KSEB ബില്ലിനെ ഇനി കുറക്കാം. കുറഞ്ഞ ചിലവിൽ UTL OFF GRID SOLAR.CONFID INNOVATION, Trivandrum,

  Рет қаралды 22,319

CONFID SOLAR

CONFID SOLAR

Күн бұрын

KSEB ബില്ലിനെ ഇനി കുറക്കാം. കുറഞ്ഞ ചിലവിൽ UTL OFF GRID SOLAR.
our services are
Solar On Grid
Solar Off Grid
Solar Water Heater
Lithium Battery Lithium Inverter
Invater and Battery
Automatic Gate
Home Automation
CCTV Camera System
Video Door Phone
Water Purifier
Water Treatment Plant
CONFID INNOVATION,
Zamzam Plaza, MC Road,
Venjaramood,
Trivandrum, Kerala.
contact number
9745038148 / 9567603370.
web- www.confid.in
email- info@confid.in

Пікірлер: 30
@VenkitK
@VenkitK Жыл бұрын
കയ്യിൽ കിട്ടുന്ന കറന്റ് ബിൽ 2മാസത്തേതാണ് എന്ന് തിരിച്ചറിഞ്ഞാൽ തന്നെ മലയാളിക്ക് പകുതി സമാധാനം കിട്ടും... ഗ്യാസിന് 1200 കറന്റിന് 1200 എന്താ കുഴപ്പം???2മാസത്തേക്ക് 2400 രൂപ ബില്ല് നോർമലാണ്....ഇല്ലെങ്കിൽ ഉപയോഗം കുറക്കുക... പുതിയ ടെക്നോളജിയൊക്കെ സാധാരണക്കാരന് താങ്ങില്ല... പഴയ ഫിലമെന്റ് ബൾബ് 10രൂപ life 5-7കൊല്ലം... പുതിയ led ബൾബ് 70രൂപ life 3വർഷം അല്ലെങ്കിൽ ഇടിവെട്ടിപോകുന്നതുവരെ...
@im_dr_b_indhulekha
@im_dr_b_indhulekha 2 жыл бұрын
Good initiative 🔥💖 All the best 👍
@azadkt1180
@azadkt1180 Жыл бұрын
Good information
@sunillalpadmanabhan3865
@sunillalpadmanabhan3865 2 ай бұрын
നിങൾ ആരും ഓഫ് ഗ്രിഡ് വെക്കരുത് അതു നഷ്ടം ആണ് 5 വർഷം കഴിയുമ്പോൾ ബാറ്ററി മാറണം one ഗ്രിഡ് വയ്ക്കുക.
@gopakumarkpr7671
@gopakumarkpr7671 Жыл бұрын
Consumer sine konnu vangiyittum electricity boardinu nashtam.pinne solar connect cheytavarku kodukkanulla tukakoodi varunna tuka solar stapikkatavaraccount kalil eppozhe karutuka.
@joysr3380
@joysr3380 9 ай бұрын
Bro my kseb bill 2000rs how many kw I want your opinion about url now
@thomasabrahamtkm
@thomasabrahamtkm 2 жыл бұрын
ഈ സോളാർ ഇൻവെർട്ടർ സർക്യൂട്ടിൽ എന്തൊക്കെ ലോഡ് വരുന്നുണ്ട്. ഫ്രിഡ്ജ്, മോട്ടോർ എന്നിവ ഉൾപ്പെടുമോ.? പകൽ സമയം വരുന്ന ലോഡുകൾ?
@keralastatesmallindustries3559
@keralastatesmallindustries3559 2 жыл бұрын
👍🌹 great
@suresh7542
@suresh7542 2 жыл бұрын
👏👏
@thoppiltilestiles4214
@thoppiltilestiles4214 Жыл бұрын
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
എനിക്ക് വീട്ടിൽ 950 VA Microtek inverter & 150 AH ബാറ്ററിയും ഉണ്ട്. ഇത്‌ സോളാർ ആക്കാൻ എന്ത് ചിലവ് വരും?
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
അത് പഴക്കമുണ്ടെങ്കിൽ പുതിയ Solar anverter വെക്കുകയാവും നല്ലത ബാറ്ററി C-20 യാണെങ്കിൽ സംശയിക്കേണ്ട അത് അർക്കെങ്കിലും കൊടുക്കാം 450 w Pana | Vikram 3 kw solar anverter + 150 Ahc-10 Exide Buttery (100 Ah 2 എണ്ണം വെക്കാം കുറച് Rate കൂടിയ Lithium - വെക്കാം Lithium ലൈഫ് ഇരട്ടിയോളം കിട്ടും ) 40 Amp MPPT - കൂടി 85000 രൂപയായി 2000 രൂപ കൂടുതൽ ബിൽ വരുന്നെങ്കിൽ ഓൺ ഗ്രിഡ് വെക്കുകയാകും ലാഭകരം അപ്പോൾ നിലവിലെ ഇൻവർട്ടറും ഉപയോഗിക്കാം കമ്പനി സാധനങ്ങളെ വെക്കാവു വില കുറവ് നോക്കിചൈന വെച്ച് പണിയാകരുത കൂടുതൽ വിവരം U Tube-ലെ ആരെയങ്കിലും വിളിച്ചാലറിയാം
@mphaneefakvr
@mphaneefakvr Жыл бұрын
ഒരു watts 35,45 എന്ന രീതിയിൽ solar panels പിന്നെ ഒരു mppt 7,000 with DC cables DC MCB average 30k varum
@sumeshskaimal
@sumeshskaimal Жыл бұрын
Off grid solar connection install cheythaal 40% Government subsidy kittumo?
@MalluMgtow
@MalluMgtow Жыл бұрын
Illa
@sodesh-qf8yc
@sodesh-qf8yc 4 ай бұрын
വെയിറ്റ് ചെയ്യൂ... കേന്ദ്ര ഗവണ്മെന്റ് തീരുമാനപ്രകാരം 45%കറന്റ്‌ renewable സോഴ്സ് ൽ നിന്നു വേണം.. അത് എത്താൻ മിക്കവാറും kseb off ഗ്രിഡ് സബ്‌സിഡി കൊടുത്തു പ്രോഹാത്സാഹിപ്പിക്കേണ്ടി വരും
@abdulmajeedvengasserishahz9342
@abdulmajeedvengasserishahz9342 2 жыл бұрын
lithium inverter നു എന്തു റൈറ്റ്‌ വരും?
@confidsolar
@confidsolar Жыл бұрын
Please contact 9745038148
@renadivrenu7501
@renadivrenu7501 2 жыл бұрын
പിന്നെ കാണാൻ പറ്റുമോ
@abdullahkaabdulkhader8676
@abdullahkaabdulkhader8676 2 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ്ജ് ചെയ്യാൻ പറ്റുമോ? തൊടുപുഴയിൽ ഇൻസ്റ്റാൾ ചെയ്യുമോ ?
@sreehariss7528
@sreehariss7528 2 жыл бұрын
No
@sreehariss7528
@sreehariss7528 2 жыл бұрын
Only light tv and fan
@pooyathJ
@pooyathJ 2 жыл бұрын
എന്റെ വീട്ടിൽ വന്നു ഇവിടെ Mar 22 ൽ ഇൻസ്റ്റാൾ ചെയ്ത 9പാനൽസ്, 6 ബാറ്ററി, ഇൻവെർട്ടർ ഒന്ന് ചെക്ക് ചെയ്യാമോ. ആകെ കൺഫ്യൂഷൻ. വിളിക്കട്ടെ. താങ്കൾ എവിടെ ആണ്
@confidsolar
@confidsolar Жыл бұрын
Yes
@confidsolar
@confidsolar Жыл бұрын
Trivandrum
@unninair813
@unninair813 Жыл бұрын
ഇവർ തള്ളുന്ന പോലെ ഒന്നും തന്നെ സംഭവിക്കില്ല ഞാൻ UT Lഇൻവെർട്ടർ 880വാട്സ്പാനൽ എന്നിവ വെച്ചു എന്നിട്ട്ദിവസം ഒരു യൂണിറ്റ് വൈദ്യുതിയാണ്കിട്ടുന്നത് ഞാൻ യൂട്യൂബിൽ പലരും തള്ളുന്നത് കണ്ട് വാങ്ങി പോയതാണ്
@cpchackoc
@cpchackoc Жыл бұрын
​@@unninair813 എനിക്കും പറ്റി അമളി😅
@sodesh-qf8yc
@sodesh-qf8yc 4 ай бұрын
​@@unninair813താങ്കൾക് kseb എഞ്ചിനീയർ പോലെ ഉള്ളവരോട് ചോദിക്കാമായിരുന്നു... ഞാൻ അന്വേഷിച്ചപ്പോൾ അത്ര യൂണിറ്റ് കിട്ടില്ല എന്നാണ് അറിഞ്ഞത്
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 24 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 86 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Loom Solar 50 Watt Solar Panel Unboxing and Review/ Solar Panel Unboxing Malayalam
14:02
Fuddie Traveller by Joshy MR
Рет қаралды 395 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН