പരീക്ഷണങ്ങൾക്കൊടുവിൽ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ഉടമ്പടി വഴി നേടിയെടുത്ത ദൈവാനുഭവങ്ങൾ!

  Рет қаралды 6,736

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 88
@JeemonJoseph-m8l
@JeemonJoseph-m8l 29 минут бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@Remya720
@Remya720 9 сағат бұрын
എന്റെ അമ്മേ മാതാവേ, എന്റെ ഈശോയെ എനിക്ക് birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തന്ന് അനുഗ്രഹിക്കേണമേ. എന്റെ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
@jayamalus2340
@jayamalus2340 8 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദപര മാതാവേ അങ്ങേ സന്നിധിയിൽ വന്ന പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 34 минут бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@manjumanojmanjumanoj199
@manjumanojmanjumanoj199 10 сағат бұрын
അമ്മേ ഈ മകളെ സംരക്ഷിച്ചതോർത്ത് നന്ദി 🙏🙏🙏🙏
@shinoypious7382
@shinoypious7382 11 сағат бұрын
അമ്മ മാതാവേ, എന്നെ കാത്തു കൊള്ളാമെ ആമേൻ, എന്റെ സാമ്പത്തിക സ്ഥിതി മാറ്റി തന്നു അനുഗ്രഹിക്കണേ ആമേൻ
@JeemonJoseph-m8l
@JeemonJoseph-m8l 28 минут бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@anjuthomas6305
@anjuthomas6305 3 сағат бұрын
പരിശുദ്ധ അമ്മേ പരിശുദ്ധ കൃപാസനം മാതാവേ പാപിയായ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ🙏🙏🙏
@നാട്യാഞ്ജലിനൃത്തവിദ്യാലയം
@നാട്യാഞ്ജലിനൃത്തവിദ്യാലയം 11 сағат бұрын
എന്റെ അമ്മേ മാതാവേ എനിക്ക് 31/10/2024 ഈ ഒക്ടോബർ 31 ന് മമുൻപിൽ തന്നെ എനിക്ക് ഒരു സ്ഥിരം ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ എന്റെ അമ്മേ മാതാവേ 🙏
@anitharatheesh7631
@anitharatheesh7631 10 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പുണ്യ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 32 минут бұрын
അമ്മേ മാതാവേ എന്റെ ആങ്ങള യെ സമർപ്പിക്കുന്നു അവൻ നേരിടുന്ന പ്രേശ്നങ്ങൾ പരിഹരിക്കുവാൻ അവനെ സഹായിക്കണമേ കടബാധ്യത നീക്കാൻ അവനെ സഹായിക്കണേ അമ്മേ കൂടെ ഉണ്ടാകണേ. അമ്മയുടെ തിരുകുമര നോട് മാധ്യസ്ത വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@mollychacko6119
@mollychacko6119 Сағат бұрын
അമ്മേ എൻ്റെ മോൾക്ക് ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ
@rijijeejothaliyath8457
@rijijeejothaliyath8457 15 сағат бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കാണമേ 🙏🏻
@JalajaKumariAT
@JalajaKumariAT 9 сағат бұрын
അമ്മ മാതാവേ ഈ മകൾക് നൽകിയ അനുഗ്രഹങ്ങൾ ക്കു നന്ദി പറയുന്നു
@jimcybiju8313
@jimcybiju8313 27 минут бұрын
അമ്മേ എന്നെ കാത്തുകൊള്ളണമേ എന്റെ അമ്മേ എന്റെ കണ്ണിൽ അമ്മ തൊടേണമേ 😭😭എനിക്ക് ഒരു ഓപ്പറേഷൻ കൂടാതെ കാഴ്ച തരേണമേ 😭🙏🏻. അമ്മയുടെ സാക്ഷിയാക്കേണമേ 😭🙏🏻
@stephenbinu1528
@stephenbinu1528 12 сағат бұрын
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@xavierkd598
@xavierkd598 10 сағат бұрын
Maryamme issoappacha njangalku tharan pokuna anugragathinu naniparayunu. Amme October10nu veetilund amme njagale anugragikkane allathe veettil ninum pokaruthe prathyasheekaranathinte sakshikalakki anugragikkane 🙏🏾🙏🏾🙏🏾
@dishadinesh9306
@dishadinesh9306 22 сағат бұрын
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
@RajiManu7677
@RajiManu7677 12 сағат бұрын
Mathavinte uppit prardhik...nadakkum
@bindhub2444
@bindhub2444 9 сағат бұрын
അമ്മേ മാതവേ എനിക്ക് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുൻപ് 1750 രുപ വേണo അമ്മേ മാതാവേ എന്നെ സഹയിക്കേണമേ അവേ മാരിയ
@sreelekshmis3068
@sreelekshmis3068 8 сағат бұрын
അമ്മേ യേശുപ്പാ എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🙏🙏
@mollychacko6119
@mollychacko6119 Сағат бұрын
അമ്മേAg nes - നെ അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിന്റ സാക്ഷിയാക്കണമെ/അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി വിശ്വാസത്തോടെ പ്രാർഥിക്കാനും വചനം വായിക്കാനു' പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാ ക്കണെ അമ്മേ '''''
@elsammakuriakose9990
@elsammakuriakose9990 2 сағат бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🌹
@ancytwinkle7305
@ancytwinkle7305 15 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഈ പ്രതിസന്ധി ഞാൻ ഈശോയുടെ കുരിശിനോട് ചേർത്ത് വക്കുന്നു എനിക്ക് അതിൽ ഒരു ശരിയായ തീരുമാനം എടുക്കുവാൻ അനുഗ്രഹിക്കണമേ...
@mollychacko6119
@mollychacko6119 Сағат бұрын
അമ്മേ ക്യാൻസർ രോഗം സൗഖ്യമാക്കിയ അമ്മേ ദൈവത്തിനൊന്നും അസാധ്യമല്ലന്ന് വിശ്വസിക്കുന്ന എൻ്റെ മോടെ മുഖത്ത് നിരന്തരം വന്നുകൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി / അമ്മയുടെ അൾത്താരയിൽ ഈ മോളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤
@NelgyLijo
@NelgyLijo 3 сағат бұрын
Amma mathave Ammaude prathashiykaranathide sashiyakiy enney mattaname 🙏🏻🙏🏻🙏🏻
@nimmymariyathomas122
@nimmymariyathomas122 5 сағат бұрын
എന്റെ മാതാവേ എന്റെ husband നെ വിശ്വാസത്തിൽ നിറക്കേണമേ.
@jeenakochumol7314
@jeenakochumol7314 Сағат бұрын
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
@sreekala9038
@sreekala9038 11 сағат бұрын
Ente Amma Kreupasanam parisutha mathave avidunnu oru makkaleyum Nee Kay vidilla ente Ammakku kodanu kodiii Nanni aradhana amen ave Maria praise the Lord Amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔
@Swararagam777
@Swararagam777 3 сағат бұрын
അമ്മ മാതാവേ പിതാവേ എനിക്ക് ബൈബിൾ വായിക്കാൻ പറ്റുന്നില്ലല്ലോ മാതാവേ എനിക്ക് ബൈബിൾ മടികൂടാതെ വായിക്കാനുള്ള കൃപ തരേണമേ 🙏🙏
@sanithabenny4004
@sanithabenny4004 13 сағат бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങൾ സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കുവാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@Nitsto
@Nitsto Сағат бұрын
അമ്മേ ഞങ്ങൾക്ക് പെട്ടന്ന് തന്നെ വിസ കിട്ടണേ
@FoRYoU-cn4zz
@FoRYoU-cn4zz 8 сағат бұрын
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. യോഹന്നാന്‍ 6 : 47
@lissy.m.j.5196
@lissy.m.j.5196 10 сағат бұрын
🛐🛐🛐🛐🛐
@ranithomas4213
@ranithomas4213 Сағат бұрын
Amma mathave enne anmayude prathyasheekaranathinte saakshi aaki maataname amen 🙏
@ranithomas4213
@ranithomas4213 Сағат бұрын
Amma mathave ente Monu nalla future nalki anugrahikaname padikanulla Krupa nalki anugrahikaname amen
@rintuvinodrintu6859
@rintuvinodrintu6859 18 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻ഒക്ടോബർ 22 അനുഗ്രഹിക്കണമേ ആമ്മേൻ.
@mollychacko6119
@mollychacko6119 Сағат бұрын
അമ്മേ മക്കടെWedding വാർഷികം Dec: 28-ന് വർഷമാകും അമ്മേ: അന്ന് മക്കൾക്ക് ആരോഗ്യമുള്ള കുഞ്ഞിനെ നൽകി സാക്ഷിയാക്കണെ❤
@mariammaluka403
@mariammaluka403 8 сағат бұрын
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉
@rejikuriakose7636
@rejikuriakose7636 9 сағат бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക18:27🙏🙏🙏🙏🙏
@താമരശ്ശേരിചുരം-ന8ട
@താമരശ്ശേരിചുരം-ന8ട 17 сағат бұрын
അമ്മ മാതാവേ എനിക്ക് നല്ല രീതിയിലെ പ്രാർത്ഥിക്കാൻ കഴിയണമേ
@sebastianjoseph190
@sebastianjoseph190 8 сағат бұрын
Amen🙏🙏🙏🙏🙏🙏❤❤❤
@shynipynadath8878
@shynipynadath8878 2 сағат бұрын
Yesuve hallaluyya hallaluyya hallaluyya 🙏🙏🙏
@josephpanakal9920
@josephpanakal9920 3 сағат бұрын
❤❤❤ ലൂക്ക 1:45 കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിച്ചവൾ ഭാഗ്യവതി❤❤❤
@sunitham386
@sunitham386 5 сағат бұрын
Ammae mathavae Ashiya Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏Sindhuvina 🙏Aneeshaya 🙏Sandhyaya🙏Aryaya🙏❤️🙏
@krishnapriya3456
@krishnapriya3456 7 сағат бұрын
Amen🙏🥺
@abhilashijo2798
@abhilashijo2798 10 сағат бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@varghesemanjaly158
@varghesemanjaly158 7 сағат бұрын
Ave AVE Ave Maria
@lathikas3064
@lathikas3064 5 сағат бұрын
Ente Amma mathave ente kalidas monte jolikaryam innu thanne sariyakki tharane mathave
@PiousJoseph-ue2ul
@PiousJoseph-ue2ul 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ ജന്മദിനം ഒക്ടോബർ 20ന് ആണ് അതിന് മുൻപ് മകന്റെ വിവാഹത്തിൽ തിരൂമാനം എടുക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@bindhub2444
@bindhub2444 9 сағат бұрын
അമ്മേ എന്നെ മാനുഷ്യരുടെ മുൻപിൽ നിലവിളിക്കാർ ഇടയക്കരുതേ അമ്മേ എനിക്ക് സഹയം എവിടെ നിന്ന് വരുന്നു എനിക്ക് സഹയംദൈവത്തിൽ നിന്ന് വരുന്നു അമേൻ
@ee-th8yr
@ee-th8yr 7 сағат бұрын
Yesuve mathave karuna ayirikane ente LDC exam pass aki oru govt job thannu avide vannu sakhayam parayan ennayum anugrahikame 🙏🙏🙏🙏🙏
@LathaunnikrishnanS
@LathaunnikrishnanS 9 сағат бұрын
Amme yenne kaividalle amme🙏🙏🙏🙏🙏
@PRIYAANILKANNUR
@PRIYAANILKANNUR 5 сағат бұрын
Amma oryariyum thanks
@jayapaul5914
@jayapaul5914 5 сағат бұрын
🙏🙏🙏🙏🙏
@mollyjose2282
@mollyjose2282 10 сағат бұрын
Amme mathave 31/12/24
@littypaul6994
@littypaul6994 2 сағат бұрын
അമ്മെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ anugrahikka
@shinujennis6191
@shinujennis6191 5 сағат бұрын
🙏🙏
@mollyjose2282
@mollyjose2282 10 сағат бұрын
Amme mathave pray my husband for good health and his work 🙏
@angelrozzzz3880
@angelrozzzz3880 8 сағат бұрын
Amme anne przthishikaranathinte sashiakane
@ranithomas4213
@ranithomas4213 Сағат бұрын
Amma sanjari mathave ente nephew nu ethrayum pettanue Canada pr nalki anugrahikaname amen
@dreames9983
@dreames9983 4 сағат бұрын
Entamae mathave brotherinu visa nalki joli kittaname
@RajiManu7677
@RajiManu7677 12 сағат бұрын
Sahanangalil pidich nilkan ee makale anugrahicha ammaykum daivapithavinum kodanukodi nandi
@anjuthomas6905
@anjuthomas6905 16 сағат бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@nancyninan7710
@nancyninan7710 8 сағат бұрын
Please ammae mathave bless me with a job in new zealand before 10th October 2024.Amen
@coltonw4214
@coltonw4214 16 сағат бұрын
Amen praise the Lord Almighty.❤❤❤❤❤
@jainjosephl690
@jainjosephl690 17 сағат бұрын
Parisudha amme mathave ee kudumbathe eppolum kathukollaname amen 🙏
@coltonw4214
@coltonw4214 16 сағат бұрын
Amen praise the Lord Almighty.❤❤❤❤❤
@raji6395
@raji6395 17 сағат бұрын
Kreupasanam amme nangalku vendi apekshikaname
@peace-qz3qe
@peace-qz3qe 5 сағат бұрын
Enta sanchari mathave enu enik oru മറുപടി നൽകണമേ..enta husband nu critical permit um Visa yum nalki anugrahikaname
@binysebastian2099
@binysebastian2099 5 сағат бұрын
Amme mathave ente innathe ellam 2/10/24 Amme rakshikkane vere aarum illa
@jijibaji2249
@jijibaji2249 17 сағат бұрын
Nandhi mathave nandhi
@anjuthomas6905
@anjuthomas6905 16 сағат бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍
@shyamkrishna5575
@shyamkrishna5575 23 сағат бұрын
Amen 🙏🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 17 сағат бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@jishasebastian9342
@jishasebastian9342 17 сағат бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏
@jishasebastian9342
@jishasebastian9342 17 сағат бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏
@AnnaChandapillai
@AnnaChandapillai 9 сағат бұрын
Ammamathava paviaya anoda karunakanikanama
@aleyammamathew2995
@aleyammamathew2995 16 сағат бұрын
Amme ella thalavedana ulla vareyum anugrahikaname
@aleyammamathew2995
@aleyammamathew2995 16 сағат бұрын
Amme ella bhavanatheyum kathukollaname
@angelrozzzz3880
@angelrozzzz3880 8 сағат бұрын
Nte job thadsam matti tharane
@anuhubert5404
@anuhubert5404 17 сағат бұрын
Amen 🙏🏻
@SomiShibun
@SomiShibun 4 сағат бұрын
Mathava enna prathishkkarnathitta Sakshiakki mattana
@CHRISTO_0101
@CHRISTO_0101 22 сағат бұрын
🤑🔑🔑💰👰🏼‍♀️👰🏼‍♀️🕯️😎😎
@jebaj.s794
@jebaj.s794 2 сағат бұрын
Mathavae please my husband to get his salary by today itself.
@AnnaChandapillai
@AnnaChandapillai 9 сағат бұрын
Amma anta tension alla mattitaranama
@PRIYAANILKANNUR
@PRIYAANILKANNUR 5 сағат бұрын
Dani problems mattanum
@liyarose4261
@liyarose4261 3 сағат бұрын
Amme October 31nu ennik natil leave nu pokan yathoru thadasam varatharuthe
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 16 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 16 МЛН