No video

KSEB stay wire: സ്ഥല ഉടമയുടെ അനുവാദമില്ലാതെ സ്റ്റേ വയർ സ്ഥാപിച്ചാൽ എന്തു ചെയ്യണം? Aplus tube

  Рет қаралды 16,120

A Plus Tube

A Plus Tube

Күн бұрын

KSEB stay wire: സ്ഥല ഉടമയുടെ അനുവാദമില്ലാതെ സ്റ്റേ വയർ സ്ഥാപിച്ചാൽ എന്തു ചെയ്യണം? Aplus tube
#aplustube
#AdvocateshereefNedumangad
#KSEBconnection
#electricityconnection
a+tube

Пікірлер: 83
@noushadalimk8700
@noushadalimk8700 Ай бұрын
തേടി നടക്കുവാരുന്നു ''Thank you sir
@aplustube2557
@aplustube2557 Ай бұрын
Welcome dear noushad
@josephmathew3561
@josephmathew3561 Жыл бұрын
ഒരു പള്ളിക്ക് റോഡ് വീതികൂട്ടാൻ ഞാൻ കുറച്ചു സ്ഥലം വിറ്റു. ഇപ്പോൾ റോഡിന് ഏകദേശം 12 അടി വീതിയുണ്ട്. എന്നാൽ, ഇലക്‌ട്രിക് പോസ്റ്റ് പുനഃസ്ഥാപിക്കുന്നതിനിടെ എന്റെ ഭൂമിയിലൂടെയാണ് വൈദ്യുത ലൈൻ. കപ്പ ചെടി പോലും ഇലക്‌ട്രിക് ലൈനിൽ തൊടുന്നതിനാൽ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഈ കൃഷിഭൂമി എന്റെ താമസസ്ഥലത്തിനടുത്തല്ല, അതിനാൽ ആ സമയത്ത് പ്രശ്നം മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്റെ ഭൂമിയിലെ വൈദ്യുത ലൈൻ നീക്കം ചെയ്യാൻ കെഎസ്ഇബിയെ സമീപിക്കാമോ?
@aplustube2557
@aplustube2557 Жыл бұрын
Ys dear Joseph
@josephmathew3561
@josephmathew3561 Жыл бұрын
@@aplustube2557 Thanks for the quick response.
@sajidsadiq8356
@sajidsadiq8356 3 ай бұрын
സർ, post.. പുറത്തു സ്ഥാപിച്ച് നമ്മുടെ അതിരിനോട് വളരെ ചേർന്ന്, വളരെ അപകരമാം വിധം stay wire പോയാൽ നമുക്ക് അത് പരാതി കൊടുത്തു ഒഴിവാക്കാൻ പറ്റില്ലേ?
@abdulazeez-mv6oq
@abdulazeez-mv6oq Жыл бұрын
Good അറിവ്.
@aplustube2557
@aplustube2557 Жыл бұрын
Thanks dear Azeez
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ ..എല്ലാവർക്കും സംശയമുള്ള ഒരു വിഷയമാണിത്. - പങ്കു വച്ചതിൽ നന്ദി. - നമ്മുടെചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 Жыл бұрын
Thanks dearest Biju
@venugopalan5193
@venugopalan5193 Жыл бұрын
Goodinfermation thank you sir
@aplustube2557
@aplustube2557 Жыл бұрын
Thanks dear venu
@aswinthampi4105
@aswinthampi4105 4 ай бұрын
Good information sir ❤
@aplustube2557
@aplustube2557 4 ай бұрын
Thanks and welcome dear aswin
@TheVishnuthegreat
@TheVishnuthegreat Жыл бұрын
പ്രയോജനപ്പെടുന്ന വിവരങ്ങൾ ഞങ്ങളേ അറിയിക്കുന്നതിനു് വളരെ സന്തോഷം. എനിക്ക് ചില സംശയങ്ങൾ ഉണ്ട്. 1.ഞങളുടെ തൊട്ടടുത്ത് 3 phase connection ഇല്ല, എന്നാൽ ഞങ്ങൽ പുതുതായി പണിയുന്ന വീടിന് 3 phase connection കിട്ടണമെങ്കിൽ ഞങ്ങൾകു ഒരു പാട് ചിലവു വരുമോ. 2. സാമ്പത്തികമായി വലിയ ചിലവു വരുത്താതെ 3 phase കിട്ടാൻ എന്ത് ചെയ്യും. 3. Kseb പുതുതായി connection എടുക്കുമ്പോൾ post ഇടുന്നതിൻ്റെ ചിലവും, kambiyude ചിലവും apekshakanaano വഹിക്കേണ്ടത്.
@aplustube2557
@aplustube2557 Жыл бұрын
1.ys 2.No 3.ys
@achu.7878
@achu.7878 Ай бұрын
സാർ, നമ്മൾ ക്യാഷ് അടച്ചു പുതിയ പോസ്റ്റ്‌ നമ്മുടെ പ്രോപ്പാർട്ടിയിൽ ഇട്ടു. ഇതിൽ നിന്നും അടുത്ത വസ്തുവിൽ പുതുതായി വീട് വയ്ക്കുന്നവർക് കണക്ഷൻ എടുക്കാൻ പറ്റുമോ? നമ്മുടെ അനുവാദം ഇല്ലാതെ?
@musthafamusthu1917
@musthafamusthu1917 Ай бұрын
എൻറെ വീട്ടിലേക്ക് വരുന്ന ലൈനിൽ അടുത്ത പറമ്പ് കാരൻ എൻറെ അതിര് അടിപ്പിച്ച് മരങ്ങൾ നട്ടു അതിൻറെ ചില്ലുകൾ മുഴുവൻ എൻറെ ലൈനിലെ മുകളിലാണ് ഇതുകാരണം ഷോട്ട് ആവുകയും ഫീസ് പോകുകയും പതിവാണ് ഇലക്ട്രിസിറ്റി വന്ന് അതിൻറെ കമ്പുകൾ ഇടക്ക് കുത്തി ഇടാറുണ്ട് കുത്തി ഇടുന്നത് എൻറെ പറമ്പിൽ കൃഷിയിടങ്ങളിൽ ഇത് കാരണം എൻറെ കൃഷികൾ നശിച്ചു പോകുകയാണ് രണ്ടുമൂന്നു പ്രാവശ്യം ഞാനെടുത്ത അവരുടെ പറമ്പിൽ വിട്ടുകൊടുത്തു ഇപ്പോൾ ഇലക്ട്രിസിറ്റി അറിയിക്കാറില്ല അവർ വന്നാൽ എൻറെ കൃഷി നശിക്കും ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
@aplustube2557
@aplustube2557 Ай бұрын
ഇക്കാര്യം കാണിച്ചുകൊണ്ട് താങ്കൾ തദ്ദേശസ്ഥാപന സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും വൈദ്യുതി ബോർഡിനും പരാതി നൽകുക
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Жыл бұрын
Goodsharing ❤Sir 🥰👍
@aplustube2557
@aplustube2557 Жыл бұрын
Stay connected dearArif
@harisharis1349
@harisharis1349 Жыл бұрын
Good sir
@aplustube2557
@aplustube2557 Жыл бұрын
Thanks and welcome dear Haris
@riyaz1830
@riyaz1830 Жыл бұрын
Useful 😍
@aplustube2557
@aplustube2557 Жыл бұрын
Glad to hear that dear Riyaz
@syamkrishnan912
@syamkrishnan912 6 ай бұрын
Sir.. ഞാൻ ഒരു പട്ടാളക്കാരൻ ആണ്.. ഞാൻ ആകെ ഉള്ള സമ്പാദ്യത്തിൽ ലോൺ കൂടി ചേർത്ത് വാങ്ങിയ 5സെന്റ് പുരയിടത്തിനുള്ളിൽ ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട്..വാങ്ങുമ്പോൾ അത് ഈസി ആയി മാറി കിട്ടും എന്നനു സ്ഥലമുടമ പറഞ്ഞത്..അത് ഒന്ന് മാറ്റി പുരയിടത്തിന് പുറത്തേക്കു ആക്കി തരണം എന്നപേക്ഷിച്ചപ്പോൾ അത് സാധ്യമല്ല കാരണം ഇലക്ട്രിക് പോസ്റ്റ്‌ 50 മീറ്റർ ഗ്യാപ്പിൽ ആണ് സ്ഥാപിക്കേണ്ടത് എന്നും അത് മാറ്റി സ്ഥാപിക്കാൻ ഉള്ള സ്ഥലം നമ്മൾ കണ്ടെത്തി കൊടുക്കണം എന്നും അറിയാൻ സ്ഥാപിച്ചു.. പുരയിടത്തിനു മുൻപിൽ പൊതുറോഡ് ആണ്.. അവിടെ സ്ഥാപിക്കാൻ ചുറ്റുമുള്ള വീട്ടുക്കാർ സമ്മതിക്കുന്നില്ല.. അവർക്ക് വഴിയുടെ വീതി കുറയും എന്ന് പറഞ്ഞു.. ഞാൻ ആകെ പെട്ടിരിക്കുകയയാണ്.. ഇതിനു വല്ല വഴിയുമുണ്ടോ സർ..
@aparnnaa8793
@aparnnaa8793 Ай бұрын
Same situation
@syamkrishnan912
@syamkrishnan912 Ай бұрын
@@aparnnaa8793 എന്തെങ്കിലും വഴി ഉണ്ടോ
@syamkrishnan912
@syamkrishnan912 Ай бұрын
@@aparnnaa8793 എന്നിട്ട് എന്ത് ചെയ്തു
@shazchachu3475
@shazchachu3475 6 ай бұрын
സാർ , എന്റെ 6 cent വരുന്ന സ്ഥലത്തിന് മുൻവശമായി ഒരു ട്രാൻസ്ഫോർമർ kseb സ്ഥാപിച്ചിട്ടുണ്ട് അന്ന് അവിടം കാട് മൂടി കിടന്നതിനാൽ ആരോടും അവർ അനുവാദം വാങ്ങിയില്ല , ഇപ്പോൾ ഏകദേശം പത്ത് വർഷത്തിന് മേലെയായി . ഇപ്പോൾ ഞാൻ അവിടെ വീട് വെക്കാൻ ഉദ്ദേശിക്കുന്നു ഇന്ന് എനിക്ക് ഇത് അവിടന്ന് മറ്റാൻ നിയമപരമായി സാധിക്കുമോ ? അതിന് എന്തൊക്കെ ചെയ്യണം ?
@sujajose5041
@sujajose5041 Ай бұрын
സാർ ഞങ്ങളെ പുതിയ വീടിന് ഒരു കണക്ഷന് വേണ്ടി കെഎസ്ഇബി പോയി അവിടുന്ന് അപേക്ഷ കൊടുത്തു പ്രകാരം ഓവർസിയർ വന്ന നോക്കി പോയി ഞങ്ങൾ രണ്ടു പോസ്റ്റ് ഇടുന്നത് സംബന്ധിച്ച് ഞങ്ങൾ പൈസ അടയ്ക്കാൻ ചെന്നപ്പോൾ ഓവർസിയർ ഞങ്ങളെ ഒന്നൊന്നര ആഴ്ചയായിട്ട് പൈസ അടക്കാൻ കളിപ്പിക്കുക ഇനി ഞങ്ങൾ ഇതിനെ എന്താണ് ചെയ്യേണ്ടത് എന്ന് സാർ ഒന്ന് പറഞ്ഞു തരാമോ
@aplustube2557
@aplustube2557 Ай бұрын
Automatic Complaint/Service Registration: Call: 9496001912. WhatsApp: 9496001912. Email: ccc@kseb.in
@roshidkattuparambil9089
@roshidkattuparambil9089 7 ай бұрын
ഞങ്ങളും പോകുന്ന അമ്പലം ആയതുകൊണ്ട് ഇതിപ്പോ അവരുമായി കൂടുതൽ സംസാരിക്കാനും വയ്യ ബാധ്യത ഏൽക്കാനും പറ്റാത്ത അവസ്ഥ aanu ഞങ്ങളുടെ കണെക്ക്ഷന് എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കാൻ അവർക്ക് സാധിക്കുമോ
@Farmfamili
@Farmfamili 4 ай бұрын
വീടിനകത്ത് നിൽക്കുന്ന വൈദ്യുത പോസ്റ് മാറ്റി സ്ഥാപിക്കാൻ കഴിയുമോ..കഴിയുമെങ്കിൽ അതിന് തുക നൽകേണ്ടതായി വരുമോ??
@rinur1125
@rinur1125 5 ай бұрын
ഞങ്ങളുടെ വസ്തുവിൽ കൂടി kseb line പോകുന്നുണ്ട്. വസ്തുവിൽ നടുക്ക് തന്നെ ഒരു പോസ്റ്റും ഉണ്ട്. പണ്ട് അത് കുടുംബവസ്തു ആയിരുന്നപ്പോൾ ഇട്ട പോസ്റ്റ്‌ ആണ്. ഇപ്പോൾ ആ പോസ്റ്റും ലൈനും കൊണ്ട് ഞങ്ങൾക്ക് യാതൊരു ഉപയോഗവും ഇല്ല. എന്നാൽ അടുത്ത വീട്ടിലേക്ക് അതിൽ നിന്ന് ലൈൻ വിളിച്ചിട്ടുണ്ട്. പക്ഷെ അതിനുള്ള consent ഒന്നും ഞങ്ങൾ കൊടുത്തിട്ടില്ല. അവർക്കാണെങ്കിൽ റോഡിൽ നിന്നും പോസ്റ്റ്‌ ഇട്ടു ലൈൻ എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഞങ്ങളുട വസ്തുവിന്റെ അകത്തു കൂടി ലൈൻ എടുക്കേണ്ട ആവശ്യം ഇല്ല. ആ പോസ്റ്റ്‌ അവിടെന്ന് മാറ്റുവാൻ കഴിയുമോ. അതിനു ഞങ്ങളും കൂടി പണം അടയ്‌ക്കേണ്ടിവരുമോ. വഴി പറഞ്ഞു തന്നു സഹായിക്കണം. കാര്യം വസ്തുവിന്റെ നടുവിൽ കൂടി ആ പോസ്റ്റ്‌ വലിയ ബുദ്ധിമുട്ടാണ് 🙏🏻🙏🏻🙏🏻
@gopalan.nairv.g7349
@gopalan.nairv.g7349 Жыл бұрын
അനുവാദമില്ലാതെ over headline വലിച്ചതിനേക്കുറിച്ചു എന്ത് ചെയ്യാൻ പറ്റും എന്നു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു
@aplustube2557
@aplustube2557 Жыл бұрын
Yes dear Gopalan
@ammu7402
@ammu7402 7 ай бұрын
30 വർഷമായി അയൽ വീട്ടിൽ നിന്നുള്ള Post ൽ നിന്നാണ് Current ലഭിക്കുന്നത്. ഇപ്പോൾ അവർ ആ പോസ്റ്റ് എടുത്തു കളയാൻ തീരുമാനിക്കുകയും ഞങ്ങളോട് തൊട്ട് അയൽവക്കത്തെ വീട്ടിൽ നിന്നും കണക്ഷൻ എടുക്കാൻ പറയുകയും ചെയ്യുന്നു. അവരുമായി അത്ര യോജിപ്പിലല്ലാത്തതിനാൽ അവിടെ നിന്നും കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെ അനുവാദമില്ലാതെ Post എടുത്ത് കളയാമോ ഞങ്ങൾ പുതിയ Post വയ്ക്കേണ്ടിവരുമോ പരിഹാരം എന്താണ്?
@jacobkv3145
@jacobkv3145 Жыл бұрын
സർ അയൽക്കാരന്റെ ഒരു ആഞ്ഞിലി മരത്തിന്റെ ചക്ക വീടിന്റെ മുറ്റത്ത് വിണ്വ് വൃത്തികേടാക്കുന്നു പരിഹാരം എന്ത്
@aplustube2557
@aplustube2557 Жыл бұрын
Dear jacob ഈ ചാനലിൽ ഇത് സംബന്ധിച്ച് വിശദമായ രണ്ട് എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കുക നിയമകാര്യങ്ങൾ എന്ന പ്ലേ ലിസ്റ്റിലും ഇതുണ്ട്
@balakrishnant915
@balakrishnant915 2 ай бұрын
പക തീർക്കാൻ ഇത് കാരണമാക്കുന്നവരാ എല്ലാവരും.
@miam7576
@miam7576 9 ай бұрын
Address change cheyyan enthu cheyyanam.(kseb)
@sajidsadiq8356
@sajidsadiq8356 3 ай бұрын
സർ,പുറകിലുള്ള വീട്ടുകാർക്ക് വേണ്ടി എന്റെ വീടിന്റെ അതിരിനോട് വളരെ ചേർന്ന് പോസ്റ്റ്‌ ഇട്ട് staywire കൊടുത്തു, വളരെ അപകടമാം വിധമാണ് ഈ ലൈൻ പോകുന്നത്. കൂടാതെ എന്റെ അസാന്നിധ്യത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി എന്റെ തെങ്ങിൻ തൈ മുഴുവനും വെട്ടി നശിപ്പിച്ചു. എനിക്ക് പരാതിപ്പെട്ട് ഈ staywire എനിക്ക് ഒഴിവാക്കാൻ പറ്റുമോ?
@sunithaseasycooking9329
@sunithaseasycooking9329 6 ай бұрын
Sir I have 3 cent property, want counstrunt a small house but the neighbors are not giving concent. What is the next step to get KSEB connection. Please answer me sir
@roshidkattuparambil9089
@roshidkattuparambil9089 7 ай бұрын
Sir, ഒരാളുടെ വസ്തു രണ്ടു പേര് വിഭജിച്ചു വാങ്ങി അതിൽപണി തീരാത്ത വീടുള്ള ഭാഗം ഞാനും ആ വീട്ടിലേക്ക് വൈദ്യുതി ലൈൻ വരുന്ന ഭാഗം മാറ്റയാളും വാങ്ങി വീട് പണി പൂർത്തിയായി കണെക്ഷൻ തിരികെ വീട്ടിലേക്കു മാറ്റാൻ നോക്കിയപ്പോൾ അവർ പറയുന്നത് അവർക്ക് അവിടെ അവരുടെ അമ്പലത്തിന്റെ ഊട്ടുപുര പണിയണം അതിനു കണെക്ഷൻ മാറ്റി തരണം എന്നാണ് അത് മാറ്റാനുള്ള എല്ലാ ചിലവും ഞങ്ങൾ തന്നെ വഹിക്കേണ്ടി വരുമോ രണ്ടു പോസ്റ്റ്‌ ഇടണം സ്റ്റേ വേണം ഇതെല്ലാം ഞങ്ങൾ ചെയ്യേണ്ടത് ആണ് ശരിയായ ഒരു മര്യാദ എന്ന രീതിയിൽ അവരോടു ചിലവ് പകുതി പകുതി എടുക്കാം എന്ന് പറഞ്ഞിട്ട് അവർ സമ്മതിക്കുന്നില്ല വലിയ സാമ്പത്തിക മെച്ചപ്പാട് ഇല്ലാത്തതു കൊണ്ടാണ് ഇതിപ്പോ ഇവിടെ ചോദിക്കേണ്ടി വരുന്നത്..കണെക്ഷൻ കിട്ടാൻ മറ്റൊരു മാർഗവും ഇല്ലാതാനും....
@nidhinca1523
@nidhinca1523 4 ай бұрын
Sir ende parambil post und.ath mathil pani cheyyan vendi matti kuthanda avsyam und athinu ethra rs chilvavaum? Athinayi nammal enthanu cheyyandath?
@narasimha808
@narasimha808 Жыл бұрын
സർ നമസ്കാരം., എന്റെ വീട് ആലപ്പുഴ ജില്ലയിലെ ഒരു സ്ഥലത്താണ്. PWDറോഡിനു ചേർന്നുള്ള 7സെന്റ് വസ്തുവാണ്. വസ്തുവിന്റെ അതിരു ചേർന്നു റോഡിൽ പോസ്റ്റിട്ടിരിക്കുന്നു., അതിന്റെ സ്റ്റേ വയർ ഞങ്ങളുടെ വസ്തുവിലാണ് സ്ഥാപിച്ചിരിക്കുന്നത്. വീട് കഴിഞ്ഞ് മുറ്റം വളരെ കുറവാണ്. പലപ്പോഴും ഈ വയർ ബുദ്ധിമുട്ടായി വരുന്നു. 11KV സപ്ളൈ ഉള്ള ഇരുന്പു നിർമ്മിതി പോസ്റ്റാണിത്.. അന്വേഷിച്ചപ്പോൾ,.വലിയ പണചെലവു വരുമെന്നറിഞ്ഞു.. ഇതിനു നിയമപരമായ പരിഹാരമെന്താണ്..???.. 🙏
@aplustube2557
@aplustube2557 Жыл бұрын
Dear Ayyappa Hari താങ്കളുടെ ചോദ്യത്തിന് ഉള്ള ഉത്തരം ഈ എപ്പിസോഡിൽ തന്നെ ഉണ്ടല്ലോ
@narasimha808
@narasimha808 Жыл бұрын
OK Sir.. Thank you.. പൊതു ആവശ്യത്തിനുള്ള., പോസ്റ്റിനെ പറ്റിയുള്ള പരാതിയാണ് ഞാനുദ്ദേശിച്ചത്..കാരണം എന്റെ കേസിൽ അയൽവാസിക്കുള്ള Consent അല്ല പ്രശ്നം.. KSEB never get Consent from me..
@aplustube2557
@aplustube2557 Жыл бұрын
Dear Ayyapan തീർച്ചയായും ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് പ്രകാരം തന്നെ താങ്കൾക്ക് പരാതി സമർപ്പിക്കാം
@twinsvlog529
@twinsvlog529 Жыл бұрын
Hai sir
@aplustube2557
@aplustube2557 Жыл бұрын
Hai dear twins
@sarithamh4411
@sarithamh4411 Жыл бұрын
50 വർഷം മുൻപ് ഒപ്പിട്ട് എടുത്ത കണക്ഷൻ പിനീഡ് കളയമോ
@aplustube2557
@aplustube2557 Жыл бұрын
വ്യക്തമായ കാരണങ്ങൾ ഇല്ലെങ്കിൽ ബുദ്ധിമുട്ടാണല്ലോ സരിത
@monsonmathew1072
@monsonmathew1072 Жыл бұрын
സർ, എന്റെ വീട്ടിലെ കണെക്ഷൻ വേണ്ടി ഒരു കോൺക്രീറ്റ് പോസ്റ്റും 30മീറ്റർ വീതം രണ്ട് കമ്പിയും ഇടാൻ kseb ൽ കാശ് അടച്ചതാണ്, മുന്പോട്ട് ഈ പോസ്റ്റിൽ നിന്നും കമ്പി വലിക്കാൻ എന്റെ അനുവാദം വേണോ.
@aplustube2557
@aplustube2557 Жыл бұрын
Dear Manzoor Firstly subscribe this channel
@monsonmathew1072
@monsonmathew1072 Жыл бұрын
@@aplustube2557 കൈക്കൂലി ആണോ
@aplustube2557
@aplustube2557 Жыл бұрын
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പോലും കഴിയാത്ത താങ്കൾക്ക് ഞാൻ എന്തിനാണ് മറുപടി നൽകേണ്ടത്? അങ്ങനെ താങ്കൾക്ക് താല്പര്യം ഇല്ലാത്ത പക്ഷം ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടി ഉണ്ടാക്കാതിരിക്കുക. സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നത് കൈക്കൂലി ആണ് എന്ന് കരുതുന്നുണ്ടെങ്കിൽ താങ്കളുടെ സബ്സ്ക്രിപ്ഷൻ ആവശ്യമില്ല താങ്കൾക്ക് മറുപടിയും നൽകാനും ഉദ്ദേശിക്കുന്നില്ല
@shek41
@shek41 3 ай бұрын
Sir, ഞാൻ ഒരു 2 വര്ഷം മുമ്പ് വാങ്ങിയ വീടാണ്. എന്റെ വസ്തുവിലൂടെ പിൻഭാഗത്തുള്ള വീട്ടിലേക്കു kseb സ്റ്റേ wire പോകുന്നുണ്ട്, അതിനു മുൻ വീടുടമ consent/അനുവാദം കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ അനുവാദം കിട്ടിയിട്ടുണ്ടോ എന്ന് അറിയാൻ എന്ത് ചെയ്യണം?
@evkuriakose3571
@evkuriakose3571 Жыл бұрын
Sir,antekettidathinte,theeraittaneaneayalkarete,stalamayalweast,antebhithiyil,chertheidunte,marupadi,tharumo😢
@aplustube2557
@aplustube2557 Жыл бұрын
Dear kuriakkose താങ്കളുടെ ചോദ്യം വായിക്കാൻ കഴിയുന്നില്ല
@sreekantannair6185
@sreekantannair6185 Жыл бұрын
താങ്കളുടെ എല്ലാ എപ്പിസോഡുകളം സാധാരണക്കാർക്ക് ഉപകാരപ്രദമാണ്. അവതരണ രീതി ലളിതവുമാണ്. മറ്റുള്ളവരെ hurt ചെയ്യാതെ പരിഹാരം നിർദേശിക്കുന്നത് അഭിനന്ദനഈയം. മനസ്സാക്ഷിയുള്ള ഒരു വക്കീലാണ് എന്നു മനസ്സിലാകുന്നു. താങ്കളുടെ ഫോൺ no കിട്ടുമോ ചില ഓഫീസുകളിൽ നിലവിലുള്ള online സേവനങ്ങളെ കുറിച്ച് കുറെ episode കൾ ചെയ്യാനാകും. ഉദാ :, viilage office, sub registrar office. Web address sahitham. ശ്രമിക്കണം സർ.
@aplustube2557
@aplustube2557 Жыл бұрын
Thanks dear sreekantan നിർദ്ദേശങ്ങൾ സ്വാഗതാർഹം തീർച്ചയായും ചെയ്യാം
@sreekantannair6185
@sreekantannair6185 Жыл бұрын
🙏
@devadasep3622
@devadasep3622 9 ай бұрын
സാറിന്റെ നമ്പർ തരുന്നത് കൊണ്ട് വിരോധം ഉണ്ടോ
@sunilprabhakaran1707
@sunilprabhakaran1707 Жыл бұрын
അനുവാദം ഇല്ലാതെ നമ്മുടെ വസ്തുവിൽ കൂടി ലൈൻ വലിക്കാൻ kseb ക്കു അധികാരം ഉണ്ടോ sir അങ്ങനെ ഒരു നിയമം നിലവിൽ ഉണ്ടോ
@aplustube2557
@aplustube2557 Жыл бұрын
No dear Sunil except in emergency
@VinuKp-pz9og
@VinuKp-pz9og Жыл бұрын
Postile street light anavasyamayi oral rathri keduthiyal k s e b yil ano pettition kodkkendathu
@aplustube2557
@aplustube2557 Жыл бұрын
Ys
@ukhgarden3595
@ukhgarden3595 Жыл бұрын
സർ നമ്മുടെ വസ്തുവിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ പോയാൽ അത് മാറ്റി കിട്ടാൻ എന്ത് ചെയ്യണം അടുത്ത എപ്പിസോഡിൽ അത് വിശദീകരിച്ചു തരുമോ റോഡ് സൈഡിൽ ആണ് വീട് ഉള്ളത് വീടിന്റെ മുൻവർഷത്തിൽ കൂടിയാണ് ലൈൻ കടന്നു പോകുന്നത്
@aplustube2557
@aplustube2557 Жыл бұрын
Ys will do
@abdulabdulabdul5885
@abdulabdulabdul5885 Жыл бұрын
❤❤❤
@aplustube2557
@aplustube2557 Жыл бұрын
Thanks dear Abdula
@antokj3579
@antokj3579 4 ай бұрын
ഒന്നും നടക്കില്ല. ചെരുപ്പ് തേ മാനം നടക്കും
@shameeralim6619
@shameeralim6619 5 ай бұрын
Sir ഞാൻ ഒരു സ്ഥലം വാങ്ങി അവിടെ kseb യുടെ സ്റ്റേ വയർ ഉണ്ട് അത് മാറ്റാൻ കയിയുമോ
@thayyilshameer2379
@thayyilshameer2379 10 ай бұрын
Sir, ente veedinte sunsideloode aduthulla veedinu 8 varsham munb service wire meetarilekk edukkan njan anuvaadam koduthirunnu ippol enikk veedu nirmanavumaayi enikk ath ente poppertiyil ninnum change cheyyan enthu cheyyanam avarode paranjitt avar ippol mattunnilla oru vazhi paranju tharumo.
@snehaprpr3501
@snehaprpr3501 4 ай бұрын
Enthengilum cheytho
@alfiyashafeer9531
@alfiyashafeer9531 8 ай бұрын
Sir kurach years munne njagalude veedinte adutha veetukar avarude veetilek service line thalkalikamayi njagalude parambiloode valich edthu.id card copy sign chyd kodthirunnu. Ipo ath mattan enthan vazhi?
@aplustube2557
@aplustube2557 8 ай бұрын
നിങ്ങൾ അനുവാദം കൊടുത്തിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമായും കെഎസ്ഇബിയിൽ നേരിട്ട് എത്തി അന്വേഷിക്കുക
@roshidkattuparambil9089
@roshidkattuparambil9089 7 ай бұрын
ഒരു കാര്യം ചോദിച്ചിട്ട് പറഞ്ഞില്ല
@Vlog-jo9xj
@Vlog-jo9xj 10 ай бұрын
Sir kseb related doubt ഉണ്ട്, ഫോൺ നമ്പർ തരുമോ
@aplustube2557
@aplustube2557 10 ай бұрын
സബ്സ്ക്രൈബ് ചെയ്തതിനുശേഷം കമൻറ് ബോക്സിൽ ചോദിക്കുക
Electricity connection | Veedu  | Manorama News
5:50
Manorama News
Рет қаралды 137 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Мы сделали гигантские сухарики!  #большаяеда
00:44
പിണറായിക്ക് പുതിയ വകുപ്പ്
4:08
Malayalivartha Special
Рет қаралды 8 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.