രണ്ട് മാസം 1000 യൂണിറ്റിന് മുകളിൽ ആവറെജ് ഉപയോഗമുള്ള ഗാർഹിക ഉപഭൊക്താക്കൾക്കും To D റീഡിംഗ് ആണ്.. TI സമയത്ത്100% T2 സമയത്ത്120% T3 സമയത്ത്90% ഇങ്ങനെയാണ് വരുന്നത്....T1. ഒരു യൂണറ്റിന്7.90....t2.1 യൂണിറ്റിന് 9.48...t3. ഒരു യൂണറ്റിന്7.11 ഇങ്ങനെയാണ്നിലവിൽ ചാർജ് ചെയ്യുന്നത്.. ഗാർഹിക ഉഭഭോക്താക്കൾക്ക് ഇത് ലാഭമാണ്. കാരണം രാത്രി 10 മണിക്ക് ശേഷമാണ് കൂടുതൽ ഉപയോഗം വരുന്നത്..
@shishiram4 жыл бұрын
Yes you are right... I missed that point in the discussion...good keep it up... ToD TARIFF FOR DOMESTIC CONSUMERS (applicable to HT-V and LT consumers with monthly consumption above 500 units) Note:-1. In the case of LT-domestic category: (a) Six months consumption shall be monitored from normal bi-monthly readings during January/February and July/August every year. If the average monthly consumption for first or second half of the year is above 500 Units, the consumer will be brought under ToD system after installing ToD meter in the premises. (b) ToD based billing will be done whenever the monthly consumption exceeds 500 Units. If the consumption falls below 500 Units/month in any month, slab based billing shall be followed. (c) The ruling tariff for LT-domestic is the energy charge approved for the monthly consumption above 500 units Normal Period : Energy charge 100% of the ruling tariff (06.00 hrs. to 18.00 hrs.) Peak Period : Energy charge 120% of the ruling tariff (18.00 hrs. to 22.00 hrs.) Off Peak Period : Energy charge 90% of the ruling tariff (22.00 hrs. to 06.00 hrs.)
@@kpameer8050 വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. ദ്വൈമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും, 101 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 3.70 രൂപയും 201 മുതൽ 300 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 4.80 രൂപയും 301 മുതൽ 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 6.40 രൂപയും, 401 മുതൽ 500 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 7.60 രൂപയും ആണ്. ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് : (100 x 3.15) + (100 x 3.70) + (100 x 4.80) + (100 x 6.40) + (50 x 7.60) = 2185 രൂപയാണ്. (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST എന്നിവ കൂടി ചേരുന്നതാണ് ബില്ല്) ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, ആദ്യത്തെ 80 യൂണിറ്റിന് 35 പൈസ നിരക്കിലും, 81-240 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും കൂടാതെ ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം 40 രൂപയും സബ്സിഡിയായി നൽകുന്നു. എന്നാൽ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം. 600 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5.80 രൂപയും, 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.60 രൂപയും, 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.90 രൂപയും, 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപയും, 1000 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 രൂപയും മൊത്തം യൂണിറ്റിനും നൽകണം.
@kpameer80504 жыл бұрын
@@mkhaneefa Thanks 👍👍😊
@akshay87294 жыл бұрын
Lead&lag kvah explain cheyyamo
@mohamedmusthafa3701 Жыл бұрын
കുറഞ്ഞ സമയത്തിനുള്ളിൽ ഫലപ്രദമായ ക്ലാസിന് അഭിനന്ദനങ്ങൾ
@manojparameswarath68123 жыл бұрын
Thank you very much, എന്റെ സ്ഥാപനം ഒക്ടോബർ മുതൽ TOD ബില്ലിംഗ് ആയി. താങ്കളുടെ വീഡിയോ എന്നെ ഒത്തിരി help ചെയ്തു. Thank you soooo much. May God bless you.. 🙏
@AneeshBuyjuMN4 ай бұрын
How about the demand charges for EV charging station tarrif LT-10 above 20kw demand load pl reply
@Anand.Dhamma4 жыл бұрын
Excellent explanation on TOD meters 👍👍👍 Any layman can understand the various readings being displayed on the meter. Also our entrepreneurs depending on electrical energy can plan their usage optimally. Looking forward to more such videos which can enlighten common people the intricacies involved in the working of electrical appliances.
@shishiram4 жыл бұрын
Thanks 👍...
@indumahesh68166 ай бұрын
Good class,.. Thank you
@sureshkumarkumarbp3352Ай бұрын
Hello sir. Tod meter. Kwh reading. 79518 kwh. Engene units calculate chayyum. Please help
@hariharanable Жыл бұрын
Oru doubt, on grid solar system Ulla industrial, MD Varunnath enganeyan?
@shishiram Жыл бұрын
watch our billing for solar video. kzbin.info/www/bejne/boqWg56boNJ6oKc
@varkooos4 ай бұрын
What is OMF? bill reading only 79 it multiply with omf 20 so 1580 total unit. Can u explain what omf and how it calculate?
@binyameen.pkondotty11 ай бұрын
Thank you. please do a video about power factor incentive calculation
@lalur73233 жыл бұрын
Sir please explain KVAh, KVArh(lagg), KVArh (lead)
@antonyrinoy8996 Жыл бұрын
Z1,z2,z3 nthinan measure cheyunath ? Industires l . Pls do reply .
@joeauguz Жыл бұрын
Lt 7a commercial custimersinu TOD meter applicable anno?
@aboobakkernk21484 жыл бұрын
So informative. Thanks
@shishiram4 жыл бұрын
Very welcome. Thanks and stay subscribed.
@nithinravi13323 жыл бұрын
Nice work bro. A big Thank you. You are a good teacher.
@shishiram3 жыл бұрын
You are welcome. Thanks a lot keep supporting by liking , sharing and comments videos.
@nithinravi13323 жыл бұрын
@@shishiram HT bill onnu explain cheyamo?
@sreekanthps49993 жыл бұрын
Sir Kvarhl & kvarhg ഒന്നും explain ചെയ്യാമോ
@antonyp.v40664 жыл бұрын
Very useful. What are the safety measures to be taken in electrification of houses? Which types of wires recommended from meter to db, db to all area, lead to switches?
@shishiram4 жыл бұрын
RCCB or RCBO is a must and proper earth wire and 2 earth pit.... is a must. wires recommended from meter to db, db to all area, lead to switches? meter to db :- 6mmm db to all area:- as per load 4, 2.5 or even 1.5 mm there is very less load lead to switches :- 1.5mm or even 1 mm where it is led bulbs
@mohamedmusthafa3701 Жыл бұрын
ഈ വീഡിയോയിലെ കറന്റ് ബില്ലിൽ യൂനിറ്റ് ഉപയോഗം LI, L 2, L3 ഇവയിൽ T 1, T2, T3 യിൽ എത്ര എന്നും Grand Total unit എത്ര എന്നും പറയാമോ ?
@veenanambyar72504 жыл бұрын
Thank you sir for considering the request
@shishiram4 жыл бұрын
Always welcome. Stay subscribe with bell button. If you find our video informative like and share then to friends and family
@powertech98233 жыл бұрын
Very informative
@hamzaelectropoint50284 жыл бұрын
Sir pls explane duty fixed charge fuel charge etc in current bill
@shishiram4 жыл бұрын
Watch this... kzbin.info/www/bejne/qJ-rhKqHi553e6s And this kzbin.info/www/bejne/qp_Qg2SnqNxjf6c
Ok May be later in a video if more people request in comment Stay subscribe with bell button pressed. If you like video like and share this video to friends and family
@princegeorge91862 жыл бұрын
HT Same Ano
@siva669993 жыл бұрын
How take daily Reding kWh who to takan
@rajeshkumarn75513 жыл бұрын
Rmd,kWh,kvah റീഡിംഗുകൾ തമ്മിൽ എന്തെങ്കിലും Relation ഉണ്ടോ?
@khadeejahassan1604 жыл бұрын
Use full vdo
@shishiram4 жыл бұрын
Thanks .. stay subscribe with bell button pressed. Like and share this video to your friends and family...
@santhoshotp3 жыл бұрын
Net meter reading എങ്ങനെയാണ് നോക്കുന്നത് എന്ന് വിശദീകരിക്കാമോ
@habeebrahman65154 жыл бұрын
Trivector meter reading onnu parayamo
@shishiram4 жыл бұрын
Sure... Stay subscribed with bell button pressed. Like and share videos to friends and family...
@siddik4563 жыл бұрын
വീടുകളിൽ tod മീറ്റർ ഉണ്ടല്ലേ, അത് എന്ത് കൊണ്ട് ?
@sadikvk56594 жыл бұрын
Good
@shishiram4 жыл бұрын
Thanks
@kunjusjunction32904 жыл бұрын
👍👍
@shishiram4 жыл бұрын
Thanks..
@lalithaganesan88314 жыл бұрын
What has to be done by a consumer, if the kseb billing staff has not turned up even after 3 months, due to Corona? Whether any online facility is there for self-billing at this juncture?
@rajanirameshan92754 жыл бұрын
👌👌👌
@shishiram4 жыл бұрын
thanks
@santhoshkumarperinthalmann11764 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@shishiram4 жыл бұрын
Thanks..
@habeebrahman65154 жыл бұрын
LT7A METER READING
@shishiram4 жыл бұрын
Watch this video for LT7 Commerical tariff kzbin.info/www/bejne/ZoXWfJKcabKdjLc Stay subscribe with bell button pressed. If you like video like and share this video to friends and family