വളരെ ലളിതമായി മാന്യമായും വിശദീകരിച്ചു തന്ന പണ്ഡിതനെ അല്ലാഹു ആഫിയത്ത് നൽകട്ടെ ദീർഘായുസ്സ് നൽകട്ടെ
@aboothahirbadri890814 күн бұрын
അൽഹംദുലില്ലാഹ് നല്ല വിശദീകരണം ഇങ്ങനെ വിശദീകരണം നടത്താൻ ആരുണ്ട് കേരളത്തിൽ
@Life_is_liveon14 күн бұрын
നല്ല അഭിപ്രായം🌹🌹🌹🌹🌹🌹
@sharafudeen314314 күн бұрын
മദ്ഹബ് അ൦ഗീകരിയ്കുന്ന ഏവർക്കു൦ മനസ്സിലാകുന്ന വിശദീകരണ൦. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇമാമീങ്ങൾ ഇത് രേഖപ്പെടുത്തിയിരിയ്കുന്നു. ഇസ്ലാ൦ അജയ്യമാണ് .അതിനാൽ ഇമാമീങ്ങളെ പിൻ പറ്റലാണ് ഇന്നുള്ള സങ്കീർണമായ എല്ലാ പ്റശ്നങ്ങൾക്കുമുളള പരിഹാര൦.
@FaisalK-z1u13 күн бұрын
കാലഘട്ടത്തിന്റെ ഇതിഹാസം ഹുജ്ജത്തുൽ ഉലമ മൗലാനാ എ നജീബ് മൗലവി മമ്പാട് 🥰❤️🩹👌✌️👍
@luthficeem14 күн бұрын
ദീർഗവീക്ഷണത്തോടെയുള്ള വിശകലനം. ഇത്തരം പണ്ഡിത നേതൃത്വമാണ് കേരള മുസ്ലിംഗകൾക്ക് വേണ്ടത്. തൻ്റെ മതത്തിൽ ഉറച്ചു നിൽക്കുക. മറ്റു മതക്കാരെ നിന്ദിക്കാതിരിക്കുക
@SHAHULHAMEED-ey9ip14 күн бұрын
മാഷാ അള്ളാ ആരോഗ്യമുള്ള ആയുസ്സല്ലാഹ പ്രദാനം ചെയ്യട്ടെ
@MuhammedPk-w4m15 күн бұрын
അൽഹംദുലില്ലാഹ് നല്ല വിശദീകരണം
@SajirAbdulkadar14 күн бұрын
അല്ലാഹ് ദീർഗായുസ്സ് നൽകട്ടെ
@darulhamdmedia368915 күн бұрын
അൽഹംദുലില്ലാഹ് 👍🏻🌹
@majeedpa690714 күн бұрын
الحمدلله...... ما شاء الله......
@pcmtalks192515 күн бұрын
Full കേൾക്കുക മനസിലാക്കുക ☺️👍🏻
@aboobackersiddique461915 күн бұрын
ക്രിസ്മസ് എല്ലാവരുടെ ആഘോഷമാണെന്ന് പറയുന്നതും, അത് നല്ല സന്ദേശമാണ് ജനങ്ങൾക്ക് നിൽക്കുന്നത് എന്ന് പറയുന്നതും, ഉണ്ണിയേശു നെക്കുറിച്ച് പറയുന്നതും, അവരോട് സാദൃശ്യമാവൽ അല്ലേ, ഉണ്ണിയേശു എന്ന് പറഞ്ഞിട്ട് ഒന്ന് ഇസ്ലാമിക വിശ്വാസത്തിൽ ഉണ്ടോ,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹1🌹🌹🌹🌹🌹11 ക്രിസ്മസ് വരുമ്പോൾ നമ്മൾ എല്ലാവരും ആഘോഷിക്കുന്നു എന്നും, അറബ് രാഷ്ട്രങ്ങളിലും ആഘോഷിക്കുന്നു എന്നും,പറയുന്നതിൽഅവരോട് സാദൃശ്യമാവൽ ഇല്ലേ
@raheemmp88114 күн бұрын
ഇത് സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിന് ശേഷം ഇറങ്ങിയ പ്രതികരണമല്ല.
@JhaanJhahan14 күн бұрын
ചിലരെ ന്യായീകരിക്കാൻ വേണ്ടിയാണ്
@raheemmp88114 күн бұрын
@@JhaanJhahan കുട്ടീ, കിത്താബിലെ വരികൾ അപ്പടി ഉദ്ധരിക്കുന്നതും അർത്ഥം വെക്കുന്നതും തെറ്റാണോ?
@STO66814 күн бұрын
മത വിധി തെറ്റിക്കേണ്ടിവരുന്നവരെ പിടിച്ചു ഖാളി ആക്കുന്നവരാണ് ശ്രദ്ധിക്കേണ്ടിയിരിക്കുന്നത്.
@FarookFarook-bx4rg13 күн бұрын
Mashallah ❤
@AboobaerK.M10 күн бұрын
Alhadulilah..
@shareefkk398915 күн бұрын
അവനവൻ്റെ ആഘോഷം അവർ ആഘോഷിക്കട്ടെ ഭക്ഷണം പരസ്പരം കൈമാറാം എന്ന് മനസ് ലാക്കാം
@sahl10413 күн бұрын
അങ്ങനെ മനസ്സിലാകില്ല
@MUSAFIRNDM13 күн бұрын
പിന്നെന്താ മനസ്സിലാകുക
@sahl10413 күн бұрын
@@MUSAFIRNDM മതപരമായ ആഘോഷങ്ങളുടേതാണെങ്കിൽ ഭക്ഷണം കഴിക്കാൻ പറ്റില്ല. അവർക്ക് അത്തരം നിയമങ്ങളൊന്നുമില്ലാത്തതിനാൽ നമ്മൾ കൊടുക്കുന്നത് അവർ വാങ്ങുന്നു
@abdullaswalihbaqavi878515 күн бұрын
❤
@habeebafuzail727315 күн бұрын
കറക്ട് 👍
@swalahuddeen639713 күн бұрын
പണ്ഡിതോചിതമായ വാക്കുകൾ ... സോഷ്യൽ മീഡിയയിലെ ചില നല്ല തുരുത്തുകൾ
@saidalavim63915 күн бұрын
ആരോട് പറയാൻ...... ഇന്ന് വെറുപ്പും വിദ്വേഷവും വെച്ച് പൊതു ഇടങ്ങളിൽ അപഹസിക്കുന്ന രീതി തന്നെ വിവരക്കേടാണ്. അറിവുള്ളത് കൊണ്ട് മാത്രം കാര്യമില്ല...... വിവരം കൂടി വേണം. വിവരംകെട്ടവരാണ് ഇത്തരം വിവാദങ്ങൾ പൊക്കിക്കൊണ്ട് വരുന്നത്.
@FaisalK-z1u13 күн бұрын
കാര്യങ്ങൾ കൃത്യമായി പറയുന്ന മൗലാനാ 👌✌️❤
@sulimank95615 күн бұрын
ഇത് തന്നെയാണ് മതം അറിയാത്തവർ കാളിയും മറ്റും ആയാൽ ഉള്ള കുഴപ്പം
@sulaimanva163014 күн бұрын
പറയുന്നത് കേട്ടതിന് ശേഷം വാചകമടിക്കൂ. തൽക്കാലം നിങ്ങളാരും ഖാളിനെ പഠിപ്പിക്കേണ്ട.
@HM-familyvlog14 күн бұрын
ഇതിപ്പോ ന്യായീകരിക്കുക ആണേൽ ചേർക്കളം ചെയ്തത് എങ്ങനെ തെറ്റ് ആകും?
@aabidas830114 күн бұрын
ഉസ്താദിൻ്റെ ത് മാനവികത ഉദ്ഘോഷിച്ച ഇസ്‌ലാമിൻ്റെ സൗന്ദര്യം
@AshiWnd14 күн бұрын
അവരുടെ ഹദിയ സ്വീകരിക്കുക എന്നത് അവരോട് സാദൃശ്യമവലാണ് എന്ന് ആ കിതാബിൽ തന്നെ ഉണ്ടല്ലോ *فالحاصل أنه إن فعل ذلك بقصد التشبيه بهم في شعار الكفر كفر قطعا، أو في شعار العبد مع قطع النظر عن الكفر لم يكفر ولكنه يأثم وإن لم يقصد التشبيه بهم أصلا ورأسا فلا شيء عليه ثم رأيت بعض أئمتنا المتأخرين ذكر ما يوافق ما ذكرته فقال ومن أقبح البدع موافقة المسلمين النصارى في أعيادهم بالتشبه بأكلهم والهدية لهم وقبول هديتهم فيه وأكثر الناس اعتناء بذلك المصريون وقد قال - صلى الله عليه وسلم - «من تشبه بقوم فهو منهم»*
@sulimansuli652214 күн бұрын
അൽഹംദുലില്ലാ
@RafeequeCharladuka15 күн бұрын
അസ്‌ലം വ റഹ്‌സ എന്ന് തുടങ്ങുന്ന ആ ഇബാറത്ത് അന്യ മതസ്ഥരുടെ ആഘോഷത്തിൽ തീരെ ബന്ധമില്ലാത്ത ഒരു പരിപാടി എന്നല്ലേ അതിനർത്ഥം? ഉദാഹരണം ഡിസംബർ 25 അന്ന് ക്രിസ്ത്യാനികൾ ക്രിസ്മസ് പ്രമാണിച്ച് കേക്ക് മുറിച് ആഘോഷിക്കുന്നു അന്ന് ആ ആഘോഷം അല്ലാതെ വീട്ടിൽ ഒരു കേക്ക് മുറിച്ചു എന്ന് വെക്കാം അതല്ലേ അസ്‌ലം വ റഹ്‌സ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... അല്ലങ്കിൽ ഹറാം എന്ന് പറയുന്നതും ഇതും എന്താണ് വിത്യാസം?
@swalahuddeen639713 күн бұрын
അങ്ങനെയാണെങ്കിൽ അത് ചർച്ചാവിഷയം തന്നെയല്ലല്ലോ...
@ibthisaamonline544914 күн бұрын
Matured reply
@musaddiquea19213 күн бұрын
സാധിഖലി തങ്ങൾക്രസ്തുമസ്സിന് അവരുടെ ആസ്ഥാനത്ത് പോയി കേക്ക് മുറിച്ചതിനെ കുറിച് മൗലാനയുടെ അഭിപ്രായം എന്താണ്?
@saidudheen41999 сағат бұрын
അത് തെറ്റാണ് എന്ന് വ്യക്തമായല്ലൊ?
@AboobaerK.M10 күн бұрын
Nalla.vakukal
@anasabdulla34248 сағат бұрын
അപ്പൊ കുട്ടിയുണ്ടായത്തിന്റെ വാർഷികത്തിന് സന്തോഷത്തിന്റെ പേരിൽ ഭക്ഷണം കേക്ക് അടക്കമുള്ളത് കഴിച്ചാൽ എന്താണ് വിധി
അനിസ്ലാമികം എന്ന് തോന്നുന്ന വിശയങ്ങൾ കേരളത്തിലെ പ്രമുഖ ഫുക ഹാക്കൾ ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ചചെയ്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണ്ടിതർ ഗുണദോഷങ്ങൾ ചൂണ്ടിക്കാണിക്കുകയല്ലേ ഈ കാലകട്ടത്തിൽ ഏറ്റവും നല്ലത്
@saeedmuhamed516615 күн бұрын
Yes 👍💯
@JhaanJhahan14 күн бұрын
ഉസ്താദ്. റസൂലും സഹബത്തും ബഹു ദൈവ വിശ്വാസികളുടെ ഏതെങ്കിലും ആഘോഷ പരിപാടികളിൽ പങ്കെടുത്തതായി. പറയാമോ. അബൂ talib നരകത്തിലവൻ കരണം എന്താണ്. അൽ കഫിരുന് സൂറത്ത് ഇറങ്ങാൻ കാരണമെന്ത്
@adhilfasi437315 күн бұрын
ഉസ്താദേ ഒരു സംശയം ഉസ്താദ് പറഞ്ഞപോലെ ഓണത്തിന് എല്ലാ ഹൈന്ദവ സഹോദരന്മാരുടെ വീട്ടിലും ഭക്ഷണം പാകം ചെയ്യുകയും അതെല്ലാം ആദ്യം പറയപ്പെട്ട വിഗ്രഹത്തിന് മുന്നിൽ ആ ഭക്ഷണങ്ങൾ കൊടുക്കുന്ന ഒരു ഏർപ്പാടുണ്ട്. അതുകഴിഞ്ഞേ എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുക്കുകയുള്ളൂ. അപ്പോൾ മുസ്ലിമായ നമുക്ക് ആ ഭക്ഷണം കഴിക്കാൻ പാടുണ്ടോ?? ആ ഭക്ഷണം തികച്ചും അവരുടെ ആചാര പ്രകാരമായതല്ലേ?
@sahl10415 күн бұрын
ഓണത്തിന് ഭക്ഷണം കഴിക്കാമെന്ന് ഇതിൽ പറയുന്നുണ്ടോ?. ഓണം എന്നത് അവരുടെ വിശ്വാസപരമായ കാര്യമാണല്ലോ. കേരളീയരുടേതെന്ന് പൊതുവിൽ പറയുന്നുണ്ടെങ്കിലും. അപ്പോൾ അതിൽ പങ്കെടുക്കാനും അതുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കാനും പാടില്ല.അവരുടെ മതത്തിൽ അങ്ങനത്തെ നിയമമൊന്നുമില്ലായിരിക്കും.നമ്മൾക്ക് പാടില്ല
@MAJOUHAR15 күн бұрын
പാടില്ലാത്ത കര്യങ്ങൾ പറഞ്ഞ ശേഷം, പാടുള്ളത് പറയുന്നതിൽ വീഡിയോയിൽ ''പറ്റാവുന്ന മേഖല'' എന്ന ഒരു വാക്ക് പ്രയോഗിക്കുന്നുണ്ട്, ഈ വാക്കിന് വലിയ അർത്ഥങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു.
@sahl10415 күн бұрын
@ അവരുടെ വിവാഹങ്ങളിലും മറ്റുമൊക്കെ പങ്കെടുക്കാം എന്നായിരിക്കണം അതുകൊണ്ട് ഉദ്ദേശിച്ചത്.
@YoosufHassan-u3d15 күн бұрын
യേശുന്റെ ജൻമദിനതിൽ പോയി കേക്ക് മുറിച്ചി അച്ഛന്റെ തൊള്ളലേക് തള്ളി കേറ്റുകയും അച്ഛൻ നമ്മുടെ തൊള്ളലേക് കുത്തി കയറ്റുകയും ചെയ്യുന്നത് തെറ്റാന്നോ
@ponnuponnu564915 күн бұрын
താങ്കളെ വിവരക്കേടിന് ഉത്തരം ഇല്ല
@hameedvelliyath214015 күн бұрын
@@ponnuponnu5649ഇത് ആരോട് ചോദിച്ചത് ആണ്??
@ShamsudheenDheen-j1m14 күн бұрын
ആദ്യം വെറുപ്പ് കളയുക
@ashrafashraf855715 күн бұрын
Good
@shafikc783314 күн бұрын
ശരിയായ പണ്ഡിതൻ 😍
@salamnknksalam900714 күн бұрын
ദിനിൻ്റെ തനതായ നിയമങ്ങൾ ഉള്ളത് ഉള്ളത് പോലെ തെളിവ് സഹിതം മനസിലാകുന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിവുളെ അവതാരകൻ മാഷാ അല്ലാ
@aboohannamediakp13596 сағат бұрын
Hujjath new name aano
@jafarali649014 күн бұрын
എന്റെ അയൽവാസി ഓണത്തിന് വീട്ടിലേക്ക് വിളിക്കും സദ്യ തരും ഓർത്തുപോയി 🎉
@pathralilpathralil17 сағат бұрын
Iyalemusavareil...Adukanam
@moidu398014 күн бұрын
നമ്മുടെ മുള്ളൂർക്കര സഖാഫി മാവേലിയെ കുറിച്ച് പറഞ്ഞത് മമ്മാലി മാവേലി ആയതാണെന്നാണ്
അപ്പോൾ ഓണപ്പൂകളം ഉണ്ടാകുന്നത് ശെരിയല്ല എന്ന് ഉറപ്പാണ്.
@haneefaktni691515 сағат бұрын
ഇയാൾ എത്രയോ മഹല്ലിന്റെ കാളിയാണ് സാധാരണ ക്കാരെ വഴിപിഴപ്പിക്കാൻ ഇയാളെ ഈ പണി വളരെ മോശമാണ്
@abdul.basheer14 күн бұрын
ഉസ്താദുമാർക്ക് പലതും പറയാം കാരണം അവർ ജോലി ഇടങ്ങളിലും മറ്റും മറ്റു മതസ്ഥരുമായി ഇടകലർത്തി ജീവിക്കാത്ത കൊണ്ട് ഇനി അവരും മറ്റു മതസ്ഥരോട് ഇടകലർന്ന ജീവിക്കുകയാണെങ്കിൽ അവർ ഇതായിരിക്കില്ല പറയുക മദ്യപാനവും ബാങ്ക് ഇടപാടും ഇസ്ലാമിനെ അനുവദിനീയമല്ല എന്നിരുന്നാലും സൗദി അറേബ്യയിൽ പോലും മദ്യം വിൽക്കുന്നു മുസ്‌ലിംകളുടെ കെട്ടിടങ്ങളിൽ ബാങ്ക് പ്രവർത്തിക്കുന്നു അങ്ങനെയൊക്കെ നോക്കിയാൽ ഈ ഭൂമിയിൽ നിങ്ങൾക്ക് ജീവിക്കാൻ പറ്റില്ല
@MUSAFIRNDM13 күн бұрын
😂😂😂സുഖല്ലേ
@sulimansuli652214 күн бұрын
നാഥൻഇല്ലാപട നായപട നിയന്ത്രിക്കാൻ ആളില്ല വാള്എടുത്തവർ എല്ലാവരും വെളിച്ചപ്പാട് ആണ്
@IbrahimK-tr9od14 күн бұрын
ഖാളിക്ക് പറ്റുമോ
@AboobaerK.M10 күн бұрын
Amalkadn.ee.vivaramille
@JhaanJhahan14 күн бұрын
*لَكُمْ دِينُكُمْ وَلِىَ دِينِ* --------------------*****-------------------- നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. *വിശുദ്ധ ഖുർആൻ (109:6)*
@aboobackersiddique461915 күн бұрын
ഒന്നു വിളിച്ചപ്പോൾ പോയി. എന്ന് പറഞ്ഞാൽ ഒളിക്കാതെ ആരെങ്കിലും മറ്റുള്ളവരുടെ കല്യാണങ്ങളിലോ മറ്റു പരിപാടികളിലോ പങ്കെടുക്കാറുണ്ടോ
@majeedandikkadan586015 күн бұрын
ഈ വോയിസ് ഓൾഡ് ഈ പ്രവർത്തി പള്ളി ഇമാം ഖാസി എന്നിവർ പെടില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത് ഉദാഹരണം അറിയപ്പെട്ട പണ്ഡിതന്മാർ തല തുറന്നിടുക ( പൊതു സ്ഥലങ്ങളിൽ ) അത്തരം പണ്ഡിതന്മാർ അങ്ങാടിയിൽ എപ്പോഴും സഹവസിക്കുക അറവു ജോലി ചെയ്യുക. ചുരുക്കി പറഞ്ഞാൽ ഈ പറയുന്നത് സാധാരണ ആളുകൾക്കുള്ളതു ബഹുമാനമർഹിക്കുന്ന ആളുകൾക്ക് പലതും കറാഹത്തോ ഹറാമോ ആയേക്കും ഇന്നത്തെ പൊതു രാഷ്ട്രീയവും പാണക്കാട് തങ്ങന്മാരെ നിരുപാധികം പിന്തുണയ്ച്ചാൽ വലിയ വിപത്തു വരാനിരിരിക്കുന്നു കല്യാണത്തെ പോലും ഹറാം വത്കരിക്കുന്നതും നാം നോക്കി നിന്നാൽ പിന്നെ നസീഹത് വേണോ?
