ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല!

  Рет қаралды 92,099

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 445
@vishnur6556
@vishnur6556 2 жыл бұрын
1) Sexual frustration, 2) മതം നിയമങ്ങൾ 💯
@GopikaVasudev
@GopikaVasudev 2 жыл бұрын
സത്യം
@zubbyzubi7793
@zubbyzubi7793 2 жыл бұрын
Exactly 😁
@nandadevsr6122
@nandadevsr6122 2 жыл бұрын
@@gowthambobby5683 prostitution developed societies il ellam ith und
@Sanchari_98
@Sanchari_98 2 жыл бұрын
@@gowthambobby5683 Education? മനുഷ്യരെ മനുഷ്യരായി കാണാൻ പഠിപ്പിക്കണം. അതിന് പറ്റാത്തവർ ആണ് ഈ ലിംഗവും മതവും ഒക്കെ തിരക്കി പോകുന്നത്. ശരിയായ വിദ്യാഭ്യാസം കൊണ്ട് മാത്രമേ അത് മാറ്റാൻ സാധിക്കൂ.
@kalyanisuresh7478
@kalyanisuresh7478 2 жыл бұрын
Exactly
@weekenfoodies
@weekenfoodies 2 жыл бұрын
7thil പഠിക്കുമ്പോൾ ആൺകുട്ടികളുടെ കൂടെ ഓടി കളിച്ചതിന് ചീത്ത പറഞ്ഞ എൻ്റെ സ്കൂളിലെ അധ്യാപികയെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു... അന്ന് എനിക്ക് തന്നെ തോന്നി പോയി ഞാൻ എന്തോ വലിയ തെറ്റ് ചെയ്തെന്ന്... Teachers തന്നെ സദാചാരവാദികൾ ആയാൽ എന്തു ചെയ്യും..😠😤😡
@seekzugzwangful
@seekzugzwangful 2 жыл бұрын
സ്കൂൾ ഡെ ക്കുവേണ്ടി പാട്ട് പ്രാക്ടീസ് ചെയ്യാൻ ഒരു മുറിയിൽ കുറച്ച് പേര് ഇരുന്ന് പാടുന്നു.. ഞങ്ങളവിടെ എന്തോ അനാശാസ്യം ചെയ്യുന്ന പോലെ ആണ് ഒരു ടീച്ചർ പ്രത്യക്ഷപ്പെട്ട് വഴക്ക് പറഞ്ഞത്.. 😐🤔
@shareefullam1578
@shareefullam1578 2 жыл бұрын
കാഴ്ച്ചപാടിന്റെ പ്രശ്നം
@vishnupriyatpdas621
@vishnupriyatpdas621 2 жыл бұрын
എങ്ങനെ ഇത്ര നന്നായി ട്രോളിട്ടും ചിരിക്കാതെ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുന്നു you are great
@tonystark4414
@tonystark4414 2 жыл бұрын
He is the Captain America of KZbinrs 😎
@thecoolsoul3415
@thecoolsoul3415 2 жыл бұрын
Same🤣
@gaurisvlogs224
@gaurisvlogs224 2 жыл бұрын
@@tonystark4414 Exactly🤣🤣
@yadusethu
@yadusethu 2 жыл бұрын
സ്ക്രിപ്റ്റ് എഴുതുമ്പോൾ ചിരി ഒക്കെ കഴിഞ്ഞട്ട്ണ്ടാവും,😜🥲
@nithinn5108
@nithinn5108 2 жыл бұрын
♡(●´з`)♡(´ε` )♡
@seekzugzwangful
@seekzugzwangful 2 жыл бұрын
ബാലചന്ദ്ര മേനോൻ തന്റെ സിനിമകളിൽ കൂടി മലയാളിയുടെ ഇത്തരം പിന്തിരിപ്പൻ ചിന്താഗതികൾ ഒരു ആഘോഷം തന്നെ ആക്കിയ മനുഷ്യൻ ആണ്.. 😐😐😐 ultimate ആത്മാർത്ഥ chauvinist
@yajmalkhan3186
@yajmalkhan3186 2 жыл бұрын
ഏതൊക്കെ സിനിമയ ബ്രോ
@SM-ni3wi
@SM-ni3wi 2 жыл бұрын
arivillatha prayathil epozho orikkal ath okke van caring and protective aya ideal pankaliyude characteristics anenn karuthy poya nimishathe pazhich jeevikkuva njan. such movies played a very critical role in moulding my personality. personally , i had been through a very difficult time,unlearning the deeprooted nonsense and learning the other side, as i have been surrounded by a bunch of ppl who considers these crap not less than a holy verse ,throughout. exposure to such toxicity should be stopped right from the childhood. now trying to ensure my child does not go through such nonsense..
