സ്ത്രീകൾ ഇത് അറിയാതെ പോകരുത്...Who are born as woman in this birth??|Vishnu puranam|Garuda puranam

  Рет қаралды 202,887

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

മുൻ ജൻമത്തിലെ പ്രിയപ്പെട്ടവരെ കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന 8 ലക്ഷ്ണങ്ങൾ
• മുൻ ജൻമത്തിലെ പ്രിയപ്പ...
പുനർ ജന്മത്തിന്റെ 7 ലക്ഷ്ണങ്ങൾ......
• പുനർ ജന്മത്തിന്റെ 7 ലക...
നരകത്തിൽ നിന്ന് പുനർജനിച്ചവർ നിർബന്ധമായും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
• നരകത്തിൽ നിന്ന് പുനർജന...
ഈ 5 ലക്ഷ്ണങ്ങൾ ഉണ്ടോ?എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് പുനർജനിച്ചവരാണ്.
• ഈ 5 ലക്ഷ്ണങ്ങൾ ഉണ്ടോ?എ...
ധൈര്യം ഉള്ളവർ കാണുക. നരകത്തിലെ 28 ശിക്ഷാ രീതികൾ....
• ധൈര്യം ഉള്ളവർ കാണുക. ന...
ഭർത്താവിനെ ചതിക്കുന്ന ഭാര്യക്ക് ജീവിതത്തിൽ എന്ത് സംഭവിക്കും??
• ഭർത്താവിനെ ചതിക്കുന്ന ...
ഭാര്യയെ ചതിക്കുന്ന ഭർത്താവിന് ജീവിതത്തിൽ സംഭവിക്കുന്നത്
• ഭാര്യയെ ചതിക്കുന്ന ഭർത...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Reincarnation is a key belief within Hinduism. In Hinduism, all life goes through birth, life, death, and rebirth and this is known as the cycle of samsara. According to this belief, all living things have an atman, which is a piece of Brahman, or a spirit or soul. It is the atman that moves on into a new body after death.
An atman can go into the body of any living thing, such as a plant, animal or human. Once a living being dies, its atman will be reborn or reincarnated into a different body depending on its karma from its previous life. For example, if a person has good karma in a previous life, then their atman will be reborn or reincarnated into something better than they were previously. A person gains good karma for doing good things in life, such as helping others through following their dharma.
A Hindu’s ultimate goal in life is to reach moksha. Moksha means liberation or freedom from samsara and it can only happen after a Hindu has been reborn many times. If a Hindu gains good karma from many lifetimes, they will have gained ultimate knowledge and have freed themselves from the constraints of the material world. Once this happens, a Hindu’s atman no longer needs to be reborn into another being and is ready to be free from samsara. As a result, the atman will achieve moksha and will be re-joined with Brahman.
Reincarnation, also known as rebirth or transmigration, is the philosophical or religious concept that the non-physical essence of a living being begins a new life in a different physical form or body after biological death. Upon death, the soul becomes transmigrated into a new infant (or animal) to live again. The term transmigration means passing of soul from one body to another after death.
Reincarnation (Punarjanman) is a central tenet of the Indian religions such as Buddhism, most Hinduism, Jainism, Sikhism and most Paganism. Although there are Hindu and Pagan groups who do not believe in reincarnation, instead believing in an afterlife. In various forms, it occurs as an esoteric belief in many streams of Judaism in different aspects, in some beliefs of the Indigenous peoples of the Americas, and some Indigenous Australians (though most believe in an afterlife or spirit world). A belief in rebirth/metempsychosis was held by Greek historical figures, such as Pythagoras, Socrates, and Plato, as well as in various modern religions.
In recent decades, many Europeans and North Americans have developed an interest in reincarnation, and many contemporary works mention it.
The word reincarnation derives from a Latin term that literally means 'entering the flesh again'. Reincarnation refers to the belief that an aspect of every human being (or all living beings in some cultures) continues to exist after death. This aspect may be the soul or mind or consciousness or something transcendent which is reborn in an interconnected cycle of existence; the transmigration belief varies by culture, and is envisioned to be in the form of a newly born human being, or animal, or plant, or spirit, or as a being in some other non-human realm of existence.
An alternative term is transmigration, implying migration from one life (body) to another. The term has been used by modern philosophers such as Kurt Gödel and has entered the English language.
Rebirth is a key concept found in major Indian religions, and discussed using various terms. Reincarnation, or Punarjanman (Sanskrit: पुनर्जन्मन्, 'rebirth, transmigration'), is discussed in the ancient Sanskrit texts of Hinduism, Buddhism, and Jainism, with many alternate terms such as punarāvṛtti (पुनरावृत्ति), punarājāti (पुनराजाति), punarjīvātu (पुनर्जीवातु), punarbhava (पुनर्भव), āgati-gati (आगति-गति, common in Buddhist Pali text), nibbattin (निब्बत्तिन्), upapatti (उपपत्ति), and uppajjana (उप्पज्जन)
#kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranamfacts #garudapuranam #krishnaadvises #bhagavathgeetha #bhagavathgeethaadvises
#children #punarjanmam #rebirth #garudapuranam

Пікірлер: 140
@kshethrapuranam
@kshethrapuranam 2 жыл бұрын
മുൻ ജൻമത്തിലെ പ്രിയപ്പെട്ടവരെ കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന 8 ലക്ഷ്ണങ്ങൾ kzbin.info/www/bejne/rpDSeGqKr9yFitk പുനർ ജന്മത്തിന്റെ 7 ലക്ഷ്ണങ്ങൾ...... kzbin.info/www/bejne/anvbmY15h9t0aZo നരകത്തിൽ നിന്ന് പുനർജനിച്ചവർ നിർബന്ധമായും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ. kzbin.info/www/bejne/emXUfHSNdrykbNU ഈ 5 ലക്ഷ്ണങ്ങൾ ഉണ്ടോ?എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് പുനർജനിച്ചവരാണ്. kzbin.info/www/bejne/l5O9h6iFh61_eaM ധൈര്യം ഉള്ളവർ കാണുക. നരകത്തിലെ 28 ശിക്ഷാ രീതികൾ.... kzbin.info/www/bejne/aHy8qpesZtSoZ6M ഭർത്താവിനെ ചതിക്കുന്ന ഭാര്യക്ക് ജീവിതത്തിൽ എന്ത് സംഭവിക്കും?? kzbin.info/www/bejne/j3Tcf5SPgbiSn6s ഭാര്യയെ ചതിക്കുന്ന ഭർത്താവിന് ജീവിതത്തിൽ സംഭവിക്കുന്നത് kzbin.info/www/bejne/iHXKdX6eq8uio7s
@codesandcurrentaffairs8401
@codesandcurrentaffairs8401 2 жыл бұрын
Aol to
@aamiharan8589
@aamiharan8589 2 жыл бұрын
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@jeyaeswaris3538
@jeyaeswaris3538 Жыл бұрын
Iam also a woman,I like women's....om nama shivaya.namaste 🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
ബഹു ജൻമാർജ്ജിത കർമ്മമശേഷം തിരുമുൾകാഴ്ച്ച നിനക്കിഹ വച്ചേൻ ജനിമരണങ്ങളെനിക്കിനി വേണ്ട പരിപാലയമാം നാരായണ ജയ.. നാരായണ ജയ നാരായണ ജയ 🙏🙏🙏ഓം നമോ നാരായണായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏
@starparu7510
@starparu7510 2 жыл бұрын
ചേച്ചി നമസ്കാരം 🙏🙏 ഓം നമഃ ശിവായ 🙏♥️🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@anonymousx2975
@anonymousx2975 2 жыл бұрын
നമസ്കാരം എല്ലാ വിഡിയോയുംമികവ്പുലർത്തുന്നു നന്ദി.പുതിയ അറിവിനു വേണ്ടിവീ ണ്ടും കാത്തിരിക്കുന്നു .
@Lakshmymenon
@Lakshmymenon 2 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏നാവിൽ ഒരു നാമം മാത്രം നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ 🙏🙏🙏 ഭഗവാൻ എല്ലാരേയും അനുഗ്രഹൂഖ്യാട്ടെ 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❣️❣️❣️
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
🙏നമസ്കാരം ഗുരുജി 🙏🙏ജനനം മുതൽ മരണം വരെ യുള്ള ജീവിതത്തിൽ പല വഴി കളി ലൂടെ കടന്നു പോകുന്നു. തെറ്റും ശരിയും തിരിച്ചറി യുബോ ഴേക്കും ഭൂമിയിൽ നിന്നും മടങ്ങാനുള്ള സമയവുമായി. കൃഷ്ണാ ഗുരുവായൂരപ്പ മനസ്സിൽ ആ ഒരു നാമം മാത്രം. 🙏🙏🙏ഹരേ കൃഷ്ണാ ഹരേകൃഷ്ണ 🙏കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം ഗുരുജി🙏🏻 എല്ലാ video കളും നല്ല അറിവുകൾ തരുന്നു.എല്ലാവർക്കും തങ്ങളുടെ അന്ത്യകാലത്തു ഭഗവത് സ്മരണയോടെ മോക്ഷ പ്രാപ്തിയുണ്ടാവട്ടെ🙏🏻അതിനായി ജീവിതത്തിൽ നിരന്തര ഭഗവത് സ്മരണയുണ്ടാവാൻ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🏻എല്ലാവർക്കും നല്ലതു വരട്ടെ.കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💙🌹
@starparu7510
@starparu7510 2 жыл бұрын
അമ്മ നമസ്കാരം 🙏 ഓം നമഃ ശിവായ 🙏♥️🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@achuanu4059
@achuanu4059 2 жыл бұрын
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി ഞാൻ ഇപ്പൊൾ മുതൽ എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊണ്ട് മോക്ഷ പ്രാപ്തി ക്ക് വേണ്ടിയാണ് എല്ലാം ചെയ്തു കൊണ്ട് ഇരിക്കുന്നത്. 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@BinduZzDreamZz
@BinduZzDreamZz 2 жыл бұрын
വളരെ നല്ല അറിവ് 👍
@murugadassmachingalmurugad1860
@murugadassmachingalmurugad1860 2 жыл бұрын
SARVAM KRISHNAARPANAM, EXCELLENT MESSAGE 👌👏THANKS ✋AND REGARDS 🙏.
@minnu250
@minnu250 2 жыл бұрын
🙏നമസ്കാരം ഗുരുജി ❤️🌟 ഓം നമഃ ശിവായ🕉️
@deepanarayanan4447
@deepanarayanan4447 2 жыл бұрын
Nalla arivu pakarnnu nalkunna angekyu orayiram nanni🙏Om namo narayanaya 🙏..
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Sreemad Bhagavad Geetha yil Ee kathayum Marana samaya the kurichum Punarjanmathekkurichum Bhagavan thante Bhakthakkarkkayi Vivarikkunnundu. Hare Krishna Hare Krishna krishna Krishna Hare Hare.Ohm Namo Narayana.
@starparu7510
@starparu7510 2 жыл бұрын
ഗുരുജി നമസ്കാരം 🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏ഹരേ കൃഷ്ണ🙏 ♥️🌹🌿
@lekhaanil9900
@lekhaanil9900 2 жыл бұрын
ഹരേ കൃഷ്ണാ 🙏❤
@sailajasasimenon
@sailajasasimenon 2 жыл бұрын
മോളേ😍ഹരേ കൃഷ്ണ🙏🏻💙🌹
@lionking3785
@lionking3785 2 жыл бұрын
Appo pinne enthinanu purushante manasnu daibam stress koduthath ? Purshane kond streekalode adupam thonnippikunnathum e paranja daibam alle? Lokath purushanmarude ennaman kooduthal ennu kettitund lokathe nallaru sathamanam anungalum pennine patti chinthichu kalam kazhikkan vidhikkapettavaranu prakrithi angne ann anungale undakkiyath. enna purushanmar streekale patti chinthichal stree ayi rebirth cheyyumennalle paranjath anganeyenkil purshanmarude ennam lokath kurayumayirunnu karanam anungal anu pennine patti koduthal cinthikkunnath pakshe anungalude ennamanu lokathu koduthal athiradham ini streekal purshane patti koduthal chinthikunnath kondano ?streekal ellam aungalayi rebirth cheyyunath kondano purshanmarude ennam koduthal akunnathum streekalude ennam kuravayi kanappedunnathum? 😄😃😀 pavam anungal manasika mayi pennungalude adimyayi irikkan vidhikkapettavar😁😂
@siljikannan7620
@siljikannan7620 2 жыл бұрын
hare krishna 💛namskaram guruji 🙏husband kannan chadhyam midhunm, 35 yr 1985 business kurach prasanagal und silji ayyliyam midhunm, 1991 .guruji ude prathanayil ullpeduthanam 🙏🙏
@asokanp4655
@asokanp4655 2 жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@bkvlogstvm5304
@bkvlogstvm5304 2 жыл бұрын
സൂപ്പർ വിഡിയോ . ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്
@hinduraj450
@hinduraj450 2 жыл бұрын
ഞാൻ മോട്ടോർ ആണ്.
@revathynair9072
@revathynair9072 2 жыл бұрын
l
@jaisreeraamm7604
@jaisreeraamm7604 Жыл бұрын
സൂപ്പർ വീഡിയോ ഞാൻ നിങ്ങളുടെ ടി.വി ആണ്
@LawyerScorp
@LawyerScorp 10 ай бұрын
ഞാൻ വിചാരിച്ചു കഴിഞ്ഞ ജന്മത്തിൽ ദുഷ്ഠരായിരുന്നവരാണ് വരും ജന്മത്തിൽ സ്ത്രീകളായി ജനിക്കുക എന്നാണ്. അത്രയേറെ ബുദ്ധിമുട്ടുകൾ ഒരു സ്ത്രീജന്മം ശരീരം കൊണ്ടായാലും സമൂഹത്തിൽ നിന്നും അവൾ നേരിടുന്നുണ്ട്. ഞാനും ഒരു സ്ത്രീയാണ്. മനുസ്മൃതിയും പറയുന്നത് ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നാണല്ലോ.
@vdubalrampm2648
@vdubalrampm2648 Ай бұрын
അതിന് മുമ്പുള്ള മൂന്ന് വരികൾ ഉണ്ട് ഹേ.... പിതാ രക്ഷതി... ഭർത്തോ രക്ഷതി... പുത്രോ രക്ഷതി.... ഒരു വരി മാത്രം ആയി അടർത്തി അല്ല ഡയലോഗ് വിടാൻ.... ( യത്ര നാര്യസ്തേ പൂജ്യന്തേ തത്ര ദേവത എന്നും ഉണ്ട്.... അത് ഒന്നും പറയല്ലേ... 😠😡
@geethadevi4336
@geethadevi4336 2 жыл бұрын
Hare Krishna Sarvam Sree Krishnaarpanamasthu Radhe Radhe Shyam 🙏
@anupamaanu6142
@anupamaanu6142 2 жыл бұрын
അറിവ് പകർന്നതിനു നന്ദി 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram 🙏🙏🙏 Ellavarkkum Guruvayurappane anugraham undakatte. Narayana akhilaguro sarvam namasthey 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@vijeeshviji52
@vijeeshviji52 2 жыл бұрын
നാരായണ 🙏🙏🙏ഭഗവാനെ എല്ലാം അങ്ങു തെന്നെ നോക്കണേ................. എന്റെ ആഗ്രഹം എനിക്കിനി ജെമ്മം വേണ്ട എന്നാണ് അങ്ങയുടെ കൂടെ ലയിച്ചു ചേരണം 🙏🙏🙏 ഭഗവാനെ...............
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@SyamaSivaprasad
@SyamaSivaprasad 2 жыл бұрын
Purushanaayi punar janikkunnathinte maanadhandangal എന്തെല്ലാം എന്ന് കൂടി പറയാമോ?? ippol ഇതില്‍ paranjathu thanneyaano atho mattenthenkilum കൂടി undo?? Ariyanam ennaagrahamund🙏
@lekhagknair138
@lekhagknair138 2 жыл бұрын
Hare Krishna
@mohanmenon446
@mohanmenon446 2 жыл бұрын
New information....
@dinilkrishna4200
@dinilkrishna4200 2 жыл бұрын
Sreee Radhe Krishna.....🙏🌹
@Elegant112
@Elegant112 2 жыл бұрын
സതീ ദേവി യുടെ പാർവതിയായുള്ള പുനർജന്മത്തെക്കുറിച്ചുള്ള വീഡിയോ ചെയ്യുമോ?
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram. Angu avashyapeta video chanalil labyam anu🙏
@archanasubeesh8961
@archanasubeesh8961 2 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം
@uvsproworld5275
@uvsproworld5275 2 жыл бұрын
Sir Devi bhakthar after death eath lokathil anne ethunnath sir reply please
@Elegant112
@Elegant112 2 жыл бұрын
ഹിന്ദു ധർമ്മത്തിലെ എല്ലാ ദേവീ ദേവൻമാരെയും പരിജയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
@arunradhakrishnana4715
@arunradhakrishnana4715 2 жыл бұрын
അതിനു 24മണിക്കൂർ വീഡിയോ മതിയാകില്ല 🙏
@babykumari4861
@babykumari4861 2 жыл бұрын
🙏നമസ്കാരം തിരുമേനി മരണപെട്ടവരെ സ്വപ്നം കാണുമ്പോൾ അവരുടെ കൂടെ വളർത്തു നായ വരുന്നതായി കാണുന്നു ദയവു ചെയ്തു ഇതിന്റെ കാരണം ഒന്ന് പറയാമോ തിരുമേനി 🙏
@anithanair7741
@anithanair7741 Жыл бұрын
Papam cheithavar sthree yum nanma cheithavar purushanum
@xoro163
@xoro163 Жыл бұрын
mrugangalk aathmav illa manushyark mathrame athamavine koduthitullu
@krishnanambily5
@krishnanambily5 2 жыл бұрын
നമസ്കാരം തിരുമേനി, പുനർജന്മം ഉണ്ടോ
@babykp4227
@babykp4227 Жыл бұрын
ഓം നമശിവായ ഓം നമോ നാരായണ യ നമ
@babykp4227
@babykp4227 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലഷ്മീ നാരായണ
@devils5170
@devils5170 Жыл бұрын
Daivame
@karthajayasreegovindan122
@karthajayasreegovindan122 2 жыл бұрын
Namaste guruji
@mathangikalarikkal9933
@mathangikalarikkal9933 2 жыл бұрын
Namasthe Sir.. Om Namah Shivaya🙏🏻🙏🏻🙏🏻
@karthajayasreegovindan122
@karthajayasreegovindan122 2 жыл бұрын
Eni oru jenmam venda guruji
@ajithabijoy
@ajithabijoy 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@kamalaashokan6012
@kamalaashokan6012 2 жыл бұрын
Om namashivaya
@premav4094
@premav4094 2 жыл бұрын
ഹരേകൃഷ്ണ 🙏 രാധേ രാധേ syam🙏 നമസ്കാരം സർ 🙏
@shobhak6805
@shobhak6805 2 жыл бұрын
നമസ്കാരം ഗുരുജി 🙏🙏🙏ഓം നമഃ ശിവായ 🌹🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@sreerajmk6511
@sreerajmk6511 2 жыл бұрын
Hare krishna🙏🙏🙏🙏🙏🙏
@dhanyaachuzz2000
@dhanyaachuzz2000 2 жыл бұрын
രാധേ രാധേ 🙏🏻🙏🏻🙏🏻
@shajib2892
@shajib2892 2 жыл бұрын
Hare Krishna 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഓം നമഃ ശിവായ, 🕉️🕉️🕉️
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@abvknam1416
@abvknam1416 2 жыл бұрын
പ്രണാമംഗുരുജി 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@soorajsnarayanan8536
@soorajsnarayanan8536 2 жыл бұрын
Yaneku Munbe oru janmam Undrunno areyan pattumo
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, ithe kurichula vishadamaya video chanalil labyam anu🙏
@rejanianu4891
@rejanianu4891 2 жыл бұрын
നമസ്തേ
@radhikashimod6664
@radhikashimod6664 5 ай бұрын
🙏🙏🙏🙏🙏 thirumeni
@navaneeth3633
@navaneeth3633 2 жыл бұрын
ദേവിയെ അവസാനമായി ഓർക്കുകയാണെങ്കിൽ എന്തായിരിക്കും ഫലം🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram deviyude aduthe ethum moksham labhikum🙏
@watchizee7246
@watchizee7246 2 жыл бұрын
Appol aanungalayi janikkunnavar engane aanu?
@kamalaashokan6012
@kamalaashokan6012 2 жыл бұрын
Om namashivaya
@midhunmadhu4348
@midhunmadhu4348 2 жыл бұрын
നമസ്കാരം തിരുമേനി തിരുവേണം നാൾ കുറച്ചു ഒന്ന് പറയാമോ 🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, theerchayayum parayam🙏
@sheenamolsheenamol7241
@sheenamolsheenamol7241 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@sreenivasan9182
@sreenivasan9182 2 жыл бұрын
നമസ്കാരം ഗുരുജി 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@Rebel-hv3fj
@Rebel-hv3fj 2 жыл бұрын
It means female life is a punishment ?
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram we have not mentioned that getting a female life is a punishment...atma or soul can get any form of life..but we have specified with importance how one gets female form in birth....every form of life on this earth has its own importance ...no one is superior or inferior to others🙏
@reshmakk3236
@reshmakk3236 2 жыл бұрын
Appo kunungal marichalp
@jayaprakashpathayappurajay9645
@jayaprakashpathayappurajay9645 2 жыл бұрын
കാര്യമൊക്കെ ശരി തന്നെ, പക്ഷെ നമ്മുടെ മരണ സമയം നമുക്ക് മുൻകൂട്ടി അറിയാൻ സാധിച്ചാൽ അല്ലെ ഈ പറയുന്ന പ്രകാരം ചെയ്യാൻ സാധിക്കു? മരിക്കാൻ പോവുന്ന ഒരാൾക്ക് അവർ മരിക്കുക ആണെന്ന് അറിയാൻ സാധിക്കുമോ? 🤔
@jayalakshmiammalpg3783
@jayalakshmiammalpg3783 2 жыл бұрын
Mathravumalla ithu sarri aayirunnel bharathamuni engine jadabharathan aayi.
@jayalakshmiammalpg3783
@jayalakshmiammalpg3783 2 жыл бұрын
Pinne itha okke kazhivu aarkkanu ullathu. Avasanam easwara chintha kittanel athinum easwaranugraham venam.
@greeshmasanjay4412
@greeshmasanjay4412 2 жыл бұрын
🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@babykp4227
@babykp4227 Жыл бұрын
നമസ്കാരം തിരുമേനി
@ananducreation9435
@ananducreation9435 2 жыл бұрын
നമസ്കാരം, എന്റെ സംശയം എന്തെന്നാൽ കർമഫലങ്ങളാണല്ലോ അടുത്ത ജന്മം നമ്മൾ എന്തായി തീരുമെന്ന് നിശ്ചയ്ക്കുന്നത്.. അപ്പോൾ പിന്നെ അവസാന സമയത്ത് ചിന്തിച്ചതിനെ മാത്രം ആശ്രയിച്ചെങ്ങനെ സ്ത്രീ ആയി പിറക്കും?
@soumyaps8265
@soumyaps8265 4 ай бұрын
എന്താ ഏതാ
@whatsup_viral
@whatsup_viral 2 жыл бұрын
Description boxil link illa
@vinayakamadom
@vinayakamadom 2 жыл бұрын
🙏🏼🙏🏼🙏🏼
@harikumarvasudev579
@harikumarvasudev579 2 ай бұрын
Ajnabha varsham
@ambilisreekumar8118
@ambilisreekumar8118 2 жыл бұрын
👍
@abhiblock5578
@abhiblock5578 2 жыл бұрын
Geetha padanam nadathu ellavarum
@ashokvs4710
@ashokvs4710 2 жыл бұрын
ആത്മാവിന് മരണമില്ല ജന്നനാവും ഇല്ല പിന്നെ എങ്ങനെ population കൂടി
@anetwork3376
@anetwork3376 Жыл бұрын
Manushya mathram alla ee lokathu ullathu. Ella jeevikalkkum avarude soul undu
@push-upssasisasi1792
@push-upssasisasi1792 2 жыл бұрын
🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@manojmanu8092
@manojmanu8092 2 жыл бұрын
🙏🙏👍👍👍👌👌
@snehaprabhat6943
@snehaprabhat6943 2 жыл бұрын
🙏🙏🙏❤
@MaheshPM-qd5ku
@MaheshPM-qd5ku 2 жыл бұрын
നല്ല കർമം ചെയ്ത വ്യക്തി...എല്ലാവരെയും സഹായിക്കുന്ന സ്നേഹിക്കുന്ന ആൾ..മിണ്ടാ പ്രാണികളെ പോലും സ്നേഹിക്കുന്ന ആൾ..anghane oraal തൂങ്ങി മരിക്കുന്നു...ആത്മഹത്യ പാപം അല്ലേ. അപ്പോൾ നല്ലവൻ ആയ വ്യക്തി തൂങ്ങി മരിച്ചാൽ അയാൾക്ക് ശിക്ഷ ലഭിക്കുമോ..അയാളുടെ ആത്മാവിന് എന്ത് സംഭവിക്കും ഒരു vedeio ചെയ്യാമോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram, ithe kurich vishadamaya video munp cheythitund🙏
@mohammedshafi4542
@mohammedshafi4542 2 жыл бұрын
ആരോ കളവ് എഴുതിയതാണ്
@nithin5192
@nithin5192 2 жыл бұрын
Anak marikande cheruka
@mohammedshafi4542
@mohammedshafi4542 2 жыл бұрын
@@nithin5192 thamasha
@shibikp9008
@shibikp9008 2 жыл бұрын
പുരുഷനെ പറ്റി ചിന്തിച്ചാൽ പുരുഷനായി ജനിക്കുമോ
@sebastianjoseph8994
@sebastianjoseph8994 2 жыл бұрын
ഈ പുരാണങ്ങളും മിക്ക മത ഗ്രന്ഥങ്ങളും (almost all religions in the world) സ്ത്രീകളെ തമസ്കരിക്കുന്നത് എന്തെന്ന് മനസ്സിലാകുന്നില്ല. According to these പുരാണ, പുരുഷൻ എന്നൊരു ജാതി മാത്രമേ ഉള്ളൂ അത്രെ. മരണ സമയത്ത് അവൻ സ്ത്രീയെ വിചാരിച്ചാൽ സ്ത്രീയായി ജനിക്കുമത്രെ. സ്ത്രീ എന്നൊരു നികൃഷ്ട ജീവി! പന്നി തുടങ്ങിയ മൃഗങ്ങളെ പ്പോലെ! When are we going to give proper respect to women! അവൾ നമ്മുടെ അമ്മയല്ലെ? ഭാര്യ അല്ലേ? സഹോദരി അല്ലേ? മകൾ അല്ലേ? (Just a thought..I never intent to hurt anyone.. please.. Please do not give a religious angle to my comment.)
@navaneeth3633
@navaneeth3633 2 жыл бұрын
Did you notice this point : ഹൈന്ദവ വിശ്വാസങ്ങളിൽ മാത്രമാണ് ഒരു പുരുഷനും സ്ത്രീക്കും equal importance കൊടുത്തിട്ടുള്ളത് , മറ്റുള്ള ഭൂരിഭാഗം മതങ്ങളിലും പുരുഷന് മാത്രമാണ് ദൈവം...🙏 Respect our religion🙏🙏
@sreelathaachippra7240
@sreelathaachippra7240 2 жыл бұрын
Aadyam kanyaasthreekalkku moksham kodukkoo... Ennittaavaam baakki kaaryangal
@ks8542
@ks8542 Жыл бұрын
Hlo manushyan marichu animals,birds plants okke ayi veendum ,manushyan matramayitalla janikkunnatu njanappana vayikku
@leenanair6667
@leenanair6667 2 жыл бұрын
Hare Krishna 🙏🏻
@adarsh1855
@adarsh1855 2 жыл бұрын
Om namo narayanaya
@sudhamkkunchu1000
@sudhamkkunchu1000 2 жыл бұрын
🙏
@ambikanair729
@ambikanair729 2 жыл бұрын
🙏🙏🙏...
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@adarsh1855
@adarsh1855 2 жыл бұрын
Om namashivaya
@ansharajeshkumaradoor893
@ansharajeshkumaradoor893 2 жыл бұрын
🙏
@smitharamesh8661
@smitharamesh8661 2 жыл бұрын
🙏🙏🙏
@bindhubindhu4111
@bindhubindhu4111 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@vasantharajendran8311
@vasantharajendran8311 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@SandhyaPradeep
@SandhyaPradeep 2 жыл бұрын
🙏🙏🙏
@renjusathyan6004
@renjusathyan6004 2 жыл бұрын
🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 273 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
ശനീശ്വരൻ  /#lordshani #shanidev #navagrahastory
22:01
THUSHARAM EPICS CHANNEL
Рет қаралды 100 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН