ക്രിസ്തീയ വിശ്വാസികൾക്ക് സ്ഥിരം ശല്യമായിരുന്ന ഉണ്ണികൃഷ്ണൻ നായർ ഇപ്പോൾ ക്രിസ്തുവിനെ പ്രസംഗിക്കുന്നു.

  Рет қаралды 446,415

GospelTV UP

GospelTV UP

Күн бұрын

Пікірлер: 1 000
@mahilamanimahilamani4962
@mahilamanimahilamani4962 Жыл бұрын
ഞാനും ഹിന്ദു ആണ് ഒരു പാട് ജീവിതനുഭവങ്ങളിറിലൂടെ എന്റെ ഈശോയുടെ സ്നേഹം അനുഭവിച്ചറിയുന്നു എന്റെ ഈശോയുടെ അടുത്ത് എന്റെ അച്ഛനും അമ്മയും സുഖമായി ഇരിക്കുന്നു എന്റെ ഈശോ സ്‌നേഹം ആണ് എന്റെ ഈശോയെ ഞാൻ അത്രയും സ്‌നേഹം ഹിക്കുന്നു ❤❤❤❤❤❤❤
@denetonoble9414
@denetonoble9414 5 ай бұрын
Christianity lekku ചേർന്നുകൂടെ..... യേശുവിൻ്റെ രക്ഷയിൽ പങ്കുകൊള്ളണമെങ്കിൽ മാമോദീസയിലൂടെ തിരുസഭയിൽ അങ്കമാവൂ ❤❤❤രക്ഷ യേശുവിൽ മാത്രമാണ്. അമേൻ ❤
@su84713
@su84713 4 ай бұрын
@@denetonoble9414 മാമോദിസ ബൈബിളിൽ പറഞ്ഞിട്ടില്ല യേശു യോഹന്നാൻ സ്നാപകനാൽ 30-ാം വയസിൽ യോർദ്ദാനിൽ സ്നാനപ്പെട്ടു ഇതാണ് നാം ചെയ്യേണ്ടത്
@yamunapsps9026
@yamunapsps9026 Жыл бұрын
ഞാനും യേശുവിൽ വിശ്വസിക്കുന്ന ഒരു നായർ കുടുംബത്തിലെ അംഗമാണ് എനിക്ക് ഒരുപാട് അനുഗ്രഹം ഉണ്ടായിട്ടുണ്ട് യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏 യേശുവിൽ വിശ്വസിക്കു ഇതാണ് സത്യം ഹല്ലേലൂയാ നന്ദി🙏🙏🙏
@chackovarughese6278
@chackovarughese6278 Жыл бұрын
Pp Lpppppp
@shibumc2124
@shibumc2124 Жыл бұрын
എങ്കിൽ പിന്നെ എന്തിനാ താമസം വന്നൂടെ ഈ സത്യത്തിൽ കർത്താവായ യേശുവിൽ വിഷുവസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രെക്ഷ പ്രാപിക്കും God bless you
@mariammavarghese8352
@mariammavarghese8352 Жыл бұрын
Amen Praise the Lord
@anishb9216
@anishb9216 Жыл бұрын
devam thirich idukum potta. Kandillye pastor rand kuttikal marichudh
@aswins1648
@aswins1648 Жыл бұрын
Njanum
@marythomas45690
@marythomas45690 Жыл бұрын
സത്യസന്ധമായി യേശുവിന പ്രഘോഷിച്ച ബ്രദറിനെ കർത്താവ് സ്വർഗത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ നൽകി അനുഗ്രഹിക്കട്ടെ ഹല്ലേലൂയ്യ ആമ്മേൻ🙏🌹🛐👌🏻
@Shibu.TThankamani
@Shibu.TThankamani Жыл бұрын
മനുഷ്യരുടെ ഇടയിൽ എന്നെ ഏറ്റു പറയുനന ഏവനെയും സ്വർഗ്ഗസ്ഥനായ പിതാവിനടുക്കൽ ഞാനും ഏറ്റുപറയും 👍👍👍🙏
@XavierOommen
@XavierOommen 5 ай бұрын
🎉😢😢😢😢
@elcylawrence9358
@elcylawrence9358 Жыл бұрын
ഈശോയേ....ഉണ്ണികൃഷ്ണനെപോലെഎത്രയോപേർഇനിയു൦.പുറതുവരാനുണ്ട്.ഏശുനാമത്തിനുമഹതഽമുണ്ടാകട്ടെ.🙏🙏🙏❤❤❤🙌🙌🙌
@AjiAntony789
@AjiAntony789 Жыл бұрын
വ്യക്തിപരമായി പരിചയം ഉണ്ട് എനിക്ക് അനുഗ്രഹീതനായ ഒരു ദൈവമനുഷ്യൻ ആനുഗ്രഹീ തമായ സാക്ഷ്യം ആമേൻ 🙏🙏🙏🙏
@rejismusic2461
@rejismusic2461 Жыл бұрын
ക്രിസ്തുവിന്റെ സ്നേഹം വർഗീയ വാദികളെ പോലും കീഴ്പ്പെടുത്തി മനുഷ്യ സ്നേഹികളാക്കി രൂപാന്തരപ്പെടുത്തുന്നു.
@piussebastian3319
@piussebastian3319 Жыл бұрын
❤❤❤❤❤❤❤
@princesamuel6903
@princesamuel6903 Жыл бұрын
ഇതു ഇങ്ങനെ ആ ബ്രോ ❤😂
@hopeinchrist6767
@hopeinchrist6767 Жыл бұрын
എന്റെ വീട്ടിൽ വന്നായിരുന്നു, പക്ഷെ എനിക്കന്നു കാണാൻ സാധിച്ചില്ല, കർത്താവിന്റെ ദാസാനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@anishb9216
@anishb9216 Жыл бұрын
Manipuri pole aano
@johnlukose7931
@johnlukose7931 7 ай бұрын
​@@anishb9216let God will give reply for your prayer
@fg4513
@fg4513 5 ай бұрын
Manasilayilla ​@@anishb9216
@ushaalex917
@ushaalex917 Жыл бұрын
Ente ഈശോയെ ഷാജഹാൻ എന്ന മകന് നല്ല ഉറക്കവും, സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@maxie_6e
@maxie_6e Жыл бұрын
യേശുവിൻ്റെ സ്നേഹം അറിഞ്ഞാൽ ആരായാലും ഇങ്ങനെ പൊട്ടി കരഞ്ഞു പോകും.❤
@axxoaxx288
@axxoaxx288 Жыл бұрын
Yeshu daivam alla. Daivam aanu daivam
@omana_chandran
@omana_chandran Жыл бұрын
അനുഗ്രഹിക്കപ്പെട്ട സക്ഷൃ൦, ദൈവം എല്ലാനന്മയു൦ നൽകി ആദരിച്ചു മാനിക്കട്ടെ. സ്തോത്രം🙏🙏
@vincentsakhai8936
@vincentsakhai8936 Жыл бұрын
ജീവപര്ന്ധം വിശ്വാസ്തനായിരിക്ക കർത്താവു സഹോദരനെ ധാരാളമായി ആണുഗ്രഹിക്കട്ടെ .❤
@Rassalams-tp5mo
@Rassalams-tp5mo Жыл бұрын
TasiMI❤ 38:11
@celinthomas5285
@celinthomas5285 Жыл бұрын
​@@vincentsakhai89361❤
@jomolvarghese4553
@jomolvarghese4553 Жыл бұрын
ആമേൻ, സ്തോത്രം, എന്റെ കർത്താവ് ഒരാളെ കണ്ടിട്ടുണ്ടെങ്കിൽ അവനെ നേടിയിരിക്കും. ലോകത്തിന് ഏറ്റവും പ്രയോജനം ഉള്ളവനാക്കി തീർത്തിരിക്കും 🔥🔥
@sunuvarghese2500
@sunuvarghese2500 Жыл бұрын
ഇത്ര lenghty ആയിട്ടും ഒരു bore ഉം തോന്നാതെ ഇടയ്ക്കിടക്ക് കണ്ണ് നനഞ്ഞു ഇരുന്നു കേട്ട സാക്ഷ്യം... Praise the lord... 🙏... ദൈവമേ നീ എത്ര വലിയവൻ... സ്തുതി... സ്തുതി... സ്തുതി... ഹാലേലൂയ്യ...
@RuthImmanual-us8rh
@RuthImmanual-us8rh Жыл бұрын
കർത്താവേ സ്തോത്രം നിലനിർത്തണമേ 🙏🙏🙏🙏🙏
@lesleypaulvj_TVPM
@lesleypaulvj_TVPM Жыл бұрын
ഉണ്ണികൃഷ്ണൻ്റെ അനുഭവം കേട്ട് ഞാനും കരഞ്ഞുപോയി. ബൈബിളിൽ നമ്മുടെ പൗലോസ് അപ്പോസ്തലൻ അനുഭവിച്ചത് പോലെയുളള അനുഭവം. ദൈവം സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗരാജ്യവും തന്ന് അനുഗ്രഹിക്കാൻ പ്രാർഥിക്കുന്നു.
@bindhusony
@bindhusony Жыл бұрын
P 35:35
@maryvarkey7781
@maryvarkey7781 Жыл бұрын
🙏🏻
@anishb9216
@anishb9216 Жыл бұрын
devam thirich idukum potta. Kandillye pastor rand kuttikal marichudh
@LeelamaThomas-j1e
@LeelamaThomas-j1e Жыл бұрын
Leelamma thomas praise the lord ഉണ്ണി കൃഷ്ണൻ മോനെ സ്വർഗത്തിൽ വസിക്കുന്ന കർത്താവ് ധരാളം ധരാളമായി അനഗ്രഹിക്കട്ടെ god bless നമ്മുടെ കർത്താവ് വലിയവൻ 🙋🙋‍♀️🙋‍♀️🙋‍♀️🙋‍♀️l🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹
@ThulasiR-h7b
@ThulasiR-h7b Жыл бұрын
🙋🙋 ഹല്ലേലൂയാ ഞാനൊരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചു വളർത്തിപ്പെട്ട വ്യക്തിയാണ്🙏 ഒരു മകനുണ്ടായിരുന്നു അവനിലൂടെ ഞാനും കർത്താവിനെ അറിയാൻ ഇടയായി എന്നാൽ അവൻ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്നു ഒറ്റപ്പെട്ടുപോയി കർത്താവ് എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ ഇന്നും ജീവിക്കുന്നു 🙋🙋 മകനിലൂടെ കിട്ടിയ ഭാഗ്യമാണിത്
@Ishi641
@Ishi641 Жыл бұрын
You are Blessed ! You will meet your son again after Jesus comes back! God loves you so much!
@mathewsjohn8219
@mathewsjohn8219 Жыл бұрын
God bless you 🙏
@sana2578
@sana2578 Жыл бұрын
ഞാൻ നിന്നെ ഒരു നാളും കൈ വിടുകയില്ല ഉപേക്ഷിക്കയില്ലെന്നു അരുളിച്ചെയ്ത ദൈവം തമ്പുരാൻ എപ്പോഴും കൂടെയുണ്ടാവു൦. മകനെ നിത്യതയിൽ കാണാം എന്ന പ്രത്യാശയോടെ. Jesus bless❤
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
സ്തോത്രം 👏
@RM-do3im
@RM-do3im Жыл бұрын
Mmm........ സനാധന വേദ ഗ്രന്ഥങ്ങളെ അറിയാതെ മായയിൽ ചെന്ന് വീണു 😂പവ്യാവം......... എന്തായാലും 6ദിവസം കൊണ്ട് ഭൂമി സൃഷ്‌ടിച്ച യഹോവ sir ന് നന്ദി 👍😏
@shinesamuel1333
@shinesamuel1333 Жыл бұрын
വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നാൽ സൗഖ്യം കിട്ടിയവൻ സന്തോഷിക്കട്ടെ. അഭിപ്രായത്തെക്കാൾ വലുതാണ് അനുഭവം എങ്കിൽ അനുഭവം ഉള്ളവർ ദൈവത്തിൽ ആനദിക്കട്ടെ അല്ലാത്തവർ അഭിപ്രായം പറഞ്ഞ് നടക്കട്ടെ. ദൈവത്തിനു മഹത്വം.
@jinojacob555
@jinojacob555 Жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ❤❤ദൈവം കൂടുതലായി ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..
@SB-mp5jb
@SB-mp5jb Жыл бұрын
നമ്മുടെ ദൈവം ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവാണ്. പരിശുദ്ധാത്മാവിനാൽ അനുഗ്രഹീതൻ . ഒരിക്കലും മരണമില്ലാത്തവൻ. എന്റെ ഈശോയെ ഈ മകനിലൂടെ അനേകർ ദൈവത്തിലേയ്ക്ക് അടുക്കുവാൻ ഇടവരട്ടെ.....
@balakrishnankazhutholan3967
@balakrishnankazhutholan3967 Жыл бұрын
ജീവനില്ലാത്ത ദൈവം ആരാണ് ഭായീ
@RM-do3im
@RM-do3im Жыл бұрын
കുരിശിൽ കിടന്നു കരഞ്ഞ ആൾ ഏകദൈവം 😂😂😂 എന്ത് കോമഡി ആണ് സജി 😵‍💫😂
@anishb9216
@anishb9216 Жыл бұрын
devam thirich idukum potta. Kandillye pastor rand kuttikal marichudh
@sajithkumars2172
@sajithkumars2172 Жыл бұрын
​@@RM-do3imYeshu kurishil marichath manava raashiyude papagal vahichu kondanu..Yeshu vinte maranathilude namude sakala papangalum mojikapettu..Yeshu daivaputhran aanu enkilum manushan aayi janichu manushanayi jeevichu. Kurishil thanne than elpichu koduthu..Ennal munnam divasam uyathu ezhunettu swargathil jeevikunnu. Yeshu veendum varum thante janathe cherkann.
@RM-do3im
@RM-do3im Жыл бұрын
@@sajithkumars2172 😂😂😂യുക്തി ഇല്ലാത്ത കള്ളകഥകൾ 😂😂
@ushaalex917
@ushaalex917 Жыл бұрын
എന്റെ ഈശോയെ എന്റെ മരുമകൾക്ക് ( amrutha) എത്രയും വേഗം മാമോദീസ മുങ്ങുവാൻ ഉള്ള അനുഗ്രഹം നൽകണമേ. ബ്രദർ ഈ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം. Please 🙏🙏🙏
@Helensera23
@Helensera23 4 ай бұрын
മാമോദീസ അല്ല മാമോദീസ പള്ളിയിൽ പിള്ളാർക്ക് കൊടുക്കുന്നതാണ് സ്നാനം ആണ് ഞാന സ്നാനം അതാണ് വേണ്ടിയത്
@jinumolk.s5987
@jinumolk.s5987 Жыл бұрын
Blessed testimony🙏🏻.. God bless you dear Pastor
@shijuantony99
@shijuantony99 Жыл бұрын
കപടയമില്ലാത്ത മനസ്സിന്റെ ഉടമയാണ് പാസ്റ്റർ ഉണ്ണികൃഷ്ണപിള്ള.. ക്രിസ്തുവീന്റെ രൂപാന്തര ശക്തിയുടെ ഉജ്വല സാക്ഷി.യേശുക്രിസ്തുവിന്റെ സ്നേഹം എന്ന മഹാ കാന്തികതയുടെ നേർചിത്രം.. കർത്താവു അനുഗ്രഹിക്കട്ടെ... ചക്രവാളങ്ങളോളം അവിടത്തെ സാക്ഷിയാകട്ടെ..❤❤❤
@EvgUnnikrishnanPunalur
@EvgUnnikrishnanPunalur Жыл бұрын
Thanks Jesus ❤️
@johnkutty7994
@johnkutty7994 Жыл бұрын
ഇത്രെയും നല്ല ഒരു അനുഭവ സാക്ഷ്യം ഞാൻ ഇതുവരെ കേട്ടില്ല. ദൈവം brother നെ ധാരളമായി അനുഗ്രഹിക്കട്ടെ.amen
@chippansvlog
@chippansvlog 5 ай бұрын
💯💯😭
@pramodgopalakrishnakurup9395
@pramodgopalakrishnakurup9395 Жыл бұрын
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. യോഹന്നാന്‍ 1 : 12❤️❤️❤️
@RM-do3im
@RM-do3im Жыл бұрын
വിശ്വസിച്ചില്ല എങ്കിൽ ദൈവത്തിന്റെ മക്കൾ ആകില്ലേ 😵‍💫
@vipinpgveer1277
@vipinpgveer1277 Жыл бұрын
Q about😮😢😢😮😮😊😊😢😮😮😮aa😊aAA😊
@vipinpgveer1277
@vipinpgveer1277 Жыл бұрын
Q about😮😢😢😮😮😊😊😢😮😮😮aa😊aAA😊
@vipinpgveer1277
@vipinpgveer1277 Жыл бұрын
Q about😮😢😢😮😮😊😊😢😮😮😮aa😊aAA😊
@Linda-manobal
@Linda-manobal Жыл бұрын
Halleluya
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എല്ലാവരെയും രക്ഷിക്കണമേ 🌹🙏✝️
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
ക്രിസ്തുവിനെ അനുഭവിച്ചറിയുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ
@usharajan7431
@usharajan7431 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@laxmipillai9225
@laxmipillai9225 Жыл бұрын
അതെ സത്യം തന്നെ.ഈശോ അപ്പാ നന്ദി, നന്ദി, നന്ദി 🙏🙏❤️❤️❤️❤️
@ushakumarig8848
@ushakumarig8848 Жыл бұрын
ഞാനും നായർ ഹിന്ദു കുടുംബത്തിൽ ഉള്ള ആളായിരുന്നു. ഇപ്പോ ആറ് വർഷമാകുന്നു കർത്താവിൽ ആയിട്ട്. ആമേൻ
@blessonpunalur2670
@blessonpunalur2670 5 ай бұрын
Amen
@abysajiful
@abysajiful 5 ай бұрын
God bless you abundantly
@alicejob851
@alicejob851 Жыл бұрын
ദൈവത്തെ അറിഞ്ഞ ഒരു സഹോദരൻ.. തീർച്ചയായും ദൈവം കൂടെയുണ്ട്. അനുതപിക്കുന്ന പാപിയെ തേടിയാണ് യേശുക്രിസ്തു ഈ ഭൂമിയിലോട്ടു വന്നത് 🙏🙏🙏🙏🙏🎉🎉
@saleelan4962
@saleelan4962 Жыл бұрын
Brother അങ്ങയുടെ വാക്കുകൾ എന്റെ കണ്ണുകൾ നനഞ്ഞു.
@KANNAN---tu9th8od7d
@KANNAN---tu9th8od7d Жыл бұрын
സ്തോത്രം ഞാനും ഇതുപോലെ ഒരു വിശ്വാസി ആയി
@sandralachu8056
@sandralachu8056 Жыл бұрын
ഒരുപാട് സന്തോഷം. എല്ലാ നന്മകളും ദൈവം തരട്ടെ 🙏🏻🙏🏻🙏🏻
@jacobmatthew7889
@jacobmatthew7889 Жыл бұрын
Praise the Lord. Wonderful testimony നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോട് കൂടെയുണ്ട്; ഭ്രമിച്ചുനോക്കേണ്ട ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ താങ്ങും.Isaiah.41:10. എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സൈര്യമായിരിക്കയും ചെയ്യും.സദൃശം 1:33.
@anishb9216
@anishb9216 Жыл бұрын
😊 Manipur yil kannundu
@marythomas465
@marythomas465 Жыл бұрын
കർത്താവ് സഹോദരനെ അനുഗ്രഹിക്കും
@bijithomas8029
@bijithomas8029 Жыл бұрын
മോന്റെ സാക്ഷ്യം കരയാതെ കാണാൻ സാധിക്കുക ഇല്ല. ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം മോനെ 🙏🙏🙏❤❤
@anuj4518
@anuj4518 Жыл бұрын
യേശുവെ അങ്ങ് മാത്രമാണ് ലോക രക്ഷകൻ, വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ദൈവം, സർവ്വ ശക്തനാണ് യേശുവെന്ന് അറിയാൻ ഈ സാക്ഷ്യം ധാരാളം പോരെ
@littleflower7403
@littleflower7403 Жыл бұрын
See the way how Jesus calls and anoint a person . modi shah should see this as they are adamant on making Ram rajya and Hindu rashtra and hindutva parliament 😢
@wilsykuruvilla4313
@wilsykuruvilla4313 Жыл бұрын
Yeshuchristhu vine ithra mathram vishwasathode sakshyapeduthiya angeku oraayiram nanni
@salinasunny1136
@salinasunny1136 Жыл бұрын
സഹോദരനെ ദൈവം ഇനിയും ധാരാളം അനുഗ്രഹങ്ങളാൽ നിറയ്ക്കുന്ന.കണ്ണു നഇറയഇച്ച ഒരു സാക്ഷ്യം 😢😢🙏🙏🙏🙏
@sarammarobinson7042
@sarammarobinson7042 Жыл бұрын
Dhaivadhasane കർത്താവു അധികമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤
@lekhakumar5475
@lekhakumar5475 Жыл бұрын
നല്ല അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. കർത്താവെപിന്നെയുംശക്തിയോടെയേ ഉപയോഗിക്കട്ടെ യേശു ക്രിസ്തു എല്ലാവരെയുo സ്നേഹിക്കുന്നു, 💖യേശുവിനെ നല്ലവൻ എന്ന് രുചിച്ചു അറിയാൻ കൃപ ലഭിച്ചു ദൈവ പൈതൽ ആയി സ്തോത്രം 💖 ദൈവത്തിന് ആരോടും മുഖപക്ഷം ഇല്ലല്ലോ🙌🙌 💖 ആമേൻ 🙏🙏🙏
@valsamma1415
@valsamma1415 Жыл бұрын
God bless unnikrishnan brother
@nimminimmiz2289
@nimminimmiz2289 Жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.....മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ....ആമേൻ....
@seekeroftruth3150
@seekeroftruth3150 Жыл бұрын
യേശുവിനു മാത്രമേ നമ്മേ രക്ഷിക്കാൻ കഴിയു സഹോദരനേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സഹോദരൻമൂലം അനേകർ യേശുവിനെ അറിയാൻ ഇടയാകട്ടെ.
@kcthomas53
@kcthomas53 Жыл бұрын
ദൈവം സഹോദരനെയും കുടുംബത്തെയും സമൄദ്ധമായി അനുഗ്രഹിക്കട്ടെ. Praise the Lord Jesus, Hallelujah.
@treeoflifemusicmanoj6969
@treeoflifemusicmanoj6969 Жыл бұрын
Bless You Brother Unnikrishnan🙌.Karthavinte velayil shakthanay upayogikkatte.amen
@shajankuruvilla1903
@shajankuruvilla1903 Жыл бұрын
Praise the Lord.വിലയേറിയ സാക്ഷ്യം. ദൈവം ധാരാളം കൃപ നല്കട്ടെ.
@antonyjohn5516
@antonyjohn5516 Жыл бұрын
🙏🙏
@Trueindian1234-j1w
@Trueindian1234-j1w Жыл бұрын
Greetings dear Bro.Unni ! God richly bless you ! Amen Hallelujah !
@daisymanapparambil9257
@daisymanapparambil9257 Жыл бұрын
Amazing Testimony. 🙏🔥Acts.4:11,12.മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമ്മുടെ രക്ഷക്കുവേണ്ടി മറ്റൊരുനാമവും നല്കപ്പെട്ടിട്ടില്ല 🙏
@ambisarojam9012
@ambisarojam9012 Жыл бұрын
ദൈവത്തിന് നന്ദി. ദൈവം ബ്രദറിനെ ധാരാളമായി അന്യഗ്രഹിക്കട്ടെ.
@dileepchris4478
@dileepchris4478 Жыл бұрын
യേശുമാത്രം സർവ്വശക്തനായ ദൈവം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും സത്യം ഞാനും ഒരു സാക്ഷിയാണ് 😢😢
@sana2578
@sana2578 Жыл бұрын
ആമേൻ. Praise the Lord. God bless you brother❤ (Annie)
@firecracker2275
@firecracker2275 Жыл бұрын
ചേട്ടാ കരയല്ലേ യേശുവിൽ വിശ്വസിച്ചു പോകു എല്ലാം നൻമ്മ ആയി വരും
@anoopmathew3279
@anoopmathew3279 Жыл бұрын
you people are Christians , jesus christ is the god?
@Santhoshs-tm4sm
@Santhoshs-tm4sm Жыл бұрын
യഹൂദരുടെ പിടിയിൽനിന്ന് സ്വയം രക്ഷപ്പെടാൻ കഴിയാത്ത യേശു എങ്ങനെയാണ് മറ്റുള്ളവരെ രക്ഷിക്കുന്നത്.... കുറേ മന്ദബുദ്ധികൾ
@mariammamathews1676
@mariammamathews1676 Жыл бұрын
​@@Santhoshs-tm4sm Praise the Lord 🙏🙏
@salysabu9822
@salysabu9822 Жыл бұрын
Very blessed and heart touching testimony. God bless you brother Unnikrishnan abundantly and use for God 's kingdom
@james-bu2ky
@james-bu2ky Жыл бұрын
എന്റെ പിതാവിനാൽ ആകർഷിപ്പെടാതെ ആരുംതന്നെ എന്റെ അടുക്കലേക്ക് വരുന്നില്ല 🙏🙏🙏❤❤❤..
@valsamma1415
@valsamma1415 Жыл бұрын
Yes karthav അകർഷിക്കുന്നവരെ mathrame daivam theranjdukku. സഹോദരനെ kathukollaname
@anoopeume2594
@anoopeume2594 Жыл бұрын
യേശുവേ സോത്രം യേശുവേ നന്ദി യേശുവേ ആരാധന
@thresiammathomas4057
@thresiammathomas4057 Жыл бұрын
​@@valsamma1415 😊
@pvcparayil8562
@pvcparayil8562 Жыл бұрын
ബലഹീന മനുഷ്യൻ !!!!
@solusolaman7169
@solusolaman7169 Жыл бұрын
@@valsamma1415 8
@samkuttydaniel5373
@samkuttydaniel5373 Жыл бұрын
Thank God for the sincere testimony of the servant of God Evg.Unnikrishnan.May God bless you and your ministry for the glory of our Lord Jesus Christ
@renyvinu7800
@renyvinu7800 Жыл бұрын
സ്തോത്രം സ്തോത്രം 🙌🙌🙌 കർത്താവ് ബ്രദറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏കർത്താവിന്റെ സുവിശേഷവുമായി അനേക രാജ്യങ്ങളിൽ പോകുവാൻ ഇടയാകട്ടെ... പ്രാർത്ഥിക്കുന്നു 🙏🙏
@achunandhu8626
@achunandhu8626 Жыл бұрын
❤❤babykutty,god,bless,you,bretherre❤❤
@EvgUnnikrishnanPunalur
@EvgUnnikrishnanPunalur Жыл бұрын
Amen Hallelujah
@alexandere.t9998
@alexandere.t9998 Жыл бұрын
ഉയിർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന ദൈവപുത്രനായ ക്രിസ്തു മനം തകർന്നവർക്കു തന്റെ ആഴത്തിൽ പ്രവഹിയ്ക്കുന്ന, പ്രവർത്തിക്കുന്ന കൃപയാൽ സുഖവും, വിടുതലും നൽകുന്നു. ഇന്നും.... 🙏
@rainythomas701
@rainythomas701 Жыл бұрын
കർത്താവെ നിന്റെ ദാസാനെ അനുഗ്രഹിക്കണേ. കുടുംബത്തെ രക്ഷികണേ.
@thomasmathew2433
@thomasmathew2433 Жыл бұрын
Praise God. Great testimony. God bless you abundantly for His Kingdom.
@nandhanat2071
@nandhanat2071 Жыл бұрын
PRAISE GOD 🙌🙌🙌 ദൈവത്തിന് മഹത്വം 🙏🙏🙏 പിന്നെയും ദൈവം ശക്തമായ് ഉപയോഗിക്കട്ടെ 🙏 കുടുംബമായ് അനുഗ്രഹിക്കട്ടെ 🙏 സ്തോത്രം 🙌🙌🙌
@miniraphy4057
@miniraphy4057 Жыл бұрын
ബ്രദർ എന്റെ മരുമകൻ എൽദോസ് മദ്യപാനിയണ് അവനു വേണ്ടി പ്രാര്ഥിക്കണേ
@ancydavid3236
@ancydavid3236 5 ай бұрын
🙏🙏🙏
@AniesKalavara
@AniesKalavara Жыл бұрын
ദൈവം ശക്തമായ് ഉപയോഗിക്കട്ടെ .കർത്താവിന്റെ ദാസാനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@rajeshkrrajeshkr7691
@rajeshkrrajeshkr7691 Жыл бұрын
Daivam dhasane dhaaralam aayi anughrahikkatte . Amen
@jaisonmv9927
@jaisonmv9927 Жыл бұрын
Amen
@samkj676
@samkj676 Жыл бұрын
Praise the Lord pasta and brother Unni giving the testimony and meetings are very good and fine thank you
@abrahamgeorge3415
@abrahamgeorge3415 Жыл бұрын
Brother unnikrishnan love the lord. May God use him to win many souls in the coming days
@lathakumari368
@lathakumari368 Жыл бұрын
Glory hallelujah. God bless you brother
@rajann.m.3396
@rajann.m.3396 Жыл бұрын
അവന്റെ സ്നേഹം അനുഭവിച്ചവർ ഭാഗ്യവാന്മാർ.
@JosephPhilip-v4y
@JosephPhilip-v4y Жыл бұрын
Hi unnikrishnan thank you, congratulations ones you find Jesus then you don't have to worry. God bless you.welcome to Jesus family
@ponnammaj8584
@ponnammaj8584 Жыл бұрын
Amen Glory to Jeesuss ദൈവം തിരഞ്ഞെടുത്ത് ദൈവത്തിനായി പ്രയോജനപെടുത്തുന്ന പാത്രമായി Brotherine ദൈവം തിരഞ്ഞെടുത്തതിനെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു യേശുവിന് മാത്രമേ ഒരു മനുഷ്യനെ പൂർണതയിലുള്ള നന്മയുള്ള മനസ്സിന് ഉടമയാക്കി പാപങ്ങളിൽ നിന്നും മറ്റുള്ളവരുടെ നിന്ദകളിൽ നിന്നും മാറ്റിമറിച്ചുകൊണ്ട് ഒരു പുതിയ സൃഷ്ടിയാക്കി മാറ്റുവാനും രോഗങ്ങളിൽ നിന്നും വിടുവിക്കുവാനും യേശുവിന് മാത്രമേ കഴിയൂ Brotherine ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ഞാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ആയതിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏🙏🙏🔥🔥🔥
@laxmipillai9225
@laxmipillai9225 Жыл бұрын
ഞാനും.ഈശോ അപ്പയുടെ സ്നേഹത്തിന് ദയക്ക് നന്ദി, നന്ദി നന്ദി.ഈശോയെ സ്തുതി, സ്തുതി, സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aneeshkummattumal9505
@aneeshkummattumal9505 Жыл бұрын
ദൈവസ്നേഹം കിട്ടിയവർ മഹാ ഭാഗ്യവാന്മാർ അത് എല്ലാവർക്കും കിട്ടുന്നതല്ല അത് രുചിച്ചു അറിയുക തന്നെ വേണം ❤❤❤❤
@revathis267
@revathis267 4 ай бұрын
ഇദ്ദേഹം ഒരു accident ൽ പെട്ടു നിത്യതയിൽ യേശുവിന്റെ കൂടെ ചേർക്കപ്പെട്ടു.. ഞൻ ഒരിക്കലും മറക്കില്ല ഞാൻ അദേഹത്തിന്റെ ദൈവവചനം നേരിട്ടു കേട്ടും വല്യ heart touch ആയിരുന്നു അന്ന്... മറക്കില്ല...
@tmantoney3078
@tmantoney3078 Жыл бұрын
Praise God. May God bless you abundantly and use you mightily.
@georgethampan3531
@georgethampan3531 Жыл бұрын
സഹോദര ദൈവം ഒരിക്കലും കൈവിടില്ല 🙏❤👍👌
@annammaalex5954
@annammaalex5954 Жыл бұрын
Brother. യഥാർത്ഥ മായി. ക്രിസ്തുവിനെ. കണ്ടെത്തി. ഉറപ്പും. ധൈര്യവും. ഉള്ളവനിരിക്ക്. ദൈവം. സൗജെന്ന്യ മായി. തന്നു. സൗജന്ന്യി മായികൊടുക്കാണ്
@renimiresh9114
@renimiresh9114 Жыл бұрын
Praise the lord.your testimony can change many people. God bless you
@lucknow4920
@lucknow4920 Жыл бұрын
കർത്താവ് തന്റെ കരങ്ങളിൽ പ്രിയ ദൈവദാസനെ അതിശക്തമായി ഉപയോഗിക്കട്ടെ, വളരെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു God Bless 🙏🙏🙏
@SusyPaul-h3b
@SusyPaul-h3b Жыл бұрын
Tank. you. Jesus ❤❤ കർത്താവ് ദൈവദാസന് കുടുംബത്തെ അധികമായി അനുഗ്രഹിക്കട്ടേ
@sushamajacob1484
@sushamajacob1484 Жыл бұрын
ബ്രദറിനെ ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ!
@sjacob3288
@sjacob3288 Жыл бұрын
Praise the Lord. May the Lord bless your family and your labour for the Lord.
@georgevarghese8903
@georgevarghese8903 Жыл бұрын
പ്രീയ സഹോദരനെ ദൈവം കാത്തു രേഷിക്കും യേശൂവേ നന്ദി
@sunnymammenmammen7391
@sunnymammenmammen7391 Жыл бұрын
Unlike other religions, it is very true.. Once a person comes to Christ, he turns to be a lovely, responsible, caring, and a patriotic person.. Moreover, he will be harmless, helpful and will be a social being.. These persons will never kill, hate, terrorize or try to build a evil state in the name of God.. Nk doubt, we can always trust and believe those follow the teachings of Christ..
@anishb9216
@anishb9216 Жыл бұрын
They only lie cry ..it's written in bible to hate others..assho
@etlukose160
@etlukose160 Жыл бұрын
MAY THE GOOD LORD BLESS YOU ABUNDANTLY
@Aleyamma-ds6fl
@Aleyamma-ds6fl Жыл бұрын
watching from Switzerland
@alicechhabra5417
@alicechhabra5417 Жыл бұрын
Love you Jesus.
@karunakaransadasivan5445
@karunakaransadasivan5445 Жыл бұрын
Glory to God, may God bless u Ptr for display the fruitful message for needy pers who are being accepted amen 🙏
@AbrahamKVVarghese
@AbrahamKVVarghese Жыл бұрын
God bless you
@prasadvarghese6735
@prasadvarghese6735 Жыл бұрын
Hallelujah. All glory and honour to my Lord. The great warrior of christ Br.Unnikrishnan.
@jessyworld3307
@jessyworld3307 Жыл бұрын
God bless you
@prasadvarghese6735
@prasadvarghese6735 Жыл бұрын
@@jessyworld3307.
@suniljohns
@suniljohns 5 ай бұрын
സുവിശേഷം ഒരു വ്യക്തിയിൽ ഇത്ര വിപ്ലവംകരമായ മാറ്റം സൃഷ്ടിക്കുവാൻ കഴിയും എന്ന് ഈ തലമുറക്ക് മനസ്സിലാക്കാൻ ദൈവം തെരെഞ്ഞെടുത്ത മാന പാത്രം ആയിരുന്നു കർത്തൃ ദാസൻ ഉണ്ണികൃഷ്ണൻ ബ്രദർ. 🙏
@sarakutty5836
@sarakutty5836 Жыл бұрын
❤Jesus loves you Unnikrishnan,Amen ❤
@shantymolbenjamin5915
@shantymolbenjamin5915 Жыл бұрын
Blessed testimony... God bless Evg: Unnikrishnan and family, prayers 🙏
@leonadaniel7398
@leonadaniel7398 Жыл бұрын
വളരെ അനുഗ്രഹീതമായ സാക്ഷ്യം. കർത്താവ് സഹോദരനെയും കുടുംബത്തെയും തന്റെ കൃപയിൽ സൂക്ഷിക്കുമാറാകട്ടെ. ദയവായി സാക്ഷ്യം അതിന്റെ flow യിൽ വരുമ്പോൾ തടസ്സപ്പെടുത്തരുതേ, please 🙏
@remyaanish8969
@remyaanish8969 Жыл бұрын
എല്ലാരും യേശുവേ അറിയണം prise the lord 🥰🥰🥰
@joelthomas1369
@joelthomas1369 Жыл бұрын
May God bless your servant to serve faith fully
@thomasmichael3318
@thomasmichael3318 Жыл бұрын
സർവശക്തനായ ദൈവമേ നിന്റെ മക്കളേ കാത്തു കൊള്ളണമേ 🙏🙏🙏നിത്യം ജീവിക്കുന്നവനെ സ്‌ട്രോത്രം 🙏🙏🙏
@donababu8650
@donababu8650 Жыл бұрын
ആമേൻ ദൈവത്തിന് സ്തോത്രം 🙏🏼🙏🏼🙏🏼
@Omanak.tK.t
@Omanak.tK.t Жыл бұрын
ആമേൻ ഹല്ലേലുയ ദൈവ നാമത്തിന് മഹത്വം 🙌
@cherrycherian6429
@cherrycherian6429 Жыл бұрын
Pastor Unnikrishnan Nair is a great inspiration to all of us. The power of the Holy Spirit is very evident in his life. Thank you GospelTV UP for getting this anointed guest on your show.
@seabastianmattan497
@seabastianmattan497 Жыл бұрын
What is required is not to preach Jesus, but His words and follow them!
@sajeenasajeena5127
@sajeenasajeena5127 Жыл бұрын
Amen brother Jesus bless you. Njan vilikkam oru divasam. Othiri sankadam vannu brotherinte anubhavam kettittu. Njan oru Muslim njan believe Jesus njan Bible Ellam vayichu.potta divine danakaendrathil 2016.sep.16. mamothisa seekarichu. Njan marikkum vare ente deivam Jesus mathrum.nee mathrum mathi.nee mathrum mathi. Nee mathrum mathy enikku. Sthothrum. Amen.
@EvgUnnikrishnanPunalur
@EvgUnnikrishnanPunalur Жыл бұрын
Jesus bless you abundantly 👏❤️
@elizabethleonie8529
@elizabethleonie8529 Жыл бұрын
May God bless u Bro Unnikrishnan. Keep it up ur gift of faith.
@akhilakochumol7962
@akhilakochumol7962 Жыл бұрын
യേശു മാത്രം ദൈവം... 🔥🔥🔥
@sheebamm5550
@sheebamm5550 Жыл бұрын
Praise the LORD.GOD BLESS YOU
@BabuKoch-h2s
@BabuKoch-h2s Жыл бұрын
I am very happy to say that I have listened your Testimony. I have forwarded this to my Hindu friends & Christian friends. I am praying for your wife and your son. I hope in the very near future your wife will also experience this truth. I will call you one of this days. Dr. Rajan. USA. Please pray for me and my family also.
@EvgUnnikrishnanPunalur
@EvgUnnikrishnanPunalur Жыл бұрын
Amen Hallelujah
@mariammajoseph2306
@mariammajoseph2306 Жыл бұрын
God blessyou brother true witness of christ good congratulations stay with jesus you are saved
@mariammamathew2854
@mariammamathew2854 Жыл бұрын
Blessed & inspiring testimony 🙏 God bless you& use you mightly for His Glorious kingdom 🙏
@rajanpaul3477
@rajanpaul3477 Жыл бұрын
Very edifying testimony. I talked to him after watching this video and prayed with him. Sent him an offering. I am from Chicago, U.S.A
@russelvalsakumaryr3849
@russelvalsakumaryr3849 Жыл бұрын
God called him &Born again.God bless him abundantly.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН