണം 🙏🙏🙏
@user-iq2pd6wx2z
@user-iq2pd6wx2z Ай бұрын
കൃപാസന മാതാവേ എന്റെ ഈ ഗർബാകാലം എന്നെ കാത്ത് കൊള്ളണമേ. ബ്ലഡിങ് ആയി ഞാൻ rest എടുത്ത് കെടന്നാൽ എന്റെ കുട്ടികളെ ആരും നോക്കാനില്ല. അത്കൊണ്ട് എനിക്ക് കുട്ടികളെ നോക്കാനുള്ള ആരോഗ്യം തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🕯️🕯️🙏🙏
@philominajesliperera5646
@philominajesliperera5646 Ай бұрын
അമ്മേ മാതാവേ എന്റേ ജീവിതപങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അയാളുടെ മനസ്സിനൊത്തവിധം ജീവിക്കാൻ എന്നെ സഹായിക്കണേ
@babugeorge9854
@babugeorge9854 Ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ ഉറക്കം വേണ്ട രീതിയിൽ ആക്കി തരേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ
@stephyakhil
@stephyakhil Ай бұрын
പരിശുദ്ധ അമ്മേ അമ്മയോട് കൂടുതൽ വിശ്വാസം ഉള്ള മക്കളാക്കി ഞങ്ങളെ മാറ്റണമേ
@maryvr7796
@maryvr7796 Ай бұрын
അമ്മേ മാതാവേ🙏🏼🙏🏼 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളുടെ കുടുംബങ്ങളെ ഉയർത്തേണമേ🙏🏼🙏🏼🙏🏼
@raichelmathew7503
@raichelmathew7503 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങൾക്ക് രണ്ടു പേർക്കും സ്ഥിരമായി ഒരു ജോലി കിട്ടിയിട്ട് കടങ്ങൾ തീർക്കാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ലോണും പലിശ കടവും കൊടുത്തു തീർക്കാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ആമേൻ 🙏🙏🙏🙏
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 11 МЛН
Кадр сыртындағы қызықтар | Келінжан
00:16
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 41 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 11 МЛН