ഉരുളളകിഴങ്ങു മധുരകിഴങ്ങു ഇവ പ്രമേഹരോഗികൾ കഴിക്കുന്നതിൽ എന്തെങ്കിലും പ്രശ്‍നം | Malayalam Health Tips

  Рет қаралды 250,151

DIABETIC CARE INDIA

DIABETIC CARE INDIA

4 жыл бұрын

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 263
@radhasivaramapillai2035
@radhasivaramapillai2035 2 жыл бұрын
വളരെ നല്ല അറിവാണ് താങ്കൾ നൽകിയത്. ഇക്കഴിഞ്ഞ തൃക്കാർത്തിക ദിവസം ചേമ്പ്, ചേന, ചെറുകിഴങ്ങു, എന്നിവ പുഴുങ്ങി തിന്നു. പ്രമേഹ രോഗിയാണെങ്കിലും ഞാൻ നല്ലവണ്ണം കഴിച്ചു. എനിക്കൊന്നും സംഭവിച്ചില്ല. ഡോക്ടറുടെ ഈവിലയെറിയ വാക്കുകൾ അജ്ഞാനികളുടെ കണ്ണ് തുറപ്പിക്കട്ടെ. വളരെ നന്ദി. 👍👍🙏🙏🙏
@ismailpk9130
@ismailpk9130 Күн бұрын
കോഴിമുട്ട വളരെ ഇഷ്ടമായിരുന്നു ആഞ്ജിയോപ്ലാസ്റ്റ കഴിഞ്ഞതിനു ശേഷം അത് കോളസ്ട്രോൾ കൂട്ടും എന്ന് പലരുംപറഞ്ഞപ്പോൾ വല്ലപ്പോഴും ഒരെണ്ണം ആക്കി അത്പോലെ മാങ്ങയുംചക്കയും ഉരുളക്കിഴങ്ങും ഇപ്പോൾ ഭയം മാറി thanks ഡോക്ടർ
@alikutti1949
@alikutti1949 Жыл бұрын
നല്ല സംസാരം.ഉരുളക്കിഴങ്ങിനെ ഈ നിലക്ക് പരിചയപ്പെടുത്തിയതിന് നന്നി. ഞ്ഞാൻ ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടുന്ന പ്രമേഹ രോഗിയാണേ സാറേ.
@premadasak5330
@premadasak5330 Жыл бұрын
ഗ്യാസ് ഉള്ളവർക്ക് കിഴങ്ങു വർഗം എങ്ങിനെ ഉപയോഗിക്കാം, വിശദീകരിക്കാമോ.
@ponnujose780
@ponnujose780 Жыл бұрын
ഇതിന്റ ഉപയോഗം എങ്ങിനെ വേണമെന്ന് അറിയുവാൻ വിവരിച്ചു തന്നതിന് താങ്ക്സ്. 🙏
@reality1756
@reality1756 4 жыл бұрын
ഒരു വർഷമായി ഞാൻ diabeticnu മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. Food restriction അത്ര ചെയ്യുന്നില്ല പക്ഷെ യോഗ ചെയ്യുണ്ടായിരുന്നു.പക്ഷേ ഇപ്പോൾ lokdown ആയപ്പോൾ അലസത വന്നു. യോഗ ചെയ്യാൻ മടിയ ആയി.പിന്നെ ജ്യൂസ്‌, മംഗോ ചക്ക ഒക്കെ തിന്നാൻ തുടങ്ങി. ഇപ്പോൾ ഭയങ്കര sheenamayi, അതുകൊണ്ടിപ്പോൾ ഭക്ഷണം റെസ്ട്രിക്ട് ചെയ്യാൻ തുടങ്ങി
@raveendranu8759
@raveendranu8759 28 күн бұрын
അങ്ങനെ നോക്കിയാൽ മരച്ചീനിക്കിഴങ്ങ് root ആണല്ലോ? അത് പ്രമേഹരോഗികൾക്ക് കഴിക്കാമോ?
@francisvladimer7151
@francisvladimer7151 Жыл бұрын
സാധാരണ കപ്പ ഷുഗർ രോഗികൾക്ക് കഴിക്കാൻ പറ്റുമോ?
@rajadevi5732
@rajadevi5732 3 жыл бұрын
സാർ എനിക്ക് സ്വീറ്റ് പൊട്ടറ്റോ നല്ല ഇഷ്ടമാണ് എടക്ക് വല്ലപ്പോഴും ഞാൻ കഴിക്കാറുണ്ട് കൊല്ലത്തിൽ ഒരു തവണം എനിക്ക് ഷുഗർ ഉണ്ട്
@AbdulMajeed-mv3uq
@AbdulMajeed-mv3uq 3 жыл бұрын
നല്ല രീതിയിൽ .മനസ്സിലാക്കിത്തരുന്ന ഒരേ ഒരു ടോക്ടർ ബിങ്ക് സലൂട്ട്
@bhagyalakshmisundaran3825
@bhagyalakshmisundaran3825
Very useful information Dr. Thank you 👏
@MohanKumar-is6so
@MohanKumar-is6so Жыл бұрын
വള രെ ഉപകാരപ്രദം. അങ്ങയ്ക്ക് നന്ദി. നമസ്ക്കാരം
@leelasahadevan9940
@leelasahadevan9940 Жыл бұрын
നന്നായി മനസ്സിലായി
@lathamudapuram2317
@lathamudapuram2317 Жыл бұрын
Very useful Balu I shared to my favourites.
@vareechanmathew2099
@vareechanmathew2099
Indeed enlightening, very very useful information.
@raninair4976
@raninair4976
Very good presentation thank you
@sallybiju3975
@sallybiju3975 4 жыл бұрын
Thank you Sir🙏 good and new information .
@abubakkerkc5630
@abubakkerkc5630 4 жыл бұрын
Big salute sir god bless you
@kunhilakshmipk1029
@kunhilakshmipk1029 4 жыл бұрын
Thank You So much Dr
@prema2204
@prema2204 4 жыл бұрын
Fentastic information. Thank you
🤔Какой Орган самый длинный ? #shorts
00:42
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 129 МЛН
🤔Какой Орган самый длинный ? #shorts
00:42