അമേരിക്ക എന്നാല് വെറും കോൺഗ്രീറ്റ് കെട്ടിടങ്ങൾ മാത്രമാണ് എന്ന എൻ്റെ ഒക്കെ വിചാരം മാറാൻ ഒരു പാട് അമേരിക്കൻ മലയാളികളുടെ ജീവിതം കാരണമായി ഈ ചേച്ചിയെ എനിക്ക് ഇഷ്ടപ്പെട്ടു
@KPSurendran-l2d5 ай бұрын
യുദ്ധം ചെയ്യാതെ 12 ഏക്കർ സ്വന്തമാക്കി ലോകത്തിൻറെ പല ഭാഗത്തുനിന്നും കൊണ്ടു വന്ന ചെടികൾ നട്ടു പിടിപ്പിച്ചു അമേരിക്കൻ മലയാളികൾക്ക് മാതൃകയാക്കേണ്ട ഒരു ഒരു മലയാളി. അധ്വാനി. ❤
@kavithajayachandran76485 ай бұрын
സൂപ്പർ ആന്റി 🥰എത്ര നന്നായി മലയാളം പറയുന്നു ❤️
@godofsmallthings4289Ай бұрын
Aunty ചൈനക്കാരി അല്ല
@ayishadhiya51645 ай бұрын
കേരളത്തിന്റെ സൗന്ദര്യ റാണി
@geethamuraleedharan42245 ай бұрын
സിസ്റ്റർ ലോറാൻ്റിക്ക് ബിഗ് സല്യൂട്ട് ........ അഭിനന്ദനങ്ങൾ🎉🎉🎉😊😊😊
@annjohn5185 ай бұрын
Excellent presentation 👏
@princepulikkottil80505 ай бұрын
No words to explaine, good effort, real green house. 👌🏻👍🏻👏🏻🙏🏻🌹
@sleebapaulose97005 ай бұрын
14:13 Big salute Auty❤❤❤❤❤
@likeit20225 ай бұрын
ഇതേക്കുറിച്ചു ഇതിലും മനോഹരമായി മുൻപേ പല വീഡിയോ കണ്ടു.... ചാനലുകൾ അവരുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യാൻ മറക്കാതിരിക്കട്ടെ .കാരണം ചാനലുകളുടെ ടൈം സ്ലോട്ടുകൾക്കു / വ്യൂവർഷിപ് ഉണ്ടാക്കാനാണല്ലോ ഇതെല്ലം കവർ ചെയ്യുന്നത് . so pay it back
@anithap90885 ай бұрын
Very nice anchor very good Malayalam
@beenamathew6605 ай бұрын
Very good interview. Good to hear❤
@rosammaeasow99675 ай бұрын
മണ്ണും മനസ്സും. നന്നെങ്കിൽ മലയാളി എവിടെയും vilayum നമ്മുടെ നാടിനെ അമേരിയ്ക് കുകാണിച്ചുകൊടുത്ത സിസ്റ്റർ ലോറയ്ക്കു ബിഗ് സല്യൂട്ട് 🎉❤🎉❤🎉❤🎉❤🎉
@premantk60044 ай бұрын
നല്ല അവതരണം
@RajeevNair-vy6gl4 ай бұрын
Anchor നല്ല അവതരണം നല്ല ഭാഷ ❤❤
@gulfcon5 ай бұрын
JJP യുടെ ചാനലിലാണ് ലോറ ആന്റിയുടെ ഫാം ഞാൻ ആദ്യമായി കണ്ടത്.... ഇതിൽ പറയുന്ന ആ ബ്യൂട്ടീഷൻ സംരംഭവുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ടും iAM JJP എന്ന യൂട്യൂബ് ചാനലിന്റേതാണ് 👍🏻
@georgisamuel5 ай бұрын
Nicely shot & presented.
@ajmalaju93155 ай бұрын
അമ്മച്ചിക്ക് കർഷകശ്രീ കൊടുക്കണം 😊
@sahadevan25945 ай бұрын
കറക്റ്റ്, ഇവിടെ ഉള്ള വയൽ നികത്തി അതിൽ ഇന്റർലോക് പതിപ്പിച്ചു രണ്ട് നില മാളികയിൽ ഞെളിഞ്ഞു ഇരുന്ന് തന്റെ കേമത്തം പറഞ്ഞു മലയാളി പുളയുന്നു.ബ്രോയ്ലർ ചിക്കനും, ബർഗറും കൊണ്ട് പള്ള നിറക്കുന്നു. അഭിമാനം 🙏🏿🙏🏿
@anilmavungal5 ай бұрын
ഇതിൽ ആരാണ് ശരിക്കും അമേരിക്കക്കാരി ❤ആന്റി അടിപൊളി
@jegadeeshjegguttan21754 ай бұрын
1:01 1:02 # ലോറ ആൻ്റി = പ്രകൃതിയുടെ റാണി
@gardenofhope83995 ай бұрын
അവിടുത്തെ പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും ഈ വീഡിയോയിൽ കാണിച്ചില്ല ഒരുപാട് വെറൈറ്റി പ്ലാവുകളും മാവുകളും അതുപോലെ ഒരുപാട് തരത്തിലുള്ള ഫ്രൂട്ട്സുകളും ഉണ്ട് ഒരുപാട് ആടുകളും കോഴിയും മയിലും എല്ലാം ഉണ്ട് ഇവിടെ സന്ദർശനത്തിന് ഒരു ഫീസ് ഉണ്ട് വരുമാനത്തിന്റെ വലിയൊരു പങ്കും ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുന്നു
@Suvish234 ай бұрын
Love from a nature lover..... 🥰🥰🥰
@πππ-ψ2β4 ай бұрын
JP Laura ആൻറി യെ Introduce ചെയ്തിരുന്നു.
@laisammaroy17025 ай бұрын
ഞങ്ങൾ നാലുപേര് Texasil നിന്നും 20 മണിക്കൂർ drive ചെയ്തു Florida കാണാൻ പോയി. അപ്പോയ്ന്റ്മെന്റ് എടുക്കാൻ വിളിച്ചപ്പോ, ഒരാൾക്ക് 40 ഡോളർ കൊടുക്കണം പോലും. അതായത് നമ്മുടെ ഏകദേശം 3200 രൂപ ഒരാൾക്ക്. ആ പരിപാടി അവിടെ ഉപേക്ഷിച്ചു
@gardenofhope83995 ай бұрын
അവരുടെ വീഡിയോയിൽ ആദ്യമേ അത് പറയുന്നുണ്ടല്ലോ ആ പണം മുഴുവൻ അവർ ചാരിറ്റിക്ക് ആണ് ഉപയോഗിക്കുന്നത് നമ്മുടെ ഈ കേരളത്തിൽ ഒരുപാട് പേർക്ക് വീട് വെച്ചുകൊടുത്തിട്ടുണ്ട് മറ്റ് പല രീതിയിലുള്ള സഹായങ്ങളും
@sammeera45645 ай бұрын
USA യിൽ ഒരു ചെറിയ അമ്യൂസ്‌മെന്റ് പാർക്കിൽ പോയാൽ പോലും മിനിമം 50 $ / head കൊടുക്കണം. ഇത് ഇപ്പോൾ മലയാളീടെ ഫാം അതും ഒറ്റയ്ക്ക് ഒരു ലേഡി നടത്തുന്നത്, അവർ അതിൽ നിന്ന് കിട്ടുന്നത് മൊത്തം ചാരിറ്റിക്ക് കൊടുക്കുന്നു. free ആണ് പറഞ്ഞാൽ എല്ലാം കൂടി ഇടിച്ചു കേറിക്കോളും texas ൽ നിന്നും കാലിഫോര്ണിയയിൽ നിന്നും ഒക്കെ ഫ്ലൈറ്റും പിടിച്ചു. എന്നിട്ടു അവിടെ മുഴുവൻ നശിപ്പിക്കുവേം ചെയ്യും..ഇവിടെ apple ആൻഡ് strawberry പിക്ക് നു വരുന്ന മലയാളീസ് എൻട്രി ഫീസ് മുതലാക്കാൻ വെറുതെ പറിച്ചു വെറുതെ ഒരു കടി കൊടുത്തു എറിഞ്ഞു കളയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. 40 $ കൊടുത്തു നിങ്ങൾ കേറണ്ട ഹേ. അവർ നിർബന്ധിച്ചോ അങ്ങോട്ട് വരാൻ.
@Cyrian9114 ай бұрын
@@laisammaroy1702 Sathyam…!!! In Florida or in US so many farms with tropical plants … majority of them charging maximum $15-$25…! She should not overcharge in the name of “charity…” I don’t know how could people compare it with an amusement park, which is giving full facilities to customers and paying proper wages to the employees through SSN(which helps the country) pathetic…!!! anyhow the guy who works there tells now days not much busy with the visitors….
@TheSungeetha4 ай бұрын
😃😀
@kingswafwan41404 ай бұрын
എന്റെ മിയമി കേരളം എത്ര സുന്ദരി ❤️
@silbansimon66845 ай бұрын
Awesome 🌿🌿👋👋👋😍😍😍
@സാദലി.പാലത്തിങ്ങൽസദ്ലി.വിപി5 ай бұрын
ശാദുലി പാലത്തിങ്ങൽ. 👍👍👍👍👍👍👌👌👍👌👌😀😀😂😄
@Riyasr-zd5uo5 ай бұрын
Kavitha padikkan time orupadu ayo
@KPSurendran-l2d5 ай бұрын
മത്സ്യകൃഷി. ഒന്നുമില്ല. മുറ്റത്തൊരു അക്കോറിയം പോലെ. നമ്മുടെ കേരളത്തിൻറെ തനിമയാർന്ന കരിമീൻ കൃഷിയുടെ വേണ്ടിയിരുന്നു അപ്പോൾ ലോറ ആൻറിക്ക് എൻറെ ഒരു വലിയ ലൈറ്റ്❤ . 🌹 .👍 🇮🇳
@Cyrian9114 ай бұрын
Very expensive compare with other tropical farms… $40 per person 😮
@Travelking-g6k5 ай бұрын
ഇതിലിപ്പോ ആരാ american
@anwarabbas48605 ай бұрын
Excellent Madam Rani🎉🎉🎉🎉
@Pradeeppradeep-zh2lj4 ай бұрын
ബിഗ്ഗ്ഗ് സല്യൂട്ട് ആന്റി
@MariamaThomas-q7q24 күн бұрын
How can I see your farm?
@ancymathew18365 ай бұрын
Yes aunty paregathu correct
@jifryk56355 ай бұрын
Amazing 👍
@ronyjose10095 ай бұрын
Actually is not allowed to bring seeds from Kerala but garden is amazing
@lauramani10734 ай бұрын
Could you please clarify? I had permit and brought plants and seeds.
@ronyjose10094 ай бұрын
@@lauramani1073 hat's off u
@faizafami66195 ай бұрын
Paavam aa dogine groom cheythittu Kure naal aayi, paavam.
@lauramani10735 ай бұрын
The dogs are farm dogs. Not house dogs.
@salimmajimmy39244 ай бұрын
Outstanding performance, very good Malayalam speaking, Aunty simple look, good effort, God bless❤🙏 you...........
അവതാരകർക്ക് അത്യാവശ്യം പൊതു വിജ്ഞാനത്തിനു ട്രെയിനിങ് നൽകണം.. അപ്പൊ ഇങ്ങനെ കേരളം പോലെ, അതിശയം തോന്നുന്നു തുടങ്ങിയ അന്തം വിട്ട പ്രയോഗങ്ങൾ ഒഴിവാക്കാൻ പറ്റും.. കേരളത്തിൽ മാത്രമാണ് പച്ചപ്പ് എന്ന പോലെ ഉള്ള ചിന്തകൾ ഒഴിവാക്കണം
@AnilKumar-sk5nc5 ай бұрын
Wow
@nithinjohnthomas86435 ай бұрын
Commitment ❤❤
@nitz94514 ай бұрын
Anchor 👍👍👍
@ShivaKumar-fm6sv5 ай бұрын
Wonderful,
@jameschacko52515 ай бұрын
ഒരു വെച്ചൂർ പശുകൂടി
@neethuabraham21955 ай бұрын
Super 🥰🥰🥰
@salimmajimmy39244 ай бұрын
ഒരു കമന്റ് കണ്ടു 20 മണിക്കൂർ drive ചെയ്തു പോയിട്ടു കാര്യം പൂർത്തിയാക്കി തിരിച്ചു വരേണ്ടതിന്നു എന്തു പറ്റി
@angeladithyamol34215 ай бұрын
Aunty sukumari same
@daisykurian86365 ай бұрын
Super. Aunty
@sujiprasad21805 ай бұрын
Lora auntyyodu paranju ayide oru joli tharumo
@BeingHuman3415 ай бұрын
Brilliant lady
@sajeevanvm88125 ай бұрын
AA Planter oru chattayum mundum thodayum ittu varendathayirunnu.kuranja paksham sari yenkilum. Athinte mathram kurave ullu.
@happinessmagicbyhari97875 ай бұрын
Congratulations
@georgejose86005 ай бұрын
Riske eduthal rusk thinnam
@sujiprasad21805 ай бұрын
Avide oru joli kittumo
@johnsonpeter28895 ай бұрын
കല്യാണത്തിന്റെ കോമഡി എന്നുപറഞ്ഞാൽ, പെണ്ണിനെ ബുട്ടി ആക്കുന്നതാ 😄😄
@faizafami66195 ай бұрын
We already watched her videos before, you are very late
@enjoyfoodlovers5 ай бұрын
❤
@Jobin335 ай бұрын
Camera man Video eddukan oru ideaum ellannu thonnunu
@Shibinbasheer0075 ай бұрын
💙🌿
@thomsonthadavanal155 ай бұрын
Lora aunty... ആ ഫാമിൽ ഒരു ഹെല്പർ ആയിട്ടെങ്കിലും ഒരു ജോലി തരുമോ 😥
@nila78605 ай бұрын
മയിൽ😄
@adasserypauly14275 ай бұрын
അയോ ഇത്ര വേഗം തീർന്നോ? 🙄😔കൃഷിഭയൊന്നും കാണിച്ചില്ലല്ലോ?😔ഒരു എപ്പിസോഡ് കൂടി കാണിക്കാമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ??
@ashnasudhakar47035 ай бұрын
😍
@pushpammaabraham65165 ай бұрын
mango ayakamo
@roseed88165 ай бұрын
The anchor's clothing and the whole outfit looks weird!
@roycherian85145 ай бұрын
ഇത് മുഴുവൻ കാണണമെങ്കിൽ ഒരു ദിവസം എടുക്കും മൃഗങ്ങളെ കണ്ടില്ല ബ്ലോഗർമാർ എത്ര പ്രാവശ്യം ഇട്ടിട്ടുണ്ട്❤😂😅🇱🇷
ക്രിസ്റ്റിന പെട്ടെന്ന് പഴയ കാലത്തേക്ക് തിരിച്ചു പോയി സ്കൂളിൽ പഠിപ്പിച്ച പോലെ ലോറ ആന്റിയും കവിത പഠിപ്പിച്ചു👍❤😂😅❤🇱🇷🇱🇷🇱🇷
@sujiprasad21805 ай бұрын
a
@Zookerbegger5 ай бұрын
കരിക്ക് വെട്ട് കാണുമ്പലേ അറിയാം ടൂൾ നന്നായിട്ടു work ചെയ്യാൻ അറിയാന്ന് 😂😂😂
@sirajek26165 ай бұрын
All miyami veashyakal dedicated. Veadikaludey parudheesa 😂😂😂
@manjumanu83365 ай бұрын
ഈ പെണ്ണുംപിള്ള ഒരു ആർത്തി പണ്ടാരം ആണ് അവിടെ ഒന്ന് കയറി കാണാൻ അമേരിക്കയിൽ ഒരു ഫാംഹൗസിലും ഇല്ലാത്ത cash ആണ് അവർ വാങ്ങുന്നത്
@jasminijad99465 ай бұрын
Nigal Americayil ano
@manjumanu83365 ай бұрын
@@jasminijad9946അതെ
@sammeera45645 ай бұрын
പെണ്ണുംപിള്ളയോ.. നീയൊന്നും അത് കാണാൻ അങ്ങോട്ട് പോകണ്ട..അവിടെ ചെന്ന് അവരുടെ തോട്ടത്തിൽ കേറി എല്ലാം വലിച്ചു വാരി പറിച്ചു തിന്നു കാശും കൊടുക്കാതെ പോരാൻ നോക്കി കാണും. അവർ അതിൽ നിന്ന് കിട്ടുന്ന പണം ചാരിറ്റിക്ക് ഉപയോഗിക്കുവാന്നു പറഞ്ഞല്ലോ.. ഞാൻ രണ്ടു തവണ അവിടെ പോയിട്ടുണ്ട്. She is strong, independant and Dignified ലേഡി.
@Sreenath_official5 ай бұрын
@@manjumanu8336 satyam
@manjumanu83365 ай бұрын
@@sammeera4564വലിച്ചു വാരിതിന്നുന്നവർ നിന്നെപ്പോലുള്ളവർ. ആ കുറച്ചു സമയം കൊണ്ട് എത്ര തിന്നാൻ പറ്റുമെടി. നിന്നെപ്പോലുള്ളവർക്ക് വാരിവലിച്ചു തിന്നാൻ പറ്റും. ഞങ്ങൾക്കൊന്നും പറ്റില്ല അങ്ങനെ തിന്നാൻ
@rosammaeasow99675 ай бұрын
മണ്ണും മനസ്സും. നന്നെങ്കിൽ മലയാളി എവിടെയും vilayum നമ്മുടെ നാടിനെ അമേരിയ്ക് കുകാണിച്ചുകൊടുത്ത സിസ്റ്റർ ലോറയ്ക്കു ബിഗ് സല്യൂട്ട് 🎉❤🎉❤🎉❤🎉❤🎉
@anwarabbas48605 ай бұрын
Excellent Madam Rani🎉🎉🎉🎉
@minidavis47765 ай бұрын
Amazing🎉🎉
@devisreevlogs88765 ай бұрын
❤❤
@rosammaeasow99675 ай бұрын
മണ്ണും മനസ്സും. നന്നെങ്കിൽ മലയാളി എവിടെയും vilayum നമ്മുടെ നാടിനെ അമേരിയ്ക് കുകാണിച്ചുകൊടുത്ത സിസ്റ്റർ ലോറയ്ക്കു ബിഗ് സല്യൂട്ട് 🎉❤🎉❤🎉❤🎉❤🎉