KSEB ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി വിച്ഛേദിച്ചു; പ്രതിഷേധവുമായി കുടുംബം, ഗൃഹനാഥൻ കുഴഞ്ഞ് വീണു

  Рет қаралды 4,549

Mathrubhumi News

Mathrubhumi News

10 күн бұрын

KSEB ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി വിച്ഛേദിച്ചു; പ്രതിഷേധവുമായി കുടുംബം, ഗൃഹനാഥൻ കുഴഞ്ഞ് വീണു
#kseb #thiruvambady #protest
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 48
@shebaabraham687
@shebaabraham687 7 күн бұрын
മറ്റ് ഉദ്യോഗസ്ഥന്മാരേക്കാൾ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥന്മാരാണ് ഇലക്ട്രിസിറ്റി ഇലക്ട്രിസിറ്റി ജീവനക്കാർ കാരണമില്ലാതെ കറണ്ട് കട്ട് ചെയ്യാൻ ഇവർക്ക് എന്ത് അധികാരം സർക്കാർ ഉദ്യോഗസ്ഥന്മാർ ജനസേവകരാണ് ഗവൺമെന്റ് സർവെന്റ് അല്ലാതെ മുതലാളിമാർ അല്ല
@hamsakattadath8402
@hamsakattadath8402 7 күн бұрын
ഈ വിഷയത്തിൽ KSEB ഈ കുടുംബത്തോട് എന്തോ ഒരു പക പോക്കൽ ഫീൽ ചെയ്യുന്നു. സാധാരണ കേരളത്തിലെ ഒരു സെക്ഷനിലും പണം അടക്കാതിരുന്നാൽ പോസ്റ്റിൽ കയറി വയർ കട്ട് ചെയ്യാറില്ല. മാത്രമല്ല ലൈൻമാൻ വന്നാൽ ഫ്യൂസ് ഊരി അവിടെ മീറ്ററിന്റെ അടുത്ത് തന്നെ വെക്കാറാണ്. ഫ്യൂസ് കൊണ്ട് പോകാറില്ല. പണം അടച്ചാൽ വീട്ടുകാരോട് ഫ്യൂസ് ഇട്ടോളാൻ പറയും. അവർക്ക് അറിയില്ലെങ്കിൽ ജീവനക്കാർ വന്ന് ഇട്ട് കൊടുക്കും. അതാണ് നടക്കാറ്. പക്ഷേ ഈ കാര്യത്തിൽ ആദ്യം തന്നെ പോസ്റ്റിൽ കയറി കണക്ഷൻ കട്ട് ചെയ്യുകയാണുണ്ടായത്. പ്രത്യേകിച്ച് ജീവനക്കാർ പോസ്റ്റിൽ കയറാൻ മടിക്കുന്ന മഴക്കാലത്ത്. ഇതിൽ നിന്ന് ഒരു കാര്യം പകൽ പോലെ വ്യക്തം കുടുംബത്തിനോട് പ്രതികാരം തീർത്തതാണെന്ന്. എനിക്ക് 100%ഉറപ്പുണ്ട് പക്വത ഇല്ലാത്തതും അഹങ്കാരിയുമായ AE ആണ് വിഷയം ഇത്ര വഷളാക്കിയത്. ഇത് മാധ്യമങ്ങൾ വെളിച്ചത്തു കൊണ്ടുവരണം
@kishormankurussipalakkad5585
@kishormankurussipalakkad5585 7 күн бұрын
Post ൽ കയറി cut ചെയ്യണം എന്നാണ് kseb rule.. fuse ഊരാൻ ശരിക്കും kseb ക്ക് rights ഇല്ലാ പിന്നെ ഒരെളുപ്പത്തിന് അങ്ങനെ ചെയ്യുന്നു എന്ന് മാത്രം.... ഇങ്ങനെ ആണ് പറഞ്ഞു കേട്ടിട്ട് ഉള്ളത്....
@kishormankurussipalakkad5585
@kishormankurussipalakkad5585 7 күн бұрын
Bill details ഒരു ചാനലുകാരും കാണിക്കുന്നില്ല. എന്ന് വന്ന bill ആണ്. എന്ന് വരേ ബില്ല് അടകാനുള്ള സമയം ഉണ്ട്... Aa സമയം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ connection cut ചെയ്തോ
@prasanths2386
@prasanths2386 7 күн бұрын
ബില്ല് post paid ആണ്,21 ദിവസം വരെ അടച്ചില്ല.കറണ്ട് free വേണമെന്നാണ് തള്ള പറയുന്നത്
@rithun2688
@rithun2688 7 күн бұрын
കെഎസ്ഇബിക്ക് ഭ്രാന്താണ് കുറേക്കാലമായി ഇവിടെ ലൈനിന് മുകളിൽ തൂങ്ങി ഇരിക്കുന്ന കാട് വെട്ടാൻ പോലും കെഎസ്ഇബിയുടെ പറഞ്ഞിട്ട് കിട്ടുന്നില്ല വിളിക്കുമ്പോൾ ഒരു വരും നോക്കും പോകും ഒരു പ്രാവശ്യം ഷൂട്ട് പോലും അവരാരും വന്നില്ല ഫോട്ടോ വേണമെങ്കിൽ ഞാൻ മരിയ
@sumeshtn6065
@sumeshtn6065 7 күн бұрын
ഈ സ്ത്രീയെ ഉന്തിയിട്ടു എന്ന് പറയുന്നത് കേട്ടാൽ അറിയാം നുണയാണ്
@HashimOK-em3rx
@HashimOK-em3rx 7 күн бұрын
എത്രയുംപെട്ടെന്ന് ഹൈകോടതിയെ സമീപിക്കുക ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് KSEB ചെയ്തിരിക്കുന്നത് -- തെറ്റു ചെയ്തവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം - ഒരുവൻകൊല നടത്തിയാൽ കുടുംബത്തെ മുഴുവൻ ശിക്ഷിക്കുമോ
@alavimadambi496
@alavimadambi496 7 күн бұрын
😂തികച്ചും തെറ്റായ നടപടി തന്നെ. ഇത് UP, Madhyapradesh ബുദോസർ രാജിനെ ഓര്മിപ്പിക്കുന്നു.
@chandrasekharanthekkayil7536
@chandrasekharanthekkayil7536 7 күн бұрын
UP. യിൽ ബുൾഡൊസർ അയച്ചു കെട്ടിടങ്ങൾ പൊളിക്കുന്നത് റൗഡി കളുടെ അനധികൃത കെട്ടിടങ്ങൾ ആണ്.. ഇവിടെ KSEB പവർ ഡിസ്കണക്ട് ചെയ്തത് അങ്ങിനെയുള്ളവരുടേതാണോ?
@chandrasekharanthekkayil7536
@chandrasekharanthekkayil7536 7 күн бұрын
KSEB യോടെ കളിച്ചാൽ ഇങ്ങനെ ആയിരിക്കും എന്നുള്ള ഒരു ടെസ്റ്റ്‌ ഡോസ്. ബന്ധപ്പെട്ടവർ ഹൈ കോടതിയെ സമീപിക്കണം. കോംപ്രമൈസ് വേണ്ട
@kishormankurussipalakkad5585
@kishormankurussipalakkad5585 7 күн бұрын
Congress nte തന്നെ kseb workers union ്ന് ഇതിൽ എന്താണ് പറയാനുള്ളത് എന്ന bite കൂടെ എടുക്കാമായിരുന്നു...... അജ്മൽ nte പേരില്ലാത്ത connection cut ചെയ്തത് തെറ്റ് തന്നെയാണ്.
@prasanths2386
@prasanths2386 7 күн бұрын
ആ അലവിലാതി അവിടെത്തന്നെയാണോ താമസിക്കുന്നത്,അഡ്രസ്സ് ഏതാണ്?റേഷന്‍ കാര്‍ഡില്‍ പേരുണ്ടോ?തന്തയുടെ പേര് ഇനിഷ്യലായി വച്ചിട്ടുണ്ടോ? ഗുണ്ടാ ഫാമിലി..ത്ഫൂ
@sumeshtn6065
@sumeshtn6065 7 күн бұрын
ചാനൽ വെളുപ്പിക്കൽ നടക്കുന്നില്ല
@ViralThumb
@ViralThumb 7 күн бұрын
മൌലിക അവകാശമല്ലേ വൈദ്യുദീ വെള്ളവും
@shajeefparackal2028
@shajeefparackal2028 7 күн бұрын
കിസ്‌ന കുറ്റിക്ക് up ലേക്ക് ഒര് സ്ഥലം മാറ്റം അത്യാവശ്യം ആണ്
@ashabulyemeen
@ashabulyemeen 7 күн бұрын
അതൊരുവിധേനയുശരിആയില്ലഎന്ത്.വിഷയത്തിന്നുംനിയമസംവിധാനംഉണ്ടല്ലോമണ്ടൻപണിഎടുക്കരുത്
@BS-bc3rt
@BS-bc3rt 7 күн бұрын
ഭരിക്കുന്നവരെയും സർക്കാർ ജീവനക്കാരെയും ആക്രമിച്ചാൽ ചാനൽ ഒപ്പമുണ്ടാവും എന്ന ധാരണ യാണ് ഇതിനൊക്കെ കാരണം
@aswinmb2870
@aswinmb2870 7 күн бұрын
Kseb yude kali thanne,
@kishormankurussipalakkad5585
@kishormankurussipalakkad5585 7 күн бұрын
വീട്ടിൽ നിന്നും കറി കൊണ്ടുപോയി തലയിൽ ഒഴിച്ചു എന്ന് അജ്മൽ പറയുന്നു. ഒന്നും ചെയ്തില്ല ചോദിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് ഉമ്മയും.
@shebaabraham687
@shebaabraham687 7 күн бұрын
അത്രയല്ലേ ചെയ്തുള്ളൂ😄 കഴിഞ്ഞ ദിവസമല്ലേ ഒരാഴ്ചയായി പൊട്ടിക്കിടന്ന് കമ്പി ശരിയാക്കാത്ത കാരണം ഒരു വയോധികൻ ഷോക്കേറ്റ് മരിച്ചത് അവസാനം 10 ലക്ഷം രൂപ കൊടുക്കേണ്ടിവന്നു അത് ഖജനാവിൽ നിന്ന് അല്ലാതെ അവരുടെ ശമ്പളത്തിൽ നിന്നല്ലല്ലോ അഹങ്കാരികളാണ് അവർ മറ്റ് സർക്കാർ ഉദ്യോഗസ്ഥന്മാരേക്കാൾ കനത്ത ശമ്പളം വാങ്ങിക്കുന്ന ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ സർക്കാർ ഉദ്യോഗസ്ഥർ ജനസേവകരാണ് ഗവൺമെന്റ് സാർവൻസ് അല്ലാതെ മുതലാളിമാർ അല്ല അല്ല
@kishormankurussipalakkad5585
@kishormankurussipalakkad5585 7 күн бұрын
@@shebaabraham687 ഈ news details എനിക്ക് അറിയില്ല. പക്ഷേ ഏറ്റവും അധികം ആളുകൾ മരിക്കുന്നത് കെഎസ്ഇബി തൊഴിലാളികൾ തന്നെയാണ്. അതിൽ 90% അശ്രദ്ധ കാരണം. അത് ഒന്നുകൂടെ പരിശോധിച്ചാൽ. വേണ്ടത്ര സുരക്ഷാ മുൻകരുതൽ എടുക്കാത്തത് കൊണ്ട്... സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവനും പാലിച്ച് വർക്ക് ചെയ്ത് തീർക്കാൻ അര മണിക്കൂർ എടുക്കും എങ്കിൽ അത് 5 മിനിറ്റ് കൊണ്ട് ഇതൊന്നും ഇല്ലാതെ ചിലപ്പോഴേക്കെ live line ൽ തന്നെ പണിയെടുക്കും. അവർ ഈ സമയ ലാഭം നോക്ക്കുന്ന്നത് എന്തുകൊണ്ടാണ് ennnaal kseb ഓഫീസിലേക്ക് പ്രതിഷേധമായി എത്തുന്ന നാട്ടുകാരും phone calls um. ഏറ്റവും ജാഗരൂകരായി പ്രവർത്തിക്കേണ്ട മേഖല ആണ് kseb. അവരെ സ്വസ്ഥമായി പ്രവർത്തിക്കാൻ അനുവദികേണ്ടത് നാട്ടുകാരും.... ഇത്തരം പ്രവർത്തികൾ കൂടുതൽ അപകടത്തിലേക്ക് നയികുകയെ ഉള്ളൂ
@vinuvs6349
@vinuvs6349 7 күн бұрын
This is the clear case of monopoly Business keraltie mainly depends on k s e b for electricity
@narayananan2588
@narayananan2588 7 күн бұрын
നഷ്ടം ആക്രമികളുടെ കയ്യിൽ നിന്ന് ഈടാക്കണം
@abdhurahmanv5493
@abdhurahmanv5493 7 күн бұрын
ബുൾഡോസർ രാജ്
@user-ys9kz1xt3e
@user-ys9kz1xt3e 7 күн бұрын
നിയമം കയ്യിലെടുത്താൽ ഇത് പോലെ പണി കൊടുക്കണം മക്കളെ വളർത്തിയതിന്റെ ദോഷം തന്തയും തള്ളയും അനുഭവിക്കണം
@subairsubair9613
@subairsubair9613 7 күн бұрын
എന്തോ എവിടെയോ ഒരു കുഴപ്പം പോലെ കാത്തിരുന്നു കാണാം
@prasanths2386
@prasanths2386 7 күн бұрын
നുണച്ചിക്കിളവി.ഫ്രിഡ്ജിലെ ചീഞ്ഞ കറി kseb ജീവനക്കാരുടെയടുത്ത് പറന്നുപോയതായിരിക്കും ..കിളവിക്ക് free കറണ്ട് വേണം...അലവിലാതി ഫാമിലി
@HamdaanHamdu-xv6kn
@HamdaanHamdu-xv6kn 7 күн бұрын
Poda maire
@mazerunner1428
@mazerunner1428 7 күн бұрын
അജീവനാന്തം കണക്ഷൻ കട്ട്ചെയ്യണം എന്നാലേ ഇവനൊക്കെ പഠിക്കൂ...
@mattuvin.4111
@mattuvin.4111 7 күн бұрын
എടാ ... വൈദ്യുതിയും വെള്ളവും ഈ കട്ട് ചെയ്തത് ഔദാര്യമല്ല അത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. അത് കൊടുത്തേ തീരൂ
@mazerunner1428
@mazerunner1428 7 күн бұрын
@@mattuvin.4111 അവിടുത്തെ ജീവനക്കാരെ കൈവെച്ചിട്ട് ഞ്യായം പറയുന്നോടാ...
@mazerunner1428
@mazerunner1428 7 күн бұрын
@@mattuvin.4111 അവകാശള്ളോണ്ട് ഇവന്മാർക്ക് മാത്രം ഫ്രീയായി വെള്ളോം കറന്റും കൊടുക്കണമായിരിക്കും, എവിടുന്ന് വരുന്നടെയ്...
@Kiranedk
@Kiranedk 7 күн бұрын
നെറികെട്ട ഭരണത്തിൻ്റെ നെറികെട്ട രീതികൾ....
@prasanths2386
@prasanths2386 7 күн бұрын
കറണ്ട് free കൊടുക്കണം ല്ലേ
@electricalengineeringiesga550
@electricalengineeringiesga550 7 күн бұрын
Kseb ye veruthe vidaruthe kozhikkottukare
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 23 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 56 МЛН
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 23 МЛН