അമ്മേം മക്കളും അടിച്ചു പൊളിച്ചല്ലോ. Advance happy ന്യൂ year ചേച്ചിക്കും കുടുംബത്തിനും ❤
@veettukaaryangalbyswapna694015 күн бұрын
😅💖🥰💚💚🫂🫂
@jayashreesudhakaran786314 күн бұрын
എന്തൊരു ഭംഗിയാ സ്ഥലങ്ങൾ കാണാൻ താങ്ക്സ് സ്വപ്ന . എല്ലാവർക്കും Happy New Year❤❤❤❤❤❤❤❤
@veettukaaryangalbyswapna694014 күн бұрын
എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ🥰🥰🫂🫂💕🥰💓🎊🎊
@sarithak676015 күн бұрын
ഹായ് ചേച്ചി ഞാൻ വിചാരിച്ചു ഇന്ന് വീഡിയോ ഇല്ല എന്ന് പിന്നെ ഹാപ്പി ന്യൂ ഇയർ നല്ലൊരു അടിപൊളി വർഷം ആവട്ടെ എന്ന് ആശംസിക്കുന്നു 🙏🥰❤️ ശരി അടുത്ത വർഷം കാണാം 👋
@veettukaaryangalbyswapna694015 күн бұрын
🙏😅❤️💚💖🫂🫂
@jitharanjith252415 күн бұрын
E familye engane marakum❤❤❤🤗🥰👍
@veettukaaryangalbyswapna694015 күн бұрын
😅🎉🎉🥰🥰💕💕🫂🫂🫂
@sreedeviammu9 күн бұрын
ഇത് പോലെനല്ല സ്വഭാവം ഉള്ള മക്കളെ കിട്ടിയതിൽ സന്തോഷം 🥰
@veettukaaryangalbyswapna69409 күн бұрын
🙏🙏🥰🥰🥰🫂🫂🎊🎊🎊
@mariyammaissac262815 күн бұрын
Happy New year Chechy and family ❤❤❤❤❤❤🌹
@veettukaaryangalbyswapna694015 күн бұрын
Happy new year🥰💕💕
@sanyjos831814 күн бұрын
A very happy video dear swapa.Happy new year all
@veettukaaryangalbyswapna694014 күн бұрын
സാനി🎉🫂🫂🥰💓😅😅🎊🎊
@meenaram805515 күн бұрын
beautiful....colourful lights,decorations... Super video !! Happy New Year in advance , Swapna and Family. Have a blessed and wonderful 2025 to you All ❤❤👍
@veettukaaryangalbyswapna694015 күн бұрын
Happy New year 🥰🥰🤩🤩🙏🙏🎊💚💚💖🫂🫂🫂
@SandhyaJ-vd5no14 күн бұрын
Happy New Year Swapna and Family ❤❤❤
@veettukaaryangalbyswapna694013 күн бұрын
Happy new year💚🥰🥰🎊🎊🎉🎉🎉🎉
@shinysuresh63715 күн бұрын
Hi സ്വപ്ന,, nice video 👌🏻. Video കാത്തിരുന്നു മടുത്തു. ഇപ്പോഴാ കാര്യങ്ങൾ മനസ്സിൽ ആയത്. ഇത്രയും തിരക്കിന് ഇടയിലും ഇതെല്ലാം പിടിച്ചു കാണിക്കാൻ മനസ് കാണിച്ചതിന് നന്ദി. നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ഈ ജോലികളെല്ലാം സന്തോഷത്തോടെ ചെയ്യുന്ന സ്വപ്നക്ക് ഒരു big salute. എല്ലാം കണ്ടിട്ട് കൊതി ആയി. ഞങ്ങൾക്ക് ഇതൊക്കെ ഓർക്കാൻ പോലും പറ്റില്ല. പുതു വർഷത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻.
@veettukaaryangalbyswapna694015 күн бұрын
ഒരുപാട് സന്തോഷം🙏🥰🥰💖🎊🎊🫂🫂❤️
@readygomedia421515 күн бұрын
Ende Chechike kudubathino happy new year
@veettukaaryangalbyswapna694014 күн бұрын
കുട്ടാ🫂🫂🎊🎊🎉🥰🥰🙏🙏🎁🎁
@Beenaaugustin8415 күн бұрын
ഇന്നലെ unexpected ആയി ചേച്ചിയെ കണ്ടപ്പോൾ 🥰🥰🥰🥰അതും എന്റെ മോൻ മമ്മി കാണുന്ന വ്ലോഗർ ആന്റിയുടെ വീട് ഇവിടെയല്ലേന്ന് പറഞ്ഞപ്പോൾ തന്നെ നേരിട്ട് കണ്ടപ്പോൾ 🤗🤗🤗🥰🥰🥰🥰കുറെ സംസാരിക്കാനുണ്ടായിരുന്നു.... പെട്ടെന്ന് കണ്ടപ്പോൾ വെപ്രാളം കൊണ്ടു ഒന്നും സംസാരിക്കാൻ പറ്റിയില്ല 😂 Hpy newyear my dear❤
@veettukaaryangalbyswapna694015 күн бұрын
മോളുടെ പേര് ചേച്ചി ഓർത്തിട്ട് കിട്ടിയില്ല..വീണ്ടും വീണ്ടും ഞാൻ ചോദിച്ചു .എനിക്ക് മറവി കൂടുതലാണ് മോളെ😔❤️❤️സന്തോഷം മോളെ 🎊💚🥰💚
@Beenaaugustin8415 күн бұрын
ചേച്ചി എന്റെ പേര് ബീന ചെല്ലാനം
@veettukaaryangalbyswapna694014 күн бұрын
@@Beenaaugustin84 Ok.. ഇനി മറക്കില്ല🤩👍
@Beenaaugustin8414 күн бұрын
❤️❤️❤️❤️❤️
@reenajose760915 күн бұрын
Hai swapna Good afternoon dear 🎉❤advance Happy new year to you and your family ❤❤❤god bless 🙌 🙏 ❤
@veettukaaryangalbyswapna694015 күн бұрын
Thank you dear 🤩🤩🎊
@beena-ik1ig15 күн бұрын
Good after noon chechi kutty happy new year to chechi kutty and family ❤️❤️❤️🐕❤️❤️❤️
@veettukaaryangalbyswapna694015 күн бұрын
🙏💕🥰💖🎊🎊
@mayasanthosh199715 күн бұрын
Happy new year chechi❤ ellarkkum god bless you always love you😊
@veettukaaryangalbyswapna694015 күн бұрын
Happy new year💕💕❤️🙏🙏🙏🙏
@TashaPhilip15 күн бұрын
Happy new year chechi....friends paranju kettu maathram parichayamulla ee kazchakal kanichu thannathinu orupadu santhosham....
@veettukaaryangalbyswapna694015 күн бұрын
Ok മോളെ 👍💖🥰💚❤️
@DhanyaPV-yv4js15 күн бұрын
ചേച്ചികുട്ടി wish u, chettan, aniyanmar &ruby a Blessed New year ❤
@veettukaaryangalbyswapna694014 күн бұрын
🫂🫂💓🥰🎉🎉🎄🎄🎁🎁
@remyalekhan917915 күн бұрын
Happy new year chechi ❤ and family with our Ruby kutty❤
@veettukaaryangalbyswapna694014 күн бұрын
Happy new year🎉🥰🎄🎄🎄
@veettukaaryangalbyswapna694014 күн бұрын
Happy new year🎁🎉🥰🎄🥰
@veettukaaryangalbyswapna694014 күн бұрын
😅👍🙏🥰🎄🎁💓🎁🪅🪅🎂🎂
@vaheedaas851315 күн бұрын
Suuper dress♥️🥰 Happy New yr may this yr may fill with aall the jos♥️🥰
@veettukaaryangalbyswapna694015 күн бұрын
Thank you 🥰🎊
@remanizacharias204215 күн бұрын
👏👏👌👌👍👍 ഒന്നും പറയാനില്ല സ്വപ്ന വീഡിയോ എല്ലാം കണ്ടു പക്ഷേ എട്ടിന്റെ പണിയും കിട്ടിയില്ലേ. ഗിൽഡായെ കണ്ടതിൽ ഒത്തിരി സന്തോഷം♥♥♥
@veettukaaryangalbyswapna694015 күн бұрын
😅👍🫂❤️🥰
@madonnaselva958015 күн бұрын
👍vlog..very nice outing…Wishing you all a very happy and prosperous New year 🎉
@veettukaaryangalbyswapna694014 күн бұрын
Happy new year മഡോണ 🥰🥰💕💓🫂🫂🎉🎉
@divyanair556015 күн бұрын
Happy new year chachi and family 🥰🥰♥️♥️♥️♥️
@veettukaaryangalbyswapna694015 күн бұрын
Happy new year 🥳🥳🥰🥰
@shobhagopakumar761315 күн бұрын
It’s Fun Fair time in Fort Kochi ! Enjoy the fun and frolic.. wishing you a wonderful year ahead ! Here’s to more and more Interesting anecdotes and cookery! God bless !
@veettukaaryangalbyswapna694015 күн бұрын
Thank you! You too!💖💕🥰💕💕
@mariammakoshy735615 күн бұрын
Ravile thottu phonil nokkuvarunnu vanno vanno ennu. Ippazha kandathu. Othiri santhoshamayi Happy New Year dear Swapna
ഹാപ്പി. ന്യൂയർ... ജാക്സൻ.. സ്വപ്ന. റിച്ചാഡ്. മോനെ. റോജർ മോനെ. റയാൻമോനെ..... റൂബിക്കുഞ്ഞാ...❤️❤️❤️❤️❤️
@veettukaaryangalbyswapna694015 күн бұрын
🎊🥰🫂❤️🙏🙏
@sindhulakshmi15 күн бұрын
Happy New year to you and your family Swapna
@veettukaaryangalbyswapna694015 күн бұрын
Happy new year 🥳🥳🎊💕
@jenisebastian834815 күн бұрын
Happy New year chechi
@veettukaaryangalbyswapna694015 күн бұрын
🎊🥰🫂🫂💚💚😅
@sreejasunil585915 күн бұрын
Happy new year chechi❤
@veettukaaryangalbyswapna694015 күн бұрын
🎉🥰🫂
@geetharaju954115 күн бұрын
Happy New Year Swapna ❤❤
@veettukaaryangalbyswapna694015 күн бұрын
🙏❤️😀🥰🥰
@beenarani121415 күн бұрын
Happy New year ❤❤❤
@veettukaaryangalbyswapna694014 күн бұрын
Happy new year💓🎁🪅🎂🥰🙏🙏
@sumajohn499315 күн бұрын
Happy New Year Swapnaa❤❤
@veettukaaryangalbyswapna694015 күн бұрын
🙏❤️🥰💚💖
@soumyan974315 күн бұрын
Luv u chechi❤
@veettukaaryangalbyswapna694015 күн бұрын
🙏🫂💖💕💕🥰🥰🥰🥰
@vaheedaas851315 күн бұрын
Suuper👌👌 video
@veettukaaryangalbyswapna694015 күн бұрын
🙏💕💖🥰🥰
@benzygeorge114115 күн бұрын
Happy New Year to you and your family ❤🎉
@veettukaaryangalbyswapna694015 күн бұрын
Happy New year 🎊🫂💕
@sophyninan310714 күн бұрын
Happy New year Swapna
@veettukaaryangalbyswapna694014 күн бұрын
🎉💓🎉🫂🫂
@shebashanto75115 күн бұрын
Happy Newyear🥰🎊🎉🎁
@veettukaaryangalbyswapna694015 күн бұрын
Happy new year 🥳🥳🥳🎉🎉🎊
@vasanthakumari649315 күн бұрын
Happy new year ❤🎉
@veettukaaryangalbyswapna694015 күн бұрын
🙏🩵💗💙💙💙
@sheelacheriyan450015 күн бұрын
Happy New Year❤
@veettukaaryangalbyswapna694015 күн бұрын
Happy New Year 🎊🤩🎉
@ThasneemFiroz15 күн бұрын
Happy new year ❤❤❤❤❤
@veettukaaryangalbyswapna694015 күн бұрын
Same to you🫂❤️🥰
@jithinmohan209215 күн бұрын
Happy New Year to All ❤❤❤❤
@veettukaaryangalbyswapna694015 күн бұрын
Happy New year 🥰🥰🤩🤩
@vaheedaas851315 күн бұрын
Njaanum ivide nallonam celebrate cheythu.. Vettukkaadu പള്ളിയിൽ poyi
@veettukaaryangalbyswapna694015 күн бұрын
👍😅💕💚💖🥰🥰🫂🫂🫂
@annastephen987515 күн бұрын
കൊച്ചീക്കാരിയായ ഞാൻ ഈ വർഷത്തെ ആഘോഷങ്ങളും അലങ്കാരങ്ങളും കൊച്ചിന്റെ vdo യിലൂടെ ആണ് കാണുന്നത്.... സന്തോഷം...... Police station ന്റെ മുന്നിലിരുന്നു ചില്ലറ തപ്പുന്ന അമ്മയും മക്കളും 🤭....അങ്ങനെയൊരു യോഗം 24K യിൽ തീർന്നു 😄 Happy New Year dears ❤
ചേച്ചി ഞാൻ വാടകവീട്ടിൽ ആണ് താമസിക്കുന്നത് ഒരു 5സെന്റ് വസ്തു വാങ്ങാൻ സഹായം ചെയ്യുമോ
@veettukaaryangalbyswapna694015 күн бұрын
🫂🫂💖💖
@sherlyseraphine712215 күн бұрын
Happy New Year
@veettukaaryangalbyswapna694015 күн бұрын
Happy New Year 🎊🤩🎉
@smithakumar198415 күн бұрын
ഹായ് ചേച്ചി 🥰🥰
@veettukaaryangalbyswapna694015 күн бұрын
3rd🫂🎉🥰
@readygomedia421515 күн бұрын
2025 nallatha nadakkatte e varshan million views veratta atharake vloge nallatha
@veettukaaryangalbyswapna694014 күн бұрын
Thank you dear 🥰🥰
@kadeejasalim127615 күн бұрын
Da Nee vannallo❤️❤️❤️❤️🥰🥰🥰🥰🥰
@veettukaaryangalbyswapna694015 күн бұрын
😅👍💚💖🫂
@sinuj31115 күн бұрын
Happy new year
@veettukaaryangalbyswapna694015 күн бұрын
Happy new year 🥰🤩💕💕
@amithaprabath343814 күн бұрын
❤❤❤🎉🎉🎉
@veettukaaryangalbyswapna694014 күн бұрын
💕🥰🥰🎉🎉
@sheelasam963815 күн бұрын
Non veg kurakana
@veettukaaryangalbyswapna694015 күн бұрын
അതേ👍😀🎉🥰
@Inkis_Recipes.14 күн бұрын
Hai Chechi Aggane 31st December 2024 Last Video Kandu.😍❤️❤️🙏🙏🙏Ennale Comment Idan Pattiyilla Chechi Orupad Thirakk Okke Ayirunnu. Othiri Late Ayitt Anu Kidannathum. chechi Video Ittu Oru 20 Min Ayappol Njan Kandu Pakshe Comment idan Sadhichilla.❤❤❤❤❤ Evideyum Amalathil Ulsavam Akumbol Ethepole Anu Road Full Aalukal Anu. Gpay Work Cheyyilla 10 Days Ulsavam Anu. Eethavana February Last Anu Thudangum.😊😊❤️ Eni Athinayi Kathiripp Anu.Evideyum Net Entho Prshnam Onde Onnum Kittunnillayirunnu. Wifi. Athukonde Video Idanum Pattiyilla. Enth Rasama Avide Okke Kanam. Next Year Enkilum Vannu Kanam Ennu Vicharikunnu.😊 Nadakumayirikkum. ❤️❤️🙏 Chettanum Chechi Monum Vannath Ennathe Vlog Kandirunnu. Happy New Year Chechikutty And Family 💐🥳🥳🌾🌾❤️❤️🌹
@veettukaaryangalbyswapna694014 күн бұрын
ഉത്സവ കാലം എനിക്ക് പണ്ട് ഇഷ്ടമല്ല ..കാരണം പരീക്ഷ സമയത്ത് ആണ് ഉത്സവം തുടങ്ങുന്നത് ശരിയല്ലേ .അപ്പോ അതൊക്കെ നോക്കാനും കാണാനും നേരം കിട്ടില്ല..ആകെ ടെൻഷൻ സമയമായിരിക്കും..പക്ഷെ നല്ല രസമാണ് അതൊക്കെ കാണാൻ😅🎉🎉🫂💕🥰💓💓
@jalajadevi824515 күн бұрын
Swapna 👋 Happy New year in advance ❤️🫂😍🥰💖💗
@veettukaaryangalbyswapna694015 күн бұрын
Happy new year 🎊🎉💖🫂
@jalajadevi824514 күн бұрын
@veettukaaryangalbyswapna6940 😍🥰❤️💖
@anithad681815 күн бұрын
First njan vannu swapna
@veettukaaryangalbyswapna694015 күн бұрын
അതേ 😅 1st ആണ് 😅😅🎉🎉🎉❤❤❤❤
@vezhakattuparameswaranbhag311515 күн бұрын
Hai Swapna, innu late aayallo❤️
@veettukaaryangalbyswapna694015 күн бұрын
4th😀🫂🎉🥰🥰
@preethidileep66815 күн бұрын
🥰🥰ഹാപ്പി ന്യൂ ഇയർ 🎉🫂
@veettukaaryangalbyswapna694015 күн бұрын
🎉🥰🫂🫂
@ushaasokan651415 күн бұрын
Hai chechy
@veettukaaryangalbyswapna694015 күн бұрын
👋🥰💕🥰
@basheerbasheerm453814 күн бұрын
😂😂😂❤❤
@veettukaaryangalbyswapna694014 күн бұрын
🥰💓😅😅🫂🫂
@fidha334515 күн бұрын
❤️❤️
@veettukaaryangalbyswapna694015 күн бұрын
💕💚💖🥰🥰
@anithamenon15 күн бұрын
❤❤❤❤❤❤
@veettukaaryangalbyswapna694015 күн бұрын
🥰❤️💚
@sinuj31115 күн бұрын
❤❤❤❤
@veettukaaryangalbyswapna694015 күн бұрын
💚💖🫂🫂
@gildajustin799115 күн бұрын
❤️❤️❤️❤️❤️❤️
@veettukaaryangalbyswapna694015 күн бұрын
🥰💚🩵💖
@Hyru_65715 күн бұрын
Hai❤❤❤
@veettukaaryangalbyswapna694015 күн бұрын
❤️🫂💖💖
@BasheerBevinje-m2l15 күн бұрын
Hi
@veettukaaryangalbyswapna694014 күн бұрын
🥰🎊🫂💓🪅
@anilar784915 күн бұрын
Good bye 🎅 2024"(31.12.24, 7.44pm🌒🌜
@veettukaaryangalbyswapna694015 күн бұрын
😅🥰💕💕💕
@seenaantony741315 күн бұрын
എപ്പോഴും സ്വപനക്ക് പണിയാണ് എപ്പോഴാണ് ഇത്തിരി നേരം പുൽകൂടിനടുത്ത് ഇരിക്കാൻ നേരം കിട്ടുക ഞാൻ ക്രിസ്തുമസിന് നന്നായി പണി എടുത്തു കേക്കും വൈൻ ഒകെ എടുക്കലും ഉണ്ടാക്കലുമൊക്കെ ആയി പണി ക്രിസ്തുമസ്സ് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് പിന്നെ സമയം കിട്ടി രാത്രി ഞാൻ കേക്കും വൈനുമായി പുൽകൂടിനടുത്ത് വന്നിരുന്ന് കഴിച്ചു അമ്മച്ചി അങ്ങനെ ഒന്നും വന്നിരിക്കില്ല ഞാൻ തനിച്ചിരുന്നു അച്ചപ്പം ഉണ്ടാകിരിരുന്നു അതും ചായുമായി ഒരു ദിവസം വന്നിരുന്നു അങ്ങിനെ എൻ്റെ സന്തോഷം ഞാൻ തനിച്ച് തന്നെ എടുത്തു അങ്ങിനെ എല്ലാവരെയും നോക്കി ഇരുന്നാൽ ഒരിക്കലും എനിക്ക് ഇതെല്ലാം പാഴായി പോകും വീട്ടിൽ സിറ്റൗട്ടിൽ ഇരുന്നാൽ അടുത്ത വീട്ടിലെ ലൈറ്റ് ഒകെ കാണാൻ കഴിയും അതുപോലെ സ്വപ്ന പുൽകൂടിനടുത്ത് മക്കളുമായി ഇരിക്കുന്നത് എനിക്ക് കാണണം
@veettukaaryangalbyswapna694015 күн бұрын
ഇരിക്കാറുണ്ട് സീന..ഇന്നലെയും അവിടെ ഞാനും കുട്ടികളും ഇരുന്നു..വീഡിയോ എടുത്തില്ല🥰🥰🫂
@seenaantony741315 күн бұрын
@veettukaaryangalbyswapna6940 സന്തോഷം ആയി എല്ലാവരും കൂടി ഇരിക്കുന്ന ഒരു വീഡിയോ കൂടി വേണമായിരുന്നു