തെറ്റ് ചെയ്തത് സ്വന്തം മക്കളാണെങ്കിലും ന്യായികരിക്കരുത്;KSEB ജീവനക്കാർക്കും മനുഷ്യാവകാശമുണ്ട്

  Рет қаралды 21,632

24 News

24 News

9 күн бұрын

തെറ്റ് ചെയ്തത് സ്വന്തം മക്കളാണെങ്കിലും ന്യായികരിക്കരുത്;KSEB ജീവനക്കാർക്കും മനുഷ്യാവകാശമുണ്ട്
#KSEB #Thiruvambady #RejiLukose

Пікірлер: 233
@abdulgafoorpm8695
@abdulgafoorpm8695 8 күн бұрын
സഖാവെ CCTV പുറത്തു വിടുക ബാക്കി മതി വർത്തമാനം
@SureshEk-wv1ik
@SureshEk-wv1ik 8 күн бұрын
🎉🎉🎉
@babumathai4132
@babumathai4132 8 күн бұрын
ശിവൻകുട്ടി നിയമസഭ തല്ലി തകർത്തപ്പോൾ എന്ത് നടപടി ആണ് എടുത്തത്..... നീ തള്ളി പറഞ്ഞോ
@SureshEk-wv1ik
@SureshEk-wv1ik 8 күн бұрын
😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th 7 күн бұрын
Best comparison 🤧
@LoneOldMonk
@LoneOldMonk 7 күн бұрын
Ate courtil alle case
@moviecutzz572
@moviecutzz572 7 күн бұрын
😂😂😂 best അപ്പൊ ഇനി കേരളം മൊത്തം.തകർക്കുമല്ലോടെ നീയൊക്കെ
@jobinjoseph5204
@jobinjoseph5204 8 күн бұрын
നിയമസഭ തല്ലിപൊളിച്ച ആൾ ഇപ്പോൾ മന്ത്രി ആണ് 😂😂😂
@LoneOldMonk
@LoneOldMonk 7 күн бұрын
Atinte case ipozhum courtil aanu
@shihabudheenp3779
@shihabudheenp3779 8 күн бұрын
അവൻ ആരായാലും പൈസ അടച്ചാൽ കറണ്ട് കൊടുക്കണം അതാണ് ലൂക്കോസ് മനസ്സിലാക്കേണ്ടത്🖕🖕🖕
@Spactram
@Spactram 8 күн бұрын
കറണ്ട് കൊടുത്തിട്ടു ആണല്ലോ kseb അകർമിച്ചത് കിട്ടണം 😂
@SureshEk-wv1ik
@SureshEk-wv1ik 8 күн бұрын
😂😂🎉🎉
@Spactram
@Spactram 8 күн бұрын
കുടുംബം തല്ലി പൊളി
@shihabudheenp3779
@shihabudheenp3779 8 күн бұрын
@@Spactram എന്തിന്
@balakrishnannairvn2324
@balakrishnannairvn2324 8 күн бұрын
ഇവൻ ആള് ഒട്ടും മോശം അല്ല. നേരിട്ട് അറിയാവുന്നവർക്ക് അറിയാം. റൗഡിസമേ കൈയിൽ ഉള്ളൂ.
@chaplin1669
@chaplin1669 8 күн бұрын
ആര്
@agb2437
@agb2437 5 күн бұрын
Ee parayunnvan ano?
@st-ln9rh
@st-ln9rh 8 күн бұрын
CCTV എന്നും ഭരണകർത്താക്കളുടെ ഉറക്കം കെടുത്തുന്നു
@SureshEk-wv1ik
@SureshEk-wv1ik 8 күн бұрын
😭😭😭
@Ginsonthekkel
@Ginsonthekkel 8 күн бұрын
ഏതായാലും മക്കളെ നല്ല മര്യാദ പഠിപ്പിക്കാത്തതിന്റെ ഗുണം
@Irondome40
@Irondome40 8 күн бұрын
എടാ അലവലാതി പ്രായമായ മാതാപിതാക്കളുടെ പേരിലുള്ള വീടാണ് മക്കളുടെ പേരിൽ അല്ല വീട് അവരുടെ കണക്ഷൻ വിക്ഷേപിച്ചതിനാണ് ഇത്തരം പ്രതികരണം ഉണ്ടായത്
@LoneOldMonk
@LoneOldMonk 7 күн бұрын
Vichedichate enth konda🙄🙄🙄
@RR-tc1se
@RR-tc1se 7 күн бұрын
മാതാപിതാക്കളുടെ പേരിലുള്ള കറന്റ്‌ കട്ട് ചെയ്തതിന് മക്കൾ എന്തിന് ചോദിക്കാൻ പോയി? അവർക്കെന്ത് കാര്യം പോകാൻ, മാതാപിതാക്കൾ അല്ലെ പോകണ്ടത്
@user-bg2pk4bw1y
@user-bg2pk4bw1y 8 күн бұрын
കെഎസ്ഇബി ഉദ്യോഗസ്ഥർ തൊഴിലെടുക്കുന്നത് ഓസി കല്ലറ ശമ്പളത്തിനാണ് ഒരു ലൈൻ മാരുടെ ശമ്പളം എത്രയാണ് ഇതൊക്കെ ജനങ്ങളുടെ കാശാണ്
@sreejiths8993
@sreejiths8993 8 күн бұрын
ചുമ്മാതൊന്നും അല്ലല്ലോ psc പഠിച്ചിട്ടില്ലേ
@tppoly9406
@tppoly9406 8 күн бұрын
യുദ്ധത്തിൽ പോലും വെള്ളവും വെളിച്ചവും കൊടുക്കും
@jineesha.c2405
@jineesha.c2405 8 күн бұрын
ഇന്നലെ ഒരു കാപ്പ കേസ് പ്രതി നെ അല്ലെ മന്ത്രി മാലയിട്ട് സ്വീകരിച്ച
@jomonjore1199
@jomonjore1199 8 күн бұрын
ബാക്കിയുള്ള പാർട്ടികളിൽ കൊലപാതകികൾ വരെ ഉണ്ടല്ലോ താൻ അത് കണ്ടില്ലായിരുന്നോ
@abdulgafoorpm8695
@abdulgafoorpm8695 8 күн бұрын
ബ ബ ബ സഖാവെ
@MyRambles-br8ts
@MyRambles-br8ts 8 күн бұрын
പോലീസിൽ പരാതി കൊടുക്ക്
@preethirajeevan1012
@preethirajeevan1012 7 күн бұрын
ശിവൻകുട്ടിയുടെ ശിവതാണ്ഡവം കണ്ണിൽ മായാതെ ഇല്ലേ റെജി ക്കുട്ടാ. 🤣🤣
@sabeermpm6321
@sabeermpm6321 8 күн бұрын
റജി ലൂക്കോസ് ആദ്യം വിജയനോട് പറയണം ഈ കാര്യം
@LoneOldMonk
@LoneOldMonk 7 күн бұрын
Ooth kongide kudumbam🤣🤣🤣
@MuhammedRafi-vm9mo
@MuhammedRafi-vm9mo 8 күн бұрын
തൊഴിലാളി കക്കൂസ്👺👺👺
@ashrafashraf6861
@ashrafashraf6861 8 күн бұрын
നിയമസഭ തല്ലിപ്പൊളിച്ചപ്പോൾ ആരാണ് നഷ്ടപരിഹാരം കൊടുത്തത്
@JacobGeorge-uz9th
@JacobGeorge-uz9th 7 күн бұрын
Best comparison 🤧
@preethirajeevan1012
@preethirajeevan1012 7 күн бұрын
ചോദിക്ക് അങ്ങനെത്തന്നെ ചോദിക്ക്
@LoneOldMonk
@LoneOldMonk 7 күн бұрын
Ooth congide family🤣🤣🤣
@joychanmanakkattu8003
@joychanmanakkattu8003 8 күн бұрын
X ഇവർ ഇത്ര കൃത്യമാണെങ്കിൽ 2000 കോടി കുടിശ്ശിക വന്നത് എങ്ങനെ
@amalsmedia3072
@amalsmedia3072 8 күн бұрын
എത്ര ചോദി ച്ചാലും റജി ലൂക്കോസ് ഒരു ന്നു മെഴുകുന്നതല്ലാതെ ഉത്തരം പറയില്ല. KSRTC യിലെ മെമ്മറി കാർഡ് പോയതു പോലെ KSEB യിലേയും മെമ്മറി കാർഡ് നഷ്ട പ്പെട്ടും
@sureshmadhavan3166
@sureshmadhavan3166 8 күн бұрын
ചാർജ്ജ് അടക്കാത്തവർക്ക് എതിരെ യുള്ള നടപടി കണക്ഷൻ വിചെധിക്കലാനു 15 കണക്ഷൻ 😂😂😂സ്ഥിരം അടയ്ക്കാത്തവർ പൗരാവകാശം അവർക്ക് മാത്രമോ ഉദ്വേഗസ്ഥർക്ക് ഇല്ലേ?
@najmalsinger6878
@najmalsinger6878 7 күн бұрын
ഉളുപ്പ് ഇല്ലാതെ ന്യായീകരിക്കുന്ന റെജി ലൂക്കോസ് അല്പം വിവരം അല്പം
@sreekumar1384
@sreekumar1384 8 күн бұрын
SFI ക്കാർ പ്രിൻസിപ്പലിന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചപ്പോൾ ഇതല്ലല്ലോ റെജി താൻ പറഞ്ഞത്
@padmanabhanthrissur7205
@padmanabhanthrissur7205 5 күн бұрын
അപ്പോൾ നിങ്ങൾ sfi യുടെ കൂടെ നിന്നോ
@Malayali6791
@Malayali6791 8 күн бұрын
സഖാവെ ആദ്യം പാർട്ടിയുടെ ന്യായികരിരണം നിർത്ത്, അതിന്, പോലീസ് ഉണ്ട്, കോടതി ഉണ്ട്, നാളെമുതൽ ഇത് സ്വന്തം പാർട്ടിക്കാരൻ ആണെങ്കിൽ ന്യായികരണം കാണാമായിരുന്നു
@anilkumarvijayan7952
@anilkumarvijayan7952 8 күн бұрын
ഇവൻ 6 show യെ ന്യാകരിക്കുന്നവനാ
@fathimanajeena6061
@fathimanajeena6061 7 күн бұрын
മക്കൾ രാഷ്ട്രീയ കൊലപാതകം ചെയ്താൽ മതാപിതാക്കളെ ശിക്ഷിക്കുമോ?
@MyRambles-br8ts
@MyRambles-br8ts 8 күн бұрын
എന്റെ അനുജേ ഈ മര വാഴകളോട് സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല ആ പിസി ജോർജിനെ വിട്ടാൽ മതി
@shkumarkumar2630
@shkumarkumar2630 7 күн бұрын
ജീവനക്കാർക്ക് ഫുൾസപ്പോർട്ട്
@Aseem428
@Aseem428 7 күн бұрын
ആ ഉമ്മയും മക്കളും കച്ചറ ടീമാണെന്ന് മനസ്സിലായി
@rahimmupra8196
@rahimmupra8196 8 күн бұрын
റെജി ലൂക്കോസിന്റെ അളിയൻ കൊടുക്കും ഉറപ്പു.... നയിക്കളെ ഇങ്ങനെ നായികരിക്കരുത് 😊😊
@SureshEk-wv1ik
@SureshEk-wv1ik 8 күн бұрын
😭😭😭
@JacobGeorge-uz9th
@JacobGeorge-uz9th 7 күн бұрын
Appol maliny vellam ozhichathu best Alle? 15 commercial connection ullavar aanu,, oru Bill adackan Youth Congress netha inu pattiyilla alleda chette 🤧🤧
@rahimmupra8196
@rahimmupra8196 7 күн бұрын
@@JacobGeorge-uz9th മാലിന്യ വെള്ളം ഒഴിച്ചതിന്നു കേസ് കൊടുക്കണം എന്നിട്ട് കോടതി യിൽ പോണം... അല്ലാതെ വീട്ടിലെ കണക്ഷൻ പൈസ അടച്ചതിന്നു ശേഷം കണക്ഷൻ കട്ട്‌ ചെയ്യാൻ.. ഇവർക്കു ആരാണ് അധികാരം കൊടുത്തത്..... Kseb ഉദ്യഗസ്ഥർരുടെ വീട്ടിൽ നിന്നും കൊണ്ട് വന്നതല്ല... അത് കേരളത്തിലെ ജനങളുടെ ആണ്..
