കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY PH.. 9400470462, 8281216462 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@MrSafarulla2 жыл бұрын
Gd
@jchirayath12 жыл бұрын
Good 🥰🙏 team work..well explained...
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤❤❤❤❤
@ullaskoratil62302 жыл бұрын
Very good
@sulfipk45992 жыл бұрын
Hi
@db254502 жыл бұрын
വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു. സത്യസന്ധമായി ത്തന്നെ പറയുന്നു. ഈ അധ്വാനശീലർക്ക് നല്ല പുരോഗതി ഉണ്ടാവട്ടെ 🙏🏻
@alexandergeorge93652 жыл бұрын
വിശദീകരണം നൽകുമ്പോൾ ഇരുവർക്കും ഭയങ്കര ആവേശം! ചെയ്യുന്ന കാര്യത്തോടുള്ള ആത്മാർത്ഥത തന്നെ കാരണം. ഓരോ കുഞ്ഞുങ്ങളെയും എടുത്തു, അതിന്റെ ബ്രീഡ് പറയുന്നതിൽ ആ ചേച്ചിയുടെ അറിവ് ഭയങ്കരം തന്നെ. അഭിനന്ദനങ്ങൾ!
@anithapaul14002 жыл бұрын
വളരെ വളരെ സന്തോഷം അറിയാൻ കഴിഞ്ഞതിൽ എന്തായാലും നേരിൽ പോയി കാണും
@kidukkachi3cousins Жыл бұрын
നല്ല ഫാമിലി. ഗംഗേച്ചി സംരംഭം വിജയിക്കട്ടെ
@Godismyrefuge352 жыл бұрын
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു അഭിനന്ദനങ്ങൾ
@KrishimithraTVindia2 жыл бұрын
@Than_os2 жыл бұрын
കോഴിയെ മേടിക്കാൻ scene ഇല്ല തീറ്റ ചിലവ് ആണ് പ്രശ്നം.. കൃത്യമായി വില കൂടുന്ന കോഴി തീറ്റയും, നമ്മുടെ അദ്വാനവും വെച്ച് നോക്കുമ്പോൾ മുട്ട കടയിൽ നിന്നും വാങ്ങുന്നതാണ് ലാഭം
@Fathimahasi2 жыл бұрын
Alla nadan noziyan etavum labham,nalla Adipoli nadan muttayum kitum...
@DineshRajan-s7q6 күн бұрын
@@Fathimahasiനായ ശല്യം
@kidukkachi3cousins Жыл бұрын
സത്യസന്ധമായ അവതരണം ❤️❤️❤️❤️❤️❤️
@SailorMan38 Жыл бұрын
നല്ല ഒരു ഹാച്ചറി വളരെ വ്യക്തമായി പറയുന്നു എല്ലാ കാര്യവും
@kidukkachi3cousins Жыл бұрын
ഞാൻ ഇന്ന് വാങ്ങി. നല്ല dealings 👍👍
@Shakjils11 ай бұрын
Corier aayittano vangichath?
@craftandcookbysmithasunil67882 жыл бұрын
ഇന്ദ്രജിത്ത് സംസാരിക്കുന്നത് പോലെ തോന്നിയവർ ഉണ്ടോ.... അവതാരകൻ.......
@bijuitturupp72632 жыл бұрын
സത്യം
@craftandcookbysmithasunil67882 жыл бұрын
@@bijuitturupp7263 😍
@anumanathuparambil4402 жыл бұрын
😄
@Ak-en1nq2 жыл бұрын
ഇല്ല 😂😂
@craftandcookbysmithasunil67882 жыл бұрын
@@Ak-en1nq ഇല്ലേ...😀
@മൂന്നാംകണ്ണ്-ദ5യ2 жыл бұрын
അവതാരകൻ =ഇന്ദ്രജിത് ഓണർ ചേട്ടൻ =ബാബുരാജ്
@renjirenji73472 жыл бұрын
🤣🤣🤣
@jimmutten Жыл бұрын
ചേച്ചി = അപർണ ബാലമുരളി.
@kaashithumba41082 жыл бұрын
ഇത്രയും ചോദ്യങ്ങൾക് റിപ്ലൈ കൊടുക്കുന്നില്ല അല്ലാത്തവർക്ക് റിപ്ലൈ 👍👍👍👍
@KrishimithraTVindia2 жыл бұрын
REPLY LATE AAYATHINU SORRY🙏
@RaghavanVP-e5x3 ай бұрын
Good information VP Raghavan Bangalore Karnataka
@Nandoospgdi Жыл бұрын
ഞാനും വാങ്ങിയിട്ടുണ്ട്...... വളരെ നല്ല പെരുമാറ്റം, വിലക്കുറവ്, മാന്യമായി ഇടപെടൽ ..... ഇതിവരുടെ പ്രത്യേകത ആണ്. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌SUPERB👌👌👌👌
THANKSകോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY PH.. 9400470462, 8281216462 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@ganapathysundharam9900 Жыл бұрын
Awesome video Brother Congratulations ❤❤❤❤❤❤❤
@hussainthuppakkal16958 ай бұрын
കാസറഗോഡ് ഇങ്ങനെ ഉള്ള ഹച്ചരി ഉണ്ടോ... ഇല്ലങ്കിൽ ഞാൻ തൃശൂർ ലേക്ക് താമസം മാറുകയാണ്
കാടകോഴിക്ക് എത്ര വില വരും? കാസർകോഡ് എത്തിച്ചു തരുമോ ഡലിവറിച്ചാർജ് ഉൾപെടെ വില പറയാമോ?
@KrishimithraTVindia2 жыл бұрын
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY PH.. 9400470462, 8281216462 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@jaisondevassy63932 жыл бұрын
@@KrishimithraTVindia
@ashrafahmmed.u72272 жыл бұрын
ഞാൻ ആവശ്യപെട്ടത് ചോദ്യത്തിൻ മറുപടി കരിക്ക
@jilsilajilsila9156 Жыл бұрын
@@KrishimithraTVindia 9
@sahadsahad6303 Жыл бұрын
@@KrishimithraTVindia👍
@yusufakkadan6395 Жыл бұрын
Good.famili
@aswathishaiju9646 ай бұрын
Kada kozhi vila
@ayishaayisha3568 Жыл бұрын
എവിടെ സ്ഥലം ക്കോഴിക്കുട്ടിക്കളെ വിട്ട എത്തിക്കു യേ
@shyjagopinath120 Жыл бұрын
കോഴിക്കോട് ആണ് . nadankozhi aavashyamund. Railway il ethikkan pattumo?
@ephraimmartinryanmartin2310 Жыл бұрын
ഇപ്പോഴും ഉണ്ടാ
@Radhamanips-it3yn9 ай бұрын
കോഴി കുജിന്നെ വേണം വില എത്രയാണ്
@shajiviruthi36122 жыл бұрын
I need few to Vellathooval near adimali Idukki district
@shihab44322 жыл бұрын
എന്റെ അനുഭവം ഞാൻ പറയാം ഞാൻ എന്റെ വീട് കൈപ്പമംഗലം ഞാൻ ഇവിടെ 45 കോഴി മുട്ട കൊടുത്തു ഒരണ്ണം പോലും വിരിഞ്ചില്ല ഇവർ പറയുന്നത് പോലെ അല്ല കാര്യം കോഴി ഇവിടെ കിട്ടും പക്ഷേ മുട്ട കൊടുത്താൽ വിരിയില്ല
@yusufakkadan63952 жыл бұрын
Good famili
@nkjoseph24102 жыл бұрын
നല്ല അവതരണം 👍
@KrishimithraTVindia2 жыл бұрын
THANKS
@manojmathai4212 Жыл бұрын
Good job, congrats
@nishabiju41052 жыл бұрын
ശോ.... 😔വയനാട് ആയിരുന്നെങ്കിൽ
@sunilmathew10712 жыл бұрын
Karinkozhi kunjugal kittumo
@sasipk9768Ай бұрын
തെറ്റായ ക്യാപ്ക്ഷൻ പിൻവലിക്കുക
@Vinodsobana Жыл бұрын
Place evida
@BeenasanthoshBeenasathosh6 ай бұрын
എനിക്ക് തരാമോ എത്ര രൂപയാണ് താറാവ് എരുമേലി
@kavyakarthik677511 ай бұрын
Ippo koyi undo
@manjusreejithsreejithsreej5432 жыл бұрын
നടൻ കോഴി താറാവ് ഗിനി എന്നിവയുടെ 1 ഡേ കുഞ്ഞിനെ വേണ്ണം പാലക്കാട് ആന്നെ place
200കടകുഞ്ചുങ്കൽ വേണം. Place എവിടെയാ.. ഇത് ramanattukara
@eye_007-vineeth Жыл бұрын
പാലക്കാട് എത്തികുമോ 🤔
@musthafaponnu4382 Жыл бұрын
കൊത്തു കൊണ്ട് കാട മുട്ടകൾ ഉണ്ടോ വില എത്രയാണ്
@karthikkumar27492 жыл бұрын
Naked neck,silky, Karin kozhi, tharav enganeyaa vila?
@shuhailabdulla16852 жыл бұрын
Vedeo avasanam vare kaanu
@fahidsalim32122 жыл бұрын
Super
@shabusha82562 ай бұрын
ക്രോം കുഞ്ഞുങ്ങൾ ഉണ്ടോ
@faisaleshan4057 Жыл бұрын
Sthalam evideya?
@riyassr36599 ай бұрын
Trivandruath വാ kudappanakunn oru കുഞ്ഞിന് വെറും 5 രൂപയെ ഒള്ളു
@kadhabook4 ай бұрын
എവിടെ
@RoshanEliasMathew Жыл бұрын
പാതയുടെ, ഒട്ടകപ്പക്ഷിയുടെ കുഞ്ഞുങ്ങൾ ഉണ്ടോ
@denson983910 ай бұрын
Ith evideya sthalam
@natarajancv463621 күн бұрын
കുറഞ്ഞത് എത്ര എണ്ണം കാട കുഞ്ഞുങ്ങളെ വാങ്ങണം. ഞങ്ങൾ ആലപ്പുഴയിലാണ്.
@dhanyasatheesh689013 күн бұрын
ഒരു box 200 എണ്ണം ആണ് നിങ്ങൾക്കു ഇഷ്ടം ഉള്ളത് വാങ്ങാം
@harisvenmarathil574010 ай бұрын
വിലവളരെ കൂടുതലാണ്.
@jayagiriperikkathra586 Жыл бұрын
Jayagiri..parekttra
@yavuttyam232 жыл бұрын
Very good
@sharhabeelkpd92532 жыл бұрын
Avide
@3starbirds2 жыл бұрын
പത്ത് കോഴിക്കുഞ്ഞുങ്ങളെ കോഴിക്കോട് ഭാഗത്തേക്ക് കൊടുത്തു വിടാൻ പറ്റുമോ
@KrishimithraTVindia2 жыл бұрын
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY PH.. 9400470462, 8281216462 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@RahulR-te2is7 ай бұрын
5 kozhi kollam
@georgecherian49002 жыл бұрын
Home delivery undo p.t A 25no kozhi kunj
@josekaredan70312 жыл бұрын
Supervedio
@KrishimithraTVindia2 жыл бұрын
THANKS
@ashbingeorge89852 жыл бұрын
Broyilor kozhiyea kittuvo?
@maanuvalanchere96862 жыл бұрын
വിഗോവ എന്താണ് വില എത്ര ദിവസം പ്രായമായ കിട്ടും പ്ലീസ് റിപ്ലെ
@KrishimithraTVindia2 жыл бұрын
PLS CALLLL PH.. 9400470462, 8281216462
@fasalurahman61772 жыл бұрын
മാർക്കറ്റ് അങ്ങ് തകർക്ക്
@molivarghesemolivarghese87902 жыл бұрын
EAPPOL VANNALUM KOZHIKUNJUGLE VAGAN PATTUMO ?
@KrishimithraTVindia2 жыл бұрын
SURE....PLS CALLLL PH.. 9400470462, 8281216462
@RenjithmsRenjithms-l4t9 ай бұрын
Aseel kuttiyundo
@satheeshpetersatheeshpeter50102 жыл бұрын
super
@apkozhifarm7605 Жыл бұрын
Supper👍👍👍
@visari22082 жыл бұрын
ആശംസകൾ 👍👍👍
@mehzas74962 жыл бұрын
എല്ലാ ദിവസവും വില്പന ഉണ്ടോ ..?
@powerfullindia54292 жыл бұрын
സൂപ്പർ 😍😍😍👌🏻👌🏻🥰
@KrishimithraTVindia2 жыл бұрын
THANKS....
@niyassyedmohammed896210 ай бұрын
Suuuppper
@sachusunil30782 жыл бұрын
All kerala delivery umdo
@anishkonnikkaran64604 ай бұрын
ബ്രോയിലർ കുഞ്ഞുണ്ടോ
@RejithaKumari-j4z Жыл бұрын
Njan trivandrum aane kada kunj kittumo hone delivery undo address kitiyal kollayirunnu purchase ne vendiya kada undengil 60 pipes venamayirunnu
@vibinsingar44439 ай бұрын
ചേട്ടാ താറാവിന്റെ കുഞ്ഞുങ്ങൾക്ക് എന്ത് വില വരും
@sabithsabi9792 Жыл бұрын
പുത്തൻ പള്ളിയിലേക്ക് എത്തിച്ച് തരുമോ
@vimeshkannan3970Ай бұрын
തലശ്ശേരി നാടൻ കോഴി കുഞ്ഞുങ്ങൾ ഉണ്ടോ 🙂
@dhanyasatheesh689013 күн бұрын
ഉണ്ടല്ലോ
@vimeshkannan397013 күн бұрын
@@dhanyasatheesh6890 എവിടെയാ വില എത്ര 🙂
@musthafaponnu4382 Жыл бұрын
കാട കുഞ്ഞുങ്ങൾ ഉണ്ടോ എന്താ വില
@manjusreejithsreejithsreej5432 жыл бұрын
വിഗോവ താറാവ് ടക്കി കുഞ്ഞിനെയും വേണം
@babyav55842 жыл бұрын
Wayanadil ayyakumo
@MolyVinukumar-u3hАй бұрын
സ്ഥലം എവിടെ യാണ് കാട്ടായി ക്കോണം ഡെലിവറി കിട്ടുമ
@dhanyasatheesh689013 күн бұрын
Hyway ഡെലിവറി
@ranjichinju69712 ай бұрын
ഇപ്പോൾ available ആണോ
@dhanyasatheesh689013 күн бұрын
Yes
@mohamedanvarmohamedanvar19052 жыл бұрын
കാട എത്ര വില വരും
@KrishimithraTVindia2 жыл бұрын
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY PH.. 9400470462, 8281216462 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@sajehu2 ай бұрын
One day old chick means, is it after 22 days or 23 days..