ഇതാണ് സഹനത്തിൻ്റെ തീച്ചൂളയിൽ നിൽക്കുമ്പോൾ ലഭിക്കുന്ന അഭിഷേകം!വൈകുന്നേരം മുട്ടിൽ നിന്ന് കരഞ്ഞു

  Рет қаралды 15,040

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 172
@anubinu9085
@anubinu9085 19 сағат бұрын
ഈ ഒക്ടോബർ മാസത്തിൽ ഒരു നിയോഗം നടത്തിതന്ന് സഹായിക്കണമേ 😢😢
@salykunjumon9871
@salykunjumon9871 18 сағат бұрын
കർത്താവെ ഞങ്ങേളുടെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണേ
@rejikuriakose7636
@rejikuriakose7636 18 сағат бұрын
ദൈവത്തിന് ഒന്നും അസാധ്യമല്ല ലൂക്ക 1:37🙏🙏🙏🙏🙏🙏
@anubinu9085
@anubinu9085 19 сағат бұрын
ഈ ഒക്ടോബർ മാസത്തിൽ അമ്മയുടെഅടുക്കൽ വരാൻ എന്നെയും കുടുംബത്തെയും അനുഗ്രഹക്കണമേ❤
@FranciscanFra
@FranciscanFra 18 сағат бұрын
കൃപാസന മാതാവേ .... എന്നെയും ഈശോക്ക് സമർപ്പിക്കണേ എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം മാതാവേ അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
@evelincelin9791
@evelincelin9791 7 сағат бұрын
❤❤❤❤❤നന്ദി എൻ്റെ ഈശോഅപ്പാ കൃപാ അമ്മേ വിശുദ്ധ യൗസേപ്പ് അപ്പച്ചാ🕊️❤️💎✝️👑🌼🌼
@lissykallumkal2584
@lissykallumkal2584 18 сағат бұрын
അമ്മേ എന്റെ മക്കൾ പിണക്കം മാറി ഈ മാസം തന്നെ സ്നേഹത്തിൽ കഴിയാൻ ഇടയാക്കണേ
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 8 сағат бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@ratheeshb3738
@ratheeshb3738 4 сағат бұрын
അമ്മ മാതാവേ എനിക്ക് ഒരു ആരോഗ്യംഉള്ള പെണ്ണ് കുഞ്ഞിനെ തരണേ അമ്മ മാതാവേ 🙏🙏🙏
@soniasabu5657
@soniasabu5657 19 сағат бұрын
പരിശുദ്ധ അമ്മേ ഒക്ടോബർ മാസത്തിൽ തന്നെ സ്ഥലം വിൽപ്പന നടന്നു എന്നതിൻറെ സാക്ഷ്യം പറയുവാൻ എന്നെ അനുവദിക്കണമേ ആമേൻ
@ReneeshaBiju
@ReneeshaBiju 18 сағат бұрын
സമയ ചുരുക്കത്തിന്റെ അമ്മേ അമ്മയുടെ പ്രതൃക്ഷ കരണത്തിന്റ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശുനാമത്തിൽ ഉയർത്ത ണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@nandanaas6a264
@nandanaas6a264 5 сағат бұрын
🙏🙏🙏
@sheebas7733
@sheebas7733 42 минут бұрын
Amme enneyum
@NeethuBaburaj-x5u
@NeethuBaburaj-x5u 9 сағат бұрын
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anju4015
@anju4015 18 сағат бұрын
അമ്മേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ അമ്മ കാത്തു കൊള്ളേണമേ. അമ്മേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മറ്റേണമേ. എന്റെ kunjinu🫀 യാതൊരു കുഴാപ്പം ഉണ്ടാകരുതേ അമ്മേ 🤰🏻🤱🏻
@nandanaas6a264
@nandanaas6a264 5 сағат бұрын
🙏🙏🙏
@jayamalus2340
@jayamalus2340 22 сағат бұрын
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദ് പരമാതാവേ എന്നെയുംഅങ്ങേ സന്നിധിയിൽ വന്ന സാക്ഷ്യം പറയാനിട വരുത്തണമേ🙏🙏🙏 ജപമാല റാലിയിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ട് മാതാവേ അങ്ങേതിരുസന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കുകയും വേണം ഉടമ്പടി തീരും😢😢
@jineeshageorge8
@jineeshageorge8 2 сағат бұрын
അമ്മേ.. Kreupasanam മാതാവേ... അമ്മയുടെ ഹിതം എന്ത് തന്നെ ആണെങ്കിലും അത് വേഗം നടത്തിത്താരണമേ.... സമയ ചുരുക്കത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ മാതാവേ... എന്റെ പ്രാർത്ഥന കേൾക്കണമേ....
@bijimol8130
@bijimol8130 Сағат бұрын
അമ്മേ കൃപാസനം അമ്മേ എൻറെ ഭർത്താവിൻറകണ്ണിൻറചുമപ്പുംനീരൂംഅമ്മേമാററീതരണമെ
@ArronLijo
@ArronLijo 8 сағат бұрын
അമ്മേ മാതാവേ രോഗ അവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ ❤❤
@deepthiwirecraft5613
@deepthiwirecraft5613 9 сағат бұрын
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ വയറിൻ്റെ എല്ലാ പ്രസ്‌നങ്ങളും സുഖപ്പെടുത്തേണമേ. അമ്മയുടെ തിരു സന്നിധിയിൽ സാക്ഷ്യം പറയൻ ഇടയക്കേണമേ
@jinujohnson6343
@jinujohnson6343 Сағат бұрын
Amme കൈവിടല്ലേ amme.😢😢അമ്മ കൂടെ ഉണ്ടാകണേ 🙏🙏🙏കൈവിടല്ലേ amme 😭😭പാപങ്ങൾ കണക്കിലെടുക്കല്ലേ amme 🙏🙏
@Kreupavaram
@Kreupavaram 19 сағат бұрын
അമ്മേ മാതാവേ 16തീയതി അമ്മയോട് ചോദിച്ചു ഡോക്ടറിനോട് ഡേറ്റ് പറഞ്ഞത് അമ്മേ ഓപ്പറേഷൻ ഉള്ള സാമ്പത്തികം ഒരുക്കി തരണമേ
@nandanaas6a264
@nandanaas6a264 5 сағат бұрын
🙏🙏🙏
@rinishaji8405
@rinishaji8405 5 сағат бұрын
തന്ന എല്ലാം അനുഗ്രഹക്കൾക്കും നന്ദി പറയുന്നു മാതാവേ ആമേൻ
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 7 сағат бұрын
അമ്മേ എൻ്റ ചേട്ടന് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ എനിക്ക് ഒരു ആൺ നേയും പെൺ നേയും കുടി തരണമേ അമ്മേ കുഞ്ഞിൻ്റ് പനിയും ചുമയും കഫക്കെട്ടും തലവേദനയും എല്ലാം മാറ്റി തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്തനമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾക്ക് ദെവ അനുഗ്രഹം ഭവനം തെങണ പള്ളിക്ക് അടുത്ത് തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ
@jincywalson1027
@jincywalson1027 18 сағат бұрын
മാതാവേ എന്റെ മോളെ അനുഗ്രഹിക്കണേ മോൾക്ക് ഒരു ജോലി കൊടുക്കണം
@anubinu9085
@anubinu9085 19 сағат бұрын
അമ്മേ നല്ലൊരു വീട്ടിലോട്ടു മാറാൻ അനുഗ്രഹിക്കണമേ 🙏
@NeethumolHariraj
@NeethumolHariraj 8 сағат бұрын
അമ്മേ മാതാവേ 26th നു എഴുതന്ന എക്സാം നെ അമ്മയുടെയും യേശുപ്പ്പയുടെയും പരിശുദ്ധത്മാവിന്റo കരങ്ങളിലേക്കും സമർപ്പിക്കുന്നു. എനിക്ക് യോഗ്യത ഉണ്ടെങ്കിൽ അമ്മയും യേശു അപ്പയും പരിശുദ്ധത്മാവും എനിക്ക് പകരം ആയിട്ടു വന്നു എഴുതണേ
@josephpanakal9920
@josephpanakal9920 Сағат бұрын
❤❤❤ യോഹന്നാൻ 10:11 ഞാനാണ് നല്ല ഇടയൻ ,നല്ല ഇടയൻ ആടുകൾക്കായി ജീവൻ അർപ്പിക്കുന്നു❤❤❤
@mollysivaraj2750
@mollysivaraj2750 20 сағат бұрын
മാതാവേ 15വർഷം കൊണ്ട് 10സെൻറ് വസ്തു 20ലക്ഷം രൂപക്ക് വിൽക്കുവാൻ നോക്കുന്നു നടക്കുന്നില്ലഇപ്പൊ നിയോഗം വച്ചിരിക്കുന്നു മാതാവ് സഹായിക്കണേ
@lijojoy7669
@lijojoy7669 15 сағат бұрын
സ്ഥലം എവിടെ ?
@jimcybiju8313
@jimcybiju8313 5 сағат бұрын
അമ്മേ ഇനി ഒരു ഓപ്പറേഷൻ കൂടാതെ എന്റെ കണ്ണിനു കാഴ്ച്ച തരേണമേ 😭🙏🏻
@susansunny882
@susansunny882 17 сағат бұрын
Amme mathave Littiyeyum TijuvineyumAnugrahikaname.AmmeTijuvinu leave nalki Anugrahikaname❤❤
@shijianeesh8749
@shijianeesh8749 18 сағат бұрын
അമ്മേ എന്റെ ഉദര ഫലം അനുഗ്രഹിക്കേണമേ ❤️❤️🥰കൈവിടല്ലേ അമ്മേ 😘
@JaimolSaji-n5p
@JaimolSaji-n5p 8 сағат бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
@Sinsu520
@Sinsu520 18 сағат бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@renjinik81
@renjinik81 17 сағат бұрын
കർത്തിവിന് അ സാധ്യമായത് .. ഒന്നുമില്ല... എല്ലാം സാധ്യമാക്കും ❤
@sincyjibin6343
@sincyjibin6343 18 сағат бұрын
അമ്മേ മാതവേ ഞങ്ങൾക് ഒരു കുഞ്ഞിനെ സ്വീകരിക്കാൻ കൃപ തരണമേ 🙏🙏
@soumyaaju9754
@soumyaaju9754 2 сағат бұрын
Amme mathave enneum Ammayude prathyshekaranathinu sakshi aakane amen 🙏
@mariammaluka403
@mariammaluka403 7 сағат бұрын
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉🎉
@RanyathaRanyatharenjith
@RanyathaRanyatharenjith 18 сағат бұрын
അമ്മേ മാതാവേ യേശുവിനെ സംസാരിക്കാനുള്ള ശക്തി നൽകി അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളെയും പോലെ സംസാരിക്കാനും എല്ലാ എല്ലാ കുഞ്ഞുങ്ങളെയും പോലെ അവനും എല്ലാവരോടും കൂട്ടുകൂടി നടക്കാനും എല്ലാവരെയും പോലെ നന്നായി പഠിക്കാനുള്ള ബുദ്ധിമു നൽകി അനുഗ്രഹിക്കട്ടെ മാതാവേ എന്റെ മകനെ പ്രതിഷേധത്തിന്റെ സാക്ഷിയാക്കണെ മാതാവേ
@Ammusvlogs1
@Ammusvlogs1 8 сағат бұрын
അമ്മേ , മാതാവേ, എന്റെ അർജന്റ് ആയഒരു നിയോഗം പെട്ടെന്നു സാധിക്കണമേ
@bennygeorge3654
@bennygeorge3654 16 сағат бұрын
അമ്മേ മാതാവേ വേദനകളും, ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന മക്കളെ കാത്തു കൊള്ളണമേ....
@rosysebastian1098
@rosysebastian1098 3 сағат бұрын
അമ്മേ മോന്റെ പ്രഷർ നോർമൽ ആക്കി തന്നു അനുഗ്രഹിക്കണേ 🙏🏽
@leelavamanan3166
@leelavamanan3166 3 сағат бұрын
Amme Parisudha Amnw Enne.Ammayude Preathyaksheekaranathinte Sthiram Sakshi Akki Uyarthename
@gourinandhana7079
@gourinandhana7079 4 сағат бұрын
Ammaaa mathaavee eeshoyee ellreyum kaathukollenamee aarkum orapathum varutgalleee... Ellrkum nannayi padikkanum kazhiyaneeee🙏🙏🙏
@AKASH-FF-A-l3q
@AKASH-FF-A-l3q 9 сағат бұрын
അമ്മേ മാതാവേ എന്റെ നട്ടെല്ലിന്റെ വേദന മാറ്റി തരണേ
@shinujennis6191
@shinujennis6191 3 сағат бұрын
അമ്മേ 🙏🙏
@beenuttykk5604
@beenuttykk5604 4 сағат бұрын
Amme daivamatave ente udambadi niyogangal sadichutaranulla kripayundavane atuvazhi enneyum ammayude pratyaksheekaran atinte sakshi aayi uyartename kripa undavaneme
@rini9390
@rini9390 2 сағат бұрын
Ammae mathavae innathae ente class nte mel karuna undakanamae mathavae 🙏🙏🙏
@EdwinShiju-j8e
@EdwinShiju-j8e 18 сағат бұрын
Ente Melchior Raajaave.... Ente Gaspar Raajaave..... Ente Balthazar Raajaave😍❤🙏
@soumyassundar7550
@soumyassundar7550 6 сағат бұрын
അമ്മേ 🙏🙏🙏🙏
@ashakamal7007
@ashakamal7007 7 сағат бұрын
അമ്മേ കാത്തു കൊള്ളണേ
@shajipaul312
@shajipaul312 9 сағат бұрын
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Moorthsmooni Ammayum Ezhu Makkalum Guruealiyasaarume😍❤🙏
@peace-qz3qe
@peace-qz3qe 4 сағат бұрын
Amma mathave anugrahikaname
@sumijoby1472
@sumijoby1472 3 сағат бұрын
Amma mathave njangalude sthalam oru thadasavum koodathe vilikkan njangale anugrahikkaname 🙏🙏🙏
@anjalihari1483
@anjalihari1483 17 сағат бұрын
Amme.... Ammayude makkale ammayude prethikshikaranathinte salshi aaki mataname
@bincyantony9440
@bincyantony9440 17 сағат бұрын
Amma mathave njagalk oru kunjine tharaname 🙏 October 5 nadakuna LDC exam nannayi ezhuthan sathikane LD clerk job tharane mathave 🙏 saksham parayan sathikane
@alphonsaj8
@alphonsaj8 18 сағат бұрын
ഈ ഒക്റ്റോബർ മാസം എന്റെ മകൾക്ക് വിവാഹ നിശ്ചയം നടത്തി തരണമേ മാതാവേ 🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 5 сағат бұрын
🙏🙏
@jintojose1262
@jintojose1262 17 сағат бұрын
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname ente naduvethana maranamee enik oru joli nalki anugrahikkaname 🙏🙏
@Shaiby-w6n
@Shaiby-w6n 19 сағат бұрын
Ente amma mathave, kunjinte mookil dhasa valarunnu mathave mattitharane amma mathave sanjari mathave, yesuve sthuthi yesuve sthothram
@anujaeraj6823
@anujaeraj6823 19 сағат бұрын
Amma mathave eshoyode paranju joli tharane government joli thalparya millengile private ayite engilum tharane amme
@suryamg2407
@suryamg2407 18 сағат бұрын
Ammee kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏
@shylakurian4785
@shylakurian4785 19 сағат бұрын
Amma enta avishagal nadathi tharanum enta somyku ammuvinu oru kujina kodukanum
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Amme Mathave😍❤🙏
@SunanthaShibu
@SunanthaShibu 8 сағат бұрын
ആവേ മരിയ
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Karthaave😍❤🙏
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Mattellaam Shudhimaanmaarum Shudhimathikalumee😍❤🙏
@rittujose7962
@rittujose7962 6 сағат бұрын
Amen
@jobyjohny3267
@jobyjohny3267 8 сағат бұрын
Amen🙏
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Yauseppachaa😍❤🙏
@DeepaVidhun
@DeepaVidhun 4 сағат бұрын
Amme njghlkoppm undavaname eppozhum amme upsa listil undavaname amme joli kittaname amme ❤
@JeemonJoseph-m8l
@JeemonJoseph-m8l 16 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@rini9908
@rini9908 18 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏
@RajiManu7677
@RajiManu7677 9 сағат бұрын
Ente daivathinu ellam saadhyamanu
@JeemonJoseph-m8l
@JeemonJoseph-m8l 16 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@deepajibi3474
@deepajibi3474 8 сағат бұрын
Ave Maria
@aza_anju
@aza_anju 3 сағат бұрын
ഞാൻ ജർമൻ b2 എക്സാം ഓഗസ്റ്റ് 24ന്ന് തിരുവനന്തപുരം പോയി എഴുതി. Result വന്നിട്ടില്ല. reading writing speaking എക്സാം ഞാൻ എഴുതിയത് . ഈ എക്സാം എഴുതാൻ അച്ഛന്റെ കൈയിൽ ക്യാഷ് ഇല്ലാഞ്ഞിട്ട് കടം വാഗി ആണ് ഞാൻ എക്സാം എഴുതിയത്. കൊറേ ബാങ്കിൽ ലോൺ എടുത്ത് വീട്ടാൻ കഴിയാതെ അക്കെ പെട്ടു പോയി ഇരിക്കുവായിരുന്നു. ഈ എക്സാം എങ്കിലും മാതാവ് പാസ്സ് ആക്കി തരണേ. ഞാൻ കുറേ തവണ എഴുതിയങ്കിലും എക്സാം പാസ്സ് ആക്കാൻ കഴിഞ്ഞില്ല. പിന്നെ എനിക്ക് കൃപാസനം വരാൻ കഴിഞ്ഞു ഉടമ്പടി എടുത്ത് കാശിർപ്പോവും ആയി പോയി എഴുതിയതാണ് ഈ എക്സാം. നല്ല ബുദ്ധിമുട്ടായിരുന്നു എക്സാം മാതെവ് എന്നെ പോലെ എക്സാം എഴുതിയ എല്ലാവരെയും പാസ്സ് ആക്കണേ 🥺🙏🏼അമ്മ മാതാവേ 🛐
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Daivame😍❤🙏
@sheebajiji8780
@sheebajiji8780 51 минут бұрын
🙏🙏🙏
@jeseenajose
@jeseenajose 2 сағат бұрын
❤🙏♥️🙏♥️🙏
@rijijeejothaliyath8457
@rijijeejothaliyath8457 13 сағат бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@victorianibicb5701
@victorianibicb5701 12 сағат бұрын
Amme kunjumakkalillathe vishamikkunna dambathikale anugrahikkanamey ....
@sunitham386
@sunitham386 17 сағат бұрын
Ammae mathavae Aneeshauda Scaning October 3 resultil yathoru budhimuttum koodatha Normam Miracle 🙏❤️🙏
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Alphonsaame😍❤🙏
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Punyalachaa😍❤🙏
@EdwinShiju-j8e
@EdwinShiju-j8e 19 сағат бұрын
Ente Mar Mikhael Maalakayee😍❤🙏
@justusc.t8286
@justusc.t8286 19 сағат бұрын
അമ്മ മാതാവേ ഒന്നര വർഷമായി നടക്കുന്ന കമ്പനിയുടെ കേസ് തീർത്തുതരണമേ
@JeemonJoseph-m8l
@JeemonJoseph-m8l 16 сағат бұрын
അമ്മേ മാതാവേ എന്റെ മകനെയും. ഭർത്താവിനെയും പൂർണ്ണ മായി സമർപ്പിക്കുന്നു മകന്റെ ഫോണിന്റെ adict ഇൽ നിന്നും ഭർത്താവിനെ മദ്യപാനം പുകവലി എന്നീ ദുശീലനങ്ങളിൽ നിന്നും മോചനം കൊടുത്തു ആൽമീയ ജീവിതം നയിക്കാൻ അവരെ അനുഗ്രഹിക്കാൻ അമ്മയുടെ തിരുകുമാരനായ ഈശ്ശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@anakhakb3055
@anakhakb3055 4 сағат бұрын
മാതാവിന്റെ ഉപ്പ് ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുക.
@JeemonJoseph-m8l
@JeemonJoseph-m8l 16 сағат бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും ഒരു കുഞ്ഞിനെ നൽകിയതിനും മറ്റ് അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കാൻ അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏
@sreekala9038
@sreekala9038 10 сағат бұрын
Ente deivame angekku pattathathayi onnum e logathu Ella ente eshoye ente deivame angekku kodanu kodiii Nanni aradhana amen Jesus Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔😭
@febamathew5831
@febamathew5831 15 сағат бұрын
Krupasanam Amme ee kunjine ayussum argoyavum parishudhathma jganavum ulla makanayi vaikalyangalo rogangalo ellathe masam thikanju delivery complications onnum poorna arogyavanayi tharane. Krupasanam Amme Ammede Karahalil ee Kunjine elpikkunnu. Krupasanam Amme enikkum kunjinum kuzhappam ellathe sugaprasavamthiloode tharane. Krupasanam Amme 12/24/2024, Krupasanam Amme 10/8/2024, Krupasanam Amme 10/4/2024.
@LenaSibi
@LenaSibi 16 сағат бұрын
Amme മാതാവേ b2 german exam 4 module vijayipichathine eshoye nanni eshoye sthuthi amme processing ellam നടത്തി തരണേ അമ്മേ mail എല്ലാം ayakane അമ്മേ ഡിസംബർ 7 2024 മുമ്പ് അമ്മ ജർമ്മനി kondpovanae അമ്മേ. place of birth issue onnum indavalle amme.visa nalki anugrahikane amme nalla oru hospital nalkane.amme
@peace-qz3qe
@peace-qz3qe 4 сағат бұрын
Sanchari mathave ena sakshi Aki mattaname
@rajammajose1713
@rajammajose1713 18 сағат бұрын
Ente amme mathave blessinte company Mattikodukensme samadhanathil Joly cheyyan ulla vazhi kanichu tharename Amen 🙏😥♥️♥️
@sunitham386
@sunitham386 18 сағат бұрын
Ammae mathavae Aneeshaya kunjina Ammauda neelankikkullil kathollanae 🙏❤️🙏yathoru budhimuttukal koodatha Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏
@shobhus88
@shobhus88 9 сағат бұрын
Please prayer for our family health issue.
@linojoy9196
@linojoy9196 14 сағат бұрын
Amme kaniyaname2/10/24,10/10/24.orayiram nandhi daivame
@jijo_joy
@jijo_joy 16 сағат бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️🤍
@simivta
@simivta 14 сағат бұрын
Ente amme ente ashrayame ❤️ Amme ente neck disc bulging poornamayi matti saukyam nalki anugrahikename ❤️
@febamathew5831
@febamathew5831 15 сағат бұрын
Krupasanam Amme enteyum Abuachenteyum papangal skamikkane
@nimmyp.d4998
@nimmyp.d4998 18 сағат бұрын
Esoye nanni,suthuthi..amme e sahanathiloode kandannu pokumbol enne onnu sahayikaname...
@simivta
@simivta 14 сағат бұрын
Ente amme ente ashrayame ❤️ Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤️
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 260 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН