" മേൽ വിവരിച്ച എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിൽ 100% അനുഭവത്തിലുള്ളതാണ് !! " " ഓം വിഷ്ണുമായ സ്വാമീ ശരണം "
@rahulp47052 жыл бұрын
Experience share cheyamo
@raretoys-t9u2 жыл бұрын
@@rahulp4705 ഒരിക്കലും നടക്കില്ല എന്ന്ന ഞാൻ വിചാരിച്ച കാര്യങ്ങൾ ആൻ കഴിഞ്ഞ കുറച്ച കാലങ്ങൾ കൊണ്ട് തന്നെ നടന്നത് ... എന്റെ ചാത്തൻ എനിക്ക് നടത്തി തന്നത് .. ഓം വിഷ്ണു മായാ സ്വാമി നമ
@something845 Жыл бұрын
OM Vishnu Maya swami saranam
@ashikvs8489 Жыл бұрын
എന്നാ പോയി ഒരു ലോട്ടറി അടിക്കാൻ പ്രാർത്ഥിക്ക്.. എത്ര രൂപയാ ഈ കമന്റ് നു വാങ്ങുന്നത് 😂😂😂
@കുളപ്പുള്ളിഅപ്പൻ-askvlogs Жыл бұрын
@@ashikvs8489പോടാ 🐷🐷🐷കുഞ്ഞേ
@rajanic952 Жыл бұрын
തിരുമേനി പിണങ്ങി പോയ എന്റെ ചേട്ടനെ ഒന്ന് കാണാൻ വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു ഒന്നും നടന്നില്ല ഞാൻ വിഷ്ണു മായ സ്വാമി യുടെ വീഡിയോ കണ്ടു ഞാൻ പ്രാർത്ഥിച്ചു 2ദിവസം ഞാനും ചേട്ടനും കണ്ടു എന്നോട് മിണ്ടിയില്ല നോക്കി നിന്നു എന്റെ ചേട്ടൻ തിരിച്ചു വരും എന്ന് എനിക്കു ഉറപ്പായി ഞാൻ എന്നും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏വിഷ്ണു മായ സ്വാമിയെ നമഃ ❤️❤️❤️❤️🙏🙏🙏🙏🙏
@madhavangopalan4255 Жыл бұрын
എന്റെ വിഷ്ണുമായ സ്വാമി ഞങ്ങളുടെ ആറാട്ടുകള് ആൾക്കാര് ഭയങ്കരമായി ദ്രോഹിക്കുന്നു ഞങ്ങളുടെ ഈ വഴിയിൽ വേസ്റ്റ് ഇടുന്നു. ഞങ്ങളുടെ ഈ വഴി ശരിയാക്കി തരണേ വിഷ്ണുമായ സ്വാമി അതിനായി ഞങ്ങൾക്ക് പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കണം വിഷ്ണുവാൻ വിഷ്ണുമായ സ്വാമിയുടെ വഴി റെഡി ആവണെ വിഷ്ണുമായ സ്വാമി
@rajeshseemarajesh2595 Жыл бұрын
ഞാനും വിഷ്ണുമായ ഭക്തനാണ് മൂന്ന് കൊല്ലമായി ഞാൻ വിഷ്ണു മായ സ്വാമിയേ ആരാധിക്കുന്നു. എനിക്ക് എന്റെ ഏറ്റവും വലിയ ആഗ്രഹം ഭഗവാൻ സാധിച്ചു തന്നു. ഒരു വീട്. പതിനാലു ലക്ഷം ആയി എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഏഴു ലക്ഷം ബാക്കി പൈസ രണ്ടു മാസത്തിനുള്ളിൽ കിട്ടി രജിസ്റ്റരും കഴിഞ്ഞു ഈ ബാക്കി പൈസ എന്റെ കയ്യിൽ എങനെ വന്നു വിശ്വസിക്കാൻ തന്നെ കഴിയുന്നില്ല.വിഷ്ണു മായ സ്വാമിയുടെ അനുഗ്രഹമാണ് ഇതെല്ലാം തന്നതെന്നു ഞാൻ വിശ്വസിക്കുന്നു. ഓം വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻
@kshethrapuranam Жыл бұрын
Namaskaram 🙏
@appoosappoo94082 жыл бұрын
ആവണങ്ങാട്ട് ശ്രീവിഷ്ണുമായ സ്വാമിയേ നമ:🙏
@soorajsooraj35022 жыл бұрын
🙏🙏🙏❤❤
@vishnumaya16002 жыл бұрын
എന്റെ കൂടെ തന്നെ ഉണ്ട് പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി ❤❤❤❤❤❤❤❤❤
@kshethrapuranam2 жыл бұрын
🙏
@ՏIՏՏ-n3p2 жыл бұрын
സ്ത്രീകൾ പ്രാർത്ഥിക്കുന്നത് കൊണ്ട് പ്രശ്നം ഇല്ലല്ലോ അല്ലെ.. ഞാനും പ്രാർത്തക്കുന്നുണ്ട്
@sheeja.b2 жыл бұрын
@@ՏIՏՏ-n3p chilappol ondaavum
@kenelmunro8 ай бұрын
@@ՏIՏՏ-n3puff
@sajeevvgopalansajeev44562 жыл бұрын
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി അടിയങ്ങളെയും രക്ഷിക്കണേ. തിരുമുമ്പിൽ തൊഴാൻ ഭാഗ്യം തരണേ. ഞങ്ങളോടൊപ്പം തുണയായി എന്നും ഉണ്ടാവണേ. ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം. തെറ്റുകുറ്റങ്ങൾ പൊറുത്തു കാവലായി വരണേ സ്വാമി 🙏🙏🙏🙏🙏🙏അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കും ഉണ്ടാവണേ സ്വാമി 🙏🙏🙏🙏🙏
@sreelathaprabhanandh723710 ай бұрын
🙏🏻😢😢എന്റെ വിഷ്ണുമായ സ്വാമിയേ എന്നെ നീ കൈയ്യ് വെടിയല്ലേ... എന്റെ പ്രാർത്ഥനാ കൈയ്യ് കൊള്ളേണമേ 🙏🏻. മാറ്റാരുമില്ല സ്വാമിയേ... നീ മാത്രം എന്റെ ആകെയുള്ള ആശ്രയം മഞാൻ നിന്നിൽ വിശ്വസിയ്ക്കുന്നു. എന്നെയും എന്റെ കുഞ്ഞിനേയും അനുഗ്രെഹിയ്ക്കേണമേ സ്വാമിയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥲🥺
@BabyPKBaby-eh4ue2 жыл бұрын
സത്യം ഈ പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ വരാറുണ്ട് എൻ്റെ സ്വാമി എൻ്റെ കൂടെ തന്നെയുണ്ട് പൊന്നുണ്ണി വിഷ്ണുമായ നമ:
@kshethrapuranam2 жыл бұрын
🙏
@KrishnaDasPC Жыл бұрын
100 % true. I started chanting vishnumaya manthras last week only I got swapna darsahnam then I went to avangattu kalari last day miraculous my leg for the last 7 years I was not able to bend due to injuries Now it’s perfect.
@maheshraj9254 Жыл бұрын
Can you tell me the manthra and how much time it should chant
@KrishnaDasPC Жыл бұрын
@@maheshraj9254 you may please visit temple avanagattil kalari, Thrissur. Manthras shouldn't be taken directly
@rahulp4705 Жыл бұрын
Hi @krishna das
@rahulp4705 Жыл бұрын
Experience parayumo
@KrishnaDasPC Жыл бұрын
@@rahulp4705 it’s already in my comment. What else I should say.
@mahinmurali48832 жыл бұрын
ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി ശരണം 🙏🏻
@kshethrapuranam2 жыл бұрын
🙏
@preethipreethif15572 жыл бұрын
ഓം ശ്രീവിഷുമായ സ്വാമി എന്റെ എല്ലാ പ്രശ്നങ്ങളെയും സ്വാമി ഞാൻ സമർപ്പിക്കുന്നു മായാജാലക്കാരൻ കുറുവടി കാരാ കടന്നുവന്ന എന്നെ അനുഗ്രഹിക്കണമേ ഓം വിഷ്ണുമായ നമഃ ഹ 🙏🙏🙏🙏🤍🤍🤍🤍🤍
@ranijoseph45743 ай бұрын
വിഷ്ണു മായ സ്വാമിയേ എന്റെ മകളും മരുമകനും എത്രയും വേഗം ഒന്നിച്ചു ജീവിക്കണം
@pradeepnair95062 жыл бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായാ സ്വാമി നമഃ🙏🙏🙏 വിളിച്ചാൽ ഭക്തനെ ഒരിക്കലും കൈ വിടില്ല. അനുഭവം സത്യം🐃🐃🐃🌹🌹🙏🙏🙏🙏🙏
@dhananjayachitra64272 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഹ 🙏അനുഗ്രഹിക്കണേ ഭഗവാനെ ചാത്തൻ സ്വാമിയേ 🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏❣️പൊന്നുണ്ണി സ്വാമി എന്റെ കുടുബവീതം വളെരെ വേഗം എനിക്ക് വിട്ടു കിട്ടണേ 🙏🙏🙏
@Sunitha-k8u2 ай бұрын
ഓം വിഷ്ണുമായ സ്വാമി എന്നെ അവഗണിച്ച് പറഞ്ഞയച്ചത് അവരെ എൻറെ കാൽ ചുവട്ടിലേക്ക് വരുത്തണം രണ്ടുമാസമായി എൻറെ ജോലി നഷ്ടപ്പെട്ടു ആ ജോലി തിരിച്ചു കിട്ടണം വിഷ്ണുമായ സ്വാമി അത്രയ്ക്ക് ഞാൻ കണ്ണീരു കുടിച്ചു എത്രയും പെട്ടെന്ന് എൻറെ ജോലി എനിക്ക് തിരിച്ചു തരണേ സ്വാമി
@karakkadaumanojhanmanojhan6102 жыл бұрын
ഓം വിഷ്ണു മായ സ്വാമിയേ ശരണം 🙏🙏🌹❤️
@sabitharamesh7272 жыл бұрын
ഓം . വിഷ്ണുമായ സ്വാമിയേ നമ: ഞാൻ കാലങ്ങളായി സ്വാമിക്ക് കലശം നടത്തുന്ന സ്വാമിയുടെ ദാസി ആണ് എന്റെ ആഗ്രഹങ്ങൾ നിറവേറ്റി എന്റെ കൂടെ ഉണ്ടാവണമെ സ്വാമി🙏🙏🙏😭😭😭
@kshethrapuranam2 жыл бұрын
🙏
@nattumarunnukal6392 жыл бұрын
ഉറപ്പായും ഉണ്ടാകും. ഞങ്ങളൊക്കെ ആ സ്വാമിയുടെ അനുഗ്രഹം അനുഭവിച്ചറിഞ്ഞതാണ്. പൂർണ്ണ മനസ്സോടെ പ്രാർത്ഥിക്കു. ഫലം ഉറപ്പ് ♥️
@Nitinmithirmala Жыл бұрын
പൊന്നുണ്ണി വഷ്ണുമായേ
@arjunas4504 Жыл бұрын
@@nattumarunnukal639 anubhavam indo bro
@surajmanumuhamma23042 жыл бұрын
🌹🌺💐🙏ധ്യായേത് ഉമാപതി കൂളിവാക ഭാഗ്യ പുത്രം വേത്രൊജ്വല ത്കര ലതം നയനാഭിരാമം വിശ്വരൂപ വശ്യ ഗാത്രം മഹിഷാ വാഹനം വഞ്ചി താർത്ഥം ഫലപ്രദം വിഷ്ണുമായ ശ്രിയം ഓം നമോ ഭഗവതേ വിഷ്ണു മായാം.🌹🌹🌺💐🙏🙏
@jaydranjaydran64512 жыл бұрын
ഉണ്ണി പൊന്മകനെ ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ 🙏🙏🙏🙏🙏
@marketq7092 жыл бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വമീ നമഃ. വിളിപ്പുറത്താണ് ഭഗവാൻ. നന്നായി ഭഗവാനെ പ്രാർത്ഥിക്കുക. 🙏🙏
@GeethaGeetha-fq8qj6 ай бұрын
എന്റെ ആവണങ്ങാട്ട് വിഷ്ണുമായ സ്വാമിയേ ഞങ്ങളുടെ ശത്രു ദോഷം മാറ്റി തരണേ
വിഷ്ണുമായ എൻറെ കൂടെ ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. വിളക്കുവെച്ച് ഒന്നും പ്രാർത്ഥിച്ചിട്ടില്ല ഇതുവരെ. പക്ഷേ ഞാൻ എന്ത് ചെയ്യുമ്പോഴും ഏത് ചെയ്യുമ്പോഴും ഭഗവാനെ മാത്രം ചിന്തിച്ചു കൊണ്ടാണ് ചെയ്യുന്നത് പറ്റുമ്പോൾ ഒക്കെ നാമം ജപിച്ചു കൊണ്ടിരിക്കും… കഴിഞ്ഞദിവസം ഒരു ഉച്ച സമയമാണ് കുറച്ചു ഫ്രീ ടൈം കിട്ടി എന്നാൽ വെറുതെ ഇരിക്കുകയല്ലേ കുറച്ചുനേരം വിഷ്ണുമായ നാമം ജപിക്കാം എന്ന് കരുതി എന്നാൽ ഇരുന്നതിനു ശേഷം ഫോണിൽ ഒരു റീൽ കണ്ട് അത് നോക്കിയിരുന്നു... അതിനുശേഷം അടുത്ത റീൽ അങ്ങനെ ഓരോ റീലും നോക്കിക്കൊണ്ട് ഞാൻ ഇരുന്നു. പെട്ടെന്ന് എൻറെ ചെവിയിൽ വന്നാരോ ഊതി.. ഞാൻ ഞെട്ടിപ്പോയി.. അടുത്ത് ആരുമുണ്ടായില്ല അപ്പോഴാണ് ഞാൻ ഓർത്തത് ജപിക്കാം എന്ന് പറഞ്ഞിട്ടാണ് ഇരിക്കുന്നത്.. എന്നിട്ടാണ് റിൽസ് കണ്ടിരിക്കുന്നത് ഞാൻ വേഗം തന്നെ ഫോൺ മാറ്റിവെച്ച് പ്രാർത്ഥിച്ചു🙏
@gopikakailas66382 жыл бұрын
🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿 എന്റെ കൂടെ മഹാദേവനും, കുട്ടിച്ചാത്തൻ സ്വാമിയും ഉണ്ടെന്ന് ഈ വിഡിയോ കണ്ടപ്പോഴും അല്ലാതെയും അനുഭവങ്ങളിലൂടെ ഞാൻ മനസിലാക്കിയതാണ്. വീഡിയോ നൽകിയതിൽ വളരെ നന്ദിയുണ്ട് തിരുമേനി 🙏 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
@deepthiprakash2412 жыл бұрын
വിഷ്ണുമായ സ്വാമി നമ :🙏🙏🙏
@gopikakailas66382 жыл бұрын
@@deepthiprakash241 നമസ്കാരം ചേച്ചി 🌿🌿 ഓം നമഃ ശിവായ 🌿🌿
@kshethrapuranam2 жыл бұрын
🙏
@roopeshponnappan8002 жыл бұрын
Janma punyam
@gopikakailas66382 жыл бұрын
@@roopeshponnappan800 ☺️🥰🥰
@sajeevkr35702 жыл бұрын
സ്വാമി നീയേ ശരണം... അവനെങ്ങട്ടിൽ ശ്രീ വിഷ്ണു മായ സ്വാമി.. ശരണം 🙏🙏🙏
@manojdasp.d6270 Жыл бұрын
❤❤❤
@sreekumargskurup2 жыл бұрын
ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ..... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽വിളിച്ചാൽ വിളിപ്പുറത്തു വരും പൊന്നുണ്ണി വിഷ്ണു മായ സ്വാമി... 👏👏👏👏👏👏👏
@kshethrapuranam2 жыл бұрын
🙏
@unnniyarchazz2 жыл бұрын
സത്യം ആണ് ഇതിൽ പറഞ്ഞത് എല്ലാം എൻ്റെ അനുഭവം ആണ്
@divsdivya6395 Жыл бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്റെ കൂടെ എന്നും ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
@sindhukb3503 Жыл бұрын
ആവണങ്ങാട്ട് വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏
@arunbiju8530 Жыл бұрын
Nizhal pole koode und maranathe etharayo vattam munnil kandittum athilninn njn reshapettind vishnumaya swami ente oppam ind 🥰❤️✨️
@gangothri81172 жыл бұрын
ഹരി ഓം 🙏🏻നമസ്കാരം ഗുരുനാഥ🙏🏻നല്ല അറിവ് 👌 ആളുകൾ വിഷ്ണുമായ സ്വാമിയെ തെറ്റിപറഞ്ഞു പേടിപ്പിക്കുന്നു 👌 ഭയം മനസ്സിൽ തോന്നിപ്പിക്കുന്നു ഭഗവാനെ സമസ്ത അപരാധങ്ങളും പൊറുക്കേണമേ, അറിവില്യാമകൊണ്ട് പലതും തെറ്റിദ്ധരിച്ചു എല്ലാവരേം കാത്തോളണമേ 🙏🏻 "ഓം തത്പുരുഷായ വിദ്മഹേ മഹിഷാരൂഡായ ധീമഹി തന്നോമായ പ്രചോദയാദ് " ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
നമസ്കാരം🙏
@GangaDevi-zm8wo2 жыл бұрын
ഓം ആവണങ്കാട്ടിൽ വിഷ്ണുമായ സ്വാമിയെ നമഃ
@kshethrapuranam2 жыл бұрын
🙏
@soorajsooraj35022 жыл бұрын
🙏🙏
@ambikakn79682 жыл бұрын
പൊന്നുണ്ണി വിഷ്ണു മായ സ്വാമിയേ ശരണം 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
@sheebas96448 ай бұрын
എന്റെ സ്വാമി എന്റെ ദുരിതങ്ങൾ എല്ലാം തീർത്തു തരണേ
@umanambissan4143 Жыл бұрын
Ente taravadu triprayar anu avanengattu kakarikku aduth Pandoke avide pokan bhayam ayirunu Pakse innu njan vishunumaya swamiye vilich manasuruki prartikunu Poi tozuthu vannu. Ipol nalla viswasamanu Bhayam teereyilla ennumatralla Valare adikam viswasikunnund prarthikunund .. om sree vishnumaya swamiye nama:🙏🏻
@kalathiruvathira82812 жыл бұрын
ഓം ശ്രീ വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@SudheerSaali2 жыл бұрын
e mani shabtham njan edakk kelkarund phonil ninnum ann kelkunath enna vijariche
@jyothishgopi40072 жыл бұрын
സ്വാമി പിഴകൾ പൊറുത്തു എന്റെ പ്രാത്ഥന കേട്ടുപരിഹാരം തന്നു അനുഗ്രഹിക്കണം
@bindhupawan57832 жыл бұрын
സത്യം തന്നെ 🙏പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ കാത്തോളണേ 🙏🙏🙏🙏🙏❤
വിഷ്ണുമായ സ്വാമി ഞങളുടെ കടങ്ങൾ തീർത്തു തരണേ അതിന് എന്തെങ്കിലും ഒരു വഴി കാണിച്ച തരണേ ഭഗവാനെ
@appusreejith4886 Жыл бұрын
Ente jeevitathil swamiye vilikkan tudagiyappol albutham sambavichu kondirikkunnu 🙏🙏🙏🙏🙏🙏🙏
@jayanthijpg32582 жыл бұрын
സത്യം തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ അനുഭവസ്ഥയാണ്... വിഷ്ണുമായ സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
🙏
@prakrithidurga27462 жыл бұрын
നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണാ 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഓം നമഃ ശിവായ 🙏 ഓം വിഷ്ണു മായ സ്വാമിയേ നമഃ 🙏 നല്ല അറിവുകൾ 👍 നന്ദി 🙏🙏🙏❤️🌹
@kshethrapuranam2 жыл бұрын
Namaskaram🙏
@sindhusindhu81322 жыл бұрын
സ്വാമി വിഷ്ണുമായ .... എന്നെ രക്ഷിക്കു. എന്റെ കൂടെ ഉണ്ടാകണേ 🙏
@rehananobin52522 жыл бұрын
എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി... ശരണം 🙏🙏🙏
@ReshmaS-bb5yf6 ай бұрын
🙏
@godlessyou-oz9hi2 жыл бұрын
ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരാൾ ആണ് വിദേശത്തു പോയി പഠിക്കുക എന്നത് ഒകെ എനിക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന ഒന്ന് ആയിരുന്നു. എന്നാൽ ഒരു തിരുമേനിയെ പരിചയ പെട്ട അദ്ദേഹം പറഞ്ഞത് പോലെ ചാത്തൻ സ്വാമിയേ പ്രാർത്ഥിക്കുകയും ചെയ്തു പിന്നീട നടന്നത് ശരിക്കും അത്ബുധങ്ങൾ ആയിരുന്നു. ഒരു ബാങ്ക് ലോൺ പോലും ഇല്ലാതെ ആൻ ഞാൻ ഇന്ന് വിദേശത്തു പഠിക്കുന്നത് ചാത്തൻ സ്വാമിയുടെ ശക്തി എനിക്ക് കാണിച്ച തന്നത് ആ തിരുമേനി ആണ് വെറും 201 രൂപ ആണ് അദ്ദേഹം ദക്ഷിണ ആയി വാങ്ങിയത് അതും ഞാൻ നിർബന്ധിച്ച നൽകിയത് കാരണം ഇത് അദ്ദേഹത്തിന്റെ ഉപജീവനം അല്ല ..നമ്മുടെ എന്ത് ആഗ്രഹവും ശരി ആയ രീതിയിൽ പ്രാർത്ഥിച്ചാൽ അവിടുന്ന് നൽകും എന്ന ഇന്ന് എനിക്ക് മനസിലായിരിക്കുന്നു ,.. എന്റെ പോലെ ആരെങ്കിലും ഇതുപോലത്തെ വിഷമങ്ങൾ അനുഭവിക്കുന്നുണ്ടങ്കിൽ പറയുക ...അദ്ദേഹത്തിന്റെ contact വേണമെങ്കിലും പറയുക
ഞാൻ ആദ്യമായി സ്വാമിയോട് അപേക്ഷിക്കുകയാണ് എൻ്റെ എക്സാം പൂർണ്ണമായി അങ്ങേക്ക് സമർപ്പിക്കുന്നു.
@sailajasasimenon2 жыл бұрын
നമസ്കാരം ഗുരുജി🙏🏻 ഓം നമഃ ശിവായ🙏🏻ഓം വിഷ്ണുമായ സ്വാമിയേ നമഃ🙏🏻
@kshethrapuranam2 жыл бұрын
🙏
@vishnumaya54292 жыл бұрын
പൊന്നുണ്ണി വിഷ്ണുമായ ചാത്തനെ നമോ നമ:🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@Jokhaan6282 Жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏🙏🙏🙏
@simbathesaintbernard42282 жыл бұрын
Thanks a lot , orupad nanni e video cheytatine Elaarkum upakarapedatey
@kshethrapuranam2 жыл бұрын
🙏
@seethalseethal33172 жыл бұрын
നമസ്കാരം തിരുമേനി🙏വിഷ്ണുമായ സ്വാമി🙏സ്വാമി എപ്പോഴും കൂടെയുണ്ടാവനെ🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@ponnuskarthika30742 жыл бұрын
Ohm sree vishnumaya swamine nama: ❤❤🙏🙏🙏🙏🙏
@ambikareghu94142 жыл бұрын
🙏🏻💐💐💐ഓം ശ്രീ വിഷ്ണു മായ സ്വാമി നേനമഃ 🙏🏻💐💐💐
@kshethrapuranam Жыл бұрын
Namaskaram 🙏
@monishanm60364 ай бұрын
Bhagavane 6 masathinullin nclex rn oschi and pte Nella score oodukoodi pass akitharane ante swasamayittuva ante prananayittu VA geevitha vijayathil athikan pattane
@devakiap88432 жыл бұрын
Om Vishnu swamine namah..Enneyum ente kudumbatheyum ella manushyareyum apathil ninnum rekshikkane swami...
Swami njn oru vishnu maya viswasiyane veetil daily sandyasamayam vishnumaya sahasranamam vekarund innu njn sahsranamam ketukondirikumbo talayil petanne oru vallatha oru taripupole anubavapettu adendukondanenne parayamo
@kshethrapuranam2 жыл бұрын
Namaskaram Shubha lakshanam aakunu pedikanda...swami kude thane unde 🙏
@vineetha.v22262 жыл бұрын
ഓം നമോ ഭഗവതേ ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ
@kshethrapuranam2 жыл бұрын
🙏
@ranjumrwadakanchery90722 жыл бұрын
എന്റെ പൊന്നുണി വിഷ്ണു മായേ കാത്തോളണേ 🙏🙏🙏
@sujathkv34922 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ 🙏🙏🙏
@raretoys-t9u2 жыл бұрын
ഒരിക്കലും നടക്കില്ല എന്ന്ന ഞാൻ വിചാരിച്ച കാര്യങ്ങൾ ആൻ കഴിഞ്ഞ കുറച്ച കാലങ്ങൾ കൊണ്ട് തന്നെ നടന്നത് ... എന്റെ ചാത്തൻ എനിക്ക് നടത്തി തന്നത് .. ഓം വിഷ്ണു മായാ സ്വാമി നമ
@ashishv.s.8175 Жыл бұрын
Yente swamy yenneyum ente kudumbatheyum kakkane on vishnu maya swami namaha shibu ernakulam
എൻ്റെ പൊന്നു സ്വാമി.ശ്രീ മായ kurrala കുട്ടി ചാത്തൻ സ്വാമിയേ നമഃ
@jeevakumarps36892 жыл бұрын
ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏
@vishnumayavishnumaya15482 жыл бұрын
🙏ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@bavithasjith86592 жыл бұрын
സ്വാമിയേ കാത്തോളണേ 🙏
@monishanm60364 ай бұрын
Ante kooda thannayundu vishnu maya swami airportilum ante rent house ilum vene aniku oru vilakum swamida oru photoum aniku labyamavane australia ku pokumbol
@mayaharidas7427 Жыл бұрын
എന്റെ തൈക്കൂട്ടത്തിൽ കുടുംബപരദൈവമാണ് ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി🙏🙏🙏