@shamsudheenkm82915 күн бұрын
മനസിലാകുന്നു എന്ന് പറഞ്ഞാൽ പോരാ ഇബാറത്ത് കൊണ്ട് വാ മൗലാന ലക്ഷ്യ സഹിതമാണ് പറഞ്ഞത്
@majeedandikkadan586015 күн бұрын
@shamsudheenkm829 മൗലാനയെ ബഹുമാനിക്കുന്നു പണ്ഡിതനും പാമരനും ഒരേ ഗണത്തിൽ പെടുത്തിയ ഇബാറത്തു ആണ് എന്ന് പറഞ്ഞാൽ ജാഹിലായ എനിക്ക് സംശങ്ങൾ ബാക്കി. ഉയർന്ന പണ്ഡിദന്റെ വേഷവും പ്രവർത്തിയും താടിയുടെ നീളവും തൊപ്പിയും തലപ്പാവും നീളം കൂടിയ തലയിൽ കെട്ടും വെള്ള ഡ്രെസും പിരടിയിലെ ഷാളും തലയിൽക്കട്ടിന്റെ മേൽ തട്ടവും ഖതീബിന്റെ ഇത്തിരി വലിപ്പമുള്ള മേൽ കുപ്പായവും വെള്ളിയാഴ്ച്ച ജുമുഅക്കു ഉന്നത പണ്ഡിതനു പോവേണ്ടതില്ലാത്തതും ബിദ്അതു കാരോടുള്ള സഹവാസവും പണ്ഡിതന്മാർ ഖസിമാർ അനുവർത്തിക്കേണ്ടതുമായ സമീപനങ്ങളും വഹാബികൾ ഉടലെടുത്തപ്പോൾ അവർക്കെദിരിൽ സമസ്ത ( പഴയ ) രൂപീകരിച്ചതും സ്പീകർ വിഷയത്തിൽ പിരിഞ്ഞതും സുന്നീ ആദർശം പറയുന്നതും തുടങ്ങി ഇബാറത്തു കൊണ്ടും അല്ലാതെയും തെളിയിക്കാൻ ജാഹിലായ ഞാനല്ല ആലിമായ നിങ്ങൾ തെളിയിക്കണം എന്നാൽ ഓൾഡ് സമസ്തയുടെ പല ഫത്വകളും ഞാൻ തിരുത്തും
@majeedandikkadan586015 күн бұрын
@@shamsudheenkm829 ഉസ്താദിനെ ബഹുമാനം തന്നെ സമസ്ത രൂപീകരണത്തിൽ ആർക്കും എതിരില്ല ഇപ്പൊ പല വിഷയത്തിലും സമസ്താന പോലും അഴ കൊഴുമ്പൻ നയം വരുന്നോ? ഇബാറാത്തു നോക്കുന്നവരും വെല്ലു വിളിക്കുന്നവരും സമസ്ത. സമസ്താന എന്ന് പറയാദെ മസ്ലഹത് പരിഗണിച്ചു പാണക്കാട് കുടുമ്പത്തെ ചോദ്യം ചെയ്യാധേ അവരെയും ലീഗിനെയും ഉൾ കൊള്ളാമല്ലോ ഞാൻ വിവരം ഇല്ലാത്തവൻ ഇതിനു ഇബാറത്തു ഞാൻ ചോദിക്കില്ല കാരണം ഓൾഡ് സമസ്തയുടെ പല സർക്കുലർ. മാസികൾ എല്ലാം വായിച്ചു സുന്നിയാണ് ഞാൻ
@majeedandikkadan586014 күн бұрын
@shamsudheenkm829 സംസ്ഥാന വരും മുമ്പ് സമസ്തയിൽ കൂടി ഉള്ള കാലം ഉള്ള തർകുൽ മുവാലത്തു ഇന്ന് കാണുന്നില്ല ഇബാറത്തു നോക്കിയാണല്ലോ അന്ന് വരക്കൽ തങ്ങൾ ഖുതുബി ശാലിയാത്തി തുടങ്ങിയവർ സമസ്ത രൂപീകരിച്ചത്. ലീഗിനെ രാഷ്ട്രീയത്തി നപ്പുറം തലയിൽ കയറ്റിയപ്പോൾ കോഴിക്കോട് കൂക്കിയാൽ കേൾക്കും ദൂരം 12 പള്ളികൾ പോയില്ലേ ആലിമീങ്ങളെ ആ കാലം തന്നെ അടക്കി വാണെങ്കിലും അന്നും സമസ്ത രൂപീകരണ ഇബാറത്തു് സജീവമായിരുന്നു ഇപ്പോൾ കുളിപ്പിച്ച് കുട്ടി തേഞ്ഞു പോകുന്ന കാഴ്ച
@AboobaerK.M10 күн бұрын
Vargeeyatha.illathakan.Panakad
@ashrafmuhammed736514 күн бұрын
അപ്പൊൾ പൂക്കൾ ഇട്ട് ഓണപ്പാട്ട് പാടിയാൽ അതിൻ്റെ വിധി എന്താണ്
@AbduRahman-rb1ro12 күн бұрын
എങ്ങനെ യാണ് ഈ sadrshyamakal അത് കൂടെ പറ യൂ
@സത്യവുംനീതിയും14 күн бұрын
കലാപം ഉണ്ടായിട്ടുണ്ട് നാദാപുരം. പന്നിയൂർ. 😢
@latiflatif776715 күн бұрын
ക്രിസ്ത്യാനികളുടെ ദൈവപുത്രനാണ് യേശുക്രിസ്തു അങ്ങനെയുള്ള ദൈവപുത്രൻ്റ ജൻമദിനാഘോഷം നമുക്ക് പാടുണ്ടോ,😅 ഇതിന് മുമ്പ് ഏതെങ്കിലും തങ്ങളോ മൂലിയാരോ കേക്ക് മുറിച്ചിട്ടുണ്ടോ?
@Anas8448815 күн бұрын
നമ്മൾ ആരും ആഘോഷിക്കുന്നില്ലാലോ. നമുക്ക് അങ്ങനെ ഒരു വിശ്വാസവും ഇല്ല, പിന്ന നമ്മുടെ സമൂഹത്തിൽ ജീവിക്കുമ്പോ അവർ ആഘോഷിക്കുമ്പോ നമ്മൾ പെട്ടുപോയാൽ ഉള്ള കാര്യമാണ് ഉസ്താദ് പറയുന്നത്.. മനസ്സിലാക്കാൻ വേണ്ടി കേട്ടാൽ കാര്യം മനസ്സിലാവും
@mrnmrn493015 күн бұрын
ഒരുനിലക്കും സാദൃശ്യം ഇല്ലാതെയാണ് എങ്കിൽ ഒരു കുറ്റവും ഇല്ല എന്നു പറഞ്ഞതിൽ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി അവർ ഓണത്തിന് വിളിച്ചാൽ കേക്ക് മുറിക്കാൻ വിളിച്ചാൽ പോവണം എന്ന് അത് നിങ്ങളുടെ വിശദീകരണത്തിൽ പിഴവ്
@Anas8448815 күн бұрын
എല്ലാരും പോവണം എന്നല്ലാലോ പറയുന്നത്
@MAJOUHAR15 күн бұрын
പാടില്ലാത്ത കര്യങ്ങൾ പറഞ്ഞ ശേഷം, പാടുള്ളത് പറയുന്നതിൽ വീഡിയോയിൽ ''പറ്റാവുന്ന മേഖല'' എന്ന ഒരു വാക്ക് പ്രയോഗിക്കുന്നുണ്ട്, ഈ വാക്കിന് വലിയ അർത്ഥങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു.
@saleemktrsaleemas279614 күн бұрын
കേക്ക് കഴിച്ചതിനെ കുറിച്ച് പറയൂ. മുറിച്ചത് ഫാദർ അല്ലേ. അതിനെ കുറച്ചു എന്തിനാ ഇവിടെ പറയുന്നത്
@abdulazeez82418 күн бұрын
സാദിഖലി തങ്ങളും കെ സുരേന്ദ്രനും ചേർന്നാണ് കേക്ക് മുറിച്ചത്.
@YoosufHassan-u3d15 күн бұрын
ക്രിസ്മസ് കേക്ക് വലിയ കേക്ക് ആണെങ്കിൽ മുറിച്ചി കഴിക്കാം എന്നാണ് ചിലർ പറയുന്നത്
@4thepeople92914 күн бұрын
Cup cake ആണെങ്കിൽ കട്ട് ചെയ്യേണ്ടതില്ല.😊
@MUSAFIRNDM13 күн бұрын
😂😂😂
@Abdu655615 күн бұрын
ആയിരം മഹല്ലിന്റെ കാളി ചെയ്യുമ്പോഴാണ് പ്രശ്നം
@sayidcj157115 күн бұрын
Panakkad thangalodulla Qibr aanue problem…
@muhammadpkmuhammedpk224414 күн бұрын
എടാ നിനക്ക് ഇനിയും തിരിഞ്ഞില്ല 😂😂😂
@ismailkayanna14 күн бұрын
കച്ചവടതാൽപര്യം സംരക്ഷിക്കാനാണ് ചിലർ വിഭാഗീയതയും തീവ്രവാദവും പറയുന്നത്
@MohammedMusliyar-j3d15 күн бұрын
പറയുന്നത് വളരെ
@സത്യവുംനീതിയും14 күн бұрын
ഈ രാഷ്ട്രീയക്കാർക്ക് എല്ലാത്തിലും മത സൗഹൃദം എന്ന് പറഞ്ഞു. ഓണം കൃസ്തു മാസ്സ്. പിന്നെ പള്ളി ഉൽഘടനത്തിന് എല്ലാ മതക്കാരെയും വിളിച്ചു പള്ളിയിൽ കേറ്റുക. എന്നാൽ അത് പോലെ അമ്പലത്തിൽ ഉൽ ഘടനത്തിന് അതിന്റെ ഉള്ളിൽ ആരെയും കേറ്റില്ല. അബലത്തിൽ ദഫ് മുട്ട് 😂 പള്ളിയിൽ ചെണ്ട മുട്ടാൻ സമ്മതി ക്കുമോ 🤭 ഇങ്ങെനെ ഓരോന്നും ഉണ്ടാക്കി വെക്കും. ഈ രാഷ്ട്രീയകോമരങ്ങൾ. എന്നാൽ അല്ലേ ചാനൽ ചർച്ചയിൽ പിടിച്ചു നിൽക്കാൻ പറ്റൂ. അതൊക്കെ കൃസ്തീയാനികളെ കണ്ടു പഠിക്കണം.
@muhammedpc954514 күн бұрын
ഇത് മറ്റൊരു പൂക്കോട്ടൂരോ?
@FaisalK-z1u13 күн бұрын
ഇസ്ലാമിന്റെ വിധിയാണ് പറഞ്ഞത്... ചിന്തിക്കുന്നവർക്ക് ദൃശ്ഠാന്ധമുണ്ട്
@zamindal28315 күн бұрын
അൻവരി യുടെ വോയിസ് കേൾക്കുക ഇയാൾ പറയുമ്പോലെ ചോർ തിന്നുക വേറൊന്തോ ഉദ്ദേശിക്കുക അതൊന്നുമല്ല യാഥാർഥ്യം .... ബാക്കിയൊട്ടു വാഴിക്കുന്നുമില്ല ...
@MAJOUHAR14 күн бұрын
അൻവരിയുടെ ഉസ്താദാണ് മൗലാനാ നജീബ് ഉസ്താദ്.
@zamindal28314 күн бұрын
അവരൊക്കെ സമസ്തയുടെ നിർദേശ പ്രകാരം പഠിക്കാനും നിരീക്ഷിക്കാനും വരുന്ന മുവക്കിലീങ്ങളാണ് , മർഹൂം ഇർഫാനിയും അൻവരിയും ഒക്കെ , അവരൊക്കെ എന്റെ ശിഷ്യന്മാരാണ് എന്ന് പറഞ്ഞോ , ബട്ട് അവർക്കൊക്കെ കിതാബ് തിരിഞ്ഞത് അവിടെ വന്നിട്ടാന്ന് പറയണ്ട ...
@MUSAFIRNDM13 күн бұрын
ഇവന് ചൊറിയാണ്😂
@ponnuponnu564915 күн бұрын
ആധുനിക ഷജറകൾ ചാനലിൽ നിറഞ്ഞു നിൽക്കാൻ വേണ്ടിയാണ് ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കുന്നത്
@hameedvelliyath214015 күн бұрын
നിന്റെ മനസ്സ് എന്താ?? അപകടം ആണ് അത്
@abduljabbarfaisi28514 күн бұрын
ഇതൊന്ന് കേൾക്കുക ഒരു ഉദ്ധേശവും ഇല്ലാതെയാണോ കേക്ക് മുറിച്ചത്? കൃസ്തുമസ് എല്ലാവരും ആഘോഷിക്കണമെന്ന ആഹ്വാനവും ഉണ്ട്kzbin.info/www/bejne/m5unpayfq56EnZIsi=dH7dTRFKW-44jJGe