എന്നെ എന്താ മാതാവേ നീ മറന്നേ എന്റെ ആവശ്യങ്ങളിൽ ഇടപെടണേ അമ്മേ
@elainaelsajijo111227 күн бұрын
Amme yenne shudhikarekeneme, enne oru puthiya udambadi jeevitham jeevikan anuvadhikeneme 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JeemonJoseph-m8l3 ай бұрын
അമ്മേ മാതാവേ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും പ്രേത്യേകിച്ചു എന്നെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കടം വീട്ടാൻ ഉള്ള വഴി തെളിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@PiousJoseph-ue2ul3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ പിണങ്ങി കഴിയുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ആമേൻ
@ArronLijo3 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤
@beenabeena77063 ай бұрын
അമ്മേ എനിക്ക് നല്ല സ്വഭവം തരണേ 🙏🏾🙏🏾🙏🏾
@mollythomas62153 ай бұрын
അമ്മേ എന്റെ ആശ്രയമേ 🙏🏼❤
@NesiyaJoji2 ай бұрын
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹♥️🫂 ആമേന്‍ 🥹♥️🫂
@stebinsebastian9747Ай бұрын
Praise the lord 🙏🏼🙏🏼🙏🏼🙏🏼
@deepapk98023 ай бұрын
അമ്മേ എന്നെയും അനുഗ്രഹിക്കണേ❤ എന്റെ പ്രാർത്ഥന അവിടുന്ന് സാധിച്ച് തരണേമേ എനിക്ക് സ്വന്തമായി ഇനി ഒന്നും ചെയ്യാനില്ല. ഈശോയോട് എനിക്ക് വേണ്ടി അപേക്ഷിക്കണേ . ആമേൻ❤
@rejianeesh10673 ай бұрын
എന്റെ അമ്മേ എനിക്ക് പ്രാർത്ഥനയിൽ ശ്രദ്ധ ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏🙏
@kochumol44903 ай бұрын
അമ്മേ എന്റെ മകൾക്കു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@sumijohnson55313 ай бұрын
അമ്മ മാതാവേ എന്നെ തന്നെ എളിമപെടുത്തി ജീവിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏
മാതാവേ എന്റെ ചെച്ചി യെ ജോലിക്ക് കേറാൻ ആശുപത്രിയിൽ നിന്ന് വിളിക്കണെ🙏🙏🙏🌹🌹🌹👏👏👏👏👏 അവളുടെ കാടാ ഭാരം തീർക്കാൻ സഹായിക്കണെ🙏🌹🌹👏👏👏👏👏
@reshma93793 ай бұрын
മാതവേ എനിക്ക് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ🙏🏻🙏🏻
@KuttoosanumCousinsum3 ай бұрын
അമ്മേ പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയാക്കി ഉയർത്തണമേ അമ്മേ👏👏👏👏🙏🙏🙏
@akashkeshu72303 ай бұрын
എന്റെ മാതാവേ ഞങ്ങളെ വിഷമിപ്പിക്കല്ലേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി നമക്കളാക്കി മറ്റേണമേ
@ajithasree63373 ай бұрын
എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@minithomas40643 ай бұрын
❤ ദൈവമേ എല്ലാ പാപികളോടും കരുണയായിരി ക്കണമേ മാനസാന്തരത്തി നു വേണ്ടിപ്രാ ർഥിക്കുന്നു അമ്മേ അമ്മ ഇടപെടണമേ . ഇടപെട്ടേ പ റ്റുവൊള്ളൂ ഉപേക്ഷിക്കരു തേ അമ്മയിലാണ് ആശ്രയിക്കുന്ന ത് നിരാശ പ്പെടുത്തരുതേ ആവേ മരിയ❤
@saranyas53503 ай бұрын
അമ്മേ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏
@bindukp67273 ай бұрын
Amme ente aasrayame 🙏 Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏
@AKASH-FF-A-l3q3 ай бұрын
അമ്മേ മാതാവേ എന്റെ ആദ്യത്തെ നിയോഗം എത്രയും വേഗം സാധിച്ചു തരണേ എനിക്ക് ഇനി വേദന ഉണ്ടാക്കല്ലേ അമ്മേ വേദന ഇനി സഹിക്കാൻ വയ്യ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണെ
അമ്മ മാതാവേ എൻ്റെ മകൻ്റെ ജോലിയെ അനുഗ്രഹിക്കണമേ എപ്പോൾ ഉള്ള് വിശമങ്ങള് മാറ്റി തരണമേ
@Sheebamol-ld8db3 ай бұрын
മാതാവേ എല്ലാവർക്കും അനുഗ്രഹികുന്നത് പോലെ എന്നെയും ഇന്ന് തന്നെ അനുഗ്രഹികണമേ
@RosyRonald-kf5wq3 ай бұрын
അമ്മേ എന്റെ കൃപാസന മാതാവേ ഞാൻ അമ്മയോട് ചോദിച്ചു എനിക്ക് എന്റെ birthday ഗിഫ്റ്റ് തരണേ എന്ന് 26.5.23ആദ്യത്തെ ഉടമ്പടി എടുത്തപ്പോൾ എനിക്ക് വലിയ ഒരു ഗിഫ്റ്റ് തന്നു അമ്മ വഴി ഈശോ അനുഗ്രഹിച്ചു 🙏ഇശോക്ക് ഒരായിരം നന്ദി 🙏കൃപാസനത്തിൽ വന്നു സാക്ഷിയായി മറ്റേണമേ 🙏അതുപോലെ തന്നെ ആദ്യ ഉടമ്പടി നിയോഗം എന്റെ മകൾ ഗിഫ്റ്റി റൊണാൾഡ് കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കുവാൻ അമ്മ മാതാവ് മാധ്യസ്ഥ താൽ ഈശോ സാധിച്ചു തന്നു അതുപോലെ മരുമക്കൾ വരുവാനും, രണ്ടാമത്തെ മകൾ ഗോഡലി യും അവിടെ വന്നു ഉടമ്പടി എടുക്കാൻ കൃപയാൽ നിറക്കേണമേ ആമേൻ 🙏🙏
@Joncy-i4y3 ай бұрын
മാതാവേ ഈ മാസം 26 തീയതി എന്നിക്കും എന്റെ അമ്മയ്ക്കും ഭാർത്തവിനും ജപമാല റാലിക്ക് പോക്കാൻ സഹായിക്കണെ🙏🌹👏👏എന്നിക്ക് അതിന് അനുഗ്രഹം ഉണ്ടാക്കണം🙏🙏🙏🌹🌹
@simivta3 ай бұрын
Ente amme ente ashrayame ❤Amme njangalude makan Febinu padikkanulla kripa nalkename ❤
@josephpanakal99203 ай бұрын
❤❤❤ സങ്കീർത്തനങ്ങൾ 89:21 എൻറെ കൈ എപ്പോഴും അവനോടൊത്ത് ഉണ്ടായിരിക്കും, എൻറെ ഭുജം അവന് ശക്തി നൽകും❤❤❤
@mariyajoseph63763 ай бұрын
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.🥺🙏🏻✝️മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എൻ്റെ September 28th B2 German exam (Reading and hearing) പാസാക്കി തരണമേ. Next month നടക്കുന്ന എൻറെ Interview ഈശോയുടെയും മാതാവിനെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു.
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ ഡിവോഴ്സുമായി പോകുന്ന എന്റെ കുടുംബജീവിതം സമർപ്പിക്കുന്നു അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയാം അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ സഹായിക്കാൻ ആരുമില്ല കൈവിടല്ലേ അമ്മേ ആമേൻ 🙏🙏🙏
@BijuJoseph-d1n3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@BabyPulikkal3 ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@bettyabraham67223 ай бұрын
Saukhyamakene yeshuappa mathave
@aleyammamathew29953 ай бұрын
Amma mathave sukhamalkum .enikum undarunnu.mathave sukhapeduthi
അമ്മേ വളരെ മോശപ്പെട്ട എന്റെ സ്വഭാവം മാറ്റിത്തരേണമേ. എന്റെ അമ്മയോട് പോലും ഞാൻ എന്ധെലാം അനാവശ്യങ്ങൾ ആണ് സംസാരിക്കുന്നത്. എന്നെ എല്ലാരും വെറുക്കുന്നു അമ്മേ എനിക്ക് വയ്യ. എന്റെ അമ്മയുടെ മനസ് വിഷമിക്കാൻ ഇടവരരുത് അമ്മേ ആവേ മരിയ ✝️🙏
@sajithabj30243 ай бұрын
അമ്മ മാതാവിന് സ്തുതി ഞാൻ ഇന്ന് വെളിപ്പിലെ 5.30ത്തിന് പ്രതീക്ഷിക്കാരണ പ്രാർത്ഥനയിൽ ഞാൻ പ്രാർത്ഥിച്ചു ഞാൻ കൊടുത്ത വിസ്സ വരേണമേ എന്ന് അമ്മ അത് തന്നു അടയാളം കാണിച്ചു തന്നു വിസ്സ വന്ന് അമ്മ മാതാവിന് സ്തുതി ഇനി എനിക്ക് പി സി സി യും മെഡിക്കലും ഒരു കുഴപ്പവും വരുത്താതെ അമ്മ എന്നെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏
@simivta3 ай бұрын
Ente amme ente ashrayame ❤️ Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤️
@RosyRonald-kf5wq3 ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾ ഗോഡ്ലിക്ക് 17.9.24ൽ ഉടമ്പടി പുതുക്കി വന്ന അന്ന് godnews കേൾക്കാൻ ഇടയാക്കി മകൾ പ്രെഗ്നന്റ് ആണ് എന്ന് 3ാം മത് അമ്മേ സഞ്ചാരി മാതാവേ ഒരു കൊച്ചുമകന് തന്നു അനുഗ്രഹിക്കേണമേ 🙏ആദ്യത്തെ ഉടമ്പടി യുടെ അമ്മ ഇശോയുടെ recomend ചെയ്ത് തന്ന സാമ്പത്തിക തടസം മാറ്റി തന്നു അനുഗ്രഹിച്ചു എല്ലാം നന്മകൾക്കും മാതാവിന്റെ പ്രേക്ത്യക്ഷീ കാരണ സാക്ഷിയാക്കി എന്നെയും മക്കളെയും, മരുമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏ആമീൻ 🙏
@ashaaswathy42843 ай бұрын
അമ്മേ എന്റെ ഭർത്താവ് എന്നോട് പിണങ്ങല്ലേ വഴക്ക് ഈഡല്ലേ 🙏😭എന്നോട് ക്ഷമിക്കണം
@AlbinBinubinu3 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് നീ അനുഗ്രഹിക്കേണമേ 🙏🙏
@rejikuriakose76363 ай бұрын
ദൈവത്തിൻ്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. തക്കസമയത്ത് അവിടുന്ന് നിങ്ങളെ ഉയർത്തി കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. 1 പത്രോസ് 5:6🙏🙏🙏🙏🙏
@ansybabu35153 ай бұрын
Ponnu Australia
@ansybabu35153 ай бұрын
Ponnu Australia
@Thanu_tty3 ай бұрын
മാതാവേ എനിക്ക് ഒരു വീട് വേണം വാടകവീട് മതി മനസമാധാനമായി ജീവിക്കണം അതിനുള്ള വഴി സാമ്പത്തികമായും നീ സഹായിക്കണേ🙏🙏🙏🙏
@rini99083 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏
@itrustuloml073 ай бұрын
മാതാവേ... നാളെ എനിക്ക് വണ്ടിയുടെ പൈസ കൊടുക്കണം.. ആ പൈസ കൊടുക്കാൻ അമ്മ എന്നെ സഹായിക്കേണമേ.. എനിക്ക് ഒരു വഴി തരേണമേ 🙏🏻
@reshma93793 ай бұрын
അമ്മേ അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🏻🙏🏻🙏🏻🕯️🕯️🕯️
@anjalisuresh91513 ай бұрын
അമ്മേ അമയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ. എന്റെ മക്കളേ അമ്മയിൽ സമർപ്പിക്കുന്നു. നേർ വഴി നടത്തണമേ.
@ajithmmurugann19683 ай бұрын
മാതാവേ എന്റെ കടഭാരം കുറച്ചു തീർക്കാൻ ഉള്ള ക്യാഷ് ഒരു ചിട്ടിയിൽ ചേർന്നു അത് കിട്ടിയാൽ എനിക്ക് ഒരുസമാധാനം കിട്ടും അമ്മേ എന്റെ ചിട്ടി 30നു മുൻപ് കിട്ടേണമേ 🙏
അമ്മ മാതാവേ വലിയൊരു ചതിയിൽ നിന്ന് ആ കറക്റ്റ് ടൈമിൽ ഇടപ്പെട്ട് എന്നെ അതിൽ നിന്നും രക്ഷിച്ച എന്റെ പൊന്നു മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി.... 🙏🙏🙏🙏🙏🙏🙏🙏അമ്മയുടെ ഇടപെടൽ അമ്മ എന്റെ കൂടെയുണ്ട് എന്ന് എനിക്കിപ്പോ പൂർണ്ണമായും വിശ്വാസമുണ്ട്......... അമ്മ മാതാവേ നന്ദി 🙏🙏🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ.. PhD ചെയ്യുന്ന എന്റെ ചിന്നുമോളുടെ തൈറോയിഡ് കാൻസറിന്റെ ടെസ്റ്റിന് പോകുന്ന ഇന്ന് ഒരു ആശ്വാസ റിസൾട്ട് കൊടുത്ത് അനുഗ്രഹിക്കണെ പ്ലീസ് 🙏🙏🙏🙏🙏🙏🙏
@minnu86853 ай бұрын
സഞ്ചാരി മാതാവേ ഞാൻ അറ്റൻഡ് ചെയ്ത ഇന്റർവ്യൂ നു ഞാൻ select ആയി എന്ന് call വരാൻ അമ്മ സഹായിക്കണേ 🙏🏻
അമ്മേ Ph. D യ്ക്ക് ഒരു വഴിയും കാണാതെ വിഷമിക്കുന്ന എന്നെ കരം പിടിച്ച് നടത്തണമേ 🙏🏻🙏🏻
@rejibince19293 ай бұрын
🙏🙏
@shajumathew31843 ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ .. എന്നെ സഹായിക്കണമേ
@PreethiPNair-m1r3 ай бұрын
Mathave Oct 8 munbe appointment letter kittaname
@anjuthomas63053 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപിയായ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്താൻ എൻ്റെ മേൽ കരുണയാകണമെ🙏🙏
@JaimolSaji-n5p3 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
@sophythomas42773 ай бұрын
അമ്മേ കൃപസനം മാതാവേ മോളുനു അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്തി തരണേ. തരാമോൾക്ക് വിസാ പുതുക്കി നൽകണേ അവലും കൂടി വന്നു മോളുന്റെ വിവാഹം നല്ല രീതിയിൽ നടത്തുവാൻ അമ്മ ഈശോ ഓട് പ്രാർത്ഥിക്കണേ
@mahithadevi83963 ай бұрын
മക്കളെ തരണേ മാതാവേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salykunjumon98713 ай бұрын
അമ്മേ ബിജുന് സമാധാനം kodukkane എനിക്ക് ഒന്നുംപറയാനില്ല എന്റെ കടം കൊണ്ട് വയ്യ 🙏
@valsammamathew98763 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@babugeorge98543 ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ മകൻ സജിത്തിൻറ കുടുംബജീവിതം സമാധാനവും സ്നേഹവും നിറഞ്ഞതാകാൻഅമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ
@Jo4ghikl23672 ай бұрын
അമ്മേ മാതാവേ 2 തവണ ഞങ്ങൾ സാക്ഷ്യം പറഞ്ഞതാണെങ്കിലും ഇന്ന് ഞാൻ ഉടമ്പടിയിൽ നിന്ന് അകലെയാണ്. എനിക്ക് ഉടമ്പടിയിൽ തന്നെ ഇനിയുള്ള ജീവിതകാലം ഉറച്ചു നിൽക്കാനും ഈശോയ്ക്ക് വേണ്ടി ജീവിക്കാനും നല്ലൊരു കുമ്പസാരം നടത്താനും ഈശോയോട് പ്രാർത്ഥിക്കണേ അമ്മേ ♥️✝️
@shinujennis61913 ай бұрын
അമ്മേ മാതാവേ 🙏🙏
@jayamalus23403 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മോളുടെ എല്ലാം ദേഷ്യവുംമാറ്റി പെട്ടെന്നുള്ള പെരുമാറ്റം എല്ലാം മാറ്റി നല്ലൊരു മകളായിട്ട് എനിക്ക് താഴമേ എനിക്ക് അവളും മാത്രമേ ഉള്ളൂ മക്കളായിട്ട് എന്റെ മകനും മരിച്ചുപോയമ്മ അഞ്ചുമാസം ആയി ആകെ മനസ്സിൽ കൈവിട്ടു നിൽക്കുമോ എന്റെ അമ്മയുടെ അപ്പന്റെ സ്നേഹം മാത്രമേ എനിക്കുള്ളൂ ആ ഒരു സമാധാനം മാത്രം എനിക്കുണ്ട് 🙏
@valsammavasu4763 ай бұрын
Amen Amen Amen. 🙏🙏🙏
@BeenaVincent-dp5kd3 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ
@sumabenadict3 ай бұрын
അമ്മേ സഞ്ചാരി മാതാവേ, എന്റെ മകന് അലൈനിൽ തന്നെ ഒരു ജോലി ശെരിയാക്കികൊടുത്ത് അവന് യാത്രയിൽ നിന്നും ഒരു വിടുതൽ കൊടുക്കണമേ. യുജിന്റെ ജോലി കൂടുതൽ അനുഗ്രമാക്കണമേ. കുഞ്ഞിന്റെ രോഗങ്ങൾ എല്ലാം എത്രയും വേഗം സുഖമാക്കി ആരോഗ്യം നൽകണമേ. സിബിൻ ബെനെഡിക്ടിന്റെ വിവാഹത്തടസം മാറ്റി നസല്ല ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കണമേ. അടിയന്റെ രോഗവസ്ഥയിലെല്ലാം കൂടെയായിരിക്കണമേ. ആമേൻ
@sajithkumarsahadevan19873 ай бұрын
അമ്മ മാതാവേ എൻറെ കുടുംബവും എൻറെ ഭാര്യയുടെ കുടുംബവും പിണങ്ങി ഇരിക്കുകയാണ്, ആ പിണക്കം മാറ്റി തരണേ എന്നേക്കുമായി സ്നേഹത്തോടെ രണ്ട് കുടുംബവും ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ കഴിയണമേ
@jessyjohnson84683 ай бұрын
പരിശുദ്ധ കൃപാസന മാതാവേ എൻറെ മകന് ജോലി തന്നു അനുഗ്രഹിച്ച തിന് ഒരായിരം നന്ദി
@ashac.t9143 ай бұрын
Ammmeee 🙏🙏🙏
@tessj2653 ай бұрын
Thank you Jesus praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤
@TinoyTibin3 ай бұрын
Amen🙏🙏🙏🙏
@ammusivadas8653 ай бұрын
അമ്മേ എനിക്കും എന്റെ റിസർച്ച് പല കാരണത്താലും തടസപ്പെട്ട് നില്കുന്നു 🙏🏻അമ്മ തന്നതല്ലേ എല്ലാം. എന്നെ കൈവിടല്ലേ 🙏🏻എനിക്ക് എത്രയും വേഗം എന്റെ പി എച്ച് ഡി പൂർത്തിയാക്കാനും ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കാൻ സഹായിക്കണേ 🙏🏻
@Kripakuttysfamily3 ай бұрын
അമ്മേ മാതാവേ അയർലെൻറ്റിൽ ജോലി ചെയ്യുന്ന ജീവിത പങ്കാളിക്ക് താമസിക്കാൻ ഒരു താമസസൗകര്യം ഒരുക്കണമേ അമ്മേ ഇത് വരെ ഉള്ള ജോലിയുടെ എല്ലാം കാര്യവും അമ്മ നടത്തി തന്നു അമ്മേ താമസിക്കാൻ കൂടിഉള്ള സ്ഥലം അമ്മ ഒരുക്കണേ
@geethajestin96453 ай бұрын
Ave Maria🙏🏻🙏🏻
@justusc.t82863 ай бұрын
മാതാവേ എൻ്റെ സഹോദരൻ്റെയും അവരുടെ അമ്മയുടെ കാശ് കൊടുക്കാൻ എന്നെ സഹായിക്കണമേ
@asharojith41573 ай бұрын
Ammen 🙏
@reshma93793 ай бұрын
അമ്മേ ക്ഷീണവും മടിയും മാറ്റി തരണമേ🙏🏻🙏🏻🙏🏻🕯️
@Sinsu5203 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@sini.csini.c3 ай бұрын
എന്റെ ദൈവ മാതാവ് എന്നെയും എന്റെ കൂടെ വർക്ക് ചെയ്യുന്നവരെയും കാത്തുകൊളേണമേ. എന്റെ മകളെയും അങ്ങ് കാത്തുകൊളേണമേ 🙏🏻🙏🏻🙏🏻
@laissammajose87183 ай бұрын
🙏🙏🙏🙏🙏🙏🙏
@vikramanp99923 ай бұрын
മാതാവേ എന്റെ രോഗവസ്ഥയിൽ നിന്ന് എനിക്ക് പുറത്തുവന്നു എനിക്കു മാതാവിന്റെയും യീശോയുടെയും സുവിശേഷം ചെയ്തു കഴിയാൻ എന്നെ അഭിഷേകം ചെയ്യണേ 🙏🙏🙏🙏🙏
@sajithaAnn21 күн бұрын
Ammm❤❤❤❤❤❤❤❤❤❤❤❤❤
@sowmiasraj22673 ай бұрын
Mathave please showers ur blessings in my life amen 🙏
@നാട്യാഞ്ജലിനൃത്തവിദ്യാലയം3 ай бұрын
എന്റെ മാതാവേ എന്റെ അമ്മയുടെ ശ്വാസം മുട്ടൽ ഇന്ന് തന്നെ തീർത്തു മാറ്റി തരേണമേ അമ്മേ മാതാവേ 🙏
@beenamolbabu94873 ай бұрын
അമ്മേ എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീഷികരണത്തിന്റെ സാക്ഷി യായി ഉയർത്തണേ 🙏🙏
@MIDHUN-MADHU3 ай бұрын
❤
@JeemonJoseph-m8l3 ай бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഈ മകളെയും കുടുംബത്തെ യും അനുഗ്രഹിക്കാൻ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@chinjuc5263 ай бұрын
Thank you Jesus thank you mothermary avemariya 🙏🙏🙏
@daisajoseph52323 ай бұрын
Amme mathave anta makalude P R thadasagal Matty taraname 🙏🙏🙏🙏
@ashaaswathy42843 ай бұрын
അമ്മേ ആശ ഇന്റർവ്യൂ പാസ്സ് ആകണം ജോലി കിട്ടണേ 🙏😭ഉടനെ
@saranyapala32873 ай бұрын
അമ്മേ കൃപാസനം മാതാവേ IOB ബാങ്കിൽ നിന്ന് 3ലക്ഷം രൂപ ലോൺ നൽകി അനുഗ്രഹിക്കേണമേ
@rijijeejothaliyath84573 ай бұрын
ഈശോയെ മാതാവേ എന്റെ അനിയത്തിയുടെ മൈഗ്രൈൻ തല വേദന മാറ്റി കൊടുക്കണേ. ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