ഇവിടെയാണോ ശലഭങ്ങൾ ഉണ്ടാവുന്നത് ആയിരക്കണക്കിന് ശലഭങ്ങൾ kzbin.info/www/bejne/mGbRon6naL6pm7s
@rajanponthamalaponthamala5447 Жыл бұрын
😅😅😅😅😅
@jayathivijayan8523 Жыл бұрын
😊😊
@santhisamvarghese2868 Жыл бұрын
@@jayathivijayan8523😮
@haridasv261 Жыл бұрын
ഇവരാണ് യഥാർത്ഥ കർഷകർ. പ്രകൃതിയോട് പോരടിച്ചു ജീവിക്കുന്നു. ഇവകളെ വളർത്തി വലുതാക്കാൻ എത്ര കഷ്ട്ടപ്പെടം ! എല്ലാവിധ ആശംസകളും നേരുന്നു 🥰
@sajithakp8668 Жыл бұрын
❤
@Elizabeth-pi7vu Жыл бұрын
Everkkokkegovt..sampathyka sahayam kodukkande
@nationalist6045 Жыл бұрын
❤❤❤❤
@Petstationkannur Жыл бұрын
അടിപൊളി.... ആദ്യത്തേ ആ വരവ്👏👏👏❤️❤️
@കല്ലമ്പള്ളിമാധവൻനമ്പൂതിരി Жыл бұрын
ഒരു സഹായവും ആരിൽ നിന്നും കിട്ടാതെ അവരെ വളർത്തുന്നത് നല്ലത് തന്നെ. പക്ഷെ ഒരു കാര്യം അവരെ കല്ലെറിയുന്നത് പോലെ വെള്ളത്തിലേക്ക് വലിച്ചെറിയാതിരിക്കാനപേക്ഷ 🙏
@jaimoljohn9329 Жыл бұрын
താറാവിനെ വെള്ളത്തിലേക്ക് എറിഞ്ഞിട്ടാൽ അതിന് ഒരു കുഴപ്പവും സംഭവിക്കില്ല. ഓരോ കുഞ്ഞിനേയും എടുത്തു കൊണ്ടോയി വിടാൻ പറ്റുമോ. ആ തരാവുകൾ നല്ല ഉഷാർ ആയിട്ടിരിക്കുന്നു
@smhmedia2094 Жыл бұрын
@@jaimoljohn9329 koizi aanaggil chaavum
@nationalist6045 Жыл бұрын
അതു കാര്യമാക്കേണ്ട ❤️
@dileepv6347 Жыл бұрын
Tharavine angane anu cheyyunnathu. Athil kuzhappamilla bro
ഉദ്യോഗസ്ഥർ മത്സ്യ വ്യാപാരികളുമായി ഉണ്ടാക്കിയ അഡ്ജസ്റ്റ് മെൻറ് പക്ഷിപ്പനി ആയിരിക്കാം ചിലപ്പോൾ അതൊക്കെ പണത്തോടുള്ള അത്യാർത്തി കാരന് പക്ഷിയോട് എന്ത് ദയ പണത്തിനു മുകളിൽ പരുന്തും പറക്കില്ല
താറാവ് ഭയങ്കര ഇഷ്ട്ടം ആണ്. ഞങ്ങളുടെ പഞ്ചായത്തിൽ മുട്ടക്കോഴികൾ എന്ന് പറഞ്ഞ് കുറച്ച് പൂവൻ കോഴികളെയല്ലാതെ ഇന്നേ വരെ താറാവ് കുഞ്ഞുങ്ങളെ കിട്ടിയിട്ടില്ല. എല്ലാ ജില്ലയിലും പഞ്ചായത്ത് ഇങ്ങനെ ഒരു പദ്ധതി ഉണ്ടോ ?
@AbhiAbhishek-x9z Жыл бұрын
Same
@bindus1673 Жыл бұрын
Super
@sunnyjohn1674 Жыл бұрын
എല്ലാ മേഖലകളിലും ഗവണ്മെന്റ് സഹായിക്കുന്നു ഈ കർഷകർക്ക് യാതൊരു സഹായവും കിട്ടുന്നില്ല
കൊറോണയും പക്ഷിപ്പനിയും എന്നും പറഞ്ഞു മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ക്രൂരത അല്ലാതെ എന്ത് പറയാൻ .
@omanaachari1030 Жыл бұрын
അതെ ജനം അത് മനസ്സിലാക്കാതെ വരുത്തൻ മുട്ട മേടിച്ചു കഴിക്കുന്നു. അവർക്ക് ഇൻഷുറൻസ് കൊടുക്കണം. അവരെ സഹായിക്കണം. പാവങ്ങൾ.
@sajiag65136 ай бұрын
🙏🏻
@Himanshu99-f3k6 ай бұрын
നമസ്തെ
@sreevidya2851 Жыл бұрын
👍
@PainkilliPrabha-sd5tj Жыл бұрын
Ethinaokakonnodukunnathakashtam😢😢😢😢😢😢
@pradeepj9992 Жыл бұрын
❤❤❤
@Angry-Ram Жыл бұрын
ചേട്ടാ മലയാള സിനിമയിൽ ഒരു കൈ നോക്കിക്കൂടേ? അന്തരിച്ച നടൻ തൃപ്പൂണിത്തുറയുടെ ശബ്ദഗാംഭീര്യം ചേട്ടന് ഉണ്ട്.
@Bchandran23 Жыл бұрын
Also to say respect the farmer who is managing this many ducks . But text and first minute of the video is only benefitting the vlogger and not the farmer
@antonyjoseph4897 Жыл бұрын
സർക്കാരിന് താല്പര്യം കമ്മീഷൻ കിട്ടുന്ന കച്ചവടത്തിൽ മാത്രമാണ്. ഉദ്യോഗസ്ഥരാകട്ടെ കൊള്ളക്കാരും പിടിച്ചുപറിക്കാരും. കർഷകർകരുടെ വേദനകളും പ്രയാസങ്ങളും അവർക്കാർക്കും ഒരു പ്രശ്നമേയല്ല. ദൈവം മാത്രമേ ഈ മനുഷ്യർക്ക് തുണയുള്ളു. യഥാർത്ഥത്തിൽ നാടിന്റെ നട്ടെല്ല് കർഷകരാണ്. പക്ഷെ സർക്കാരിന് അവരോടുള്ള സ്നേഹം പ്രസ്താവനകളിൽ മാത്രം
@SunShine-wu1eo Жыл бұрын
Keep duck farm sir .
@sujasujababychan6522 Жыл бұрын
👍👏
@SaleemSaleem-pf9ig Жыл бұрын
ഞങ്ങളും താറാവ് വളർത്തിയിരുന്നു 🦆🦆🦆
@sudhaviswanath223 Жыл бұрын
👌🏼👌🏼
@vinuthiruvattar4887 Жыл бұрын
They are throwing them rudely....
@sharonbabu6604 Жыл бұрын
ഈ താറാവിൻ കുഞ്ഞുങ്ങളെ എന്തിനാ കല്ല് വെള്ളത്തിൽ ഏറിയുന്നതുപോലെ എറിയുന്നത് ഞാൻ ആദ്യം ഓർത്തു പായൽ എടുത്തു കളയുന്നത് ആണ് എന്ന് പിന്നാ മനസ്സിലായത് ഇതിനെ കൊടുക്കുമോ
@alexjolly85 Жыл бұрын
ethu ente ayalathanu like adicho
@lissyjames5598 Жыл бұрын
Orapathum varuthalla esara 🙏🏽🙏🏽🙏🏽🙏🏽
@georgemg87605 ай бұрын
മലിന വെള്ളം കടലിലേക്ക് ഒഴുകി പോയതിനാൽ ഈ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ സാധിക്കും. എന്നിരുന്നാലും അസൂയാലുക്കൾ ചുറ്റിലുമുണ്ടാകാം.
@divyanair9858 Жыл бұрын
Ingan erinj veezhthathe.. Plzzzz.... Avru parakan thudanguna alle
@bibinp8240 Жыл бұрын
Evanokke edutheriyunnathu Kanda polinju potte ennu thonnum
@padmaprabhakaran977 Жыл бұрын
അയ്യോ കുഞ്ഞുങ്ങളെ എടുത്ത് ഏരിയല്ലേ
@JishadMajeed Жыл бұрын
Kollum nthe
@sidheeqaliup1535 Жыл бұрын
.ee nallavarum keralavum rakshappedatte.
@rasiarasia4865 Жыл бұрын
Swargathile avakasikal.
@lucathelhasa938311 ай бұрын
correct location etha
@pramilaprasad2097 Жыл бұрын
Namikkunnu❤
@mycrafts8139 Жыл бұрын
👍🤭
@manojgreenwood9787 Жыл бұрын
etraya vila ..,????
@MohammadAli-ck2ko Жыл бұрын
Negal.pargadu.satteyam.😢😢😢😢😢😢😢😢😢😢😢😢😢😢Ok
@Bchandran23 Жыл бұрын
The text in the video is misleading to get maximum viewership . Where is the lakhs of ducking coming out of the hole ? Its only ducking going in from water by mistake and they are taking it out .
@basheert493910 ай бұрын
ലക്ഷകണക്കിന്😂
@radharavi2891 Жыл бұрын
പാവം
@Jesusloveonly Жыл бұрын
അച്ചോടാ വാവകളെ 🤗
@lillylitty6833 Жыл бұрын
😮😮😮
@sreeneshpv123sree9 Жыл бұрын
Ennakkad Narayanankutti..😅
@abuabubaker1667 Жыл бұрын
താൻ കൊടുത്ത ഹെഡിങ്ങ് കൊള്ളാം ..... ലക്ഷകണക്കിന് താറാവ് : . പൊത്തിൽ നിന്ന് ഇറങ്ങി വരുന്നു എന്ന് ..
@FoodTravalvlog Жыл бұрын
അത് കൊണ്ട് ആണ് ടിസ് ലൈക് ഇട്ടതു ❤
@mollypx9449 Жыл бұрын
Ethu agine sabavichu
@roymonyelavilayil2056 Жыл бұрын
Nala kodi varum
@jijit2567 Жыл бұрын
കുഞ്ഞു വിരിയുന്ന മുട്ട എവിടെന്നാ
@miniphilip1163 Жыл бұрын
താറാവ് കുഞ്ഞിങ്ങളെ വിലക്ക് വാങ്ങിക്കാൻ എവിടെ കിട്ടും പ്ളീസ് റിപ്ലൈ
@abusadin1337 Жыл бұрын
ചേളാരി ചന്ത യിൽ കിട്ടും ഇപ്പൊ ചന്ത kakkanjeeriyilanu.
@abusadin1337 Жыл бұрын
നിങ്ങളെവിടെണ്
@licyvarghese9279 Жыл бұрын
Ethrea oru tharavinu
@sheelareji5282 Жыл бұрын
Place evide
@SivaKumar-de1js11 ай бұрын
Hai
@baijukorattiyil5056 Жыл бұрын
ഈ കുഞ്ഞുങ്ങൾക്കെന്താ വില ? വേടിക്കാൻ contact Nummber ഉണ്ടോ?