അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏
@prebhathankachan373827 күн бұрын
അമ്മേ മാതാവേ അതുൽമോന് ഉന്നത വിജയം കൊടുത്തതിനു ഒരായിരം നന്ദി അവനെ കൂടെ പോയവരെ എല്ലാരേയും കാത്തു പാലിച്ചു ദീർഘയുസ്സോടെയും ആരോഗ്യസത്തോടെയും കാത്തു പാലിച്ചു വീട്ടിൽ കൊണ്ട് എത്തിച്ചതിനു നന്ദി പറയുന്നു 🙏🙏😭😭
@Lijidixon29 күн бұрын
അമ്മ മാതാവേ, അടുത്തമാസം ലാസ്റ്റ് ആകുമ്പോഴേക്കും എന്റെ എല്ലാ കടബാധ്യതമേലും ഒരു കരുണയായിരിക്കേണമേ ഈശോയെ അടുത്തമാസം ലാസ്റ്റ് ആകുമ്പോഴേക്കും എന്റെ ബാധ്യതകൾ എല്ലാം മാതാവ് എനിക്ക് തീർത്തു തരുവാൻ വേണ്ടി ഒന്നും മാതാവിനോട് യേശുവേ നന്ദി യേശുവേ സ്തോത്രം യേശു ആരാധന 🙏🙏🙏🙏🌹
@savithrisavithri61925 күн бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ...... 🙏🙏🙏🙏ഞങ്ങളുടെ കുടുബത്തിൽ സന്തോഷം നിലനിർത്തണേ 🙏🙏🙏
@sandhyaprakash366815 күн бұрын
Samaya seemaikku atheethamaya parishudha amme enne um ente bharthavinteum ni daanamayi thanna makkaleum sakala dushttanshakthikalil ninnum rekshichu njaggale anugrahikkename inum vaikaruthey paadi kuzhiyilaanu amme innu karakayattename amme😭😭😭🙏🙏🙏💐
മാതാവേ എന്റെ കുടുബത്തിലും ഇങ്ങനെ ഒരു അത്ഭുതം നടക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏പ്രാർത്ഥനയിൽ വിശ്വാസം കൊടുക്കണേ 🙏
@josecheriyan9795Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശുതീകരിക്കണേ മാതാവേ ഇന്നുവരെ അമ്മ ഈശോയിൽ നിന്ന് ഞങ്ങള്ക്ക് വാങ്ങി തന്ന എല്ലാം അനുഗ്രഹങ്ങൾക്കും ഈശോപ്പാക്കും അമ്മ മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏
@akhilaaugustin3420Ай бұрын
അമ്മ മാതാവേ എൻ്റെ കുടുംബം പരിശുദ്ധാത്മാവിനാൽ നിറക്കേണമേ ആമേൻ ആവേ മരിയ🙏🏻🙏🏻❤️❤️🙏🏻
@shijivarghese8475Ай бұрын
പരിശുദ്ധ അമ്മേ അമ്മ ജുവാൻകുട്ടന് പഠിക്കാൻ ഉള്ള ബുദ്ധിയും വിവേകവും നൽകി അനുഗ്രഹിക്കേണമേ മോന് 4,വയസ് ആകാൻ പോകുന്നു നല്ല മോനാക്കി മറ്റേണമേ അമ്മേ 🙏🙏വീടിന്റെ മേലെത്തെ മുഴുവൻ പണികളും പൂർത്തീകരിക്കാൻ ഉള്ള സാമ്പത്തികം ഒരുക്കി തരേണമേ അമ്മേ 🙏🙏
@Siby243428 күн бұрын
അമ്മേ നവംബർ 6 അമ്മയുടെ മാധ്യസ്ഥംത്തിന് സമർപ്പിക്കുന്നു.. അമ്മേ സമയത്തിന്റെ മേൽ അധികാരം ഉള്ള മാതാവേ ഈ തീയതിയിൽ ഇടപെടണമേ 🙏
@lathikas3064Ай бұрын
Enne ammayude prathyaksheekaranathinte sakshiyakki uyarthaname mathave Amen
@sajethsajetha28 күн бұрын
അമ്മേ മാതാവേ എന്റെ മകൻ നേഴ്സിംഗ് പഠിക്കുകയാണ് എന്റെ മകന് തിങ്കളാഴ്ച്ച ഒരു എക്സാം ഉണ്ട് എന്റെ മകന്റെ പാസാകി തരണമേ യേശുവേ നന്ദി🙏🙏🙏
@bimolsha405828 күн бұрын
അമ്മേ സമയത്തിന് മുകളിൽ അധികാരമുള്ള പരിശുദ്ധ അമ്മേ, മോന് നല്ലൊരു ജോലി നൽകി,,, അവന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🙏🙏🙏
@SomiShibunАй бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@JiyannaJoyАй бұрын
അമ്മേ മാതാവേ, അമ്മയുടെ ഇഷ്ടം പോലെ നല്ല കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ, അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റണമേ. എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏
@jainjosephl690Ай бұрын
Parisudha amme mathave ente manasinte ella prayasangalum mattitharaname amen praise the Lord haleluya thanks alot for everything amen 🙏
@aloshiyascaria625916 күн бұрын
അമ്മേ കൈ വീടല്ലേ 🙏🏻🙏🏻🙏🏻
@Sethulakshmisethulakshmi-e9r15 күн бұрын
Amme katholane
@LenaSibiАй бұрын
Àmme mathave njangalude കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ എല്ലാ രോഗങ്ങളും,തടസ്സങ്ങളും mattane അമ്മേ പപ്പ d ദേഹത്തെ തടിപ്പ് മാറ്റി തരണേ അമ്മേ mummy d thyroid matti tharane amme njangale kathukolane amme amugrahikane amme interview vijayipikane amme വിശ്വാസത്തിലും,കൃപയിലും,ജ്ഞാനത്തിലും valarthane
@manuthomas3927Ай бұрын
Enne Ammaude sakshi akki mattaname Amma mathave
@beenajoseph3188Ай бұрын
രോഗത്തിന്റെമേൽ അധികാരമുള്ള അമ്മേ രോഗശാന്തി നെൽകി എന്നെ സാക്ഷിയാക്കി മറ്റെന്മേ ❤❤❤
അമ്മ മാതാവേ ചെയ്തു തന്ന എല്ലാത്തിനും നന്ദി പറയുന്നു മാതാവേ
@suryasujith1232Ай бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
@archanasanthosh56428 күн бұрын
അമ്മേ പരിശൂദ്ധമാതാവേ ഞങ്ങളുടെ കട ബാധ്യതകൾ തീർത്ത് തരണമേ രക്ഷി ആണേ മ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jijibaby4242Ай бұрын
അമ്മ മാതാവേ എന്റ മക്കളെ അനുഗ്രഹിക്കണമാ 🙏🏻
@saranyas5350Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തരണമേ 🙏
@bindu5024Ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെഅമ്മയുടെ മുട്ടു വേദന മാറ്റി തരണേ സമയത്തിൻമേൽ അധികാരമുള്ള മാതാവേ എൻ്റെ സഹോദരന് വിവാഹം നടത്തി കൊടുക്കണമേ
@ThressiammaThomas-n2p28 күн бұрын
മാതാവേ എന്റെ കൈ യുടെയും ക ക്ഷ ത്തിന്റെയും പുറത്തിന്റെയും വേദന വലിയ രോഗമൊന്നും ആകാതെ മാറ്റിതരണേ 🙏🏻
@merinjojo2293Ай бұрын
Amme ende bharthavineyum puthiyathayi thudangunna samrabhavum ammayil samarpikunnu vijayakaramakane🙏
@remyaabin48029 күн бұрын
എന്റെ അമ്മേ, എന്റെ ജീവിത പങ്കാളിയും ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരുവാന് അനുഗ്രഹിക്കണം, ദിവ്യ ബലി മുടക്കാതെ ഈശോയേ സ്വീകരിക്കണം.. എനിക്കത് മാത്രം മതി ... 😢
@manivincent855Ай бұрын
അമ്മേ അമ്പിളിയുടെ നാവിനെ ബന്ധിക്കണമേ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ
Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤
@neema1056Ай бұрын
അമ്മേ മാതാവേ ഈ മൂന്ന് ദിവസത്തിനുള്ളിൽ ഞങളുടെ സ്ഥലം വിൽക്കാൻ സാധിക്കണേ മാതാവേ
@_aiswaryarajesh._26 күн бұрын
അമ്മേ അടുത്ത എടുക്കുന്ന എല്ലാ ടെസ്റ്റുകളും എന്റെ ഭർത്താവിന്റെ നെഗറ്റീവ് ആക്കി തരണമേ ❤️❤️❤️രോഗം സൗഖ്യം തന്നു അനുഗ്രഹിക്കേണമേ ❤️❤️❤️❤️അടുത്ത ജപമാലയിൽ ഞങ്ങൾ പങ്കെടുക്കവേ 🙏🏻🙏🏻🙏🏻ഇത്തവണ വലിയ ആഗ്രഹം ആയിരുന്നു അത് സാധിച്ചില്ല 😢😢😢അതിനുള്ള കൃപ തരണമേ ❤️❤️❤️❤️അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻തിരുരക്തത്താൽ താഴുകണമേ രോഗം തുടച്ചു മാറ്റണമേ ❤️❤️❤️
@nirmalajacob9240Ай бұрын
Eshoye mathave
@riyareji715Ай бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ..., 🙏❤️🥺😔🫂😘🙏
@Abhishek-16u29 күн бұрын
എന്റെ അമ്മേ മാതാവേ എന്റെയും കുടുംബത്തിൽ ഇതുപോലുള്ള അനുഗ്രഹങ്ങളും അത്ഭുതങ്ങളും സംഭവിച്ചു അനുഗ്രഹിക്കണമേ.... ആമേൻ 🙏🙏🙏🙏🙏🙏
@beenajacob2008Ай бұрын
Amma mathave ente Thalakarakkam, tension,fear, Ella prayasgallu matti anugrahikkaname, enikku church I'll pokkukayannulla anugrahikkaname mathave 😭😭
@aiswaryasabu4577Ай бұрын
Amma mathave aiswarya mole kathukollane. Daivakrupayal nirakkane. Nalethe university exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏
@LissyJohnson-b1pАй бұрын
Ende mathave ende makkale ninde vishwasathil varename😢😢😢😢😢😢😢😢😢😢😢
@neethuumesh336429 күн бұрын
Mathaveee❤❤
@sindhumolcm2978Ай бұрын
അമ്മേ എന്നോട് പൊറുക്കണേ 😭😭😭എന്റെ വിശ്വാസം വർധിപ്പിക്കണേ അമ്മേ 😭😭😭🙏🙏🙏
@beenagomez534125 күн бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും സംരക്ഷണം നല്കണം അമ്മേ
എനിക്ക് ഇന്റർവ്യൂ ആണ് എന്റെ amma എന്റെ കൂടെ വരണേ 🙏🏼🙏🏼🙏🏼എനിക്ക് ജോലി കിട്ടണേ 🙏🏼🙏🏼🙏🏼ഓർമ തരണേ 🙏🏼🙏🏼🙏🏼
@RajiRadha-w3dАй бұрын
മാതാവേ അനുഗ്രഹിക്കണേ എന്റെ എല്ലാ കട ബാധ്യത മാറ്റി തരണേ 🙏🙏🙏🙏
@minithomas4064Ай бұрын
❤ അമ്മേ മാതാവേ ഈശോയിൽ നിന്നും അകന്നു നിൽ ക്കുന്ന ഓരോ മക്കളേയും അമ്മയുടെ വിമല ഹൃദയത്തോടു ചേർത്തു പിടിക്കേണമേ ഈ ഗോയോടു ചേർത്തിരുത്തേ ണമേ തിരുരക്തത്താൽ കഴുകി വിശുദ്ധീ കരിക്കണമേ രക്ഷയുടെ പാറയിൽ ഉറപ്പിച്ച നിർത്തേ ണമേ, ഇന്ന വരെ ത ന്ന എല്ലാ അ നുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി ദൈവ സ്നേഹവും കൃപയും കൊണ്ടു നിറക്കേണമേ ഭക്തിയും വിശ്വാസവും ആത്മീയതയും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമെ ആമേൻ എല്ലാ യുവതി യുവാക്കളേയും പരിശുദ്ധത്രീത്വ ത്തിലും തിരുകുടുംബത്തി ലും സമർപ്പിക്കു ന്നു ഹാലേല്ലയ ആവേ മരിയ❤❤❤❤❤
Amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@anjalisuresh9151Ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ മക്കളെ സംരക്ഷിക്കണേ ഈശോ യുടെ തിരു രക്തത്താൽ സംരക്ഷിക്കാൻ. ഞങ്ങളെ രക്ഷിക്കാൻ എശോയും അമ്മയും ഇല്ലാതെ വേറെ യാരും ഇല്ല. എപ്പോഴും നിങ്ങളുടെ സാനിധ്യം അനുഭവിക്കാൻ എനിക്ക് ഇടയാക്കണമേ. ആവേമരിയ..
Ammey parishuda deiva mathavey njgalk vendi prarthicha ellarem anugrahikanamey mathavey
@hippolitakiltas9479Ай бұрын
Amme ammayude paadhangalil njangalude makaneyum marumakaleyum kunjineyum purnmai adima vakkunnu avarude ella utharavadithangalum Amma etteduthu vahikkename 🙏♥️🙏
@ChinchuassaАй бұрын
മാതാവേ നന്ദി😢
@AshaJoseph-vu6irАй бұрын
മാതാവേ എനിക്ക് പോളണ്ടിന് പോകാനുള്ള ഇന്റർവ്യൂ ന് ഡേറ്റ് നൽകി അനുഗ്രഹിക്കണമേ ഇപ്പോൾ ഉള്ള പ്രതിസദ്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ സഹായിക്കണമേ😢
@saranyapala3287Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും പൂർണമായും mattitharename
@aravind5453Ай бұрын
Amme ente udambadi niyogagal ellam sadich tharanneeee ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ammu-nc6kqАй бұрын
Amma mathave ente kariyam pariganikaname🙏❤️😔😭🙏❤️
@sreejithr182Ай бұрын
ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പ് ഓടാമ്പലുകൾ തകർക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്ത ഈശോയെ എന്റെ ഫയലിന് മുൻപേ പോയിഎല്ലാ തടസ്സങ്ങളും എടുത്ത് മാറ്റി എനിക്ക് സ്ഥിരനിയമനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@anievarghese2252Ай бұрын
സഞ്ചാരി മാതാവേ, എന്റെ മകൾക്ക് ചിട്ടി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@sajethsajetha28 күн бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ എന്റെ മക്കൾക്ക് നല്ല ഒരു ഭാവി ഒരുക്കി തരണമേ🙏🙏🙏