കൃപാസനം വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് ഇത് എന്നെ രക്ഷപ്പെടുത്താനുള്ള വഴി എന്നാണ്.

  Рет қаралды 15,953

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 212
@prasethats1478
@prasethats1478 13 сағат бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് ബൈസ്റ്റാർ എന്ന ലേൺ പാസ്സായി കിട്ടണമെ🙏കെടുക്കാൻ ഉള്ളവരുടെ കാശ് കൊടുക്കാൻ സാധിക്കണമെ🙏🙏🙏
@ranipulikkal7787
@ranipulikkal7787 Күн бұрын
സഞ്ചാരി മാതാവേ ഈ കുടുംബത്തെ കൂടുതൽ കൃപകൾ നൽകി അനുഗ്രഹിക്കണേ
@sreekalajayaraj7501
@sreekalajayaraj7501 Күн бұрын
അമ്മേ ഈ മോളുടെ വിശ്വാസം അമ്മ നിലനിർത്തേണമേ. അവളുടെ ജീവിതത്തിൽ അമ്മയുടെ കരം കൂടെ ഉണ്ടാകണമേ 🙏🏿🙏🏿🙏🏿
@preethyjoseph9812
@preethyjoseph9812 Күн бұрын
❤❤❤❤❤❤❤🙏🙏🙏🙏ഈ മകളുടെ വിശ്വാസം വലിയത്. കർത്താവേ എന്റെ യും വിശ്വാസം വർധിപ്പിച്ചു തരണേ 🙏🙏
@shinyjohnbincyanstin6810
@shinyjohnbincyanstin6810 11 сағат бұрын
അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകനും പപ്പയും ആയിരിക്കുന്ന സ്ഥലത്ത് അമ്മയും കൂടെ ഉണ്ടാകേണമേ. നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ
@joseea7393
@joseea7393 Күн бұрын
ഈ മകളെ ദൈവം അനുഗ്രഹിക്കണമേ അമ്മമാതാ വേ ഈ കുടുബത്തെ സാമ്പത്തികമായി അനുഗ്രഹിക്കണമേ യേശുവേ
@ValsaValsa-nr9zw
@ValsaValsa-nr9zw Күн бұрын
അമ്മേ മാതാവേ എന്റെ മനസ്സിന്റെ അശുദ്ധി മാറ്റി വിശുദ്ധീകരിക്കണമേ വചനത്തിൽ ജീവിക്കാൻ അഭിഷേകം നൽകണമേ എന്റെ മകന്റെ സൗഖ്യത്തിന് തടസം മാറ്റിസുഖപെടുത്തണമേ🎉🎉🎉🎉🎉 ആവേ മരിബാങ്കിലെ കടം തീർക്കാൻ ഒരു വഴി തുറന്ന് തരണമേ ആമേൻ
@vivaa682
@vivaa682 Күн бұрын
ഈ മകൾ കൃസ്ത്യാനി ആയ എന്നെക്കാളും വിശ്വാസത്തിലും പ്രവർത്തിയിലും ബഹുദൂരം മുന്നിലാണ്.... കൃപാസനം മാതാവ് ഈ കുടുംബത്തെ ഇനിയും അനുഗ്രക്കണമേ 🙏🙏🙏
@vivaa682
@vivaa682 Күн бұрын
കൃപാസനം മാതാവേ ഇനിയും ഈ മകളെ അനുഗ്രഹിക്കണമേ 🙏🙏🙏
@ashajoseph2391
@ashajoseph2391 Күн бұрын
അമ്മേ സഹായിക്കണേ 🙏🏼എന്റെ ബ്രെസ്റ്റ് വേദന അമ്മ മാറ്റിതരണം 🙏🏼എനിക്ക് വേറെ ആരും ഇല്ല, ജോലിക്ക് പോകാതെ പറ്റില്ല 🙏🏼എന്റെ മോളെ നോക്കാൻ ആരുമില്ല അമ്മേ 🙏🏼🙏🏼
@SundaresanP-h2r
@SundaresanP-h2r Күн бұрын
അമ്മ മതാവേ ഈ കുടുബത്തെ ഇനിയും സഹായിക്കണമേ ആമേ 🙏🙏🙏🙏🙏
@Dash_galaxy
@Dash_galaxy Күн бұрын
Amen
@VichuVinu-c9n
@VichuVinu-c9n 16 сағат бұрын
ഈ കുടുംബത്തെ അമ്മയുടെയും തിരുകുമാരന്റെയും കരവലയത്തിൽ എന്നും ഉണ്ടാകണം 🙏🙏🙏🙏
@bennymukkath6420
@bennymukkath6420 14 сағат бұрын
ഈശോയെ ഈ മക്കളെ കാത്തുകൊള്ളണമേ. അമ്മയുടെ വിമല ഹൃദയത്തിൽ ഇവർക്കിടം കൊടുക്കണമേ 🙏
@jayapaul5914
@jayapaul5914 10 сағат бұрын
എൻ്റെ മകളുടെ വിവാഹതടസ്സം മാറ്റി തരണമേ🙏🌹🙏
@novamolroy4741
@novamolroy4741 Күн бұрын
സഞ്ചരി മാതാവേ ഞാൻ പ്രാർത്ഥനയിൽ മടിയുണ്ട അമ്മേ നല്ല പോലെ ഒഴപ്പി അമ്മ എനിക്ക് എല്ലാ മാറ്റാൻ നല്ല ആഗ്രഹം ഉണ്ട് അമ്മ എൻ്റെ സംഘടം അറിയാവല്ലോ അമ്മേ
@jijibaby4242
@jijibaby4242 12 сағат бұрын
Amma mathave ihupola viswasam enta makkalkkum ella makkalkkum undakanama 🙏🏻🙏🏻🙏🏻
@SundaresanP-h2r
@SundaresanP-h2r Күн бұрын
അമ്മ മാതാവേ പിതവേ എന്റെ സ്തലം വിറ്റ് കടബാദ്യത തീർത്തു തരണമേ ആമേ 🙏🙏🙏🙏🙏
@Anu-p6t
@Anu-p6t Күн бұрын
അമ്മേ മാതാവേ feb 5 ന്ന് നടക്കുന്ന german എക്സാം അമ്മക്ക് ഞാൻ സമർപ്പിക്കുന്നു. അമ്മേ ഞാൻ പല തവണ എഴുതി കിട്ടിയില്ല.അമ്മേ 60 മാർക്ക്‌ നൽകി വിജയം നല്കണമേ. അമ്മേ ഇനി എക്സാം ഡേറ്റ് എടുക്കാന്ന് ഉള്ള പൈസ ഇല്ല. 🥹🥹🥹🥹🥹 ഇനി എക്സാം ഡേറ്റ് എടുക്കാൻ എന്നെ ഇടവരുത്തരുതേ. അമ്മേ അമ്മയുടെ പ്രതീക്ഷികരണ സാക്ഷിയായി മാറ്റണമെ:🙏🙏🙏
@sonascariya2191
@sonascariya2191 12 сағат бұрын
ആമേൻ 🙏
@albinma283
@albinma283 5 сағат бұрын
Ammen
@sreelekshmis3068
@sreelekshmis3068 Күн бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
@jessinsamuel6142
@jessinsamuel6142 5 сағат бұрын
അമ്മേ മാതാവേ bsc നഴ്സിംഗ് പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏 1:30
@madhukamadhuka6054
@madhukamadhuka6054 3 сағат бұрын
അമ്മേ... പരിശുദ്ധ ദൈവമാതാവെ ഈ മകൾക്ക് psc വഴി ജോലിലഭിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@jollysibichan9499
@jollysibichan9499 12 сағат бұрын
Amme mathave enne kaividalle 🙏🏻🙏🏻🙏🏻
@sonyav1202
@sonyav1202 Күн бұрын
അമ്മേ ഇവരെ ഇനിയും അനുഗ്രഹിക്കേണമേ..അമ്മ മാതാവും ഈശോയും ഞങ്ങൾക്ക് വാങ്ങി തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി.
@preethyjoseph9812
@preethyjoseph9812 Күн бұрын
അമ്മേ ഇവരെ ഇനിയും അനുഗ്ഗ്രഹിക്കണേ 🙏🙏🙏
@josephpanakal9920
@josephpanakal9920 Күн бұрын
💓🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏എന്റെ അമ്മേ എന്റെ ആശ്രയമെ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏💓
@limajose5898
@limajose5898 16 сағат бұрын
അമ്മേ കനിയേണമേ 🙏🙏
@geethumerin2481
@geethumerin2481 16 сағат бұрын
Amme Maathaave enneyum Ammayude Prathyaksheekaranathinte sthiram saakshiyaayi uyarthaname.Amen
@jainythomas2797
@jainythomas2797 11 сағат бұрын
Amme karuna thonnname 🙏
@beenashaji6827
@beenashaji6827 23 сағат бұрын
അമ്മ മാതാവേ ഈ മോളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@minisanthosh3074
@minisanthosh3074 11 сағат бұрын
nte Eesoye nte Amme nanni
@savitapushan1437
@savitapushan1437 13 сағат бұрын
Amma job kittanam amen 🙏🙏
@RejiVPaul
@RejiVPaul 3 сағат бұрын
മാതാവേ ഈ മകളുടെ ഉടമ്പടി എല്ലാം സാധിച്ചു കൊടുക്കണം.
@swapna181
@swapna181 Күн бұрын
Amme ee mole yum kudumbatheyum anugrahikkename🙏🙏
@anju4678
@anju4678 Күн бұрын
എന്റെ അമ്മേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി അവനു നല്ല ഒരു ഭാവി തരണേ 🙏🙏
@lucyvinod2320
@lucyvinod2320 Күн бұрын
അമ്മെ എൻ്റെ കുടുംബത്തെ പൂർണ്ണമായി സമര്‍പ്പിക്കുന്നു
@suryamg2407
@suryamg2407 22 сағат бұрын
Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏
@anju4678
@anju4678 Күн бұрын
എന്റെ അമ്മേ 🙏🙏ഈശോയെ 🙏ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ 🙏🙏
@ShinyShiny-w2x
@ShinyShiny-w2x Күн бұрын
അമ്മേ സഞ്ചാരി അമ്മേ കൈയ്യ് വെടിയരുത് അപ്പാ അപ്പാ എൻ്റെ സങ്കടം മറ്റിതരണേ മക്കളേ വർത്താൻ ഒള്ള കരുണ തരണേ അപ്പാ ഈ മകളേ അനുഗ്രഹിച്ച അമ്മ മാതാവേ സ്വസ്തി അപ്പാ അപ്പാ😭😭😭😭😭🌹🌹🌹🙏🙏🙏🙏🙏💚💚💚
@JessyMarkose-g7u
@JessyMarkose-g7u Күн бұрын
സഞ്ചാരിമതാവെ fmge പരീക്ഷയ്ക്ക് പഠിക്കുന്ന എല്ലാ മക്കളുടെയും അടുത്ത് ചെല്ലണമേ
@rejiravi5600
@rejiravi5600 Күн бұрын
അമ്മേ എല്ലാം പൊറുത്തു ജീവിക്കാൻ ഒരു അവസരം തെരണമേ
@sarithasaritha649
@sarithasaritha649 Күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ranipulikkal7787
@ranipulikkal7787 Күн бұрын
അമ്മേ ഈശോയിലൂടെ ഈശോയിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്ക് നന്ദി
@jomolmathai1732
@jomolmathai1732 Күн бұрын
എന്റെ മാതാവേ കത്തുന്ന ഒരു സാക്ഷി 🙏എന്നെയും കുടുംബത്തെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏
@novamolroy4741
@novamolroy4741 Күн бұрын
🎉 അമ്മേ മാതാവേ ഞാൻ B2 പരീക്ഷ 3 Model ഞാൻ എഴുതിയിഅമ്മേ പാസിക്കി തന്നലെ പറ്റുവൊള്ളു അമ്മ
@UshakumariT-l8k
@UshakumariT-l8k Күн бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@Aathira24
@Aathira24 Күн бұрын
ഈ മകളുടെ വിശ്വാസം എനിക്കും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏24 hr ഉപവാസം എടുക്കാൻ എന്നെയും സഹായിക്കണമേ 🙏
@coltonw4214
@coltonw4214 Күн бұрын
God bless you and your Family.praise the Lord Amen.❤❤❤❤❤
@remanath661
@remanath661 Күн бұрын
അമ്മേ ഈ മകളെ അമ്മ രഷിക്കേണമേ
@stephenbinu1528
@stephenbinu1528 Күн бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@jinujohnson6343
@jinujohnson6343 Күн бұрын
അമ്മേ ഒരു മാർഗം ഇല്ല രക്ഷ പെടാൻ കൈവിടല്ലേ 🙏🙏🙏🙏🙏🙏
@shinyjohnbincyanstin6810
@shinyjohnbincyanstin6810 11 сағат бұрын
അമ്മേ ഈ പാപിയുടെ മകനും വിജയം നൽകി അനുഗ്രഹിക്കേണമേ
@Nini-Mary199
@Nini-Mary199 16 сағат бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@shinyjohnbincyanstin6810
@shinyjohnbincyanstin6810 11 сағат бұрын
അമ്മേ എന്റെ അമ്മേ ഈ പാപിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ
@AnittaRoy-j3l
@AnittaRoy-j3l 18 сағат бұрын
അമ്മേ കൃപസനം മാതാവേ മോളുടെ ശരീരത്തിലെ നീർക്കെട്ട് മാറ്റി തരണമേ അമ്മേ കൈ വിടല്ലേ
@Bin56789-r
@Bin56789-r Күн бұрын
അമ്മേ മാതാവേ 🙏🏼
@ashlyroy7857
@ashlyroy7857 Күн бұрын
Amme mathavee 😭enne parishikalle mathave 😭
@drawingvlog4377
@drawingvlog4377 13 сағат бұрын
സത്യ ദൈവത്തെ പ്രഘോഷിച്ച മകളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@classmedia1887
@classmedia1887 Күн бұрын
അമ്മേ, അനുഗ്രഹിക്കേണമേ 😭😭😭😭
@patrickjoseph519
@patrickjoseph519 Күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏 🙏
@Remya720
@Remya720 10 сағат бұрын
എന്റെ ഈശോയെ അമ്മേ മാതാവേ എനിക്ക് ഒരു ഇന്റർവ്യൂ തന്നു അനുഗ്രഹിക്കേണമേ. കുടുംബമായി ഒന്നിച്ചു നിൽക്കുവാനും uk പോകാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ.
@SaranyaSajith-t8j
@SaranyaSajith-t8j Күн бұрын
Amme mathave eshoye ammavanu kodukan ulla cash kittaname amen
@rushinmk5526
@rushinmk5526 Күн бұрын
ആത്മാവാം ദൈവമേ നീ വരണേ എൻറെ ഉള്ളിൽ വസിക്കാൻ വരണേ ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗ്ഗം തുറന്നിറങി നീ വരണേ അമ്മ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
@TelmaBiju
@TelmaBiju Күн бұрын
അമ്മേ ഞങ്ങളെ രക്ഷിക്കേണമേ 😭😭
@rajammajose1713
@rajammajose1713 Күн бұрын
Amme mathave ee molude dhukangal Matti sahayichathinu esokum ammakum nanni 🙏❤️❤️🙏
@ajitham.t672
@ajitham.t672 Күн бұрын
അമ്മേ മാതാവേ എന്നെയും ഒരു പാട് ആളുകൾ കളിയാക്കുന്നുണ്ട് അതൊന്നും എനിക്ക് ഒരു വിഷയവും ഇല്ല ആരെന്തു പറഞ്ഞാലും എന്റെ ഈശോ യിലും അമ്മ മാതാവിലും ഞാൻ പൂർണ്ണ മായും വിശാ സത്തോടെ എന്റെ മരണം വരെ ഉടമ്പടി യിൽ ജീവിക്കും എന്റെ അമ്മയുടെ പ്രത്യ ഷീ കരണത്തിന്റെ സാ ഷിയാക്കേണമേ ഞാനും ഒരു ഹിന്തു വായിരുന്നു ഇന്ന് ഞാൻ പറയും ഞാൻ ഈശോ യുടെയും അമ്മ മാതാവിന്റെ യും മകളാണ് 🙏🙏🙏🙏🙏
@easeepjjeni
@easeepjjeni Күн бұрын
ആമേൻ
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo Күн бұрын
അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@ellickaldevaraj662
@ellickaldevaraj662 8 сағат бұрын
50 മാർക്കു ലഭിച്ച് അമ്മേ എന്റെ മകൾ അക്ഷയ്ക് ജയി സർട്ടിഫിക്കറ്റ് തരണമെ അമ്മേ
@aswathyvr4665
@aswathyvr4665 Күн бұрын
Amen🥰🙏
@AnniepVAnniePV-uu6dq
@AnniepVAnniePV-uu6dq Күн бұрын
Amme sathya santhathayil jeevikkan kruepa tharaname
@Nini-Mary199
@Nini-Mary199 16 сағат бұрын
Amme matave bibin Vivaham sheriavane not my merit but by his grace🙏🏻
@anitadora315
@anitadora315 Күн бұрын
Thank you madave 🙏🏻
@maryjessy8626
@maryjessy8626 Күн бұрын
Mole ammyikku mole orupadu esttamanu..... Mole amma ഉയരങ്ങളിൽ ethikkum...😭😭😘😘
@sunitham386
@sunitham386 Күн бұрын
Ammae mathavae E familiya Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️❤️🙏January 24🙏❤️🙏
@shigytreesak9446
@shigytreesak9446 5 сағат бұрын
അമ്മേ ഈ മകളെ ഉയർത്തന്നെ
@jencybenziger9040
@jencybenziger9040 Күн бұрын
❤❤❤❤❤❤❤❤❤❤
@sisin23
@sisin23 Күн бұрын
Ammakkum makanum nalkiya anugrahangalk orayiram Thanks...iniyum njangalude kodumbatheyum ellavareyum anugrahikaname....
@AnitMariya-r2t
@AnitMariya-r2t Күн бұрын
Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏🥺
@aleenamarkose4103
@aleenamarkose4103 Күн бұрын
not my merits But By His grace of God🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@amminipushparaj6995
@amminipushparaj6995 Күн бұрын
കൃപാസന മാതാവിനോടുള്ള വിശ്വാസവും കടപ്പാടും ഈ മോളുടെ വാക്കുകളിൽ ശ്രവിക്കുവാൻ സാധിച്ചു. ഇനിയുള്ള നിങ്ങളുടെ ജീവിതം കൃപനിറഞ്ഞതായിരിക്കും. ദൈവം അനുഗ്രഹിട്ടെ.. ഈശോക്കും അമ്മയ്ക്കും നന്ദി 🙏🙏🙏❤️🌹
@sandmalayalam8077
@sandmalayalam8077 Күн бұрын
Ammey parishudha ammey deiva mathavey njgaleym angayudey prethikshakarnathinjtey sakhi akki mattanamey mathavey 🙏🙏
@sara_george
@sara_george Күн бұрын
May God bless this child .so amazing testimonial
@jencykuriakose7825
@jencykuriakose7825 Күн бұрын
Amme mathave Karuna ayirikename ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen
@heavenlyhome5482
@heavenlyhome5482 Күн бұрын
Thanks Mother Mary for passed my driving test ❤
@agnesdensinaedwin947
@agnesdensinaedwin947 Күн бұрын
My mother please make me pass my SET exam and french A1 exam..... thankyou mother Mary for saving my mom...give my brother another chance for his exams and future studies....give me a job at st.dominics school palakkad and most importantly my marriage a man like St.joseph......please please give me a good chance to present the testimony soon....I am writing the SET exam for the third time....... please help me mother
@minimudanattu9731
@minimudanattu9731 12 сағат бұрын
അമ്മേ മാതാവേ അമ്മച്ചിക്ക് dengue നെഗറ്റീവ് ആയിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasannashynibhavan4771
@prasannashynibhavan4771 Күн бұрын
അമ്മ കരുണ തോന്നണെ🙏🙏🙏🙏
@TheresaJoseph-b5n
@TheresaJoseph-b5n Күн бұрын
അമ്മേ inn njn eazhuthiya A1 എക്സാം enne pass ആക്കണേ അമ്മേ ഞാൻ അമ്മയുടെ അടുത്ത് വന്നു shakshapedutham അമ്മേ. കൈവിടല്ലേ പുതിയ ഉടമ്പടി eaduthu ഈശോയുടെ മകളായി jivikkam അമ്മേ. Ellam ഈശോയുടെ ഇഷ്ടം പോലെ Amme❤️
@chinjuc526
@chinjuc526 Күн бұрын
Thank you Jesus thank you mothermary avemariya 🙏🙏🙏
@sandmalayalam8077
@sandmalayalam8077 Күн бұрын
Dhukhavum dhuridhavum anubhavikuna ellarem samarpikunnu mathavey ellarem anugrahikanamey mathavey 🙏🙏🙏
@mariammaluka403
@mariammaluka403 14 сағат бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉
@anjuthomas6905
@anjuthomas6905 22 сағат бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@sandmalayalam8077
@sandmalayalam8077 Күн бұрын
Ella kunju makaley samarpikunnu mathavey ellarem angayudey samprekshikanathill nirthanamey mathavey 🙏🙏🙏
@sandmalayalam8077
@sandmalayalam8077 Күн бұрын
Njtey jeevithapangaliye njtey kunjinjey samarpikunnu mathavey angu kathu paripalikanamey mathavey Koodey sancharikanamey mathavey 🙏🙏🙏
@anniesimmey7982
@anniesimmey7982 Күн бұрын
Amme yeshuve 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswathysreeni54
@aswathysreeni54 Күн бұрын
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sthiram sakshikalakki mattename 🙏🙏🙏
@bennyjoseph3289
@bennyjoseph3289 Күн бұрын
Amen
@anilkumar.kchavalloorpotta2439
@anilkumar.kchavalloorpotta2439 21 сағат бұрын
AMME KREUPASANAM PRASADAVARA DAIVAMATHAVE THANKS 🙏
@TinoyTibin
@TinoyTibin Күн бұрын
Amen🙏🙏🙏🙏🙏
@renju9915
@renju9915 Күн бұрын
@JincyAnu-jp6dm
@JincyAnu-jp6dm Күн бұрын
Ammeee mathavee 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️