അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
@sarithasaritha64911 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@binuvarghese397311 күн бұрын
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ ജയശ്രീ മകളെയും കുടുംബതിനും ആ സഹോദര ഭാര്യക്കും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
@ROMEOJAMES-zq8uo11 күн бұрын
അമ്മമാതാവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ. എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
@josephpanakal992012 күн бұрын
💓🙏എന്റെ അമ്മേ എന്റെ ആശ്രയമെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏💓
@SUMITHAS-y4h11 күн бұрын
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
@SUMITHAS-y4h11 күн бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
@rushinmk552611 күн бұрын
മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ ❤
@rejiravi560011 күн бұрын
അമ്മേ പൈശാചിക ശക്തി കളുടെ സ്വാധീനങ്ങളിൽ നിന്നും രക്ഷിക്കണേ
@SUMITHAS-y4h11 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@sajinishiju61311 күн бұрын
മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരേണമേ പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേമേ 🙏🏻
@SUMITHAS-y4h11 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@Leosworld34211 күн бұрын
മാതാവേ എന്റെ കുഞ്ഞുങ്ങൾ എല്ലാവരും നന്നായി നല്ല കുട്ടികളായി മികച്ച രീതിയിൽ പഠിച്ചു അവരുടെ ലക്ഷ്യങ്ങൾ പ്രാപ്തമാക്കാൻ പര്യാപ്തരാക്കണേ അവരെ കാത്തോളണേ 🙏🏻❤
@SUMITHAS-y4h11 күн бұрын
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@RajalakshmiKR-iv7vp11 күн бұрын
അമ്മേ എന്റെ മാതാവേ 🙏എന്റെ യേശുപ്പാ അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ അമ്മേ 🙏എന്റെ അമ്മേ മാതാവേ ഞങ്ങൾ മുന്ന് പേര് ആന്ധ്രയിൽ. കോളേജിൽ പോകാൻ ഇപ്പോൾ ട്രയൻ ഇരിക്കുവാ അമ്മേ എന്റെ യേശുവേ 🙏🙏ഞങ്ങളുടെ കൂടെ വരണമേ അമ്മേ എന്റെ മാതാവേ എന്റെ യേശുവേ 🙏എന്റെ യേശുപ്പാ എന്റെ മാതാവേ എന്റെ യേശുവേ ഞാൻ ട്രെയിൻ കേറിയപോൾ തന്നെ എന്റെ മാതാവിന്റെ. ഒരു കാശി രൂപം ഒരു ചേച്ചിടെ മാലയിൽ കണ്ടു എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹ഞങ്ങളുടെ കൂടെ ഉണ്ടാവണ്ണമെ അമ്മേ എന്റെ യേശുവേ റൂമിൽ മുന്ന് രീതിയിൽ ആണ് അമ്മേ എന്റെ യേശുവേ പോകു🥹എന്റെ യേശുവേ അമ്മേ മാതാവേ എന്റെ രണ്ടു ചേട്ടന്മാരെ ഒരു നല്ല ജോലിക്കുകേതികണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹കടത്തിൽ. കേറിയ ആക്കെ വിഷമത്തിൽ കഴിയുന്ന ഞങ്ങൾ ഉൾപ്പെടെ എല്ലാവരെയും സമർപ്പികുന്നു അമ്മേ എന്റെ യേശുവേ 🥹🥹🥹
@divyasgallery341112 күн бұрын
Praise the Lord🙏🏻🙏🏻
@manujohn809211 күн бұрын
അമ്മേ എന്റെ വിശ്വാസം വർദ്ധപ്പിക്കണമേ.
@shantyjacob542111 күн бұрын
എന്റെ മക്കളുടെയും അമ്മേ 🙏
@Leosworld34211 күн бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും കാത്തോളണേ 🙏🏻❤️
@merinjojo229311 күн бұрын
അമ്മേ ലോണിന്റെ കാര്യങ്ങൾ ഒരു തടസവും കൂടാതെ നടത്തിത്താരാനെ അമ്മേ ഈ ആഴ്ച തന്നെ ലോൺ കിട്ടണേ അമ്മേ 🙏
അമ്മേ ഈ മകളെ ഇന്നിയും ഒത്തിരി അനുഗ്രഹിക്കണമെ കാത്ത് കൊളെണമെ🙏🏻
@merinjojo229311 күн бұрын
അമ്മേ ഒരുതടസവുംകൂടാതെ ലോൺ പാസ്സാക്കണേ അമ്മക്ക് അറിയാമല്ലോ അജേഷിന്റെ കൈയിൽ നിന്നും കാശ് വാങ്ങിയ ആധാരം എടുത്തേ അതുപലിശ സഹിതം തിരിച്ചുകൊടുക്കണം അമ്മേ രണ്ടു ദിവസത്തിനകം ലോൺ കിട്ടണേ അമ്മേ നി പോയി ബാങ്ക്മാനേജർ രോട് സംസാരിക്കണേ അമ്മേ ഇടപെട്ടു പാസ്സാക്കണേ അമ്മേ 🙏
@krishnapradeep442811 күн бұрын
Ammae.mathavae ente niyogangal sadhichu tharanamae 🙏🏻🙏🏻🙏🏻
@satheeshkv580111 күн бұрын
അമ്മേ മതാവേ ഇന്ന് സാക്ഷ്യം പറയുന്ന എല്ലാ മക്കളെയും കാത്ത് കൊളെ ണമെ🙏🏻🙏🏻🙏🏻
@jayamalus234011 күн бұрын
എന്നെ എന്റെ കുടുംബത്തിന് അമ്മയുടെ പ്രക്ഷീകരണത്തിന് നിത്യംസാക്ഷികളാക്കി ഉയർത്തണmev🙏🙏🙏
@SUMITHAS-y4h11 күн бұрын
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
@anjuthomas690511 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@jancyjoy202211 күн бұрын
അമ്മേ എന്റെ റിസൾട്ട് വന്നു.... അമ്മ എന്നെ ജയിപ്പിച്ചതിനു കോടാനുകോടി നന്ദി പറയുന്നു... എന്റെ കഴിവുകൊണ്ടല്ല.. അമ്മയുടെ കൃപ കൊണ്ട് ഞാൻ pass ആയി... അമ്മയുടെ പ്രതിക്ഷിക്കരണ സാക്ഷി ആക്കി മാറ്റിയതിൽ ഞാൻ കോടാനുകോടി നന്ദി പറയുന്നു.... ഇനിയും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏
@raji.vraji.v989410 күн бұрын
അമ്മേ മാതാവേ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഒരു ഉപജീവനം തരണേ
@MiniMukesh-xy7lf11 күн бұрын
Amme ente sthalam vittu povename❤
@vrindaps264211 күн бұрын
Ave mariya ave mariya ave mariya..
@PraveenValsalla11 күн бұрын
എന്റെ അമ്മയും പരിശുദ്ധ അമ്മയെ ദൈവം മാതാവേ പ്രാർത്ഥന കേൾക്കേണമേ എന്റെ പ്രാർത്ഥനകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അമ്മ എന്നോട് ക്ഷമിക്കേണമേ എന്റെ അമ്മയെ ദൈവം മാതാവേ എന്റെ കാര്യങ്ങൾ എല്ലാം അമ്മയ്ക്ക് അറിയാമല്ലോ എന്റെ അമ്മ എനിക്ക് പുതിയ കമ്പനിയിൽ ആഗ്രഹിച്ച ബേസിക് സാലറി കിട്ടണമേ എന്റെ അമ്മയും ദൈവ മാതാവേ എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ എല്ലാം മുന്നോട്ട് പോകണമെങ്കിൽ അമ്മ എന്നോട് കനിയേണമേ അമ്മ എന്റെ സ്വപ്നത്തിൽ വന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ എന്റെ ജീവിതത്തിൽ നല്ലത് മാത്രമേ നടക്കാവോ ദൈവ മാതാവേ എനിക്ക് നല്ലൊരു ജീവിത പങ്കാളിയെയും കിട്ടേണമേ എന്റെ ദൈവം മാതാവേ എന്റെ പങ്കാളി എന്റെ അച്ഛനെയും അമ്മയും എല്ലാവരും സ്നേഹത്തോടെ മുന്നോട്ട് പോകുവാനും അമ്മയും അനുഗ്രഹിക്കട്ടെ എന്റെ അമ്മയെ ദൈവം മാതാവേ🕯️🙏🏻🙏🏻
@goguljijgoguljiji11 күн бұрын
Ente amme kreupasana madhave ente kunjinte thalele muzha purnamaum Matti tharane aamen
അമ്മേ നവനീതിന്റ ബിടെക് S1 എക്സാമിന് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കൊടെ വിജയിപ്പിക്കണമേ
@ManyaRajan11 күн бұрын
Amma mathave ente left maarile thadipp poornamàyitt maati tharaname amme ammayude prathyakshikaranathinte saakshi aaki uyarthename 🙏🏻🥹Amma mathave aayusum arogyam nalki anugrahikane amme, ee azcha thanne enik thirich adrayilek padikn pokan patttene amme🥹🙏🏻
@sonyav120211 күн бұрын
അമ്മയും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി.. എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു.. എനിക്കതിലെ തടസങ്ങളെ മാറ്റി എനിക്കത് സാധിച്ചു തരണമേ ആമേൻ
@satheeshkv580111 күн бұрын
അമ്മേ മതാവേ എന്റെ മകൾ എവിടെ ആയാലും അവളുടെ കൂടെ അമ്മ ഉണ്ടാകണമെ അവളെ കാത്തു കൊളെണമെ🙏🏻🫀🕯️👏🏻
@prasannashynibhavan477111 күн бұрын
ഉടബടി എടുത്തത് എന്റെ ഭർത്താവിനെ വേണ്ടി മാതാവ് അനുഗ്രഹിച്ചു നന്ദി പറയുന്നു 🙏🙏🙏🙏🙏
@SUMITHAS-y4h11 күн бұрын
എന്റെ ദൈവംതന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും (ഫിലി. 4:19)
Ente mathave ente husband nte biopsy report varumbol allam negative aayirikkane mathave
@kamalam6389Күн бұрын
Amme vineeshinu jarmaniyil amma tharunna colejil admishsn kittane
@mekhamadhavan656911 күн бұрын
Amma mathavea sakshyam kettond irunapo enik oru job related ayit oru msg vannitund. Amma mathavea enik ee job thanna ammayuda kripayal enk vaghi teranmea
@athiraarjunan640611 күн бұрын
Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil anujathik swanthamai oru bhavanam nalkiyathil kunjinte constipation purnamayum matiyathil Kodanukodi nani amme Nalkiya ella kripakalkum nani amme Exam prepare cheyuna ellavarum kripasanam mathavinod prarthikanam amma urepayum nadathitharum