ഞാനും കണ്ടിട്ടുണ്ട് ന്റെ മഹാദേവനെ.. സ്വപ്നത്തിലും അല്ലാതെ ആകാശത്തു രൂപമായും... എപ്പോഴും കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ ആണ് ജീവിക്കുന്നത് 😘❤️🙏🏻
@kshethrapuranam2 жыл бұрын
Namaskaram 🙏
@sreedevikg4885 Жыл бұрын
ഞാനും ആകാശത്തു കണ്ടിട്ടുണ്ട്
@yedukrishnan6888 Жыл бұрын
Shiva has no shape and form , Universal Energy Anu SHIVA , Snake represent cheyyunnatha Endless cycle of birth Anu , Tiger skin Represent cheyyunnatha strongness Anu, Face and body represent courage and detachment
@aryaarya3985 Жыл бұрын
@@yedukrishnan6888 ആയിരിക്കാം പക്ഷെ എന്റെ മനസ്സിൽ ഒരു രൂപമുണ്ട് അതിൽ ഞാൻ വിശ്വസിക്കുന്നു എന്ന് മാത്രം.. 😊❤️
@yedukrishnan6888 Жыл бұрын
@@aryaarya3985 Canadian news Anu Avar Vera Shiva Anna Energy"ya viswasikkunnund
@sreenathk63182 жыл бұрын
ഭഗവാൻ എപ്പോഴും നമ്മുടെ കൂടെയുണ്ട് അത് തന്നെവലിയ ഒരു ദർശനമല്ലെ നമ്മുടെപ്രഭു
@shijisundar78982 жыл бұрын
എന്റെ ശിവ അച്ഛൻ എന്റെ jeevan 🙏🙏🙏💖💖💖💖
@kshethrapuranam2 жыл бұрын
Namaskaram 🙏
@sivapriyasivan3399 Жыл бұрын
എന്റെയും 🥰🥰❤️❤️
@naiharwa2 жыл бұрын
ഞാൻ ഇന്നലെ നന്ദിയെ സ്വപ്നം കണ്ടു.. നന്ദിയുടെ ചെവിയിൽ ഞാൻ ഒരു ആഗ്രഹം പറയുന്നതാണ് സ്വപ്‌നം കണ്ടത്.. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്... രണ്ടാമത്തെ പ്രാവിശ്യമാണ് നന്ദിയെ സ്വപ്നം കാണുന്നത്...
@sailanac45442 жыл бұрын
Aduthulla shiva shethrathil poykko vegham. Nallathu sowbhavikkum. Bhagawan koode und
@ponnusunnimol3333 Жыл бұрын
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽. ഞാനും ഒരു അനുഭവസ്ഥയാണ്. അത് വൈകിയാണ് തിരിച്ചറിഞ്ഞത്. നന്ദി എന്റെ മഹാദേവാ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@sureshkumar-jg8mi2 жыл бұрын
നമഃ ശിവായ,. ഭജിക്കുന്ന കുടുംബം രക്ഷപെട്ടു ഉന്നതിയിൽ എത്തും.. അനുഭവങ്ങൾ ഒരുപാട് ഉണ്ട്..
@athulyasethu2 жыл бұрын
ശിവന്റെ അത്ര തന്നെ പ്രിയപ്പെട്ട ഭഗവാൻ ആണെനിക് ഗണപതി.. ഞാൻ എന്നും കറുക പുല്ല് സമർപ്പിക്കാറുണ്ട്.. രാവിലെ..
@kshethrapuranam2 жыл бұрын
Namaskaram 🙏
@l.lawlet6299 Жыл бұрын
Om nama sivayia
@sajithct8692 жыл бұрын
മഹാദേവന്റെ ഏതൊരു ക്ഷേത്രത്തിൽ പോയാലും ആ വിഗ്രഹം കാണുമ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോകും പള്ളികളിൽ പോയാലും എന്റെ വായിൽ എന്റെ മഹാദേവാ എന്നേ വരു
@RM-do3im Жыл бұрын
പള്ളി 🤔
@kanchanamol4540 Жыл бұрын
🙏🙏🙏
@seethalseethal33172 жыл бұрын
ഓം നമഃ ശിവായ 🙏🕉️🌿ഭഗവാനെ രക്ഷിക്കണേ 🌿🕉️🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@ramasreemahadeva1062 жыл бұрын
മഹാദേവന്റെ അനുഗ്രഹംകൊണ്ട് ഭൂമിയിലെ 12മഹാ ജ്യോതിർലിംഗങ്ങൾ ദർശനം ചെയ്യാൻ സാധിച്ചു. ഓം നമഃ ശിവായ.
@kshethrapuranam2 жыл бұрын
Namaskaram 🙏
@akku6112 жыл бұрын
Wow
@littleideaentertainments21902 жыл бұрын
സുകൃതം 🙏🙏🙏
@ramasreemahadeva1062 жыл бұрын
@@littleideaentertainments2190 🙏🙏🙏
@mahadevkidas3522 Жыл бұрын
Wow, bhagavan anugrahikattae ❤️ from a bhoothaganam...
@shilpapp69572 жыл бұрын
തിരുമേനി ഞാൻ കിടക്കുന്ന കിടക്കയിൽ ഒരു സന്യാസി എന്റെ അടുത്ത് വന്നിരുന്നു പക്ഷെ എനിക്ക് അനങ്ങാൻ പോലും സാധിച്ചില്ല അത് ഭഗവാൻആയിരിക്കും അല്ലേ ഞാൻ കൃഷ്ണ ഭക്തയാണ് പക്ഷെ ശിവ ഭഗവാനെ സ്വപ്നം കാണുന്നു ഉറക്കം ഉണരുമ്പോൾ ഞാൻ വിചാരിക്കാതെ തന്നെ ശിവ രൂപം പെട്ടെന്ന് തെളിഞ്ഞു വരാറുണ്ട് 🥰 മോനെ ഉറക്കാൻ കിടത്തി യപ്പോൾ ചുമരിൽ ദേവന്റെ നിഴൽ കണ്ടിട്ടുണ്ട്
@kalidask.dileep69542 жыл бұрын
ഓം നമഃ ശിവായ 🙏🙏
@hindibuji82392 жыл бұрын
ഞാൻ കാണാറുണ്ട് 🥰എന്റെ മഹാദേവനെ രൂപത്തിലും, ശിവലിംഗമായും, നിഴലായും എല്ലാം 🥰 ❤️❤️ ഓം നമഃ ശിവായ ❤️❤️
എന്റെ ഹൃദയം എന്റെ മഹാദേവൻ , ജീവൻ ഹനുമാൻ സ്വാമിയുമാണ് ❤️🙏... ജപിക്കാൻ ഇരുന്നാൽ ഞാൻ ഈ ലോകം മറന്നു പോകുന്നു.. വലിയ ഒരു ശിവലിംഗം കാണുന്നു... മുന്നിൽ പിന്നെ കണ്ണുകൾ തുറക്കാൻ പോലും തോന്നുന്നില്ല... 🙏
@asokanp46552 жыл бұрын
ശ്രീ രാജരാജശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@deepukannan.3338 Жыл бұрын
ഈ പുത്രനോടൊപ്പം സദാ കൂടെ ഉണ്ടെന്നു മനസ്സിൽ ആക്കിയിട്ടുള്ളതാണ്...... ഒരു പുത്രന് നൽകുന്ന എല്ലാ സവിശേഷ ഗുണങ്ങളും പ്രാപ്തമാക്കി നൽകിയിട്ടുണ്ട് ❤സർവ്വം ❤ശിവമയം ❤ ❤നന്ദി ❤നന്ദി ❤നന്ദി ❤പിതാവേ ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമഃ ❤ ❤ശിവപാർവ്വതി ❤
@radhasarayu57702 жыл бұрын
കഴിഞ്ഞ sept8...6മണിക്ക് വിളക്ക് വെച്ച് പ്രാർത്ഥിച്ചു ഓം നമശിവായ മന്ത്രം ജപിച്ചു കൊണ്ടാണ് വീടിന്റെ 2നിലയുടെ ടെറ സ്സിൽ മുരിങ്ങക്ക പറിക്കാൻ ശ്രമിച്ച ഞാൻ 75അടിമുകളിൽ നിന്ന് താഴെ വീണു. ആത്മഹത്യ ശ്രമം എന്ന് പറഞ്ഞു ആളുകൾ high class കോളനി എന്ന് വെപ്പ് എന്റെ മോനെ സഹായിച്ചില്ല പക്ഷെ ഒരു മുസ്ലിം മതത്തിൽ പെട്ട ഒരാളാണ് അവനെ കാർ ഓടിക്കാൻ സഹായിച്ചത്. തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിയ അവനെ ഒരു തേജസ്വിയായ ഒരാൾ വന്നു ആശ്വസിപ്പിച്ചു. അത് മഹാദേവൻ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നത്. അവിടെ നിന്നും ആംബുലൻസിൽ വലിയ ഹോസ്പിറ്റലിൽ എത്തിയ എനിക്ക് ഒരു പുതു ജീവൻ കിട്ടി. രാത്രി ഒരിക്കലും വരാത്ത ന്യൂറോ രാത്രി വിളിച്ചപ്പോൾ വന്നു. Icu വിൽ കിടന്നാലും മുടി മൊട്ടയാക്കി എന്നാലും ഒരു ചെറിയ പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു. ശനി ദശ യായിരുന്ന എന്നെ വീഴുമ്പോൾ കൈകളിൽ താങ്ങി നിറുത്തി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@thedailybeats7232 Жыл бұрын
ഞൻ മഹാ ദേവൻ കൈലാസത്തിൽ ഇരിക്കുന്നത് ദൂരെ നിന്നും കാണുന്നതാ സ്വപ്നം കണ്ട്. നിഴലിന്റെ നിറം ആയിരുന്നു. ഭഗവാൻ ധ്യാനത്തിൽ ഇരിക്കുന്നതാ കണ്ട് ❤❤
@kshethrapuranam Жыл бұрын
🙏
@galaxygraphixs92752 жыл бұрын
ഓം 🙏നമഃ ശിവായ ഞാൻ രാത്രി കിടക്കാൻ നേരത്തു ജനലിലേക്കും ചുമരിലേക്കും ഒക്കെ നോക്കുമ്പോൾ ഭഗവാന്റെ മുഖം പോലെ തോന്നാറുണ്ട് എന്റെ കൈലാസ നാഥാ മഹാദേവ എന്നും കൂടെ ഉണ്ടാകണേ 🙏🙏ഇപ്പോൾ ഞാൻ ശിവ ഭഗവാനെ കുറിച്ച് ഓർത്ത് ഇരുന്നപ്പോഴാണ് ഗുരുജിയുടെ വീഡിയോ വന്നത്
@kshethrapuranam2 жыл бұрын
Namaskaram 🙏
@akku6112 жыл бұрын
🙏🙏🙏🙏
@ssreejasubi2 жыл бұрын
എന്റെ അച്ഛാ 🙏ഓം നമശിവായ 🙏🙏🙏🙏ഞങ്ങളുടെ എല്ലാ ദുഃഖവും മാറ്റി തരണേ
@kshethrapuranam2 жыл бұрын
Namaskaram 🙏
@sep14472 жыл бұрын
തിരുമേനി ഞാനും ശിവഭഗവാന്റെയും പാർവ്വതി മാതാവിന്റെയും ഭക്തയാണ് ഞാൻ ഭഗവാനേ ഒരു പാട് തവണ സ്വപ്നത്തിൽ ദർശിച്ചിട്ടുണ്ട് . ഓം നമ: ശിവായ🙏🙏🙏🙏🙏
തിരുമേനി ഞാൻ കണ്ടത് 5തലയുള്ള നാഗം വായുടെ താഴെ ശിവലിംഗം. പിന്നെ കാണുന്നെ മഹാദേവൻ പ്രാർത്ഥനയിൽ ഇരിക്കുന്നതയും
@RanjithManoharan-z6g3 ай бұрын
Om namasiva om namasiva om 🙏🙏🙏🙏🙏🙏🔱🔱🔱🌹🌹🌹🌹🌹♥️♥️♥️bavavanod vishamal parayubor kannu nirayum mahadeava 🙏🙏🙏 eposzum bgavan kudeaundu jagalku kuttinudu om namasiva 🙏🙏🙏
@soubhagyamnair95892 жыл бұрын
നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹
@kshethrapuranam2 жыл бұрын
Namaskaram 🙏
@innirab110011 ай бұрын
ഓം നമ ശിവായ. ഓം ഹ്രീം നമഃശിവായ. ഓം നമോ. നമശിവായ 🙏🙏
@Thundergaming47284 Жыл бұрын
🙏Thirumeni njan Shivabhagavane swapnathil kandirunnu ... But kurachu days kazhinju ente snehanidhiyaya Achan poyi
കാക്ഷായ വസ്ത്ര ജടാ ധാരിയായ ഒരു സന്യാസി ശ്രേഷ്ഠൻ... എന്റെ മുന്നിൽ വന്ന് എന്റെ ശിരസ്സിൽ കൈ കൾ വച്ചു അനുഗ്രഹിച്ചു കൊണ്ട് അദ്ദേഹം എനിക്ക് 2 മുഖo രുദ്രാക്ഷം സമ്മാനം നൽകുകയും എന്റെ കൈ വിരലിൽ കിടക്കുന്ന മോതിരം അഴിച്ചെടുത്തു ദൂരെ വലിച്ചു എറിയുകയും ചെയ്തു.... ❤സർവ്വം ❤ശിവമയം ❤ ❤ഓം ❤നമഃ ❤ശിവായ ❤ ❤ശിവപാർവ്വതി ❤ ❤നന്ദി ❤നന്ദി ❤നന്ദി ❤ ❤പിതാ ❤മഹാദേവാ ❤ കൂടെ നിഴൽ ഉള്ളത് പോലെ ഇപ്പോൾഴും തോന്നാറുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@kshethrapuranam Жыл бұрын
Namaskaram 🙏
@annaann9808 Жыл бұрын
Shivan ennu kelkkbole oru Vibration full body shake aakunnathu pole thonmunnu 🙏
ഓം നമഃ ശിവായ🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@kshethrapuranam2 жыл бұрын
Namaskaram 🙏
@sreejithperinghat443026 күн бұрын
OM NAMO BHAGAVATHE RUDRAAYA 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepaalackal88762 жыл бұрын
Namaste thirumeni 🙏🙏
@Jayalekshmi.1996 Жыл бұрын
ഞാനും vere ഒരാളും kude ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നതായി മിക്കപ്പോഴും സ്വപ്നത്തിൽ കാണുന്നു. ഞാൻ ഇത് വരെ നേരിട്ട് കാണാത്ത ഏതോ ഒരു ക്ഷേത്രം വും കാണാറുണ്ട് എന്തുകൊണ്ടാനിങ്ങനെ??
@vishnudathamaze7172 жыл бұрын
Shiva shektrathil irunnu Nama sivayah Rudraksh mala japikkumbol eathire Mahadevanum irunnu japikkunnathayi thonnarund....
@ksfortech87202 жыл бұрын
Ente swpanathil oru vallia rupam kandu Oppam nalla anubuthiyum thannuppum pashe pinnede kandilla
@smproduct2 жыл бұрын
Namastha thirumeni 🙏🙏🙏
@Surajdjsureshc8 ай бұрын
On nama Shivaya ❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉🎉😢😢😢😢😢😢😢😢
@prabha6542 жыл бұрын
എന്റെ പരമശിവനേ, 🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@littleideaentertainments21902 жыл бұрын
എന്റെ കിടക്കയുടെ അടിയിൽ ഒരു ചേരവന്നത് ഉറക്കത്തിൽ കണ്ടു ഞട്ടി ഉണർന്നു എന്ത് കൊണ്ടാണ് ഇത് പരിഹാരം പറയുമോ ഗുരുജി
@SumeshsubrahmanyanSumeshps2 жыл бұрын
ഓം നമഃ ശിവായ, 🕉️🕉️🕉️
@kshethrapuranam2 жыл бұрын
Namaskaram 🙏
@valsammathomas60012 жыл бұрын
Enike othiri ishtama ee achane nama shivaya
@bhavanabhavana81332 жыл бұрын
Bhagavane viswasichal naam polum ariyathe adheham rakshakanaayirikkum🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@swathirakhin512 жыл бұрын
നന്ദി തിരുമേനി 🙏
@sreejithperinghat443026 күн бұрын
OM NAMA SHIVAYA 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreyavava69902 жыл бұрын
നമസ്കാരം തിരുമേനി ഞാൻ ശിവലിംഗം സ്വപ്നം കാണാറുണ്ട് അത് എന്താ അർത്ഥം
Entem shiva star um same ane thiruvathira njn shiva bakthan ane
@amruthadu34392 жыл бұрын
ഞാൻ ആക്സിഡന്റ് ആയി കഴിഞ്ഞു ഒരു ദിവസം ബലിയിടാൻ ആലുവ മണപ്പുറത് പോയി എല്ലാം കഴിഞ്ഞു അവിടെ വിഷമിച്ചിരിക്കുബോ ഒരു സന്യാസി വന്നു എന്റ അടുത്തു വന്നു സംസാരിച്ചു നിനക്ക് തുണയായി ഒരാൾ എപ്പോഴും കൂടെ ഉണ്ടാകും എന്ന് ഒരു പോലീസ് ആയിരിക്കും എന്നും അത് സത്യം ആയി
@manuayyappan31142 жыл бұрын
Mahadeva om nama Shivaya 💞💞
@kshethrapuranam2 жыл бұрын
Namaskaram 🙏
@athirajithurajjithuraj84942 жыл бұрын
Thirumeni njan kanda swampnam vettakaran mahadevanum parvathi ammyeum aanu swapnam ennu parayan pattilla 2.30am nu avar ente kattilinu aduthek varunathanu entha ethinte falam 🙏??
@kshethrapuranam2 жыл бұрын
Namaskaram shubham aane...avarude anugraham undenane soochipikunade enal deshyathil aanenkil nam endo cheyunade shari ala enane phalam🙏