ഈ കുടുംബത്തിന് നല്കിയ എല്ലാം അനുഗ്രഹങ്ങൾക്കും സൗഖ്യത്തിനും കൃപക്കും ഈശോയേ നന്ദി കൃപാസനം മാതാവിന് ഒരായിരം നന്ദി🙏🙏🙏
@AnijaAkumar-pr2qkАй бұрын
🙏🙏🙏
@johnykp9356Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumyassundar7550Ай бұрын
🙏🙏🙏🙏
@rosammajose9161Ай бұрын
Thanku So much Amma Matha ve🙏🙏🙏🩷🩷🩷
@marygracy9360Ай бұрын
🙏🙏🙏❤️
@josephpanakal9920Ай бұрын
❤❤❤ദൈവമേ ഇത്രയും സഹനങ്ങൾ വന്നപ്പോഴും അങ്ങയിൽ ആശ്രയിച്ച് വിശ്വസിച്ചു മുന്നേറിയ ഈ കുടുംബത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.ഇവരെപോലെ അങ്ങയിൽ പൂർണ്ണമായി ആശ്രയിച്ച് ജീവിത പ്രതിസന്ധികളെ നേരിടാനുള്ള വിശ്വാസം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏❤❤❤
@JessyJessy-h3eАй бұрын
🙏🌹👏❤️
@krupa5012Ай бұрын
🙏🙏Amen🙏🙏
@JosnaGijishАй бұрын
Amen
@SarithaPrasad-lu7jbАй бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റേണമേ ആമേൻ .
@ROMEOJAMES-zq8uoАй бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമെ.
@anittathomas3704Ай бұрын
അമ്മ മാതാവേ സൗമ്യയുടെ കുടുംബത്തിന് നൽകിയ എല്ലാവിധ രോഗസൗഖ്യങ്ങൾക്കും അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി നന്ദി🙏🙏🙏🙏🙏
@ABINVINOVSАй бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@jijinajoseph6355Ай бұрын
അമ്മയുടെ പ്രത്യേക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി യേശുവിന്റെ നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏
@jishababu8652Ай бұрын
മാതാവേ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ
@HimaHeminАй бұрын
അമ്മയെ കൃപാസന മാതാവേ അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെയും🙏🙏🙏 ഉയർത്തേണമേ
@laisaluckose3243Ай бұрын
ഈ കുടുംബത്തിന് കിട്ടിയ അനുഗ്രഹത്തിന് ഒരായിരം നന്ദി അമ്മേ ഈശോയെ ഇനിയും ഈ കുടുംബത്തെ anugrehikaname അതു പോലെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ സഹായിക്കണമേ
@rejikochumolrejikochumol9497Ай бұрын
🙏
@sumijohnson5531Ай бұрын
അമ്മേ മാതാവേ എന്നോട് കരുണ തോന്നണമേ 🙏അമ്മേ എന്റെ ജീവിതം നിന്റെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️
@josepha.a2961Ай бұрын
അമ്മ മാതാവേ, എല്ലാ, മനുഷ്യരും ഈശോയിൽ, വിശ്സസിക്കാൻ, ഇടെയാക്കണമേ, ആമേൻ 🙏🌹
@asharavi6378Ай бұрын
അമ്മേ മാതാവേ എന്നെയും അവിടുത്തെ പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 😭🙏 ഈ പരിശുദ്ധ ആൾതാരയിൽ വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കേണമേ 😭🙏 അമ്മേ അവിടുന്ന് ഞങ്ങൾ ക്ക് ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപ കൾക്കും ഞങ്ങൾ അമ്മയ്ക്കും എന്റെ ഈശോക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🕯️
@Deepthisyam-j1dАй бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ
@sindugeorge4463Ай бұрын
അമ്മേ മാതാവേ കുടുംബത്തെ എല്ലാ അസുഖങ്ങളിൽ നിന്ന് കാത്തു കൊള്ളണമേ
@akhilajoseph2707Ай бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മാറ്റണമേ....
@georgethampan3531Ай бұрын
മഹാത്ഭുതം 🙏🙏🙏
@MaryKurian-ik4ptАй бұрын
അമ്മേ എൻ്റെ അമ്മേ ഈ കുടുംബത്തെ ഈ വിധം സഹായിച്ച എൻ്റെ അമ്മേ നന്ദി ഒരായിരം നന്ദി.... നന്ദി.
@tobythobiyas21 күн бұрын
പരിശുദ്ധ അമ്മെ.. മാതാവേ.. ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ.. ആമേൻ..
@jayasreejaya3803Ай бұрын
അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ
@manjupradeep1036Ай бұрын
പരിശുദ്ധ അമ്മ മാതാവേ മദ്യപാനം മൂലം കഷ്ടപ്പെടുന്ന എല്ല കുടുംബങ്ങളെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏😢
@aswathyp1509Ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റി തെരണമേ 🙏🙏🙏 ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@josechiramel9863Ай бұрын
അമ്മേ ഈ മോളെ അനുഗ്രഹിച്ച തിന് നന്ദി
@juliyashajan7156Ай бұрын
ഈശോയെ നന്ദി അമ്മേ നന്ദി
@lalykuruvilla1440Ай бұрын
Ente Amme Ente Aasrayam neeye 🙏🙏🙏🙏🙏
@alicemanikuttan3799Ай бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ
@aryaaruchamy16Ай бұрын
Amme🙏🙏🙏🙏🙏 koodanukodi nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni 🙏🙏🙏🙏 manushyanu asadya mayathu dhaivathinu sadyamanu 🙏🙏🙏 not by merit but by grace 🙏🙏🙏🙏
@sajic1823Ай бұрын
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ കുരിശുകൾ ഞാൻ ഈശോയിൽ സമർപ്പിക്കുന്നു അമ്മേ എന്നെ യേശുവിന്റെ സാക്ഷിയാക്കി മറ്റേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏 ജാതിമതഭേദമെന്യേ കണ്ണീരോടെ. വിശ്വസിച്ച് വിളിച്ചപേക്ഷിക്കുന്നവർക്ക് സമീപസ്ഥനാണ് യേശുവും, അമ്മ മാതാവും. ഇത് എല്ലാവരും വിശ്വസിക്കുക തന്നെ ചെയ്യണമെന്ന് ഒരു അപേക്ഷ മാത്രമേയുള്ളൂ. തിരുക്കുമാരനും ദൈവമാതാവിനും ഒത്തിരി ഒത്തിരി നന്ദി 🙏
@anjelo233Ай бұрын
അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏
@RajalakshmiKR-iv7vpАй бұрын
എന്റെ അമ്മേ മാതാവേ എന്റെ യേശുവേ 🙏🙏എനിക്ക് എല്ലാം മാസവും രണ്ട് പ്രാവിശ്യം വച്ചു, periods ആവുവാ അമ്മേ എന്റെ യേശുവേ 🥹ഞാൻ കോളേജ് പോയ ശേഷം ആണ് അമ്മേ എന്റെ യേശുപ്പ ഇങ്ങന്നേ വരുന്നത് അമ്മേ എന്റെ യേശുപ്പ☹️എനിക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാതെ നോക്കണമേ അമ്മേ എന്റെ യേശുവേ 🥹🙏🙏എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ എനിക്ക് ആദ്യം ഇങ്ങനെ വന്നപ്പോൾ സ്കാൻ ചെയ്ത് അമ്മേ എന്റെ യേശുപ്പ 🥹കുഴപ്പമില്ലതെ ഇത് സുഖപെടുത്തണമേ അമ്മേ എന്റെ യേശുവേ 🥹🙏🙏
@nishamathew3540Ай бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏
@siniratheesh7583Ай бұрын
അമ്മേ പാറൂസിന്റെ വയറുവേദന മാറ്റിതരണേ 🙏🙏🙏🙏🙏
@Sabu-mx3ebАй бұрын
അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണേ പ്രത്യേകിച്ച് സൗമ്യക്ക് സൗഖ്യം കൊടുത്ത മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ
@rejiravi5600Ай бұрын
അമ്മേ ചെയ്ത അനുഗ്രഹങ്ങൾക്ക് എല്ലാം ഒരുപാടു നന്ദി
@THOMASTHOMAS-m9cАй бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@ashwinjose2398Ай бұрын
അമ്മേ മാതാവേ എന്റെ കൃപാസനം അമ്മേ ക്യാൻസർ രോഗം മൂലം ക്ലെഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അദ്ഭുതസൗക്യം നൽകി അനുഗ്രഹിക്കണമേ 🙏🏾
@rijijeejothaliyath8457Ай бұрын
ഈശോയെ മാതാവേ എന്റെ അമ്മയുടെ ശാരീരിക ബുന്ധിമുട്ടു മാറ്റിതരണമേ 🙏🏻
@Airfryer_Of_Lee_knowАй бұрын
അമ്മേ എന്റെ 15 വയസുള്ള മകൾക്ക് ലെഫ്റ്റ് ഓവറിയിൽ സിസ്റ്റ് ആണ്. അതുമൂലം വളരെ വേദന അനുഭവിക്കുന്നു. ആർത്രൈറ്റിസ്, ഫൈബ്രോമായാൽജിയ, അല്ലർജി, ഉറക്കം ഇല്ലായ്മ അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ അവൾക്കുണ്ട്. എല്ലാ ബുധിമുട്ട്കളും മാറി സ്കൂളിലും പള്ളിയിലും പോകാനും അനുഗ്രഹിക്കണേ.
@deepamary8363Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JiimyjohnАй бұрын
നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരികുവിൻ. നാളെ കർത്താവ് നിങ്ങളുടെയിടയിൽ ഒരു അത്ഭുതം പ്രവർത്തിക്കും 🙏🙏🙏
@vijiviji7592Ай бұрын
അമ്മേ എനിക്ക് റൈറ്റ് ഓവറിയിൽ തടിപ്പ് ഉണ്ട് അമ്മേ കാത്തുകൊള്ളണമേ അമ്മേ 🤲🤲🤲🙏🙏🙏
@lijikuriakose4849Ай бұрын
Prayers🙏
@EdwinDominic-t3pАй бұрын
🙏🙏🙏
@MaryJustine-ls8hiАй бұрын
Amme.nanni.arathana.stuty.👏👏👏👏
@sreejithr182Ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻
@manjunitheeshmanjunitheesh890Ай бұрын
september 22 ന് ഉടമ്പടി എടുത്തു അമ്മേ ഞങ്ങൾക്കൊരു കുഞ്ഞിനെ തരണെ, ഹസ് ബെൻറ് ന് ജോലി ലഭിക്കണെ
അമ്മേ എൻ്റെ മോടെ ഗർഭസ്ഥ ശിശുവിന് ഒരു ആപത്തും വരാതെ കാത്തോണമെ/മോൾക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ എൻ്റെ മോളെ അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ❤
@sanithabenny4004Ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
@KuttoosanumCousinsumАй бұрын
അമ്മ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ അൾത്താരയിൽ കയറി സാക്ഷ്യം പറയാൻ എന്നിൽ കൃപാ തോന്നണമേ
@UserabhgdjukksАй бұрын
❤Amen Amme Mathave ente ammayude USG abdomen cheyympol ente Ammayude uterus il oru muzha polum illa... Ellam maari poi ennu results varane.. Amme Mathave ee makalk kodutha ella anugrahangalkum 1000 10000 nanni❤... Amme Mathave ente ammaye ang kath kolllaname❤
@jayamalus2340Ай бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ കൈയിൽ വിരലുകൾ എല്ലാം കീറി കീറി ഇരിക്കുന്നു അതിന്റെ വേദന സഹിക്കാൻ വയ്യ മാതാവേ അത് എന്റെ അമ്മയിൽ നിന്നും മാറ്റി കൊടുക്കണമേ😢😢
@JeemonJoseph-m8lАй бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും വലിയ രോഗസൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏 ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@bettyjohn5845Ай бұрын
Thank you Jesus 🙏🏽 and Mother Mary 🎉
@moonchild_2025Ай бұрын
എന്റെ അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണതിന്റെ സാക്ഷിയാക്കി ഉയർത്തേണമേ🙏
@celeenarenny808Ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണേ 🙏
@veenathomas5920Ай бұрын
അമ്മേ നന്ദി അമ്മേ നന്ദി 🙏🏻🙏🏻🙏🏻
@rejikuriakose7636Ай бұрын
അമ്മേ മാതാവേ ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി. prise the Lord ഹല്ലേലൂയ🙏🙏🙏🙏😭😭😭😭🌹🌹🌹🌹♥️♥️♥️♥️
@prajithajayeshАй бұрын
മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവർക്കും നന്മ വരുത്തി ആരോഗ്യവും നൽകണമേ ആമേൻ, ആവേ മരിയ
@soumyasoumya6897Ай бұрын
അമ്മേ ഈ കുടുബത്തിന് നല്കിയ അനുഗ്രഹത്തിന് കോടാനുകോടി പ്രണാമം 🙏🙏🙏
@remyajmariyaАй бұрын
ഭർത്താവിന്റെ മദ്യപാനം സഹിക്കാൻ പറ്റുന്നില്ല അവസാനം ഞാൻ മാനസിക രോഗി ആകുമെന്ന് തോന്നുന്നു എത്രയോ വർഷമായി ഞാൻ കരഞ്ഞു പ്രാർത്ഥിക്കുന്നു എനിക്ക് കുടുംബ സമാധാനം തരാൻ കൃപ തോന്നണേ
@jishababu8652Ай бұрын
മാതാവേ ഇടപെടണമേ
@shoobyjose9889Ай бұрын
🙏🙏🙏
@UserabhgdjukksАй бұрын
❤Amen❤
@manjujacob9551Ай бұрын
അമ്മേ മാതാവേ ഈ കുടുംബനാഥനെ അനുഗ്രഹിക്കണമേ.മദ്യപാനത്തിൽ നിന്നും പൂർണ്ണമായും വിടുതൽ നൽകേണമേ
@siyoldeavasia2148Ай бұрын
അമ്മേ മാതാവേ ഈ കുടുംബത്തിൽ ഇടപെടണെ 🙏🙏
@dollyxavierАй бұрын
അമ്മേ മാതാവേ അമ്മയുടെ അനുഗ്രങ്ങൾ എല്ലാവരിലും വർഷിക്കണമെ
@Deepthisyam-j1dАй бұрын
കർത്താവേ എനിക്ക് സർക്കാർ ജോലി തന്ന് അനുഗ്രഹിക്കുമാറാകട്ടെ അമ്മ മാതാവേ അമ്മയുടെ തിരുക്കുമാരനോട് മാധ്യസ്ഥം പറയണമേ
@nandanaas6a264Ай бұрын
🙏🙏🙏
@JancyShaji-bm7prАй бұрын
അമ്മേ എനിക്കും കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുന്നതിനുള്ള കൃപ തരണേ ആമേൻ 🙏🙏🙏
❤ അമ്മേ മാതാവേ എൻ്റെ ഭർത്താ വിൻ്റെ മാനസാ ന്തരത്തിനായി യാചിക്കുകയാണ് അമ്മയുടെ മു ന്നിൽ മുട്ടുകു ത്താൻ അമ്മ ആ മക നേ ചേർത്തുപി ടിക്കണമേ 1 കോടി പാപിക ളേ സമർപ്പിക്കു ന്നു എൻ്റെ ഭവന ത്തിൽ കുടുംബ ജീവിതത്തിൽ സമാധാനം തര ണമേ അമ്മേ അനേകം കുടുംബ ങ്ങളേ അമ്മയു ടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മയ്ക്കല്ലാതെ മറ്റാർക്കും സാധിക്കുകയില്ല. അമ്മയിൽ ഞാൻ ആശ്രയിക്കുന്നു മക്കളേ കാത്തുകൊ ള്ളണമേ മോൾടെ നിത്യാവ തത്തേയും തിയോള ജീപഠനത്തേയും അമ്മേ ഏൽപ്പി ക്കുന്നു മോൻ്റെ Nursing പഠനത്തേയും മുന്നോട്ടുള്ള ഭാവിയേയും ആയ്യസ് ആരോഗ്യം എല്ലാം അമ്മയിൽ ചേർത്തു വച്ചു തരുന്നു മറ്റെല്ലാ മക്കളേയും സമർപ്പിക്കുന്നു ഇന്നുവരെ തന്ന എല്ലാ അനുഗ്ര ഹങ്ങൾക്കും കോടാനു കോടി നന്ദി അമ്മേഭർത്താ പിന്നേ ഒന്നു തൊടണേ അമ്മയോടല്ലാ തെ ഞാൻ ആ രോടു പറയും തെറ്റുകുറ്റങ്ങൾ ഒക്ക വന്നിട്ടുണ്ട്. ജീവിതത്തിൽ അറിവില്ലായ്മ മൂലമാണ് ക്ഷമിക്കണം മാപ്പു ചോദിക്കു ന്നു എന്ന് അമ്മ യുടെ ഒരു മകൾ - ആ വേമരിയ ഹാലേലുയ . ആമേൻ മഹത്വം❤❤❤❤❤
@bijithomas6676Ай бұрын
Amme ente appachane സമർപ്പിക്കുന്നു,സങ്കടങ്ങളെ orkkaname
@shijimoljoseph1100Ай бұрын
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
@NEETHUMOHAN-ss9kdАй бұрын
അമ്മേ മാതാവേ കാക്കണേ 🙏🙏🙏
@g_ammu_Ай бұрын
അമ്മേ എന്റെ കുടുംബത്തിൽ അമ്മയുടെ കൃപയും അഭിസേകവും ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻💞💞
@shinamathomas7326Ай бұрын
പരിശുദ്ധ അമ്മേ എനിക്ക് ഇടക്കിടെ ഉണ്ടാകുന്ന ശരീര ബുദ്ധിമുട്ടുകൾ അലർജിയും മൂക്കടപ്പും പൂർണ്ണമായി മാറ്റി തരണമേ എന്നെ സ്പർശിച്ച് സൗഖ്യം തരണമേ 🙏
@ABINVINOVSАй бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@96333.Ай бұрын
അമ്മേ മാതാവേ എൻ്റെ മക്കളേ വിശ്വാസത്തിലും സ്നേഹത്തിലും പ്രാർത്ഥനയിലും വളർന്നു വരുവാൻ കൃപ നൽകണമേ.2 മക്കൾക്കും ജോലി നൽകി anugrahikkane
@നാട്യാഞ്ജലിനൃത്തവിദ്യാലയംАй бұрын
അമ്മേ മാതാവേ എനിക്ക് ഈ മാസം തന്നെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏
@BabyPulikkalАй бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@sarithasaritha649Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼
@anakhakb3055Ай бұрын
അക്കുമോന് രോഗമുക്തി നൽകണമേ.🙏
@leelaarjunan6426Ай бұрын
എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീമിഷ അനിയത്തി ഉദഫലം ഒരു ആൺകുഞ് ലഭിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏😭😭😭🙏
@sindhuk1310Ай бұрын
ഞാൻ ഉടമ്പടി എടുത്തു ഞാനും iny പ്രാർത്ഥിക്കാം 😊😊
@resmyvarghese3636Ай бұрын
അമ്മേ രക്ഷിക്കണമേ.. 🙏🏻🙏🏻
@AparnaSuresh-jq1kzАй бұрын
എന്റെ മാതാവേ എനിക്ക് നല്ല നടുവേദന ഉണ്ട് കുറെ കാലമായി അതു വേഗം മാറ്റി തരണമേ ❤
@sajithaalan3384Ай бұрын
അമ്മേ എന്റെ അസുഖങ്ങൾ എല്ലാമകറ്റി ജോലി ചെയ്തു ജീവിക്കാൻ അനുഗ്രഹിക്കണേ മാതാവേ
@akshayxavier8856Ай бұрын
Ave Maria 🙏🏻
@sanilas6118Ай бұрын
അമ്മേ ഞാൻ അവിടെ വന്നു സാക്ഷ്യം പറഞ്ഞുകൊള്ളാം ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ ഞാൻ ഉടമ്പാടിയിൽ ജീവിക്കുന്നു അമ്മേ
@SijiJaison-u5hАй бұрын
അമ്മേ ഈ കുടുംബത്തെ പോലെഈ മകളെ പോലെ സഹനങ്ങൾ വരുമ്പോൾ അതു സഹിക്കുവാനു ഇതുപോലെ സഹനങ്ങളെ അതിജീവിക്കാനുള്ള കൃപയും അന്യഗ്രഹവും തരണമേഈമകളെയും അമ്മയയും ഈ കുടുംബത്തെയും അനുഗ്രഹിക്കണമെ ഇതുപോലെ രോഗത്താൽ വലയുന്നവരേയും അമ്മയുടെ സാക്ഷിയാക്കണമേ🙏🙏🙏
@ReshmaRajappan-co3odАй бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മേ എന്റെ തങ്കോണിയമ്മേനെയും സൗമ്യക്കയേയും പോലെ എന്റെ അമ്മേനെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തിയെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. എന്റെ വിശ്വാസം അമ്മ ശക്തിപ്പെടുത്തണേ. അമ്മയുടെ തലവേദനയും തലകറക്കവും അമ്മയുടെ കാരുണ്യത്താൽ മാറ്റിത്തെരേണമേ.ഒക്ടോബർ 25നുള്ള അമ്മയുടെ വയറ്റിലെ സ്കാനിംഗിന് അമ്മ അത്ഭുതം പ്രവർത്തിക്കണേ എല്ലാം നോർമൽ ആക്കിത്തെരേണമേ. ഒക്ടോബർ 26നടക്കുന്ന അമ്മയുടെ അഖണ്ഡജപമാല റാലിക്ക് പങ്കെടുക്കാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ 🙏🙏🌹🌹
@JisnaJose-m4kАй бұрын
കർത്താവേ ജോലി ഇല്ലാതെ ഇരിക്കണ ആ മകന് ജോലി കൊടുക്കണമേ 🙏