ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Elite Packtech Coimbatore Singanallur PH..7902323005 , 8089999488
@abdulbasheer853 Жыл бұрын
Paak polikunnu machine Kittumo
@antonyfrancisfrancis4473 Жыл бұрын
❤
@shyamnair5196 Жыл бұрын
Bro..... What is your name again...????
@nazarkm9138 Жыл бұрын
Nazar
@wilsonvarghese1477 Жыл бұрын
Hai
@Grand5Tips5 ай бұрын
എന്തായാലും അവതരണവും കാര്യങ്ങൾ പറച്ചിലും അടിപൊളിയായിട്ടുണ്ട് കൊറോണ സമയത്ത് പശു വളർത്തൽ തുടങ്ങി സ്വതന്ത്രമായി റോഡിലൂടെ നടക്കാനും യാത്ര ചെയ്യാൻ സാധിച്ചു ഒരു അനുഗ്രഹമായിരുന്നു പക്ഷേ ഞാൻ വളരുന്നത് ഏതാനും അയൽവാസികൾ സഹിച്ചില്ല അവര് പറയുന്ന ഭയങ്കര മണമെന്ന് എന്റെ കയ്യിൽ നിന്ന് പാല് വാങ്ങുന്നുണ്ട് അതൊക്കെ പ്രശ്നമല്ല പിന്നീട് ആ അയൽവാസികൾ പച്ചക്കറി കൃഷി തുടങ്ങിയപ്പോൾ അവർക്ക് ചാണകവും മൂത്രവും ആവശ്യമായി കൈ കൊണ്ടാണ് അവര് ചാണക വും കൊണ്ട് പോയിരുന്നത് ഇതാണ് അവസ്ഥ ഒരാൾ എന്ത് ചെയ്യുന്നു അത് എത്തിനോക്കിലാണ് കൂടുതൽ ആളുകാരുടെ പരിപാടി അവരു തിന്നെയില്ല മറ്റുള്ളവരെ കൊണ്ട് തീ റ്റിക്കയില്ല 🤭
@SreeneshMohan5 ай бұрын
Ennittu pashu valarthal nirthiyo?
@sha55602 ай бұрын
Yes
@leenakomath9786Ай бұрын
വളരെ ശരി ആണ്
@elsajoseph9140Ай бұрын
True
@alexbaby6054 Жыл бұрын
അടിപൊളി വിശദീകരണം അഭിനന്ദനങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ എല്ലാം വളരെ വിശദമായി പറഞ്ഞിട്ടുണ്ട് അഭിനന്ദനങ്ങൾ
@honeybeecultivation9843 Жыл бұрын
കേരളത്തിന് വെളിയിൽ ആണെങ്കിൽ തുടങ്ങാൻ താല്പര്യം ഉണ്ട് keraകേരളത്തിൽ തുടങ്ങിയാൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും അതിനു താല്പര്യമില്ലാത്തതുകൊണ്ടാണ്
@reemazqatar8013 Жыл бұрын
നീ തുടങ്ങേണ്ട ആത്മഹത്യ ചെയ്‌തോ
@ajayanpk9736 Жыл бұрын
ശവപ്പെട്ടി വില്പനക്കാരൻ ആണ് ആണല്ലേ.
@rasheedabdhulrasheed2259 Жыл бұрын
മറുപടി ആണ് എന്ന് തോന്നരുത് 🙂വിവരം ഉണ്ടെങ്കിൽ 2015. നു മുമ്പ് എത്ര വ്യവസായം ഉണ്ട് എന്ന് അന്വേഷിക്കണം ഇപ്പോ എത്ര എന്നും അപ്പോ അറിയും.. എന്തെങ്കിലും പറയരുത്
@hubaib5254 Жыл бұрын
😃സത്യം
@manu7815 Жыл бұрын
Correct. Kitex????
@kascowaterpurification4 ай бұрын
നല്ല ഉപകാരം, നല്ല ഐഡിയ, ഒരു പാട് പുതിയ ഫുഡ് ഐറ്റംസ് ഇത് വഴി നമുക്ക് മാർക്കറ്റിൽ ഇറക്കാൻ പറ്റും
@ibrumraa Жыл бұрын
ഇവർ തന്നെ കേരളത്തിൽ തുടങ്ണിയില്ല... എന്താ കാര്യം... അങ്ങ് കോയമ്പത്തൂർ.... ചിന്തിക്കു...സഹോദരന്മാർ
@anvarmuhammed88037 ай бұрын
എന്റെ ചെങ്ങാതി പാലക്കാട് ഇപ്പോൾ ആണ് തമിഴ്നാട് ആയത്....? ഞങ്ങളുടെ തുടക്കം പാലക്കാട് ആണ്.
@phincythomas75864 ай бұрын
മസാല packing section തുടങ്ങിയാലോ
@shareefmundodan75912 ай бұрын
ആദ്യം വീഡിയോ മുഴുവൻ കാണൂ മൈരേ
@aboobackermichu8570 Жыл бұрын
വളരെ മോട്ടിവേറ്റ ടായിട്ടുള്ള വിശദീകരണം❤
@thecitizen87935 Жыл бұрын
Keralathil njanum oru sambarambakananu tax adaykkunnu 28 employees undu happy ayi pokunnu ella political parties umayi good relation thanks to kerala people
@Ayidin786zahran Жыл бұрын
Hloo sir
@Ayidin786zahran Жыл бұрын
You are number please
@forbescare Жыл бұрын
Evideyaanu unit@@Ayidin786zahran
@sajikumarkadakkethil16537 ай бұрын
Hi
@krishnakrishnakumar588611 ай бұрын
Super super വളരെ ഉപകാരപ്രദം മായ ഒരു വീഡയോ - നന്ദി വീണ്ടു വീണ്ടും വരിക
@mohank.k7154 Жыл бұрын
കേരളത്തിൽ നിങൾ തുടങ്ങിയ ഈ സംരംഭത്തിന് ഒരുപാട് നന്ദിയുണ്ട്
@binuvarghesebinuvarghese8 Жыл бұрын
കേരളത്തിൽ ഒന്നും നടക്കില്ല സാർ. എന്റെ കൂട്ടുകാരന്റെ കട നഷ്ടത്തിൽ ആയതു കാരണം മറ്റൊരു സ്ഥലത്തേക്ക് വെറും ഇരുപത് കസേര കൊണ്ടുപോകുന്നതിനു മുവായിരം രൂപ നോക്കുകൂലി വാങ്ങിച്ച യൂണിയൻ കാരാണ് ഇവിടെ ഉള്ളത് . കേരളത്തിന് പുറത്ത് ബിസിനസ് ചെയുന്ന സ്വന്തമായി ഫാക്ടറി ഉള്ള മലയാളികൾ ധാരാളം ഉണ്ട്. മലയാളി വിചാരിച്ചാൽ കേരളത്തെ സ്വർഗം ആക്കാൻ കഴിയും . അതിനുള്ള കഴിവ് അവർക്കുണ്ട് . മറ്റുള്ള സംസ്ഥാനങ്ങളിലാകട്ടെ രാജ്യങ്ങളിലാകട്ടെ അവരുടെ മക്കളെ അവർ പ്രോത്സാഹിപ്പിക്കും നമ്മൾക്കു അതില്ല കേരളത്തിൽ മാറ്റം വരണമെങ്കിൽ ഇടതിലും വലതി ലും നട്ടെല്ലുള്ള ഭരണകർത്താക്കൻമാർ ഉണ്ടാകണം
@intradsl8 ай бұрын
വോട്ട് ചെയ്തു ജയിപ്പിക്കുമ്പോൾ ഓർക്കണം ആയിരുന്നു. Ban ldf and udf in kerala
@abdurahimanabdurahiman55538 ай бұрын
വയനാട്ടിലെ നെസ്റ്റോ സമരത്തിലായപ്പോൾ എല്ലാവരും കേരളത്തെ ഇകഴ്ത്തിയായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് നെസ്റ്റോ കൂടുതൽ സൂപ്പർ മാർക്കറ്റുകൾ തുറന്നു. ആയിരക്കണക്കിന് കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നു.
വളരെ നല്ല അവതരണം. തമിഴ്നാട്ടില്‍ തുടങ്ങാം. കേരളം പറ്റില്ല.
@AjithaAP-kr3gn Жыл бұрын
കേരളത്തിൽ ചെയ്യണമെന്ന് ആരെങ്കിലും നിർബന്ധിച്ചോ ?
@mahadevan1979 Жыл бұрын
😄👏👏👏👏👏🥰വളരെ സത്യം 🤝
@surumisahadvlog8086 Жыл бұрын
നെഗറ്റീവ് അപിപ്രായം ഒഴിവാക്കൂ Bro
@mallu2947 Жыл бұрын
Negativeoly
@joejohn2869 Жыл бұрын
എന്തുകൊണ്ട് പറ്റില്ല?
@bijuyohannan5489 Жыл бұрын
നല്ല ഒരു വീഡിയോ കേരളത്തിലും ബിസിനസ് ചെയ്യാൻ കഴിവുള്ളവർ ഉണ്ട് ക്യാഷ് ഇല്ല അവർക്കു സപ്പോർട്ട് ആകട്ടെ 👏
@jayasreenayar6409 Жыл бұрын
അയ്യോ കേരളത്തിൽ തുടങ്ങിയാൽ ആത്മഹത്യ ചെയ്യേണ്ടി വരും
@SudheerBabu-g4d Жыл бұрын
@@jayasreenayar6409എന്നിട്ട് താങ്കൾ ആത്മഹത്യ ചെയ്തില്ലല്ലോ. ?
@chandranp9307 Жыл бұрын
കേരളത്തിൽ ബിസിനസ് നടത്തിയാൽ വിജയിക്കാൻ വലിയ പ്രയാസം തന്നെ
@dhiyaramesh-el3bd10 ай бұрын
Thankal keralathil enthelum business cheithittundoooo
@adarsh.94159 ай бұрын
@@dhiyaramesh-el3bdഇവിടെ ഇപ്പോൾ പണി ഇല്ല അന്നേരം എവിടെ നിന്ന് അവർ സാധനം മേടിക്കും myree
@Abdurahman-ox2of11 ай бұрын
ഞാൻ ഒരു പ്രവാസിയാണ് 25വർഷം ഗൾഫിൽ ജോലി നോക്കി വന്നു നാട്ടിൽ ഒരു ലോൺ എടുത്തു ബിസ്സിനെസ്സ് തുടങ്ങി ആദിയം തുടങ്ങിയത് സോപ്പ് അത് പൂട്ടി പിന്നെ ടയർ ഇപ്പോഴും ഉണ്ട് ഒന്ന് റണ്ണിംഗ് ആയി തുടങ്ങി ഒരു വർഷം കൊണ്ട് അടുത്ത ആൾ അടുത്ത് തന്നെ ഒന്ന് തുടങ്ങി നമ്മുടെ പക്കം പണം കുറവ് ആയത് കൊണ്ട് മത്സരിക്കാൻ കഴിഞ്ഞില്ല എനിക്ക് പ്രായം 60കഴിഞു ജോലി ചെയ്യാൻ എന്തും ചെയ്യാൻ മനസ്സ് എന്റെ കൂടെ ഉണ്ട് ഇപ്പോൾ ഞാൻ സ്റ്റേറ്റ് മാറി പിടിച്ചു ഞാൻ കർണാടക യിൽ പോയി ഒരു ഹോട്ടൽ തുടങ്ങാൻ ഇരിക്കുന്നു....
