സംഭവം ഞാൻ ണ്ടാക്കി അടിപൊളി...കറിവേപ്പില വരെ തിന്നു എല്ലാരും 😃
@ammuswoodenbowl4 жыл бұрын
ഈ വാക്കുകൾ കൂടുതൽ പാചകവീഡിയോകൾ ചെയ്യാൻ നല്ല പ്രചോദനമാണ്.....വളരെയധികം നന്ദി🙏
@farookhaya3023 жыл бұрын
@@ammuswoodenbowl 👍
@razarinza3 жыл бұрын
Yss i tried it prfct ok
@frithamagiclamp29653 жыл бұрын
@@ammuswoodenbowl super
@murugeshs36783 жыл бұрын
@@ammuswoodenbowl my 🎉
@bibinppathrose4 жыл бұрын
ലോക് ഡൗൺ ആയി വിട്ടിലിരിപ്പ് ആയത് കൊണ്ട് കുറെ ദിവസമായി ഇത് പോലെയുള്ള റെസിപ്പികൾ സെർച്ചിംഗ് ആയിരുന്നു. നല്ല ഒരു റെസിപ്പി തന്നതിന് thanks .. മിക്സ്ചർ റെസിപ്പി ഇടണേ
@ammuswoodenbowl4 жыл бұрын
തീർച്ചയായും👍🏻🙏താങ്ക്സ്
@sujathack28354 жыл бұрын
ഞാൻ ഉണ്ടാക്കി നല്ലതാണ് ഇനിയും ഇങ്ങനെയുള്ള നല്ല റെസിപ്പികപ്രതീക്ഷിക്കുന്നു
@meera5099 Жыл бұрын
ഞാനും ഉണ്ടാക്കി .... എല്ലാർക്കും ഇഷ്ടമായി 🥰🥰🥰
@ammuswoodenbowl Жыл бұрын
Thanks 🙏👍
@sayakfamily13963 жыл бұрын
Hai chechi, njan undakiyirunu. Ellarkum ishtayi. Nalla crispy & tasty ayirunu.thanks for your recipe 😘😘
@ammuswoodenbowl3 жыл бұрын
Thank you so much 😊☺️😊👍🏻👍🏻👍🏻
@ChandranPk-ih8cv Жыл бұрын
Nannayi, tasty pakavada. Very good presentation. Thank you. 👍😊
@ammuswoodenbowl Жыл бұрын
Thanks 👍
@OmanaGeorgeGeorge7 ай бұрын
ഈ വിഡിയോ എനിക്ക് ഇഷ്ടപ്പെട്ടു നല്ലതുപോലെ പറഞ്ഞു തന്നു ചെയ്തു കാണിച്ചു 👌👌👌👌❤️❤️❤️❤️
@ammuswoodenbowl7 ай бұрын
Thanks 👍
@arunchandran45052 жыл бұрын
വളരെ നല്ല വീഡിയോ വളരെ ഇഷ്ടമായി ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Keep going on....
@ammuswoodenbowl2 жыл бұрын
വളരെയധികം നന്ദി🙏
@aafiyashareej2311 Жыл бұрын
ഞങ്ങളുടെ അവിടെ ഇതിനു ഓലവട എന്നാണ് പറയുന്നത്.എന്തായാലും സംഭവം സൂപ്പർ ആയി ചേച്ചി. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@ammuswoodenbowl Жыл бұрын
ഇതേപോലെ ഉണ്ടാക്കി നോക്കണേ...നന്ദി👍🙏
@prdeeppradeep58 Жыл бұрын
ഓലപൊക്കവട
@parupriya2163 жыл бұрын
പക്കവട ഞങ്ങൾ ഉണ്ടാക്കി നോക്കി ടേസ്റ്റി ആൻഡ് ക്രിസ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🥰🥰🥰
@ammuswoodenbowl3 жыл бұрын
Thanks 😊 👍
@rashidrashi93392 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍👍👍
@ammuswoodenbowl2 жыл бұрын
വളരെയധികം നന്ദി🙏👍
@amruthashibu54003 жыл бұрын
വീട്ടിൽ ഇരുന്നു bor adichapol വന്നു നോക്കിയതാ...... അടിപൊളി recipe ❤❤❤
@ammuswoodenbowl3 жыл бұрын
Thanks 😊 പക്കാവട ഉണ്ടാക്കിനോക്കണേ👍🥰
@amruthashibu54003 жыл бұрын
@@ammuswoodenbowl Ofcourse inn 4manik ath thaneya
@ernesimwunderland11875 жыл бұрын
very delicious recipes my friend. Greetings from Germany.