അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
@dishadinesh930614 сағат бұрын
ഈശോയെ മാതാവേ കടബാധ്യതയിൽ കിടക്കുന്നവരുടെ കടം തീർത്തു കൊടുക്കണമേ
@ParasparaSnehamСағат бұрын
Amen
@jibybiju7758Сағат бұрын
Amen
@MathavumeshoyumnamalumСағат бұрын
Amen 🥰
@Agape93954 минут бұрын
ആമ്മേൻ
@dishadinesh930614 сағат бұрын
ഈശോയെ മാതാവേ ജോലി തടസ്സത്തിൽ കിടക്കുന്നവരുടെ ജോലി കൊടുക്കണേ ജോലിയില്ലാതെ വിഷമിക്കുന്നവർക്കും ജോലി കൊടുക്കണമേ
@stellajacob49993 сағат бұрын
🙏
@shankerraj37512 сағат бұрын
ആമേൻ 🙏🙏🙏🙏
@lovelyjose8021Сағат бұрын
🙏🙏🙏
@minimoljacobkoorumullil917Сағат бұрын
ഈശോയെ ഞങ്ങളെ സുവിശേഷത്തിന്റെ സാക്ഷികളാക്കണേ, അമ്മേ എന്റെ കുടുംബത്തെ കാക്കണേ, എന്റെ കാലിന്റെ വേദന മാറ്റിതരണേ. മക്കളുടെ പരീക്ഷയെ സമർപ്പിക്കുന്നു. കാക്കണേ
@jijisathyan44905 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിലെ എല്ലാവർക്കും രോഗസൗഖ്യം തരേണമേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@ParasparaSnehamСағат бұрын
Amen
@lovelyjose8021Сағат бұрын
🙏🙏🙏
@MathavumeshoyumnamalumСағат бұрын
Amen 🥰
@MarykuttyMaryСағат бұрын
3:18 @@ParasparaSneham
@dishadinesh930614 сағат бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
Efhsis 4.15 Sr Jamine FSMA healing eshoya samarpikkunum
@binirajesh182 сағат бұрын
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ ജീവിത പങ്കാളി, മക്കൾ, മാതാ പിതാക്കളെ സമർപ്പിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ടിനെ പരിഹരിച്ചു തരേണമേ അമ്മേ വീടിനോട് കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@LeenaLineeshСағат бұрын
അമ്മേ മാതാവേ എന്നെയും മക്കളെയും എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേൻ ....... കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഈ സഹോദരിയുടെ വേദനകളും മക്കളുടെ പേടിയും മാറ്റിത്തരണമേ ൻ ..... മുമ്പോട്ട് പോകാനുള്ള ക്യപ നൽക്കണമേൻ...
@sherlykoshy81883 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ ഉയർത്തണമേ
@bijudaniel62683 сағат бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കടബാധ്യതകളും നീക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@raicymathew246411 сағат бұрын
അമ്മേ ഈശോ ദൈവസ്നേഹത്താൽ നിറയ്ക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@vivaa6823 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അനുദിനം അവിടന്ന് കനിഞ്ഞു നല്കിയ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏
@ParasparaSnehamСағат бұрын
Amen. Praise the Lord ❤❤
@shinamathomas73264 сағат бұрын
മാതാവേ ഞങ്ങളുടെ ഭവനത്തിൽ കടന്നു വരണമേ ദുഷ്ടശത്രുക്കളെ മാറ്റി കളയണമേ 🙏
@lissypauly16333 сағат бұрын
ജോലികൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹികണമേ ജീവിത പങ്കാളികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളുടെ മേൽ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ അമ്മേ
@stellajacob49993 сағат бұрын
🙏
@Sruthy-j9n3 сағат бұрын
അമ്മേ മാതാവേ ഈ സഹോദരിയുടെ പ്രാർത്ഥന കൈ കൊള്ളണമേ 🙏
@jjollyammajoseph6783 сағат бұрын
Amme anugrahikename
@lovelyjose8021Сағат бұрын
🙏🙏🙏
@omanajames226335 минут бұрын
Amme kripachoriyaname....
@harrisoncasmel97033 сағат бұрын
അമ്മ മാതാവേ ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷികളാക്കി മാറ്റണമേ❤❤❤
@ParasparaSnehamСағат бұрын
Amen
@sheltonantony99683 сағат бұрын
യേശുവിൻ തീരുരക്തമേ ഞങ്ങളെ രക്ഷിക്കണമേ 🙏🏻യേശുവിൻ തീരു രക്തമേ ഞങ്ങളെ സംരക്ഷിക്കണമേ യേശുവിൻ തീരു രക്തമേ ഞങ്ങളെ കുടുംബം സമാധാനം നൽകട്ടെ യേശുവിൻ തീരുരക്തമേ ഞങ്ങളുടെ തിന്മകൾ കഴുകി വിശുദ്ധികരിച്ചു യേശുവിന്റെ മക്കളാക്കി തീർക്കണമേ യേശുവിൻ തീരു രക്തമേ ഞങ്ങളുടെ രോഗത്തിന്റെ കെട്ടുകൾ ആഴിച്ചു സൗഗ്യം നല്കണമേ യേശുവിൻ തീരു രക്തമേ മക്കളെ രക്ഷിക്കണമേ നല്ല ജീവിതം കൊടുക്കണമേ ദുഷ്ട വഴികളിൽ നിന്ന് രക്ഷിക്കണമേ ദുഷിച്ച ചിന്ത പ്രവർത്തികൾ വിചാരങ്ങളിൽ നിന്ന് വിടുവിച്ചു ദൈവസ്നേഹം നിറച്ചു ദൈവമക്കളാക്കി മാറ്റണമേ യേശുവിൻ തീരുരക്തം ജയം യേശുവിൻ തീരുരക്തം ജയം യേശുവിൻ തീരു രക്തം ജയം ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RobincyRiya2 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീക്കരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏 എന്റെ ജീവിതപങ്കാളിയ്ക്ക മാന് സാന്തരം കൊടുക്കണ🙏🙏🙏🙏
@antovarghese42434 сағат бұрын
🩵♥️💚💜💙 യേശുവേ സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്ന എല്ലാവരെയും വീടിൻ്റെ പണി പൂർത്തിയാക്കുവാൻ സാധിക്കാത്ത മക്കളെയും സമർപ്പിക്കുന്നു.സാമ്പത്തിക മേഖലകളെ സമർപ്പിക്കുന്നു സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ഐശ്വര്യം എന്നിവ നൽകി എല്ലാവരെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@jobymolthomas6366Сағат бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MiniMinibenny2 сағат бұрын
അമ്മ പരിശുദ്ധ അമ്മയെ ഞങ്ങളുടെ കുടുംബാംഗങ്ങളെ എല്ലാം കാത്ത് സംരക്ഷിക്കേ ഒരു അപകടത്തിലും പെടാതെ ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ മാതാവേ കാത്തു സംരക്ഷിക്കേണമേ
@rajianil4206Сағат бұрын
@@MiniMinibenny 🙏🙏🙏🙏
@MathavumeshoyumnamalumСағат бұрын
Amen 🥰
@antovarghese42434 сағат бұрын
❤❤❤❤🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@joeljoseph741911 сағат бұрын
അമ്മേ മാതാവേ ജോഷ്വാ ജോസഫിൻറെ കണ്ണിൻറെ അലർജി പൂർണ്ണമായും സുഖപ്പെടുത്തണമേ ആവേ മരിയ
@alfinashaibu42122 сағат бұрын
🎉mathra hospital
@alphonsageorge246411 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ബിടെക് പരീക്ഷയില് എല്ലാ വിഷയത്തിനും ഫെയിൽഡ് ആയ മക്കളെ അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു🙏 പ്രത്യേകിച്ച് എന്റെ മകൻ ജോണിനെ സമർപ്പിക്കുന്നു🙏 പരീക്ഷയില് പഠനത്തിലും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏 ജോലിയില്ലാതെ വിഷമിക്കുന്ന മക്കടെ മേലെ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കളുടെ മേലെ രോഗത്താൽ വലയുന്ന മക്കളെ ആശ്വാസം കൊടുക്കണമേ അമ്മേ പരിശുദ്ധാത്മാവിനാൽ എല്ലാ മക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏
@ambilijeejo86243 сағат бұрын
അമ്മ മാതാവേ ella രോഗികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു amen amen amen
@RadhaValsan-u9u2 сағат бұрын
Amen🙏🙏🙏
@LekhaTheertham15 минут бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ എല്ലാവരുടെയും രോഗങ്ങളും കടബാധ്യത സാമ്പത്തിക ബുദ്ധിമുട്ട് മാനസികമായ പ്രശ്നങ്ങൾ എല്ലാം അകറ്റി തരണേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമ്മേ
@travelfoodies935810 сағат бұрын
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , 2025 ഗേറ്റ് പരീക്ഷ എഴുതി വിജയിപ്പിക്കണമേ🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏 ലോൺ അടവിൽ നിന്നും ഞങ്ങളുടെ പ്രമാണം തിരികെ ലഭിക്കണേ പരിശുദ്ധ കൃപാസനം മാതാവേ 🤲🤲🤲🙏
@SunnySunny-yz6tp3 сағат бұрын
അമ്മേ മാതാവേ ശുദ്ധീകരണ സ്ഥലത്തു വേദനിക്കുന്ന എല്ലാ ആത്മകൾക്കും ന്ത്യ ശാന്തി ലഭിക്കുവാൻ സഹായിക്കണമേ
@ElsammaVarkey-p1x4 сағат бұрын
അമ്മേ മാതാവേ പ്രഭ തത്തിൽ അവിടത്തെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയണ മേ🙏🙏🙏🙏
@sachindevmj778731 минут бұрын
അമ്മേ എനിക്ക് വേണ്ടി അമ്മ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ജീവന്റെ നന്ദി അമ്മേ 🙏മറക്കില്ല ഞാൻ 🙏അത്രയധികം അത്ഭുതമാണ് ഇന്നലത്തെ പ്രാർത്ഥനയിലൂടെ എനിക്ക് ലഭിച്ചത് 🙏ഞാൻ അമ്മയുടെ കാലിൽ വീണു നന്ദി പറയുന്നു അമ്മേ 🙏യേശുനാഥാ ഞങ്ങളെ പൊന്നുപോലെ കാത്തോളണേ 🙏യേശുനാഥാ അമ്മ മാതാവേ ഇന്ന് ഞങ്ങളുടെ വീടിന്റെ കാര്യം സംസാരിക്കുവാൻ പോകുകയാണ് 🙏എല്ലാം സെരിയാക്കി നടത്തി തരണമേ തമ്പുരാനെ 🙏മനസമാധാനത്തോടെ ഞങ്ങൾക്ക് വരുവാൻ സാധിക്കണമേ അമ്മേ 🙏അമ്മേ എല്ലാ തടസങ്ങളും ഞങ്ങള്ക് മാറ്റി തരണമേ തമ്പുരാനെ 🙏പൂർണമായ വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് പോകുകയാണ് അമ്മേ തമ്പുരാനെ 🙏ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏
@sujithrasreejith41423 сағат бұрын
അമ്മ മാതാവേ ആശ്രയമേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തി അനുഗ്രഹിക്കേണമേ 🙏🙏🙏🙏അവിടുത്തെ സുവിശേഷത്തിന്റെ സാക്ഷിയായി ഉയർത്തി അനുഗ്രഹിക്കേണമേ 🙏🙏🙏
@shinamathomas73264 сағат бұрын
മാതാവേ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും ഹൃദയങ്ങളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് പ്രാർത്ഥിക്കണമേ എളിമയുള്ള മക്കളായി ജീവിക്കുവാൻ അവരെ ചേർത്ത് പിടിച്ചു ഉള്ളിലുള്ള ദുഷ്ടരൂപീകളെ പൂർണ്ണമായി മാറ്റി പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏
@bijibenny69903 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyc.y.-bw7cl2 сағат бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയുടെ തലവേദനയും ശിരസ്സിന്റെ എല്ലാ അസ്വസ്ഥതകളും രോഗങ്ങളും സൗഖ്യപെടുത്തണേ
@mercyjacob25434 сағат бұрын
അമ്മേ ജോസഫ് അച്ചനെ പരിശുദ്ധാത്മാവിൻ്റെ കൃപാവരദാനങ്ങളാൽ നിറച്ച് എന്നും അനുഗ്രഹിക്കണമേ. ഇപ്പൊൾ ആയിരിക്കുന്ന സ്ഥലത്ത് അച്ചനെയും ധ്യാന ടീം നെയും കാത്തു കൊള്ളണമേ 🙏🙏🙏
@RajanP-ro3mr2 сағат бұрын
അമ്മേ എന്റെ കൃപാസനമാതാവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏❤
@rosybeena53372 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ. ബാങ്കിൽ നിന്നുള്ള ജപ്തിയും നോട്ടീസ് ഒട്ടിക്കുന്നതും ഒഴിവാക്കി കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരണമേ. എന്റെ എല്ലാ ബാധ്യതകളും തീർക്കാൻ അമ്മേ സഹായിക്കണമേ. ഒരു യോഗ്യതയും ഇല്ല അമ്മേ. കൈവെടിയല്ലേ. കാത്തുകൊള്ളണമേ. മക്കൾക്കു ശാരീരിക സുഖം നല്കണമേ. SSLC എക്സാമിന് ഒരുങ്ങുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കേണമേ.അമ്മേ എന്റെ വീട് അമ്മയുടെയും തിരുകുമാരന്റെയും കൈയിൽ എൽപ്പിക്കുകയാണ്. സഹായിക്കണമേ
@mlatha389Сағат бұрын
ഈശോയെ അമ്മേ മാതാവേ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏼 പരിശുദ്ധ അൽമാവിനാൽ നിറക്കേണമേ 🙏🏼 കൃപ നൽകേണമേ 🙏🏼 അനുഗ്രഹിക്കേണമേ 🙏🏼 നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏼 eshoye അമ്മേ മാതാവേ 🙏🏼
@mlatha3892 сағат бұрын
അമ്മേ എന്റെ ആശ്രയമേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ 🙏🏼അമ്മേ എന്റെ ആശ്രയമേ 🙏🏼 അമ്മേ എന്റെ ആശ്രയമേ 🙏🏼
@jomonbaby54353 сағат бұрын
അമ്മേ ഞങ്ങളുടെ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കടങ്ങളും പൂർണ്ണമായും എടുത്തുമാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@winxclubfangirl243Сағат бұрын
അമ്മേ മാതാവേ എന്റെ മകളുടെ പഠനത്തിൽ അങ്ങ് അതിവേഗം ഇടപെടണമേ പരീക്ഷ അടുത്തു വന്നിട്ടും എന്റെ മകൾക്ക് പഠിക്കാൻ തോന്നുന്നില്ല എന്റെ മകളുടെ അമിതമായ മൊബൈൽ അഡിക്ഷൻ മാറ്റണേ പഠനത്തിൽ ഉള്ള അലസതയും മടിയും മാറ്റണമേ പഠിക്കാൻ പറയുമ്പോ ൾ മകൾ കോപം കാണിക്കുന്നു എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിഷമിക്കുന്നു എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മകൾ ഐറിൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ നിയോഗം സാധിച്ചു തരണേ ആമേൻ കുടുംബത്തിൽ സമാധാനം തരണേ അനുഗ്രഹിക്കണമേ ആമേൻ
@marymp90943 сағат бұрын
*സ്നേഹപിതാവായ ദൈവമേ..ഞങ്ങളുടെ കണ്ണുനീരു കാണുകയും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യുന്ന അങ്ങയുടെ കനിവാർന്ന സ്നേഹത്തിനു നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു..അനുദിനം വിവിധങ്ങളായ കഷ്ടതകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് ഞങ്ങളുടെ ജീവിതം കടന്നു പോകുന്നത്..രോഗങ്ങളും ദുരിതങ്ങളും സാമ്പത്തിക ബാധ്യതകളും സഹായിക്കാൻ* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@seemaseema31992 сағат бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടി വെക്കുന്നു എന്റെ മോന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടണം എന്റെ മോന്റെ കിഡ്നി പ്രവർത്തിക്കണം 🙏🙏
@ParasparaSnehamСағат бұрын
Amen❤
@MathavumeshoyumnamalumСағат бұрын
മാതാവും ഈശോയും സുഖപെടുത്തും 🙏
@6a2benedict30Сағат бұрын
ആമേൻ 🙏🙏🙏
@manojlal422942 минут бұрын
Mathavum Yesu appanum ella asukhangalum Matti tharum. Amen.
@tomypa755121 минут бұрын
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തിയതിനെയോർത്ത് ഞങ്ങൾ നന്ദി പറയുന്നു പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് അങ്ങേ സന്നിധിയിൽ വന്നണയുന്നവരേയും, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെയും പ്രാർത്ഥനകൾ സ്വീകരിച്ചു എല്ലാവരെയും അനുഗ്രഹിക്കേണമേ ആമ്മേൻ ❤❤❤❤❤
@philominanv12194 сағат бұрын
അമ്മ മാതാവേ എക്സാം എഴുതിയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@NeethuBaburaj-x5u2 сағат бұрын
എന്റെ സഞ്ചാരി മാതാവേ നീ എന്റെ കൂടെ ഉണ്ടാകണമെ 🙏എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️
@ParasparaSnehamСағат бұрын
Amen. Praise the Lord ❤️
@sheebababu98803 сағат бұрын
അമ്മേ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏മക്ക ളുടെ പരീക്ഷ യിൽ ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏എന്റെ 19 th വിവാഹ വാർഷികം ആണ് സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ടുപോകാൻ അനുഗ്രഹിക്കേണമേ 🙏ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി 🙏🙏🙏യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏ആവേ മരിയ ആവേ മരിയ 🙏🙏ജോലിയിൽ ഉയർച്ച നല്കണമേ 🙏🙏**ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കണമേ **🙏🙏🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏
@LijuLiju-u4n2 сағат бұрын
അമ്മേ മാതാവേ, എന്റെ ചേച്ചിയുടെ അസുഖം എത്രെയും പെട്ടെന്ന് മാറ്റി തരണമേ 🙏🙏🙏🙏ഞങ്ങളുടെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്ന് ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏🙏
@shinuchacko9550Сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എനിക്ക് കേറി കിടക്കാൻ ഒരു ഭാവനം തന്ന് അനുഗ്രഹിക്കയാണമേ അമ്മേ ഭാവനത്തിന്റെ പണി എത്രയും വേഗം തുടങ്ങണേ അമ്മേ ഭാവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്യണമേ അമ്മേ മാതാവേ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിലും അന്നാലോ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റിത്തെരണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസിനും ശരീരത്തിനും ഒരു സമാധാനം ഇല്ല അമ്മേ അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളെ അനുഗ്രഹിക്കയാണമേ
@dishadinesh930614 сағат бұрын
അമ്മേ മാതാവേ സായാഹ്ന പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെയും അനുദിന അനുഗ്രഹ പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ പ്രാർത്ഥിക്കുന്നവരുടെ രോഗങ്ങളും മാറ്റി കൊടുക്കണമേ
@minijoseph1454Сағат бұрын
അമ്മേ മാതാവേ എന്റെ നഷ്ടപെട്ട കൊന്തയും കാശുരൂപവും തിരിച്ചു തരണമേ
@remyaappu39413 сағат бұрын
എന്റെ മാതാവേ....ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. എന്റെ കുഞ്ഞുങ്ങളിൽ കരുണ ഉണ്ടാവേണമേ... അമ്മേ അവിടുത്തെ മുമ്പിൽ വന്നു ഞാൻ ആഗ്രഹിച്ചത് പോലെ ഉടമ്പടി എടുക്കാൻ എനിക്ക് കൃപ നൽകി. അമ്മേ മാതാവേ ഞാൻ നന്ദിയും സ്തുതിയും സ്തോത്രവും ആരാധനയും അർപ്പിക്കുന്നു. എനിക്ക് ഇനിയും എന്റെ മനസിലെ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്തി തരണമേയെന്നു അങ്ങയോടു പ്രാർത്ഥിക്കുന്നു. എന്റെ യും എന്റെ മക്കളുടെയും കൂടപ്പിറപ്പിന്റെയും ജോലിയെ അനുഗ്രെഹിക്കണമേ എന്ന് അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു... 🙏ആമേൻ ❤
@bindhurenny2073 сағат бұрын
🙏🙏🙏
@ushasaji30173 сағат бұрын
അമ്മേ മാതാവേ എല്ലാവരെയും സുവിശേഷത്തിന്റെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏🙏🙏🙏🙏
@rincyraju101810 сағат бұрын
അമ്മേ കൃപാസനം അമ്മേ അമ്മയുടെ വിശുദ്ധ തൈലം തലയിൽ പുരട്ടിയ വഴി എന്റെ പപ്പയുടെ ct scan brain ഒരു കുഴപ്പവും ഇല്ല എന്ന് വെളിപ്പെടുത്തി ഞങ്ങൾക്ക് സമാദാനം നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഒരായിരം നന്ദി പറയുന്നു 🙇♀️🙇♀️🙇♀️🙇♀️🙇♀️എന്റെ കൃപാസനം അമ്മേ 🙏🙏🙏🙏🙏
@Unnikuttan35563 сағат бұрын
Amen🙏🏼❤️🙏🏼
@lillymathew45363 сағат бұрын
Ammen
@shankerraj37512 сағат бұрын
അമ്മ മാതാവേ യേശു അപ്പാ ഒരു കോടി നന്ദി 🙏🙏🙏🙏🙏🙏
@gracythobiyassosamma41467 сағат бұрын
അമ്മേ മാതാവേ, എന്റെ കുടുംബം ഇന്ന് കടക്കെണിയിൽ ആയിരിക്കുന്നത് എന്റെ ശ്രദ്ധ ഇല്ലായ്മകൊണ്ടും മോന് വേഗം ജോലി കിട്ടും എന്ന പ്രതീക്ഷയിലും മറ്റുള്ളവർക്ക് കടം വീടാം എന്നു പ്രേതീക്ഷിച്ചുകൊണ്ടും ഞാൻ പലിശയ്ക്ക് വാങ്ങിയും ലോൺ എടുത്തും എന്റെ മോനെ UK യിൽ പഠിക്കാൻ വിട്ടു. എന്നാൽ ചോദിക്കുന്നിടത്തുനിന്നും എല്ലാവരും പൈസയും സ്വർണ്ണവും തന്നു സഹായിച്ചു. എന്നാൽ ഇപ്പോൾ ശരിയായി ശമ്പളം കിട്ടാത്തതുകൊണ്ട് മോൻ അയക്കുന്ന തുച്ഛമായ പൈസകൊണ്ട് കടം വീടാൻ പറ്റാതെ ഞങ്ങൾ വിഷമിക്കുന്നു. അമ്മേ മാതാവേ, സഞ്ചാരിമാതാവേ, സമയഘടികാരം നെഞ്ചിൽ ചാർത്തിയ അമ്മേ എത്രയും പെട്ടന്ന്, 90ദിവസത്തിനുള്ളിൽ കടങ്ങൾ വീടി പരിശുദ്ധ അമ്മയും ഈശോയും കൂടി ഞങ്ങളുടെ കടക്കെണിയുടെ കെട്ടുകൾ അഴിച്ചുതന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചു എനിക്ക് കൃപാസനത്തിന്റെ അൽത്താരയിൽ, അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മ എന്നെ സഹായിക്കണമേ, ഞാൻ സമൂഹത്തിൽ നാണം കെടാൻ അനുവദിക്കല്ലെയെന്നും അമ്മയോട് താഴ്മയായ് പ്രാർഥിക്കുന്നു. ആമേൻ
Amma mathave yeshoya anugràhikkename Amean Amean Amean ❤❤❤
@sindusabastian28766 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@sunithavinod39763 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ കലഹങ്ങൾ ഒഴിഞ്ഞു പോകണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴുകൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
@sinimg9802Сағат бұрын
മാതാവേ ഈശോയെ എന്റെ ജീവിതപങ്കാളിയെയും എന്റെ രണ്ടു മക്കളെയും ദെയ് വസ്നേഹ ത്താൽ നിറയ്ക്കണമേ 🙏🙏🙏
@Chinju-d9d2 сағат бұрын
അമ്മേ മാതാവേ എന്റെ അച്ഛന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർക്കാൻ കഴിയണമേ അതിനുള്ള ഒരു വഴി ഒരുക്കികൊടുക്കണമേ എന്റെ അച്ഛന്റെ ടെൻഷൻ എല്ലാം മാറ്റികൊടുകണമേ എന്റെ അമ്മയുടെയും അസുഖം എല്ലാം മാറ്റികൊടുക്കണമേ ഹോസ്പിറ്റലിൽ ആയിരിക്കുന്ന എന്റെ ചേട്ടനെ സുഖപ്പെടുത്താണമേ പെട്ടെന്ന് തന്നെ അസുഖം ഭേതമാകണമേ എന്റെ അസുഖം മാറ്റിത്തരണമേ എന്റെ അനിയത്തിയുടെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കണമേ അവളുടെ ടെൻഷൻ മാറ്റികൊടുക്കണമേ എന്റെ അനിയനെ അനുഗ്രഹികണമേ അവന്ന് എന്നും ജോലിയ്ക്ക് പോകാൻ ഉള്ള മനസ്സ് കൊടുക്കണമേ എന്റെ സഹോദരൻ ഒരു ജോലി ശരിയാകണമേ എന്റെ അച്ഛനെയും അമ്മയെയും അവൻ പൊന്ന് പോലെ നോക്കണമേ ഒരിക്കലും അച്ഛനും അമ്മയും ഒരു ഭാരം ആണെന്ന് അവന്ന് തോരുതെ എനിക്കും അവൾക്കും അങ്ങനെ തോന്നരുതെ എന്നും ഞങ്ങൾക്ക് അപ്പനെയും അമ്മയെയും ചേർത്ത് പിടിയ്ക്കാൻ കഴിയണമേ ഒരിക്കലും അവരെ വേദനിപ്പിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകരുതെ എന്റെ ഭർത്താവിന്റെ ദേഷ്യം എല്ലാം മാറി സന്തോഷമായി ജീവിക്കാൻ കഴിയണമേ അമ്മേ മാതാവേ എന്റെ ആവിഷങ്ങൾ എല്ലാം സാധിച്ചു തരണമേ ആമ്മേൻ 🥹🥰❤️🙏
@antovarghese42434 сағат бұрын
🩵♥️💚💜💙🩷🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@jishasuresh14803 сағат бұрын
അമ്മേ... മാതാവേ... ഇന്നത്തെ ദിവസത്തെ എല്ലാ കാര്യങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏എന്റെ ഉപ്പുറ്റി വേദന മാറ്റിത്തരേണമേ അമ്മേ.. 🙏 അമ്മേ.. മാതാവേ എന്റെ മകന്റെ BscNursing exam result 84% നൽകി അനുഗ്രഹിക്കണമേ.. 🙏🙏സാക്ഷ്യം നൽകാനുള്ള കൃപ നൽകേണമേ അമ്മേ.. 🙏 മാതാവേ നന്ദി... 🙏യേശുവേ നന്ദി.... 🙏
@sheesammabenny845133 минут бұрын
അമ്മേ മാതാവേ എന്റെ മക്കളേ സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ അമൽ നെ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ ഈശോയ ഈശോയ രോഗങ്ങളിൽ നിന്നൂ sugapeduthane അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🕯️🕯️🕯️✝️✝️✝️❤️💜
@handle-e6kСағат бұрын
അമ്മേ മാതാവേ ഒരു ഹിന്ദു ആയ ഞാൻ അമ്മയിലും കർത്താവിലും വിശ്വസിച്ചാണ് മുന്നോട്ടു പോകുന്നത് കർത്താവെ എന്റെ ജീവിതാവസാനം വരെ അങ്ങയിൽ ജീവിക്കാൻ ആണ് ഇഷ്ടം ഈശോയെ അങ്ങ് എന്നെയും എന്റെ കുടുംബത്തെയും കൈ വിടല്ലേ ജോസഫ് അച്ഛന്റെ പ്രാർത്ഥനയിലൂടെ സമാധാനവും സന്തോഷവുംഉണ്ടാകേണമേ അമ്മേ നീ മാത്രമേ ഉള്ളു ആശ്രയവും അഭയവും അമ്മ മാതാവേ എന്റെ ഓരോ വഴിയിൽ എനിക്ക് മുന്പേ പോയി എന്റെ ആവശ്യം നടത്താൻ കഴ്യേണമേ കർത്താവെ കൈ വിടല്ലേ ആമേൻ ആമേൻ ആമേൻ 🙏🙏🙏✝️✝️✝️🙏
@soumyaratheesh78852 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കർത്താവിന്റെ തിരു രക്തത്താൽ കഴുകി ഇന്നേ ദിവസം പ്രാർത്ഥിയ്ക്കയുന്ന എല്ലാ മക്കളേയും ശുദ്ധീകരിച്ചു മുന്നോട്ടു നയിക്കണമേ ആമേൻ 🙏🌹വസ്തു വിൽക്കാൻ പ്രാർത്ഥിയ്ക്കുന്ന മക്കളെ കനിവ് നൽകി അനുഗ്രഹം നല്കണമേ ആമേൻ 🙏🌹🙏രോഗ പീഡകളാൽ വേദന കൊണ്ട് പുളയുന്ന മക്കളെ കർത്താവിന്റെ കരുണയാൽ സൗഖ്യപ്പെടുത്തണമേ ആമേൻ 🙏🌹🙏മക്കളെ കൊണ്ട് വിഷമിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു മാതാവേ 🙏🌹🙏
@sajimonpv44423 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയിലെ മുഴ മാറ്റി തരണമേ🙏 എന്റെ സൂര്യമോൾക്ക എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 പഠിക്കുന്ന മക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ ആമേൻ🙏 ആര്യാമേദശ്വാസംമുട്ടലും ഇൻ ഗെയ ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പാടും പൂർണ്ണമായും മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@antovarghese42435 сағат бұрын
❤♥️💙💜🩵💚പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@antovarghese42434 сағат бұрын
❤💚♥️💙💜🩵 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@gilcyjaims43393 сағат бұрын
Plus one ന് പഠിക്കുന്ന എന്റെ മോൾക് പഠിക്കാനുള്ള ഉത്സാഹം ഉണ്ടാകുന്നതിനും പ്രാർത്ഥിക്കാനുള്ള കൃപകും വേണ്ടി പ്രാർത്ഥിക്കണേ 🙏🏼
@minithomas40644 сағат бұрын
❤ യേശുവേ ദൈവമേ മഹത്വം❤ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. അമ്മേ എല്ലാ പ്രാർഥനാവശ്യങ്ങളും അമ്മയെ ഏൽപ്പിക്കുന്നു ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്ക ണമേ. ഈശോയിൽ നിന്നക ന്നു പോയ എല്ലാ മക്കളേയും ഈശോയോടു ചേർ ത്തുപിടിക്കണമേ' തിരുനൃദയം കൊ ണ്ടു പൊതിയണമേ . വിമലഹൃദയം കൊണ്ടു പൊതിയണമേ . എല്ലാ യുവതീയുവാക്കളേയും എല്ലാ പാപികൾ, ജയിൽ വാസികൾ, രോഗികൾ, അധ്യാപകർ, സമർപ്പിതർ, Dr Nurse മാർ , എല്ലാ വാഹന ങ്ങൾ, വഴികൾ, മദ്യപാനികൾ, എല്ലാവരേയും എല്ലാ ആവശ്യങ് ളേയും അമ്മയുടെ തൃക്കൈകളിൽ ഏൽപ്പി ക്കുന്നു യേശുനാമത്തിൽ അമ്മേ പ്രാർഥിക്കണ മേ അനുഗ്രഹിക്കണമേ , കൃപയാൽ നിറക്കേണമേ."not by merit , but bygrace " ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@mollybaby10633 сағат бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടനുള്ള വഴി കാണിച്ചുതരണമേ. 🙏🙏🙏
@Joby-o1w2 сағат бұрын
Amen 🙏🙏🙏
@sindhumolcm29785 сағат бұрын
അമ്മേ സങ്കടം അനുഭവിക്കുന്ന എല്ലാവരെയും എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@RohiniManoharan-k2h3 сағат бұрын
അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ🙏🙏
@UshaMohan-s1vСағат бұрын
അമ്മേ റിസൾട്ട് നു വേണ്ടി കാത്തുരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@kanjeerathingal3 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ ഈ ദിവസത്തെ അവിടുത്തെ മുൻപിൽ സമർപ്പിക്കുന്നു 🙏ആമേൻ 🙏🙏
@sujatha.saseendran.42433 сағат бұрын
എൻറ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് പരീക്ഷയ്ക്കു ജയിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പൈശാചിക ബാധ മാറ്റി തരേണമേ ആമേൻ രോഗപീഡാ മാറ്റേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏
@neethujoseph79423 сағат бұрын
അമ്മേ മാതാവേ ജിബിന് വിദേശത്ത് നല്ല ഒരു ജോലി നൽകി അമ്മ അനുഗ്രഹിക്കണമേ മദ്യപാനത്തിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@AnitaEAntony10 сағат бұрын
മാതാവേ അമ്മേ മോൻ്റെ തലവേദനയും, തലവേദനസംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ യാതൊരു ക്ഷീണവും തളർച്ചയും കൂടാതെ സ്കൂളിൽ പോകുവാനും പഠിക്കാനും സാധിക്കണമെ. തുണയായിരിക്കേണമെ കൂട്ടായിരിക്കേണമേ ആമ്മേൻ🙏🙏🙏🙏🙏
കൃപാസനം മാതാവേ എന്റെ മനസ്സിന് സ്വസ്ഥതയും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@rajianil42063 сағат бұрын
അമ്മേ, ഈശോയെ ഇന്ന് മോൾക് 9:00 മണിക്ക് എക്സാം ആണ്. എത്ര പഠിച്ചാലും ക്സാമിന് മാർക്ക് കിട്ടാൻ പ്രയാസം ആണ്. അമ്മയും ഈശോയപ്പനും മോളെയും മറ്റു കുട്ടികളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@Siby24343 сағат бұрын
🙏🙏🙏
@JesusMaria9092 сағат бұрын
🙏🙏🙏🙏
@ParasparaSnehamСағат бұрын
Amen
@RoyPeter-hp1oyСағат бұрын
ഈശോയെ എൻജിനീയറിങ് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതിയിരിക്കുന്ന അലൻ റോയിക്ക് ഉന്നത വിജയം നൽകണമേ. ആറാം സെമസ്റ്റർ നന്നായി പഠിക്കുവാൻ അലനെ പരിശുദ്ധാത്മൗണ്ട് നിറയ്ക്കണമേ
@mithunseethal46723 сағат бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@philominajose34883 сағат бұрын
അമ്മ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ മൂത്ത മകളുടെ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷയുടെ റിസൾട്ട് ഇന്നാണ് അറിയുന്നത് മക്കളുടെ ബുദ്ധിയോ കഴിവോ കൊണ്ടല്ല ഈശോയുടെ അനുഗ്രഹത്താലും സഹായത്താലും മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ പരിശുദ്ധ അമ്മേ മകൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ഈശോയിൽ നിന്നും അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏🙏🙏 ഈശോയേ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ സഹായിക്കണമേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@thomaskuttyjoseph65853 сағат бұрын
Amme nanny
@MariyanThabore3 сағат бұрын
അമ്മേ മാതാവേ. എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@bibledelightmalayalam25439 сағат бұрын
അമ്മയെ കൃപാസനം മാതാവേ ഉറക്കമില്ലാത്ത എല്ലാ മക്കൾക്കും ഉറക്കം നൽകി അനുഗ്രഹിക്കണേ 1.എല്ലാം മാനസിക രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ രോഗസൗഖ്യം നൽകണമെന്ന് അമ്മ മാതാവേ 2.രാത്രിയിൽ ഉറക്കം വരാത്തവർക്ക് ഒറ്റ ഉറക്കം നൽകി അനുഗ്രഹിക്കണമേ 3.ADHA കുട്ടികളെ അനുഗ്രഹിക്കണമേ അവരുടെ കൂടെ ഇരുന്ന് അവരെ പ്രാർത്ഥിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് 4. ഉടമ്പടിയിൽ വെച്ച് നടക്കാത്ത നിയോഗങ്ങൾ നടത്തി കൊടുക്കണം 5. Ester mam ഭർത്താവിന് മാനസാന്തരം നൽകി നല്ലൊരു കുടുംബ ജീവിതം നൽകി സന്തോഷ് നൽകി ആ mam ne അനുഗ്രഹിക്കണമേ 6. Esther mam n ഭാഗ്യം മാമനെയും പ്രതീക്ഷികരണത്തിന്റെ cതിര സാക്ഷിയാകണമേ ആകണമെന്ന് 7. SAC SISTERS Open their minds to understand scriptures 8. Sac naac accreditation മാതാവിൻറെ മധ്യസ്ഥത്തിൽ യേശുവിൻറെ വലിയ അത്ഭുതമാണെന്ന് വിശ്വസിക്കാനുള്ള കൃപl sisteഴ്സിന് കൊടുക്കണേ 9. എൻറെ അമ്മയുടെ സൂക്ഷിച്ചു പോയ കാലുകൾക്ക് ബലം നൽകി നടക്കാനുള്ള ശക്തി കൊടുക്കണം അവിടെ ആരുമില്ല അമ്മയുടെ സാന്നിധ്യം വെളിപ്പെടുത്ത സാക്ഷിയാക്കണം അമ്മ അവിടെ അത് എൻറെ ഉടമ്പടി നിയോഗമാണ് 10. എന്നെയും മറ്റെല്ലാ വാതരോഗികളെയും സുഖപ്പെടുത്തണമേ 11. പരസ്പര സ്നേഹവും ദൈവസ്നേഹവും ദൈവ വിശ്വാസവുംമില്ലാതെ ജീവിതപങ്കാളികളെ love കൊണ്ടും വിശ്വാസമുണ്ട് നിറയ് 12. അമ്മയെ എൻറെ പി എച്ച് ഡി 10 എനിക്കൊരു പോസിറ്റീവ് റിപ്ലൈ തരണേ 13. കൃപാസന പത്ര വിതരണം 14. സിലബസ് കംപ്ലീഷൻ kaർത്താവ് നിങ്ങടെ puദ്രtന്മാരെ പഠിപ്പിക്കുന്നു. അവർ sreyസ്സാജ്ജിക്കും Aന്ന് വചനപ്രകാരം എൻറെ മോൾക്കും എൻറെ കുട്ടികൾക്കും ക്ലാസിലെ student neyum laria മോളെയും പഠിപ്പിക്കണമേ 15. എല്ലാ മാനസിക രോഗികളെ സുഖപ്പെടുത്തണമേ 16. ഭർത്താവിൻറെ വീട്ടിലെ സ്വത്തു partition അമ്മ മാതാവ് ഏറ്റെടുത്തു നടത്തണം. ഇതുവരെ അമ്മായപ്പൻ വിറ്റ സ്വത്തിനെ onum ഞങ്ങൾക്ക് കിട്ടിയില്ല അതും അമ്മ മാതാവ് വാങ്ങിച്ചു തരണം ഞാനൊരു ചിട്ടി കൂടാൻ പോകുന്നുണ്ട് അത് അമ്മ വിളി നൽകി അനുഗ്രഹിക്കണം എൻറെ എജുക്കേഷൻ ലോൺ repay cheyan എന്ന അനുഗ്രഹിക്കണം 17. Anjali yude കയ്യിൽ നിന്നും അമ്മ മാതാവ് അത്ഭുതകരമായി 8 Lakhs എൻറെ ഭർത്താവ് കൊടുത്തത് തിരിച്ചു വാങ്ങി തരണം 18. ചുരുങ്ങിയ ചെലവിൽ എൻറെ ലാപ്ടോപ്പ് മികച്ച രീതിയിൽ അമ്മ മാതാവ് ശരിയാക്കി തരണം 19. എല്ലാദിവസവും കുർബാന മുടങ്ങാതെ കൂടാനുള്ള കൃപ നൽകണം 20. എന്നെ എൻറെ കുടുംബത്തെയും പ്രതീക്ഷിക്കുന്ന സ്ഥിര സാക്ഷിയാക്കണം 21. കൃപാസനത്തിലേക്ക് ഒരു ട്രിപ്പ് ഓർഗനൈസ് ചെയ്യാനുള്ള കൃപ നൽകണം 22. എല്ലാ കാര്യങ്ങളും അമ്മ മാതാവ് ഒരു കുറവും കൂടാതെ നടത്തി തരണം 23. Be with us heal us happy us hear us help us guide us 24. Dr.Agarwal sponsorship 25. Kerala tour 26. Ammea എൻറെ അമ്മയുടെ heart rate നോർമൽ ആകണമെന്ന് പ്രതികരണത്തിന് സാക്ഷിയാക്കി മാറ്റണമേ Crores of tnx അമ്മ മാതാവേ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നിൻറെ സാന്നിധ്യം അവർക്ക് കാണിച്ചുകൊടുക്കണം വളരെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണം സാക്ഷി ആകണമെന്ന് [10/01, 05:37] Asha Antony: അമ്മ മാതാവ് പത്താംക്ലാസിൽ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും അമ്മയുടെ സാന്നിധ്യം വെളിപ്പെടുത്തണമെന്ന് പഠിക്കാനും പ്രാർത്ഥിക്കാനും മിടുക്കന്മാർ ആക്കി മിടുക്കന്മാർ ആക്കി മാറ്റണമേ laria പ്രത്യേകമായി bless [12/01, 23:58] Asha Antony: ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ച കെട്ട ഉള്ള കുടുംബങ്ങളെയും മാനസികരോഗികൾ ഉള്ള കുടുംബങ്ങളെയും അമ്മ സന്ധിച്ച് സൗഖ്യത്തിൽ കൊണ്ടുവരണം [13/01, 00:02] Asha Antony: പി എച്ച് ഡി യുടെ കേസ് ഇട്ടത് പത്താം തീയതി ഈ മാസം പത്താം തീയതി അമ്മ ഫയൽ സൈൻ ചെയ്ത് എന്നെ പ്രതീക്ഷിക്കാത്ത ശിര സാക്ഷി ആക്കണം 1.അമ്മ മാതാവ് എൻറെ അമ്മയും പള്ളി പോകാൻ ഒരാളെ നിയോഗിക്കണം പള്ളി പോകാൻ പറ്റാത്ത എല്ലാ അമ്മമാരെയും പള്ളിയിൽ കൊണ്ടുപോകാൻ ഒരാളെ നിയോഗിക്കുന്ന നരച്ച മുടിയെ ഞാൻ ഉപേക്ഷിക്കുകയില്ല എന്ന് നിൻറെ പുത്രൻ പറഞ്ഞിട്ടുണ്ട് അവരെ കാലുകൾക്ക് വൃദ്ധരുടെ കാലുകൾക്ക് ബലം മോശയുടെ കാലുകളുടെ ബലവും കണ്ണുകൾludev പ്രകാശം നൽകി അനുഗ്രഹിക്കണമേ കർത്താവേ വാവേ അനുഗ്രഹിക്കണമേ 2.Laria മോള് പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കണം 1 മണിക്കൂർ ഇടവിട്ട് kreupasanam അമ്മയോട് കൂടി 1 നന്മ നിറഞ്ഞ മറിയം എത്തിച്ചു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ. ❤ എല്ലാം എല്ലാം Adha നീ കയ്യിലെടുക്കണം അനുഗ്രഹിക്കണം
@ShinyShiny-w2x3 сағат бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന മക്കളേ അമ്മ അനുഗ്രഹിക്കണേ അപ്പാ നന്ദി അപ്പാ അമ്മ എന്നെതെടണെ അമ്മേ കൈയ്യ് വെടിയരുത് അപ്പാ നന്ദി അപ്പാ😭😭😭😭😭😭😭🌹🌹🌹🌹🌹🙏🙏🙏🙏💜💜💜
@josephpanakal99203 сағат бұрын
🙏മാതാവേ ഞങ്ങളുടെ ആധാരം തിരികെ നല്കണമേ 🙏😢
@ThulasiP-u7oСағат бұрын
അമ്മേ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ🙏 സാക്ഷി യാക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhumolcm29785 сағат бұрын
അമ്മേ എന്റെ അമ്മേ ഇന്ന് ഈ ദിവസം ഞങ്ങളെ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണേ 🙏വഴി നടത്തണേ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏❤️❤️❤️❤️❤️🕯️✝️🕯️✝️🕯️✝️🕯️🙏🙏🙏🙏🙏
@BabyMA-s6v3 сағат бұрын
അമ്മേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും മക്കളെയും മരുമക്കളുടെ വീട്ടുകാരെയുംദൈവസ്നേഹംകെണ്ട് നിറക്കണെ ജോകുട്ടന്റെയുംചിക്കുവിന്റെയും ച്ചോച്ചുവിന്റെയുംആദൻ കുട്ടന്റെയും എല്ലാ അസുഖങ്ങളുംമാറ്റിതരണെ മോളുടെ അമ്മക്ക്മോളൊടുംകുഞ്ഞുമക്കളൊടും സ്നേഹത്തിൽകഴിയാനുള്ളകൃപനൽകി അനുഗ്രഹിക്കണമെ അമ്മേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും മക്കളെയും അമ്മയുടെ നീല കാപ്പയ്യിൽ പൊതിഞ്ഞുസൂക്ഷിക്കണെ ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി കഴുകി വിശുദ്ധീകരിച്ച് മുൾകീരിടം വേലികെട്ടിസംരക്ഷിക്കണമെ അമ്മേ ഞങ്ങൾ അറിഞ്ഞൊ അറിയാതെയുള്ള എല്ലാ അസുഖങ്ങളുംമാറ്റിതരണെ മകന്റെ കാറിന്റെ കാരൃത്തിൽ സഹായിക്കണമെ അമ്മേ നന്ദി ഈശോയെ നന്ദി ❤❤❤❤അമ്മേ എന്നൊട് പ്രത്ഥനസഹായം പറഞ്ഞിട്ടുള്ള എല്ലാമക്കളുടെയും നിയൊഹങ്ങൾ സാധിച്ചു കൊടുക്കണെ ചൗക്കയ്യിലുള്ള ചേട്ടന്റെ കാരൃത്തിൽ വേഗം തീരുമാനം എടുക്കണമെ അമ്മേ ❤❤❤❤
@GracyJames-pq7ek3 сағат бұрын
എന്റെ അമ്മേ ഗർഭിണിയായ എന്റെ മകളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു എന്റെ കുഞ്ഞിന് സമാധാനവും സന്തോഷവും കൊടുക്കണമേ ഈ നി വിമിഷം വരയും അമ്മ തന്നെയാണ് അവളെ കാത്തത് പ്രസവം വരെയും അമ്മയുടെ കരുതലും സ്നേഹവും ഉണ്ടാകണമേ സുഖപ്രസവം കൊടുക്കണമേ എന്റെ മകളുടെ ഭവനത്തിൻ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ ഭിന്നതയുടെ ആത്മാമിനെ ആത്മാവിനെ നീക്കിക്കളയണമേ പരിശുദ്ധാത്മാവിനെ കൊണ്ട് എല്ലാമക്കളേയും നിറയ് വാൻ അമ്മ രിക്കുമാരാനാട്‌പ്രാർ ഫിക്കണമേ ആമ്മേൻ ഹാലേലൂയ്യ🙏🙏🙏❤️❤️❤️
@sujathapaul44193 сағат бұрын
❤❤❤
@Sruthy-j9n3 сағат бұрын
അമ്മേ മാതാവേ ഈ സഹോദരി യുടെ പ്രാർത്ഥന യേശു ദേവന്റെ യും, അമ്മയുടെയും കൃപയാൽ കൈ കൊള്ളണമേ.
@snehabose-ns6tm2 сағат бұрын
Sbi clerk test
@archanakrishna52659 сағат бұрын
Atmaja അമ്മേ മാതാവേ അനുഗഹിക്കണേ🙏🏻🙏🏻🙏🏻🙏🏻
@mollythomas10154 сағат бұрын
ഈശോയെ നന്ദി, ആരാധന, സ്തുതി, മഹത്വം 🙏🙏🙏❤️❤️❤️
@VgvHhh-g6d3 сағат бұрын
പരിശുദ്ധാത്മാവിനെ സഞ്ചാരി മാറാതെ ഇന്നത്തെ ഞങ്ങളുടെ പുതിയൊരു പ്രഭാതം കൂടി നൽകി അനുഗ്രഹിക്കുമാറാകട്ടെ അനുഗ്രഹിച്ച തിനെ ഓർത്ത് നന്ദി പറയുന്നു ഭവനത്തിലെ എല്ലാ തിന്മകളിൽ നിന്നും ശത്രുക്കളിൽനിന്നും ഞങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും പാപ്പായുടെ പേര് രക്തത്തിൻറെ ശക്തിയാൽ കഴുകി വിശദീകരണം ആമേൻ 🌹🌹🙏🙏🌷🌷🌷🌷🌷🌷🙏
@leelagopalan67653 сағат бұрын
അമ്മേപരിശുദ്ധദൈവമാതാവേ ആരാധന ആരാധന 🙏🙏✝️✝️✝️🌹🌹നന്ദി നന്ദി നന്ദി യേശുവേ ആരാധന ആരാധന മഹത്വം മഹത്വം മഹത്വം ✝️✝️✝️നന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏✝️✝️🌹
@suseelava221711 сағат бұрын
തിന്മകൾ കൊണ്ടു നിറഞ്ഞ ലോകത്തിൽ ജീവിക്കുന്ന പുതു തലമുറയെ അമ്മ മാതാവേ സംരക്ഷണം നൽകേണമേ❤ ആമേൻ
@LijiPr-b5w2 сағат бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഭവന തന്ന് അനുഗ്രഹിക്കണമേ🙏 ആമേൻ🙏 യേശുവേ സതേത്രം🙏 യേശുവേ നന്ദി🙏 യേശുവേ ആരധന🙏❤️🙏🙏❤️🙏🙏🙏
@sheebamanikandan7866Сағат бұрын
അമ്മ മാതാവേ എന്റെ അനിയത്തിയുടെ ലോൺ ശരിയാക്കി തരണേ മാതാവേ🙏🏻🙏🏻
@ammemathave25Сағат бұрын
ദൈവമാതാവേ പ്രത്യക്ഷീകരണ സാക്ഷിയാക്കി എന്നെ ഉയർത്തണമേ🙏🙏🙏🙏
@christinvarghesevarghese78811 минут бұрын
അമ്മേ മകക്കൾക് അനുയോജ്യമായ ജീവിത പകളിയെ ലഭിക്കുന്ന ത്തിനു കരുണ ഉടക്കണമേ 🙏🏼🙏🏼🙏🏼
@KarthikaPv-d1j42 минут бұрын
അമ്മേ പരിശ ദ്ധ അമ്മേ ദൈവമാതാവെ എന്റെ വാത രോഗം മറ്റിതരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@joemolsaji407132 минут бұрын
എന്റെ ഈശോയെ ഇന്ന് സതീഷുമായിട്ടുള്ള മീറ്റിംഗ് ആണ്. സമാധാനമായിട്ട് നടക്കണേ 🙏🏻. നഷ്ടങ്ങൾ എല്ലാം കഴിഞ്ഞുള്ള ബാക്കി പൈസ തിരിച്ചുകൊടുക്കാനുള്ള സാമ്പത്തികം തരണമേ 🙏🏻🙏🏻🙏🏻.