അമ്മേ കൈവിടല്ലേ ഉപേക്ഷിക്കരുതേ, എന്റെ കുഞ്ഞുങ്ങൾക്ക് കാവലായിരിക്കണമേ അമ്മേ.
@stephyakhil6 ай бұрын
എല്ലാ മക്കളെയും പരിശുദ്ധ അമ്മയോടുള്ള വിശ്വാസത്തിൽ അഴപെടുത്തണമേ
@jinujohnson63436 ай бұрын
മാതാവേ, ഉടമ്പടി പാലിക്കാൻ പറ്റാത്ത മക്കളെ അനുഗ്രഹിക്കണെ
@pravithamurali16176 ай бұрын
എന്റെ അമ്മേ എനിക്കും സ്വപ്നത്തിലെങ്കിലും അമ്മയെ കാണാനുള്ള കൃപ നല്കണമേ
@appubaby66256 ай бұрын
എൻ്റെ അമ്മ മാതാവേ 55 വയസുള്ള വിധവയായ എൻ്റെ പ്രാർത്ഥന കേൾക്കനെ,ഒരു വരുമാനവും ഇല്ല,ആരോടും ഒന്നും ചോദിക്കാനും പറ്റില്ല,ഒത്തിരി kadamund,മക്കൾ അത് veedunnu,അമ്മേ എനിക്ക് സ്വന്തമായി ഒരു വരുമാനം ഉണ്ടാകാൻ കെയർ ടേക്കർ ജോലി എങ്കിലും തന്നു സഹായിക്കണേ മാതാവേ,29/5/24 ഉച്ചയ്ക്ക് 2 മണിക്ക് അമ്മ മാതാവേ എനിക്ക് വേണ്ടി pravarthikkane,kaividalle മാതാവേ
അമ്മേ മാതാവേ മറ്റുള്ളവരെ സഹായിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ
@mathewantony27806 ай бұрын
ആവിശ്യസമുള്ള യുവജന ങ്ങൾ വിശ്വാസത്തിലേക്ക് തിരിച്ചുവന്നു വിശ്വാസം പ്രഘോഷിക്കാൻ അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ.
@alwinsalphons81296 ай бұрын
🙏🙏🙏
@sharlykoshy31024 ай бұрын
🙏🙏
@sruthireji73826 күн бұрын
പരിശുദ്ധ അമ്മയെ ജപമാല മാതാവേ ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കേണമേ🙏🙏
@mikhaelprayergorup83446 ай бұрын
പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ
@linasmathew6 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@SuryaDhihaan3 ай бұрын
Ente husbantinu joli onnum illa joli sheriyakki tharane mathave 🙏
@SeemaKerla-hy4wl6 ай бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും കാത്തുകൊള്ളണേ ഈശോയെ അമ്മേ എന്നും കൂട്ടായിരിക്കണേ🙏🙏🙏❤️
@__alxnnnn6 ай бұрын
അമ്മേ കാരുണ്യപ്രവർത്തികൾ ചെയ്യാനുള്ള സാമ്പത്തികം നൽകി എന്നെ അനുഗ്രഹിക്കണേ
@valsalakollarickal74216 ай бұрын
എന്റെ മാതാവേ ഞാൻ അമ്മയിൽ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തന്നു എന്റെ മുട്ടിന്റെ വേദനകൂടി സുഖപ്പെടുത്തി തരണേ അമ്മേ 🙏❤️
@manichanemmanuel44906 ай бұрын
കാരുണ്യ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ ഉള്ള കഴിവ് വളരെ കുറവാണ്. അതിനുള്ള സാമ്പത്തിക അനുഗ്രഹം തന്ന് എന്നെ അനുഗ്രഹിക്കണേ മാതാവേ...❤
@celinathomas29252 ай бұрын
നിങ്ങളുടെ കുറച്ചു സമയം ഈശോക്കു വേണ്ടി കൊടുക്കുക. സാക്ഷ്യങ്ങൾ ധാരാളംഷയർ ചെയ്യുക. കൃപാസനത്തെ പറ്റി 'പറയുക. നിങ്ങൾ എങ്ങനെ അമ്മയുടെ അടുത്ത് എത്തി ഇത് മറ്റുള്ളവരോട് പറയുക ഒരാളെ എങ്കിലും ഉടമ്പടി എടുപ്പിക്കുക ഇതൊക്കെ കാരുണ്യ പ്രവൃത്തിയാണ്.
@sheebajohnwin36976 ай бұрын
അമ്മേ മാതാവേ എന്റെ brother ന്റെ മദ്യപാനം മാറ്റിത്തരാണമേ
@ajinbasilkidsvlogerАй бұрын
theerchayayum ente husbandinte mathyapanum nirthi thannanntha
@sajanazna79586 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരേണമേ
@vishalambabu61705 күн бұрын
അമ്മേ എല്ലാ മക്കളെയും കാത്തു കൊള്ളണമേ 🙏🏻
@mikhaelprayergorup83446 ай бұрын
മറ്റുള്ളവരെ സഹായിക്കാൻ വേണ്ട സാമ്പത്തിക മേഖല തുറന്ന് തരണെ
@dincymores24596 ай бұрын
അമ്മ മാതാവെ എന്റെ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏
@ShyniCleetus-t3w6 ай бұрын
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു.
@Mooncandy__122 ай бұрын
അമ്മെ എന്നെ പ്രതിക്ഷികരണത്തിൻ്റെ സാക്ഷി ആയി മറ്റേണമ. അവെ മറിയെ
@maryvimala52006 ай бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘
@AnithaSuji-fh5zy6 ай бұрын
ഈ അൽഭുതസാക്ഷ്യത്തിന്റെ ഫലമായി അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണമേ
@MolyOuseppachan6 ай бұрын
അമ്മേ മാതാവേ എന്റെ മകൻ ബിബിന്റെ പാസ്പോർട്ട് എത്രയും വേഗം ശെരിയാക്കി തരണമേ അമ്മേ.. 🙏🙏എന്റെ അമ്മേ ഞാൻ വർഷങ്ങളായി അനുഭവിക്കുന്ന തണ്ടല് വേദന എത്രയും വേഗം മാറ്റി തരണമേ മാതാവേ 🙏🙏..
@vaighasvlog28734 ай бұрын
മാതാവേ സോറിയാസിസ് എന്ന രോഗത്തിൽ നിന്നും എന്നെയും എന്നെപ്പോലെ തന്നെ സോറിയാസിസ് രോഗം കൊണ്ട് വാരപ്പെടുന്ന മറ്റു മക്കളെയും സൗഖ്യപ്പെടുത്തേണമേ ആമേൻ 🙏
@sumijohnson55316 ай бұрын
എല്ലാം എന്റെ ദൈവത്തിന് സമർപ്പിക്കുന്നു 🙏🙏യേശുവേ നന്ദി 🙏യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏🙏ആവേ മരിയ ❤️
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@jincymol456 ай бұрын
അമ്മേ എൻ്റെ അനിയൻ്റെ എല്ലാം സുഖപ്പെടുത്തി അവനെ പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് 🙏🙏🙏
@seenamolk.s64486 ай бұрын
എന്റെ അമ്മേ മാതാവേ 🙏🙏 എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണമേ 🙏
@sebastianthomas12366 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏🙏
@lathikaanil95576 ай бұрын
അമ്മേ എനിക്ക് ലോൺ അടക്കാൻ 250000രൂപ തന്നതിന് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼
@anumathew94035 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാമക്കളേയും സമർപ്പിക്കുന്നു
@GeethaPa-ti7reАй бұрын
🙏🙏🙏എന്റെ ponn🎉അമ്മേ എന്റെ മക്കളിൽ അമ്മയോടുള്ള വിശ്വാസം കുട്ടണം. ഒരു അടയാളം അമ്മ കൊടുക്കേണമേ.. അമ്മേ 🙏🙏🙏
@sonasajan77066 ай бұрын
എൻ്റെ അമ്മേ എന്നെ വിജയിപ്പിക്കണമേ എൻ്റെ അമ്മേ എന്നെ കൈ വിടരുതേ എൻ്റെ അമ്മ എന്നെ ചേർത്തുപിടിക്കണമേ❤
@renjithakalayil92176 ай бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ കൈയിലെ എല്ലിന്റെ വളർച്ച കൂടി വരുകയാണ് 😭 ബലം കുറയുന്നു എത്രയും വേഗം ഈ മുഴ മാറ്റി പൂർണ ആരോഗ്യവും ബലവും നൽകണേ 🙏🏻😭 അമ്മയോടൊപ്പം മാതാവിന്റെ സന്നിധിയിൽ സാക്ഷ്യം പറയാൻ അനുഗ്രണെ മാതാവേ 🙏🏻😭😭😭🙏🏻
@SunithaPrasannan-n8v23 күн бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന് ജോലിയിൽ പ്രമോഷൻ കൊടുക്കണം യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏
@AnithaGireesh-c8o2 ай бұрын
എന്റെ മാതാവേ ഞാൻ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ട് എന്നോട് പൊറുക്കേണമേ എനിക്ക് എന്റെ കടബാധ്യതയിൽ നിന്നും എന്നെ ഒന്ന് കരകയത്തി തരണമേ 🙏🙏🙏
@rosilypaul97726 ай бұрын
അമ്മേ കാരുണ്യ പ്രേവര്തിചെയ്യാനുള്ള പൈസ തന്നതിന് നന്ദി 🙏🏽🙏🏽ഇനിയും തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@Sivakumar-w4p9m6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവരമാതാവേ. എന്റെ സകല ദുരിതത്തിൽ നിന്നും എന്നെ കൈ പിടിച്ചു ഇരുത്തണമേ കൈവിടല്ലേ മാതാവേ.. ആമേൻ 🙏🏻🙏🏻🙏🏻
@jincymol29306 ай бұрын
എന്റെ അമ്മേ എനിക്കും ammayae കാണാൻ pattanamaee... സ്വപ്നത്തിലെങ്കിലും.... 🙏🙏🙏🙏
@bindu51586 ай бұрын
ഈശോയെ പരി. അമ്മേ കണ്ണൻ പറഞ്ഞ പൈസ ഞങ്ങൾക്ക് ഇന്ന് തന്നെ ശരിയാക്കി തരണേ അമ്മേ കടം വീട്ടാൻ ആ പൈസ കിട്ടണം എന്റെ മുന്നിൽ ഇനി സഹായിക്കാൻ അമ്മ മാത്രം ഉള്ളു കൈവിടല്ലേ
@ABINVINOVS6 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@alphonsaantony82276 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും വരാതെ രോഗങ്ങളിൽ നിന്നും അപേക്ഷിക്കണമേ ആയുസ്സും ആരോഗ്യവും നൽകി ഞങ്ങളെ എല്ലാവരെയും കുടുംബത്തിലുള്ള ഭർത്താവിനെയും മക്കളെയും മക്കൾക്കും ആയുസ്സും ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 😭❤️🕯️🙏
@Samuel-p4c6v7 күн бұрын
മാതാവേ എന്റെ മകന് ഒരു ഗവൺമെന്റ് ജോലി കൊടുക്കണമേ ❤️💞👏👏👏👏👏👏👏👏👏👏👏😘❤️
@ashaajosh56206 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിയെ അമ്മയുടെ അടുക്കലേക്ക് അടുപ്പിക്കണമേ 🙏😭 നിന്റെ മകനെ വിശ്വാസത്തിലേക്ക് നയിക്കണമേ 🙏🙏😭😭😭
@aleyammape8736 ай бұрын
❤അമ്മേ എന്നെയും അമ്മയുടെ സ്ഥിരം സാക്ഷിയാക്കേണമേ.
@justinanto4873Ай бұрын
അമ്മ മാതാവേ വിശ്വാസമില്ലാത്ത എല്ലാ മക്കളെയും വിശ്വാസത്തിലേക്ക് നയിക്കണമേ ആമ്മേൻ🙏🙏🙏
@sherlyrajan68126 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകനിൽ ദൈവ ഹിതം പൂർത്തീകരിച്ചു ആത്മാവ് നിതുയത്താക്കും ഒരുക്കി സാക്ഷി ആക്കണേ അമ്മേ
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@sindhujoy98456 ай бұрын
അമ്മേ. മാതാവേ എന്റെ മകളുടെ കൈ വേ ദ ന മാറ്റി തന്ന് അനുഗ്രഹികേണമേ 🙏🙏🙏🙏🙏🙏ആമേൻ
@minijijikumar712325 күн бұрын
എന്റെ അമ്മേ എന്റെ നിയോഗം നടത്തിത്തരേണമേ... എനിക്ക് പൂർണവിശ്വാസം തന്നു അമ്മേ എന്നെ എന്റെ നിയോഗത്താൽ സാക്ഷ്യപ്പെടുത്തേണമേ 🙏.. എന്റെ മകൾക്ക് വിശ്വാസം കൊടുത്തു ൽ അവളുടെ മേലുള്ള നിയോഗം സാധിച്ചു തരണേ 🙏🙏
@SomiShibun21 күн бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@bindhusunny9186 ай бұрын
അമ്മേ മാതാവേ medical coding CPC exam june 17 അമ്മേ first attemptill തന്നെ എന്നെയും എന്റെ കൂടെ exam attent ചെയ്യുന്നേ 12 പേരയും pass ആക്കണമേ 🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏
@sujathanair33906 ай бұрын
എന്റെ കൃപസനം മാതാവേ ഞങ്ങളെ ഈ കുരുക്കിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏
@sheelasiva6 ай бұрын
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മകൾക്കു ഇപ്പോൾ കണ്ടു വച്ചിരിക്കുന്ന വീട് നൽകി അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mercythomas24896 ай бұрын
പരിശുദ്ധ അമ്മേ അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമേൻ ❤️❤️❤️❤️❤️❤️❤️ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjalisuresh91516 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനെ ഞാൻ പൂർണമായി സമർപ്പിക്കുന്നു. അവന്റെ സ്വഭാവം നല്ലതാക്കി തരണമേ. പഠിക്കുവാനുള്ള കൃപ കൊടുക്കണമേ.
@adithyaprabhal81026 ай бұрын
എന്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ❤❤❤
@DonVD-jx3sj6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകന് നാളെ നടക്കുന്ന UK യിലെ ഇന്റർവ്യൂവിൽ വിജയം നൽകി വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭🙏🙏🙏🙏🙏🙏
@THOMASTHOMAS-m9c6 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@alwinsalphons81296 ай бұрын
🙏
@jollymariamwilson40496 ай бұрын
ഇപ്പോൾ നടക്കുന്ന ചുമ്മാ bt exam anugrahikkaname💐
@jollymariamwilson40496 ай бұрын
C b t exam anugrahamakaname
@sda3336 ай бұрын
ആമേൻ
@nimnawilson84346 ай бұрын
അമ്മേ oet എക്സാം എഴുതുന്ന എല്ലാം മക്കളെയും അമ്മക്ക് സമർപ്പിക്കുന്നു. എല്ലാവരെയും പാസ്സ് ആക്കണമേ.
@shillymv2446 ай бұрын
അമ്മേ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കണേ 🙏
@Rajibiju2976 ай бұрын
അമ്മേ എൻ്റെ ഭവനത്തിലും വരണമേ🙏🙏🙏
@ABINVINOVS6 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@nimaniljo83666 ай бұрын
അമ്മേ എന്റെ ഭർത്താവ് ഇന്ന് ഏജന്റ്നെ കാണാൻ പോയിരിക്കയാണ്... ക്യാഷ് കൊടുത്തിട്ടു 5 month ആയി... ഇന്ന് തന്നെ അമ്മേ ഇടപെട്ടു എന്താ ആയാലും ഒരു തീരുമാനം നേടി തരണം... കടങ്ങൾ കുടിവരുകയാണ് അമ്മേ ഇടപെട്ടണം 🙏🙏
@Samuel-p4c6v7 күн бұрын
മാതാവേ ഞങ്ങൾക്കും റോസാപ്പൂവിന്റെ മണം അനുഭവിക്കാൻ അനുഭവിക്കാൻ ഭാഗ്യം തരേണമേ 💞😘❤️👏👏👏👏👏👏😘❤️
@anniejimmy58156 ай бұрын
അമ്മ മാതാവ എന്റ മകന്റെ work permit എത്രയും വേഗം കിട്ടണേ എന്റെ മകനേ അനു ഗ്രഹിക്കണമേ
@morningstarvlog-l4z6 ай бұрын
അമ്മേ കൃപാസന മാതാവേ സോസിറ്റി ബാങ്കിൽ കിടക്കുന്ന ക്യാഷ് എത്രയും പെട്ടന്ന് മടക്കി കിട്ടാൻ പ്രാർത്ഥന അപേഷിക്കുന്നു
@rublethomas5926 ай бұрын
Praise the Lord,,,thank you kripasanam mathavae.. Ammae, antaeyum kayyil pidikkanae
@prajulavm35975 ай бұрын
അമ്മേ മാതാവേ നന്ദി മാതാവേ ആമേൻ 🙏🙏🙏🙏🥰🥰🥰
@LizyThomas-gk9bs6 ай бұрын
എന്റെ മോനെ നല്ല ഒരു ഭാര്യ നൽകി അനുഗ്രഹിക്കേണമേ
@jessymolmathew92396 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@Aatithyavlogs3 ай бұрын
അമ്മ ഈ സാക്ഷ്യം ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു എന്റെ ആറു ഉടമ്പടികളും നടന്നു കിട്ടണമേ എനിക്കും ഇതുപോലെ അവിടെ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണമേ🌼🌼🌼🌼💕🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ ഞാൻ അറിയൂല എന്തേലും പറഞ്ഞിട്ടുണ്ട് എന്നോട് കുറവുകളെ നിർത്തി തരണമേ മാതാവേ പരിശുദ്ധ
@rosilypaul21236 күн бұрын
അമ്മേ. Vitava. അയാ എന്റെ പ്രാർത്ഥന കേൾക്കണെ എന്റെ മക്കളെ ഒന്നു to ടനെ. അവരുടെ കുറവ് ñirvakne🙏🙏ആമേൻ 🙏🙏🙏
@NishaMani-bk8gv6 ай бұрын
അമ്മേ കൃപാസാനം മാതാവേ എന്റെ 3 നിയോഗങ്ങളും അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏
@sujithts82536 ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
@travelreels5836 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏
@binivarughese12386 ай бұрын
🙏🙏🙏🙏യേശുവേ നന്ദി യേശുവേ സ്ത്രോത്രം.. Amma mathavae നന്ദി
@UshaMJ-o9n6 ай бұрын
അമ്മേ മാതാവേ എന്റെ മോനും. ഇതു പോലെ അമ്മയുടെ സാന്നിദ്ധ്യവും സൗഖ്യവും നൽകണമെ
@MariyaManoj-zy9lc2 күн бұрын
എന്റെ അമ്മേ എന്റെ മോളും മോനും യേശുവിന്റെ സാക്ഷികളായീ മറ്റേണമേ
@Avemariya076 ай бұрын
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejasebastiansebastian40776 ай бұрын
എൻ്റെമകളുടെ കാലുംഇതുപോലെ അനങ്ങാതെ പോയി മാതാവേ അവൾക്ക് ഒരു കുഴപ്പവും വരുത്തല്ലേ
@RadhikaksRadhu6 ай бұрын
അമ്മയിൽ അഭയം തേടുന്നവരെ amma ഉപേക്ഷിക്കില്ല v🙏
@acmtoons82116 ай бұрын
അമ്മേ, കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ സഹായിക്കുന്നമെ
@anittajoju6 ай бұрын
മാതാവേ അമ്മേ ഞാൻ b2 എക്സാം lesen hören ഉം എഴുതിയിരിക്കണേ എന്ന് അറിയാലോ. അമ്മേ ഞൻ എഴുതി ഇരിക്കണേ ഈ 2 module നെ അമ്മേ ടെ കാല് ചുവട്ടിൽ സമർപ്പിക്കുന്നു. അമ്മേ നിയ് not by merit but by grace കൊണ്ട് എന്റെ എക്സാം റിപ്പറ്റ് ചെയ്യാതെ എനിക്ക് പാസ്സ് മാർക്ക് തന്ന് എന്നെ അനുഗ്രഹിക്കണേ.അമ്മേ ഇനി എഴുതാൻ പോകുന്ന എക്സാം നെ speaking ഉം writing ഉം ഞാൻ സമർപ്പിക്കുന്നു. അമ്മേ എനിക്ക് പഠിക്കാൻ ഒരു മനസ്സ് തരണേ. അമ്മേ എന്റെ കൂടെ വന്ന് എക്സാം എഴുതണേ അമ്മേ 🫠❤️
@henrygeorge17866 ай бұрын
കൃപാസനം പ്രസാദവര മാതാവേ, ഞാൻ Jeena ക്കും കുടുംബത്തിനും വേണ്ടി കൃപാസനത്തിൽ വന്നു ഉടമ്പടി പുതുക്കിയപ്പോൾ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണേ Jeena യും Reny യും എനിക്കും കൂടി അമ്മയുടെ മെയ് മാസവാണക്കത്തിന്റെ 23 ദിവസം (23/05/2024)ൽ കൃപാസനത്തിൽ വന്നു അമ്മയ്ക്ക് സമർപ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു അനുഗ്രഹിച്ചു അമ്മയുടെ സാക്ഷികളായും പ്രക്ഷിതവേല ചെയുന്നവരായും തീരുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
@JishiAnil6 ай бұрын
മാതാവേ അനുഗ്രഹിക്കണമേ
@SUNITHA6836 ай бұрын
അമ്മേ നിലവാരമുള്ള അഭിക്ഷേകമാക്ഷിയാക്കി ഈശോയെ 10 ലക്ഷം പേർക്കെങ്കിലും പ്രചോദനമാകാൻ എന്നെ അനുഗ്രഹിക്കാണമെ എവൺ സാക്ഷിയാക്കി എന്നെ ഉയർത്തണമ
@jeeejo6 ай бұрын
😮😅😅😮😮😅😮😮¹7😮😮
@celinkumari66766 ай бұрын
Amme mathave ente makkale anugrahikkaname +1 examepoyavishayam ezhuthi vijayikkaname🙏🙏🙏🙏🙏🙏🙏