@alithedon195910 ай бұрын
Hi
@ajeshchacko019 ай бұрын
Oru joli tharuvo sir?
@redbullet42568 ай бұрын
Rahmanik hotel thudangiyo
@shreevidyapraveen69677 ай бұрын
Are you interested in pineapple farming in Karnataka?
@ajeshchacko017 ай бұрын
@@shreevidyapraveen6967 yes, I'm interested
@pramodpb9981 Жыл бұрын
Nammude nattil thozhil onnum ella annu paranju nadakkunnavar kanenda video.... Very helpful video
ഇടത് ഭരണം കഴിഞ്ഞിട്ട് തുടങ്ങാവും നല്ലത് ലോൺ ഒക്കെ അടക്കാനുള്ളതല്ലെ ചെങ്കൊടി കുത്തി ഇത് പൂട്ടിച്ചാൽ എന്ത് ചെയ്യും
@pradeepm2336 Жыл бұрын
ഏറ്റവും നല്ലതും വിലപ്പെട്ടതുമായ ഉപദേശം.
@kcmiqbal Жыл бұрын
അപ്പോ അടുത്ത കാലത്തൊന്നും തുടങ്ങാൻ പറ്റില്ലല്ലേ
@jafarpp3488 Жыл бұрын
ഈ ഭരണത്തിലാണ്, സംരംഭകര്‍ക്ക് പ്രതീക്ഷയുള്ളത്, രാഷ്ട്രീയ വിരോധം കൊണ്ട് നെഗറ്റീവ് അടിക്കാതിരിക്കൂ സുഹൃത്തേ....
@AkhilSuresh-vi5nw Жыл бұрын
@@jafarpp3488😂
@KabeerVKD Жыл бұрын
ഇടത് ഭരണത്തിൽ ചെങ്കൊടി കുത്താറില്ല. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ് പ്രശ്നം
@pradeepkumar781 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
@matrixtaxsolutions28544 ай бұрын
Dry Fruits and Spices. Repacking business. തുടങ്ങാനുള്ള മെഷീൻരികളും, അനുബന്ധ വസ്തുക്കൾ എന്നിവയുടെ വിവരങ്ങൾ അറിയിക്കാമോ.
@shivasstyle452 Жыл бұрын
സാർ പറഞ്ഞെതെല്ലാം നന്നായി മനസ്സിലാക്കാൻ സാധിച്ചു, പക്ഷേ കേരളത്തിൽ ഒരു സംരംഭം തുടങ്ങുക എന്നത് വളരെ പ്രയാസം ആണ്. എല്ലാം കിട്ടും, പക്ഷേ അവസാനം എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരും. ഞാൻ അതിന്റെ അനുഭവി ആണ്. എന്റെ ഫ്രന്റിൻറ അവസ്ഥ. അതുകൊണ്ട് പേടിയാണ്.
@786-Mixed-Vlogs Жыл бұрын
നല്ലൊരു അവസരം എല്ലാരേയും കാത്തിരിക്കുന്നുണ്ട്.താല്പര്യം ഉണ്ടെങ്കില്‍ പറയാം
@sreekalakoyikal804 Жыл бұрын
Intersted
@mallutechtravel1772 Жыл бұрын
@@786-Mixed-Vlogs. എന്താണ് bro. താല്പര്യം ഉണ്ട്
@786-Mixed-Vlogs Жыл бұрын
@@mallutechtravel1772 Company brand products selling
@786-Mixed-Vlogs Жыл бұрын
@@sreekalakoyikal804 Hi. Dear welcome to our team
@jameelamanikoth4390 Жыл бұрын
സെർ, ഞാൻ വരും.ദൈവം സഹായിക്കട്ടെ.
@vlogsbysunil8 ай бұрын
അടിപൊളി ഇൻഫർമേഷൻ
@anilvc27924 күн бұрын
ഇത് പോലെയുള്ള വിവരണം കേട്ടിട്ടു പശു fam തുടങ്ങി ഇപ്പോൾ വീടും സ്ഥാലവും ബാങ്ക് കൊണ്ട് പോയി
@VinodKumar-ln1ft Жыл бұрын
ഇവരുടെ machine വാങ്ങി കുടുങ്ങിപ്പോയ ഒരു entrepreneur എന്റെ വീടിന്റെ അടുത്തുണ്ട്.
@dukes21168 ай бұрын
ഏത് മെഷീൻ ആണ്
@v_k_44158 ай бұрын
ഉള്ളതാണോ
@MUHAMMEDANVAR-wi8ec7 ай бұрын
ഞാൻ ആണ് elite കമ്പനിയുടെ ഡയറക്ടർ എന്റെ കയ്യിൽ നിന്നും മെഷിൻ വാങ്ങി കുടുങ്ങി പോയ ആരാണ് ഉള്ളത്....?
@SankarlalSivadasan6 ай бұрын
Marupadi kodukada th
@krishnas-o3k4 ай бұрын
Details koodi parayamo
@jijosebastian4351 Жыл бұрын
ചെറിയ രീതിയിൽ എന്തെങ്കിലും പാക്കിങ് വീടിനുളിൽ തുടകണാകുമോ?
@jamshiameenworld4 ай бұрын
ഇല്ല
@Ggmmmmmm12311 ай бұрын
Veettil. Thudangan. Vendi. Turmeric. Powder. Unit. Start. Cheyyan aagraham. Und
@MUHAMMEDANVAR-wi8ec10 ай бұрын
നല്ലത്. ആ സ്ക്രീനിൽ ഉള്ള നമ്പറിൽ വിളിക്കക
@abdullabappu46866 ай бұрын
കമൻ്റ് ബോക്സ് മുഴുവൻ കേരളത്തിൽ ബിസ്നസ് ബിസ്നസ് തുടങ്ങാൻ കഴിയില്ല എന്ന കരച്ചിലാണ്. ഇവിടെ മുഖ്യ തടസ്സം മത്സരം കാരണം വില കിട്ടുന്നില്ല എന്നത് മാത്രമാണ്. ഉദാഹരണം. തമിഴ്നാട്ടിൽ നിന്ന് വരുന്ന ചിക്കന് കേരളത്തിലെ ചില്ലറ വില തമിഴ്നാടിനേക്കാൾ 30രൂപ കുറവാണ്. മാർക്കറ്റിംഗ് കഴിയുമെങ്കിൽ ബിസ്നസ് വിജയിക്കും.
@VijilaVk-r8j3 ай бұрын
@@abdullabappu4686 കേരളത്തിൽ മാർക്കറ്റിങ് ആണ് നടക്കൂ വില ഒന്നുമല്ല തടസം കമ്മ്യൂണിസ്റ്റ് നേതാക്കൾ ആണ്
@RashidAyappallyАй бұрын
Lal salam
@venadvlogs8614 Жыл бұрын
താല്പര്യമുള്ളവർക്ക് ധൈര്യമായി എന്തു ബിസിനസും കേരളത്തിൽ തുടങ്ങാം.പക്ഷെ ഇവിടെ നിങ്ങൾ ഒരു സംരം ആദ്യമൊക്കെ നഷ്ടം സഹിച്ചും വിജയിപ്പിച്ചാൽ അതേ ബിസിനസുമായി നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവർ പലരും മാർക്കറ്റിൽ ഇറങ്ങും.അതോടെ നിങ്ങളും ഫ്ലോപ്പ്. പിന്നീടിറങ്ങുന്നവരും മാർക്കറ്റ് വിടും. ഇവിടുത്തെ പ്രധാന പ്രശ്നം അതു തന്നെ.
@muhammedsalihcv9001 Жыл бұрын
അതെ അപ്പോൾ ആദ്യ തുടങ്ങുന്നവർ മൂഞ്ചും
@arikkathvasudevan5128 Жыл бұрын
സ്വന്തമായി അധ്വാനിക്കുവാൻ കഴിയുന്ന വ്യക്തിക്ക് കേരളത്തിൽ ചെറിയ വ്യവസായം /Business തുടങ്ങാം. മറ്റുള്ള വ്യക്തികളെ മാത്രം ഉപയോഗിച്ച് / ആശ്രയിച്ചു പണം ഉണ്ടാക്കാം എന്ന് വിചാരിക്കരുത്.
@mathewgeorge605 Жыл бұрын
കേരളത്തിൽ 5 ബിസിനസ്സ് ചെയ്തു പൂട്ടേണ്ട ഗതി വന്നു. ഇന്ന് ചെന്നൈയില്‍ നല്ല രീതിയില്‍ ബിസിനസ്സ് ചെയ്യുന്നു. No more business in kerala.
@jaseemnoufi947 Жыл бұрын
Hi bro avide job vaccancy undo mathew
@ajeshchacko019 ай бұрын
Enthenkillum job available aano sir?
@chaappy58649 ай бұрын
I need job
@MrYathrabranthan8 ай бұрын
തള്ള് മൈരൻ spoted
@nishadpt22977 ай бұрын
ചെന്നൈ എവിടെ
@SajithaPramod-k4e8 ай бұрын
എനിക്ക് താല്പര്യം ഉണ്ട് pls share details
@vijayanpk7484 Жыл бұрын
ഒരു പദ്ധതി തുടങ്ങുവാൻ പ്രായപരിധി ഉണ്ടോ എനിക്ക് ഒരു പദ്ധതി തുടങ്ങുവാൻ ആഗ്രഹമുണ്ട് ഒരു പദ്ധതി എന്റെ മനസ്സിൽ ഉണ്ട് thank you
തമിഴ്നാട്ടിൽ തുടങ്ങാൻ ആഗ്രഹമുണ്ട്. കേരളത്തിൽ മതിയായി.
@Ggmmmmmm12311 ай бұрын
Puttupodi. Unit. Thudanganamennund
@evinpaul3796 Жыл бұрын
ചക്ക Related machine enthelum undo?
@vishnukm4007 ай бұрын
Undu.Plavu
@SureshKumar-dc6ip Жыл бұрын
എനിക്ക് ഓർ ബിസിനസ് തൊടങ്ങണം കൈ യിൽ കേഷ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ് തൊടങ്ങാൻ പറ്റാത്തത് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മനസിന്ന് ഒരു ഊർജം മായി
@VajeehudheenPv Жыл бұрын
ആരോ വീഡിയോ കേട്ട് കയ്യിൽ പൈസയില്ലാതെ ലോണെടുത്തു തുടങ്ങണ്ട. നിരുത്സാഹപ്പെടുത്തുകയല്ല. നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ് ഏതാണോ അതിൽ മറ്റൊരാളുടെ കീഴിൽ രണ്ടുവർഷമെങ്കിലും ജോലിചെയ്ത് അനുഭവവും അൽപ്പം പണവും ആയതിനു ശേഷം തുടങ്ങുക
@samsonm.j6556 Жыл бұрын
ആദ്യം ഒരു product market ചെയ്തു market പിടിച്ചു കഴിയുമ്പോൾ പ്രൊഡക്ഷൻ തുടങ്ങാൻ ശേഷി കൈവരും...... താല്പര്യം ഉണ്ടെങ്കിൽ transperant glycerin soap, Brand ചെയ്തു തരാം താങ്കൾക്ക് packing ചെയ്തു വിൽക്കാം താല്പര്യം ഉണ്ടെങ്കിൽ പറയുക
@SureshKumar-dc6ip Жыл бұрын
@@samsonm.j6556 പ്രൊഡകറ്റ് എന്തയാണ്
@SureshKumar-dc6ip Жыл бұрын
@@VajeehudheenPv ഞാൻ മാർക്കറ്റിങ് ഒരുപാട് ചെയ്തു ഇട്ട് ഒള്ളത് ആണ്
@elizabethantony9132 ай бұрын
Palakkad evide
@seenathabduljabbar6476 Жыл бұрын
Milk product chayyanulla help chaydh kodukkumo
@sishiraPk5 ай бұрын
Manjeriyil thudagu orupade allke joliyagum
@subheeshkurup28194 ай бұрын
Manjeriyil evida...? Avide start cheythal business success aavan chance undo..?
@vijilavk5198 Жыл бұрын
ദയവു ചെയ്ത് കേരളത്തിൽ ആരും തുടങ്ങരുത്. ഈട് ഇല്ലാതെ ലോൺ കിട്ടും സബ്‌സീഡിയും കിട്ടും . രാഷ്ട്രീയക്കാരും ഗവൺമെന്റ് ഉദ്യോഗസ്ഥർ പ്രത്യേകിച്ച് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ പൊളിച്ച് കൈയ്യിൽ തരും. അനുഭവസ്ഥയാണ്. അന്വരാജ്യത്ത് വന്ന് പണി എടുത്ത് ലോൺ അടയ്ക്കുന്ന വ്യക്തിയാണ്
@babykamakshi7404 Жыл бұрын
ഞാനുo 😭😭
@mujeebkm-kl9qz Жыл бұрын
Njanum
@janakiramdamodar Жыл бұрын
സത്യം
@minim4558 Жыл бұрын
Sathyam
@TM-vv7tq Жыл бұрын
സത്യം,
@ReenaReenareena-i7s5 ай бұрын
ഇങ്ങനെ ഒരു സ്ഥാപനം ഉള്ളതായി അറിഞ്ഞതിൽ വലിയ സന്തോഷം എങ്ങനെ ബിസിനസ് തുടങ്ങാം എന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു
@sathisanthalassery4601 Жыл бұрын
കേരളത്തിൽ തുടങ്ങേണ്ട ഒന്നും നടക്കൂല്ല എന്നു പറയുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങൾ കേരളത്തിൽ ഒന്നും തുടങ്ങേണ്ട തുടങ്ങാൻ ആഗ്രഹം ഉള്ളവർ തുടങ്ങട്ടെ തമിഴ്നാട്ടിലും കർണാടകത്തിലും നിങ്ങളുടേത് മാതിരി സ്വഭാവമുള്ള ആൾക്കാർ ഉണ്ട് അവർ അവിടെയും പറയും ഇവിടെയും ഒന്നും തുടങ്ങേണ്ട എന്ന് മാനസികരോഗികൾ ഗുഡ് ബൈ
@najeemanajeemarasheed8423 Жыл бұрын
Coconut chirakunna machine undo
@ashraf4461 Жыл бұрын
ഉപകാരപ്രതമായ വീഡിയോ
@pradeepkumar781 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
@sruthixxzz11 ай бұрын
Congratulations for yours support.
@sulfisulfi5022 Жыл бұрын
തോറ്റ് പിന്ന് മാറാതെ കേരളത്തെ മാറ്റി എട്ക്കാൻ ശ്രമിക്കുക . ജോലി കേരളത്തിലുള്ള വർക്കാണ് വേണ്ടത് ഓർമ വേണം
Bro, അരി അട ഉണ്ടാക്കുവാൻ ഉള്ള machinary ഉണ്ടോ. ഒരു ബിസിനസ് സംരംഭം തുടങ്ങാൻ ആണ്
@shamimasameer98607 ай бұрын
sir എൻ്റെ അടുത്ത് പുതിയ Idia ഉണ്ട്, നിലകടലയിൽ നിന്ന് ഉണ്ടാക്കുന്ന പുതിയ ഒരു product Details അറിയാൻ ആഗ്രഹമുമുണ്ട്
@mercychungath9647 Жыл бұрын
ബാങ്കിൽ പല തവണ ഓരോ കരിയങ്ങൾക് പോയിട്ടുണ്ട്.. സബ്സിഡി....4 % interest എന്നു പറഞ്ഞിട്ട്...small scale indusry... യിൽ നിന്നും പറഞ്ഞിട്ട്... ഓരോ കാരണം പറഞ്ഞ് bank കാർ reject ചെയ്തു...embloyment...50 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ വർക്കും..100000/-kittum എന്ന് പറഞ്ഞിട്ട്.. എല്ലാ രേഖyum കൊടുത്തു... അവസാനം അതും അവർ reject ചെയ്തു.... വിജയിച്ചില്ല എങ്കിൽ എങ്ങിനെ അടക്കും എന്ന് 😂...
@PensGallery Жыл бұрын
ippol interest rate 12% annu
@rameshs.p.2959 Жыл бұрын
📍📍📍 *തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസംസ്‌കാരണവുമായി ബന്ധപ്പെട്ട സംരംഭകരുടെ ശ്രദ്ധയ്ക്ക്.* ✅✅✅ *PMFME SCHEME പ്രകാരം 35% ക്യാപിറ്റൽ സബ്‌സിഡിയിൽ സംരംഭക വായ്പ ലഭ്യമാണ്. Working Capital നു 6% interset subvention ഉം ലഭിക്കുന്നതാണ്. ആവശ്യക്കാർക്ക് ത്വരിതഗതിയിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ വ്യവസായ കേന്ദ്രം തന്നെ സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സംസ്കരണ മേഖലയിലുള്ള പുതിയ സംരംഭകർക്കും നിലവിലുള്ളവർക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം.* *ജില്ലാ വ്യവസായ കേന്ദ്രത്തിലെ DRP മുഖേന തികച്ചും സൗജന്യമായി Detailed Project Report തയ്യാറാക്കി ബാങ്കിലേക്ക് അയക്കുന്നതാണ്.* *കൂടുതൽ വിവരങ്ങൾക്ക് Trivandrum ജില്ലയിലെ District Resource Person നെ contact ചെയ്യാവുന്നതാണ്* *സംരംഭക വായ്പ ആവശ്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് Google Form Fill ചെയ്യുക* *docs.google.com/forms/d/e/1FAIpQLSeM5T-Eje48cKfet4B_GMXYAozOdS8fEoOk7ojU_hhX7OcngQ/viewform?usp=sf_link*
@rajeshraju2364 Жыл бұрын
@@PensGallerybusiness ലോണിന്റെ interst rate rippo rate പ്രകാരം ഉയർത്താൻ അതാതു ബാങ്കുകൾക് ഓപ്ഷൻ ഉണ്ട്.. ഉദാഹരണം 10സെന്റ് സ്ഥലം ലോണിൽ 2022ഇൽ ഞാൻ വാങ്ങി.. അന്ന് 8%interst ആയിരുന്നു ഇന്ന് അത് 10.75..%.. അതായത് 23540/-EMI അടച്ചിരുന്ന ഞാൻ 2023ഇൽ അടയ്ക്കുംനത് 27565/-
Do you have equipments for starting a central kitchen? Kitchen equipments and freezi etc.
@sunithammajohn56 ай бұрын
തേങ്ങ പീര യും coconut മിൽക്ക് പ്രൊഡക്ഷൻ എങ്ങനെ തുടങ്ങാം
@MUHAMMEDANVAR-wi8ec5 ай бұрын
ആ നമ്പറിൽ വിളിക്കുക
@3lions210 Жыл бұрын
കേരളത്തിലെ ബിസിനസ് വളർച്ച സൂപ്പർ ആണ് ഈ പറഞ്ഞോണ്ടിരിക്കുന്ന കമ്പനി അഡ്രസ് ഒന്ന് കണ്ണുതുറന്നു നോക് , ശ്യാമസുന്ദര കേരകേറാ നാട്ടിൽ അല്ല അങ്ങ് കോയമ്പത്തൂർ ആണ് മക്കളെ കേരളം ബിസിനസ് ഇന്റസ് മണ്ണാങ്കട്ട ....
@anvarmuhammed8803 Жыл бұрын
താങ്കളും കണ്ണ് തുറന്ന് നോക്ക്. ഈ പാലക്കാട് എപ്പോഴാണ് തമിഴ്നാട് ആക്കിയത്....? ഞങ്ങൾക്ക് 4 സംസ്ഥാനത്ത് ഉണ്ട്. തുടക്കം പാലക്കാട് ആണ്
@sajithap99607 ай бұрын
കേരളത്തിൽ ഒന്നും നടക്കില്ല എന്ന് പറയുന്നത് വെറുതെയാണ് നമ്മൾക്ക് പോസറ്റിവായിട്ടുള്ള ഒരു ചിന്ത നമ്മളിൽ ഉണ്ടെങ്കിലേ ഏതൊരു കാര്യത്തിലും വിജയം കാണാൻകഴു നിങ്ങളുടെ ചിന്ത നെഗറ്റിവാണ് അതുകൊണ്ട് ഒന്നും ചെയ്യാത്തതാണ് നല്ലത്
@RajeshKumar-ce9wm6 ай бұрын
Please send contact number
@pradeepgeorge14476 ай бұрын
Keralathilum undennu aan parayunnth
@mujeebkottangodan9540 Жыл бұрын
സിപ് അപ്പ് പാക്ക് ചെയ്യുന്ന മിഷൻ ഉണ്ടോ
@suneeshsuni78011 ай бұрын
ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എൻ്റെ ബോസിന് ഞാൻ ജോലിക്ക് കേരുന്ന സമയത്ത് 2001iil വെറും നാല് shop 2production unit 2023, ഇല് all കേരള 100 ഇൽ അധികം സ്ഥാപനങ്ങൾ.ഉണ്ട് ഇതിൽ ലഭതിലും നഷ്ടത്തിൽ ഉള്ള സ്ഥാപനങ്ങൾ ഉണ്ട് കേരളത്തിൽ ബിസിനെസ്സ് വിജയിക്കത്തത്ത് കൊണ്ടാണോ ഇത്
@RenySudheesh6 ай бұрын
സ്ഥാപനത്തിന് പേരില്ലേ???100 ൽ ആധികം ഉണ്ടല്ലോ... ഒന്ന് പറ
@vivekvijayan98483 ай бұрын
@@RenySudheesh KUNDARA FACTORY
@mohananambalathuviliyil1465 Жыл бұрын
നല്ല ആശയമുള്ള videp very good
@prasannakumarannair436 ай бұрын
Popcorn 10 kg machine how much cost and how much subsidy will get.
@MUHAMMEDANVAR-wi8ec6 ай бұрын
ആ സ്ക്രീനിൽ കാണുന്ന നമ്പറിൽ വിളിക്കുക
@ckvmkollam31866 ай бұрын
Food product ചെയ്യാൻതാലപര്യം ഒണ്ട് എന്തങ്കിലും ചെയ്യാൻ കഴിയുമൊ?
@___Moushi Жыл бұрын
20 +യുവാക്കളോട് പഠിക്കുക പഠിക്കുക പഠിക്കുക..... വിദ്യഭ്യാസം നിങ്ങളെ വളര്‍ത്തുന്നു
@ibrahimcp6849Ай бұрын
നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ❤
@babuta1977 Жыл бұрын
കേരളത്തിൽ ബിസ്സിനെസ് തുടങ്ങി ആത്മഹത്യ ചെയ്യാൻ ആൾക്കാരെ തള്ളി വിടരുത് ദയവ് cheythu 😢😮😊
@galarya2124 Жыл бұрын
വിവരകേട് വിളമ്പല്ലേ
@abubecker8370 Жыл бұрын
വന്ദിച്ചില്ലെങ്കിലും, നിന്ദിക്കല്ലേടാ നാറി...
@sureshkumarb1149 Жыл бұрын
This attitude is because we don’t see any entrepreneurship around only politics .we think sleep eat only politics.
@sajigeorge8896 Жыл бұрын
നീ ചെയ്യണ്ടടോ നിനക്ക് ഇങ്ങനെ കുത്തിത്തിരിപ്പ് ബിസിനസ് ആണ് നല്ലത്
@vinodanpk884 Жыл бұрын
പപ്പടം ഉണ്ടാക്കുന്ന മെഷീൻ ഉണ്ടോ, ചെറിയതിന് എത്ര തുകയാകും
@kochipropertymall524011 ай бұрын
നല്ല സാധ്യത കേരളത്തിലെ സ്വയം തൊഴിൽ അന്വേഷിക്കുന്നവർക്ക് വൻ സാധ്യത!
@thetravellerforhydrauliceq75238 ай бұрын
Siemens snhider best quality electric product
@ammanimathew9667 Жыл бұрын
ബംഗാളും ത്രിപുരയും പോലെ കേരളം ആയാൽ ഇവിടെ ബിസിനസുകൾ വിജയിക്കും
@dhiyaramesh-el3bd10 ай бұрын
Thankal keralathil enthelum business cheithittundooo
@gigit65253 ай бұрын
ചക്ക പ്രോഡക്ർ ചൈയ്യാൻ പറ്റുമോ
@bhaveeshu2288 Жыл бұрын
Aagraham und but keralathil Venda. Kurach koodi enikk jeevikkanam.
@786-Mixed-Vlogs Жыл бұрын
നല്ലൊരു അവസരമുണ്ട് നന്നായി ജീവിക്കാന്‍. താല്പര്യം ഉണ്ടെങ്കില്‍ പറയാം
@banazirpk571510 ай бұрын
അരിപത്തിരി ഇലക്ട്രിക് mition കിട്ടുമോ
@Sdasan8 Жыл бұрын
സൂപ്പർ വീഡിയോ.. ഭായി.... അൻവർ ഭായിയും സൂപ്പർ
@أَلْوَانْ-ص6غ Жыл бұрын
പേപ്പർ പ്ലെയ്റ്റ്&ഗ്ലാസ് മിഷീൻ ഉണ്ടോ?പ്രൊഡക്ട് ഉണ്ടാക്കി തന്നാൽ നിങ്ങൾ എടുക്കുമോ
@michealta853 Жыл бұрын
ᴘʀᴏᴅᴜᴄᴛ. sᴀʟᴇ ᴋᴀᴢʜɪᴠɪʟʟᴀᴛʜᴇ ʙᴜɪssɪɴᴇss ᴘᴀᴅɪʟʟᴀ
@user-kv6ic3nj9o Жыл бұрын
ellam ok.. but competition ennu parayunnathu bayangara kooduthal anu .. for example varunna alukalil pala pravashyavum ore polethe business adhum ore areayil cheyyan agrahikunna alukal ayrikkum .. appo ithokke vangi.. room rent koduthu sadanam indakki idhu evde kondu poi vikkum.. angane nzan aranja pala alukalum nirti poitindu.. so adhine kurichu vyakthathe venam.. machine vangalum business ideakalum pala alkarude mindilum indu .. adhu working model ayttu engane kondu varanam ennu arayanam..
@bijumonkuniyil2101 Жыл бұрын
ഘേരളത്തിൽ തുടങ്ങാൻ ആഗ്രഹമില്ല... 🙏🏻 നടന്നു നടന്നു ചെരുപ്പ് തേയും 😭
Pinu. Illenkil nokkam. Nammal kodukunnathinu vilayilla. Vaghunnathinu vila undu
@hrushivarma866 Жыл бұрын
Dear Sir, Every narrations are good to hear. Machines are good. But, Simple zip up Products are falling on the floor directly from the machine. You have to keep a steel tray or at least a plastic basin to collect the ZIP UP candies from machine out put counter. Narrating for international standards the Video casting are also of that standards Sir.
@anvarmuhammed8803 Жыл бұрын
Thank you...
@teamomucho7638 Жыл бұрын
I too feel something missing there in zip up packing counter
@sherif.T8 ай бұрын
ഉണക്കമീൻ ഉണക്കി പക്ചെയ്യാൻ മിഷ്യൻ തരാമോ
@jayabinthetravelerviews1891 Жыл бұрын
Oru digital studiyo tudangan sahayikkamo.sir ....loan kittan valare budhimuttanu ...bankukal pala karanagal paranju mudakkunnu
സൂപ്പർ വിഡിയോ പക്ഷേ സാറിന്റെ സർവീസിനു എന്താ നിങ്ങൾക്ക് ഉള്ള പൈമെന്റ് എന്ന് കൂടെ പറയാമായിരുന്നു
@MUHAMMEDANVAR-wi8ec Жыл бұрын
ഞങ്ങൾ ചാർജ് ഒന്നും ചെയ്യുന്നില്ല
@nisampandakashala9123 Жыл бұрын
@@MUHAMMEDANVAR-wi8ecസാർസിവിൽ സ്കോർ എന്ന് പറഞ്ഞത് എന്താണ്
@adityanm9428Ай бұрын
ഒരു hair oil കൂട്ടു ഉണ്ട് കയ്യിൽ. ഐഡിയയുമായി വന്നാൽ help ചെയ്യാമോ
@premjith3333 Жыл бұрын
What about marketing, who will take my product. After packing who will purchase my product. If my product is not sale in the market how i return my loan
@teamomucho7638 Жыл бұрын
If you want to start a business first you need to study market and which business is worthy. So you no need to blame others if you lose
@beenakumari13086 ай бұрын
Thenga unakkunna mechine undo coconut oil sail cheyan anu
@MUHAMMEDANVAR-wi8ec6 ай бұрын
ഉണ്ടല്ലോ....
@LokeshLokesh-om4nn Жыл бұрын
Thank for the information 😊
@NishababuThankanАй бұрын
Veettil erunu valla unniyupum vittal pedikathe jeevikam
@Sagarsagar-iv2mv Жыл бұрын
This video is truly a very promising and promoting way to boost many entrepreneurs , like me , hope that if God wishes would meet this particular personality who explained so nicely and the esteemed company, who helps the dreams go on , thanks for the channel too , God bless you all always 🙇🏿♂️💐
@AnandamViswan5 ай бұрын
Work thudangn aagrhikunnu
@SureshKumar-yw4fm Жыл бұрын
കൃഷി സംബന്ധമായുള്ളത് മാത്രമേയുള്ളോ Textile സംബന്ധമായ തൊഴിൽ സംരംഭം തുടങ്ങാൻ ഇതു പോലെ ആരെങ്കിലും സഹായം ചെയ്തു തരുമോ ? ദയവായി അങ്ങിനെയുള്ള വീഡിയോ ഇടുമോ ? Textile സംബന്ധിച്ച് സംരംഭം തുടങ്ങാൻ ഇതുപോലെ ലോൺ തരപ്പെടുത്തി തരുമോ? നിലവിൽ ഒരു തയ്യൽ സ്ഥാപനമുണ്ട് അത് കുറെ കൂടി വിപുലീകരിച്ച് 2-3 പേർക്കു കൂടി തൊഴിൽ കൊടുക്കുന്ന തരത്തിൽ സംരംഭം തുടങ്ങാനാണ് ആഗ്രഹം അതിനുള്ള help ചെയ്തു തരുമോ.? ദയവായി പറഞ്ഞു തരു
@galarya2124 Жыл бұрын
Sip up ചെയ്താൽ എങ്ങനുണ്ട് ചേട്ടാ
@chandrana.g2264 Жыл бұрын
Pls let me know whether you manufacture/finance for food processing machines, i.e. ready to eat chapathis, porottas etc. Already am having a unit at Munnar, which I wants modify. I think, you are connected Acufil, Coimbatore.
@Pushkala-uc4cb7 ай бұрын
Palakkad nemmarayilnigalude factory evideyanu
@Prakash-ld6ke Жыл бұрын
ഞാ൯ ഒരു കർഷകനാണ് ബിസിനസ് ചെയിാ൯ അഗൃഹമുളള അളണ് പക്ക്ഷെ. സബൽസ്കോ൪ ഇിലലാ കാരണ൦ ഒരു കർഷകന് കട൦ കൃതതൃമായി അടകകാ൯ കഴിയിലലാ..
@786-Mixed-Vlogs Жыл бұрын
നിങ്ങളെ നമ്മള്‍ കോടീശ്വരനാക്കാം.വരുന്നോ.വെറുതെ പറയുന്നതല്ല.നല്ലൊരു അവസരമുണ്ട്. താല്പര്യം ഉണ്ടെങ്കില്‍ പറയാം
@bijugeorge313 Жыл бұрын
@@786-Mixed-Vlogs എന്ത് ബിസിനസ്സ് ആണ്?
@786-Mixed-Vlogs Жыл бұрын
@@bijugeorge313 Products business
@786-Mixed-Vlogs Жыл бұрын
നല്ല ജൈവ വളമുണ്ട് നമ്മുടെ കമ്പനിയിൽ.നാലിരട്ടി വിളകൾ തരുന്ന വളം
@YOUTUBECOUSPOLICY9 ай бұрын
@@786-Mixed-Vlogs😂 ethrey labham ondaki ennit
@detailingstudio02 Жыл бұрын
Krishi allade ulla manufacturing start cheyyunad relate cheyth video idamo
@MALABAREES786 Жыл бұрын
കേരളത്തിൽ എത്ര സംരംഭകർ നല്ല നിലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമിച്ച് ബിസിനസ് ചെയ്തു മുന്നോട്ടു പോകുന്നുണ്ട്
@PensGallery Жыл бұрын
ellarum yousef ali allallooo
@rijojosephangottaneaadinem9056 Жыл бұрын
അത് വല്ലോം പാർട്ടിക്കാർക്ക് ഷെയർ ഉള്ളതായിരിക്കും
@LiLStarkOG Жыл бұрын
സർ ഞങ്ങൾ മൂന്ന് പേർ ചേർന്ന്തമിഴ് നാട്ടിൽ ഒരു കോഴി ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്നു മുട്ടക്കോഴിയും ഇറച്ചിക്കോഴിയും ഫാം ലീസിന്എടുത്തു ഇടങ്ങാനാണ്ഉദ്ദേശിക്കന്നത് ഇതിനായി ലോൺ തമിഴ്നാട്ടിൽ കിട്ടുമോ സഹായിക്കുമാ .