@user-ny6vb3sl5r
@user-ny6vb3sl5r 8 күн бұрын
വാചകമടി ക്കാതെ കറണ്ട് ബില്ലും വാട്ടർ ബില്ലും കുറക്കാൻ നോക്ക്
@user-fk7rx7ui2g
@user-fk7rx7ui2g 8 күн бұрын
മാതാപിതാക്കളുടെ കൂടെ തെറ്റ് ചെയ്തു ഒരു നിയമത്തിൻറെ വഴിയിലൂടെ ശിക്ഷിക്കുക ഇത്തരം കാടത്തരം അവസാനിപ്പിക്കുക
@sudhakarann5507
@sudhakarann5507 7 күн бұрын
വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്താണെന്ന് എങ്കിലും ലൂക്കോസ് ഒന്ന് പഠിക്കണം എന്നിട്ടുവേണം ചർച്ചയ്ക്ക് വരാൻ
@ajithajithraj5931
@ajithajithraj5931 7 күн бұрын
തിന്നാനും കള്ളം പറയാനും വാ തുറക്കുന്ന ഒരുത്തൻ... അതാണ് അവൻ 😂😂😂.... ജെറി ലാക്കോസ് 😂😂😂
@user-ce4pg1ep6l
@user-ce4pg1ep6l 7 күн бұрын
ഈ ന്യായീകരണം എന്നാൽ അറിയാത്ത ഒരു വ്യക്തിയാണ് ലൂക്കോ അത് എന്താണെന്ന് പോലും അറിയില്ല 😂😂
@avanik3450
@avanik3450 8 күн бұрын
ഇയാളെ ആരെങ്കിലും വിളിക്കുമൊ
@padmanabhanthrissur7205
@padmanabhanthrissur7205 5 күн бұрын
മക്കളെ നല്ല രീതിയിൽ വളർത്തണം
@vayalil.mathew
@vayalil.mathew 8 күн бұрын
Health dept , KSEB , KP , KSRTC, all controlled by CPM , day by day all getting corrupted. very bad situation, the government is responsible.
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 8 күн бұрын
സർക്കാർ ജോലിയും നിയമപരിരക്ഷയും ഉള്ളവർക്ക് നികുതിദായകരായ സാധാരണ ജനങ്ങളുടെമേൽ ൽ കുതിര കയറാനുള്ളതാണെന്നാണോ ധാരണ
@mohammedshababs4048
@mohammedshababs4048 8 күн бұрын
ലൂക്കോ വെളുപ്പിച്ച് വെളുപ്പിച്ച് ഉള്ള അണികൾകൂടിഇല്ലാതാകും.ഓഫീസിലെ CCTVദ്യശ്യംപുറത്ത് വിടു.നിങ്ങളൊക്കെ 100%പരാജയമാണ്.
@anwarshafi5935
@anwarshafi5935 8 күн бұрын
ലുക്ക്ഔട് റെജി
@sureshbabupv8718
@sureshbabupv8718 7 күн бұрын
തല്ലി പൊളികളാണ് ന്യയം പറയും
@Nilaamazha2.0
@Nilaamazha2.0 8 күн бұрын
റജിലൂക്കോസ്...🤪 ഇവനെ കിട്ടിയാൽ ഒരു അഞ്ഞൂറ് മെഗാവാട്ട് ഉണ്ടാക്കാം അജ്ജാതി മരവാഴ ആണ്
@rameshvv5083
@rameshvv5083 7 күн бұрын
പിതാവ് പറഞ്ഞാൽ അനുസരിക്കാത്ത നല്ല മക്കൾ 🙏
@forever2789
@forever2789 7 күн бұрын
MLA ലിന്റോ യും മോദിയും ചർച്ച നടത്തട്ടെ..... അതല്ലേ അതിന്റെ ഒരു ഇത് 😎😎😎
@bhajin8624
@bhajin8624 6 күн бұрын
എന്തിനാണ് deposit വാങ്ങുന്നതെന്ന് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു❤
@bhajin8624
@bhajin8624 6 күн бұрын
ഇന്നലെ വൈകിട്ട് 2 മണിക്കുർ(10pm to 12. Pm) Current cut ആയിരൂന്നു. അതിന് customerക്. നഷ്ടപരിഹാരം ആരുതരും. CUSTOMER കും നീതി കിട്ടണം. One side മാത്രം പോര
@user-zd2xh9yh3k
@user-zd2xh9yh3k 7 күн бұрын
സഖാവെ ഒരു പാട് കേസുള്ള മന്ത്രിമാരെ എല്ലാം അവരുടെ മതാപിതക്കൾ നന്നാക്കിയിരുന്നോ എന്ത് ന്യായികരിക്കലാടോ😅
@JayakumarJayakumar-rs1dq
@JayakumarJayakumar-rs1dq 7 күн бұрын
മാധ്യമങ്ങളുടെ ഈ വിഷയത്തിലെ one side സംരക്ഷണ വിവാദം ഉണ്ടാക്കൽ സം ശ യാസ്പ ദം ആണ്.
