No video

വിറ്റഴിക്കൽ മേള |ഇത്ര വിലക്കുറവ് ഇതാദ്യം| ആന അലമാരകൾ തേക്ക് ഫർണിച്ചറുകൾ|വില കേട്ടാൽ വാങ്ങാതെ പോവില്ല

  Рет қаралды 640,442

KRISHI MITHRA TV

KRISHI MITHRA TV

4 ай бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
FURNITURE വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Olive Furniture
9447928408
9497887752
8891899540
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
olive furniture kayamkulam
biggest furniture clearance offer sale
furniture offer sale
furniture wholesale market kerala
study table offer
school furniture items malayalam
office table
college students study table
low price wholesale furniture showroom
whole sale furniture market kerala
interior designs
imported furniture products
home decor
sofa set malayalam
furniture malayalam
dining table
bedroom set malayalam
imported furniture wholesale price
teak wood furniture wholesale
trending furniture
machan gallery
olive furniture wholesale market
furniture clearance sale in kerala
furniture kerala
furniture malayalam
sofa set malayalam
furniture offer sale
furniture discount sale kerala
mega discount sale furniture malayalam
low price best quality furniture malayalam
#teakfurniture #furnitureshop #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 1 300
@KrishimithraTVindia
@KrishimithraTVindia 4 ай бұрын
FURNITURE വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olive Furniture 9447928408 9497887752 8891899540 Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@zeenathzeenath6617
@zeenathzeenath6617 4 ай бұрын
Vaau suppar❤❤❤❤
@shajich8204
@shajich8204 4 ай бұрын
Supar
@haridasvk6656
@haridasvk6656 4 ай бұрын
If it's made of plywood..this price is high.....
@jobibabu2664
@jobibabu2664 4 ай бұрын
Place
@jobibabu2664
@jobibabu2664 4 ай бұрын
Place and details
@sujathasujatha8224
@sujathasujatha8224 4 ай бұрын
ഇതെല്ലാം കണ്ട് ആഗ്രഹിക്കാനെ കഴിയുള്ളൂ വാങ്ങണമെങ്കിൽ ഇനിയും കുറേക്കാലം കാത്തിരിക്കണം ഇത്രയ്ക്കും വിലകുറച്ച് വ്യാപാരം ചെയ്യുന്ന ചേച്ചിക്ക് എന്റെ നന്ദി
@SainabaIbrahim-hq5kg
@SainabaIbrahim-hq5kg 2 ай бұрын
Nallakaariyaan❤pashenigal❤parayunnad❤
@nishasudheerkumar
@nishasudheerkumar 4 ай бұрын
സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലക്കുറവിൽ കൊടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@jayaashokan1089
@jayaashokan1089 4 ай бұрын
ഇത്രയും വിലകുറച്ചേ എവിടെയും കിട്ടില്ല. നിങ്ങളുടെ ഈ മനസ്ഥിതിക്ക് നന്ദി.
@prasadpanikkan5628
@prasadpanikkan5628 4 ай бұрын
നല്ല വിലകുറവുംഓണർ ചേച്ചിയുടെ സത്യസന്ധമായ വില പറയൽ.ഏതൊരു കസ്റ്റമർക്കും അവരുടെ പെരുമാറ്റം ഫർണിച്ചർ ക്വാളിറ്റി വിവരണം. അരേയും ആകർഷിക്കുന്നതായി olive സ്ഥാപനം എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുന്നു
@jayashreeharidas1382
@jayashreeharidas1382 4 ай бұрын
Very good❤
@KrishimithraTVindia
@KrishimithraTVindia 4 ай бұрын
Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@sathidevik.s6234
@sathidevik.s6234 4 ай бұрын
വീട് പണി തുടങ്ങാൻ പോവുന്നു, furniture നെ കുറിച്ച് ആലോചിച്ചു നോക്കിയപ്പോ ഈ വീഡിയോ കണ്ടു, ഉറപ്പായും വിളിക്കാം, സെപ്റ്റംബർ ആവുമ്പോഴേക്ക് work തീരും, ഒരു കൊച്ചു വീട് ആണ്, എങ്കിലും അതിലേക്ക് പറ്റുന്ന രീതിയിൽ furniture എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@paramasivan2024
@paramasivan2024 3 ай бұрын
👍
@akashbu7688
@akashbu7688 3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി അത്ഭുതമാണ് തോന്നുന്നത് കാരണം നല്ല വിലക്കുറവിൽ ആണ് ഓരോ ഫർണിച്ചറും എനിക്ക് വാങ്ങണം എന്നുണ്ട് പക്ഷേ ഇപ്പോൾ കാശില്ല അതുമല്ല ഞങ്ങൾ ട്രിവാൻഡ്രത്താണ് ഒരു അലമാരി ഒക്കെ കൊണ്ടുവരികയാണെങ്കിൽ വണ്ടി ചാർജ് തന്നെ നല്ലതാവും ആയതിനാൽ നിങ്ങളുടെ ഓരോ ഫർണിച്ചറും കണ്ടു ആസ്വദിക്കുകയാണ് നല്ല കച്ചവടം നടക്കട്ടെ എല്ലാ ഫർണിച്ചറും വിറ്റ് പോകട്ടെ ഞാൻ പ്രാർത്ഥിക്കാം ഈ മെസ്സേജ് വായിച്ചിട്ട് ഒരു ഹായ് ഇടണേ
@KrishimithraTVindia
@KrishimithraTVindia 3 ай бұрын
Haiiiii akashbu7688❤❤❤❤❤❤❤❤❤❤❤❤❤
@AkkuAkku-ni9fb
@AkkuAkku-ni9fb Ай бұрын
4
@amrithaamz4340
@amrithaamz4340 4 ай бұрын
സാധാരണക്കാരന്റെ സ്വപ്‌നങ്ങൾ... സാധാരണക്കാരന്റെ മനസ്സറിഞ്ഞു... സാധാരണക്കാരന്റെ കൈകളിലേക്ക്... എത്തിക്കുന്ന Krishimithra team... 🥰. Olive furniture nte products valare ishtamayi.. Ithrayum vilakuravu pratheekshichilla.. Superb collection 👌🏼👌🏼👌🏼
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 4 ай бұрын
വളരെ ജനോപകാരപ്രദമായി ഈ വീഡിയോ ആ നാട്ടുകാർക്ക് അതു വലിയൊരു അനുഗ്രഹമാണ് ദൂരെയുള്ള ഞങ്ങളെപ്പോലുള്ളവരും ആഗ്രഹിക്കുന്നു ഇതുപോലെ നമ്മുടെ കണ്ണൂരും ഒരെണ്ണം ഉണ്ടായിരുന്നുവെങ്കിൽ.. എന്തെങ്കിലും ഒക്കെ മേടിച്ചേനെ...
@vasanthakumari5548
@vasanthakumari5548 4 ай бұрын
സൂപ്പർ പാവപ്പാട്ടവർക്കും നല്ല വിലയുള്ള വീട്ടുപകരണങ്ങൾ അതും ഇത്രയും വിലകുറച്ചു കിട്ടുമ്പോൾ എന്ത് സന്തോഷമായിരിക്കും നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ ഇതുപോലൊരു കട .. താങ്ക്യു ചേച്ചി ഓൾ ദി ബെസ്റ്റ് 👍👍👍
@sreejapg5566
@sreejapg5566 4 ай бұрын
നല്ല ഫർണിച്ചറുകൾ. പഠിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ കണ്ടെത്തി കൊടുക്കൂ. വിലപ്പെട്ട രേഖകൾ ആ കുഞ്ഞുങ്ങൾ സൂക്ഷിച്ചു വയ്ക്കട്ടെ.
@gameryt-bm2hm
@gameryt-bm2hm 4 ай бұрын
അലമാരയും കട്ടിലും കിടക്കയും കൂടിയ ആ കോമ്പോ വളരെ വളരെ ആകർശകമായി തോന്നി. സാധനങ്ങൾ എല്ലാം നല്ല ക്വാളിറ്റി കാണുന്നുണ്ട്❤❤❤❤
@fayista
@fayista 4 ай бұрын
സാധാരണക്കാർക്ക് ഇത്രയും ഉപയോഗപ്രദമായ വീഡിയോ... എല്ലാ ഭാവുകങ്ങളും നേരുന്നു...💐💐💐
@lissysubair2987
@lissysubair2987 4 күн бұрын
, എൻ്റെ എൻറെ ചേച്ചി അടിപൊളി ഓഫർ കണ്ടു കൊതിക്കാറുണ്ടെന്നും വാങ്ങാൻ നിവർത്തിയില്ല കട്ടിലും അലമാര എല്ലാം കൂടി ചേർന്ന് സെറ്റ് സൂപ്പർ ആയിട്ടുണ്ട് കട്ടിലിനടിയിലെ സ്റ്റോറേജ് സൂപ്പർ
@manhaishal1402
@manhaishal1402 4 ай бұрын
വീടില്ലാത്ത എനിക്ക് ഒരു വീടായിട്ട് ഞാനും വരാം olive ൽ.. എനിക്കും വേണം ഫർണിച്ചർ 👍👍👍
@ashajose1677
@ashajose1677 4 ай бұрын
"അത്ഭുതം... അതിശയം... ആകർഷകം..... Good material... Good price.... Good offer... Thank you very much..."
@sherlyrajesh5153
@sherlyrajesh5153 4 ай бұрын
വിറ്റഴിക്കൽ ആണെങ്കിലും നഷ്ടം വരാത്ത കച്ചവടം നടക്കട്ടെ. നല്ല ഫർണിച്ചർ. നല്ല Presentation . ഇതു ഉപകാര പ്രദമായ വീഡിയോസ് ഇനിയും വരട്ടെ❤
@reenaashokanreenathrishna4413
@reenaashokanreenathrishna4413 4 ай бұрын
സാധനങ്ങൾ വാങ്ങണമെന്നുണ്ട് പക്ഷേ ഞങ്ങൾ വളരെ ദൂരയാണ് സാധനങ്ങൾ ഇഷ്ടപ്പെട്ടു സ്ഥലം വടകരയാണ് സൂപ്പർ കട
@alphonsasjc2582
@alphonsasjc2582 4 ай бұрын
വളരെ നന്നായിരിക്കുന്നു, അനേകർക്കു ഉപകാരപ്പെടട്ടെ 🙏നല്ല ചിലവ് ഉണ്ടാകട്ടെ, അൽമാര കിട്ടുമെന്നുള്ള പ്രതീക്ഷയോടെ... 🙏🙏👍
@02.adithya_devi86
@02.adithya_devi86 4 ай бұрын
സാധാരണ കാരെയും മനസ്സിലാക്കിയ നിങ്ങളെ എത്ര അഭിനന്ദിച്ചാലും പോരാ എന്നും നല്ലതുവരട്ടെ ❤
@amrutharajesh9097
@amrutharajesh9097 4 ай бұрын
കണ്ടിട്ട് കൊതിയാവുന്നു, വാങ്ങണമെന്ന് ആഗ്രഹിക്കുന്നു
@sheebaa5402
@sheebaa5402 4 ай бұрын
ഇത്രയും വില കുറച്ചു നൽകുന്ന ഈ ചേച്ചിയുടെ നല്ല മനസ്സാണ് ഈ ചേച്ചിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🏼🙏🏼
@malluthrillshorts1889
@malluthrillshorts1889 4 ай бұрын
ഞങ്ങളുടെ വീട്ടിൽ ഫുർണിച്ചർ ഒന്നും ഇല്ല ഇങ്ങനെ വിലകുറച്ചു കൊടുക്കുന്ന ചേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤❤
@user-hg3ee2kg5q
@user-hg3ee2kg5q 4 ай бұрын
ഇടിഞ്ഞു വീഴാറായ വീട്ടിൽ ഒരു അലമാര ഞാൻ ഇന്നാണ് കണ്ടത് tvm
@sulaikhasakkeer5555
@sulaikhasakkeer5555 2 ай бұрын
Super
@nijeesh.pc.karayad3838
@nijeesh.pc.karayad3838 Ай бұрын
Rate over
@shibil_109
@shibil_109 4 ай бұрын
മേടം എല്ലാം അലമാരകളും വളരെ ഭംഗിയുണ്ട് എല്ലാംനല്ലാ വിലക്കുറവ് വരുംഞങ്ങൾ വരും❤❤❤❤
@_unique__x.
@_unique__x. 4 ай бұрын
നല്ല ഭംഗിയുള്ള കട നല്ല മനസ്സ് ഉള്ള ചേച്ചിയും ചേട്ടനും നല്ല രീതിയിൽ തന്നെ വില കുറഞ്ഞ ഫർണിച്ചർ കൺ കുളിർക്കെ ഞാൻ കണ്ട് പക്ഷെ വാങ്ങാൻ കാശില്ല
@kadercp7538
@kadercp7538 4 ай бұрын
സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലക്കുറവിൽ കൊടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ കച്ചവടം വിജയിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@_MR.UCL_
@_MR.UCL_ 4 ай бұрын
Sadharanakarkk thaangan kazhiyunna vilakk furniture nalkunna olivinte owner abhinandanangal.Ee channelin abhinandanangal
@mohammednash6009
@mohammednash6009 4 ай бұрын
നല്ല വില കുറവ് .നല്ല അവതരണം. സാധാരണ കാരൻ്റെ ഹൃദയത്തിലേക്ക് ,അവരുടെ സ്വപ്നത്തിലേക്ക് അവരുടെ ഭവനങ്ങൾ എന്നും അലങ്കരിക്കാൻ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ എന്നും എപ്പോഴും നിൽക്കാൻ olive furniture ന് കഴിയട്ടെയെന്ന് ആശംസിക്കുന്നു അതോടൊപ്പം കേരളത്തിൽ എല്ലായിടത്തും Olive furniture group ന് വളരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
@Nandhini7051
@Nandhini7051 4 ай бұрын
❤️❤️ഇത്രയും വില കുറവില് കിട്ടുന്ന കൊല്ലത്തെ ഏക സ്ഥാപനം. ഓരോന്ന് നല്ല താണ്.. എനിക്ക് ഒരുപാട് ഇഷ്ടം മായി 👌💝💝💝
@sidu32
@sidu32 4 ай бұрын
🌹ചേച്ചിയുടെ നല്ല മനസ്സിന് ഒരു പാട് നന്ദി ഉണ്ട് 🌹 എനിക്കും ആഗ്രഹം ഉണ്ട് വാങ്ങിക്കാൻ പക്ഷെ ഞങൾ പാവങ്ങൾ ആയി പോയി 🌹😔😊
@ajithanitha2518
@ajithanitha2518 4 ай бұрын
നല്ല ആകർഷകം, തിരുവനന്തപുരത്തും ഒരു ഷോറൂം തുടങ്ങിക്കൂടെ കാശ് വരുമ്പോൾ എനിക്കും എന്നെ പോലുള്ളവർക്കും വാങ്ങാൻ ഒരവസരം തന്നുകൂടെ നല്ല സെയ്ൽസും നടക്കും
@FaisalFaisal-qc9vv
@FaisalFaisal-qc9vv 4 ай бұрын
കമന്റ്‌ ഇടുന്നവർക് കൊടുക്കുന്നതിലും ഇതിനു അവകാശപ്പെട്ടവർക് അർഹത പെട്ടവർക്ക് കൊടുക്ക് മാഷേ 🛑🛑🛑🛑🛑🛑🛑🛑🙏🏻
@sulfipachalloor1404
@sulfipachalloor1404 4 ай бұрын
സത്യം 👍👍👍
@rejikumbazha
@rejikumbazha 4 ай бұрын
Business
@ambros5247
@ambros5247 4 ай бұрын
Videok reach kittande ayine ale kodukune avara busines nallde ayal alle avark profit ullu Angana kodukunade vere aalukl undkaum avar cheyyununde akum
@thomasantony3940
@thomasantony3940 4 ай бұрын
അത്യാഗ്രഹമില്ലാത്ത ഇവരുടെ Shop ൽ നിന്നും വിശ്വസിച്ച് വാങ്ങാം
@ConfusedTools-nd4pt
@ConfusedTools-nd4pt 4 ай бұрын
Anikku oru kattilvenam
@riyadiya9932
@riyadiya9932 4 ай бұрын
നല്ല മോഡളുകൾ ഞാൻ കാണാത്ത പല മോഡൽ ഉണ്ട് ഈ കച്ചവടം നടത്തുന്ന ചേട്ടനും ചേച്ചിക്കും പിന്നെ ഗിവാവെ തരുന്ന വർക്കും എന്നു സന്തോഷം സമാധാനം ഉണ്ടാവട്ടെ ഇനിയും ജീവിതത്തിൽ ഒരു പാട് ഉയരത്തിൽ എത്തട്ടെ ❤❤❤❤
@abdulhakeem1217
@abdulhakeem1217 23 күн бұрын
നിങ്ങൾ പറഞ്ഞാൽ തന്നെ സന്തോഷം ആണ് ട്ടോ ഇങ്ങനെയുള്ള വീഡിയോകൾ ആളുകൾക്ക് വളരെയേറെ ഉപകാരപ്പെടും.
@sanjaykrishnan-jx2cm
@sanjaykrishnan-jx2cm 3 ай бұрын
എല്ലാ ഫർണിച്ചറും നല്ല ഭംഗിയുണ്ട് കാണാൻ എല്ലാം നല്ല മോഡലുകൾ സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന ഒരു കടയാണ് അഭിനന്ദനങ്ങൾ🙏🙏
@user-mh6se8xo1c
@user-mh6se8xo1c 4 ай бұрын
നല്ല ഉപകരണങ്ങൾ, വിലയും കുറവ് സൂപ്പർ 🎉🎉🎉
@Zay8671
@Zay8671 4 ай бұрын
പാവങ്ങൾക്ക് ഉപകാരപ്പെടുന്ന shop അടിപൊളി presentation... നല്ല ഫർണിചർ. ഇനിയും ഒരുപാട് അടിപൊളി videos ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ 🙌
@priyamolepriyamole6820
@priyamolepriyamole6820 4 ай бұрын
Super
@hameedamana5947
@hameedamana5947 4 ай бұрын
ഇത്ര വിലക്കുറവിൽ എവിടെനിന്നും കിട്ടില്ല. എല്ലാം ഒന്നിനൊന്നു മെച്ചം. ഇനിയും ഇതുപോലെ നൽകാൻ കഴിയട്ടെ. ചേച്ചിക്ക് ഒരായിരം നന്ദി
@ajinshaaji1251
@ajinshaaji1251 3 ай бұрын
ഇതെല്ലാം കണ്ട് ആഗ്രഹിക്കാൻ മാത്രമേ പറ്റൂ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വാങ്ങിക്കാൻ പറ്റത്തില്ല പക്ഷേ എല്ലാത്തിനും നല്ല വില കുറവുണ്ട്❤ ഇത്രയും വിലകുറച്ചതിന് ചേച്ചിക്കും നന്ദി❤️
@leelaku-qy1sq
@leelaku-qy1sq 4 ай бұрын
അടിപൊളി. സൂപ്പർ. ഇങ്ങനത്തെ. ഒരു. അലമാര. ആദ്യമായി. കാണുകയാണ്. 👍👍👍👍👌👌👌
@saraswathys9308
@saraswathys9308 4 ай бұрын
🙏👌👌ഇപ്പോഴാണ് കാണാൻ സ മയ൦ കിട്ടിയത്. സന്മനസ്സുളളവർക്ക് സമാധാനം. എല്ലാവർക്കു൦ ഈസ്ററർ ആശ൦സകളോടെ 🙏
@jeromeyesudasan1698
@jeromeyesudasan1698 4 ай бұрын
Spot evidayanu ennu koodi parayuka. Kollathundo
@chandrikach3835
@chandrikach3835 3 ай бұрын
Hi kollam kandavanu ellam venda annu pazamozhi. Ethilum nalla avasaram vere kittilla. Kannur valare doore aanu. Thanks. Divakaran. V. P
@minigeorge300
@minigeorge300 4 ай бұрын
നന്നായിട്ടുണ്ട് . All Kerala delivery ഉണ്ട് എന്നു കേട്ടപ്പോൾ വളരെ അധികം സന്തോഷം
@safamarwa9913
@safamarwa9913 4 ай бұрын
Good sooooper ഓരോ ഓഫാറും ഒന്നിനോന് മിച്ചം ഇദിലും കൂടുതൽ കച്ചവടം ഉണ്ടാവറ്റൈ
@venuadakkaputhur2095
@venuadakkaputhur2095 2 ай бұрын
ഉപഭോക്തൃ സൗഹൃദമായ സമീപനം!! ഈ ചുവടുവയ്പ് ഇനിയും ആകർഷകമാക്കി വളർത്താനാവട്ടെ......
@jayakumarysurendran1714
@jayakumarysurendran1714 4 ай бұрын
ഇത്രയും വിലക്കുറവിൽ സാധാരണക്കാർക്ക് വാങ്ങാൻ ഉപകാരപ്രദമായ ഒരു വീഡിയോ ഇട്ടതിന് നന്ദി. ഞങ്ങളുടെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് ഒത്തിരി ഷോപ്പുകളിൽ പോയി ഫർണിച്ചർ നോക്കി പക്ഷേ ഇത്രയും വിലക്കുറവിൽ ഇത്രയും നല്ല ഫർണിച്ചറുകൾ നൽകുന്ന ഷോപ്പ് ഒലിവ് ഫർണിച്ചർ ഷോപ്പ് തന്നെയാണ്. ഫർണിച്ചറുകൾ നോക്കാൻ ഞങ്ങളും വരുന്നുണ്ട്.
@preethatk2057
@preethatk2057 4 ай бұрын
🙏സൂപ്പർ,,, വളരെ നല്ലത്,,,, പാവപ്പെട്ട ആൾക്കാരെ, അവർക്കു വാങ്ങാൻ സാദിക്കും 🙏
@siddus5538
@siddus5538 3 ай бұрын
Thank u sister🙏
@walktalks4716
@walktalks4716 4 ай бұрын
വളരെ നല്ല വീഡിയോ thnks🙏🏻
@sneha9375
@sneha9375 4 ай бұрын
കൃഷി മിത്ര ചാനൽ വളരെ നാളായി കാണുന്നുണ്ട്.. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എത്ര ചെറിയ സാധനം വാങ്ങിച്ചാൽ പോലും അതിൻ്റെ വിലയെ കുറിച്ച് കൂട്ടിയും കിഴിച്ചും നോക്കാറുണ്ട് . എന്നാൽ ഏത് സാധനം ആയാലും ക്വാളിറ്റിയും നോക്കും... അത് നമ്മുടെ ഒരു നില നിൽപ്പിൻ്റെ കാര്യം കൂടിയാണ് .. ബ്രോ യുടെ ചാനൽ ഒരു സാധാരണക്കാരന് എപ്പോഴും ഉപകാരപ്പെടുന്നുണ്ട് .. തേടിയ വള്ളി കാലിൽ ചുറ്റി ന്നു പറയുമ്പോലെയാണ് മിക്ക വീഡിയോകളും ❤ keep going bro .. ഇനിയും ഉപകാരപ്രദമായ വീഡിയോകളിലൂടെ മുന്നോട്ടു പോകൂ ❤❤ furniture with good quality and affordable price ❤❤
@beenaprasad333
@beenaprasad333 4 ай бұрын
വീട് ഉണ്ട് എന്നാൽ ഫുർണിചർ വാങ്ങാൻ ഉള്ള സാഹചര്യം ഉണ്ടായില്ല അതാണ് മേടിക്കാഞ്ഞത് എപ്പോൾ എങ്കിലും. സാഹചര്യം ഉണ്ടാവുമ്പോൾ മേടിക്കാം എന്ന് വിചാരിച്ചു വളരെ നല്ല കാര്യം
@sujithak9123
@sujithak9123 4 ай бұрын
വീട് ഇരിക്കാൻ ഇല്ല എന്നിട്ട് ഫർണീച്ചർ നോക്കി വെള്ളം ഇറക്കി ഞാൻ😢
@SmithaRaj-gx7tf
@SmithaRaj-gx7tf 4 ай бұрын
ഞാനും
@sinuniyasinuniya2266
@sinuniyasinuniya2266 4 ай бұрын
Angine orupaad noki ninnu ippo aayee varshangalk shesham
@user-po1rl2bs5l
@user-po1rl2bs5l 4 ай бұрын
ഞാനും😂
@jaseenatld5693
@jaseenatld5693 4 ай бұрын
ഞാനും
@sheelat4406
@sheelat4406 4 ай бұрын
Very nice furniture.
@ambilya7128
@ambilya7128 4 ай бұрын
ഇത്രയും കുറഞ്ഞ വിലയ്ക്ക് നല്ല സാധനങ്ങൾ വിൽക്കുന്ന നിങ്ങളെ ദൈവം സഹായിയ്ക്കട്ടെ🙏
@jessydileep9766
@jessydileep9766 4 ай бұрын
എല്ലാം നല്ലത് കാണാൻ അഴക് നല്ല മനസിന്റെ ഉടമകൾ നിങ്ങൾക്കു എന്നും നന്മകൾ ഞാനും വാങ്ങും കേട്ടോ 👍adipoli ഓഫർ super 🙏
@ajithadevi8206
@ajithadevi8206 4 ай бұрын
Super അവതരണം , Quality products ,കുറഞ്ഞ വിലയും...കണ്ടപ്പോൾ തന്നെ വാങ്ങണമെന്ന് thonnunnu ...
@user-ie1mb6qy5l
@user-ie1mb6qy5l 4 ай бұрын
ഇത്ര വലിയ വില കുറവ് ഇത് ആദ്യ മായി ട്ടാ ണ് ആ വലിയ മനസിന് എങനെ നന്ദി പറ യാണമെന്ന് അറിയില്ല ❤❤👌👍
@sreeprabhu5174
@sreeprabhu5174 4 ай бұрын
"അലമാരയിൽ നിന്നും അലമാരയിലേക്ക് നീക്കി നിൽക്കുന്ന വസ്ത്രങ്ങൾ എന്നെ സമൃദ്ധമാക്കുന്നു! 😊👌" (The clothes that transition from the wardrobe to the wardrobe make me feel abundant!)
@user-pj9fv8yr5n
@user-pj9fv8yr5n 2 ай бұрын
സൂപ്പർ ഇത്രയും വെ ലകുറച്ചു എവിടെയും കണ്ടിടില്ല
@celinacelin7687
@celinacelin7687 3 ай бұрын
സഹോദരങ്ങളെ വളരെ നല്ല ഓഫർ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@geethagopalakrishnan8909
@geethagopalakrishnan8909 4 ай бұрын
സാധാരണക്കാരന്റെ സ്വപ്നങ്ങൾ, സത്യസന്ധമായി പറഞ്ഞു,മനസ്സറിഞ്ഞു വിൽക്കുന്ന കട 👍
@user-yu3gy9gl4h
@user-yu3gy9gl4h 4 ай бұрын
പണക്കാരുടെ വീടുകളിലെ ഫർണിച്ചർ ഇത്രയും വില കുറവിൽ കിട്ടുക എന്ന് വെച്ചാൽ ഞങ്ങൾ പാവപ്പെട്ടവർക്ക് പറ്റുന്ന വിലയിൽ ഉള്ളത് സ്വപ്നത്തിൽ മാത്രം കാണാൻ പറ്റുന്നതാണ് എന്നായിരുന്നു കരുതിയിരുന്നത്❤ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും വിലകുറച്ചു കൊടുക്കുന്നതിൽ
@jancyjohn6072
@jancyjohn6072 4 ай бұрын
എല്ലാം വളരെ അധികം നല്ലതാണ് വിലക്കുറവും ഉണ്ട് അലമാര ആവശ്യമായിരുന്ന് ഡ്രസ്സ് വയ്ക്കാൻ സ്ഥലമില്ല എന്താ ചെയ്ക സാമ്പത്തികം മോശമാണ് എന്തായലും ഇത്രയും നല്ലതാണ് രിതിയിൽ വില്പ്പന നടത്തുന്ന മേഡത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@jancyjohn6072
@jancyjohn6072 4 ай бұрын
എറണാകുളം കൊച്ചി ചെറിയകടവ് കണ്ണമാലി 👌🏻👌🏻👌🏻
@AjithaSureshM
@AjithaSureshM 4 ай бұрын
ഒന്നുമില്ലാത്തവർക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏🏼👏🏻
@user-ti9sq3sf3r
@user-ti9sq3sf3r 4 ай бұрын
എല്ലാം കാണുമ്പോൾ വാങ്ങാൻ തോന്നിപോകുന്നു 😍👌🏿
@sujageorge151
@sujageorge151 4 ай бұрын
വളരെ നല്ല കാര്യം, കണ്ട് കൊതിക്കുവല്ലാതെ കാര്യമില്ല +1ന് പഠിക്കുന്ന കുട്ടിക്ക് ഒരു മേശ വാങ്ങാൻ കഴിയുന്നില്ല പിന്നെ എന്തു ചെയ്യാൻ
@user-co2lc2dw4t
@user-co2lc2dw4t 3 ай бұрын
ഒരു കുഞ്ഞു വീട് എനിക്കും പണിയുന്നുണ്ട് പഞ്ചായത്തിൻഡേ സഹായത്തോടെ പണിയുന്ന വീടാണ് വാർപ് കഴിഞ്ഞിട്ടില്ല എനിക്കും അവിടുന്ന് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@user-bw2cl7sr8o
