ക്രിസ്തു മതത്തിന്റെ ചാമ്പ്യൻ പിസി ജോർജ് അല്ല....അച്ഛന് സ്നേഹാഭിവാദ്യങ്ങൾ

  Рет қаралды 40,795

Junctionhack

Junctionhack

2 жыл бұрын

The Opinion KZbin Channel Link : / @theopinion899

Пікірлер: 186
@majeedahmad5570
@majeedahmad5570 2 жыл бұрын
പിതാവിനും അനിൽ മുഹമ്മദിനും അഭിവാദ്യങ്ങൾ🌹 ഭൂമിയിൽ സ്ന്മനസ്സുള്ളവർ സമാധാനമായി ജീവിക്കട്ടെ! 🤲🏾
@brochunk4678
@brochunk4678 2 жыл бұрын
Sheriyan sir snehamullavar jeevikate.allathavar thammil thallate. Nammude nad patniyil ayal mathi ella prashnagalkum pariharamakum
@hamsahk4576
@hamsahk4576 2 жыл бұрын
ഈ പിതാവ് ഇതിനുമുൻബും പല കാരണങ്ങളിലും നിക്ഷ്പക്ഷവും സത്യസന്തമായും ഇദ്ദേഹം പറയാറുണ്ട്
@hamzubapputty00
@hamzubapputty00 2 жыл бұрын
മനസ്സിൽ കളങ്കം ഇല്ലാത്തവർക്ക് സത്യം എളുപ്പം മനസ്സിലാവും അച്ഛനും മുഹമ്മദ്‌ സാറിനും അഭിനന്ദനങ്ങൾ 🌹
@akbarpoolanchalil7439
@akbarpoolanchalil7439 2 жыл бұрын
അങ്ങനെ അവസാനം ഒരു യഥാർത്ഥ സത്യകൃസ്ത്യാനിയെ കണ്ടു, സന്തോഷം, ഈ പിതാവിന്റെ വാക്കുകൾ കേട്ടിട്ടെങ്കിലും കൃസ്ത്യൻ സമൂഹത്തിൻ്റെ കണ്ണ് തുറക്കട്ടെ,.😄😃
@faisalebrahim5339
@faisalebrahim5339 2 жыл бұрын
@kerala trip360 ന്നി ഇദ് എല്ലാടത്തും കൊണ്ട് ത്തള്ളിട്ടും ആരും മയിൻഡ് ചെയ്യുന്നില്ലലോ
@saleemmp8055
@saleemmp8055 2 жыл бұрын
@kerala trip360 എന്ന് ഒരു തള്ള് മാമൻ.
@saleemmp8055
@saleemmp8055 2 жыл бұрын
@kerala trip360 പാവം കിണറ്റിലെ തവള. ഓർത്തഡോൿസ്‌ സഭ, റഷ്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ക്രിസ്ത്യൻ സഭ.
@pintoangamaly
@pintoangamaly 2 жыл бұрын
അത് താങ്കൾക്കറിയാത്തത് കൊണ്ടാണ്... ഭായ്.... 100 ൽ 5 പേർ പറയുന്നതല്ല... ഇത്തരം പ്രഹസന പ്രസംഗങ്ങൾ,..ഞങ്ങൾ 99% നസ്രാണികൾ വിലക്കെടുക്കാറില്ല.... ഭായ്.. ചില ആളുകളുടെ.... ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദ് പ്രഹസനങ്ങളും etc... തള്ളി പറയുന്ന എത്രയോ നസ്രാണികളെ എനിക്കറിയാം... താങ്കൾ കണ്ട നസ്രാണികൾ എന്ത് തരം ക്രിസ്ത്യാനികളാണ്.... ഭായ്...
@muhammedsk3498
@muhammedsk3498 2 жыл бұрын
അച്ചന് ആയിരം അഭിവാദ്യങ്ങൾ
@navaschukkudunvs4229
@navaschukkudunvs4229 2 жыл бұрын
സത്യം മനസ്സിലാക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവും.
@nisabeevi1884
@nisabeevi1884 2 жыл бұрын
സത്യത്തിനുവേണ്ടി നിൽക്കുന്ന പിതാവിനും അത് ചാനലിൽ കാണിച്ച Dr. Anil മുഹമ്മദ്നും 🙏😍
@najeerporedom3747
@najeerporedom3747 2 жыл бұрын
അച്ഛന് അഭിവാദ്യങ്ങൾ 👏👏👏
@krishnakumark779
@krishnakumark779 2 жыл бұрын
സിദ്ധാന്തം അത് വളരെ ശരിയാണ് സാർ സമൂഹം മാറിക്കൊണ്ടേയിരിക്കുന്നു.വേദാന്തത്തിൽ അധിഷ്ഠിതമായ തത്വങ്ങൾ അനശ്വരമാണ് (മാർക്രിസോസ്റ്റം എൻറെ തിരുമേനി)
@zeenathahmadkutty5462
@zeenathahmadkutty5462 2 жыл бұрын
അദ്ദേഹം ആദ്യ കാലം മുതൽ മൻഷ്യത്വപരമായ താൽപര്യങ്ങൾക്ക് മൂല്യം നൽകുന്ന മഹാനാണ്. യഥാർത്ഥ കൃസ്ത്യാനിയാണദ്ദേഹം.
@sreeram6617
@sreeram6617 2 жыл бұрын
P C ക്കു ഒറ്റ ഉദ്ദേശമെ ഉള്ളു... തന്റെ മകനുവേണ്ടി സുരക്ഷിതമായ ഒരു രാഷ്ട്രീയ ലാവണം കണ്ടെത്തണം... അതിനായി അദ്ദേഹം ഏത് വേഷവും കെട്ടും... സ്വന്തം മക്കളെ സ്നേഹിക്കുന്ന ഏതൊരാളും ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്....
@nasar2654
@nasar2654 2 жыл бұрын
🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
@ashrafka3255
@ashrafka3255 2 жыл бұрын
യഥാർത്ഥ ദൈവവിശോസികൾ സമൂഹത്തിനു ദോഷം വരുന്ന ഒരു വാക്കുപോലും പറയുകയില്ല ...എല്ലാ സമുദാത്തിന്റ പുരോഹിതന്മാർ ഒരുമിച്ചാൽ തീരാവുന്ന പ്രശ്നമാണിത്.... നമ്മുടെ കേരളത്തെ നശിപ്പിക്കുവാൻ തുനിഞ്ഞി ഇറങ്ങിയവരെ അടിച്ചോടിപ്പിക്കേണ്ട സമയമാണിത്.... എല്ലാ സഹോദരിമാരോടും അമ്മമാരൊടും ഞാൻ 🙏😭
@sabuvthomaspallattu9309
@sabuvthomaspallattu9309 2 жыл бұрын
Namaskaram sir
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 2 жыл бұрын
മത പണ്ഡിതന്മാർ ഇങ്ങിനെ ആയിരിക്കണം. എല്ലാ മത ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടു കാര്യങ്ങൾ സത്യമാണ്, സമാധാനമാണ് മനുഷ്യ നന്മക്ക് ഉതകുന്നതും ആണ് എന്നാൽ കുബദ്ധികളായ പണ്ഡിതന്മാർ അത് ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത് ഇത് ജനങ്ങളിലേക്ക് എത്തിക്ക >ൻ സഹായിച്ച അനിൽ സാറിനു അഭിനന്ദനങ്ങൾ
@fasald3922
@fasald3922 2 жыл бұрын
കുറെ നാളുകൾക്കു ശേഷം.... ഒരു നല്ല കൃസ്തീയനിയെ കേട്ടു കണ്ടു സത്യം പറയാൻ ഒട്ടും അദ്ദേഹം മടി കാണിച്ചില്ല
@pintoangamaly
@pintoangamaly 2 жыл бұрын
അത് താങ്കൾക്കറിയാത്തത് കൊണ്ടാണ്... ഭായ്.... 100 ൽ 5 പേർ പറയുന്നതല്ല... ഇത്തരം പ്രഹസന പ്രസംഗങ്ങൾ,..ഞങ്ങൾ 99% നസ്രാണികൾ വിലക്കെടുക്കാറില്ല.... ഭായ്.. ചില ആളുകളുടെ.... ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദ് പ്രഹസനങ്ങളും etc... തള്ളി പറയുന്ന എത്രയോ നസ്രാണികളെ എനിക്കറിയാം... താങ്കൾ കണ്ട നസ്രാണികൾ എന്ത് തരം ക്രിസ്ത്യാനികളാണ്.... ഭായ്...
@najahnajah609
@najahnajah609 2 жыл бұрын
കത്തിപ്പടരാൻ സാധ്യതയുള്ള തീ അണക്കാനാണ് ഓരോ മത പ്രചാരകരും ചെയ്യണ്ടത് . അതാണ് പിതാവ് ചെയ്തത്. നിങ്ങൾ ചെയ്തത് വലിയൊരു പുണ്യ പ്രവർത്തിയാണ്. സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു.
@RashidRashid-ph7vl
@RashidRashid-ph7vl 2 жыл бұрын
ഈ.കാലഗട്ടത്തിനാവിഷമായ.വാക്കുകൾ.പിതാവിൻ്റെ.അഭിനന്ദനങൾ
@abdulvahabm
@abdulvahabm 2 жыл бұрын
ഈ വിദ്ധ്വേഷ കാല ഘട്ടത്തിൽ ഈ പിതാവിൻ്റെ പ്രസ്താവം ഏറെ ശ്ലാഘനീയമാണ്.... ഇവരെ പോലുള്ളവർ ഈ കാലഘട്ടത്തിൽ എത്രയും പെട്ടെന്ന് തന്നെ ഈ സമൂഹത്തിന് സ്വാന്തനമേകാൻ രംഗത്ത് എത്തേണ്ടതുണ്ട്..... കഴിഞ്ഞ് പോയ മഹാ രഥൻമാരുടെ അഭാവം ഇവിടെ ഇപ്പോൽ നിഴലിക്കുന്നു
@shajiraymond3610
@shajiraymond3610 2 жыл бұрын
അച്ഛന് നല്ലത് വരട്ടെ 🌹🌹🌹🌹
@maanurasheed
@maanurasheed 2 жыл бұрын
എല്ലാ വെളിച്ചവും തല്ലി കെടുത്താൻ 1000 ജോർജ് മാര് വിജാരിച്ചാലും കഴിയില്ല അഭിനന്ദനങ്ങൾ
@varghesejacob4699
@varghesejacob4699 2 жыл бұрын
വേണ്ടത് ചിക്കാഗോയിൽ നടന്നതു പോലെ ഒരു സർവ്വ മത സമ്മേളനം
@bazighaa
@bazighaa 2 жыл бұрын
ഇങ്ങനെ ആയിരിക്കണം ഓരോ ക്രിസ്ത്യാനിയും, മുസൽമാനും, ഹിന്ദുവും. എന്നും നന്മയുടെ കൂടെ നിൽക്കാൻ ശ്രമിക്കുക, നിഷ്പക്ഷമായി പറയുക.എന്നാൽ നാട് നന്നാവും.
@varghesemk2999
@varghesemk2999 2 жыл бұрын
ബഹുമാനപ്പെട്ട മിലിത്തിയോസ് തിരുമേനി പറഞ്ഞതാണ് 90%ത്തിനുമേൽ ക്രിസ്ത്യാനികളുടെ അഭിപ്രായം. തീവ്രവാദി ബിഷപ്പുമാരോ തീവ്ര മതവാദിസംഘടനയോ ആവശ്യപ്പെട്ടാൽ മാറുന്നതല്ല ക്രിസ്ത്യാനിയുടെ അഭിപ്രായം. പലപ്പോഴും ചില മതനേതാക്കൾ ഏതെങ്കിലും ഒരു മുന്നണിക്കോ സ്ഥനാർഥിക്കോ വോട്ടു ചെയ്യണമെന്ന് പറഞ്ഞാൽ അതിന്റെ പേരിൽ തിരിച്ചു വോട്ടു ചെയ്യുന്നവരും ഉണ്ട്. വേണ്ടാത്തതൊക്കെ ഒരു ചെവിയിൽകൂടി കേട്ട് മറുചെവിയിലൂടെ പുറത്തു കളയും. കാരണം രാഷ്ട്രീയചായ്‌വ് കാണിക്കുന്നത് കുഞ്ഞാടുകളെ കൊണം വരുത്താനല്ലെന്ന് ഞങ്ങൾക്ക് വ്യക്തമായറിയാം. പിന്നെ ആലപ്പുഴയിലെ ക്രിസ്ത്യാനികളുടെ നേർക്കുണ്ടായ മുദ്രാവാക്യം അനാവശ്യമായിപ്പോയി. അതു സംഘടന ഏഴുതിക്കൊടുത്തതല്ല തള്ളിപ്പറയുന്നു എന്നു പറയുമ്പോഴും കുട്ടിയുടെ പിതാവും സംഘാടകരും അതിനെ ന്യായീകരിച്ചു രംഗത്ത് വന്നിട്ടുണ്ട്. അതു ശരിയായ നടപടിയല്ല. ക്രിസ്ത്യാനിയെന്നു പറയുന്നത് രണ്ടോ മൂന്നോ ബിഷപ്പുമാരോ അവിടെയോ ഇവിടെയോ ഇരുന്നഭിപ്രായം പറയുന്ന വൈദികരോ കാസ പോലുള്ള സംഘടനയോ അല്ല.അതൊക്കെ ക്രിസ്ത്യൻ സമൂഹത്തിന്റെ വളരെ ചെറിയ വിഭാഗമേ ആകുന്നുള്ളു. അവരെ കണ്ട് ക്രിസ്ത്യൻ സമൂഹത്തെ മൊത്തം വെറുപ്പിക്കുന്ന സമീപനം ഉണ്ടാകാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണം.
@pintoangamaly
@pintoangamaly 2 жыл бұрын
100% Truth
@MuhammadSajid-fr3ph
@MuhammadSajid-fr3ph 2 жыл бұрын
thankaleppolullavaranu Christian religionu abhimanam big salute bro 👏
@shameerkpoyil3474
@shameerkpoyil3474 2 жыл бұрын
സത്യം
@MrSyntheticSmile
@MrSyntheticSmile 2 жыл бұрын
@ Abdul M.K. (a.k.a. 'Varghese M K') above. You are hallucinating. 99% of Christians in Kerala do not agree with this Orthodox bishop. His own Orthodox Sabha has refused to agree with him, they didn't stand by him.
@varghesemk2999
@varghesemk2999 2 жыл бұрын
@@MrSyntheticSmile താൻ എന്നേ മതം മാറ്റാനൊന്നും നിൽക്കേണ്ട. തിരുമേനി പറയുന്നത് തിരുമേനിയുടെ അഭിപ്രായമാണെന്നാണ് ഞാൻ പറഞ്ഞത്. ഇക്കാര്യത്തിൽ സഭ എന്തു തീരുമാനമെടുക്കുന്നു എന്നു തിരുമേനിക്കറിയേണ്ട. സഭയുടെ അനുമതിയും വേണ്ട.തിരുമേനി എന്തു പറയുന്നതിനും പ്രവർത്തിക്കുന്നതിനും സഭയുടെ വിലക്കുമില്ല. സഭയുടെ അഭിപ്രായമല്ല തിരുമേനി പറഞ്ഞതെന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു മതത്തോടും ഒരു പാർട്ടിയോടും ഒരു നേതാവിനോടും താൽപ്പര്യമോ എതിർപ്പോ ഇല്ലായെന്നാണ് അർഥം. തിരുമേനിയുടെ അഭിപ്രായമാണ് ഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും എന്നാണ് ഞാൻ പറഞ്ഞതും ഇപ്പോൾ പറയുന്നതും.. അതിനു തനിക്കെന്താ ഇത്ര ചങ്കുകഴപ്പ്.
@fasald3922
@fasald3922 2 жыл бұрын
ഓർത്തഡോക്സ്... പണ്ടും ഏ ശുവിന്റെ..... പാത യിൽ..... സത്യത്തിനു വേണ്ടി നിൽക്കാറുണ്ട്
@musthafaan9844
@musthafaan9844 2 жыл бұрын
സാറിനും അച്ചനും അഭിന്ദനങ്ങൾ ഹൃദയത്തോട് ചേർത്ത് വെക്കുന്നു💓👍❤️
@abduazeezvp7622
@abduazeezvp7622 2 жыл бұрын
നല്ല കാര്യങ്ങൾ ആണ് അച്ഛൻ പറഞ്ഞത് പക്ഷേ കുഞ്ഞാടുകൾ കേൾക്കുന്നില്ലല്ലോ നന്ദി എല്ലാവർക്കും🙏🙏🙏
@sudheerzaman3659
@sudheerzaman3659 2 жыл бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വാക്കുകളെയും ഒരുപാട് ബഹുമാനിക്കുന്നു ❤
@loveloveshore7450
@loveloveshore7450 2 жыл бұрын
അടിപൊളി ❤❤❤
@abdullatheef9128
@abdullatheef9128 2 жыл бұрын
അങ്ങനെ പറ അച്ചോ 🙏
@abduljabbarcijabbar9275
@abduljabbarcijabbar9275 2 жыл бұрын
പോപ്പുലർ ക്രിസ്റ്റ്യൻ ജോർജ് എന്നാണ് പൂർണനാമം ,പോപ്പുലർ ക്രിസ്ത്യൻ ബ്രാൻഡ് അംബാസിഡർ ആയ കേരളത്തിലെ ആദ്യത്തെ യും ഒരു പക്ഷേ അവസാനത്തേയും ഏക അംബാസിഡർ ആണ് ജോർജ്ജ്
@ibrahimkutty4154
@ibrahimkutty4154 2 жыл бұрын
സൂപ്പർ
@ibrahimthazhathel6516
@ibrahimthazhathel6516 2 жыл бұрын
Thank you sir
@nash1149
@nash1149 2 жыл бұрын
മറ്റുള്ള മെത്രന്മാർ ഈ അച്ഛനെ കണ്ട് പഠിക്കട്ടെ . നിർ ഭാഗ്യ വശാൽ യോഗ്യത ഉള്ള അരും ഇന്ന് ആസ്ഥാനത്ത് ഇല്ല
@georgenj1489
@georgenj1489 2 жыл бұрын
നമുക്ക് അവരെയെല്ലാം മാറ്റി സുടാപ്പികെളുടെ വാലാട്ടികെളെ വെക്കാം
@nash1149
@nash1149 2 жыл бұрын
@@georgenj1489 പറഞ്ഞിട്ട് കാര്യമില്ല കലിയുഗ കാലം മ്ലേച്ചൻ മാർ അധികാരം കൈയാളും എന്നല്ലെ
@faisalebrahim5339
@faisalebrahim5339 2 жыл бұрын
@@georgenj1489 സുടാപ്പികളുടെ വാലാട്ടികളെ ന്നിഞക്ക് അറിയോ
@rasheedpv5145
@rasheedpv5145 2 жыл бұрын
ഇതുപോലെ എല്ലാ മതത്തിലും നല്ല മനുഷ്യർ ഒരുപാടുണ്ട് ഇവരെല്ലാം ഇറങ്ങിവന്നു ഇതുപോലെ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഇത്തരക്കാർക്ക് കുറച്ചു കുറവുണ്ടാകും കൂടാതെ എല്ലാവർക്കും സത്യങ്ങൾ മസസ്സിലാവുകയും ചെയ്യും
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
പിതാവേ അങ്ങ് സത്യ ക്രിസ്ത്യാനി!👍
@alburhanshaburhan8697
@alburhanshaburhan8697 2 жыл бұрын
അഭിവാദ്യങ്ങൾ
@rasiyahamza3108
@rasiyahamza3108 2 жыл бұрын
പ്രിയ പിതാവേ താങ്കളെ ദൈവം അവന്റെ ഇഷ്ട ജനങ്ങളിൽ പെടുത്തട്ടെ! താങ്കളുടെ വാക്കുകൾ ഹൃദയങ്ങൾക്ക് കുളിർമയാണ്. മതം മതമാകുന്നത് അതിന്റെ വക്താക്കൾ സത്യസന്ധരും നിസ്വാർത്ഥരുമാകുമ്പോഴാണ്. മത നേതാക്കളെല്ലാം ഇങ്ങിനെ തുറന്ന മനസ്സുള്ളവരായി ഇറങ്ങിയാൽ പിന്നെ വർഗീയതക്കെന്തു സ്ഥാനം?! എല്ലാ മതത്തിൽ നിന്നും ഇങ്ങനെ അതിന്റെ വക്താക്കൾ മുന്നിട്ടിറങ്ങിയാൽ ഭൂമി തന്നെ ഒരു സ്വർഗ്ഗമാകും.. കാത്തിരിക്കാം നല്ല നാളെകൾക്കായ്....
@kareemma6004
@kareemma6004 2 жыл бұрын
വളരെ നന്നായി അച്ചോ 👍
@assainarmassu2836
@assainarmassu2836 2 жыл бұрын
Good അച്ഛൻ 👍
@RADHAKRISHNANCK
@RADHAKRISHNANCK 2 жыл бұрын
correct
@ansarafurisu3592
@ansarafurisu3592 2 жыл бұрын
സൂപ്പർ 👍👍👍👍പിതാവിന്റെ നല്ല നിലവാട്
@mohammedrafi4878
@mohammedrafi4878 2 жыл бұрын
👍👍
@sabukurien5130
@sabukurien5130 2 жыл бұрын
verry good
@AslamAslam-qs1xf
@AslamAslam-qs1xf 2 жыл бұрын
അച്ചൻ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോ,,,,, പി സി ക്കുള്ള സപ്പോട്ട് ഒന്നും ഇവിടെ കാണുന്നില്ല ,,,,, അച്ചൻ പറഞ്ഞത് വർഗീയത ആയിരുന്നെങ്കിൽ ഇതൊക്കെ എല്ലാവരും ആഘോഷിച്ചേനെ
@reghuvarank507
@reghuvarank507 2 жыл бұрын
ഇത്‌ എല്ലാം മുതലെടുപ്പ് നടത്താനാണ്. ഉള്ളവനും ഇല്ലാത്ത വനും തമ്മിലുള്ള അന്തരം കുറക്കുക. അതാണ് പരിഹാരം.
@abuvakkom9132
@abuvakkom9132 2 жыл бұрын
👌
@AbdulRahim-eb8zb
@AbdulRahim-eb8zb 2 жыл бұрын
അച്ഛാ 🎉🎉👍👍
@hamsadmm1196
@hamsadmm1196 2 жыл бұрын
പിതാവിന്റെ🌹🌹 ഈഒരുവാക്ക്മതിപുഞാറിന്റെമേൻപീസിക്ക്എന്നെന്നെക്കും🙏🙏🙏🙏🙏🙏
@koyamon3605
@koyamon3605 2 жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@mansoork4759
@mansoork4759 2 жыл бұрын
Good
@thalathc583
@thalathc583 2 жыл бұрын
മനുഷ്യ സ്നേഹവും സഹിഷ്ണതയും ഒക്കെ 2014 ഓടെ മാറിപ്പോയി
@mini-zw4gy
@mini-zw4gy 2 жыл бұрын
👍👍👍👍👍
@shajinkt5788
@shajinkt5788 2 жыл бұрын
👌👍👍🌷🌷🌷🌷
@Z12360a
@Z12360a 2 жыл бұрын
❤ Father 🙏
@Z12360a
@Z12360a 2 жыл бұрын
💯💯 അനിൽ സർ
@sharafudheenkavungal2917
@sharafudheenkavungal2917 2 жыл бұрын
❤👍
@mujeebruhman7475
@mujeebruhman7475 2 жыл бұрын
Achanu 100000000 big salute
@MoonMoon-000
@MoonMoon-000 2 жыл бұрын
ബിഷപ്പ് മിലിത്തോസ് പിസി ജോർജ്ജിനെ ആയിരിക്കില്ല എതിർതത്, പക്ഷേ ജോർജിൻ്റെ വർഗീയ നിലപാടിനെ കുറിച്ചാണ് ബിഷപ്പ് തൻ്റെ വ്യക്തി പരം ആയ അഭിപ്രായം പറഞ്ഞത്.... ജോർജ് ഒരു കാരണവശാലും ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളെ പ്രേധിനിദീകരിക്കുന്നില്ല... ഒരു കത്തോലിക്ക പുരോഹിതനും, പോൾ തെലേക്കാട്ട് ആണ് എന്ന് തോന്നുന്നു ഇന്ന് ഒരു news ചാനലിൽ ഏതാണ്ട് ഇങ്ങനെ തന്നെ അഭിപ്രായം പറയുക ഉണ്ടായി....
@hamsavs7246
@hamsavs7246 2 жыл бұрын
Anil sir .nishpaksham.Nilapadil Ningalea ...👌👌👌 thoolpikkanaavilla...
@aseerahmed2996
@aseerahmed2996 2 жыл бұрын
I love you.... Pithave
@shaminaraashraf7848
@shaminaraashraf7848 2 жыл бұрын
🙏🤝👍👍👍
@zakkirhussainibrahim4792
@zakkirhussainibrahim4792 2 жыл бұрын
സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നവർ മുന്നോട്ടവരണം. അല്ലെങ്കിൽ നാശമാകും.
@haristayku
@haristayku 2 жыл бұрын
❤❤❤❤❤❤❤
@rasheedparambat6913
@rasheedparambat6913 2 жыл бұрын
👌👌👌👌👌👌😂😂😂😂super
@ajimattalukkal8114
@ajimattalukkal8114 2 жыл бұрын
Milithiyos തിരുമേനി പറഞ്ഞതു പച്ചപരമാർത്ഥം 🌹🌹👍
@shamsushamsu3352
@shamsushamsu3352 2 жыл бұрын
ദൈവം മനുഷ്യ പിതാവിലൂടെ അവതരിച്ചു !
@salihkt4298
@salihkt4298 2 жыл бұрын
Real religious leader should follow, him,
@artery5929
@artery5929 2 жыл бұрын
ഓർത്തഡോക്സ് സഭ നേതൃത്വം തിരുമേനിയുടെ പ്രസ്താവന തള്ളിക്കളഞ്ഞത് അറിഞ്ഞില്ലേ സർ !
@rahumkalee7631
@rahumkalee7631 2 жыл бұрын
🙏🙏🙏🙏👌👌👌👌💯💯💯💯
@rahumkalee7631
@rahumkalee7631 2 жыл бұрын
❤️❤️❤️❤️❤️❤️😍😍😍😍😍😍
@sumayya3784
@sumayya3784 2 жыл бұрын
Samsaarichaal kalavu parayum,vaagthatham chaithaal langgikkum...ed kapada vishwasikalude lakshanam,,so pc kapadan
@abduaziz5751
@abduaziz5751 2 жыл бұрын
പോലീസും മാധ്യമങ്ങളും മൗനം തുടരുന്ന വാളേന്തി പ്രകടനം നടത്തിയ പെൺകുട്ടികളെക്കുറിച്ച് അങ്ങേക്കും ഒന്നും പറയാനില്ലേ....
@mohammedashraf3879
@mohammedashraf3879 2 жыл бұрын
അന്തോണി ചാണ്ടി ഒന്നും പറഞ്ഞില്ല?
@georgevarghese2735
@georgevarghese2735 2 жыл бұрын
എന്റെ സഹോദര ആ ബിഷപ്പ് ഇതിലും വലുത് പറയുന്ന ആളാണ്‌ പിസി യുടെ എല്ലാ വാക്കും എനിക്ക് ഇഷ്ടമല്ല എന്നാൽ പിസി പറയുന്ന പല കാര്യങ്ങളും സത്യമാണ്
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
.......യേശുക്രിസ്തു എന്താണോ അക്കാലത്ത് ആ സമൂഹത്തോട് പറഞ്ഞത്,, അതുതന്നെയാണ് ഈ അഭിവന്ദ്യ പിതാവ് ഈ കെടട കാലത്ത് നമ്മളോട് പറഞ്ഞതും..... താൻകളിൽ നിന്ന് ഈ കേട്ട ' സുവിശേഷം' പൊന്ന് പോലെ ഈ നാട് എന്നും സൂക്ഷിച്ചു വെക്കും,,,ഓർത്തു വയ്ക്കും..... അഭിനന്ദനങ്ങൾ 🙏🙏
@maanurasheed
@maanurasheed 2 жыл бұрын
👍👍👍
@santhoshchingath1586
@santhoshchingath1586 2 жыл бұрын
No one has monopoly on Christians even the Bishop
@asamad4722
@asamad4722 2 жыл бұрын
Father good
@thahasherif2289
@thahasherif2289 2 жыл бұрын
Purohethanmar avasanam antheceresthuvakum avarel daivekatha nashta pedthum avarchunkakaravum
@user-rg7xo8xx1p
@user-rg7xo8xx1p 2 жыл бұрын
😂😂😂😂😂🌹🌹🌹🌹😂😂😂😂😂😂
@sadikputhiyapurayil2791
@sadikputhiyapurayil2791 2 жыл бұрын
പിതാവിന് ആയിരമായിരം അഭിവാദ്യം..
@abdulmajeedabdul1184
@abdulmajeedabdul1184 2 жыл бұрын
അനിൽ സർ ഇവന്മാരെയൊന്നും വിശ്വസിക്കല്ലേ എപ്പോൾ വേണമെങ്കിലും മാറ്റി പറയും
@georgenj1489
@georgenj1489 2 жыл бұрын
താങ്കൾക്കു വിവരവമുണ്ട്.
@jenusworld-t2c
@jenusworld-t2c 2 жыл бұрын
ഈ കാര്യത്തിൽ ഞാൻ ഇങ്ങടെ കൂടെയാണ് ' പി സി യെ കക്കൂസിലെ മാലിന്യത്തിനോട് പോലും ഉപമിക്കാൻ പറ്റില്ല
@sakshimalayalam6831
@sakshimalayalam6831 2 жыл бұрын
വർഗ്ഗീയ വിഷം നമുക്ക് വേണ്ട അത് നമ്മേ നശിപ്പിച്ചു കളയും പല നേട്ടത്തിനു വേണ്ടി പലരും ജനങ്ങളെ ചുഷണം ചെയ്യുകയാണ് ഈ മതം ഉപയോഗിച്ച് താൽക്കാലിക നേട്ടങ്ങൾ ആണ് നേടുന്നത് പിന്നീട് അതിന്റെ അപകടകരമായ തിക്തഫലം വളരെ ഖേദകരമായിരിക്കും
@ShameemShameemplr
@ShameemShameemplr 2 жыл бұрын
Hmza
@zuhara2196
@zuhara2196 2 жыл бұрын
Vismayayillee
@sulaimankm38
@sulaimankm38 2 жыл бұрын
ഏത് മതത്തിന്റെ അനുയായികളാവട്ടെ , ശരിയായ അർത്ഥത്തിൽ ആ വിശ്വാസം ഉൾകൊണ്ടവർക്ക് അഭിവന്യനായ ഈ പിതാവിനെപോലെ സംസാരിക്കാനെ കഴിയൂ . അതാണൊരാസ്വാസവും . കലുഷിതമായ ഈ കാലവും കഴിഞ്ഞുപോകും ! നല്ലതിനായി പ്രാർത്ഥിക്കാം .
@mohammednavas9317
@mohammednavas9317 2 жыл бұрын
ഈ അഭിവന്ദ്യ പിതാവ് നല്ലോരു 3ആം വെദക്കാരനും മനുഷ്യ സ്നെഹിയുമാനു...
@bavabava8627
@bavabava8627 2 жыл бұрын
thamara sheri roopatha p c full support ane krisankikalke roopathaile athibathiam
@abdulasees5421
@abdulasees5421 2 жыл бұрын
Anek E pedaavinod vallaata oru bohu maana toonunnu
@rejinize
@rejinize 2 жыл бұрын
PC George
@rkays7459
@rkays7459 2 жыл бұрын
യഹോവ/അള്ളാഹു/ദൈവം മോളിൽ ഇരുന്ന് നോക്കിയപ്പോൾ താഴെ മനുഷമ്മാരു ശാന്ത സുന്ദരമായ ഭൂമിയിൽ സന്തോഷത്തോടെ വസിക്കുന്നു. യഹോവ/അള്ളാഹുവിന് അത് ഒട്ടും പിടിച്ചില്ല. സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ!😠 ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി: മോശെ യേശു മുഹമ്മദ്/ മൂസാ ഈസാ മുഹമ്മദ് "ദിപ്പ ശരിയായി" 👌 എന്ന് അള്ളാഹു കണ്ടു😀😊☺️😢
@indianpremi4245
@indianpremi4245 2 жыл бұрын
Mr anil don't say daiva puthranmar, say pravajaganmar.
@marker0016
@marker0016 2 жыл бұрын
ഈ പുണൃംളൻ മെത്രാൻ ചരിത്രം ഒന്നു മറിച്ചു തേംക്കിയിട്ടു ഹൃദയത്തിൽ ചേർത്തു വെക്കുകയും തലയിൽ വെക്കുകയും ആവാം...പി.സി.ശരിയാണ് എന്ന് ആരും പറയുന്നില്ല...
@chshanavasshanavas9338
@chshanavasshanavas9338 2 жыл бұрын
ഒരു അറസ്റ്റും ജാമ്യോം, കുറെ ജാമ്യമില്ല അറസ്റ്റുകളും. എല്ലാം കരുതിക്കൂട്ടിയ നാടകം.
@sisilyjames5810
@sisilyjames5810 2 жыл бұрын
Pitdaave parrangathinode njanum yogikkunnu
@brennyC
@brennyC 2 жыл бұрын
അനിൽ സാഹിബ്.. യൂഹാനോൻ മിലിത്തിയോസ് പറഞ്ഞത് സഭയുടേ ഔദ്യോഗിക നിലപാട് അല്ല- എന്ന് ഓർത്തഡോക്സ് സഭ പറഞ്ഞിട്ടുണ്ട്. ഓന്ത് ജോർജിന് താങ്കൾ എന്തിനാണ് ഇത്രയും മൈലേജ് കൊടുക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല?
@saleemmp8055
@saleemmp8055 2 жыл бұрын
ഇല്ല ഒരു ചാനൽ ചർച്ചയിൽ ഇന്നലെ അദ്ദേഹം അത് വീണ്ടും ആവർത്തിച്ചിട്ടുണ്ട്.
@sainudeenaminatattahiha3085
@sainudeenaminatattahiha3085 2 жыл бұрын
Sir Anil mohmed p,c Gore kchada🥶🥶🥶 P,c Gorge Cahkuttan🥶🥶🥶 P C Gorge THAMMADI🥶🥶🥶 P,C GORGE ALL IN ALL NOT GOD🥶🥶🥶 P C GORGE THAMMADI SAINUDEEN DUBAI KANIYAPURAM PALLINADA
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
രാഷ്ട്രീയ യൂദാസുകൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതങ്ങൾ തമ്മിൽ തല്ലിച്ച് മതങ്ങൾ പഠിപ്പിക്കുന്ന ഒരു ആചാരങ്ങളോ അനുഷ്ടാനങ്ങളോ വിധി വിലക്കുകളോ ജീവിതത്തിൽ പാലിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ ക്കാരാണ് മതങ്ങളെ തമ്മിൽ തല്ലി ക്കുന്നത് രാഷ്ട്രീയം കൊണ്ട്‌ തലമുറകൾക്ക് വേണ്ടി സമ്പാദിച്ചു കൂട്ടുന്ന നേതാക്കന്മാർ മക്കളെ പഠിപ്പിക്കുന്നത് വിദേശത്തു ബിസിനെസ് ദുബായിൽ ചികിത്സാ അമേരിക്കയിൽ ഒരു പറ്റം പൂള കളായ ജനങ്ങളും ആയാൽ രാഷ്ട്രീയക്കാർ കൊല്ലിച്ചും തല്ലിച്ചും ചോര ചൊരിയിച്ചു കൊണ്ടിരിക്കുമ്പോൾ തിരിച്ചറിയാനുള്ള മത പണ്ഡിതൻ മാർ അച്ചന്മാർ തന്നെ രക്ഷിച്ചെടുക്കണം ആപത്തിൽ നിന്നും ഒരച്ഛന്റെ മക്കളോടുള്ള കടമയും അച്ഛൻ നിറവേറ്റുന്നതിൽ അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🥑💯💯☑️
@firoschandrika3947
@firoschandrika3947 2 жыл бұрын
PC ജോർജ് കത്തോലിക്ക നാണ്. ഈ തിരുമേനി ഓർത്തഡോക്സ് കാരനാണ്. PC യുടെ കാര്യത്തിൽ ഇദ്ദേഹത്തിനു കാര്യമില്ല. ഓർത്തഡോക്സ് സഭയിൽ പരസ്പര കലാപമാണ്. യാക്കോബായ വിഭാഗം ഇവരിൽ നിന്നാണ് പിരിഞ്ഞു പോയത്. ഓർത്തഡോക്സു സഭക്ക് ക്രിസ്ത്യാനികളിൽ സ്വാധീനമില്ല.
@saleemmp8055
@saleemmp8055 2 жыл бұрын
വീണിടത്തു ഉരുളുന്ന കലാകാരനാണ് അല്ലേ?
@saleemmp8055
@saleemmp8055 2 жыл бұрын
റഷ്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളത് ഓർത്തഡോൿസ്‌ സഭയിൽ ആണ്‌.
@pintoangamaly
@pintoangamaly 2 жыл бұрын
അത് താങ്കൾക്കറിയാത്തത് കൊണ്ടാണ്... ഭായ്.... 100 ൽ 5 പേർ പറയുന്നതല്ല... ഇത്തരം പ്രഹസന പ്രസംഗങ്ങൾ,..ഞങ്ങൾ 99% നസ്രാണികൾ വിലക്കെടുക്കാറില്ല.... ഭായ്.. ചില ആളുകളുടെ.... ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദ് പ്രഹസനങ്ങളും etc... തള്ളി പറയുന്ന എത്രയോ നസ്രാണികളെ എനിക്കറിയാം...
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
REPLAY: Rahul Gandhi speaks on Union Budget in Lok Sabha
49:20
Brut India
Рет қаралды 79 М.
Middle Class FOOLED Once Again? | Budget 2024 | Dhruv Rathee
20:09
Dhruv Rathee
Рет қаралды 13 МЛН