@SanthoshKumar-bp4ii
@SanthoshKumar-bp4ii 7 күн бұрын
വൈദ്യുതി കണക്ഷൻ മനുഷ്യാവകാശത്തിൽ പെട്ട വിഷയമാണോ?
@NaserMp
@NaserMp 8 күн бұрын
താമര േശരിയിൽ നല്ല ഉദ്യേഗസ്ഥൻ ഉന്നായിരുന്നു. കാശ് ഇല്ലാഞ്ഞിട്ട് സ്വന്ത O പൈസ എടുത്ത് വില്ല് അടിച്ചിട്ടുണ്ട് പല പ്രവശ്യം നല്ല വരുണ്ട് KSEB യിൽ
@sunilkumarpb3651
@sunilkumarpb3651 8 күн бұрын
Chetta reji😅😅😅😅
@sman6372
@sman6372 7 күн бұрын
എവിടെയാണ് മിസ്റ്റർ കെഎസ്ഇബി ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്? 90 ശതമാനം ജോലിയും ചെയ്യുന്നത് കാഷ്വൽ ലേബേഴ്‌സ് അല്ലേ .......
@nabeelnaja3933
@nabeelnaja3933 8 күн бұрын
ശിവൻ കുട്ടി നിയമസഭയിൽ കേരള ജനതയെ തുണി പൊക്കി കാണിച്ചപ്പോൾ ഇതെ ന്യായികരണമായി വന്നവരാണ് സഖാക്കൾ...
@sman6372
@sman6372 7 күн бұрын
ഒരു മയർ പറഞ്ഞതും ഇത് തന്നെയാണ്. ഡ്രൈവർ ചെയ്യാത്ത കുറ്റ്ങ്ങൾ ഒന്നും ഇല്ല ..... ഈ ന്യായീകരണ തൊഴിലാളി ആ സിസിടിവി ദൃശ്യങ്ങൾ ഒന്നു പുറത്ത് വിട ട്ടെ ....
@Hari-gh5ur
@Hari-gh5ur 7 күн бұрын
എല്ലാത്തിനും നിയമവഴികൾ ഉണ്ടല്ലോ കരണ്ട് കട്ട് ചെയ്താലും നിയമം വഴികൾ ഉണ്ടല്ലോ നടപടികൾ ഉണ്ടല്ലോ അല്ലാതെ ഉടനെ വീട്ടിലെ കറി കൊണ്ടുവരു ഉദ്യോഗസ്ഥരുടെ തലയിൽ ഒഴിക്കൽ ആണോ ദേഹത്ത്
@vlogs-cw1hg
@vlogs-cw1hg 7 күн бұрын
പാവം അച്ഛനും അമ്മയുംഇങ്ങനെയൊരു മകൻ ഉണ്ടായത്ഖേദിക്കുന്നുണ്ടാവും
@knalatheef7528
@knalatheef7528 8 күн бұрын
പരസ്പര ആരോപണങ്ങൾ കൊണ്ട് കാര്യമില്ല . അതൊക്കെ നോക്കാൻ ഇവിടെ പോലീസും നിയമ സംവിധാനങ്ങളും ഉണ്ട് കെഎസ്ഇബി ജഡ്ജ്മെൻറ് ചെയ്യേണ്ട . ഇനിയെത്ര വെളുപ്പിക്കാനും ന്യായീകരിക്കാനും നിന്നാൽ കൂടുതൽ നാറുകയുള്ളൂ കഴിയുന്നതും ഇനി ഇങ്ങനെയുള്ള ഒരു സർക്കാർ വരാതിരിക്കാൻ ശ്രദ്ധിക്കുക . റെജി ലൂക്കോസ് സംസാരം കേട്ടാൽ കെഎസ്ഇബി നാട്ടിലൊക്കെ സൗജന്യമായി വൈദ്യുതി നൽകുന്നു എന്ന് തോന്നുന്നു . ഒരു ഉപഭോക്താവിന് മനസ്സിലാകാത്ത രീതിയിലാണ് ബില്ല് തന്നെ നൽകുന്നത് ജോലി ചെയ്യുന്നതിന് കെഎസ്ഇബി ജീവനക്കാർ നല്ല ശമ്പളവും വാങ്ങുന്നുണ്ട് . അതിനേക്കാൾ അപകടകരമായ അവസ്ഥയിൽ ജോലി ചെയ്യുന്ന എത്രയോ പേർ ഈ രാജ്യത്ത് ഉണ്ട്
@Parvinstories
@Parvinstories 8 күн бұрын
അനുജക്ക് മനസ്സിലായിട്ടു പൊട്ടൻ കളിക്കുകയാണല്ലൊ മാതാപിതാക്കൾ മക്കൾക്ക് നല്ലത് പറഞ്ഞു കൊട്ടക്കാൻ പറ ഈ നാട്ടിലെ എല്ലാവർക്കും അറിയാം ഇവർ സ്ഥിരമായ് എന്താണ് ചെയ്യുന്നത് എന്ന്
@vishnukuzhikattu3056
@vishnukuzhikattu3056 7 күн бұрын
Reji lookkose on fire... തീ .. തീ, cctv ദൃശ്യങ്ങൾ manipulate ചെയ്യാതെ പുറത്ത് വിടടോ. ന്യായീകരിക്കാതെ.
@azarucochin3264
@azarucochin3264 8 күн бұрын
സ്വയം ഓഫീസ് അടിച്ച് തകർത്തതാണ് ccക്യാമറ ഇല്ലേ അവിടെ😢ഒക്കെയും പരിശോധിക്കപ്പെടണം😢ഇത് അനുവദിച്ചുകൂടാ
@abdullakp459
@abdullakp459 5 күн бұрын
കാശ് അടക്കാത്ത തിൻറെ പേരിലാണോ ഇപ്പോള് കട്ട് ചെയ്തത്
@varghesejohn6220
@varghesejohn6220 7 күн бұрын
ഈ പോത്ത് നോട് ഒന്നും ചോദിച്ചു ഒരു കാര്യം ഇല്ല മന്ദബുദ്തി യാണ്, പിന്നെ ലുക്കോ ഒരു പണി ഇല്ലേ ഡോ എന്തുജോലി നിനക്ക് പറ്റും ചുമ്മാ കാണാകുണാ പറയാൻ അറിയൂ
@mujeebcym
@mujeebcym 7 күн бұрын
എന്റെ ശിവൻക്കുട്ടി മാമ വേണമെങ്കിൽ നിയമ സഭയിലെ സ്പീക്കർ കസേര തല്ലി പൊളിച്ച ദൃശ്യം ഒന്ന് കാണിക്കൂ
@mewe2287
@mewe2287 7 күн бұрын
CCTV visuals purathe viduuu... Makkal cheyde kuttathine achan enthe cheyyan aane enne ningale thanne pala praavishyam parangitinde.... Eg: Bineesh kodiyery
@Ashrafvk8558Ashrafvk
@Ashrafvk8558Ashrafvk 7 күн бұрын
കേരളം വാങ്ങുന്ന പൈസ എത്ര സഗാവേ ഒന്ന് പറ
@mssaithalvi2533
@mssaithalvi2533 8 күн бұрын
KSEB ക്ക് മനുഷ്യത്വം പാടില്ലേ
@ahmedaman7834
@ahmedaman7834 7 күн бұрын
Bill Adakkatha Ethra സ്ഥാപനങ്ങൾ ഉണ്ടാകും. അതിന്റെ കണക്കു പുറത്തുവിടണം
@sudhakarann5507
@sudhakarann5507 7 күн бұрын
ഇവനെ പോലുള്ളവരെ വിളിച്ചിരുത്തി ചർച്ച ചെയ്യരുത് ദയവായി
@ThankachanAntony-up3ok
@ThankachanAntony-up3ok 8 күн бұрын
റെജി ലൂക്കോസ്. ..സൂപ്പർ. ..മറുപടി. ..മാപ്രാ.....😂
@thomastec7172
@thomastec7172 8 күн бұрын
ഇവരെയൊക്കെ ചർച്ചയ്ക്ക് വിളിക്കാതിരുന്നു കൂടെ എന്താ പറയുന്നതെന്ന് ഒരു ബോധവുമില്ല ചോദിക്കുന്നത് ഒന്നെ പറയുന്നത് മറ്റൊന്ന് കേട്ട് കഴിഞ്ഞ് സാവകാശം മറുപടി പറഞ്ഞു കുടയൊ
@SarafudeenBabu
@SarafudeenBabu 7 күн бұрын
പിന്നെ ജനങ്ങളിലേക്ക് ന്യൂസ് എത്തി സർക്കാർ ചെയ്യുന്ന തെമ്മാടിത്തരങ്ങൾ പിന്നെ ജനങ്ങൾ അറിയണ്ടേ നിങ്ങൾ എന്തു മണ്ടത്തരമാണ് ചർച്ചയിൽ വന്നിരുന്നു പറയുന്നത്
@hameedkd4019
@hameedkd4019 8 күн бұрын
കരണ്ട് ഉപയോഗിച്ചാൽ കാശെടുക്കണം അത് 24 ആയാലും
@abdulnazar5667
@abdulnazar5667 7 күн бұрын
നിയമ സഭയിൽ പൊതു മുതലും ജീവനക്കാരെയും ആക്രമിച്ചപ്പോൾ ലൂക്കോസ് എവിടെ ആയിരുന്നു.
@Skymedia20243
@Skymedia20243 8 күн бұрын
ഈ അജ്മൽ uc ആൾ എങ്ങനെ യ അറിയാവുന്നവർ comment
@hameedkd4019
@hameedkd4019 8 күн бұрын
ഓഫീസിൽ കയറി ഒരാളെയും അക്രമിക്കാൻ അനുവദിക്കരുത്
@alfinroy7118
@alfinroy7118 7 күн бұрын
ചാനലിൽ വന്ന് KSEB പക്ഷം പിടിച്ച് വിവരകേട് പറയുന്നതിന് മാതാപിതാക്കൾ ഉത്തരവാദിയാണോ
@sajidanasar7107
@sajidanasar7107 8 күн бұрын
നീ ഒരു മനുഷ്യനാണ്
@miracle8744
@miracle8744 7 күн бұрын
മരങ്ങൾ ഉണ്ടേൽ നിങ്ങൾകു manniloode കൊണ്ട് പോയികൂടെ ലൈൻ?
@TheVinodks
@TheVinodks 7 күн бұрын
എന്ത് പ്രധിഷേധ മാപ്ര കൾ കൊങ്ങി നേതാവിന് സപ്പോർട്ട് ആയി വന്നിട്ടുണ്ട് 🙏🙏🙏
@I5525
@I5525 8 күн бұрын
റെജി 👍🏻👍🏻
@jalal.msooranad888
@jalal.msooranad888 8 күн бұрын
ലൂക്കോസെ കണ്ട ആ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടൂ
@shafishafi3
@shafishafi3 8 күн бұрын
ഈ ഗ്ലൂക്കോസ് ആരെയൊക്കെ ന്യായീകരിക്കണം 🤣🤣
@Ginsonthekkel
@Ginsonthekkel 8 күн бұрын
KSEB ക്കു പൂർണ പിന്തുണ
@abdulnazar5667
@abdulnazar5667 7 күн бұрын
പണി എടുത്താൽ പണം കിട്ടുന്നില്ലേ. പെയിന്റ് പണിക്കാർ 15..20 നിലയുള്ള കെട്ടിടത്തിൽ കയറിൽ തൂങ്ങി ജോലി ചെയ്യുന്നത് ളൂക്കോസ് കണ്ടില്ലേ. ളൂക്കോസ് ഗവണ്മെന്റ് ഭാഗം മാത്ര പറയുന്നുള്ളു. മക്കൾ ചെയ്താൽ മാതാപിതാക്കൾ ഉത്തര വാതിയോ. കാ ടത്തരം.
@NoushadMusaliarA-ho4fw
@NoushadMusaliarA-ho4fw 7 күн бұрын
Ithanau niyam
@bijukumar8688
@bijukumar8688 7 күн бұрын
Best lukose
@muneermc8955
@muneermc8955 8 күн бұрын
നിങ്ങളുടെ ഭരണം മാറിയാൽ നിങ്ങൾ ഇതൊക്കെ മാറിപറയുമല്ലോ.. ഇപ്പോൾ kseb യും ജീവനക്കാർ ഒക്കെ പുണ്യാളന്മാർ 🙏🏻🙏🏻 എന്തൊരു വിരോധാഭാസം 🤔
@PradeepKumar61743
@PradeepKumar61743 8 күн бұрын
പ്രതിഷേധം പ്രകഠിപ്പിക്കുന്നത് ആക്രമിച്ചും തല്ലി തകർത്തുമാണ് ചെയ്യേണ്ടത് എന്ന് നിങ്ങൾ നിയമസഭയിൽ മാതൃക കാണിച്ചു കൊടുത്തില്ലേ. നിയമം എല്ലാവർക്കും ഒരുപോലെ അല്ലെ സഖാവെ
@deepakarat706
@deepakarat706 8 күн бұрын
വീണ ചെയ്തത് ആരാണാവോ. ന്യായീകരിച്ചത്.. അത് ആരും കാണുന്നില്ല...
@ashrafmeppadi
@ashrafmeppadi 8 күн бұрын
ആസനത്തിൽ വാലുമുളച്ചതും തണലായി കൊണ്ട് നടക്കുന്ന നിങ്ങൾ മറ്റാരോടെങ്കിലും ചോദിക്കുന്നു പ്ലീസ്
@abdulnazar5667
@abdulnazar5667 7 күн бұрын
ഉള്ളവന്റെ മേൽ നിയമം ഒന്നും ചെയ്യില്ല.
@avanik3450
@avanik3450 8 күн бұрын
ഇയാളോട് സംസാരിച്ച് സമയം കളയല്ല സഹോദരി
@aneeshputhoor8158
@aneeshputhoor8158 7 күн бұрын
അവർ പറയുന്നതെല്ലാം കള്ളമാണ്..... ഇവൻ അവർക്ക് ഉച്ച ഊണിനുള്ള മീൻകറിയും ആയി പോയതാണ് 😭😭
@chandrant7571
@chandrant7571 8 күн бұрын
എന്നും ഒരാൾ തന്നെ ഭരിക്കില്ല. ഭരണം മാറുമ്പോൾ അപ്പുറത്തിരിക്കുന്നവർ ഇതുപോലെ ചെയ്താൽ മാധ്യമങ്ങൾ പിന്തുണയ്ക്കുമോ
@santhoshpc1741
@santhoshpc1741 7 күн бұрын
കോൺഗ്രസ് ഇൻ്റെ ഭീകര പ്രവർത്തനം നടത്തുന്നത് കോൺഗ്രസ് എസ്ഡിപിഐ കാർ
@kiranmnnr
@kiranmnnr 8 күн бұрын
ടാറ്റാ പവർ, അദാനി പവർ ഒക്കെ വരട്ടെ...
@ashrafuv623
@ashrafuv623 8 күн бұрын
Shivankuttye purathaakumo
@josevarghese3520
@josevarghese3520 8 күн бұрын
സിസിടിവി വീഡിയോ പുറത്ത് വിടുക
@thomasgeorge5206
@thomasgeorge5206 8 күн бұрын
നിയമ സഭ തല്ലിപൊളിച്ചവെരെകൊണ്ട് സത്യവാചകം എഴുതിച്ചോ വല്ല നടപടി എടുത്തോ വീട്ടുകാർ ചെയ്തത് തെറ്റ് തന്നെയാണ് നടപടി അനിവാര്യമാണ്
@sreejiths8993
@sreejiths8993 8 күн бұрын
കരണ്ട്‌ ആയാലും വെള്ളം ആയാലും ഉപയോഗിച്ചാൽ ക്യാഷ് അടിക്കണം
@SavadkSavad-zv8hh
@SavadkSavad-zv8hh 8 күн бұрын
അതിന്....? ബില്ലടച്ചാൽ... വൈദ്യുതിനൽകണം.... അതല്ലേ ചട്ടം...?
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН