അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻അമ്മേ അതുപോലെ ഞങ്ങൾക്കു ഒരു ഗവണ്മെന്റ് ജോലി നല്കണമേ 🙏🏻🙏🏻
@jishababu865210 күн бұрын
അമ്മേ മാതാവേ നാട്ടിൽ നിന്ന് വിട്ടു നിന്ന് ദൂരദേശങ്ങളിൽ പഠിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞ് സംരംക്ഷിക്കണമേ
@dali90239 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷയാക്കണ മക്കളെ സൗഖ്യപ്പെടുത്തണം
@jishababu865210 күн бұрын
എനിക്കും ഈ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ അമ്മേ
@Sreeja-o8j17 күн бұрын
എൻറ അമ്മേ ഞങ്ങളുടെ രാണ്ട് ആധാരം പണയത്തിൽ ആണ് എങ്ങനെത്തിരി ച്ചൊടുക്കും എന്ന് അറിയുന്നില്ല കൃപ സാനം അമ്മേ ഇത് എടുന്നുള്ള വഴി അമ്മ എത്രയും പെട്ടന്ന് വഴിക്കണിച്ചു തരണേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔
@deepapk98022 ай бұрын
മാതാവേ എനിക്കും ഒരു govt ജോലി തന്ന് അനുഗ്രഹിക്കണേ❤ കൃപയുണ്ടാവണേ❤
@AnnaMunna-m6o9 күн бұрын
യേശുവേ എന്റെ മക്കളെ നേർവഴിയിൽ നടത്തണമേ... അമ്മ അവർക്കു കൂട്ടായി തണലായി എപ്പോഴും കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏
@RadhikaksRadhu5 ай бұрын
അമ്മേ മാതാവേ oru ജോലി തന്നു അനുഗ്രഹിക്കേണമേ 🙏ജോലി ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് per കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നവരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു നടക്കാൻ സാധിക്കണമേ അമ്മേ 🙏അമ്മേ സാഷ്യം parayan എന്നെയും അനുഗ്രഹിക്കേണമേ 🙏
@FoRYoU-cn4zz4 күн бұрын
🙏
@jessyjohnson846812 күн бұрын
കൃപാസന മാതാവേ എൻറെ മകൻ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
@AneeshAlex-d8h13 күн бұрын
അമ്മേ എന്നെ കാത്ത് കൊള്ളേണമേ എന്റെ അസുഖം മാറ്റി തരേണമേ ഞാൻ ഒരു പാപിയാണ് എന്റെ പാപങ്ങൾ പൊറുത്തു എന്നെ വീണ്ടും അതിലേക്ക് വീഴാതെ കാത്തുകൊള്ളേണമേ ♥️🙏🏼🙏🏼🙏🏼♥️🙏🏼🙏🏼🙏🏼♥️
@clarammasimon11125 ай бұрын
അമ്മ മാതാവേ വിദേശത്തു പോകാൻ തടസം നേരിടുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@nisha.k.s34855 ай бұрын
അമ്മേ ഞങ്ങളും പുറത്തേക്ക് പോകാൻ നോക്കുന്നു ഒന്നും റെഡി ആകുന്നില്ല.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@manujose29855 ай бұрын
🙏🙏🙏
@BabyPulikkal5 ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@AbdulKalam-sf3ov4 ай бұрын
Amen
@sarithasaritha6495 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@THOMASTHOMAS-m9c5 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@BabyPulikkal5 ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚💐
@16Manujiffi143 ай бұрын
മാതാവേ എന്റെ മനസ് ഉരുകുവാണ് അത്രയും ഞാൻ വേദനിക്കുന്നു എന്നെ സഹായിക്കണം അമ്മേ മാതാവേ കൈ വെടിയരുതേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കുടുംബം പഴയ പോലെ ഒത്തുചേർക്കണമേ
@ReshmiAnu12 күн бұрын
അമ്മഎന്റെ ഞങ്ങളും തമ്മിലുള്ള എല്ലാം വഴക്കുകളും എല്ലാം മാറ്റി തരണമോ എന്റെ നാ അസുഖങ്ങളും മാറ്റിതരണമോ ജപമാല മാതാവ്🙏🙏🙏🙏🙏
@georgesimon6632 ай бұрын
മാതാവേ എനിക്ക് 3 സാഷ്യങ്ങൾ ഒന്നിച്ചു കേൾക്കാൻ തന്ന കൃപക്ക് നന്ദി പറയുന്ന
@snehastanly99405 ай бұрын
അമ്മേ, രോഗങ്ങളാൽ ഭാരപ്പെടുന്ന എല്ലാ മക്കളെയും അമ്മ സുഖപ്പെടുത്തണമേ. 🙏🙏😭😭🌹🌹🙏🙏😭😭🌹🌹🙏🙏😭😭🌹🌹
@vanisaju20425 ай бұрын
Amen 🙏
@josnathomas46285 ай бұрын
അമ്മേ മാതാവേ 2024 ജൂലൈ 6 നടക്കാൻ പോകുന്ന എന്റെ OET exam 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ ഇടയാക്കണമേയ്. ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.
@Iylinmariyam04085 ай бұрын
Amme mathave ente koode udavaname ente nadu vethana maraname enik oru joli kittaname
@aryajoy44275 ай бұрын
Amme mathave njan August 17th oet date eduttekkuva eniku 4B thannu anugrahikane Enne kayi vidaĺle
എന്റെ അമ്മേ ഞങളുടെ മകളുടെ എല്ലാ തടസങളും മാറ്റിതരണമെ
@saliniv.v36485 ай бұрын
മാതാവേ ഓഗസ്റ്റ് 17 നു നടക്കുന്ന LDC examinu നല്ലൊരു rank തന്നു അനുഗ്രഹിക്കണമേ... എന്റെ കൂട്ടുകാരി അനുവിനും LDC ആയി ജോലി തന്നു അനുഗ്രഹിക്കണമേ
@marytanu98325 ай бұрын
Amme maathave enikkum September 7 nu nadakkunna LDC exam nu nalla rank nalki enikk joli nalki anugrahikkaname😢ente kudumbathe rakshikkan ente Amma koode varaname❤LDC k exam ezhuthunna ellaavareyum Amma anugrahikkaname
@reenaxavier11075 ай бұрын
എൻ്റെ ഈശോയെ എൻ്റെ മോനും ഒരു gov job തന്ന് അനുഗ്രഹിക്കണമേ....🙏
@neethunibunibu29465 ай бұрын
Amme mathave enikkum ldc exam und amma enikkum nalla oru rank nalki joliyil kayaran pattane🙏🏻
@BabyPulikkal5 ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚💐
@jishasony4205 ай бұрын
Amme enikkum joli tanne❤❤❤
@greeshmaaneesh0075 ай бұрын
അമ്മേ മാതാവേ എനിക്ക് PSC(6/7/2024)(20/7/2024) വഴി ഒരു government LP UP School teacher ആകാനുളള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🕯️🕯️🕯️💙💚🤍✝️✝️🤍💚💙🕯️🙏
@aleenathomas86705 ай бұрын
🙏🙏
@kukkurajan11464 ай бұрын
Ammae mathave aniku psc nadathu lp school exam il annayum oru government teacher akanae annae anugrahikanae mathave
@aleenathomas86704 ай бұрын
@@greeshmaaneesh007 Ente aagraham nadakkilla😮💨😮💨😮💨😮💨😮💨
Amme ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ പോലുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു sep.7 nu നടക്കുന്ന LDC exam അമ്മയും ഈശോ യും .ചേർന്ന് ഞങ്ങൾക്ക് exam nalla രീതിയിൽ എഴുതാൻ കൃപ നൽകണമേ. അഞ്ജലി, അഞ്ചു, ഞാൻ, swathy അങ്ങനെ ഒരുപാട് പേർ സ്വപ്നം കാണുന്ന ജോലിയാണ് . അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുത്
@mariyacommunication57345 ай бұрын
അമ്മേ മാതാവേഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ , അമ്മേ മാതാവേ ഇന്ന് PG ഫസ്റ്റ് സെമ്മിന്റെ റിസൾട്ട് വരും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ,
@JourneytowardsPscWithme5 ай бұрын
അമ്മ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.ജൂലൈ 6 നു നടക്കുന്ന upsa എക്സാമിൽ ഉന്നത വിജയം കൈവരിച്ചു govt joli നൽകി അനുഗ്രഹിക്കണമേ. എന്നെ പോലെ ജോലി ഇല്ലാതെ വേദനിക്കൂന്നവർക്കും ജോലി നൽകി anugrahickaname അമ്മ മാതാവേ.. അമ്മയുടെ prathyaksheekaranathinte സ്ഥിരം സാക്ഷിയായി uyarthaname
@rinirajt95335 ай бұрын
അമ്മേ മാതാവേ ജൂലയ് 6 ന് നടക്കുന്ന UPSA പരീക്ഷയിൽ വിജയം നൽകി ജോലി നൽകി അനുഗ്രഹീക്കണമെ
@Anumol-x2v4 ай бұрын
അമ്മേ മാതാവേ 23 നു നടക്കുന്ന എന്റെ exam സമർപ്പിക്കുന്നു exam നു 60 മാർക്കിൽ കൂടതൽ ഓരോ moduel നും നൽകി അനുഗ്രഹിക്കണേ. പേപ്പർ വർക് എല്ലം നന്നായി നടക്കണേ na കൈ പിടിക്കണേ. Na അങ്ങയുടെ ഒരു സാക്ഷി ആയി ഉയർത്താൻ കൃപ ഉണ്ടാകണേ Amen🙏🙏🙏🙏
@Rahul05r5 ай бұрын
അമ്മേ ജൂൺ 30 നാളെയല്ലേ😢അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചു തരണേ 😢❤️
@JiniJijo-se5ll5 ай бұрын
അമ്മേ മാതാവെ എനിക്കും ഇതുപോലെ ജോലി ലഭിച്ച് അമ്മയുടെ അൾത്താരയിൽ നിന്നു കൊണ്ട് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണെ....
@VargheseE-ur4sh5 ай бұрын
അമ്മേ അമ്മയുടെ എല്ലാ മക്കളുടെയും നിയോഗങ്ങൾ പ്രാപിക്കുവാൻ അനുഗ്രഹിക്കണമേ
@VargheseE-ur4sh5 ай бұрын
അമ്മേ ഒ യിട്ടി പരീക്ഷയ്ക്ക് തയ്യാറാകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ
@VargheseE-ur4sh5 ай бұрын
അമ്മേ എന്റെ മകനെ വിദേശ ജോലി നൽകി അനുഗ്രഹിക്കണെ വഴിയായി അമ്മ തന്നെ നയിക്കണെ
@MathewVm-y5k10 күн бұрын
യേശു നാമം ലോകം മുഴുവൻ നിറയട്ടെ 🌹
@sunithapradeep82005 ай бұрын
അമ്മേ Exam എഴുതി എഴുതി മടുത്തു ഒരു Govent ment ജോലി നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@gisharijo26105 ай бұрын
ഈശോയെ ഒരു ഗവണ്മെന്റ് ജോലിക്കായി ശ്രമിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏
@josephpanakal99205 ай бұрын
അമ്മേ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ
@vindhyavindhya98714 ай бұрын
അമ്മ മാതാവേ എനിക്കു ഈ കഴിഞ്ഞ esic exam പാസ്സായി ആ ജോലിയിൽ പ്രവേശികാൻ മാർക്കു നൽകി അനുഗ്രഹിക്കേണമേ
@daaac48815 ай бұрын
അമ്മേ ഒരു govt ജോലി ആഗ്രഹിക്കുന്നവർക്കു ജോലി നൽകണമെ.
@neenushalah72386 күн бұрын
അമ്മ മാതാവേ സഹായിക്കണേ 🙏🙏
@dhanyamjacob857129 күн бұрын
അമ്മേ മാതാവേ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ
@rajeevanravi38914 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ... അപ്പന്റെ മദ്യപാനം മാറ്റി തരണേ, അമ്മയുടെ കടങ്ങൾ മറുവൻ സഹായിക്കണേ കുടുബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ.... ഒരു വഴിയും മുന്നോട്ട് കാണുന്നില്ല അമ്മേ 😭😭😭🙏🙏🙏🙏🙏🙏
@jishababu865210 күн бұрын
🙏🏻🙏🏻
@christeenavarghese59594 ай бұрын
അമ്മേ മാതാവേ എനിക്ക് psc ഇൽ LD clerk examinu nalla rank നൽകി അനുഗ്രഹിക്കണേ, പഠിക്കാനാവശ്യമായ എല്ലാ ഓർമയും ബുദ്ധിയും നൽകി എന്നെ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏
@royvargheeseroyoksir46955 ай бұрын
അമ്മേ മാതാവേ 2024 July 27 നടക്കാൻ പോകുന്ന LDC exam ന് നന്നായി എഴുതുവാനും ജോലി ലഭിക്കാനും അനുഗ്രഹിക്കണമേ ആവേ മരിയ🙏🙏🙏🙏🙏
@TeenajobiTeenajobi5 ай бұрын
അമ്മേ മാതാവേ njan july 7 cpc exam date എടുക്കുവാ അമ്മേ ഇത് എന്റെ last chance ആ അമ്മേ കൂടെ ഉണ്ടാക്കണമേ 🙏🙏 ഈ തവണ എന്നെ pass ആക്കണമേ ആരുടേയും മുന്നിൽ നാണം കെടാൻ ഇടവരുത്തില്ലേ അമ്മേ exam pass ആക്കണമേ not by merit but by grace 🙏🙏🙏🙏🙏🙏
@alicemanikuttan37995 ай бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ
@mollychacko61198 күн бұрын
അമ്മേ എൻ്റെAg nes - Army യുടെ PRTExam എഴുതി ', അമ്മ തന്നെയാണ് എഴുതിപ്പിച്ചത്, അമ്മേ, മോൾക്ക് Exam ൽ വിജയം നൽകി, ജോലി നൽകി. പതിനായിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ/ അമ്മേ മോടെ ജീവിതത്തിലെ എല്ലാ വിജയവും അമ്മയുടെ ഇടപെടൽ തന്നെയാണമ്മേ ഇനിയും എപ്പോഴും ഇന്നുമെന്നും അമ്മയുടെ സഹായവും അനുഗ്രഹവും ഉണ്ട> കണമെ/ ഈ മോടെ അമ്മയുടെ അൾത്താരയിൽ പ്രത്യക്ഷി ക ര ണ ത്തിൻ്റ സാക്ഷിയാക്കണെ❤
@maryjasmine47414 ай бұрын
എന്റെ അമ്മേ, എന്റെ ആശ്രയമേ 🙏🌹🙏 20th ജൂലൈ ശനിയാഴ്ച നടക്കുന്ന psc Lpsa exam അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ ഒരു govt. School Teacher ആയി ജോലി ചെയ്യാനുള്ള കൃപയും അനുഗ്രഹവും അമ്മ വഴിയായി തിരുക്കുമാരനോട് പറയുകയും, എനിക്ക് ജോലി നേടിത്തരുകയും ചെയ്യണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു. 🙏😔🙏🌹🙏ഞാനാണ് അമ്മേ എന്റെ അപ്പായെയും അമ്മച്ചിയേയും നോക്കേണ്ടത്. അതിനുള്ള വരം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏😔🙏🌹
@Febin_2012_3 күн бұрын
മാതാവേ LD listr ഉൾപ്പെടുത്തണേ വീടിൻ്റെ അവസ്ഥ മഹാമോശമാസഹായിക്കണം ഈശോയേ ആമ്മീൻ
@SobhaSobhasteephanАй бұрын
അമ്മേ മാതാവേ എൻ്റെ മകനു നല്ല ഒരു ജോലികിട്ടാത്തതുകൊണ്ട് അവൻ നല്ല നിരാരയിൽ വിഷമം അനുഭവിക്കന്നു ഭാര്യ ക്കു ജോലി നൽകാം എന്ന പാഞ്ഞു ഒരു സ്ഥാപനക്കാർ കുറച്ചു പണം വാങ്ങി ലോൺ എടുത്തത്താണ് പണം കൊടുത്തത് എല്ലാ വിഷമവും കൊണ്ട അവനു നല്ല വിഷമവും ടെൻഷനും ആണമ്മേ അമ്മ ഈ കാര്യത്തിൽ ഇടപെട്ട് അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ
@jijo_joy5 ай бұрын
ജോലി ഇല്ലാതെ കഷ്ട്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മ അവരെ കൈ പിടിച്ചു അവർക്ക് നടക്കേണ്ട വഴി കാണിച്ചു കൊടുക്കണമേ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏
@nayanarani55024 ай бұрын
🙏🙏🙏🙏🙏
@josnathomas5 ай бұрын
അമ്മ മാതാവേ എനികും അമ്മയുടെ തിരുനടയിൽ വന്നു സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നൽകേണമേ അമ്മേ . ദൈവം നാമം ഏറ്റുപറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മ മാതാവേ 🙏
@jyothilakshmi97565 ай бұрын
എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ
@babygeorge2643Ай бұрын
അമ്മേൻ അമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
@belnabastian3275Ай бұрын
അമ്മേ എൻ്റെ ജീവിതത്തിൽ ഒരു albhutham നടത്തി തരേണമേ.
@sreedevigayathri22135 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ മോന് ഒരു നല്ല ജോലി പകൽ മാത്രമായ ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കൂ
@VinuPaul19785 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എനിക്ക് പലവിചാരങ്ങൾ കൂടാതെ ഭക്തിയോടെയും, ശ്രദ്ധയോടെയും പ്രാർത്ഥിക്കാനും ദിവ്യബലിയിൽ പങ്കെടുക്കാനും, വചന പ്രഘോഷണം ശ്രമിക്കാനുമുള്ള കൃപാവരം തന്ന് അനുഗ്രഹിക്കാൻ വേണ്ടി അങ്ങേ തിരുക്കുമാരുനോട് മദ്ധ്യസ്ഥം വഹിക്കണമേ ആമ്മേൻ
@neenushalah72386 күн бұрын
ആമേൻ 🙏
@TintumathewTintumathew5 ай бұрын
അമ്മേ എന്റെ സഞ്ചാരി മാതാവേ കൃപാസന അമ്മേ എന്റെ കുടുംബത്തിൽ സമാധാനം തരണേ അമ്മേ മദ്യ പാനം മൂലം നരകിക്കുകയാണ് അമ്മേ, രക്ഷിക്കണമേ അമ്മേ
@manjuabraham93485 ай бұрын
അമ്മേ മാതാവേ ജൂലൈ 6,20 തീയതികളിൽ ആയി നടക്കുന്ന LP, UPഎക്സാം ഇൽ നല്ല റാങ്ക് നൽകി, ദൈവമഹത്വത്തിനായി എന്നെ ഒരു അധ്യാപിക ആക്കി ഉയർത്തണമേ 🙏ഒത്തിരി വർഷങ്ങൾ ആയി ഒരു govt ജോലിക്കായി കഷ്ട്ടപെടുന്നു കനിയണെ അമ്മേ 🙏ആ ആൾത്തരയിൽ വന്നു സാക്ഷ്യം പറയാൻ കൃപയരുളണമേ amme🙏❤️അമ്മ തരും എന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു 💓
@krupsanamathavethanku67074 ай бұрын
എന്റെ ബന്ധുക്കാരുടെയും സുഹൃത്തുക്കളുടെയും ബുക്ക് സ്റ്റാറ്റസ് കാണുമ്പോൾ ഞാനും നെഞ്ചുരുകി പോവാ അമ്മേ ആരുടെയും മുമ്പിൽ ചെല്ലാം മേലാതെ അപമാനം സഹിക്കുക അമ്മേ എനിക്ക് എന്റെ സഹോദരങ്ങളുടെ കൂടെ ഇരുന്ന് സന്തോഷിക്കുവാനുള്ള ഇടവരണം അമ്മേ എന്റെ മാതാപിതാക്കൾക്ക് തങ്ങളുടെ സഹോദരങ്ങളുടെ കൂടെ അഭിമാനത്തോടെ ഇരിക്കാൻ പറ്റുന്ന അമ്മയെ എങ്ങും ആകാതെ പോയ എന്നെ എന്റെ സഹോദരിയെ സഹായിക്കേണമേ
@neenushalah72386 күн бұрын
അമ്മ മാതാവ് സഹായിക്കും... തക്ക സമയത്തു ദൈവം സഹായിക്കും.. മാതാവ് പറഞ്ഞ പോലെ "അവൻ തന്റെ ദാസിയുടെ താഴ്ചയെ കടക്ഷിച്ചിരിക്കുന്നുവല്ലോ ".... കർത്താവു സകല നിന്ദയും മാറ്റി തരും 🙏🙏🙏
@dominickurishingal74155 ай бұрын
അമ്മ മാതാവേ ജൂലൈ 6 ന് നടക്കുന്ന UPSA exam ന് എനിക്ക് നല്ലൊരു റാങ്ക് നൽകി അനുഗ്രഹിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏
@sumabenadict5 ай бұрын
എന്റെ മകൻ , ചേച്ചിയുടെ മകൻ , അനിയത്തിയുടെ മകൻ ,ഇവരുടെ വിവാഹതടസം മാറ്റിതരണമേ ആമേൻ
@jessymolmathew92395 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@anoopsasidharan50905 ай бұрын
അമ്മേ കൃപാസന മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🥰
@sudhamohan49355 ай бұрын
അമ്മേ കൃപാസനം മാതാവേ എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ
@jijo_joy5 ай бұрын
അമ്മേ മാതാവേ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ. 🙏🙏🙏🤍🤍🤍🕯️🕯️🕯️
@jisilmathew65875 ай бұрын
മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും അപേക്ഷിക്കുന്നു അമ്മെ
@milanxavier51103 ай бұрын
അമ്മേ മാതാവേ എൻ്റെ മരിയ മോൾക്ക് ജീവിതം അമ്മയുടെ കൈയിൽ തരുവാ അവളുടെ എല്ലാം കാര്യവും അമ്മ എറ്റേടുക്കണമേ അമ്മ കുടെ ഉണ്ടാകണേ അമ്മേ
അമ്മേ കൃപാസനം അമ്മേ മാതാവേ എനിക്ക് GEO പറഞ്ഞ ആ JOB നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏എനിക്ക് ഒരു CONFIRMATION ലഭിക്കണമേ അമ്മേ 🙏🙏🙏
@binur37494 ай бұрын
അമ്മേ കൃപാസനം മാതാവേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണേ.. അമ്മേ കൃപാസനം മാതാവേ അതു കിട്ടണേ.
@saranyas53505 ай бұрын
അമ്മേ ഇ വീട്ടിൽ സമാധാനം തരണമേ 🙏🙏
@jollysibichan94999 күн бұрын
Amme mathave 🙏🏻🙏🏻🙏🏻
@leenamolthomasm2515 ай бұрын
എന്റെ അമ്മേ ജൂലൈ 6 നു നടക്കുന്ന examinu നല്ല റാങ്ക് നൽകി എന്നെ ജോലിയിൽ പ്രവേശിപ്പിക്കണമേ 🙏🙏🙏
@leelaarjunan64265 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ 😢 . എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 😢😢😢😢😢
@catherineachsahmjoy48325 ай бұрын
അമ്മേ വർഷങ്ങൾ ആയി ഞാൻ ടെസ്റ്റ് എഴുതുന്നു അമ്മേ ഒരു ഗവണ്മെന്റ് ജോലി വാങ്ങി തരണേ 🙏🏼 പഠിക്കാൻ ഉള്ള മടിയും മാറ്റി തരണേ 🙏🏼🙏🏼🙏🏼
@subru6225 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ സാമ്പത്തിക പ്രതിസന്ധി തീർത്തു തരേണമേ🙏🙏🙏
@marysr91495 ай бұрын
അമ്മേ കൃപാസനം പ്രസാധവര അമ്മേ എന്റെ എളിയ കുടുംബം കടഫരത്തിൽ നിന്നുരഷി കണമേ സഹായിച്ച എല്ലാ സഹോദരൻങൾക്കും മുതൽ പലിശ നൽക്കാൻ വരം നല്കണമേ മാതാവേ യേശുവേ ❤❤❤❤❤🌹🌹🌹🙏🏻🌹🌹🌹🌹❤️❤️❤️🙏🏻🌹🌹🙏🏻
@leelaarjunan64265 ай бұрын
എൻെറ കൃപാസനം മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 😢😢
@bettyjetty79985 ай бұрын
അമ്മ മാതാവേ എനിക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. Frnds എല്ലാരും രക്ഷപെട്ടു. ഞാൻ മാത്രം ഒരു ഉയർച്ചെയും ഇല്ലാതെ നിക്കുന്നു
@aibyt22854 ай бұрын
Sahayikkaname amme. Koodeyirikkaname amme. Amen
@Sindhiu20 күн бұрын
Siñdhu🙏🙏🙏🙏🙏🙏
@sonasajeevan584 ай бұрын
Anugrahikane...Mathave...jolithadasam matti anugrahikane...kripayundakaname....🙏❤✝️
@lissyml91255 ай бұрын
അമ്മേ മുട്ടിലെ വേദനയും നീര് വാതം നടുകഴപ്പ് അലർജിയും പൂർണ്ണമായും മാറ്റി തരണമെന്ന് പ്രാത്ഥിക്കുന്നു
@greeshmagokulam51225 ай бұрын
മാതാവെ എനിക്കി രോഗ സൗഘ്യ തന്നതിന് നന്ദി അമ്മെ
@eplizamma63175 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകനെയും സെപ്റ്റംബർ 28 ന് നടക്കുന്ന കോട്ടയം ജില്ലയിലെ എൽ. ഡി. സി. പററേഷയിലൂടെ ഒരു ഗവണ്മെന്റ് ജോലി ഈ വർഷം നൽകി അനുഗ്രഹിക്കേണമേ. 🙏
@limmynelson53115 ай бұрын
Amme ammayude sakshiyaki uyarthaname 🙏❤️❤️
@crazylife17465 ай бұрын
അമ്മയുടെ പ്രതിഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
@minimudanattu97315 ай бұрын
മാതാവേ എനിക്ക് അമ്മയുടെ ഇടപെടൽ എന്റെ എല്ലാ കാര്യങ്ങളിലും ഉണ്ടാകണമേ 😭😭😭😭😭😭
@limajosec7395 ай бұрын
അമ്മേ മാതാവേ എന്റെ മോന് ജൂലൈ 7 നു ജോലിക്കു വേണ്ടിയുള്ള ഫൈനൽ പരീക്ഷാഉയർന്ന മാർക് വാങ്ങി ജോലി നൽകി അനുഗ്രഹിക്കണമേ
@rejikuriakose76365 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാ മ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹
അമ്മേ മാതാവേ ജൂലൈ 6 ന് ഞാൻ എഴുതുന്ന PSC exam അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
@johnsonvaippicherilhomutta59455 ай бұрын
അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ചേട്ടനും ഞങ്ങള്ൾ 2 പേരും ഉടമ്പടി പുതുക്കാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തരണമേ അമ്മേ ഭാര്യ യുടെ ദേഷ്യവും മുൻകോപം എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ
@jubyorath4 ай бұрын
എൻ്റെ മാതാവേ എന്നെയും ഓർക്കണമെ
@JijinaSanoop-fm8km4 ай бұрын
Amme mathave ente bharathavinte oro kadangalum Ammayude munbil samarppikkunnu🙏
@shynimolp57115 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@selvijojo62775 ай бұрын
മാതാവേ ജൂലൈ 12 നു psc interview പാസ്സായിക്കി താരാണെമെ മാതാവേ അമ്മയുടെ പ്രേതിക്ഷകരണത്തിന്റെ സാക്ഷിയായി uyarthaname mathave
@indujanairc54125 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാതന🙏
@sumijohnson55315 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏എന്റെ കുഞ്ഞിന്റെ ചെവി വേദന മാറ്റി തരേണമേ അമ്മേ 🙏🙏
@radhikak33595 ай бұрын
അമ്മമാതാവേ ഈശോ എന്നെ അവിടുത്തെ കൃപയാൽ വളർത്തേണമേ 😭🕯️🙏.... ഞാൻ സാക്ഷ്യം പറയും 😭🕯️🙏
@lathikas30643 ай бұрын
Amme mathave ammen
@njthayil5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ സാധിച്ചു തരേണമേ
@salviyaseona044 ай бұрын
അമ്മേ മാതാവേ ഓഗസ്റ്റ് 3 നു എഴുതുന്ന OET എക്സാം UK സ്കോർ നൽകി അമ്മേ എന്നെ അനുഗ്രഹിക്കേണമേ. അമ്മയുടെ പ്രേതിക്ഷഹരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ. എന്റെ റിസൾട്ടിൻ മേൽ കരുണ ഉണ്ടാകണമേ.