നമ്മുടെ വസ്തുവിൽ കൂടി ഇലക്ട്രിക് ലൈൻ വലിച്ചാൽ എന്താണ് നിയമപരമായി ചെയ്യാൻ കഴിയുന്നത് || ELECTRIC LINE

  Рет қаралды 14,562

LEGAL PRISM

LEGAL PRISM

3 ай бұрын

‪@legalprism‬ നമ്മുടെ വസ്തുവിൽ കൂടി ഇലക്ട്രിക് ലൈൻ വലിച്ചാൽ എന്താണ് നിയമപരമായി ചെയ്യാൻ കഴിയുന്നത് എന്ന് നിരവധി ആൾക്കാർ ചോദിക്കാറുണ്ട്. അതുപോലെ സ്റ്റേ കമ്പി നമ്മുടെ പുരയിടത്തിലേക്ക് സ്ഥാപിച്ചിരിക്കുന്നു. വർഷങ്ങളായി നമ്മുടെ വസ്തുവിന് നടുക്ക് കൂടി വൈദ്യുതി ലൈൻ കിടക്കുകയാണ്. അത് നീക്കം ചെയ്യാൻ എന്തു ചെയ്യണം? അവർക്ക് പുരയിടമുള്ളപ്പോൾ എന്തിനാണ് നമ്മുടെ പുരയിടത്തിൽ കൂടി ലൈൻ വലിക്കുന്നത് ? ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലേ? നിയമം എപ്പോഴും വ്യവസ്ഥാപിതമായ മാർ​ഗ്​ഗങ്ങളിൽ കൂടിയുള്ള പരിഹാരമാണ് നിർദ്ദേശിക്കുന്നത്.
നിയമത്തിന്റെ അത്തരം വ്യവസ്ഥാപിതമായ പരിഹാരമാർ​ഗ്​ഗങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ലീ​ഗൽ പ്രിസം ചെയ്യുന്നത്.
ലീ​ഗൽപ്രിസത്തിലേക്ക് വന്നതിന് നന്ദി.
#electriclines #electricityact #elecricity #current #currentconnection #electricpost #electrictransformer #transformer #lawofelectricity #transmissionofelectricity #danger #dangerous #electricsubstation #kseb #keralaelectricity #powercut #blackout #telegraphicact #electricvehicle #electronic #legalprism #constitution #legalchannel #malayalamlawchannel #legalsystemindia
Courtesy : You Tube

Пікірлер: 26
@user-cx6rb3tt1x
@user-cx6rb3tt1x 2 ай бұрын
ഞങ്ങൾ 2023 ഫെബ്രുവരിയിൽ ഒരു വീടോടു കൂടി വസ്തു വിലക്ക് വാങ്ങി. ഞങ്ങൾക്ക് വാങ്ങിയ വീടിനു തൊട്ടു പുറകിലായി ഈ വ്യക്തിയുടേതായ മറ്റൊരു വീടും വസ്തുവും ഉണ്ട്. ആയാളത് വിൽക്കാൻ ഇട്ടിരിക്കുവാണ്. എന്നാൽ ആ വീട്ടിലേക്കുള്ള വൈദ്യൂത connection service wire എൻ്റെ വീട്ടിൻ്റെ side ലൂടെ എൻ്റെ വസ്തുവിൻ്റെ ഭാഗത്ത് കൂടിയാണ് വലിച്ചിരിക്കുന്നത്. ഞങ്ങൾ ഈ വ്യക്തിയുടെ കൈയിൽ നിന്നും വീടും വസ്തുവും വാങ്ങുന്ന സമയത്ത് connection മാറ്റിത്തരാം എന്ന് പറഞ്ഞിരുന്നു. ഇന്നാൽ ഇപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ അയാൾ മാറ്റിത്തരില്ല എന്നാണ് പറയുന്നത്. ഇത് മാറ്റിക്കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. പുറകിലുള്ള അയാളുടെ വസ്തു അയാൾവിൽക്കാൻ പോവുകയാണ് പോവുകയാണ്. ' മറുപടി പ്രതീക്ഷിക്കുന്നു.
@sreelathamohan1760
@sreelathamohan1760 3 ай бұрын
Thank you mam
@JayaLalitha-pi5ui
@JayaLalitha-pi5ui 18 күн бұрын
എന്റെ സ്ഥലത്തുകൂടി മറ്റൊരാൾ എന്റെ സമ്മതമില്ലാതെ സർവീസ് വിളിച്ചിരിക്കുന്നു ആൾക്ക് ലൈൻ വലിക്കാൻ പത്തടി വഴിയുണ്ട് പോസ്റ്റും ഉണ്ട് എന്നിട്ടും ഉപദ്രവിക്കാൻ വേണ്ടി മാത്രം, ഈ ആൾടെ പേരിലും അല്ല കണെക്ഷൻ പഴയ ആളുടെ പേരിലാ കണെക്ഷൻ ആ പഴയ ആളുടെ പേരിൽ നിലവിൽ വസ്തു ഇല്ല, ഇലക്ട്രിസിറ്റി ഓഫിൽ പറഞ്ഞപ്പോൾ ഞാൻ 15000രൂപ മുടക്കി അവനു പോസ്റ്റ്‌ ഇട്ടു കൊടുക്കണമെന്ന് അവിടെ പോസ്റ്റ്‌ ഉണ്ട് പിന്നെ എന്തിനാ പോസ്റ്റ്‌ എന്നുചോദിച്ചപ്പോൾ നിങ്ങൾക്കല്ലേ പരാതി എന്ന് ഞാൻ എന്തു ചെയ്യണം മേടം ❤
@GeorgeT.G.
@GeorgeT.G. 3 ай бұрын
well explained
@legalprism
@legalprism 3 ай бұрын
Thanks sir
@LathaMurali-iu2ki
@LathaMurali-iu2ki 3 ай бұрын
Thanks👌
@legalprism
@legalprism 3 ай бұрын
Welcome 😊
@janammamohanan6731
@janammamohanan6731 17 күн бұрын
Very good riding
@sureshkumark695
@sureshkumark695 3 ай бұрын
👍
@legalprism
@legalprism 3 ай бұрын
👍
@Sarath2.0
@Sarath2.0 22 күн бұрын
Madam എന്റെ വസ്തുവിന്റെ ഏകദേശം മധ്യ ഭാഗത്തിലൂടെ 11kv ലൈൻ പോയിട്ടുണ്ട്, ഇതിപ്പോൾ വന്നിട്ട് ഏകദേശം 60yrs ആയി. ഇതിനെ തുടർന്ന് എല്ലാ വർഷവും ധാരാളം മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. ഇതിനു നമ്മൾ advacate മുഖേന ആണോ അതോ നേരിട്ട് വേണോ നഷ്ടപരിഹാരത്തിനു അപേക്ഷ നൽകേണ്ടത്
@legalprism
@legalprism 7 күн бұрын
നഷ്ടപരിഹാരം കിട്ടാൻ സാധ്യത കുറവ്. ഒരു ലീഗൽ പ്രാക്ടിഷണറുമായി സംസാരിക്കൂ..
@sreevinayakaa4373
@sreevinayakaa4373 3 ай бұрын
Madam, എന്റെ വസ്തുവിൽ 110 KV tower നിൽപ്പുണ്ട്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ sub സ്റ്റേഷനിൽ നിന്നും സ്ഥാപിച്ചതാണ്. മരങ്ങൾക്കുള്ള നഷ്ടപരിഹാരം കിട്ടിയിട്ടുണ്ട്. ടവർ നിൽക്കുന്ന വസ്തുവിന് നഷ്ടപരിഹാരം കിട്ടാൻ എന്തേലും വഴി പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും 🙏
@legalprism
@legalprism 3 ай бұрын
ഇനി പ്രയാസമാണ്. സ്ഥലത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സംസാരിച്ചു നോക്കാവുന്നതാണ്...
@jilboywilliam8587
@jilboywilliam8587 3 ай бұрын
Not agreed .
@legalprism
@legalprism 3 ай бұрын
😃
@hassanuh7326
@hassanuh7326 10 күн бұрын
അപ്പോൾ. Madam. ഇതു. വരെ.. അവർ. ലൈൻ. വലിക്കാതെ.. ഇരിക്കുമോ
@Jayaprakasanpv
@Jayaprakasanpv 3 ай бұрын
ഒരു വ്യക്തിയുടെ വാക്കാൻ സമ്മതത്താൽ, ഞാൻ സർവീസ് ലൈൻ മാത്രം വലിച്ചു. പിന്നീട് അയാൾ, അത് ഒഴിവാക്കാൻ അയാൾ പരാതി കൊടുത്തു. കണക്ഷൻ തന്ന വൈദ്യുതി ബോർഡ്, എനിക്ക് memo തന്നു.ഇത് ന്യായം ആണോ
@legalprism
@legalprism 3 ай бұрын
അല്ല. മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ ജില്ലാ കളക്ടർക്ക് പരാതി നൽകാം..
@sunnyn3959
@sunnyn3959 2 ай бұрын
വൈദ്യുതി ബോർഡ് ഇപ്പോൾ ഒരു കമ്പനിയാണല്ലോ. അതിനെ ഗവൺമെൻറ് എന്ന നിലയിൽ കണക്കാക്കാനാവില്ലെന്നു കരുതുന്നു. അപ്പോൾ ലൈൻ വലിക്കുന്നത് തടഞ്ഞു കൂടേ? വൻ വിലയുള്ള urban property യിൽ ലൈൻ വലിച്ചാൽ പിന്നെ വിൽക്കാൻ ബുദ്ധിമുട്ടാണ്.
@legalprism
@legalprism 2 ай бұрын
KSEB യുടെ സ്റ്റാറ്റസ് അല്ല നോക്കുന്നത്. മനുഷ്യ ജീവിതത്തിന് വൈദ്യൂതി ജീവവായു പോലെ അത്യാവശ്യമാണ് എന്നതാണ് നിയമം പരിഗണിക്കുന്നത്. മറ്റുമാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ വന്നാൽ ..... മാത്രം.
@treasapaul9614
@treasapaul9614 10 күн бұрын
Very informative video
@antokj3579
@antokj3579 3 ай бұрын
നിങ്ങൾ പറയുന്ന ഒരു കാര്യം നടക്കില്ല. നിയമം മാത്രം
@legalprism
@legalprism 3 ай бұрын
😊 നിയമം മാത്രം...
@antonychenginiyadan2198
@antonychenginiyadan2198 3 ай бұрын
Bhoomiyil Athikramichu kadakkunna kseb udhyogatharude kazhuthu vettanam.
@legalprism
@legalprism 3 ай бұрын
അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കമെന്റ് ദയവായി ഒഴിവാക്കുക.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 162 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН