ക്രിയാറ്റിൻ എന്താണ് എന്ന് അറിയാമോ?| Dr.Satish Bhat's | Diabetic Care India | Malayalam Health Tips

  Рет қаралды 678,673

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 688
@athulathu2596
@athulathu2596 5 жыл бұрын
സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@DaniNamshi
@DaniNamshi 4 жыл бұрын
നിങ്ങൾ നല്ലൊരു അദ്ധ്യാപകൻ കൂടിയാണ് ഡോക്ടർ... 👌🙏
@sujathasuja7373
@sujathasuja7373 4 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ താങ്കൾ അവതരിപ്പിച്ച സാർ ഒരുപാട് നന്ദിയുണ്ട് ക്രിയാറ്റിൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയായി താങ്ക്സ് എ ലോട്ട്
@varghesepaily4047
@varghesepaily4047 3 жыл бұрын
ഡോക്ടർ പറയുന്ന കാര്യങ്ങൾ ശരിക്ക് മനസ്സിലാകുന്നുണ്ട് ഒരു നല്ല അദ്ധ്യാപകന്റെ എല്ലാ ഗുണങ്ങളും ഉണ്ട്. നന്ദി
@mammukuttykozhikod9013
@mammukuttykozhikod9013 3 жыл бұрын
U dog goooooo
@hk-zz1yn
@hk-zz1yn 5 жыл бұрын
ഇതു പോലെ അവതരിപ്പിക്കാൻ താങ്കൾക് മാത്രമേ പറ്റുകയുള്ളു. VERY GOOD.
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 5 жыл бұрын
Dr Congratulations very good message
@marykuttyjohn4542
@marykuttyjohn4542 5 жыл бұрын
N I npui
@gheethakrishna1969
@gheethakrishna1969 5 жыл бұрын
2
@caizy7535
@caizy7535 4 жыл бұрын
നല്ല ഡോക്ടറും നല്ല അവതാരകൻ കൂടിയാണ് നിങ്ങൾ tnx
@anusiys2736
@anusiys2736 5 жыл бұрын
സൂപ്പർ ക്ലാസ് വളരെയധികം ഉപകാരപ്പെട്ടു thank you 🙏🙏🙏
@jumihyder5569
@jumihyder5569 3 жыл бұрын
Nnjjiiii ku u
@thilakank981
@thilakank981 5 жыл бұрын
വളരെ വിശദമായി തന്നെ മനസ്സിലാക്കിതരുന്നുണ്ട്
@sreejajayachandran8620
@sreejajayachandran8620 5 жыл бұрын
വളരെ നന്നായി. കൊച്ചു കുട്ടികള്‍ പോലും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ പറഞ്ഞു. വളരെ നന്ദി
@rosammamj4519
@rosammamj4519 3 жыл бұрын
ക്രിയറ്റിനെക്കുറിച്ച് അറിയാതിരുന്ന പലതും അറിയാൻ കഴിഞ്ഞു. നന്ദി.
@bijukumar211
@bijukumar211 3 жыл бұрын
ഡോക്ടർ വീഡിയോ സൂപ്പർ എല്ലാം വളരെ വ്യക്തമായി മനസിലാക്കാൻ സാധിച്ചു താങ്ക്സ്
@rajendran7506
@rajendran7506 5 жыл бұрын
നല്ലൊരു വിഷയം വളരെ ഉപകാരം 👌
@radhakrishnapillaivalliuza7436
@radhakrishnapillaivalliuza7436 5 жыл бұрын
Beautifully explained thank you so much Dr
@paulosemathay2872
@paulosemathay2872 5 жыл бұрын
നന്ദി ;ഡോക്ടർ വിലപ്പെട്ട അറിവുകൾ സാദാരണകർക്കായി പങ്കു വെക്കുന്നതിനു
@josephcyriac7289
@josephcyriac7289 5 жыл бұрын
Paulose Mathay ,,llllll
@AS-sp8iu
@AS-sp8iu 3 жыл бұрын
സർ വളരെ ഉപകാരപ്രദമായ ഒരു അറിവാണ് അങ്ങ് നൽകിയത് വളരെ നന്ദി സർ ഇനിയും ഇതുപോലെ ഉപകാരപ്രദമായി അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകാൻ സർവ്വ ശക്തൻ അങ്ങയ്ക്ക് കഴിവു നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@dominicayyanikkatt7463
@dominicayyanikkatt7463 3 жыл бұрын
Thank you for the clear and simple way of explaining matters that concern many people.
@ligijose3500
@ligijose3500 5 жыл бұрын
Thank you sir giving the confidence to the people u r a great man
@manumangal49
@manumangal49 4 жыл бұрын
Love uuu സർ.. what a.... teaching style... simple and humble
@nazarnt8124
@nazarnt8124 5 жыл бұрын
വളരെ ഉപകാരം ഒരു സംശയംമാറികിട്ടി
@vinodpk1144
@vinodpk1144 4 жыл бұрын
Very good presentation, thank u doctor
@PrasadPrasad-fl5hn
@PrasadPrasad-fl5hn 4 жыл бұрын
വളരെ ഉപകാരപ്രദമായി ഡോക്ടർ സർ,
@technocooldammam850
@technocooldammam850 4 жыл бұрын
ഇപ്പോഴാ ഒരു ആശ്വാസമായത്....നന്ദി ഡോക്ടർ....
@nadheeraasharaf2715
@nadheeraasharaf2715 3 жыл бұрын
സധാരണക്കാരന്. മനസ്സിലാകുന്ന. രീതിയിൽ. പറഞ്ഞു തന്ന..ഡോക്ടറിന്..വളരെ നന്ദി ദൈവത്തിന്റെ അനുഗ്രഹം..എന്നും.ഉണ്ടകട്ടെ
@baburajvallikad6931
@baburajvallikad6931 5 жыл бұрын
Another fantastic topic and presentation. Definitely this will help your viewers to understand the truth and manage FUD (Fear, Uncertainity and Distress). Thanks for this session. Could you discuss constipation for DM patients, specially senior citizens in one of your upcoming sessions. Many aged people have this issue and many go with self medication
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks for your kind words. Sure, I shall post a video on this.
@gemmachullickal5700
@gemmachullickal5700 5 жыл бұрын
Hands off to u doctor... A good teacher..really like me persons are really really blessed by u...so big big information s..thanks a lot ..how beautiful ly u give information....
@mohamedkutty7553
@mohamedkutty7553 5 жыл бұрын
Vidya dhanam,sarvapradhanam.
@sumabalan8358
@sumabalan8358 4 жыл бұрын
Very good
@rahmathsiraj9737
@rahmathsiraj9737 11 ай бұрын
You are not only a doctor but a good teacher also.very well explained.
@DIABETICCAREINDIA
@DIABETICCAREINDIA 11 ай бұрын
Thanks for your kind words.
@rajashreeprabhu6265
@rajashreeprabhu6265 5 жыл бұрын
Thank you for the informative talk especially about being careful while using alternative non tested medicines .
@mohammedmoosa9321
@mohammedmoosa9321 5 жыл бұрын
സാറിന്റെ നല്ല മനസ്സിന് ഒരു Like
@mmeynan
@mmeynan 5 жыл бұрын
Very good information about Kidney, creatine, etc. Thank you. MM
@deepadhanalkshmikudumbasre1923
@deepadhanalkshmikudumbasre1923 3 жыл бұрын
വളരെയധികം നന്ദി ഡോക്ടർ.
@josephwilson7750
@josephwilson7750 2 жыл бұрын
ക്രിയാറ്റിനെക്കുറിച്ചുള്ള ക്രിയാത്മകമായ പ്രസാദാത്മകമായാ തന്മയത്വമാർന്നാ വിശദീകരണത്തിന് നന്ദി, സർ...
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Thanks 👍
@christinasunny3573
@christinasunny3573 4 жыл бұрын
Clear and understandable explanation. Thanks Dr.
@prakashanprakash3745
@prakashanprakash3745 5 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ nanni
@anitharavi9386
@anitharavi9386 3 жыл бұрын
Ithrayum nannayi explain cheyyumbol kelkkan thanne oru ishttam thonnunnu thank you so much
@muneererumbincheedamkunnu1188
@muneererumbincheedamkunnu1188 3 жыл бұрын
Thankyou sir🌹🌹 valare upakaramayi
@josemannacheril
@josemannacheril 5 жыл бұрын
Thank u sir for ur article relating to creatine and creatinine which is very much helpful and u explained it very clearly.
@meeravenunagavalli6097
@meeravenunagavalli6097 5 жыл бұрын
Thank you Dr Satish . For the wonderful & elaborated talk on the kidney HEALTH & issues....👍👍
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks, Ms Meera. Shall post more informative videos soon.
@axiomservice
@axiomservice 5 жыл бұрын
Wow what a wonderful explanation About creatinine.... really fruitful...😎Thanku so much Zeenu chungom east alpy
@സ്നേഹഗീതം
@സ്നേഹഗീതം 5 жыл бұрын
Doctor...othiri nandy ....eniyum arivukal njangalku pakarnnu tharoo..Tks..
@rejimond1
@rejimond1 4 жыл бұрын
Thank you so much Doctor for your simple and very informative explanation.
@lakshmikuttyn706
@lakshmikuttyn706 5 жыл бұрын
ഇത്രയും വിശദീകരിച്ച് പറഞ്ഞതിന് വിദ്യാർത്ഥിനികൾ രെ നന്ദി സർ.
@lakshmikuttyn706
@lakshmikuttyn706 5 жыл бұрын
വളരെ നന്ദി എന്ന് തിരുത്തി വായിക്കുക.
@vradhakrishnan6624
@vradhakrishnan6624 5 жыл бұрын
വളരെ അറിവ് തരുന്ന വിവരം. വളരെ നന്ദി. ഞാൻ creatine കൂടിയത് കാരണം ചികിത്സ തേടിയ ഒരു വ്യക്തി ആണ്. ടെൻഷൻ മാറുന്ന ഈ അറിവിന് നന്ദി.
@rajikumar1512
@rajikumar1512 5 жыл бұрын
Enikkum 2.09 anu
@happybee3006
@happybee3006 2 жыл бұрын
Sir, ഞാൻ ഇതു പോലെ പേടിച്ചിരുന്നു,ഇതു കണ്ടപ്പോൾ വളരെ സമാദാനമായി...ഒത്തിരി നന്ദി
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Thanks for your kind words. 😘
@valsannavakode7115
@valsannavakode7115 5 жыл бұрын
വളരെ വിലപിടിപ്പുള്ള അറിവാണ് നൽകിയത്... നന്ദി രേഖപ്പെടുത്തുന്നു
@abdulkadertpc8609
@abdulkadertpc8609 5 жыл бұрын
സാറിന്റെത് വളരെ ഉപകാരപ്രദ ക്ലാസാണ്‌ - അതിലുപരി ആശങ്കയാണ് - കാരണം എല്ലാവരുംLabഉം ആയി ബന്ധപ്പെടേണ്ടി വരുന്നു - മാത്രമല്ല ഇന്നത്തെ ത് മാറിക്കൊണ്ടിരിക്കുന്നു 'eg-ആദ്യം ക്രിയാറ്റിന് ആൽബുമിൻ നോക്കാനും 'പിന്നെ creatine ,ഇപ്പോൾ അതിനെ മാത്രം നോക്കിയാൽ പോരാ- 2 - പ്രമേഹം - ആദ്യം മൂത്രം മാത്രം മതി - പിന്നെ രക്തം, പിന്നെ Average - ഇപ്പോൾ അതും മാറാം' ഇങ്ങിനെ എല്ലാ ടെസ്റ്റുകളും - അപ്പോഴേക്കും Test കൾ കൊണ്ടും, മരുന്ന് കൊണ്ടും ബിസിനസ്സുകാർ തടിക്കുന്നു
@adimjasbeer974
@adimjasbeer974 4 жыл бұрын
...?
@thomaschakkumkal4889
@thomaschakkumkal4889 3 жыл бұрын
Hello dr Thanks for sharing such knowledge to public God bless I was cleared a lot
@prakashantk9132
@prakashantk9132 Жыл бұрын
നന്ദി ഡോക്ടർ🙏🏻
@surendranpillair3985
@surendranpillair3985 3 жыл бұрын
A very useful subject and the method of presentation is also well. Thank you Sir and expect more in future.
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Thanks 👍
@yousafali6602
@yousafali6602 5 жыл бұрын
Well done sir,Ethu poleyulla Arivukal Njgalk Nalkunna priyapetta Doctor Sathish bhuttinum teaminum Ella vitha Vijyashamsakal nerunnu...Thank you...
@perfectpack3445
@perfectpack3445 5 жыл бұрын
താങ്കളെ നേരിൽ കിട്ടുന്ന contatact details തരാമോ, വിദേശത്ത് ജോലി ചെയ്യുന്ന ഒരു പ്രമേഹ രോഗിയും, താങ്കളെ നേരിൽ കാണുന്നതിന് ആഗ്രഹിക്കുന്നു. വരുന്നതിന് മുൻപ്, സംസാരിക്കാൻ ആഗ്രഹിക്കുന്നു.
@Sunil.....V
@Sunil.....V 5 жыл бұрын
വളരെ informative .....repetitions ഒഴിവാക്കി കുറച്ചു shorten ആക്കിയാൽ നന്നായിരുന്നു ......
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
തീർച്ചയായും ശ്രദ്ധിക്കാം . നന്ദി.
@Ghoshin_Koshy
@Ghoshin_Koshy 5 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ് ഡോക്ടറെ ഇന്ന് അവതരിപ്പിച്ചത് എനിക്ക് അടക്കം പലർക്കും ഉള്ള ഒരു സംശയവും ഇതുവഴി മാറിക്കിട്ടി
@mohandastp7710
@mohandastp7710 5 жыл бұрын
The information given by you is useful to all. Very good illustration.
@jideeshbabu1234
@jideeshbabu1234 5 жыл бұрын
Thx sir very valuable information.
@smartcareelectronicskaiman3665
@smartcareelectronicskaiman3665 5 жыл бұрын
Good information. Thank you for spending your valuable time. Expecting more videos like this.
@rafeekraf3960
@rafeekraf3960 4 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ 😍
@tiruvilunnikrishnamenon3973
@tiruvilunnikrishnamenon3973 3 жыл бұрын
Thank yoiu Dr your valuable presentation🙏🙏
@sudarsananvk4469
@sudarsananvk4469 5 жыл бұрын
Very valuable information.Thank you Dr.
@geethanadarajan6788
@geethanadarajan6788 2 ай бұрын
Valueable Information Very thanks Sir. ❤️❤️
@surendrankp7398
@surendrankp7398 7 ай бұрын
ഈ ഡോക്ടർ ഒരു മഹാനാണ്..
@sudhasubramanian7818
@sudhasubramanian7818 5 жыл бұрын
Doctor explains so very well.
@ignatiusmary4693
@ignatiusmary4693 5 жыл бұрын
Thank you, Doctor, for giving the correction knowledge about creatinine
@smartpai
@smartpai 5 жыл бұрын
Thanks so much. Dr Ji just wanted to suggest an English version also if possible
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks for your feedback, Umesh ji! Actually, we have started posting a few episodes in English. Please watch them and share them with your friends. We will only be glad to do even more if the response is encouraging. Keep watching!!!
@sivalalkv9398
@sivalalkv9398 5 жыл бұрын
നന്നായി,പല വീഡിയോകളേക്കാളും മികച്ചത്.
@noushadali4433
@noushadali4433 5 жыл бұрын
ഇങ്ങിനെ പറഞ്ഞ് തരാൻ സാറിന് മാത്രമെ കഴിയൂ എന്നി വെ താങ്ക് യൂ ഡോക്ടർ
@prabhadas4528
@prabhadas4528 5 жыл бұрын
So beautifully explained thank you so much dt
@shahidamoideen9168
@shahidamoideen9168 5 жыл бұрын
E chanel orupadu upakarapradhamanu
@ambadykannanambadykannan2041
@ambadykannanambadykannan2041 2 жыл бұрын
Valare nalla avatharanam 🙏❤️
@shajahanm2145
@shajahanm2145 4 жыл бұрын
ഒരു ഡോക്ടറും creatinin എന്താണ് എന്ന് പറഞ്ഞു കൊടുക്കാറില്ല. ഈ അറിവ് പകർത്തി തന്നതിന് വളരെ അധികം നന്ദി. ഞാൻ ലിവർ കിഡ്നി എന്നിവ മാറ്റി വച്ച ഒരു patient ആണ്. Liver before 5year and kideny two year. ഇപ്പോൾ എന്റെ creatinin 1.4 ൽ നിന്നും 1.8ൽ നിൽക്കുന്നു. ഇത് കുറക്കുവാൻ ഒരു വിലപ്പെട്ട ഉപദേശം പ്രതീക്ഷിക്കുന്നു
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
Thanks for your kind words. Creatinine alone is not a good indicator of kidney function. We need to have certain other parameters. Kindly come in person. Thanks...
@terleenm1
@terleenm1 5 жыл бұрын
Great... Very informative episode, beautiful presentation. Thank you
@minisamuel9372
@minisamuel9372 5 жыл бұрын
Doctor, e patient kazhikenda food enthellam ennu onnu paryamo please?
@jaisalkp9993
@jaisalkp9993 5 жыл бұрын
Body buildng and creatn.. Pls xplain Dr
@muhammedilyasillu6453
@muhammedilyasillu6453 3 жыл бұрын
Sir ഞാൻ ഫസ്റ്റ് ആണ് ഇ chanel കാണുന്നത്. എന്നോട് എൻ്റെ ഡോക്ടർ Creatinine level നോക്കാൻ പറഞ്ഞു, അങ്ങനെ ആണ് ഇ chanel കാണുന്നത്.എനിക്ക് 1.2 ആണ്. ഒരു problem ഇല്ലല്ലോ. Sir വളരേ detailed ആയി ആണ് കാര്യങ്ങൽ explaine ചെയ്യുന്നത്. Thanks
@shinasnc
@shinasnc 2 жыл бұрын
Border aaan
@adarshcp9735
@adarshcp9735 4 жыл бұрын
Thanks very good information
@ranjithvkred9840
@ranjithvkred9840 5 жыл бұрын
ക്രിയാറ്റിനിനെക്കുറിച്ചുള്ള സംശയങ്ങൾ മാറ്റി തന്നതിന് നന്ദി ഡോക്ടർ
@elizalorman5911
@elizalorman5911 5 жыл бұрын
Wonderful explanation. This may help the people to reduce the stress
@subramanianthonivalappil6057
@subramanianthonivalappil6057 3 жыл бұрын
ഇനിയും ഡോക്ടറുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു
@jaisalkp9993
@jaisalkp9993 5 жыл бұрын
Body building il creatinte use onn parayamo
@etra174
@etra174 4 жыл бұрын
Some useful information this ! Thank you Doc.
@raihanathummar5329
@raihanathummar5329 3 жыл бұрын
My husband is lypocercoma patient... He only having one left kidney.. last week he checked his creatine level it is 1.79, and uric acid 7.6 Is it dangerous dr.
@noushadmkn2288
@noushadmkn2288 3 жыл бұрын
Tankyou sir വിശദമായി പറഞ്ഞു തന്നതിൽ
@reghunathreghunathp6724
@reghunathreghunathp6724 4 жыл бұрын
Very good explanation sir
@soumiyarani178
@soumiyarani178 5 жыл бұрын
Thank you Dr.for the kind information
@archanamohandas6277
@archanamohandas6277 5 жыл бұрын
താങ്ക്യൂ ഡോക്ടർ. വളരെ ഉപകാരപ്രദമായ വീഡിയോ. കാലുകളിൽ ഉണ്ടാകുന്ന നീർവീക്കം ഇതുകൊണ്ടാണോ? അല്ലെങ്കിൽ എന്തെല്ലാം കാരണം കൊണ്ട് നീർവീക്കം ഉണ്ടാകാം?
@keerthanavariar
@keerthanavariar 2 жыл бұрын
Thank you very much, also want to know about albumin creatinine ratio, albuminuria, will you present a session?
@ckaboobacker
@ckaboobacker 5 жыл бұрын
Very helpful informations about creatin and creatinine Thanks a lot
@AboobackerAbu-oi1mt
@AboobackerAbu-oi1mt 5 жыл бұрын
സർക്ര യാറ്റിനിൻ കൂട്ന്നതിൽ ശരീര തൂക്കവും വെള്ളത്തിന്റെ അംശത്തെ പററി പാഞ്ഞു'െവള്ളം അധികം കുടിക്കുന്നതോ, അതോ അളവ് കുറയുന്നത് കൊണ്ടൊ? വ്യക്തമാക്കാമോ സർi - !
@somasundaramp.s.6864
@somasundaramp.s.6864 5 жыл бұрын
Respected Dr. You educated me what is DISABETICS, CREATINE, HbA1C and effect. How to get the treatment also. Thanks a lot.
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks a lot for your kind words of appreciation, dear Somasundaram Sir! 🙏🙏🙏🙏
@user-me9dh9ih8b
@user-me9dh9ih8b 4 жыл бұрын
Thank you Dr for you well explained
@swapanaantonym.c7353
@swapanaantonym.c7353 Жыл бұрын
Thank you doctor
@JJ-mg3pr
@JJ-mg3pr 5 жыл бұрын
Very nice may God bless you
@vijayaelayath5719
@vijayaelayath5719 3 жыл бұрын
Ippozanu samadhanamayathu.Thankyou Dr
@arshida1
@arshida1 5 жыл бұрын
Sir so thankful for very clear and detailed explanation so satisfied☺️
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks... Glad u like this channel.
@MALi-ur8fz
@MALi-ur8fz 4 жыл бұрын
ഇതു പോലുള്ള അറിവുകൾ പകർന്ന് തരുന്ന ഡോക്ടർക്ക് ദീർഘായുസ്നേരുന്നു
@asokgreeshma
@asokgreeshma 5 жыл бұрын
Very well explained. Hats off . Learned more from your explanations than from my dental school.. thank you 🙏 doctor.. if possible could you please explain any relation with diabetic and skin hyperpigmentation
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Sure... Thanks for your interest!
@josthekkath1066
@josthekkath1066 5 ай бұрын
Thank U sir for your advise
@balank5420
@balank5420 2 жыл бұрын
Thank You Docto
@Goatifiedfootball
@Goatifiedfootball 2 жыл бұрын
*Body Buildingന് വേണ്ടി creatine powder കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ?*
@anoopvinoy5772
@anoopvinoy5772 5 жыл бұрын
Thank you sir..
@rasheedmelethil1765
@rasheedmelethil1765 5 жыл бұрын
Very simply explanation
@makkarpm9031
@makkarpm9031 3 жыл бұрын
Good... very good sir
@Dr.suryahealthtalks
@Dr.suryahealthtalks 5 жыл бұрын
Very good teaching... salute
@gokuldasv4522
@gokuldasv4522 5 жыл бұрын
Good information sir. Thank you
@madhavanm.k.2587
@madhavanm.k.2587 5 жыл бұрын
THANK YOU DOCTOR .VERY VERY INFORMATIVE AND NICELY EXPLAINED TOPIC.
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks a lot, Sir!
@jayaprasad4095
@jayaprasad4095 3 жыл бұрын
താങ്ക്സ് സർ 💚💚🙏
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН