ഇങ്ങനെ ന്യായികരിക്കാൻ ഇവനെക്കൊണ്ട് മാത്രമേ പറ്റു 😮😮😢
@bijuts37394 күн бұрын
ഇവൻ മാർ നന്നാകുല്ല
@muhammadyoonus82784 күн бұрын
ഹസ്കർ താങ്കൾ ഒരു മനുഷ്യനല്ലേ ഇങ്ങിനെ അധഃപധിക്കണോ 😮 കഷ്ടം
@asharafpanangad89324 күн бұрын
വിവരമില്ലാത്ത വിജയരാഘവൻ പറഞ്ഞത് ഞങ്ങൾ ഇനിയും നടത്തും നിങ്ങൾക്ക് വേണമെങ്കിൽ നടന്നുപോകാം എന്നാണ്.
@gopalankp29144 күн бұрын
ഒരു ശവത്തിന്ന് 75,000 എന്ന കണക്ക് ശരിയാണോ.
@ibrahimtodi1173 күн бұрын
മറ്റു പാർട്ടി കൾക്ക് നടത്താൻ സമ്മതിക്കാമൊ
@sivarajan3399Күн бұрын
ഞായ തൊഴിലാളിക്ക് വലിയ റേറ്റ്, കിട്ടും. ഇത് പോലെയുള്ള ഞായം പറഞ്ഞു തമിഴ് നാട്ടിൽ മാലിന്യം കൊണ്ട് ഇട്ട്. പതിനഞ്ച് ലോഡ് ഇങ്ങ് തിരിച്ചു കൊടുത്തു വിട്ടു. പത്ത് വർഷം കഴിഞ്ഞു ഇയ്യാൾ തന്നെ തിരുത്തും.
@bijuts37394 күн бұрын
പാർട്ടി സമ്മേളനം ഞങ്ങൾക്ക് എന്ത
@prakashms20504 күн бұрын
പണ്ട് ഇ.എം.എസ് പ്രസംഗിക്കുന്നു എന്ന് കേട്ടറിഞ്ഞാൽ വൻ ജനാവലി വന്നുകൂടും ഇന്നോ
@surendranathannairr3568Күн бұрын
നിങ്ങളുടെ LLB ശരിക്കും ഉള്ളതാണോ അതോ വ്യാജമാണോ? ന്യായീകരങ്ങൾ കേട്ടാൽ സംശയം ന്യായം.
@vinodk19954 күн бұрын
E. Asker sariney. Sammadhikenem
@afraparveen86754 күн бұрын
ഈ അസ്ക്കാർ ആരുടെ കേസ്സ് ആണ് മുൻപ് വാതിച്ചത് സിപിഎം കാരുടേതാവും ഒരു വക്കീൽ ആവാൻ കുറച്ചെങ്കിലും ബുന്ദി വേണം എന്നാ ഞാൻ കേട്ടറിവ്
@raseenarazak46704 күн бұрын
പിണറായി അവസാനത്തെ മുഖ്യമന്ത്രി ആവാൻ CPM അവസാനിക്കാൻ എല്ലാ നേതാക്കളും കൂടി നോക്കുന്നു
@raseenarazak46704 күн бұрын
❤
@mullanakuzhiyil_h84262 сағат бұрын
What do you expect from Huskar?
@prakashms20504 күн бұрын
ചാനലുകാർ തരുന്ന നക്കാപിച്ച വാങ്ങാൻ വന്നിരിക്കുന്നു
@mohasinbaramy61393 күн бұрын
Mr. Ashkar be a human, how much u r getting salary?
@BinuVD-wg6cq3 күн бұрын
തിരക്ക് ഉള്ള സ്ഥലത്ത് പരിപാടി നടത്തിയാൽ പൊതുജന ശ്രദ്ധ കിട്ടും എന്ന് കുറെ സഖാക്കൾ 😘ദയനീയം