'ക്രിസ്മസ് പ്രമാണിച്ച് വെച്ച ഫ്ലക്സ് എടുത്തുമാറ്റി, പക്ഷേ ചിലത് മാത്രം മാറ്റാൻ മടിയാണ്'

  Рет қаралды 6,378

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 16
@GireeshGireesh-kc4yl
@GireeshGireesh-kc4yl Күн бұрын
ഓരോരുത്തരുടെ വീട്ടിൽ കൊണ്ടു വച്ചോട്ടെ പൊതുസ്ഥലം ജനങ്ങൾക്ക് ഉള്ളതാണ്
@geojohn2815
@geojohn2815 17 сағат бұрын
ഫ്ലക്സ് ബോർഡ് വെക്കുന്നത് ആരായാലും കർശനമായ നടപടി പിഴ ചുമത്തേണ്ട താണ് അത് ഏതു പാർട്ടിയായാലും ഏതു മതമായാലും അവർക്ക് വിലക്ക് കൽപ്പിക്കണം പൊതുനിരത്തുകൾ ജനങ്ങളുടേതാണ് കോടതി ഇതിൽ ഇടപെട്ടതിനെ നന്ദി
@HidenHiden-b6v
@HidenHiden-b6v Күн бұрын
വെക്കണമെന്ന് ആഗ്രഹമുള്ളവർക്ക് മാന്യമായ രീതിയിൽ ബോർഡ് വെക്കാം പക്ഷേ ഓസിന് വെക്കരുത് പൈസ അടച്ചിട്ട് വെക്കാം 👍👍👍👍👍👍👍
@BlastersFC
@BlastersFC Күн бұрын
election കഴിഞ്ഞിട്ട് മാസങ്ങളായി, ഇനിയെങ്കിലും എടുത്ത് മാറ്റിക്കൂടെ?
@Thomasak.1020
@Thomasak.1020 Күн бұрын
മെട്രോ തൂണിൽ വെച്ചിട്ടുള്ള 😂😂😂
@sinivlogzz
@sinivlogzz Күн бұрын
Flex board poornamayi mattanam
@kareemkappil1130
@kareemkappil1130 Күн бұрын
അത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണെന്നു തോന്നുന്നു. പൊതുസ്ഥലത്തു സ്ഥാപിച്ച ബോർഡുകല്ലേ ബഹു :കോടതി നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുള്ളത്
@jthpkd
@jthpkd 8 сағат бұрын
അതെ
@rappaikuttikadan667
@rappaikuttikadan667 12 сағат бұрын
അത് മതിൽ പൊതു സ്ഥലമല്ല
@bobbythomas1524
@bobbythomas1524 Күн бұрын
Board vekkanda...arkkanu ithra nirbandham
@bobbythomas1524
@bobbythomas1524 Күн бұрын
Party nokkan Padilla...onnupolum bakki vekkaruthu
@irshadmuringakodan
@irshadmuringakodan Күн бұрын
അത് സ്വകാര്യ മതിലിൽ അല്ലേ ഇരിക്കുന്നത്
@muralimenon6507
@muralimenon6507 Күн бұрын
പരസ്യം ഉദ്ദേശിച്ചല്ല എങ്കിൽ സ്വകാര്യമായി അകത്തോട്ട് തിരിച്ച് കെട്ടാമല്ലോ😂
@a_n_u_r_o_o_p
@a_n_u_r_o_o_p Күн бұрын
വാഹനം oodikunna ആളുകള്‍ക്ക് കാഴ്ച മറക്കുന്ന flex maataan aane paranjathu..
@kareemkappil1130
@kareemkappil1130 Күн бұрын
പരസ്യത്തിനല്ല വിരോധം. അതിന്റെ തടസ്സം കാരണം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ്
@latheefmalik3647
@latheefmalik3647 8 сағат бұрын
​@@muralimenon6507Uffff budhii😅😅😅...parasyathinalla problum..podhusthalath vakkunnadhina
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Ithu Item Vere | Comedy Show | Ep# 115
42:30
Flowers Comedy
Рет қаралды 94 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН