Nice Christmas preparation vlog..very very beautiful photos of Jesus praying in the garden and last supper👍👍
@veettukaaryangalbyswapna694018 күн бұрын
സന്തോഷം🫂🥰🙏🙏💕
@MAYASATHYAN-pv4um20 күн бұрын
വീട് മൊത്തത്തിൽ എന്ത് രസം ആണ്. ഒഹ്ഹ്ഹ് പറയാൻ വാക്കുകൾ ഇല്ല. Happy ക്രിസ്മസ് ചേച്ചി ❤
@veettukaaryangalbyswapna694020 күн бұрын
Thank you മുത്തെ 🥰🫂💕🙏💓
@kochurani701220 күн бұрын
Hi, Swapna& Ruby, all family members, wish you a Happy Christmas. Super.
@veettukaaryangalbyswapna694020 күн бұрын
Same to you🥰💓🙏🫂
@KARTHIKN-mw6vn20 күн бұрын
Njan first time aanu comment idunnthu super video new yearinu variety cake undakkane chechi
@veettukaaryangalbyswapna694020 күн бұрын
ഉണ്ടാക്കണം എന്നാണ് ആഗ്രഹം മോളെ👍❤️💖🩵🥰🥰🥰🥰💜💚🫂🫂
@meenaram805519 күн бұрын
Merry Christmas and Hapoy new year swapna and Family 🎅🌲❤❤
@veettukaaryangalbyswapna694019 күн бұрын
Merry Christmas to you too 🥰🥰🎄🎄🎁🎁
@hema72320 күн бұрын
നേരമില്ല നേരമില്ല. എന്നാലും അടിപൊളിയായി എല്ലാം ചെയ്തു❤❤
@veettukaaryangalbyswapna694020 күн бұрын
നേരമില്ല 🥰💓🎊🎊
@SmithaVarghese-b5p20 күн бұрын
Swapna aunty 😘😘😘 Really God will bless u and your family Ruby chakkare ❤
@veettukaaryangalbyswapna694020 күн бұрын
God bless you all 🎊🥰🥰💓
@ummayummakkalum-kx7nl20 күн бұрын
ചേച്ചി എന്താ വിശേഷം സുഖണോ ഹാപ്പി ക്രിസ്മസ് ❤❤❤❤
@veettukaaryangalbyswapna694020 күн бұрын
മോളെ നിങ്ങളെ ഞാൻ കഴിഞ്ഞ ദിവസം പെട്ടന്ന് ഓർത്തു..വീഡിയോ കുറെയായി നോക്കിയിട്ടില്ല..ബിസി ആണ്🎊❤️💖🥰
@ummayummakkalum-kx7nl20 күн бұрын
@veettukaaryangalbyswapna6940 ഓർത്തു എന്ന് പറഞ്ഞതിൽ തന്നെ സന്തോഷം ❤️❤️❤️❤️
@sujayapunnackal124220 күн бұрын
Hi Swapna. ❤So Beautiful. Excellant Adipoli. Street sight with decoration looks so beautiful. Your vlog is so encouraging and motivating each and everybody. ❤❤❤💝😘😘💖👌🎉
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കണ്ടൂ 👍🥰🎉പിന്നെ ബിരിയാണി എനിക്കും ഉണ്ടാക്കാൻ തോന്നിയില്ല..ഞങൾ ആഘോഷിക്കുന്ന പോലെ നിങ്ങളും ആഘോഷിച്ചല്ലോ😀😀👍👍🥰🎉🎉
@Geetha-p6j20 күн бұрын
Hi....allarkkum...❤️❤️❤️❤️❤️❤️🌲 Happy Christmas
@veettukaaryangalbyswapna694020 күн бұрын
🙏🥰🫂🫂💓🎉🎁🎄
@mngigu20 күн бұрын
Chechi....entrance il irikunna jesus pic enikkum othiri ishtapettu.stros nde avidulla pic um othiri nallsthanu.jeevanulla pole ....
@veettukaaryangalbyswapna694020 күн бұрын
🥰🙏🫂🫂🎊🎊🎉🎉
@vaheedaas851320 күн бұрын
Merry Christmas.. ♥️♥️🥰😊
@veettukaaryangalbyswapna694020 күн бұрын
Same to you!🎉🥰💜💚
@Luvvhh_4820 күн бұрын
Merry christmas!Kawww🧚♀️🪄
@veettukaaryangalbyswapna694020 күн бұрын
🥰🎄🎊🎉🎄
@rejithamolpk15 күн бұрын
മോഹൻലാൽ കേക്ക് പൊളി 🥰
@veettukaaryangalbyswapna694015 күн бұрын
😅😅🙏❤️❤️
@juliejoseph425819 күн бұрын
Hello Good morning Dears ❤❤❤❤❤❤ ellam kazhinj njan ippo ethiye 😊 video adipoly aayitund 🎉🎉🎉🎉 church lote car onnum kayatathillaaa Ath angineyaaaa 😂😂😂 cakes um wine okke adipoly🥰🥰 Mohan lal ne parayaruth 😅😅😅😅 Ryan nte dialogue eshttapett 😂😂😂😂 Angine x-mas um kazhinj next Grand New year 🎉🎉🎉 kazhinja new year nu njan avide vanne 😘😘 one year ..... Happy moments 🫶🫶🫶
@veettukaaryangalbyswapna694019 күн бұрын
Thank you കുട്ടാ 🥰🫂💖
@new2ubydheesh91520 күн бұрын
Vrithikedaaytt cake cheythaal ath hide aakkanulla cake njn firstaytaa kaanunne aunty😅😂.. Sooprb.. Onnininum neramilla.. Nkilum ellm cheythallo ottak.. 😍luv u aunty.. Happy new year🎉🎊🎇
@veettukaaryangalbyswapna694020 күн бұрын
എടാ 😅😅😅😅🎉🎉❤️❤️
@sanifrancis301420 күн бұрын
Happy Xmas 🎄🎁 pork curry adipoly picture ellam super karunayuda photo avida vechathu naala kolam😊❤ Happy New year ❤
@veettukaaryangalbyswapna694020 күн бұрын
Thank you കുട്ടാ 🙏❤️🫂❤️🎊
@deepthijayanjayan259815 күн бұрын
Rayante humour 👏
@veettukaaryangalbyswapna694015 күн бұрын
😅😅💙💕
@bettyjohn915820 күн бұрын
Checheee❤️drilling machine nte കാര്യം പപ്പാ പറഞ്ഞത് correct anu👍photo സെലെക്ഷൻ പറയാതിരിക്കാൻ vaya.. അത്രയും super👍❤️pinne rojer nte shirt athum അടിപൊളി 🥰എല്ലാരും super 👍👍🥰🥰
@veettukaaryangalbyswapna694020 күн бұрын
അപ്പോ വാങ്ങേണ്ട അല്ലേ👍🥰💓
@BasheerBevinje-m2l20 күн бұрын
Happy ക്രിസ്മസ് ചേച്ചി 🎉🎉
@veettukaaryangalbyswapna694020 күн бұрын
🙏🙏🫂🫂🩵💖🎊🎊🎄🎄🎉🎉
@jayashreesudhakaran786320 күн бұрын
Happy Christmas Swapna & Family ❤❤❤❤❤❤❤❤
@veettukaaryangalbyswapna694020 күн бұрын
🙏🫂❤️❤️🎊🎊🥰🥰
@benzygeorge114120 күн бұрын
Merry Christmas to you and your family ❤🎉
@veettukaaryangalbyswapna694020 күн бұрын
Same to you! 🙏🫂🥰🎄🎉
@lijiliji131120 күн бұрын
ആശംസകൾ ചേച്ചി ❤❤😘ഞാൻ ബാംഗ്ലൂർ മോളുടെ അടുത്ത
@veettukaaryangalbyswapna694020 күн бұрын
Ok 👍💖🩵🎉🥰
@ligigeorge186819 күн бұрын
Swapna njan fort kochi varunnund. Angotu onnu vannal problem undo? Onnu kananam ennund.
@veettukaaryangalbyswapna694019 күн бұрын
Ok🥰
@ligigeorge186819 күн бұрын
@veettukaaryangalbyswapna6940 ❤️
@Shingingstar-r7x20 күн бұрын
Happy. Christmas. Dear. Swapna and. Family
@veettukaaryangalbyswapna694020 күн бұрын
Same to you👋💕🥰🎁🎄
@veettukaaryangalbyswapna694020 күн бұрын
Same to you💕🥰🎁🎁💓💓
@mariyammaissac262820 күн бұрын
Hi chechy ❤❤❤❤💕💕💞💞🌹😃
@veettukaaryangalbyswapna694020 күн бұрын
💕🥰💓🎁 മോളേ
@vaheedaas851320 күн бұрын
Photos ellaam suuper👌👌
@veettukaaryangalbyswapna694020 күн бұрын
Thank you dear 🥰🥰
@belladsilva174820 күн бұрын
ഹായ്. സ്വപ്ന. ക്രിസ്മസ്. ഒക്കെ. അടിപൊളിയായില്ലേ.... വീഡിയോ സൂപ്പർ.,,,,.❤️❤️❤️
@veettukaaryangalbyswapna694020 күн бұрын
അതേ ബെല്ല🫂🥰
@sarithak676020 күн бұрын
ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ ക്രിസ്മസ് അടിച്ച് പൊളിച്ചേ 🥰🥰🥰❤ ഇവിടെ ഞാൻ കേക്ക് ഉണ്ടാക്കി വൈൻ വാങ്ങി അങ്ങനെ ക്രിസ്തുമസ് സൂപ്പർ ആയിരുന്നു ❤
@veettukaaryangalbyswapna694020 күн бұрын
😀👍❤️🥰💖💖
@sudanisudevan843315 күн бұрын
Hiiiii swapna kuttyyyy ❤❤❤❤❤
@veettukaaryangalbyswapna694015 күн бұрын
Hi dear 🥰🥰
@ajitharavindran881720 күн бұрын
Hi good morning, എന്തായാലും എല്ലാം അടിപൊളി ആയി നടന്നു, ഇതിനു നല്ല ക്ഷമ വേണം, റൂബി ഹായ് 🥰🥰🥰, ഞാൻ നാളെ നാട്ടിൽ പോകും അടുത്ത ആഴ്ച വരും, വീട് പുട്ടി കിടക്കുക ആണ്, 🌲🌲🎂🎂🌹🌹❤️❤️
@veettukaaryangalbyswapna694020 күн бұрын
ക്ഷമ ഇല്ല..അതുകൊണ്ട് ആഗ്രഹിച്ചത് മുഴുവൻ ചെയ്യാൻ പറ്റത്തിരുന്നത് 😀😀❤️❤️💖💖💖
@leenababu460020 күн бұрын
Hi swapna returned from abudhabi.Happy coming new year.love you ❤❤❤❤
@psvictory626820 күн бұрын
ഗുഡ് മോർണിംഗ് സ്വപ്ന🎂🍷🥂💖💖💖🙏🙏🙏
@veettukaaryangalbyswapna694020 күн бұрын
5th👋🥰
@veettukaaryangalbyswapna694020 күн бұрын
Good morning dear 💖🥰💖
@dineshpai688520 күн бұрын
Hi Swapnachechi Good morning 🙏🌹❤️ Beautiful Video Photo Super 👌👍 Ruby ❤❤🥰🥰😊
@veettukaaryangalbyswapna694020 күн бұрын
Good morning മോളെ 👋❤️🥰🎈
@beena-ik1ig20 күн бұрын
ഗുഡ് ആഫ്റ്റർ നൂൺ ചേച്ചി കുട്ടി പനി പിടിച്ചു ഇരുന്നു ചേച്ചിയുടെ വീഡിയോ കാണുന്ന ഞാൻ 😪😪❤️❤️❤️🐕❤❤
@veettukaaryangalbyswapna694020 күн бұрын
പനി പടരുന്നു..ഇന്ന് ഇവിടെ സർവേ നടത്തിയിരുന്നു❤️❤️❤️
@sindhukv855520 күн бұрын
Happy Chritsmas❤️❤️
@veettukaaryangalbyswapna694020 күн бұрын
🎉🎉🎄🎄🫂🫂🥰🙏
@reenajose760920 күн бұрын
Good evening dear 🎉❤❤❤
@veettukaaryangalbyswapna694020 күн бұрын
🥰🥰💓💓🎊🎊
@seenaantony741320 күн бұрын
ഞാനും കുറച്ചു കാരമൽ ചേർത്തു മുന്തിരിക്ക് നിറം ഉണ്ടായില്ല പക്ഷേ നിറം ഉണ്ടായിരുന്നു എന്നാലും ഞാൻ എപ്പോഴും ഉണ്ടാകുന്ന വൈനിൻ്റെ നിറം വന്നില്ല അതുകൊണ്ട് കുറച്ച് കാരമൽ ചേർത്തു എനിക്കിഷ്ടപ്പെട്ടു നന്നായിട്ടുണ്ട് പക്ഷേ അധികം കുടിക്കാൻ കഴിയില്ല ഷുഗർ ഇല്ലെങ്കിൽ ഡെയിലി വൈനും കേക്കും ഒകെ ആയി ഇരുന്നേനെ എന്നാലും പുൽകൂടിനരികിൽ പോയിരുന്നു കേക്കും വൈനും ഒകെ കഴിച്ച് ഷുഗറും കൂടി ഇനി കുറച്ചു ദിവസത്തേക്ക് കഴിക്കില്ല അപ്പൊൾ ഇനി new year ആഘോഷം
Hi chechi X mas okke nannayi, ivide celebration onnum undayilla, mon bangalore aanallo, athukondu akhoshangal onnum undayilla
@veettukaaryangalbyswapna694020 күн бұрын
Ok👍🎊🎉🎄🫂💖💖
@Elijah-kj6dw20 күн бұрын
ഈ ലൈക്.. 👍🏽 കർത്താവിന്റെ. കരുണ. യുടെ പിക്. ന്
@veettukaaryangalbyswapna694020 күн бұрын
🥰💖
@smithakumar198420 күн бұрын
ഹായ് ചേച്ചി 💓💓
@veettukaaryangalbyswapna694020 күн бұрын
🫂🥰🥰മോളെ
@seenas52920 күн бұрын
👍🏻❤️🥰
@veettukaaryangalbyswapna694020 күн бұрын
1st 🥰👋
@binduashokan184720 күн бұрын
ഹായ് swapna❤️
@veettukaaryangalbyswapna694020 күн бұрын
Hi dear 🥰💓
@beenajoshi988220 күн бұрын
Njanum e hanger vangiyatirunnu. Jakson palliyil pokan vayyann paranjappol anik vishaman thonni.
@veettukaaryangalbyswapna694020 күн бұрын
പെയിൻ്റിങ് ഒക്കെ ആയി ആകെ ക്ഷീണം🥰🥰🥰
@nirmalasivadas845320 күн бұрын
Rayan monte തമാശ........😆😅😂🤣
@veettukaaryangalbyswapna694020 күн бұрын
😅😅🥰🥰
@rasiyaph174120 күн бұрын
Hi.swapna😘😘😘😘❤❤❤
@veettukaaryangalbyswapna694020 күн бұрын
Hi dear 🥰🥰🥰🫂
@LIFEARCHANA20 күн бұрын
ചേച്ചിയെ വീഡിയോയിൽ ഫുൾ നേരം കിട്ടൂല്ല നേരം കിട്ടൂല്ല നേരം കിട്ടൂല്ല എന്നാണല്ലോ പറയുന്നത് എന്തായാലും വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുക ആയിരുന്നു എന്തായാലും സീരിയൽ ബൾബുകൾ ഒക്കെ ഇട്ടിരുന്നെങ്കിൽ ഒക്കെ അടിപൊളി ആയിരുന്നേനെ വീട്ടിലേക്ക് ഉള്ളില് മുഴുവനും അലങ്കാരങ്ങൾ ആണെങ്കിലും വെളിയിലോട്ട് അലങ്കാരങ്ങൾ ഒക്കെ കുറവ് പോലെ (ഇരുട്ടു) തോന്നി
@veettukaaryangalbyswapna694020 күн бұрын
അതേ പുറത്ത് അധികം ഇട്ടില്ല..ഞാനും അത് തന്നെയാണ് വീട്ടിൽ പറയുന്നത്😅😅😅