@user-bw2cl7sr8o 4 ай бұрын
Good ഇത്രയും നല്ല കളക്ഷൻ ഒരു വീട്ടിലേക്കുള്ള എല്ലാ ഫർണീച്ചറുകളും ഇത്രയും വിലക്കുറവിൽ സൂപ്പർ
@lissysubair2987
@lissysubair2987 4 күн бұрын
Kattilum malamaal dressing table vandanam nagaram baliya Baliya grah mundu star cutting storage adipoli
@aaliyahh_._
@aaliyahh_._ 4 ай бұрын
നല്ല തടിയും നല്ല പണിയും ഉള്ളസത്യസന്ധമായ കച്ചവടം എനിക്കൊരു ദിവാൻ കോട്ടും മക്കൾക്ക് പഠിക്കാനുള്ള Table ഉം വേണമായിരുന്നു പക്ഷെ കൊല്ലത്തല്ലെ വണ്ടി കാശ് തന്നെ നല്ലൊരു തുകയാകും. ഞങ്ങൾ തലയോലപറമ്പ് ആണ്
@Sajitha123-ct7un
@Sajitha123-ct7un 2 ай бұрын
ഓരോ ഫർണിച്ചർ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി വാങ്ങാൻ ആഗ്രഹമുണ്ട്
@beenaprasad333
@beenaprasad333 4 ай бұрын
എങ്ങനെ ഈ പറയുന്നത് സത്യം ആണോ എങ്കിൽ ഫോളോ ചെയ്യുന്നു എന്താണേലും അടിപൊളി 🙏🏻🙏🏻🙏🏻
@user-hi4vk3xj8g
@user-hi4vk3xj8g 4 ай бұрын
അടിപൊളി സൂപ്പർ സാധാരണക്കാർക്ക് വാങൻപറ്റും
@beenaprasad333
@beenaprasad333 4 ай бұрын
സത്യസന്ധതയും ലളിതമായ രീതിയിൽ ഉള്ള അവതരണവും ഇനിയും നല്ല രീതിയിൽ ഉയർച്ച ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@thampikv3824
@thampikv3824 4 ай бұрын
Very very attractive, variety furnitures with astonishing discounts, may God bless you, all the very best.
@faizalthazu1997
@faizalthazu1997 4 ай бұрын
ആഹ അടിപൊളി... വീഡിയോ കണ്ട് അതിശയം തോന്നി...ഗിവ്വേ അതിലും ഭയങ്കരവും അതിശയകരവുമാണ്
@rajeshpr7250
@rajeshpr7250 4 ай бұрын
ഒലിവ് ഫുർണിചർ കേട്ടിട്ടുണ്ട് പക്ഷെ കണ്ടിട്ടില്ലായിരുന്നു ഇപ്പോൾ കാണാനും പറ്റി ഞങ്ങളും വരും ഉയരങ്ങളിൽ എത്തട്ടെ ❤
@ShafeeqAsm
@ShafeeqAsm 4 ай бұрын
സൂപ്പർ ഫർണിച്ചർ...... ഞാൻ ഒരുപാട് ദുരെ ആണ് മലപ്പുറം ജില്ലാ ആണ്..... നല്ല സൂപ്പർ സാധനം
@muth1234
@muth1234 4 ай бұрын
ചേച്ചി നല്ലൊരുമനസ്സിന്റെ ഉടമയാണ് പൈസയില്ലാത്ത ആളുകൾക്ക് ഇത് വലിയ ഒരു അനുഗ്രഹമാണ് ചേച്ചിക്ക് ദൈവം കനിഞ്ഞുനൽകിയ സാമ്പത്തികഭാഗ്യം ചേച്ചി മറ്റുള്ളവരെ സഹായിക്കുന്നു ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@ushadas9344
@ushadas9344 4 ай бұрын
എല്ലാം ഒരുപാടു ഇഷ്‌ടം ayi വാങ്ങാൻ വരുന്നുണ്ട് ഞങ്ങൾ വരുന്നുണ്ട് ഇത്രയും വിലക്കുറവിൽ എങ്ങും കിട്ടില്ല
@tresaabru2668
@tresaabru2668 4 ай бұрын
മകളുടെ വിവാഹത്തിന് ഇതുപോലുള്ളയൊരുമനോഹരമായ അലമാര സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു 🌹👍🏻
@user-ww9ch6qd6c
@user-ww9ch6qd6c 4 ай бұрын
Olive. Nte. കുടുംബത്തിന്. ദൈവം. എല്ലാവിധ അനുഗ്രഹങ്ങളും..തരട്ടെ.. പാവങ്ങളുടെ. സ്വപ്നം.
@manjupeter6131
@manjupeter6131 4 ай бұрын
അടിപൊളി 👌👌furnitures. ഒരിടത്തും ഈ വിലയ്ക്ക് കിട്ടില്ല 👌👌👌👍
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 4 ай бұрын
ഒരു വീടുവച്ച് തീരുമ്പോഴേക്കും എല്ലാതരത്തിലും സാധാരണക്കാരൻ തന്നിരിക്കും. പിന്നെ ഫർണീച്ചർ ഒരു പ്രശ്നം തന്നെയാണ്. ഇതിലും വിലക്കുറവിൽ ഫർണിച്ചർ കിട്ടാനില്ല. തീച്ചയായും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഈ കടക്ക് എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@user-iv9un3sk7c
@user-iv9un3sk7c 4 ай бұрын
Itherayum kurachu eviedyu m kittillaa orupadu nanni chechi god bless you
@lijagopan6368
@lijagopan6368 4 ай бұрын
valare upakaram theerchayayum vangum friends nodum relativesnodum paranju udane poyi vangum
@anjanasunnithan8265
@anjanasunnithan8265 4 ай бұрын
വരും തലമുറകളിൽ കൂടി ഇങ്ങനെ ഒരു ഓഫർ തുടർന്നും കൊണ്ട് പോകാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@nasiyaa9735
@nasiyaa9735 3 ай бұрын
ഓക്കേ കഴിയുന്നതിലും വേഗം വാങ്ങിക്കാൻ നോകാം ഒരുപാട് ഇഷ്ട്ടം ആയി ഈ ഓഫർ താങ്ക്സ് ചേച്ചി 😊
@shailajas1958
@shailajas1958 4 ай бұрын
പൈസ ഇല്ലാത്തവർക്കും ഉള്ളവർക്കും രണ്ടു കൂട്ടർക്കും ഒരു പോലെ വാങ്ങിക്കാൻ പറ്റുന്ന കട വിലക്കുറവ് വളരെ ഇഷ്ടപ്പെട്ടു
@shilnasherin4233
@shilnasherin4233 4 ай бұрын
കടയിൽ തന്നെ ടെലിവെറി വണ്ടിയോക്കെയായി ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി
@minirajagopal3553
@minirajagopal3553 4 ай бұрын
അധാരണക്കാരന് ഉപകാരപ്രദമായ ഫർണിച്ചർ കൊടുക്കുന്ന ഈ ചേച്ചിക്ക്
@user-lu6fe8fc3q
@user-lu6fe8fc3q 3 ай бұрын
സൂപ്പർ സാദാരണ ക്കാർക്ക് പറ്റാവുന്ന വില എനിക്കും ഇഷ്ടം ആയി
@rebeccasworld2758
@rebeccasworld2758 4 ай бұрын
അടിപൊളി.. ഇത്ര വിലയുള്ളപ്പോൾ ഇത്രയും കുറച്ച് സ്വപ്നങ്ങളിൽ മാത്രം ❤️💚🩵💙🩷
@meghamadhu4456
@meghamadhu4456 3 ай бұрын
യേശുവേ എനിക്കു തന്നെ കിട്ടുമ് അനുഗ്ര ഹിക്കക്നെ
@cookerycuts
@cookerycuts 4 ай бұрын
നല്ല ഫർണിച്ചറുകൾ കണ്ട് ഇരിക്കാൻ പറ്റും വില കുറച്ച് sale ചെയ്യുന്നതിൽ നന്ദി
@masterpiece6668
@masterpiece6668 4 ай бұрын
സൂപ്പർ.നല്ല കളക്ഷൻ. കണ്ടിട്ട് കൊതിവരുന്നു. ഈ കടയിൽ ഒത്തിരി കച്ചവടം ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ayishamalu4186
@ayishamalu4186 3 ай бұрын
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ കൺമുന്നിലുള്ള ദൈവങ്ങളാണ്
@user-wf7qp8ho7l
@user-wf7qp8ho7l 4 ай бұрын
വളരെ നല്ല furniture... ഞങ്ങൾ ക്ക്‌ കട്ടിലും matress venam... വരാം... സാധാരണ കാർക് അനുയോജ്യമായ വില.... എല്ലാ ഭാവുകങ്ങളും നേരുന്നു.. ചാനൽ സൂപ്പർ 👌.. Presentation അടിപൊളി 👌👌🥰
@sobhana7541
@sobhana7541 4 ай бұрын
മഹാത്ഭുതം എന്നേ പറയാനുള്ളു. ന്യായമായ വില. എനിക്ക് അവിടെ വന്നു വാങ്ങണമെന്നുണ്ട്. കാഴ്ചയിൽ നല്ല ഗുണനിലവാരമുള്ളവ. വിഷു ആശംസകൾ......
@sreeharin2295
@sreeharin2295 4 ай бұрын
സൂപ്പർ, ശരിക്കും അത്ഭുതം തന്നെ, ഞാൻ കഴിഞ്ഞ ദിവസം two ഡോർ ഒരു ചെറിയ അൽമാര വാങ്ങിയിട്ട് 7900 ആയി. ഞാൻ എല്ലാവർക്കും share ചെയ്യുന്നു. 🙏
@GopikaAvani
@GopikaAvani 4 ай бұрын
സാധാരണക്കാരന് ആഗ്രഹിക്കുന്ന ഫർണിച്ചറുകളും അവർ ആഗ്രഹിക്കുന്ന വിലയിൽ തന്നെ സാധനങ്ങൾ കിട്ടുന്നതും എന്തുകൊണ്ടും നല്ലത്. ഒന്നല്ല ഒരു 100 ഫർണിച്ചർ കടകൾ തുടങ്ങാൻ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 532 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 104 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 532 М.