രാഹുനെ പോലെയുള്ള മനുഷ്യത്തമുള്ള ഹിന്ദുവിനെയാണ് ഈ രാജ്യത്തിനു ആവശ്യം ♥️👍.. Proud of u.
@FirozKhan-d2w7 сағат бұрын
സത്ത്യം
@LovelyBocce-do7dx15 сағат бұрын
അങ്ങ് മഹാനാണ് അങ്ങക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ ആരോഗ്യത്തോടുകൂടി
@musthafausthad865612 сағат бұрын
മനുഷ്യ സൗഹാർദം ഉണ്ടാക്കുന്ന ഇതുപോലുള്ള വാർത്തകൾ സാധാരണ ജനങ്ങൾക്ക് എത്തിച്ചുകൊടുത്ത് സാമൂഹിക സൗഹൃദം നിലനിർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ശ്രീ രാഹുൽ ഈശ്വർ ഈ അടുത്ത ദിവസം നമ്മൾ കണ്ട ഒരു പിച്ചർ ഉണ്ട് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകൻ ദുഷ്യന്തദവേ പൊട്ടിക്കരയുന്നത് ആയിട്ട് ഭാരതത്തിന്റെ മതേതരത്വം തകർന്നു പോകുന്നതിൽ ഒരു യഥാർത്ഥ ജനാധിപത്യ വിശ്വാസിയായി അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നില്ല അത്രമാത്രം അദ്ദേഹം ഭാരതത്തെയും ഭാരതത്തിലെ നിയമ സംവിധാനങ്ങളെയും ഹൃദയംഗമമായി സ്നേഹിക്കുന്നു അത്തരത്തിൽ പരിഷ്കൃത സമൂഹത്തെ തളർന്നുപോകാതെ തകർത്തു കളയാതെ തന്നാലാവുന്നത് ചെയ്യാൻ വേണ്ടി പരിശ്രമിക്കുന്ന രാഹുൽ ഈശ്വർ താങ്കൾക്ക് സർവ്വവിധ മംഗളവും
@yoosufpm808210 сағат бұрын
വളരെ വളരെ സന്തോഷം നല്ല ന്യൂസ് ഇത്രയും നല്ല സന്തോഷം വേറെയില്ല
@ModeenKutty-n3v6 сағат бұрын
അഭിനന്ദനങ്ങൾ സഹോദരാ ഈ അവതരണത്തിന് നിങ്ങളാണ് യഥാർത്ഥ സൗഹാർദം കാത്തുസൂക്ഷിക്കുന്ന വ്യക്തി എതിർക്കുന്നവർ നിങ്ങളെ കണ്ടുപഠിക്കട്ടെ 🥰🥰🥰👍
മത സ്വ ഹാ ർത്തതി ന്റ ഇത്തരം വാർത്തകൾ കൊടുക്കുന്ന അങ്ങക്ക് ഒരായിരം അഭിനന്ദങ്ങൾ
@rahu14558 сағат бұрын
രാഹുൽ. ഞാൻ ഇത്ര നാൾ നിങ്ങളെ എതിർത്തിരുന്ന ഒരാൾ ആയിരുന്നു..... ഇപ്പോൾ ഞാൻ പറയുന്നു നിങ്ങൾ ആണ് മനുഷ്യൻ യഥാർത്ഥ ഹിന്ദു. യഥാർത്ഥ ഇന്ത്യൻ 🌹🌹🌹🌹🌹🌹🌹
@oyoorshaheer30179 сағат бұрын
മനുഷ്യരെ തമ്മിലടിപ്പിക്കാതെ ഇതുപോലുള്ള നല്ല നല്ല, മറുപടികൾ തരികയും, മനുഷ്യരെ എല്ലാം ഏകോദര സഹോദരങ്ങളായി കാണാൻ കഴിയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍❤👌 👌👌👌
@vahidkp735114 сағат бұрын
രാഹുൽജി എന്റെ കുട്ടികാലം ഓർമ വരുന്നു ഇത് പോലെ യുള്ള ഒരുപാട് ഏട്ടന്മാർ എനിക്കുണ്ടായിരുന്നു you are great
@ushasatheesan-qi4qm3 сағат бұрын
വളരെ സന്തോഷമുണ്ട്മനുഷ്യത്വം പറയുന്നത് കേൾക്കുമ്പോൾ
@sajithamoorkhan881513 сағат бұрын
എന്ത് രസായിരുന്നു നമ്മുടെ നാട് ഇപ്പോൾ ബിജെപി യുടെ വരവോട് കൂടി തകർന്നു ഇപ്പോൾ ഭയമാണ്
@muhammedsaleem325813 сағат бұрын
YES! PARTITION OF INDIA FOR MUISLIM PAKISTHAN AND THE MASSACRE OF MILLIONS FOLLOWED , THE COMMUNAL RIOTS LASTED FOR DECADES ARE ALL VERY INTERESTKNG FOR GUYS LIKE YOU! SHAME!
@annievarghese613 сағат бұрын
സത്യം വിഷസംഘികൾ വർഗീവിത്ത് ്് വിതച്ചു കലാപം കൊയ്യുന്നു
@onemanarmy469312 сағат бұрын
വളരെ സത്യം ഞാൻ പറയാൻ ആഗ്രഹിച്ചത് ആയിരുന്നു 🌹🌹🌹🌹
@kunhimoyip446512 сағат бұрын
കുറെ വർഗ്ഗീയ വാദികൾ സാമ്പത്തിക ലാഭം ഉദ്ദേശിച്ച് മനുഷ്യരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്നു. രാഹുൽ ഈശ്വറും സുനീത ദേവദാസും സ്മൃതിയും അനുഗ്രഹീത പത്രപ്രവർത്തകൻ ഉണ്ണി സാറും സ്വാമിയും സുനിൽ സാറുമെല്ലാം വിവിധ മതവിഭാഗങ്ങളിലെ മനുഷ്യ ഹൃദയങ്ങളെ ഇണക്കി ച്ചേർക്കുവാൻ ത്യാഗം ചെയ്യുന്നു. എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങൾക്കറിയില്ല നല്ല ആരോഗ്യവും ദീർഘായുസ്സുമുണ്ടാവട്ടെ. നന്ദി
@sonussupperkareem458310 сағат бұрын
കളവ് പറഞ്ഞു ഇരുട്ടു പരത്താനും ഇരുട്ടിനെ ഉപയോഗിച്ച് മുതൽ എടുക്കാനും ബാല്യ ബാല്യ നേതാക്കന്മാർ ഓടിനടക്കുന്ന ഈ കാലത്ത് സത്യം ഉറക്കെ വിളിച്ചു പറഞ്ഞു രാജ്യത്ത് വെളിച്ചം പരത്താൻ ഓടിനടക്കുന്ന ഈ മനുഷ്യനും കുടുംബത്തിനും ദൈവം അനുഗ്രഹങ്ങളുടെ കവാടം തുറന്നു കൊടുക്കട്ടെ എന്ന് പ്രാർത്തി ക്കുന്നതോടൊപ്പംആയുർആരോഗ്യവുംനേരുന്നു
@alialif85012 сағат бұрын
രാഹുൽ അഭിനന്ദനങ്ങൾ ഒരു ലീഗ് പ്രവർത്തകൻ
@Al_ilah7868 сағат бұрын
രാഹുല്‍ ഈശ്വര്‍ യത്ഥാര്‍ത്ത ഹിന്ദു സനാതന ധര്‍മ്മം യത്ഥാര്‍ത്തമായി പാലിക്കുന്ന വ്യക്തി❤
@shajahanzaharath28316 сағат бұрын
🙏🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ.... ❤️❤️❤️❤️
@prajeesh_abraham14 сағат бұрын
അതിന് മൂസ്ലിങ്ങളും കാത്തോലിക്കാരും ക്രിസ്ത്യനക്കൾ തമ്മിൽ ഐക്യത്തിലാണ് സ് ഹോദരി ത്തി മാണ് അഗോളത്തലത്തിൽ പോക്കുന്നത്🙏🙏
@reghubandadka697715 сағат бұрын
ഈശ്വർ നിങ്ങൾ 💥💥💥
@sahadvpr7 сағат бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ 👍❤👌
@njanorumalayali703215 сағат бұрын
🎉🎉🎉🎉🌹🌹🌹 Shri Rahul ishwar🎉🎉🎉🎉
@ameenn29996 сағат бұрын
നല്ലൊരു മനുഷ്യൻ രാഹുൽ ഈശ്വർ ❤️
@rayinparappuram11954 сағат бұрын
sathyvum ധർമ്മവും മനസ്സിലാക്കുന്ന താങ്കളെ പോലെയുള്ളവരെയാണ് നാടിനാവശ്യം എല്ലാ നന്മകളും നേരുന്നു
@jafarkk16824 сағат бұрын
Good speech...... love you sir ❤
@mujeeburahmanfasalufaris865511 сағат бұрын
Rahul isear big saloottu❤❤❤❤
@AmeenKuttayi-g6z12 сағат бұрын
മണിപ്പുർ മുനമ്പത്. വിശേഷയം അവർക്ക് ഓർമാക്യകൊടുത്തതിൽ നന്ദി 👍
Good representation.....that too it is adding value by representing it through your channel..God bless you for your kind heartedness...❤
@ThomasVarughese-de2tj5 сағат бұрын
രാഹുൽ താങ്കൾക്ക് ബിഗ് സല്യൂട്ട് ഇവിടെ ബോധം ഉള്ള. ഇന്ത്യ യിലെ ഓരോ പൗരൻ മാരും സമാദാനം മാത്രമേ ആഗ്രഹിക്കുന്നു ള്ളൂ
@vpaboobacker623910 сағат бұрын
സൂപ്പർ❤
@ChippuChippu-tr7rw15 сағат бұрын
Rahul easwar ❤❤❤
@muhammedmanzoor53733 сағат бұрын
സർ ,താങ്കളെ മുമ്പ് പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്, ഇന്ന് താങ്കൾ ഭാരതത്തീന്റെ അഭിമാനമാണ് , താങ്കളെ പോലുള്ളവർ ഇന്ത്യയിലെ അടിച്ചമർത്തപെടുന്ന ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയാണ്, എന്നും ഇതുപോലെ സം ധൈര്യം സത്യം വിളിച്ച് പറയുവാൻ ഭാരതത്തെ രക്ഷിക്കാൻ ജനാധിപത്യം നിലനിർത്താൻ കൂടെ ഉണ്ടാകണം...
@AbdulSalam-z9p2 сағат бұрын
Sadiq ali thangal❤❤🎉🎉
@SulaimanK.M-yf4hd5 сағат бұрын
Very good Rahulji
@latheefka327114 сағат бұрын
രാഹുൽ❤❤❤
@abdulnizar94155 сағат бұрын
സ്വാദിഖ്അലി തങ്ങൾ ❤❤❤❤❤
@rahoofnk85054 сағат бұрын
സൂപ്പർ. രാഹുൽ
@kmofficial47047 сағат бұрын
Rahul Easwer u r the great
@shajisaif33935 сағат бұрын
Super ❤🎉
@NavasM-jy4ji4 сағат бұрын
Good 💚 super 💚
@abdulrazack94987 сағат бұрын
RE❤❤bro..... 🌈 good news🙏🏻🌹🙏🏻🙏🏻
@RaheemK-k2w7 сағат бұрын
👍
@abdullahussain504211 сағат бұрын
Great meeting...
@kaderchoori77338 сағат бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@jazmakkals92735 сағат бұрын
Arif/ rahul innanu kantath👍👍
@MuhammadKutti-j6x8 сағат бұрын
രാഹുൽ ഈശ്വർ ഇന്നത്തെ രാഹുൽ ഈശ്വറിനു പുതിയ ജന്മം ശ്ലാഖനീയം❤ ഇനിയും നന്മയുള്ള മനസ്സുമായി ജനഹൃദയങ്ങളിലെത്താൻ സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടേ ആമീൻ❤❤❤❤❤❤
😂😂😂😂😂 രാഹുൽ go ahead with greate Confidence😂we Support you😂you are original Hindu😂you can change India
@lazarpaulvadakkot14 сағат бұрын
To get vote for congress and destroy christians .Why Rahul not talking about minority fund
@JafarSaqafi7 сағат бұрын
സ്വന്തം സമുദായത്തിൽ
@AbdulAzeez-z5l9 сағат бұрын
രണ്ടാട്ടുകൾ നുവിൽ ചോരകുടിക്കുന്ന ചെന്നായ പി / Rവിജയൻ
@hamzakp422910 сағат бұрын
Kaasa😂😂😂😂😂
@razaraza57756 сағат бұрын
Rahul ishwar smal ganghi
@kirankarthik72683 сағат бұрын
Kallakurukkan
@bijubaby87114 сағат бұрын
all thief are in one place
@thomsoncj12994 сағат бұрын
പിന്നെ വെറുതെ : ഒന്നും സംഭവിക്കില്ല
@SubairSubair-er6jv6 сағат бұрын
കുറെ ബ്രാന്താൻ മാർ നാടുഭരിക്കുന്നു ജനങ്ങളെ മതത്തിൻ്റെ പേരിൽ തമ്മിലടിപ്പിക്കുന്നു ഹിന്ദുവും ക്രിസതാനികളും മുസ്ലിമിലും നല്ലവരും ചീത്ത വരും ഉണ്ടാകാം അതിൻ്റെ പേരിൽ മതം പറഞ്ഞ് മുതലെടുക്കാൻ ശ്രമിക്കുന്ന ചെന്നിയകളെ തിരിച്ചറിയുക എല്ലാം രാഷ്ടീയ ലാഭം മാത്രം എല്ലാ മത ങ്ങളും നല്ലതിന് മാത്രം നിലകൊള്ളുന്നു
@haridaschirayil83375 сағат бұрын
😃😃😃😃 Allah Satan velivillahi
@anilsr683813 сағат бұрын
മാർപാപ്പ ഭാരതത്തിൽ അവസാനം വന്നപ്പോൾ ഭാരതത്തെ/ ഏഷ്യയെ ക്രൈസ്തവ വൽക്കരിക്കൽ സ്വപ്നം കണ്ടു. ഭാരതത്തെ വിഭജിച്ച് പാകിസ്ഥാൻ ചോദിച്ചു വാങ്ങിയ മുസ്‌ലിം ലീഗിന് നിശ്ചയമായും hidden ajenda ആയി ഭാരതത്തെ ഇസ്ലാമിക രാജ്യം എന്ന സ്വപ്നം ഉണ്ടാകും. രണ്ടും തമ്മിൽ ചേരും.
@musthafausthad865611 сағат бұрын
ശ്രീ അനിൽ താങ്കളെ അറിയേണ്ട ഒരു കാര്യമുണ്ട് ഈ ഭാരതം 800 വർഷം തുടർച്ചയായി ഭരിച്ച പാരമ്പര്യ മുസ്ലീങ്ങൾ കൊണ്ട് തീ ഇല്ലാതാക്കിയതും മാറ മറക്കാൻ അവകാശം കൊടുത്തതും ക്ഷേത്രങ്ങൾക്ക് ആവോളം സമ്പത്ത് നൽകുകയും ഹിന്ദുമതത്തിലെ എല്ലാത്തരം ജനങ്ങൾക്കും അവിടെ ക്ഷേത്രദർശനം നടത്താൻ നിർദ്ദേശം നൽകിയും എല്ലാത്തരം വിശ്വാസികൾക്കോ വിശ്വാസങ്ങൾക്കോ ആരാധനാലയങ്ങൾക്കോ ഒരു പോറലും ഏൽപ്പിക്കാതെ ആണ് അവർ ഭരിച്ചത് ഇപ്പഴാ തുടർച്ചയായ മൂന്ന് അഞ്ചുവർഷം 15 വർഷം ഭരണം കിട്ടിയപ്പോൾ മുസ്ലിം സമുദായത്തിന് കൊന്നൊടുക്കുന്നു അവരുടെ ആരാധനാലയങ്ങൾ കള്ള വാദങ്ങൾ നിരത്തി തകർത്തെറിയുന്നു വർഗീയ കലാപങ്ങൾ സൃഷ്ടിച്ച അവരുടെ സമ്പത്ത് കൊള്ളയടിക്കുന്നു ഇഷ്ടമുള്ളിടത്ത് താമസിക്കാനോ ഇഷ്ടമുള്ളത് ഭക്ഷിക്കാനോ ഇഷ്ടമുള്ളത് പോലെ സഞ്ചരിക്കാനോ വസ്ത്രധാരണം നടത്താനോ ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത വിധം നാടു കുട്ടി ചോറാക്കി വിവേക ബുദ്ധി ഉണ്ടെങ്കിൽ മനസ്സിലാക്കൂ