എൻ്റെ നല്ല ഈശോ അങ്ങ് ഒരും തെറ്റും ചെയ്യാതെ എത്രയോ കഠോര വേദനയാണ് പാപികളായ അനേകം ദൈവമക്കൾക്ക് വേണ്ടി നിർമ്മല മായ ശരീരത്തിൽ ഏറ്റുവാങ്ങിയത് നാഥാ ഞങ്ങളോട് ക്ഷമിക്കണമേ.കരുണ തോന്നണമേ. ഈശോയെ അങ്ങയെ അറിഞ്ഞ് കൊണ്ടും അറിയാതേയും. വേദനിപ്പിച്ചതിന് ഓർത്ത് മാപ്പ് ചോദിക്കുന്നു. ദിവ്യരക്ഷകാ. ഒരിക്കലും അങ്ങ് എന്നിൽ നിന്നും അകന്ന് പോകരുതേ. കൂടെ ഉണ്ടായിരിക്കണമേ. എന്നെ പരിപാലിക്കണമേ. എല്ലാ തിന്മയിൽ നിന്നും സംരക്ഷിക്കണമേ. ആമേൻ.
@dionsasi93494 жыл бұрын
കണ്ടിട്ടേ കരച്ചിൽ വരുന്നു നമ്മൾക്ക് വേണ്ടിയാണ് ഇശൊ കുരിശിൽ മരിച്ചത് .
@gussmonthomas5574 жыл бұрын
God bless you
@JoelVs-oj4bt Жыл бұрын
Yes
@pranavsambru775 жыл бұрын
ഞാൻ ഒരു ഹിന്ദു ആണു പക്ഷെ ഞാനും എന്റെ കുടുംബവും വിശ്വാസിക്കുന്നതു കർത്താവിനെ ആണു എന്റെ കർത്തവിനെ കിട്ടിയതിനു ശേഷം ആണു എന്റെ വീട്ടി സമധാനം വന്നതു😍 കർത്താവ് ഒരു മതത്തിന്റെയും ദൈവം അല്ല എല്ലാ മാനവജ്ജാതികളുടെയും ദൈവം ആണു 😍 ഒരേ ഒരു ദൈവമേ ഉള്ളു അതു ഈ ഭൂമിയെയും,സകല ജീവികളെയും,മനുഷ്യരെ സൃഷ്ട്ടിച്ച കർത്താവ് മരണത്തെ ജയിച്ചവൻ ലോകത്തെ ജയിച്ചവൻ അവനെ വിശ്വസിച്ചു അവന്റെ അടുക്കെ ചെല്ലുന്നവർക്ക് അവൻ ഒരിക്കലും കയ്യി വിടൂല്ല പെറ്റമ്മ മർന്നാലും ഞാൻ നിന്നെ മറുക്കൂല്ല എന്നു പറഞ്ഞ ആ നല്ല കർത്താവ്😍😍 ഈ എഴുത്തിയതു ഒന്നും വെറുതെ അല്ല എന്റെ ജീവതത്തിൽ നടന്ന കാര്യം ആണും😍😍 I love Jesus😍🤗
@shinoykx53784 жыл бұрын
Pranav Sambru powli
@jomonv92204 жыл бұрын
Njanum oru Hindu annu .but allathinnum opari ante yesuvannu valluth .orikkallum yesuvill ninnum Anne akkattalle yennu annu ante prathanna..... IAM nothing with out jesus
@anudileep7254 жыл бұрын
superr,,,njanum Anganeya Hindhu aanu but eniki vishwasam Yeshooneyaanu...ennu ende edhuu Prashnathilum koode undayadh karthavaanu
@Joe-ru6ed4 жыл бұрын
😍😍😍😍😍
@amruthaasok37204 жыл бұрын
Correct aanu
@tijophilipalexander10814 жыл бұрын
Yeshyve ammen ente vishamam ellam matti tharanne enne ellavarum puchikunnu kaliyakunnu veetilum purathum ente stammerinn matti tharanemme avarude munpil enne uyarthi kanikanne yeshuve ammen
@unnikuttan73565 жыл бұрын
തകർന്ന എന്റെ ജീവിതം ഓരോ ദിവസവും മുന്നോട്ട് പോകുന്നതിൽ നമ്മുടെ നാഥനായ കർത്താവ് സഹായിക്കുന്നതിൽ ഞാൻ നാഥനോട് വളരെ ഏറെ കടപ്പെട്ടിരിക്കുന്നു.....
@reenasibi75973 жыл бұрын
♥️♥️♥️💋
@keytosuccesssuccsess43815 жыл бұрын
എന്റെ സ്വഭാവം കൊണ്ട് തകർന്നു തരിപ്പണം ആകുമായിരുന്ന എന്റെ ജീവിതം എന്റെ നാഥൻ എനിക്ക് തിരിച്ചു നൽകി
Without Jesus I'm nothing 😎😍 God is my everything 😎😎😎😎
@shamlyjeno19123 жыл бұрын
S
@m4gang6653 жыл бұрын
God
@m4gang6653 жыл бұрын
Jesus
@amruthaasok37204 жыл бұрын
Njan oru hindu aanu njn vishwasikkunnath yeshudevane aanu..Enta vili yeshudevan kelkkum enta kudumbathe yeshudevan rakshapeduthum enn enikk nalla urappund Sathyam...Ameen
@amruthaasok37204 жыл бұрын
@Matt Blaise 😊
@jayamonck46064 жыл бұрын
നമുക്ക് ആശ്രയിക്കാൻ നമ്മുടെ ദൈവം മാത്രം ...... കരുണ തോന്നണമെ കർത്താവെ ഞങ്ങളോട് .......
@gigikunjumon41664 жыл бұрын
Supper song
@gamingwithdude36703 жыл бұрын
I will cry when this song hear I love jesues💘💘✝️✝️
@reachus58735 жыл бұрын
ഭൂമിയിൽ എല്ലാറ്റിലും എന്നെ മനസ്സിലാക്കിയത് എൻെറ നാഥൻ മാത്രമാണ്.എന്തു പകരം കൊടുത്താലും മതിവരില്ല!!!!!!അത്രമാത്രം ഞാൻ തന്നെ സ്നേഹിക്കുന്നൂ നാഥാ!!!!!!
@gussmonthomas5574 жыл бұрын
God bless you
@lintababu18494 жыл бұрын
Appa....... Love you.... Love you... Forgive me..... 🌹😔
@bijithomas82904 жыл бұрын
Without Jesus I'm nothing!! God is my everything!!
@josniajose33344 жыл бұрын
❤one of my heart touching song❤
@evlins44634 жыл бұрын
Eshoyeee...heal the world with ur wound..luv u lotttt😭😭
@sathish8556 жыл бұрын
I love you jesus... yeniku nee mathrame ullu... amen
@gussmonthomas5574 жыл бұрын
God bless you
@jobinthoms66655 жыл бұрын
I LOVE you Jesus a lot
@bijujhon10263 жыл бұрын
എൻ്റെ നല്ല ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. ഈശോ അങ്ങ് മാത്രം ആണ്. എല്ലാ ജന പദങ്ങളുടെയും ഏക രക്ഷകൻ.
@saranyarajeev24906 жыл бұрын
Help me Jesus
@suryapuja31404 жыл бұрын
I'm hindu just passed my 12 th cbse with 83%just becoz of jesus I even did studied this is miracle to me nd my 10th mark is just 47% that tym I was even believer of god really thankfull to my god jesus nd my boyfriend ...if u interested read my next comment also
@abhishekmathew43642 ай бұрын
Yes
@AugustinePR-rs7lg Жыл бұрын
ഉയിരേ....
@sarithasanthosh13964 жыл бұрын
all of you please pray for my chachan today his 2 years of memories
@abhishekfrancis81216 жыл бұрын
Nice song. when i heard this song my feelings are come out and i am begin to cry over jesus because no else come to our feelings only jesus will help us
@vinithavijayan42663 жыл бұрын
Amen . Jesus 😚😚😚
@trezymartini53134 жыл бұрын
My Lord .... THANK U FOR ALL THE BLESSINGS THAT UR SHOWERING IN MY LIFE🥰
@jibinjames51283 жыл бұрын
Thank you so much for the love and sacrifice 🙏🙏
@aswanymol36274 жыл бұрын
പകരം നൽകാൻ ഒന്നുമില്ല അപ്പാ.... എങ്കിലും ഇത്രയേറെ എന്നെ സ്നേഹിച്ചല്ലോ നാഥാ💖💖💖💖നന്ദി യേശുഅപ്പാ.... love you so much 💝💖💞💕💝😍💖💓💞💕💗💗💗💗💗💗💝💝💝💝💖💖💖💓💓💓💞💞💞💕💕💕💕
@nkt56945 жыл бұрын
Praises to the Lord Almighty Jesus Christ. I love you so much♥️My Savior!
@georgeabraham57007 жыл бұрын
I love you Jesus
@CrazyGamer-jf5pp4 жыл бұрын
@Karmalish jr v .
@gussmonthomas5574 жыл бұрын
God bless you
@abiyaangel15953 жыл бұрын
God bless you 🙏
@suryapuja31404 жыл бұрын
I'm alone in my lyf only support is my jesus always helping with solution to me ...pinna I got a boyfriend that's also gift frm god it going to be 3 years thank u jesus ...
@shafisafa32294 жыл бұрын
I 💜 juses
@ajinaelizabath68994 жыл бұрын
Jesus pls help with us.love u my jesus
@Vaigasha4 жыл бұрын
യേശുവേ അപ്പാ കൈവിടല്ലേ എന്റെ ഭർത്താവിന് രോഗസൗഖ്യം നൽകേണമേ
@dhanyadhanya57284 жыл бұрын
Amen🙏
@akzagodwin55875 жыл бұрын
Supper 😓😭❤❤❤
@sandeepvs34116 жыл бұрын
amen
@bangloremallus48583 жыл бұрын
ദൈവമേ കൈവിടല്ലേ ആരും ഇല്ല കരം പിടിക്കുവാൻ 🙏🤲🙇♂️
@atheenaasok59405 жыл бұрын
Amen luv u Lord...
@pradeepjoseph9523 жыл бұрын
ഈശോ എന്നെയും എന്റെ കുടുബത്തെയും രെക്ഷികേണമേ ഐ love my Jesus 💞💞
@nisharecosin50626 жыл бұрын
Heart touching song.Amen
@btslover33764 жыл бұрын
Ilove my jesus✝️☦️🛐✝️🙏🙏😔😔
@albinbenny967 жыл бұрын
Heart Touching Song
@user-el4ei7tp8k5 жыл бұрын
True
@kichuachu63995 жыл бұрын
Without jesus i am nothing 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@dinusoman70426 жыл бұрын
Thank you God ..! For my life amen🕊️🕊️🕊️🕊️🕊️🐦🐤🐣🐬
@jitendermasih55095 жыл бұрын
Praise the lord
@jitendermasih55095 жыл бұрын
Aap hindi jantay ho
@sheejawilson53944 жыл бұрын
Thank you Jesus for showing me many things and for blessing me. Amen.
Lord Jesus,Please Pray for the whole world to get rid of Covid-19....
@user-el4ei7tp8k5 жыл бұрын
Emotional
@jojijoseph25316 жыл бұрын
Love you jesus
@jittosabu55285 жыл бұрын
JESUS, I LOVE U MORE THAN ANYTHING IN THIS WORLD 🎶🎼
@user-el4ei7tp8k5 жыл бұрын
Me too
@nightwhale80344 жыл бұрын
Me to
@abybabu23404 жыл бұрын
Hai jitto its fake love, our gods love is real love.. jesus is great ... he will protect u
@lintomdmd71484 жыл бұрын
Enda esho appacha. Njagallude Pabathinnu pariharamayeee ni kurishil marichalloooo. Njagallude cheyyitha thettinnu ni ninne thanne Bali arpichallo ninde eee mahathaya snehathinnu munnil njagal enth cheyythallannu mathiyakkukka I love you esho appacha ne cheendiya rakthathinnu pakaram eni entha nallkendath njagallll
@akhilvijay70317 жыл бұрын
feeling song
@praveenas14935 жыл бұрын
🙏🙏
@tintukuriakose745310 жыл бұрын
Such a beautiful n reformin song................thanks.
@akhilalosious42394 жыл бұрын
I love this song
@luciamariaclarence80604 жыл бұрын
Heart touching song..Love you Jesus...
@sajithas70904 жыл бұрын
Jesus l trust in u😍😍
@rechurose40816 жыл бұрын
Sthothram Amen
@sheejawilson53944 жыл бұрын
Jesus thank you so much for your compationated love.
@sikhaandunniammuanddevu39125 жыл бұрын
I love you God ,you are my refuge
@anjujesus81505 жыл бұрын
Amen I Love You Jesus😘😘😘
@johnsonkc50106 жыл бұрын
Jesus you
@ajanaaji99626 жыл бұрын
I love god 🙏🙏🙏🙏🙏🙏
@bijupk37304 жыл бұрын
Amen , praise the Lord
@nincyjoseph39114 жыл бұрын
I love you Jesus. Jesus I trust in you
@bodycrafters96094 жыл бұрын
I remember all ur sacrifices and burdens u urself felt and bared thank u Jesus
@athulap41835 жыл бұрын
Good voice good song
@gangapriyapggangapriyapg39445 жыл бұрын
Jesus nee allathey................
@_CR7_lover_4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി
@jinudevasia29679 жыл бұрын
nice song
@rejiththomas20455 жыл бұрын
I love you jesus ❤️
@mariapriya65374 жыл бұрын
Love u appa sry....Ave Maria.
@jancyjohn91784 жыл бұрын
Good luck
@ajanaaji99626 жыл бұрын
So nice
@bijuphilip47913 жыл бұрын
Ente appa enne paripurnamayi ange karangalil samarppikkunnu
@bennykombara72765 жыл бұрын
Super
@leslietitus38088 жыл бұрын
Nice song. This song touched in my heart. Amen
@josmyjoseph66207 жыл бұрын
Feeling and heart touching song
@manjukuriyen87914 жыл бұрын
I love Jesus,
@suryapuja31404 жыл бұрын
The voice is powlii
@neeraj70086 жыл бұрын
*ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം യേശുവിന്റെ ക്രൂശിത .യാത്രയെപ്പറ്റി പ്രസിദ്ധീകരിച്ച വിലപ്പെട്ട വിവരങ്ങളാണ് താഴെ* ●●●●●●●●●●●●●●●● *✝ കുരിശ്* ★ഭാരം = 150 Kg ★നീളം = 15 അടി ★വീതി = 8 അടി *📍 ആണികൾ* ★വണ്ണം = 3/4 ഇഞ്ച് ★നീളം = 8 ഇഞ്ച് *☦ ഈശോ* ★നീളം =5 അടി 11 ഇഞ്ച് ★ഭാരം = 85 kg *_ഈശോയുടെ പീഡാനുഭവ വിവരങ്ങൾ_* _✝ ഈശോ _*_3 പ്രാവശ്യം_*_ ഭാരമേറിയ കുരിശും താങ്ങി ഗാഗുൽത്തായിലേക്കുളള *വഴിയിൽ വച്ച് വീണു*😥😰_ _✝ ക്രൂരമായ പീഡാ സഹനങ്ങൾ അനുഭവിച്ച ഈശോ _*_17 മണിക്കൂറോളം ദാഹിച്ചു_*_ വലഞ്ഞു💧😰😰_ _✝ ഈശോയുടെ ശരീരത്തിൽ _*_ആകെ 5480 മുറിവുകൾ_*_ ഉണ്ടായിരുന്നു😥😰_ _✝ ചമ്മട്ടിയടിയേറ്റ ഈശോയുടെ _*_പുറത്ത് മാത്രം150 ആഴത്തിൽ ഉളള മുറിവുകൾ_*_ ഉണ്ടായിരുന്നു😥😰_ _✝ മുൾ മുടി ചാർത്തപ്പെട്ട ഈശോയുടെ തലയിൽ *17 മുള്ളളുകൾ തറച്ചു കേറി*😥😰_ _✝ പീഡാനുഭവ വേളയിൽ ഈശോയുടെ ശരീരത്തിൽ നിന്നും *6 .5 ലിറ്റർ രക്തം ചിന്തപ്പെട്ടു.*😥😰_ ✝ഗാഗുൽത്തായിലേക്കുളള കുരിശും വഹിച്ചുകൊണ്ടുള് ള യാത്രയിലും പീഡാ സഹന വേളയിലുമായി മൊത്തം *350 പടയാളികളും, 50 കുതിരപ്പടയാളികളും* ഉണ്ടായിരുന്നു. അവർ ഈശോയെ _ചമ്മട്ടിയടിക്കുകയും, പ്രഹരിക്കുകയും_ ചെയ്തു😥😰 ☦ ജൂത കലണ്ടർ പ്രകാരം ഈശോ മരിച്ചത് *Ak Aboo rve Konjeetha 785, Nisaan 15*ന് ആണ്😥 ✝ ഇപ്പോൾ നിലവിലുളള ഇംഗ്ലീഷ് കലണ്ടർ (പകാരം ഈശോ മരിച്ചത് - *ഏപ്രിൽ 7, BC 30 ന് ആണ്* '😌 ☦ ഈശോയുടെ കുരിശിൽ എഴുതിയിരിക്കുന്ന ലത്തീൻ വാക്കുകൾ *| - lESUS* *N - NAZARENE* *R - REXO* *| - IDONEUS* _അർത്ഥo - യേശു നസറായരുടെ രാജാവ്....._😞 ✝ _ലൂക്കാ എന്നു പേരുളള ഭിഷഗ്വരൻ ഈശോയുടെ മരണം സ്ഥിതീകരിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു_😞 ✝☦✝ നമ്മുടെ പാപ പരിഹാരത്തിനായി ഈശോ ശരീരത്തിലും മനസ്സിലും അനുഭവിച്ച അതി കഠിനമായ *പാടു പീഡകളും, പീഡാ സഹനങ്ങളും*✝😰 **_നിങ്ങൾക്ക് *മനസ്സിലാക്കാൻ✝🛐 സാധിച്ചെങ്കിൽ_* ... *ദയവായി ഈ സന്ദേശം✝✝✝ Share ചെയ്യുക👏👏👏* *ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ...*
@ashleykk94145 жыл бұрын
Bc 30?
@rosecreativemedia8245 жыл бұрын
How to this -message- comment share ?
@deepav36553 жыл бұрын
🥰😍👍 song
@rejithashibu72114 жыл бұрын
I LOVE You JESUS
@sujajithusuja10533 жыл бұрын
Your words are changing my life
@Billion_pro3 жыл бұрын
Jesus my god 💓💓💓 king
@achusssdreams77314 жыл бұрын
Praise the lord
@josekutty52834 жыл бұрын
I love you Jesus you are my father
@kottayamkalalaya95624 жыл бұрын
Please pray my father
@veenas72997 жыл бұрын
Nice song heart touching
@aninnaskitchen25206 жыл бұрын
Good song l like it very much
@VG-iz7id3 жыл бұрын
ഞാൻ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ എനിക്ക് മറക്കാൻ ആകാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അത് ഇന്നും എനിക്ക് വളരെ ദുഃഖം ആണ്. ശരിക്കും ഒരു ശക്തിയെ അറിഞ്ഞ ഏതാനും മണിക്കൂറുകൾ.ഒരു പനി എനിക്ക് വന്നു അത് ഞാൻ ഉദേശിച്ചത് ചെയ്യുന്നതിന് തൊട്ടു തലേന്നാണ്. 2005 ൽ ആയിരുന്നു സംഭവം. സംഭവം പ്രൊസ്ടിട്യൂഷൻ തന്നെ. പക്ഷെ ആ തെറ്റ് ചെയ്തതിനു ശേഷം... ബൈബിളിൽ യൂദാസ് തെറ്റ് ചെയ്തതിനു ശേഷം തല കീഴായി ആത്മഹത്യ ചെയ്തു. എങ്കിൽ,പക്ഷെ ഞാൻ അതൊന്നും ചെയ്യാൻ നിന്നില്ല.സംശയംതന്നെ കാരണം.ഞാൻ പിന്നീട് ഏകദേശം ഒരു 20 തവണ എങ്കിലും ഇങ്ങനെ പോയിട്ടുണ്ട്. പക്ഷെ പിന്നീടൊന്നും പനി വന്നട്ടില്ല!!പക്ഷെ എനിക്ക് അറിയേണ്ടത് ഞാൻ വീണ്ടും പോകുന്നതിന് മുൻപ് ആ ഒരു പനി ഒന്ന് കൂടി വന്നിരുന്നെങ്കിൽ എങ്കിൽ ഞാൻ ഉറപ്പാക്കും ദൈവം എന്നെ സ്നേഹിക്കുന്നു എന്ന്. ഒരു പരീക്ഷണമല്ല. ആഗ്രഹമാണ്..എന്നെ സ്നേഹിക്കുന്ന ശക്തി ഉണ്ട്. ഉണ്ടെങ്കിൽ ഞാൻ ഇനി അങ്ങനെ പോകാതെ നേർ വഴിയിൽ ആകും...ഇത് വായിച്ചിട്ട് എന്നെ പാപിയാക്കേണ്ട. മനസുകൊണ്ട് വ്യഭിചാരിക്കുന്ന കുറെ ഊളകളെ എനിക്ക് എന്റെ പള്ളിയിൽ തന്നെ ഉണ്ട്, കൂട്ട് കാരും. ഞാൻ മാറും. ഇവിടെ തന്നെ വന്ന് സാക്ഷ്യം പറയും. മറ്റൊരു പാപവും ഹൃദയകൊണ്ട് ഞാൻ ചെയ്യുന്നില്ല. 😭😭😭😭എനിക്ക് വളരെ ദുഃഖം തോനുന്നു ഈ ഗാനം 😭😭😭goodbye