പരിശുദ്ധമായ മിഅ്‌റാജ് തീരാന്‍ പോകുന്നു. ചൊല്ലാന്‍ മറന്നവര്‍ക്ക് ഈ അവസാന നിമിഷം ഉപയോഗപ്പെടുത്താം

  Рет қаралды 20,416

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

പരിശുദ്ധമായ മിഅ്‌റാജ് തീരാന്‍ പോകുന്നു. ചൊല്ലാന്‍ മറന്നവര്‍ക്ക് ഈ അവസാന നിമിഷം ഉപയോഗപ്പെടുത്താം

Пікірлер: 311
@jameelahassan5408
@jameelahassan5408 8 күн бұрын
പടച്ചവനേ.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ. അതിലൂടെ ഇരുലോക വിജയം ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@juneethasalam7345
@juneethasalam7345 8 күн бұрын
🤲 അല്ലാഹുവേ പരിശുദ്ധ റജബിലും ശഅ്ബാനിലും ധാരളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ, ആരോഗ്യത്തോടെ ബറക്കത്തോടെ സന്തോഷത്തോടെ ഉന്മേഷത്തോടെ ഞങ്ങളെ എത്തിക്കണേ🤲
@jameelahassan5408
@jameelahassan5408 8 күн бұрын
അൽഹംദുലില്ലാഹ് ഈ പുണ്യമാക്കപ്പെട്ട ദിവസത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന് എല്ലാ വിധ ബറക്കത്തും സന്തോഷം... സമാധാനം... എല്ലാം അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 8 күн бұрын
ഈമാനോടെയുള്ള നല്ല മരണത്തിനും പരലോക ജീവിതം റാഹത്തിലും സന്തോഷത്തിലാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്.. 🤲🤲🤲
@Aysha-t5u
@Aysha-t5u 8 күн бұрын
🕋❤️അത്യുന്നതനും മഹാ നുമായ അള്ളാഹ് 🤲🤲 ഞങ്ങളുടെ അരുമ മക്കൾക്ക്‌ നീ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനേ 🤲 അവർക്ക് സന്തോഷവും ബറക്കാ ത്തുകളും ദീനിബോദവും നൽകണേ റബ്ബേ 🤲🤲 ഉസ്താദും❤️ ഫാമിലിയും നമ്മളും പൊന്നുമക്കളും വാഹനങ്ങളിൽ പോകുന്നവരാണ് നാഥാ..... എവിടെ ആയിരുന്നാലും നിന്റെ പരിപൂർണ്ണ കാവലും രക്ഷയും ഇരു ലോകവിജയവും നൽകണേ അള്ളാഹ് 🤲 ആമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 8 күн бұрын
ആമീൻ 🤲🤲
@Aysha-t5u
@Aysha-t5u 8 күн бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲🤲കരുണാനിധിയായ റബ്ബേ 🤲പരിശുദ്ധവും പരിപാവനവുമായ ഇന്നത്തെ നോമ്പ് ഖുർആൻ ദിക്‌ർ സ്വലാത്ത് ദുആകൾ കുറവുകളോ പിഴവുകളോ ഉണ്ടെങ്കിൽ മാപ്പാക്കണേ കബൂൽ ചെയ്യണേ റബ്ബേ 🤲🤲 ഇജാബത് നൽകണേ ഇരട്ടി പ്രതിഫലം തരണേ നാഥാ........... ആമീൻ 🤲🤲🤲🕋
@MuhammadShajahan-s1f
@MuhammadShajahan-s1f 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@NaseemaNaseema-jg4bk
@NaseemaNaseema-jg4bk 8 күн бұрын
ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@FathimathRazana
@FathimathRazana 8 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് അൽഹംദുലില്ലാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാ അൽ🤲🏻🤲🏻❤️🕋🌹💚🤲🏻🤲🏻😪ഹംദുലില്ലാ ആമീൻ യാ റബ്ബൽ ആ
@richgmr2248
@richgmr2248 8 күн бұрын
ഉസ്താദ് ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് ദുഹ ചെയ്യണേ
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 8 күн бұрын
അസ്സലാമു അലൈകും ഉസ്താദ് 🤲🤲🤲
@Lamiyasworld6531
@Lamiyasworld6531 8 күн бұрын
ഉസ്താദ് ദുഹാ ചെയ്യണം മനസിൽ മുറാദ് ഹാസിലാക്കാൻ
@AneesaSardar12
@AneesaSardar12 8 күн бұрын
Ameen
@Aysha-t5u
@Aysha-t5u 8 күн бұрын
🕋❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲ഞങ്ങൾക്ക് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲 മരണം വരെ നിനക്ക് വേണ്ടി കൂടുതൽ ഇബാദത്തുകൾ ചെയ്യാനും റബ്ബേ 🤲🤲 നിന്ന് നമസ്ക്കരിക്കാനും 🤲അള്ളാഹുവേ 🤲നിന്റെ ഇഷ്ടവും മുഴുവൻ പൊരുത്വവും റബ്ബേ 🤲നിന്നെ കാണാനുള്ള ഭാഗ്യവും എല്ലാ ബറക്കാത്തുകളും ഇരുലോകവിജയവും ജന്നത്തും നമുക്കും ഇണക്കും പൊന്നോമന മക്കൾക്കും ഉസ്താദിനും ❤️നമുക്കെല്ലാവർക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും നിറച്ച് തരണേ അള്ളാഹ് 🤲ആമീൻ 🤲🤲🕋
@ASIF_HARIS
@ASIF_HARIS 8 күн бұрын
ഒരുപാട് വിഷമങ്ങളിലും ബുദ്ദി മുട്ടിലുമാണ് ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ
@AzeenaIbrahim
@AzeenaIbrahim 8 күн бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@Aysha-t5u
@Aysha-t5u 8 күн бұрын
🕋 ❤️ അൽഹംദുലില്ലാഹ്🤲 ഉസ്താദേ ❤️പവിത്രവും പരിപാവന വുമായ പുണ്യങ്ങൾ ഏറെയുള്ള ഇന്നത്തെ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും മക്കൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും മരണപ്പെട്ട പ്രിയപ്പെട്ട വർക്ക്‌ മഗ്ഫിറത്തിനും മർഹമത്തിനും സ്വർഗം കിട്ടാനും ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
@richgmr2248
@richgmr2248 8 күн бұрын
ഉസ്താദ് ഞങ്ങളുടെ മക്കളുടെ ദേഷ്യം മാറാനും അനുസരിക്കാനും ഉസ്താദ് ദുഹ
@afreenvlog6647
@afreenvlog6647 8 күн бұрын
എന്റെ എല്ലാ മുറാദുകളും ഹാസിലാവാൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲🤲
@Naseema-j6c
@Naseema-j6c 8 күн бұрын
ഉസ്താദ് ഒരുപാട് കടമുണ്ട്. വിൽക്കാൻ വച്ച പ്രോപ്പർട്ടി കച്ചവടം നടക്കാൻ ദുആയിൽ ചേർക്കണേ 🤲🤲🤲🤲
@ASIF_HARIS
@ASIF_HARIS 8 күн бұрын
എല്ലാവരുടെയും പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@majidkm4589
@majidkm4589 8 күн бұрын
ഉസ്താദേ മരണം വരെ നിന്ന് നിസ്കരിക്കാൻ നുള്ള തൗഫീഖ് ഉണ്ടാവാൻദുആ ചെയ്യണേ
@ajlaz-fk8dr
@ajlaz-fk8dr 8 күн бұрын
അൽഹംദുലില്ലാ ..ഉസ്താദേ മനസ്സിലെ ഹലാലായ മുറാദുകൾ മനസ്സിലാക്കി തരേണമേ മാതാപിതാക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ആയുസ്സും എൻറെ സഹോദരിക്കും സഹോദരനും ഉയർച്ച നൽകണേ റഹ്മാനെ കുടുംബത്തിന് ഐക്യം നൽകേണമേ. നാഥാ ഈ പുണ്യ മക്കപ്പട്ട ദിവസത്തെ തൊട്ട് നീ എനിക്ക് ഹൈറായ പുരുഷനെ ഇണയായി നൽകേണമേ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 7 күн бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ടും 🕋 നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പരിപാപനം ആയ റജബ് മാസത്തിന്റെ രാവുകളിലും പകലിലും റഹ്മാൻ ആയ റബ്ബിന്റെ പൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൂറത്ത് അൽ വാഖിഅഃയിൽ പറഞ്ഞ പ്രകാരം സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി🤲🤲💚💚 ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲
@Salma-j4e
@Salma-j4e 8 күн бұрын
മോന് ഹാഫിള് ആവാൻ പഠിക്കുകയാണ് എത്രയും പെട്ടെന്ന് പഠിക്കാനുള്ള ഭാഗ്യം ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲
@Aysha-t5u
@Aysha-t5u 8 күн бұрын
🕋❤️ ബിസ്മില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲യാ അള്ളാഹ് 🤲🤲 പോരിശയായ അത്ഭുതങ്ങൾ നിറഞ്ഞ മിഅറാജ് രാവിലെ പ്രിയ ഉസ്താദിന്റെ ദുആ മജിലിസിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഉസ്താദിനെയും ❤️ നമ്മെ എല്ലാവരെയുo ഒരുമിച്ച് കൂട്ടണേ നാഥാ.............🤲🕋
@subaidakochahammed567
@subaidakochahammed567 8 күн бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲
@ayshabeevimuhammed5603
@ayshabeevimuhammed5603 8 күн бұрын
Ameen yarabbal Alameen
@Hawaumaa
@Hawaumaa 8 күн бұрын
ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടും പ്രയാസത്തിലും ആണ് ഉസ്താദ് അതെല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@ruksalruksal9197
@ruksalruksal9197 8 күн бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@haseenahasi9614
@haseenahasi9614 8 күн бұрын
ഉസ്താദ്‌ എന്റെ അസുഖം മാറ്റിത്തരാൻ ദുഹാ ചെയ്യണേ 🤲🏻😰😔
@suttu8563
@suttu8563 8 күн бұрын
പൊതുപരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകാൻ മക്കൾക്ക് 🤲🏼cheyyo
@RaeenaAg
@RaeenaAg 8 күн бұрын
എന്റെ ഉമ്മൂമ്മ മരണപ്പെട്ടു. ഖബർ ജീവിതം സുഖമാമാക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@rinunazim7887
@rinunazim7887 8 күн бұрын
സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ
@raseenaraihan6132
@raseenaraihan6132 8 күн бұрын
ഇന്നത്തെ രാവിന്റെ ബർകത്തു കൊണ്ട് എല്ലാ പ്രയാസങ്ങളും രോഗങ്ങളും മാറാനും വീട് പണി പൂർത്തീകരിക്കാനും ദുആ ചെയ്യണേ
@Aysha-t5u
@Aysha-t5u 8 күн бұрын
❤️ الحمد لله الحمد لله الحمد لله ألف مرة ❤️
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 8 күн бұрын
ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲
@haseenahasi9614
@haseenahasi9614 8 күн бұрын
എന്റെ മോന്റെ ദേഷ്യം മാറാൻ ഇക്കാന്റെ ദേഷ്യം മാറാൻ ദുഹാ ചെയ്യണേ 😔🤲🏻
@HaseenashajiHaseenashaji-i4o
@HaseenashajiHaseenashaji-i4o 8 күн бұрын
Alhamdulillah alhamdulillah alhamdulillah mashaallahh Ameen
@ramlushamsu4210
@ramlushamsu4210 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@adhilff7660
@adhilff7660 8 күн бұрын
ഞങ്ങളുടെ ഹലാലായ മുറധുക്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@Ummu-i5b
@Ummu-i5b 8 күн бұрын
Duhail annyum kudubthyum ulpaduthanm 🤲🤲 🤲 makkal nannavan 🤲🤲 pothu pareesha an 🤲🤲🤲
@haseenahasi9614
@haseenahasi9614 8 күн бұрын
ഉസ്താദേ എന്റെ രണ്ട് ആങ്ങള മാർക്കും നല്ല രീതിയിൽ ഉമ്മനോടും എന്നോടും നല്ല subavm ആക്കൻ വേണ്ടിയും ദുഹാ ചെയ്യണേ
@sajimol8071
@sajimol8071 8 күн бұрын
Alhamdulillah Alhamdulillah alhamdulillah ameeen
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 8 күн бұрын
Alhamdulillaha Alhamdulillaha Alhamdulillaha mashaallaha Aameen ya rabbal Alameen 🤲🤲🤲
@sanujashajahan3178
@sanujashajahan3178 8 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ ഒരു പ്രയാസവും കൂടാതെ മിഅറാജിൻ്റെ നോബ് പിടിക്കാൻ ഞങ്ങളുടെ കുടുംബത്തിന് തൗഫിക്ക് നൽകിയ നാഥന് സർവ്വസ്തുതി ഇനിയു ഞങ്ങളെയും കുടുബത്തിനേയ്ക്കമളാനിലേക്ക് എത്തിക്കാൻ ദുആ ചെയ്യുന്നെ ഉസ്താദേ
@Y_A_S_I_N_123
@Y_A_S_I_N_123 8 күн бұрын
🤲 അമീന്‍ യ രബ്പല്‍ ആലമീൻ 🤲
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 8 күн бұрын
Alhamdulillaha Alhamdulillaha Alhamdulillaha 🤲🤲🤲
@haseenahasi9614
@haseenahasi9614 8 күн бұрын
റണ്ട് ആങ്ങള മാർക്കും നല്ല സുഭാവം ആവാനും ഭർത്താവിനും നല്ല sunbavam ആക്കാൻകിട്ടാൻ ദുഹാ ചെയ്യണേ 🤲🏻
@ShajiraRasheed
@ShajiraRasheed 8 күн бұрын
Ameeeeen ameeeeen ameeeeen
@rahiyanathbeevi2775
@rahiyanathbeevi2775 8 күн бұрын
Aameeen,Aameeen ya Rabbal Aalameeen❤❤❤
@sabnajasmin6168
@sabnajasmin6168 8 күн бұрын
ദുഅ ചെയ്യണേ കുടുംബ ജീവിതത്തിൽ ബാർഖത് ഉണ്ടാവാൻ 🤲🏻
@najmudheenshifa9497
@najmudheenshifa9497 8 күн бұрын
Vellam nannavan vendi dhua cheyyane usthadhe🤲🤲
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 8 күн бұрын
അൽഹംദുലില്ലാഹ് ❤അള്ളാഹുവോ .ഈ. മജ് ലിസ് പുർണാമായി സികരിക്കണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@AsiyakAsiya-c5w
@AsiyakAsiya-c5w 8 күн бұрын
ഉസ്താദ് മോൾക്ക്‌ മക്കളാവൻ ദുആ ചെയ്യണം 11കൊല്ലം ആയി ഒരു സോലിഹയാ മക്കളാവൻ ദുആ ചെയ്യണം
@suharasuhara9519
@suharasuhara9519 8 күн бұрын
Usthade nammal usthadinte rahathinne vendi thua cheyarunde nammal gulfil ninne keelkukayaane ente moninte pareekshayum aane avan vijayam kidanaayi thuaa cheyyanam nammalude veshmam ellam maranum raahathinnum veendi thua cheyyanam🤲🕋🌹🌹🌹
@Sinan-k9r
@Sinan-k9r 7 күн бұрын
ഉസ്താദ് ദുആയിൽ ഞങ്ങളെ യും ഉൾപ്പെടുത്ത്
@SafiyaAc-kj1en
@SafiyaAc-kj1en 8 күн бұрын
എന്റെ രോഗം മാറാൻ ഉസ്താദ് ദുവ ചെയ്യണേ
@najlasamadfarshana4407
@najlasamadfarshana4407 8 күн бұрын
മക്കളുണ്ടാവാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ
@SalihaR-z3t
@SalihaR-z3t 8 күн бұрын
Usthathe. Padikunnthu. Mansilakipadikan. OrmaKittanumDuaCheyyane🤲🤲🤲
@RahmathRahmath-h1f
@RahmathRahmath-h1f 8 күн бұрын
ദുആ ഇൽ ചേർക്കണേ ഉസ്താദ്
@AFSALafsal-r9y
@AFSALafsal-r9y 8 күн бұрын
Alhamdulillah alhamdulillah Mashallah Aameen aameen
@thaasworld7152
@thaasworld7152 8 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
@hafsarasheed4042
@hafsarasheed4042 8 күн бұрын
Alhamdulillah alhamdulillah alhamdulillah ❤️❤️❤️
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 8 күн бұрын
Kadam Veedan hyraya margam katti kittan dua cheyyanne usthade 🤲🤲🤲
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 8 күн бұрын
Marichu ellaverkkum vendi dua cheyyanne ellaverude thettu kutt engal poruthu kodukkane ellavereyum swargathil agapeduthenne🤲🤲🤲😭🤲🤲🤲
@ShazaSarafu
@ShazaSarafu 8 күн бұрын
Al hamdulillah Al hamdulillah Al hamdulillah ❤❤❤
@ayishanashva9374
@ayishanashva9374 8 күн бұрын
Ameen🕋💚🤲🏼🤲🏼🤲🏼
@sameeranaushad9382
@sameeranaushad9382 8 күн бұрын
Aameen aameen yaa rabbal Aalameen 🤲🤲🤲
@Seenath-f5r
@Seenath-f5r 8 күн бұрын
ആമീന്‍ ❤❤
@nasrinnasrinnoushad2388
@nasrinnasrinnoushad2388 8 күн бұрын
Muradukal hasilakkane Allah Aameen
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 8 күн бұрын
Aameen ya rabbal alameen 🤲🤲🤲
@Althamish-m8o
@Althamish-m8o 8 күн бұрын
Makallshalihavan monadabullamon monhafilavan hallalaya muraed hasilavanum ummakum uppakum afiyathulladerkausudavanum kudubathinum dua🤲🤲🤲🤲
@SinanHamza-u2i
@SinanHamza-u2i 8 күн бұрын
Nglk usthadinde koode chellanulla bagyam ennum undavanum chellunathinde bharkath kittanum makkalkum kudumbathinum nalla bhudhi tharanum makkal niskarikkanum usthadinde duayil ulpeduthane
@haleemagafoor3936
@haleemagafoor3936 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@nadeerasalim3463
@nadeerasalim3463 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🏻🤲🏻🤲🏻🤲🏻🌻🌻🌻🌻🌻🌾🌾🌾🌾🌾🌾🌾🌾🤲🏻🤲🏻🤲🏻🤲🏻🤲🏻
@fasilaibrahim1431
@fasilaibrahim1431 8 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം
@Mumthas_siddi
@Mumthas_siddi 8 күн бұрын
Alhumdulillla duhayil ulpeduthanam Usthadey 🤲🤲🤲🤲 manassin Happy aakan duhayil ulpeduthanam 🤲🤲🤲🤲🤲🤲🤲🤲🤲
@rafeekshan7100
@rafeekshan7100 8 күн бұрын
🤲🤲ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താതെ
@suharabifaisal1166
@suharabifaisal1166 8 күн бұрын
Duayil ulpeduthane usthade 🤲
@NajmunnisatpUsman
@NajmunnisatpUsman 8 күн бұрын
ദുഃആ cheyyane😄 ഉസ്താദ്
@showkathali8393
@showkathali8393 8 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@naveedinaam5074
@naveedinaam5074 8 күн бұрын
❤അൽഹംദുലില്ലാഹ് ❤❤
@majidkm4589
@majidkm4589 8 күн бұрын
امين امين امين يااربلعالمين 🤲😢😢😢😢😢
@Mrs.pathutty
@Mrs.pathutty 8 күн бұрын
ഉസ്താദേ എനിക്ക് മദ്രസയിൽ പൊതുപരീക്ഷയിൽ ടോപ് പ്ലസോട് കൂടി ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@nafifalaq9611
@nafifalaq9611 8 күн бұрын
ഹാജറ ആമീൻ🤲
@Misri_
@Misri_ 8 күн бұрын
Nalla makkagan usitàd duha çayyanam 🤲🏻🤲🏻🤲🏻🤲🏻
@MajeedSalman-l7s
@MajeedSalman-l7s 8 күн бұрын
അൽഹംദുലില്ലാഹ്. ദുആവസ്യത്തോടെ
@mamukoya7947
@mamukoya7947 8 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@saniya-k1y
@saniya-k1y 8 күн бұрын
Veedu pani purthiyayi kittan dua cheyyuka🤲
@sameenakallusaifsaif-eb4lc
@sameenakallusaifsaif-eb4lc 8 күн бұрын
Ameen Ameen🤲
@shijinaaneesh5516
@shijinaaneesh5516 8 күн бұрын
കടങ്ങൾ പ്രയാസങ്ങൾ തടസങ്ങൾ എല്ലാം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 8 күн бұрын
Molude kallyanam rahathayi nadannu kittan dua cheyyanne usthade 🤲🤲🤲
@hadhimirsha2577
@hadhimirsha2577 8 күн бұрын
Aameen 🤲🏻🤲🏻
@rahmathsubeer4601
@rahmathsubeer4601 8 күн бұрын
Duhayil ulpeduthename ustha
@shijinaaneesh5516
@shijinaaneesh5516 8 күн бұрын
വാപ്പയുടെ ഫർത്താവിന്റെ യും ജോലി യിൽ ബർക്കത്ത ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ
@ShamlaUsman-b3l
@ShamlaUsman-b3l 8 күн бұрын
Alhamdulillah. Sikarikkanay Allah
@SabeenaSabi-zd1kd
@SabeenaSabi-zd1kd 8 күн бұрын
ദുആ ചെയ്യണേ ഉസ്താദേ എന്റെ കടം തീരാൻ ജോലി കിട്ടാൻ
@Nadooztalks
@Nadooztalks 8 күн бұрын
Alhamdulillah.. Kure prashnangalund athokke. Sheriyakan dua cheyyane usthade...
@sabeenasabi-nv6pi
@sabeenasabi-nv6pi 8 күн бұрын
മോൻ 10 ക്ലാസിലാണ് പരിക്ഷക്ക് ഫുൾA+ കിട്ടാൻ ദുആ ചേയ്യണേ ഉസ്താദേ
@KamaruFalah
@KamaruFalah 8 күн бұрын
ദുഹാ cheyyane
@Ayshuz-d3m
@Ayshuz-d3m 8 күн бұрын
ഭർത്താവിൻ്റെ വീട്ടിലെ പ്രയാസങ്ങളും പ്രതിസന്ധികളും മാറി കിട്ടാനും..... വരുന്ന റമളാൻ മാസംതിൽ സമാധാനപരമായി നോമ്പ് നോൽക്കാൻ ഭാഗ്യം ഉണ്ടാകാൻ ദുഅഃ ചെയ്യണേ
@Tvm_tom
@Tvm_tom 8 күн бұрын
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്നെയും എന്റെ മക്കൾക്കും ഫാർത്താവിനും ഉമ്മനും ദുആയിൽ ഉൾപ്പെടുത്തണം
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 8 күн бұрын
Ente kaintte vedana matti theran dua cheyyanne usthade 🤲🤲🤲
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН