ടോക്സിക് ഇൻഫ്ളുവൻസേർസ് എങ്ങനെയാണ് ടീനേജേഴ്‌സിനെ അവരിലേക്ക് ആകർഷിക്കുന്നത്?

  Рет қаралды 183,667

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 646
@themalluanalyst
@themalluanalyst 2 жыл бұрын
ഇംഗ്ലീഷിൽ സൂപ്പറാവാം - English House ന്റെ വാട്സാപ്പ് കോഴ്‌സിലൂടെ Join now : wa.me/+916282406462
@kristhom1662
@kristhom1662 2 жыл бұрын
@@homosapien1736 enthinu!?
@kristhom1662
@kristhom1662 2 жыл бұрын
@@homosapien1736 JBi TV aayalum .. chekuthan aayalum.. randum mandatharangal nannayi porayunnund.but JBi aarem shame cheyyunna kandittilla except chekuthan... Oralde veetilek aalde anuvadham illathe anweshich chellunnath nallathalla
@aishu8392
@aishu8392 2 жыл бұрын
അന്ന് chromental നെ വിമർശിച്ചപ്പോൾ മല്ലു analyst ഒറ്റക്കായിരുന്നു. ഇപ്പൊ ദേ കിടക്കുന്നു കുറെ പേര് . ചിലതൊക്കെ മനസിലാക്കാൻ സമയം എടുക്കും 😂❤
@su.mu.kh.
@su.mu.kh. 2 жыл бұрын
അതേ തിരിച്ചറിവ് വരാൻ സമയം എടക്കും... ഞാനും ഒരു follower ആയിരുന്നു, പിനീഡ് unfollow ചെയ്തു
@althafms5372
@althafms5372 2 жыл бұрын
@@margotrobbie1123 നല്ല കരച്ചിൽ. കുഴപ്പമില്ല, രണ്ട് മാസ്സ് ബിജിഎം കൂടെ ഇട്ട് കരയു.... എന്നിട്ടും മാറിയില്ലെങ്കിൽ അഞ്ചാറ് fake account കൂടി ഉണ്ടാക്കി മേൽപറഞ്ഞ മാസ്സ് ചേട്ടന്മാരെ വെളുപ്പിക്കു...
@supe6mario817
@supe6mario817 2 жыл бұрын
@@margotrobbie1123 cash medichit samoohathinu dosham cheyyunna eth video anu pulli ittath? njangal koode on kaanatte link idu
@revathyramachandran.m1944
@revathyramachandran.m1944 2 жыл бұрын
@@margotrobbie1123 Aarude kayyil ninn cash vangi eth video aanu Mallu Analyst ittath? Please onn parayamo?? With proof...
@shifanashifa11
@shifanashifa11 2 жыл бұрын
ഒറ്റക്ക് അല്ലായിരുന്നു ഗായത്രി ചേച്ചിയും ഉണ്ടായിരുന്നു
@zakira1816
@zakira1816 2 жыл бұрын
ഈ അടുത്ത് ഞാൻ work ചെയ്യുന്ന സ്ഥലത്ത് ഒരു ലഹരി വിമുക്ത ബോധ വത്കരണ പരിപാടി ഉണ്ടായിരുന്നു.. കുറച്ചു middle aged ആയിട്ടുള്ള ആളുകൾ ആയിരുന്ന് പരിപാടിയിൽ മുഴുവൻ... ലഹരി വിമുക്ത ക്ലാസ്സ്‌ എന്ന പേരിൽ ഇവർ നടത്തിയത് പുതിയ തലമുറ അങ്ങനെ ഇങ്ങനെ എന്ന് പറഞ് അവരെ കുറ്റം പറയൽ മാത്രം ആയിരുന്നു.. ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുമ്പോൾ നന്നായിട്ട് സംസാരിക്കാനും കുട്ടികളെ പറഞ് മനസ്സിലാക്കാനും തിരുത്താനും പറ്റിയവർ ആവണം അല്ലാതെ ഇങ്ങനെ സ്പീക്കർ വെച്ച് നാട്ടുകാരുടെ മുന്നിൽ വെച്ച് കുട്ടികളെ കുറ്റം പറയുന്നവർ അല്ല....
@anonymou42
@anonymou42 2 жыл бұрын
Yes, we need to educate them rather than blaming them.
@harrynorbert2005
@harrynorbert2005 2 жыл бұрын
👏👏👏
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
80 വസന്തങ്ങൾ അല്ലേ അത്രയേ പ്രതീക്ഷിക്കണ്ടു
@onlydreams4328
@onlydreams4328 2 жыл бұрын
Parents meeting ഉം ഇങ്ങനെ തന്നെ....
@User_8eue
@User_8eue 2 жыл бұрын
💯🥴
@Warlocke
@Warlocke 2 жыл бұрын
വിവേക് പറഞ്ഞത് പോലെ acceptance തന്നെയാണ് ഏറ്റവും വലിയ കാരണം. സ്വയം project ചെയ്യുന്ന ഒരു mass aura, അത് പണ്ടത്തെ സിനിമകളിൽ angry young man avatar ആയിരുന്നെങ്കിൽ ഇന്ന് സോഷ്യൽ മീഡിയയിലെ സർക്കാസത്തിൽ പൊതിഞ്ഞ തെറിവിളിയും, വ്യക്തിഹത്യയും ഒക്കെയാണ്. ഒരാൾക്കും കണ്ടെത്താനോ, ഒന്നും ചെയ്യാനോ കഴിയില്ല, അല്ലെങ്കിൽ ഇതിനൊക്കെ ആരും മെനക്കെട്ട് ഇറങ്ങില്ല എന്ന ഉറപ്പിൽ തോന്നുന്നത് എന്തും വിളിച്ച് പറയാനും, ആരെ വേണമെങ്കിലും വ്യക്തിഹത്യ ചെയ്യാനും, തെറിവിളിക്കാനും ഉള്ള ധൈര്യം പലർക്കും കൊടുക്കുന്നത് ഇത്തരം ടോക്സിക്ക് ഗ്രൂപ്പുകൾ തന്നെയാണ്. പലർക്കും മാന്യമായി ഒരു conversation എങ്ങിനെ കൊണ്ടുപോകണം എന്നുപോലും അറിയില്ല എന്നതാണ് ഏറ്റവും വിഷമകരം.
@fathimarafna9245
@fathimarafna9245 2 жыл бұрын
I was inspired by mallu analyst when i was 17years old and its really changed my mindset 💯with respect thanks a lot vivek❤️❤️
@nidheeshs7647
@nidheeshs7647 2 жыл бұрын
കൊള്ളാം
@adharshpf7380
@adharshpf7380 2 жыл бұрын
💕
@harrynorbert2005
@harrynorbert2005 2 жыл бұрын
👏👏👏❤️❤️❤️
@rahufmilocco2133
@rahufmilocco2133 2 жыл бұрын
ഒരുത്തനേം നമ്പണ്ട 😂
@redbeast5307
@redbeast5307 2 жыл бұрын
and Vrinda.
@vishnur6556
@vishnur6556 2 жыл бұрын
പിള്ളേരെ വഴി തെറ്റിക്കുന്നെ ഇത്തരം social media influencersന് എതിരെ നടപടി എടുക്കാൻ ഇവിടത്തെ നിയമ സംവിധാനം എന്തെങ്കിലും ചെയ്യണം. Toxicity should not be celebrated 💯
@jithingeorge1897
@jithingeorge1897 2 жыл бұрын
എന്നാൽ ഇവിടുത്തെ ഗോവ്ട് പോലീസും സ്വന്തം പേരിൽ കേസ് അടുത്ത് ആദ്യം അകത്തു പോണം... അവരുടെ അത്ര toxic വേറെ ആരും ഇല്ല....
@sruthi6042
@sruthi6042 2 жыл бұрын
​@@jithingeorge1897 സത്യം
@anjaliajith5909
@anjaliajith5909 Жыл бұрын
💯
@ajmalali7050
@ajmalali7050 2 жыл бұрын
2018 മുതൽ എന്നെ influence ചെയ്ത ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് Mallu Analyst ആണ് 💪🏻
@bullymaguire1180
@bullymaguire1180 2 жыл бұрын
അയിനു 2018ൽ എവിടെ mallu analyst.
@jithingeorge1897
@jithingeorge1897 2 жыл бұрын
So your mind is controlled by someone else and your perception is under control of him. Great modern slavery at its best 👍
@adilsalim3587
@adilsalim3587 2 жыл бұрын
🤣🤣 channel thudangiye thanne 2019il oh oh njn mallu analyst fen aane enne valland influence cheythe njn athondanne nannayee ennu ariyikkan aano bruh ithoke so saadd....
@Towerjack-x5u
@Towerjack-x5u 2 жыл бұрын
ആണോ 😂
@hari4040
@hari4040 2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു video ഈ ചാനൽ ൽ പണ്ട് കണ്ടിരുന്നു ❤️💥 Mallu അണ്ണൻ peveresh... 💥😂❤️
@shira5683
@shira5683 2 жыл бұрын
Teenage ഒരു വല്ലാത്ത സമയം ആണ്. ആ സമയത്ത് നമ്മൾ എന്തൊക്കെയോ സംഭവം ആണെന്ന് നമുക്ക് തോന്നും. ഇതുപോലത്തെ influencers, peer pressure..പിന്നീട് തിരിച്ചറിവായി വരുമ്പോളേക്കും ജീവിതം തിരിച്ചു പിടിക്കാനാവാത്ത വിധം ചിലപ്പോൾ കൈവിട്ടുപോയിട്ടുണ്ടാകും.☹️
@Sonofsun88
@Sonofsun88 2 жыл бұрын
Correct 100%
@sruthi6042
@sruthi6042 2 жыл бұрын
സത്യം 😢
@_DROXY_
@_DROXY_ 2 жыл бұрын
Sathyam
@infokites3994
@infokites3994 2 жыл бұрын
Crucial time ആണെന്നെന്താണ് ശെരി... സൂക്ഷിച് കൈകാര്യം ചെയ്തില്ലേൽ ജീവിതം തന്നെ കൈവിട്ട് പോകും
@sangeethas1169
@sangeethas1169 2 жыл бұрын
Hii vivek chetta,...... ചേട്ടൻ ഒരു ക്രാന്തദർശിയാണ്, ക്രോം മെൻറലിനെ കുറിച്ചുള്ള പഴയ വീഡിയോ കണ്ടവർക്ക് മനസിലാക്കും
@NanduMash
@NanduMash 2 жыл бұрын
സത്യം. 100% correct ആണ്‌. ഇദ്ദേഹത്തിന്റെ ഈ comment വായിച്ചതിനു ശേഷം Mallu Analyst അപ്‌ലോഡ് ചെയ്ത ആ വീഡിയോ കാണാന്‍ പോകുന്നവരോട് പ്രത്യേകിച്ച്‌ എന്റെ കുഞ്ഞ് അനിയന്‍മാരോടും അനിയത്തിമാരും ഒരു കാര്യം കൂടി പറഞ്ഞോട്ടെ....., മാസങ്ങൾക്ക് മുമ്പ്‌ ഇതേ Topicല്‍ Unni vlogs Cinephile ലെ ഉണ്ണിയും ഒരു വീഡിയോ ചെയ്തിട്ടുണ്ട്‌. MUST WATCH!!! ആണ്‌ അത്. നിങ്ങൾ സമയം ഇല്ലെങ്കിലും എങ്ങനെയെങ്കിലും സമയമുണ്ടാക്കി കാണാന്‍ ശ്രമിക്കുക 🙏 🙏 കാരണം, Unni vlogs upload ചെയ്ത ഏറ്റവും ഏറ്റവും മികച്ച Video ആണ്‌ അത്.
@aparnad4997
@aparnad4997 2 жыл бұрын
👍👍
@aestheticretro
@aestheticretro 2 жыл бұрын
@@NanduMash link?
@Just2minsoflife
@Just2minsoflife 2 жыл бұрын
👏
@NanduMash
@NanduMash 2 жыл бұрын
@@aestheticretro kzbin.info/www/bejne/h4bXmH2Eqsx_erc ഇതാണ്‌ ആ വീഡിയോ യുടെ ലിങ്ക്
@silpaprakasan7437
@silpaprakasan7437 2 жыл бұрын
Teenageൽ ഇതൊക്കെ mass ആയി തോന്നും. ഒരു 30 വയസ്സ് കഴിഞ്ഞാൽ ഒരു ഇരുത്തം വരും. അപ്പോൾ past ഒരു burden ആയി തോന്നുകയും പണ്ടേ ശ്രദ്ധിക്കാമായിരുന്നു എന്ന ചിന്ത വരും. പക്ഷേ പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ല. PS: don't allow a random person to mold your life.
@nolan4252
@nolan4252 2 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല. ഒന്നും ഇപ്പൊ തലയിൽ കയറത്തില്ല. 'നൂറ്റാണ്ട് പലതും കഴിഞ്ഞു മാറിചിന്തിക്കേണ്ടിരിക്കുന്നു' ഇതൊക്കെയാണ് new generation ന് പറയാണുള്ളത്. എല്ലാർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ട്. അത് നിങ്ങൾ പറഞ്ഞപോലെ ഇപ്പൊ മനസ്സിലാകത്തില്ല.
@silpaprakasan7437
@silpaprakasan7437 2 жыл бұрын
@@nolan4252 സത്യം. ഞാനൊരു 90's kid ആണ്. ഉപദേശo എനിക്കും വലിയ താത്പാര്യമില്ലാത്ത കാര്യമാണ്. എന്നിരുന്നാലും വീട്ടുകാരോടു ബഹുമാനവും നാട്ടുകാരെ പേടിയുള്ളതു കൊണ്ടും വലിയ അലമ്പിനൊന്നും പോയിട്ടില്ല. My life my rules എന്നൊക്കെ പറയാൻ കൊള്ളാം. പക്ഷേ അമ്മയുടെ ചൂരലിന്റെയടുത്ത് എന്ത് rules. അന്ന് ഇതൊക്കെ ദേഷ്യമായിരുനെങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ എൻറ അമ്മയാണ് ശരിയെന്ന് മനസ്സിലാക്കുന്നു. പക്ഷേ regret ചെയ്യേണ്ടതായി ഒന്നും pastൽ ഇല്ലാത്തതിനാൽ സന്തോഷം സമാധാനം🙏
@Zzn801
@Zzn801 2 жыл бұрын
30 വയസ്സ് ഒന്നും ആവണ്ട, തലയ്ക്ക് അകത്ത് എന്തേലും ഉണ്ടായാൽ മതി 🙃👍🏻
@silpaprakasan7437
@silpaprakasan7437 2 жыл бұрын
@@Zzn801 കുടുംബം കുട്ടികൾ ജോലി മുതലായ responsibility ഏറ്റെടുക്കന്ന പ്രായം (ഒരു average age വച്ച് പറഞ്ഞതാണ് ) കാഴ്ച്ചപാടുകൾ മാറികൊണ്ടേയിരിക്കും. പക്ഷേ ഈ responsibilities ഒരിക്കലും നിർബദ്ധമുള്ള കാര്യമില്ല. സ്വയം ചിന്തിച്ച് നല്ലത് തിരഞ്ഞെടുക്കാൻ പ്രാപ്തിയുണ്ടാക്കിയെടുക്കുക.
@anjaliajith5909
@anjaliajith5909 Жыл бұрын
​@@silpaprakasan7437 toxic parenting
@timelesssoul9226
@timelesssoul9226 2 жыл бұрын
Mallu analyst, C Ravichandran, Mythreyan, Santhosh George Kulangara.. These people influenced me a lot during the last few years and brought very positive changes!! Indian society needs more people like them
@monsterssquad2614
@monsterssquad2614 2 жыл бұрын
Jaiby too
@Kat_Jose
@Kat_Jose 2 жыл бұрын
Jaiby chettan..
@maxphile3591
@maxphile3591 2 жыл бұрын
Athiest united😏
@bullymaguire1180
@bullymaguire1180 2 жыл бұрын
Jaiby is an immature guy who gets triggered in the slightest criticism and responds with abusive words. Any one who follows him are not doing so for change but go hear what they want to hear.
@aishu8392
@aishu8392 2 жыл бұрын
Everyone except c ravichandran. Many a times, his opinions doesn’t seems to be in line with current situation, it’s a bit parellel atheist world. 😂
@AdithyanChettur
@AdithyanChettur 2 жыл бұрын
Well said brother 🔥❤️
@aswinp9534
@aswinp9534 2 жыл бұрын
കുട്ടികൾ മാത്രമല്ല എന്റെ സെയിം age പിള്ളേർ പോലും (22) ഇവറ്റകളുടെ വൻ ആരാധകർ ആണ്. Dr chromental ന്റെ story എടുത്ത് whatsapp status ഇടുകയാണ് പ്രധാന പണി. അല്ലേലും mutual following list നോക്കിയാൽ മതിയല്ലോ നമ്മുടെ കൂട്ടത്തിൽ തന്നെ എത്ര പേരാണ് ഇവറ്റകളെ ഫോളോ ചെയ്യുന്നത് എന്ന് കാണാൻ
@amanamerin7905
@amanamerin7905 2 жыл бұрын
Sathyam.njanum njettipoyi angerude okke mutual list kandappo..
@Gulmohar06
@Gulmohar06 2 жыл бұрын
Sathyam💯🙌🏻
@studywithstudent8583
@studywithstudent8583 2 жыл бұрын
Enik oke 230 mutual arn
@jithingeorge1897
@jithingeorge1897 2 жыл бұрын
So what? Its their personal choice. I think after 18 a person becomes individual who can choose what is right for them.
@gouthamvijay553
@gouthamvijay553 2 жыл бұрын
True bro
@bradcutz3116
@bradcutz3116 2 жыл бұрын
കുറേ Weird sexual jokes, അവിഹിതം, toxic influence = Content, Entertainment. ഇതൊന്നും ഇഷ്ടപ്പെടാത്തവർ പാവാട, പാൽകുപ്പി, നൻമമരം, കുഞ്ഞാവ. തെറിപറഞ്ഞ് എല്ലാരേം ഓടിക്കുന്നവർ Mass 🔥 നല്ലത് പറയുന്നത് കേൾക്കാനും ആളില്ല അവരെല്ലാം മണ്ടന്മാരും പാൽകുപ്പികളും..🤷🤷.People here are like hypnotized my these Toxic group.
@nidheeshs7647
@nidheeshs7647 2 жыл бұрын
സത്യം
@athulprabhakaran
@athulprabhakaran 2 жыл бұрын
💯
@harrynorbert2005
@harrynorbert2005 2 жыл бұрын
അൽഫാം അണ്ണന്മാർ 🤣🤣🤣
@Gulmohar06
@Gulmohar06 2 жыл бұрын
Very true💯
@bullymaguire1180
@bullymaguire1180 2 жыл бұрын
എടാ മോനെ നിന്റെ കളി എനിക്ക് നല്ലോണം മനസിലാകുന്നുണ്ട് കേട്ടോ😁. ഈ ചാനലിൽ വന്നു ഇവർക് ഇഷ്ടം ആകുന്ന രീതിയിൽ കമ്മൻറ് ഇട്ടു like വാരും. പിന്നെ കോക്ക് അണ്ണന്റെ ചാനലിൽ ചെന്നു FFC ലെവൽ കമ്മൻറ് ഇട്ടു അവിടെയും like വാരും😀. Feminism ത്തെ അവിടെ കളിയാക്കി കമ്മൻറ് ഇട്ടു 1000 like വാരിയവൻ ആണ് ഇവിടെ വന്നു ഇങ്ങനെ കമ്മൻറ് ഇട്ടു ഇവിടെയും വാരുന്നത്😂. നമിച്ചു🙏.
@bismisaji8995
@bismisaji8995 2 жыл бұрын
Mallu analyst really changed my ideas. One of the best useful youtube channel. I always waiting for videos. 🥰
@misahhere9224
@misahhere9224 2 жыл бұрын
Yesterday I was scandalized by what my brother told happened in his class.. Drugs were caught in his class and his own friend was distributing it all over the class, thinking it was really cool to do such a thing. This so called coolness and how it's influencing the students about popularising drug use is a major issue in our society today. NB: He's just in 8th std
@orisongaming1523
@orisongaming1523 2 жыл бұрын
Better tell this to his class teacher
@nithinpradeep2448
@nithinpradeep2448 2 жыл бұрын
Damn.
@ratheeshtk7538
@ratheeshtk7538 2 жыл бұрын
ഞാൻ മേല്പറഞ്ഞ ആൾക്കാരെ അറിയുന്നത് നിങ്ങളുടെ വീഡിയോയിലൂടെ ആണ്.. നല്ല വീഡിയോ...
@sarathkumar-hp9hc
@sarathkumar-hp9hc 2 жыл бұрын
കൊറോണ കാലത്താണ് ആദ്യമായി ഈ ചാനൽ ഞാൻ കാണുന്നത്.. ഒറ്റ വീഡിയോ കണ്ടുതോടു കൂടി തന്നെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു.. എന്റെ തീരുമാനം തെറ്റായിരുന്നില്ല... ഇങ്ങനെയും പറയാൻ ചിലരുണ്ട് എന്നുള്ളത് ഒരു ആശ്വാസം...
@abhijithmk698
@abhijithmk698 2 жыл бұрын
ഏറ്റവും പരിതാപകരമായ അവസ്ഥ എന്തെന്നാൽ ഒരു പ്രായമെത്തി പക്വത കൈവന്നു കാര്യങ്ങൾ ഒക്കെ തിരിച്ചറിയുന്ന സമയം വരെ നമ്മുടെ ഒന്നും കുട്ടികൾക്കും ചെരുപ്പക്കര്ക്കും ഒന്നും ഈ ജാതി ടോക്സിക്ക് അണ്ണന്മാരുടെ ടോക്സിക് സുഹൃത്തുക്കളുടെ ഒന്നും സ്വാധീനത്തിൽ നിന്ന് രക്ഷയില്ല എന്നതാണ്.ഇതിപ്പോൾ യുട്യൂബ് എന്നല്ല സോഷ്യൽ മീഡിയ മൊത്തം ഒഴിവാക്കിയാൽ പോലും ജീവിതത്തിൽ ഇതേ പോലെ ഉള്ള ടോക്സിക്ക് അണ്ണന്മാരുടെ സ്വാധീനം കുറെ അധികം കുട്ടികളെയും സ്പെഷ്യലി കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്നവരെയും സ്വാധീനിക്കും. അതിനുള്ള ഏക പരിഹാരം ചെറുപ്പം തൊട്ടേ പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. പുസ്തകങ്ങളെ ഉറ്റചങ്ങാതി ആയി കാണാൻ അവരെ പ്രേരിപ്പിക്കുക എന്നതാണ്. ആഴവും പരപ്പുമുള്ള വായന നൽകുന്ന പോലെ ജീവിതത്തെ സംബന്ധിച്ചുള്ള ഏറ്റവും സത്യസന്ധമായതും വ്യത്യസ്തമായതുമായ ഉൾക്കാഴ്ച മറ്റൊന്നിനും നൽകാൻ സാധിക്കയില്ല. അവനവന്റെ ജീവിതത്തെ താൻ ജീവിക്കുന്ന സമൂഹത്തെ കുറിച്ചുള്ള യഥാർത്ഥ സത്യങ്ങൾ ഉൾക്കൊള്ളാൻ വായന അനിവാര്യമാണ്. ആളെ കൂട്ടി വമ്പു കാട്ടി ആഘോഷിക്കാവുന്ന ഒന്നല്ല അവനവന്റെ വ്യക്തിത്വം.അതിനപ്പുറം അതിനെ മഹത്തരമാക്കാൻ വേണ്ടുന്ന മറ്റു പലതുമുണ്ട് എന്നുള്ള തിരിച്ചറിവ് ആൺ ആദ്യം ഉണ്ടാകേണ്ടത്.
@athulk5259
@athulk5259 2 жыл бұрын
Chromental nte irakalude list; 1) secret agent 2) kichuttan 3) shazzam 4) pala shaji 5) mallu traveller 6) mallu analyst List continues.....
@austinjohn1105
@austinjohn1105 2 жыл бұрын
Who is Kichuttan ?
@msopzi3350
@msopzi3350 2 жыл бұрын
Shriya also🙌
@nithinraj9389
@nithinraj9389 2 жыл бұрын
Dr faem
@Onelife.thatmatters_
@Onelife.thatmatters_ 2 жыл бұрын
Riyas salim, adhiri joe etc..
@nithinraj9389
@nithinraj9389 2 жыл бұрын
Mr trollan
@arafathm9668
@arafathm9668 2 жыл бұрын
You are way ahead of ages. Atleast you made someone in their prime to think how to not become a liability to the home and society. Go on with these balls cracking topics. ❤️
@SaleelAhamed21
@SaleelAhamed21 2 жыл бұрын
Frankly Speaking...I am not among your frequent subscribers...But in this subject, you didn't violate your video-making style and presented it in an easy way...Great gesture..Great way ahead.👏👏👏
@wanderlust2900
@wanderlust2900 2 жыл бұрын
പുതുമയൊന്നും തോന്നിയില്ല. എല്ലാം വളരെ predictable ആയിരുന്നു. 🌚💯
@ananthu8534
@ananthu8534 2 жыл бұрын
ഡോക്ടർ എന്ന് വിളിക്കുന്നത് നിർത്തിയാൽ തന്നെ അവൻ്റെ പകുതി അഹങ്കാരം കുറയും . ആ പണി ചെയ്യാനുള്ള യോഗ്യത ഇല്ലാത്തതുകൊണ്ടാവണം അത് നിർത്തിയിട്ട് ഈ പണിക്ക് ഇറങ്ങിയത് .
@Kat_Jose
@Kat_Jose 2 жыл бұрын
We are ahead of time😇😇 jaiby chettan Dr venna nu paryuna oru lady de video share chythitt ondarn. Ath kanathavar poyi onnu kanda aylda professionalism manasilakum
@sourabr6560
@sourabr6560 2 жыл бұрын
Entey ishtapeta chanel ♥️
@su.mu.kh.
@su.mu.kh. 2 жыл бұрын
Shazzam പറഞ്ഞ പോലെ ആരെയും blind ആയിട്ട്, അണ്ണാ നിങ്ങൾ ഉയിർ ആണ് അണ്ണാ, എന്നൊന്നും പറഞ്ഞ follow ചെയ്യാതിരിക്കുക... toxic, homophobic, racist, rape jokes ഇതൊന്നും ഇനി jokes അല്ലാ എന്നും, ഇത് പറയുന്നത് no more it's cool 😎 എന്നും മനസ്സിലാക്കുക... It's immature
@dipink9177
@dipink9177 2 жыл бұрын
💫💫🥰
@farmerthorffin
@farmerthorffin 2 жыл бұрын
PO: ഒരു വിഷയവും കോമഡിക്കു അതീതമാണെന്ന് തോന്നുന്നില്ല. Intention antisocial ആകാതെ നോക്കേണ്ടത് ഒരു കലാകാരന്റെ ഉത്തരവാദിത്തം ആണ്. Rape, Murder, Depression,homosexuality etc..subject ആകുന്നതു കൊണ്ട് മാത്രം jokes antisocial ആകുന്നില്ല. Context, intention matters.
@athulshaji6137
@athulshaji6137 2 жыл бұрын
Shazzam mallu analyst ne criticize cheytha video il comments nokkiya mathy blind & toxic followers eallavarkum undannu manasilakum
@taeri2264
@taeri2264 2 жыл бұрын
Shazzam തന്നെ ഒരു ഫ്രാഡ് ആണ്. പിടിക്കപ്പെട്ടിട്ടില്ല എന്നേ ഉള്ളൂ.
@jithingeorge1897
@jithingeorge1897 2 жыл бұрын
@@taeri2264 your comment itself is toxic...grow up
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
Analyst🥰❤️🙏 ശരിയാണ് അന്ന് അദ്ദേഹത്തിനോട്‌ നല്ല എതിർപ് ഉണ്ടായിരുന്നു,,,പക്ഷെ പല പ്രമുഖ youtubers അദ്ദേഹത്തെ സപ്പോർട്ട് ചെയുന്നത് കണ്ട് അന്തം വിട്ട് അന്ന് ആ സപ്പോർട്ട് ചെയുന്ന vabanmare unsubscribe ചെയ്ത് ഇറങ്ങിയതാണ്👍👍👍👍👍👍
@shani5622
@shani5622 2 жыл бұрын
തങ്ങളുടെ വാക്കുകൾ മനസിലാവാനും ചിന്തിക്കുവാനും മിനിമം 20യേർസ് ഉണ്ടാവണം. ടിനെജ് കുട്ടികളെ ഇൻഫ്ലുവാൻസ് ചെയ്യാൻ തെറിവിളിയും മാസ്സ് bgm, മാത്രം മതി. മയക്കുമരുന്ന് പോലെത്തന്നെ ഒരു തലമുറയെ തന്നെ ടോക്ക്സിക് അണ്ണൻ മാർ നശിപ്പിച്ചു കളയും 🙏
@adithya8067
@adithya8067 2 жыл бұрын
angana age restriction onnum illa. Maturity okke ethu age ilum varam. 50 vayas aayitum toxicity promote cheyyana aalkar ille?
@athulthampifor_u
@athulthampifor_u 2 жыл бұрын
@@adithya8067 yep..u r crct...bt shani oru general point anu parnajth...(bhooribhaagam teensnem) ....ella kaaryathilum kurach exceptions undavum..🤗
@dhanush4679
@dhanush4679 2 жыл бұрын
Iam 16 i can understand
@adithya8067
@adithya8067 2 жыл бұрын
@@athulthampifor_u Ya right but she/he said 20 years aayalle ithokke mansilavullu enn. I don't think that's right. Teens get influenced by anything. If they get the right influence they can be influenced by that too. But social media il kooduthal toxic content aayond, they mostly get influenced by that. I don't think u have to be 20 to understand this.
@athulthampifor_u
@athulthampifor_u 2 жыл бұрын
@@dhanush4679 good 4 u
@nishanevil6492
@nishanevil6492 2 жыл бұрын
Thankyou Vivek, the best explanation you could give the kids. I told the same to my son and his friends, the sense of being in a group and a sense of belonging or peer pressure is what makes them follow bad influenzers. Kids bully others just to not be the target of bullying. Glorifying rude behaviour is'nt a thing to be promoted. Common sense and how to reply respectfully should be taught properly.
@priyankay1661
@priyankay1661 2 жыл бұрын
I can only say that people like Dr Vivek, Shazzam and Jaiby are just being saviours!
@electronicbeatz7087
@electronicbeatz7087 2 жыл бұрын
താങ്കൾ❤️
@moodtapescreation
@moodtapescreation 2 жыл бұрын
*എനിക്ക് എന്നെ കുറച്ചു തന്നെ അഭിമാനം തോന്നുന്നു. ഞാൻ ഈ ആളെ ഒന്നും ഫോളോ ചെയ്യുന്നില്ലല്ലോ എന്നോർത്തു 😌🙂*
@jithingeorge1897
@jithingeorge1897 2 жыл бұрын
ഈ കമന്റ്‌ toxic അല്ലെ 🙄
@moodtapescreation
@moodtapescreation 2 жыл бұрын
@@jithingeorge1897 ithil enth toxic... Fact alle🙄
@lachu-o4s
@lachu-o4s 2 жыл бұрын
@@jithingeorge1897 enth toxic
@krishnank7300
@krishnank7300 2 жыл бұрын
ഇപ്പോൾകേരളത്തിൽ മയക്കുമരുന്ന് ഉപയോഗം കൂടുതലായി വരുന്ന വാർത്തകളാണ് എപ്പോഴും കേൾക്കുന്നത് പക്ഷേ ഇവരെ പിടിക്കാനോ കൃത്യമായി ചോദ്യം ചെയ്യാനോ നമ്മുടെ നിയമപാലകർക്ക് കഴിയുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം ഇന്ന് കേരളത്തിൽ ബാറുകൾ ബീവറേജുകളുടെ എണ്ണം തന്നെ എത്രയാണെന്ന് പറയാൻ പറ്റില്ല ഇങ്ങനെയുള്ള നാട്ടിൽ നമ്മുടെ പുതിയ തലമുറ എങ്ങനെയാണ് സുരക്ഷിതമായി ജീവിക്കുന്നത്
@m.l1466
@m.l1466 2 жыл бұрын
അന്ന് ആ പെണ്കുട്ടി പറഞ്ഞപ്പോൾ ഞാൻ അവരെ കളിയാക്കി കമൻ്റ് ഇട്ട്ട് ഉണ്ട്. ഇന്ന് ഞാൻ regret ചെയ്‌യുന്നു.
@rayoffacts3706
@rayoffacts3706 2 жыл бұрын
പഠിക്കുന്ന പിള്ളേരെ പാൽകുപ്പികൾ എന്നും പറഞ്ഞു പുച്ഛിക്കുവാൻ ഇത്തരക്കാർ വഹിച്ച പങ്ക് ചെറുതൊന്നുമല്ല 🌝 തെറിവിളിക്കുന്നതും, double meaning jokes പറയുന്നതും, തെറി വിളിക്കുന്ന ചില പ്രമുകരെ (ഡയവറോളി ) promote ചെയ്യുന്നതും ഒക്കെ ഇത്തരക്കാരുടെ ഹോബി ആണല്ലോ. കൊച്ചു കുട്ടികളെ പോലും നന്നായി influence ചെയ്യുന്നു 🚶‍♀️
@arathyshibu9365
@arathyshibu9365 2 жыл бұрын
Appo aa Chromental doctor alle... Pulli padikkaathe kittiyathaano??
@jithingeorge1897
@jithingeorge1897 2 жыл бұрын
ഇതൊന്നും പുതിയത് അല്ല.. സംരട്ഫോൺ വരുന്ന കാലത്തിനു മുന്നേ പഠിക്കുന്ന പിള്ളേരോട് ബാക്കി ഉള്ള കുട്ടികൾക്ക് വെറുപ്പ്‌ ഉണ്ടാകും..... ഇതിന്റയൊക്കെ കാരണം ടീച്ചേർസ് ആൻഡ് പേരെന്റ്സിന്റെ comparison ആണു..... Toxicity അവിടെ നിന്ന് ആണു തുടങ്ങുന്നത്
@Bensam_
@Bensam_ 2 жыл бұрын
Hats off to you Brother ! Long ago watched a video about him in this channel after that I never went near that toxic page ...! You only influenced me that day with your ideologies... Otherwise at an young age i might would have turned into a toxic kid like some of my friends... This Channel 🎀
@jithingeorge1897
@jithingeorge1897 2 жыл бұрын
This comment itself toxic. Like your ego working and comparing your mindset with this youtube guy and finds a way to praise yourself...
@Bensam_
@Bensam_ 2 жыл бұрын
@@jithingeorge1897 your opinion brother ... I'm no one to judge you 😇✨.. Have a Good day man 😍
@pvnewport
@pvnewport 2 жыл бұрын
I think more than religious leaders, more than law enforcement, more than politicians - it's with guys like you, that the soberness of the current malayali generation rests. Kudos to you and the great work you do 👍
@krishnavava396
@krishnavava396 2 жыл бұрын
നമ്മുടെ നാട്ടിൽ ലഹരിക്കു അടിമയാണ് കുട്ടികളും, യുവാക്കളും, ലഹരി വില്പന നിർത്തണമെങ്കിൽ ഗവണ്മെന്റ് മുൻട്ടോ വരണം അവർ വരില്ല വന്നാൽ അവർക്ക് നഷ്ട കച്ചവടം ആകും, വളരെ പഠിച്ചവർ തന്നെ alcohol, mdma, cocaine ഇതൊക്കെ നിർമ്മിക്കുന്നത്. അവർ ചെയ്യുന്ന അധ്വാനത്തിനു പ്രതിഫലം കിട്ടണ്ടേ... കുട്ടിയകൾക്ക് സെക്സ് എഡ്യൂക്കേഷൻ കേരളത്തിൽ എല്ലാ ജില്ലകളിലും സ്കൂളിൽ ഒരു ചെറിയ സബ്ജെക്ട് എടുത്താൽ, കുട്ടികൾ വലിയ കുരുത്തകേടിനു പോകില്ല...
@aayanmuhammad484
@aayanmuhammad484 2 жыл бұрын
Shreya, anusha andrews, mallu analyst, Riyas salim... Ivarkkokke undayirunna courage um vivaravum vekkan mattullavarkk itrem tym vendi vannu
@jithingeorge1897
@jithingeorge1897 2 жыл бұрын
How? So your saying if someone dont follow these guys you mentioned he is dumb... So you are also a rat... Grow up kiddo
@aayanmuhammad484
@aayanmuhammad484 2 жыл бұрын
@@jithingeorge1897 what nonsense are u saying man... I am sure.. You are really a dump with a empty brain😂
@deepaprajan7431
@deepaprajan7431 2 жыл бұрын
R̲i̲y̲a̲z̲ s̲a̲l̲i̲m̲ o̲ a̲c̲h̲h̲e̲ t̲h̲a̲ v̲i̲l̲i̲k̲k̲u̲n̲n̲u̲v̲a̲n̲o̲
@eft5620
@eft5620 2 жыл бұрын
SGK, Gopinath muthukad poleyullavare follow cheyyuka
@Akhil_sajeev_47
@Akhil_sajeev_47 2 жыл бұрын
നിങ്ങൾ നാലുമണിക്ക് മുൻപ് മര്യാദയ്ക്ക് ഇട്ട വീഡിയോ ഡിലീറ്റ് ചെയ്തോ. നാലുമണിക്ക് അണ്ണൻ്റെ പിള്ളേർ സ്കൂൾ വിട്ടുവരും, പിന്നെ കേരളം നിന്നു കത്തും
@Megha-o5s
@Megha-o5s 2 жыл бұрын
🤣🤣🤣ath kalakki
@adithyalal8197
@adithyalal8197 2 жыл бұрын
🤣🤣
@eft5620
@eft5620 2 жыл бұрын
😂
@juniorsergeant5358
@juniorsergeant5358 2 жыл бұрын
Mm. Sketched by Kutoose 6 B
@Shakir_Arafath
@Shakir_Arafath 2 жыл бұрын
1:58 🔥🔥 തീ സാനം
@ashrafpc5327
@ashrafpc5327 2 жыл бұрын
ഇതിലെ ഏറ്റവും വലിയ അപകടം എന്തെന്നു വെച്ചാൽ ഇത്തരം ടോക്സിക്ക് ആളുകളെ സ്കൂളുകളിൽ പോലും ചീഫ്ഗസ്റ്റായി വിളിക്കുന്നു എന്നതാണ്. ഇത്തരം ടോക്സിക്ക് ആളുകളെയും ഇത്തരം ടോക്സിക്ക് ചാനലുകളേയും നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. സർക്കാർ ഇത്തരക്കാർക്കെതിരെ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം.
@nidheeshs7647
@nidheeshs7647 2 жыл бұрын
മുൻകോപികൾ എല്ലാരും ടോക്സിക് ആണെന്ന് ചിന്തിക്കുന്നത് മണ്ടത്തരം ആണ്.
@inshortmallu
@inshortmallu 2 жыл бұрын
സിനിമ റിവ്യൂ പറയുമ്പോൾ ഞാനും ഇതേ അവസ്ഥ അനുഭവിക്കുന്നുണ്ട്. മാനസികമായി തകർക്കാൻ ശ്രമിക്കുക, ചാനൽ പൂട്ടിക്കുക എന്നൊക്കെയുള്ള രീതികളാണ്. പക്ഷേ അന്വേഷിച് ചെല്ലുമ്പോൾ ഇതൊക്കെ കുട്ടികൾ ആണെന്ന് കാണുമ്പോഴാണ് വിഷമം. Anyway Good video. 👍🏻🔥
@dibinlal4478
@dibinlal4478 2 жыл бұрын
കുട്ടികളെ സ്വപ്നം കാണാനും അത് യഥാർഥ്യമാകാനും പ്രേരിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു KZbinR KARTHIK SURYA 😍 DARE 2 DREAM 💥
@mohammedanwarsha3798
@mohammedanwarsha3798 2 жыл бұрын
Pulli verupeer aan
@sayujyasajeev6422
@sayujyasajeev6422 2 жыл бұрын
@@mohammedanwarsha3798 ath sathyam😂
@immalayali5591
@immalayali5591 2 жыл бұрын
well done brother
@sreeprasadk2229
@sreeprasadk2229 2 жыл бұрын
Kure oke kuttykal vazhithettipokan karanam .valarthudhosham .
@sreeragpm450
@sreeragpm450 2 жыл бұрын
Most awaited video💯❤
@NanduMash
@NanduMash 2 жыл бұрын
Vrindaji N Vivekji 😍 😍 Superbbbb 👍👍👏👏. ഇത്തരം വൃത്തികെട്ടവൻമാരുടെ (ആ വാക്ക് തന്നെ ഉപയോഗിക്കുന്നു.) Toxic influenceല്‍ നിന്ന് നമ്മുടെ കുട്ടികളെ, പ്രത്യേകിച്ച് Teenagers നെ ഒരു പരിധിവരെ എങ്കിലും രക്ഷിക്കാന്‍ നിങ്ങളെ പോലെയുള്ള KZbinrs ന് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഇത് ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കുക...ഇത്തരം Toxicity ക്ക് എതിരെ സംസാരിച്ചു കൊണ്ടേ ഇരിക്കുക... Gradually മാറ്റം സംഭവിക്കുക തന്നെ ചെയ്യും. 💪 💪 . ഇനി ഈ comment വായിക്കുന്ന Parents നോടും Teacher നോടും ഒരു വാക്ക്.., എളുപ്പത്തില്‍ influence ആകുന്ന കുട്ടികളും Teenegers um ഇതുപോലുള്ള വൃത്തികെട്ടവൻമാരുടെ group ഇല്‍ ഉണ്ടോ, ഇതുപോലെ ഉള്ള Toxic Influencers നെ follow ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് Parents um Teachers um Must ആയി check ചെയ്യുക. അങ്ങനെയെങ്കില്‍ ആ കുട്ടികളെ മയത്തില്‍ കാര്യങ്ങൾ പറഞ്ഞ്‌ മനസ്സിലാക്കുക നിങ്ങളുടെ ഉത്തരവാദിത്തം ആണ്‌.
@maheenabubacker5695
@maheenabubacker5695 2 жыл бұрын
Well said 💯
@Sanchari_98
@Sanchari_98 2 жыл бұрын
Chromental, wikithug പോലുള്ള സാമൂഹിക ദ്രോഹികളെ ഫോളോ ചെയ്യാത്തതിലും സമൂഹത്തിന് നേർവഴി പറഞ്ഞു കൊടുക്കുന്ന Mallu Analyst, Jbi tv തുടങ്ങിയവരെ ഫോളോ ചെയ്യുന്നതിലും അഭിമാനിക്കുന്നു 😊❤️
@lord972
@lord972 2 жыл бұрын
Good video 👍
@muhammeduvais7455
@muhammeduvais7455 2 жыл бұрын
Thanks for this🤝
@midhundas7687
@midhundas7687 2 жыл бұрын
Good attempt sir
@sreekkuttyyyyyyyy
@sreekkuttyyyyyyyy 2 жыл бұрын
We need better parenting..!!
@ambudubasil1451
@ambudubasil1451 2 жыл бұрын
Dr എന്ന prefix ഒന്നുകൊണ്ടു മാത്രമാണ് അയാൾക്കു ഇത്രയും influencers ഉണ്ടാവാൻ കാരണം... നമ്മുടെ സമൂഹം ദൈവതുല്യം കാണുന്ന ആളുകൾ... Doctors.. ഡോക്ടർമാർ എന്ത് പറയുന്നോ അത് അന്തമായി follow ചെയാൻ പഠിപ്പിച്ച സമൂഹം... Arjun reddy ku പഠിക്കുവാ dr chetan...അയാൾക്കു medical license kitio എന്ന് ഉറപ്പില്ല...
@sjay2345
@sjay2345 2 жыл бұрын
എൻ്റെ സ്കൂളിൽ നല്ല പോലെ പഠിക്കുന്ന ഒരു കുട്ടി dr അവാൻ ആഗ്രഹിച്ചു നടന്നു plus2 98% വാങ്ങി neet എഴുതി... അവൾക് സാധിച്ചില്ല പക്ഷേ plus 2 അവളെക്കാൾ വളരെ കുറച്ച് മാർക്ക് ഉള്ള പലരും ഇന്ന് dr ആണ് പൈസ ഉണ്ടേൽ വാങ്ങാവുന്ന ഒന്ന് ആണല്ലോ dr പദവി!
@ambudubasil1451
@ambudubasil1451 2 жыл бұрын
@@sjay2345 പൈസ കൊടുത്തു വാങ്ങാൻ പറ്റുന്ന ഒന്നല്ല കേരളത്തിലെ dr പദവി.. Admisssion വാങ്ങാൻ പറ്റിയേക്കാം... But board exams നല്ല കടു കട്ടി ആണ്. Ajith തങ്കച്ചൻ എന്ന ഇയാൾ exams clear ചെയ്തത് more than 8 years എടുത്തിട്ടാണ് എന്നു കേൾക്കുന്നു..
@gemsree5226
@gemsree5226 2 жыл бұрын
ആ prefix use ചെയുന്ന കുറച്ചു പേരുണ്ട് ഇപ്പൊ
@dreadpirate6469
@dreadpirate6469 2 жыл бұрын
പ്രൈവറ്റ് വാണം ആണ്, പാസ്സ് പോലും അല്ല
@megha1587
@megha1587 2 жыл бұрын
I dont think he finished his housesurgeoncy...if u dont finish ur housesurgeoncy u wont get your mbbs degree
@penjusnest9632
@penjusnest9632 2 жыл бұрын
Mallu analyst❤️
@moodtapescreation
@moodtapescreation 2 жыл бұрын
*Teenage കുട്ടികൾ -teenage ൽ നിന്ന് next level ക്ക് ഉള്ള കുട്ടികളുടെ ഉള്ളിലേക്ക് അങ്ങേയറ്റം toxicity slow poison കണക്കെ കുത്തി വെക്കലാണ് ഈ mental ചേട്ടന്റെ മെയിൻ പരിപാടി 🙂🙏🏻*
@bathoozz
@bathoozz 2 жыл бұрын
ഇതെന്റെ comment ആയിരുന്നല്ലോ... Jaiby ടെ വീഡിയോ ൽ 🤔
@ashash2458
@ashash2458 2 жыл бұрын
Pand news deskil ningal 3 peril sensible aayit samaarichath vivek maathram aarunnu.. Anne manasilayi matt 2 perdem worth.
@newmail2065
@newmail2065 2 жыл бұрын
Eeh aarattannan ennu vilikkunna vyakthiyum ayaalkk kittunna anavashyamaaya vedioes memes trolls kondulla promotionsine pattyum oru vedieo cheyyanm
@arunantony9065
@arunantony9065 2 жыл бұрын
Respect dear.😍
@greeshmakuriakose4515
@greeshmakuriakose4515 2 жыл бұрын
Now it make sense ✨️
@deepakvadavoor1822
@deepakvadavoor1822 2 жыл бұрын
Well said 👍
@arunjkumar1760
@arunjkumar1760 2 жыл бұрын
Phone വാങ്ങി കൊടുത്തിട്ടുണ്ടെങ്കിൽ വീടുകളിൽ അല്ലെങ്കിൽ school കളിൽ ഈ പ്രായത്തിലുള്ള കുട്ടികളുമായി ചർച്ചകൾ നടത്തുന്നത് വളരെ നല്ലതായിരിക്കും. സമകാലീന വിഷയങ്ങളിൽ അവരുടെ stand എന്ത്, opinion എന്ത് എന്നൊക്കെ അറിയാൻ അത് സഹായിക്കും. ആ വഴി മോശം ആണ് ചിന്താഗതി എന്ന് തെളിഞ്ഞാൽ തിരുത്താനും സഹായിക്കും. Social media platforms il ഈ കുട്ടികൾ എന്തൊക്കെയാണ് പറയുന്നത്/ചെയ്യുന്നത് എന്ന് അറിയാൻ വേറേ മാർഗം ഇല്ല. ഓരോ "influencers" കൊത്തിക്കൊണ്ട് പോകാതെ സ്വന്തം കാഴ്ചപ്പാടുകൾ വളർത്തി എടുക്കാനും സഹായിക്കും.
@shaijulal9534
@shaijulal9534 2 жыл бұрын
Nice content 👍
@HARInfinite
@HARInfinite 2 жыл бұрын
Sathyammm..👍🏽
@Kal-yanii7
@Kal-yanii7 2 жыл бұрын
Well said!!
@shuhaibvsv
@shuhaibvsv 2 жыл бұрын
Chilath manasilakan time edukkum appozhekum orupad vaikiyirikkum
@steffy7881
@steffy7881 2 жыл бұрын
വെയിറ്റിംഗ് ഫോർ യൂ ബ്രോ ❤️
@numansabithofficial8666
@numansabithofficial8666 2 жыл бұрын
Well and done
@sijochankan
@sijochankan 2 жыл бұрын
മദ്യപാനം relaxation നുവേണ്ടി ഒരു പരിധി വരെ നല്ലതാണെങ്കിലും നമ്മുടെ സമൂഹത്തിൽ ഇക്കാര്യം വലിയ മഹത്കാര്യം പോലെ ഒരു വ്യാഖ്യാനമുണ്ട്, എല്ലാവരേക്കാളും ബുദ്ധിയുണ്ടെന്നു അഹങ്കാരിക്കുന്ന നമ്മൾ എത്ര Peg കൂടുതൽ അടിക്കുന്നവന് അത്രയും capasity ഉണ്ടെന്നും പറയുന്നു.. എന്ത് വിരോധാഭാസം..!!!
@dhilensabu1441
@dhilensabu1441 2 жыл бұрын
Drinking is not an offense,but malayalis don't know how to use it.adich pamb ayale ntho shambham akuu enna malayalis te vicharam .
@jithingeorge1897
@jithingeorge1897 2 жыл бұрын
These all are personal choice. You are the same guys talks lots about freedom of choice and you are the same one interfere in others choice. Hypocrisy at best 👍
@stark5899
@stark5899 2 жыл бұрын
@@jithingeorge1897 ഇതിൽ ആരുടെ freedom എവിടേ നിഷേധിച്ചെന്നാ പറയുന്നേ 🥴
@jithingeorge1897
@jithingeorge1897 2 жыл бұрын
@@stark5899 if clothes are personal choice if food are personal choice. Drinking alcohol if the person meet legal drinking age then its his-her personal choice its not someone else matter of right choice or wrong as long as alcohol is legal . Why the so called progressive thinkers interfere in it. This is called hypocrisy..
@stark5899
@stark5899 2 жыл бұрын
@@jithingeorge1897 കുടിക്കേണ്ടെന്ന് ഇവിടെ ആര് പരഞ്ഞു. അതൊക്കെ നമ്മളെല്ലാം ചെയ്യുന്ന കാര്യം തന്നെ അടേയ്.. അമിത മദ്യപാനത്തിന്റെ അപകടത്തെ പറ്റിയാണ് പറഞ്ഞത് legal ആയ മദ്യത്തിന്റെ ലേബലിൽ തന്നെ ഉള്ള കാര്യം 🙏🏻🥴
@abhishekprasad8846
@abhishekprasad8846 2 жыл бұрын
ചേട്ടാ, 14-15 വയസ്സ് മാത്രം അല്ല. 22 വയസ്സ് വരുന്ന എന്റെ സുഹൃത്തുക്കളും അഞ്ചാം class കുട്ടികൾ വരെ ഇവരെ ഒക്കെ follow ചെയ്യാറുണ്ട് എന്നതാണ് ഭയപ്പെടുത്തുന്ന വിധത്തിലുള്ള സത്യം . എന്റെ degree പഠന സമയത്തും ഞാൻ ഇവരെ follow ചെയ്യാറുണ്ടാരുന്നു. ഇപ്പോൾ ഞാൻ ഒരു P. G വിദ്യാർത്ഥി ആണ്. Toxic masculinity, drug abuse, sexual abuse, body shaming, homophobia,high racism. ഇതൊക്കെ അങ്ങേ അറ്റം ആണ് ഇപ്പോൾ. ഒരു തരത്തിലും ഇതൊന്നും ഇവരെ ബാധിക്കില്ല എന്നുള്ളത് ആണ് ഇവരുടെ ധൈര്യം. എന്റെ സുഹൃത്തുക്കളോട് പോലും എനിക്ക് തർക്കിക്കേണ്ടി വന്നിട്ടുണ്ട്.
@iamvivekvm
@iamvivekvm 2 жыл бұрын
Well said
@athulprabhakaran
@athulprabhakaran 2 жыл бұрын
Well said bro ♥️
@lifeasibin
@lifeasibin 2 жыл бұрын
Thank you so much sir 🥰🤍Thank you so much for your video ✨️🤍
@SharukhAbdulsalam
@SharukhAbdulsalam 2 жыл бұрын
Well explained how did they exploiting the teenagers.
@Just2minsoflife
@Just2minsoflife 2 жыл бұрын
Annu MA thanichaayirunnu, innu pala youtubersum athu thirichariyunnu👏
@ancyunni6006
@ancyunni6006 2 жыл бұрын
Waiting aayirunnu...Eee topicnu vendi
@HzAMAL
@HzAMAL 2 жыл бұрын
Chekuthan ennu ariyappedunna oruvane ee avasarathil njan smarikkunnu..😆😆
@anandhurs339
@anandhurs339 2 жыл бұрын
Respect brother❤️❤️❤️
@amarmg1925
@amarmg1925 2 жыл бұрын
Maryadakkulla audience ulla ore oru channel ennu venamenkil paraya, ...vivekinte vediosinte quality comment sectionilum kaananund...
@Madridmachan
@Madridmachan 2 жыл бұрын
💯💯 സത്യം
@curiouzme6503
@curiouzme6503 2 жыл бұрын
My fav. Channel.. ❤️
@seethalakshmi7624
@seethalakshmi7624 2 жыл бұрын
വിവേക് ചേട്ടൻ അന്നേ പറഞ്ഞതാ 🚶‍♀️
@Anurajkm17
@Anurajkm17 2 жыл бұрын
Drugs use valiya mass anananuu evarudeyy vijaram
@Dintathomas
@Dintathomas 2 жыл бұрын
Mallu Analyst(great mindset and rendering) Sujith bakthan(professionalism) Secret Agent(good response) Travelista by Santos( real passion for travelling) Karthik Surya(entertainment and motivational) Intelerks podcast(entertainment and lots of perspectives) Must watch channels. It will change you as a person for a better society
@sportrahul
@sportrahul 2 жыл бұрын
Noted 1 mistake..sujith bhakthan is a toxic person with sugar coated words..everyone knows this..fyi
@sandeepgecb1421
@sandeepgecb1421 2 жыл бұрын
Podcast kozhpala...Atinu veliyilu Karthik soorya shokam aan..mazhavil Manorama dea oru programme ondela..hoooh🤮
@OceanEyesOfficial17
@OceanEyesOfficial17 2 жыл бұрын
Social media കടലാസ് പുലി 😀👍 well explained about these frauds
@umarul.utub01
@umarul.utub01 2 жыл бұрын
ഫോളോവേഴ്സുണ്ട് ഞാൻ മാസാണേ എന്ന് അന്തം ക്രോമേട്ടൻ , നക്കി തഗ്
@madhupm9093
@madhupm9093 2 жыл бұрын
വേറൊരുത്തൻ ഉണ്ട് "ചെകുത്താൻ " I used to follow him. But now I regret it.
@gladwin7214
@gladwin7214 2 жыл бұрын
Jbi tv yude stalking ne Patti oru video idoo
@unknownperson8070
@unknownperson8070 2 жыл бұрын
Chromental issue enthann aarenklm onn Paranju tharumo.. 🙄
@abysonhopz.15yearsand
@abysonhopz.15yearsand 2 жыл бұрын
Well said brother 👍🏻
@DanishPR.Atheist
@DanishPR.Atheist 2 жыл бұрын
Kids are vulnerable and malleable, proper guidance from parents, guards, and teachers can help them to mould in a better way.
@ashwinkrishna6105
@ashwinkrishna6105 2 жыл бұрын
ഇന്നത്തെ കുട്ടികൾ രാഷ്ട്രീയം പറയില്ല ചിന്തിക്കില്ല അവർ ചില്ലാണ് എന്നാണ് വിക്കി അണ്ണൻ്റെ കണ്ട് പിടിത്തം .. പക്ഷെ രാഷ്ട്രീയ ബോധ്യമുള്ള അണ്ണൻ്റെ അടിമകളല്ലാത്തവർക്ക് അങ്ങനെ ചില്ലാവാൻ പറ്റില്ലല്ലോ.. അതുകൊണ്ട് സ്വബോധത്തോടെ ഇരിക്കുന്നു...
@anoopanu5133
@anoopanu5133 2 жыл бұрын
Chorme MENTAL ഭായ് അക്കൗണ്ട് പൂട്ടി ഓടി, ഒരു പത്ത് വയസുകാരൻ്റെ ചിന്താഗതി പോലുമില്ലാത്ത ഇവൻ ഒക്കെ ഇങ്ങനെ ഡോക്ടർ ആയി എന്നത് ഇപ്പോഴും ചുരുൾ അഴിയാത്ത ഒരു രഹസ്യം ആണ് 😊
@rashi_psy
@rashi_psy 2 жыл бұрын
Agreed🌹
@hakunamatata4561
@hakunamatata4561 2 жыл бұрын
Including robin, aa ambdos nte video oke edth nokiya mathi
@Oppenheimer287
@Oppenheimer287 2 жыл бұрын
Mass cool chromannan.
Aswin Madappally & Alpha males & Pseudoscience!
8:41
The Mallu Analyst
Рет қаралды 355 М.
Dr Firefox Mental !!!! | My Reaction | Malayalam
6:17
LifeofShazzam
Рет қаралды 715 М.