@dinakram1708
@dinakram1708 2 жыл бұрын
ഉണ്ടാകാം.. പക്ഷേ ഈ ജന്മാന്തരം പുള്ളി എഴുതി സംവിധാനം ചെയ്തത് അല്ല. Only acting
@Adhi7306
@Adhi7306 2 жыл бұрын
True
@ashrafpc5327
@ashrafpc5327 2 жыл бұрын
സാമൂഹിക പ്രതിബദ്ധത എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ചിരിഅടക്കിപിടിച്ചുള്ള ആ സംസാരം ഒരുപാട് ഇഷ്ട്ടപ്പെട്ടു.
@livingwithartthoughts8910
@livingwithartthoughts8910 2 жыл бұрын
ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഇത്രയും ധൈര്യവും bold ആയിരുന്നില്ലൊ എന്ന് ഖേദിക്കുന്നുണ്ട് . ആ കുട്ടികൾക്ക് full support. കുട്ടികൾ ആയിരിക്കുമ്പോഴെ കണ്ടുവരുന്നതാണ് ആൺ പെൺ വേർതിരിവ്. സൗഹൃദത്തിന് ഇടയിൽ ഇത്തരം മതിലു കെട്ടലുകൾ ഒരിക്കലും അനുവദിച്ചു കൂടാ .
@dranupama4499
@dranupama4499 2 жыл бұрын
പട്ടാപകൽ public place ill എല്ലാരുടെയും കണ്മുൻപിൽ ഒരു ആൺസുഹൃത്തിനോട് സംസാരിക്കുന്നത് വരെ problem, matured ആയ രണ്ടുപേർ തമ്മിൽ വീട്ടുകാർ നടത്തികൊടുക്കുന്ന love marriage നും problem , sanitary napkin ആണുങ്ങൾ ഉള്ളപ്പോൾ വാങ്ങുന്നത് വരെ എന്തോ പോലെ നോക്കുന്ന ആണുങ്ങൾ ഉണ്ട് 😆😆😆 18 വയസ്സിൽ കല്യാണം കഴിച്ച് കുറെ gold um ഇട്ട് 3 പ്രസവിച്ച് വീട് നോക്കുക "എട്ടായിടെ അടിമ "അമ്മാവന്മാരും , അമ്മായിമാരും full happy😓 70 nte വസന്തങ്ങൾ ✌🏻
@rayoffacts3706
@rayoffacts3706 2 жыл бұрын
"അടക്കം ഒതുക്കം ഉള്ള പെൺപിള്ളേർക്ക് ആൺസൗഹൃദം ഉണ്ടാവില്ല പോലും".. എന്നോട് ഒരാൾ പറഞ്ഞതോർക്കുന്നു. സ്വന്തം ആങ്ങളക്കി realtion ഉണ്ടായാലും പെങ്ങൾക്ക് ഒരു ആൺസുഹൃത്തു പോലും ഉണ്ടാകാൻ പാടില്ല.. എന്തൊക്കെ ചട്ടങ്ങൾ ആണ് 🚶‍♀️ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ,പണ്ട് ഇങ്ങനെ മിക്സഡ് ആയി ഇരിക്കാൻ പറ്റാത്തവർ ആവും ഇത്രയ്ക്കി frustrated ആവുന്നതും... Toxic parenting പോലെ തന്നെ important ആണ് ടോക്സിക് ആയ siblings ഉണ്ടാകുന്നത്. അതിനെ കുറിച്ചുള്ള വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു 🙌
@prabi9154
@prabi9154 2 жыл бұрын
👍🏻👍🏻
@krishnakaira2341
@krishnakaira2341 2 жыл бұрын
എന്റെ കൂട്ടുക്കാരി Full top മാത്രമെ ഇടുകയുള്ളു, Jeans ഇതുവരെ ഇട്ടിട്ട് പോലുമില്ല. clg വിട്ട് പുറത്തേക്ക് ഞങ്ങൾ കൊപ്പം എങ്ങോട്ടും വരില്ല. ഇതിലൊന്നും അവൾക് താത്പര്യം ഇല്ലാനിട്ടല്ല. അവൾടെ ഏട്ടന് ഇഷ്ടല്ല. ഏട്ടൻ ഒന്നിനും സമ്മതിക്കില്ല.😐
@rajm4096
@rajm4096 2 жыл бұрын
@@krishnakaira2341 പാവം
@chrislee3739
@chrislee3739 2 жыл бұрын
If Kerala promotes mixed schools, I would appreciate that. I am from a girls only family (except my father) and I studied in Girls School for 10 years and it affected my attittude towards the boys. We were taught that the boys talk to girls only for love relationship. We were taught that the good girls do not talk to boys. 🙄. It affected my behaviour and I was not comfortable to talk to the men outside my family. I had no idea about healthy friendship between boys and girls. It took me years to realise that both genders can be considered equal and the boys can be as good and friendly as girls.
@nkishor
@nkishor 2 жыл бұрын
It's bad enough even with mixed schools. I should know because i studied in one and still it took me years to form healthy relationships, with the general fucked up morality all around.
@vampire__hunter
@vampire__hunter 2 жыл бұрын
Sad story😓
@Sudeeppk8836
@Sudeeppk8836 2 жыл бұрын
I studied in women's college and got a lot of courage and determination from there. We girls did all the things in college like Placing posters for Techtest program campaigning across the town and so on, if it was a mixed college, most of it would have been given to boys for our safety so I support women's college
@lovely-zd2wi
@lovely-zd2wi 2 жыл бұрын
Same avastha...🤕...I am afraid to speak my opposite gender...😩..
@kalyanisuresh7478
@kalyanisuresh7478 2 жыл бұрын
It's a sad reality🤐
@mahoodhillet4578
@mahoodhillet4578 2 жыл бұрын
ശ്വാസം അടക്കി പിടിച്ചു നടക്കാൻ കഴിയില്ല. ജീവിക്കാൻ കഴിയില്ല.അതുപോലെയാണ് സ്വാതന്ത്ര്യം എന്ന നമ്മുടെ ജീവവായുവും. ആ സ്വാതന്ത്ര്യത്തിന്റെ ശ്വാസം പുറത്തേക്ക് വിടാൻ പറ്റാത്തവർ പാതി വെന്ത ജീവനുകൾ ആണ്.❤️🖤
@pintu8094
@pintu8094 2 жыл бұрын
സത്യം 🔥🔥🔥
@resmisanker
@resmisanker 2 жыл бұрын
ഏതോ ബസ്സ് സ്റ്റോപ്പ് അല്ല വിവേക്, തിരുവനന്തപുരത്തെ പ്രശസ്തമായ എൻജിനീയറിംഗ് college ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പ് ആണ്. ഏറ്റവും പുരോഗമനപരമായ വിദ്യാഭ്യാസം നൽകുന്ന കലാലയത്തിന് മുന്നിൽ ആണ് ഈ വൈകൃതം.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
സഹപാഠി യെ വണ്ടി കയറ്റി കൊന്ന കോളേജ് അല്ലെ
@Sanchari_98
@Sanchari_98 2 жыл бұрын
@@shajahanmarayamkunnath7392 മനഃപൂർവം ആയിരുന്നോ അത്?
@pothens9292
@pothens9292 2 жыл бұрын
എൻജി നിയറിംഗും പുരോഗമനപരമായ മാനസികാവസ്ഥയും രണ്ടും രണ്ടാണ്
@VishnuPanick
@VishnuPanick 2 жыл бұрын
@@shajahanmarayamkunnath7392 അത് മനഃപൂർവം അല്ല.
@sarathk3183
@sarathk3183 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. വിദേശ രാജ്യങ്ങളിൽ ആണും പെണ്ണും ഒരേ സീറ്റ് ഇൽ ഇരുന്ന് യാത്ര ചെയ്യുന്നു. നമ്മുടെ നാട്ടിൽ ഇപ്പൊൾ നടന്ന ഈ കാര്യത്തിന് വിദേശികൾക്ക് നമ്മളോട് പുച്ഛം മാത്രമേ തോന്നുകയുള്ളൂ . ഈ 2022 ലും നമ്മുടെ സമൂഹത്തിൻ്റെ ചിന്താഗതിയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
@ta4256
@ta4256 2 жыл бұрын
നമ്മുടെ നാട്ടിലെ ഞരമ്പു രോഗികളുടെ എണ്ണം വെച്ച് നോക്കുമ്പോ വേറെ വേറെ seat തന്നാ നല്ലത്.
@rihana3829
@rihana3829 2 жыл бұрын
@@ta4256 Ellaa kaalathum aalukal angane chindichaal ndelum maatam undavumo nammude naadinu? Njaramb rogikale niyamaparamaayi thanne neridanam
@em-dt4ur
@em-dt4ur 2 жыл бұрын
Evide ore seat il erunnu mathram alla mikka WG (german: Wohngemeinschaft) sharing apartment ennu english il private ayalum University Studentenwohnheime kal ayalum mixed aanu. Njan 1.5 yrs thamasicha veetil total 7 per. 5 boys 2 girls. Ellarvarum different countries. Kitchen and bathroom oro floor lum sharing. Evide vanna time accommodation girls mathram ullathu thappi. One week kazhinnappo manasilayi. Room lock cheythileel polum oru problem vum Ella. Ethu bench murichumattal team arinilal evide vannu apartments polikkumo? Evide summer time schwimmbad il pokum. Ente land lady german kari de koode Lake side il swimming nu poyi. 1 year muthal 80 years vare ulla aanum pennum undu. Freinds ayi vannavar undu. Family ayi vannavar undu. Ellarum swim suit il athum 200 per ulla stalathu public ayi ninnu dress change cheyunnu. Neethunnu, ullasikkunnu. Sunbath cheyunnu. Pokunnu. Arum areyum olinnuu nokkunilla. Avaraveude karyam nokki erikkunnu. Natil enganum ayirunallelo. Ee pottakinattile thavalakkalkku 150 years kazhiyumbo maybe neram velukkumayirikkum. Ente german land lady paranju 100 years munne kure karyangal evidem kanakkayirunju.
@ta4256
@ta4256 2 жыл бұрын
@@em-dt4ur സംസ്കാരം ഉള്ള മനുഷ്യരും സംസ്കാരം ഉണ്ടെന്ന് അഭിനയിക്കുകയും ചെയ്യുന്നതിന്റെ വ്യത്യാസം. മലയാളി പൊളിയല്ലേ എന്ന് പറയാൻ കൊള്ളാം. മലയാളി ചെളിക്കുഴിയിലെ തവളയാണ്. ഒരു influence/actress interview ഇല്‍ English പറഞ്ഞാലോ കുറച്ചു makeup ഇട്ടാല്‍ പോലും അസ്വസ്ഥരാവുന്ന ജനത നിങ്ങൾ പറഞ്ഞ നിലവാരത്തില്‍ എത്താന്‍ 200 വര്‍ഷം എടുക്കും.
@ta4256
@ta4256 2 жыл бұрын
@@rihana3829 നിന്റെ അടുത്ത seat ഇല്‍ ഇരുന്നു ഒരാൾ തന്റെ private organ കാണിക്കുകയോ സ്വയം ഭോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടോ? കേരളത്തില്‍ ഒരു survey നടത്തി സ്ത്രീകളോട് ചോദിച്ചാൽ റോഡിലോ bus ഇലോ ഇടവഴികളില്‍ ഒക്കെ ഇതുപോലെ തന്തയിലായ്മ കാണേണ്ടി വന്നിട്ടുണ്ട് എന്ന് ഭൂരിപക്ഷം പേരും പറയും. പ്രതികരിക്കാൻ തക്ക social conditioning ഇല്‍ അല്ല ഇവിടെ പെൺകുട്ടികൾ വളരുന്നത്. അതുകൊണ്ട്‌ തന്നെ എത്ര ധൈര്യമുള്ള പെണ്ണും ഒന്ന് അറക്കും പ്രതികരിക്കാൻ. Reserved seat ഒരു protection ആണ്. ഇവിടുത്തെ ഈ ഞരമ്പ് രോഗികളായ മാന്യന്മാരെയെല്ലാം തൂക്കി കൊല്ലുന്ന കാലത്ത് മതി same seat ഒക്കെ
@jithsree3
@jithsree3 2 жыл бұрын
സ്കൂൾ മിക്സഡ് ആക്കിയാലും ആൺ കുട്ടികൾ ഒരു സൈഡിലും പെൺകുട്ടികൾ മറു സൈഡിലും ആയിരിക്കുമല്ലോ. അധ്യാപകർ എന്നൊരു വിഭാഗം ഉണ്ട്. അവരിൽ ഭൂരിഭാഗവും പഴയ തലമുറയുടെ ചിന്താഗതിക്കാർ ആണ്. അത് കൂടി മാറാതെ വരും തലമുറക്ക് രക്ഷ ഇല്ല. നന്നായി പ്രാർത്ഥിച്ച് പരീക്ഷ എഴുതൂ എന്ന് കുട്ടികളോട് പറയുന്ന അധ്യാപകർ തന്നെ എത്രയോ ഉണ്ട് ഇവിടെ. ഭക്തി, മതം, പാപം. ഇത് മൂന്നും മാറാതെ പുരോഗമനമതോഗതി..
@anjaliajith5909
@anjaliajith5909 2 жыл бұрын
💯
@viswas_a
@viswas_a 2 жыл бұрын
'ജന്മാന്തരം' എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകണമെന്നില്ലെങ്കിലും അതിലെ സിദ്ദിഖിന്റെ ഡയലോഗ് ട്രോളുകളിലൂടെ ഫേമസാണ്.. "വാപ്പ ഒരു വാപ്പയാണോ വാപ്പ,,, വാപ്പ വാപ്പ എന്ന് വിളിച്ചാൽ വാപ്പ വാപ്പയാകുല വാപ്പ,,, വാപ്പയുടെ വാപ്പാനെ പോലത്തെ വാപ്പയാണ് വാപ്പാ വാപ്പ,,, അല്ലാതെ വാപ്പയെപ്പോലെത്തെ വാപ്പാനെ വാപ്പയെന്നു വിളിക്കണേ എന്നെ വേണം വാപ്പ വാപ്പ എന്ന് വിളിക്കാൻ... അല്ലേ വാപ്പ"
@irfanriyaz5528
@irfanriyaz5528 2 жыл бұрын
😂😂🤌
@barabbas_1236
@barabbas_1236 2 жыл бұрын
ഞാനോർക്കുന്നു 😂
@olivagulabjan9
@olivagulabjan9 2 жыл бұрын
I had a stroke reading this😅😅
@jomonjohnson8221
@jomonjohnson8221 2 жыл бұрын
സദാചാരം നടപ്പിലാക്കാൻ ഉള്ള ഈ ഉഷാറൊക്കെ വേറെ എന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചാൽ നാടൊക്കെ എന്നെ നന്നായിപോയേനെ 😂😂...
@opinion...7713
@opinion...7713 2 жыл бұрын
സൂററൈ പോട്രൂ ഫിലിമിലെ അഭിനയത്തിന് സൂര്യക്കും, അപർണക്കും ദേശീയ അവാർഡ് കിട്ടിയ സ്ഥിതിക്കി ,ചിലപ്പോൾ നിങ്ങൾക്കെതിരെ ട്രോൾസൊക്കെ ഉണ്ടാവാൻ സാധ്യത ഉണ്ട്.. അഭിനയത്തെക്കാൾ സിനിമയിലെ നിങ്ങൾക്ക് തോന്നിയ പോരായ്മകൾ ആണ് പറഞ്ഞത് എന്നതൊന്നും പലരും നോക്കില്ല..🙌
@user-why__
@user-why__ 2 жыл бұрын
ട്രോൾ വരുന്നത് സ്വാഭാവികം. അന്ന് mistakes മാത്രം പറഞ്ഞു. ഇത്രയും മികച്ച സിനിമയിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഒന്നും മെൻഷൻ ചെയ്തില്ല.അതുകൊണ്ട് തന്നെ പക്കാ ഡീഗ്രേഡിങ് ആണെന്ന് തോന്നും വീഡിയോ കണ്ടാൽ
@amalbabu4730
@amalbabu4730 2 жыл бұрын
To be frank നല്ല ഊള റിവ്യൂ ആയിരുന്നു അത്.
@sunilvasudevan4320
@sunilvasudevan4320 2 жыл бұрын
ഞാനും ഓർത്തു..
@RR-gr1ni
@RR-gr1ni 2 жыл бұрын
Majority ishtapetta oru movie bhaki ullorum ishtapedanamennu paryunathu sheriyallla...film is subjective experience
@user-why__
@user-why__ 2 жыл бұрын
@@RR-gr1ni ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ഒക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ ഒരു മൂവിയെ കുറിച്ച് അനലൈസ് ചെയ്യുമ്പോൾ അതിലെ നെഗറ്റീവ്സ് എടുത്ത് പറയുന്നത് പോലെ തന്നെ പോസിറ്റീവ് സൈഡ് കൂടി പറയാൻ ശ്രമിക്കണം. അല്ലാതെ വിരോധത്തിന്റെ പേരിൽ ഡീഗ്രേഡ് ചെയ്യുന്ന ലെവലിൽ ചെയ്യാൻ പാടില്ല. മാന്യമായ കമന്റ്സ്ന് റിപ്ലൈ തരുമെന്ന് പറഞ്ഞിട്ട്, അന്ന് മുതൽ ഞാൻ ഈ കാര്യം ചോദിച്ചിട്ടുള്ള ഒരു കമെന്റിന് പോലും റിപ്ലൈ കിട്ടിയിട്ടില്ല
@ihsan2104
@ihsan2104 2 жыл бұрын
നമ്മളുടെ സമൂഹത്തിന്റെ വലിയ ഒരു പ്രശ്നത്തിന്റെ ചെറിയ ഒരു ഭാഗം ആണ് ഇത്. മുരടിച്ച ചിന്താഗതി പിന്നെ ലോകത്തിനെ കുറിച്ചുള്ള അറിവില്ലായ്മ ഒക്കെ ആണ് പ്രശ്നം. എല്ലാ ദിവസവും ഒരേ നാട്ടിൽ ഒരേ ജീവിതം. ലോകം എത്ര മുന്നിൽ ആയി എന്ന് അറിയുന്നില്ല.
@adarshsivan8013
@adarshsivan8013 2 жыл бұрын
എന്നാലും ആ ബെഞ്ച് കസേരയാക്കാൻ എടുത്ത അധ്വാനം, സമയം,ചിലവ്... ഹൊ..!!!! എന്തുമാത്രം ചൊറിച്ചിൽ ഉണ്ടായിട്ടാണ്....🤦
@fanasc1486
@fanasc1486 2 жыл бұрын
അന്നത്തെ ആ ചെർപ്പക്കാർ ആണ് ഇന്നത്തെ ഈ പ്രതിഷേധക്കാർ 😄
@sujith_nairs
@sujith_nairs 2 жыл бұрын
അവരുടെ കാലത്തു ഇതൊന്നും നടക്കാത്തതിന്റെ fustration ആണ് ഈ കാണിക്കുന്നത്...
@moodtapescreation
@moodtapescreation 2 жыл бұрын
കൊതുക് കടിയും കൊണ്ടു രാത്രിക്ക് രായ്മാനം ബെഞ്ച് മുറിച്ച നാട്ടുക്കാർ കില്ലാടികൾ തന്നെ 😂😂🙏🏻
@pintu8094
@pintu8094 2 жыл бұрын
😂😂
@yajmalkhan3186
@yajmalkhan3186 2 жыл бұрын
കരഞ്ഞു മെഴുകി മുറിച്ചതാവാനാ ചാൻസ് 😆
@moodtapescreation
@moodtapescreation 2 жыл бұрын
@@yajmalkhan3186 😂😂🙏🏻
@Superman-iy1ow
@Superman-iy1ow 2 жыл бұрын
👍😁😂🤣
@rahulchandra9505
@rahulchandra9505 2 жыл бұрын
എനിക്ക് തോന്നുന്നത് ആ സിനിമയിൽ ചുമരിൽ എഴുതുന്ന യൂത്തന്മാർ ആണ് ഇപ്പോൾ വയസ്സായി ആ ബെഞ്ച് മുറിച്ചത്, metaphorically speaking.
@miss_nameless9165
@miss_nameless9165 2 жыл бұрын
ഇന്നും നേരംവെളുക്കാത്ത ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് ഓർക്കുമ്പോഴാ....😶🙃🤐
@_the3611
@_the3611 2 жыл бұрын
They are the majority here🥲
@IAm-gl7xh
@IAm-gl7xh 2 жыл бұрын
ഇങ്ങനൊരു വീഡിയോ ഏറെ പ്രേതീക്ഷിച്ചിരിക്കുകയായിരുന്നു Super good information 🤝
@srl5120
@srl5120 2 жыл бұрын
Boyum girl um matrame premiku nn anu natukarude vijaram🤷‍♀
@olivagulabjan9
@olivagulabjan9 2 жыл бұрын
They are supporting homosexuality.. so progressive🥰🥰
@mgvishnu1192
@mgvishnu1192 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰 face bookil comment box നോക്കാറില്ല 😑 ഇവിടെ comment box വായിക്കുമ്പോൾ ഒരു സുഖം 😄
@Monica-eh5dq
@Monica-eh5dq 2 жыл бұрын
He is the malayalam version of Chandler, king of sarcasm.
@pradyuthmohan
@pradyuthmohan 2 жыл бұрын
നിങ്ങളുടെ അമ്മയും പെങ്ങളും ആയിരുന്നങ്കിൽ നിങ്ങൾ ഇത് സഹിക്കുമായിരുന്നോ എന്ന തേഞ്ഞ ചോദ്യവുമായി സദാചാര വസന്തങ്ങൾ എത്തിയോ ഗയ്സ്?🤔 കോമ്പസിൽ സ്ഥലം ഉണ്ടോ എന്ന് നോക്കാൻ പോയോ ഇവരൊക്കെ ഇനി😂😂
@sanjanak2514
@sanjanak2514 2 жыл бұрын
Fbyil ond😌
@vineethvinee6241
@vineethvinee6241 2 жыл бұрын
അത് തള്ളിക്കളയേണ്ട കാര്യമല്ല. ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ അവരുടെ ആങ്ങളയോ പെങ്ങളോ ഇങ്ങനെ ചെയ്താൽ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയേണ്ടതാണ്
@pradyuthmohan
@pradyuthmohan 2 жыл бұрын
@@vineethvinee6241 അതിനു മുമ്പ് ഇങ്ങനെ ഒരു സാഹജര്യത്തിന് ഇട വരുത്തിയ സംഭവത്തെ കുറിച്ചവർ ഓർക്കും അപ്പോ അവർക്ക് തന്റെ പെങ്ങളെയും അങ്ങളെയും ഓർത്ത് അഭിമാനം തോന്നും മടിയിൽ ഇരിക്കുന്നതും ഇരുത്തുന്നതും കണ്ടിട്ടല്ല അവർ ഭയന്നു മാറി നിക്കാതെ പ്രതികരിച്ചു എന്നത് ഓർത്ത് സദാചാര പോലിസുകാരുടെ മുഖത്തിട്ട് ഇതുപ്പോലെ ഇടക്ക് കൊടുക്കുനത് നല്ലതാ😂
@divyanandu
@divyanandu 2 жыл бұрын
3:25 America Europe ചവച്ചു തുപ്പിയ pic 😂 3:53 bus stop ൽ ജന്മാന്തരം പോലെയുള്ള സിനിമകൾ പ്രദർശിപ്പിക്കുക sarcasm at its peak 😂😂😂😂 ഈ video അമ്മാമന്മാർ 2000 ന് ശേഷം ജനിച്ച ചില കുട്ടി അമ്മാമന്മാരും കണ്ടിരുന്നെങ്കിൽ super💯
@Liberty5024
@Liberty5024 2 жыл бұрын
@@commonbeing9359 Christian conservative🥴
@muhammedsafvan7013
@muhammedsafvan7013 2 жыл бұрын
you are the one n only unbiased youtuber. humanity is enough. thats it.
@jyothicr5612
@jyothicr5612 2 жыл бұрын
Sarcasm at its peak..pwolichu🤩😂😂
@user-yx2jm4oq3s
@user-yx2jm4oq3s 2 жыл бұрын
I have seen comments on TOI, Hindustan Times where people are making fun of them. They are students who are political. The same way students shut down Cannes Film Festival 1968. When injustice happens stand up and raise your voice. Protest!💪
@tatakae9102
@tatakae9102 2 жыл бұрын
Comment section of hindustan times is absolute trash and toxic especially filled with pro bjp spam bots.I did tap on do not recommend channel after i got fed up
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
TOI is a dumbed down semi-literate rag.
@moonlightdreams1196
@moonlightdreams1196 2 жыл бұрын
@@tatakae9102 that’s because you may be a anti bjp…read with a nationalist view!will feel better
@tatakae9102
@tatakae9102 2 жыл бұрын
@@moonlightdreams1196 nationalist oo എടോ അത് nationalism ഒന്നും അല്ല. ഒന്നെങ്കിൽ ഒണക്ക fanboying രണ്ടു jai jai ഉം oru തീ emojiyum ഇട്ട് കൊറേ oru logic ഉം ഇല്ലാത്തത്. അല്ലെങ്കിൽ anti minority type full toxic.വിഷം ആണ് മൊത്തം thalakku pranth പിടിക്കും. Nationalism മറ്റൊരു group ne അവഹേളിക്കാനുള്ള license alla
@fellinijose244
@fellinijose244 2 жыл бұрын
@@moonlightdreams1196 Nationalist ഒന്നും അല്ല കൊറെ toxic hindutva വാദികളാണ്. അവന്മാർടെ വിചാരം കേരളത്തിൽ Sharia law ആണെന്നും ഇവിടെ ആണിനും പെണ്ണിനും ഇടയിൽ കർട്ടൻ കെട്ടുന്നുണ്ടെന്നുമൊക്കെയാണ്. വിവരകേട് അലങ്കാരമായി കൊണ്ട് നടക്കുന്ന ടീമാ അതൊക്കെ .പിന്നെ ഒന്നു പറഞ്ഞാ രണ്ടിന് കൊറേ whataboutory ഉം പറയും
@milisheelapaul
@milisheelapaul 2 жыл бұрын
I had an experience in my school days. I was in 8th std. It was a CBSE mixed school in rural area. As during that time, since number of romantic alliances were increasing, one social teacher (we were told that it was her idea) executed the plan of dividing boys and girls into separate divisions from 8th to 10th grade. Frankly, till 7th, we were in good company with our fellow boys classmates. Then this thing in 8th had helped to increase our inhibition towards the opp gender. I guess the social science teacher did not know much of biology, that sex hormones gets released during the time and it is normal for attractions to develop between gender 😄. Anyway the Tughlaq policy was dropped next year.. Apparently she only taught about tughlaq policies to my class.. Irony😅
@rajm4096
@rajm4096 2 жыл бұрын
Kerla?
@midhunsunny7907
@midhunsunny7907 2 жыл бұрын
Reminds me of a painful incident during my School days where one of my junior girl was married off just after completing plus 2, because one nutcase teacher found her talking to boys outside school premises and reported it to her Conservative family. And a few years after, that marriage ended up in divorce. I still feel for her...
@vijiviyagparambil7038
@vijiviyagparambil7038 2 жыл бұрын
ഈ CET എന്റെ നാട്ടിലാണ്,തിരുവനന്തപുരം ശ്രീകാര്യം. ഇവിടെ ഇത്രേം സദാചാര വാദികൾ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ 🙄😝😝.jokes apart- പണ്ടും ഇതുപോലെ മോറൽ പോലീസിങ്ങിന്റെ പേരിൽ നാട്ടുകാരും CET സ്റ്റുഡന്റസും തമ്മിൽ ഒത്തിരി തവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ വളരെ മുൻപാണ്.
@user-abcdefgh989
@user-abcdefgh989 2 жыл бұрын
TVM ൽ സദാചാര വാദികൾ താരതമ്യേന കുറവാണ്
@sajjanart86
@sajjanart86 2 жыл бұрын
നല്ല ചിന്താഗതി ഭക്ഷേ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@cujomemes102
@cujomemes102 2 жыл бұрын
Ithinte English translation 🤣
@pintu8094
@pintu8094 2 жыл бұрын
@@cujomemes102 sounds good. But no way.
@Omanaunni
@Omanaunni 2 жыл бұрын
പ്രിയപ്പെട്ട സുഹൃത്തേ താങ്കളുടെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു എങ്കിലും താങ്കൾ പറഞ്ഞ പല കാര്യങ്ങളും ശരിയാണ് പക്ഷേ എല്ലാ കാര്യത്തിനും രണ്ട് വശമുണ്ട് ഉണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ ബസ്‌സ്റ്റോപ്പിൽ ഇരുന്നു കൊല്ലാനുള്ള അവകാശം വിദ്യാർത്ഥികൾക്കുള്ള പോലെ തന്നെയാണ് അവർ പണിഞ്ഞ ബസ് സ്റ്റോപ്പിലെ സീറ്റുകൾ ഒഴിവാക്കാന് ഉള്ള അവകാശം ഹൗസിങ് കോളനി മെമ്പേഴ്സിനും ഉള്ളത് .പിന്നെ വിദ്യാർഥികളെ മർദ്ദിക്കാൻ ഉള്ള അവകാശം ആർക്കുമില്ല അങ്ങനെ വിദ്യാർഥികളെ ആരെങ്കിലും വർദ്ധിച്ചിട്ടുണ്ടെങ്കിലും മർദിച്ചവർക്കെതിരെ പോലീസിനെ തീർച്ചയായും കേസെടുക്കണം. പക്ഷേ എനിക്കിപ്പോഴും മനസ്സിലാകാത്തത് താങ്കൾ എന്തിനാണ് ഈ issue റിയാക്ട് ചെയ്ത എന്നുള്ളതാണ്. കാരണം കേരളത്തിൽ ഇതിനേക്കാളും വലിയ issues ഉണ്ടായപ്പോൾ താങ്കൾ react ഞാൻ കണ്ടില്ലല്ലോ. eg ഒരു പെൺകുട്ടിയെ വേദിയിൽ വിളിച്ചേനെ ആ കുട്ടിയെ വിളിച്ച് അവരെ അപമാനിച്ച് ഉസ്താദിനെ കണ്ടപ്പോൾ താങ്കൾ റിയാക്ട് ചെയ്തില്ല അതേപോലെതന്നെ തൃശൂർ മെഡിക്കൽ കോളേജിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെ ഇരുത്തി അതിൻറെ നടുക്ക് കർട്ടൻ ഇട്ടു ക്ലാസെടുത്തു അപ്പോഴും താങ്കൾ ചെയ്ത ഞാൻ കണ്ടില്ല . കുറച്ചുനാൾ മുമ്പ് വരെ ഇവർ ചെയ്യുന്ന ഇങ്ങനെയുള്ള കാര്യങ്ങൾക്ക് താങ്കൾ റിയാക്ട് ചെയ്ത് കൈപൊള്ളി കൊണ്ടാണ് ഇപ്പോൾ react ചെയ്യാത്തത്
@fish_pokalo1969
@fish_pokalo1969 2 жыл бұрын
വിപ്ലവം വിജയിക്കട്ടെ 🔥
@dreamshore9
@dreamshore9 2 жыл бұрын
ഒരു ബസിൽ ജനറൽ സീറ്റിൽ ഒരു പെണ്ണ് വന്നിരിക്കുമ്പോൾ അവിടെ സീറ്റ്‌ ഒഴിവുണ്ടെങ്കിൽ പോലും എത്ര അവശനായ പ്രായമായ ആളായായും അല്ലാത്തവർ എത്ര വലിയ തിരക്കായാലും ആയാലും ജീവൻ പോയാലും ഞാൻ അവിടെ ഇരിക്കാൻ ഇല്ല എന്ന് ചിന്തിക്കുന്ന ഒരു പുരുഷ സമൂഹം ആണ് നമ്മുടേത് കാരണം അവിടെ നമ്മെ തുറിച്ചു നോക്കാൻ തലക്കു പിറകിൽ വരെ കണ്ണുള്ളവർ ഉണ്ട് എന്ന് അന്ധ മായി വിശ്വസിക്കുന്നിടത്താണ് നമ്മുടെ പരാജയം മറ്റുള്ളവർക്ക് മുന്നിൽ നമ്മുടെ മനസും ചിന്തയും പണയം വെക്കുന്നു
@TheMariya1982
@TheMariya1982 2 жыл бұрын
Bus mathrame e problem ullu train ethonnu pblm all athamu rasam . Jan school padikkunna samayathu general seat erinnu vannappol aro achannodu paranju avar males seat erinnu vannu ennu . Males mathram bus seat ullathu anic ariyilla ennu janum paranju
@TheMariya1982
@TheMariya1982 2 жыл бұрын
@@georgejoseph1310 pashe train oru pblm Ella athani rasam
@ഗൗരി-യ2ഘ
@ഗൗരി-യ2ഘ 2 жыл бұрын
@@georgejoseph1310 അവരുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു നോക്കിയാൽ തെറ്റ് പറയാൻ പറ്റില്ല. മുൻപ് ഇത്തരം situationil മോശം അനുഭവം ഉണ്ടായിട്ടുണ്ടാവാം. അതിന്റെ ഒരു പേടി കാരണം മുൻകരുതൽ എടുക്കുന്നതാവം. അടുത്തിരിക്കുന്ന വ്യക്തിയെ നമുക്ക് മുൻപരിചയം ഇല്ലല്ലോ എങ്ങനെ ഉള്ള ആളാണെന്ന്. സ്ഥിരമായി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഒരിക്കൽ എങ്കിലും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവും
@ANKITHA_007
@ANKITHA_007 2 жыл бұрын
@@georgejoseph1310 njanum kanditund.. koodthalum aanungal seatil undenkil nth cheythalum adutha seat il irikkulla.. auntymarkkanu aa sooked ullath... Grls irikum.. njanum irikum.. aged aalkar vannal male or female eneetum kodukum. kalam kazhinja ammommamaroke aanungal irikuna seat kanumpo ee power kanikuna nthinann nk arnjooda..
@Sul123-k3u
@Sul123-k3u 2 жыл бұрын
National award ne kurich ഒരു analys പ്രതീക്ഷിക്കുന്നു
@an_shu2255
@an_shu2255 2 жыл бұрын
ആകാശം ഇടിഞ്ഞു വീണാലും ഈ നാട് നന്നാവില്ല..
@jacobjose2479
@jacobjose2479 2 жыл бұрын
enikkum thonnunnu
@yajmalkhan3186
@yajmalkhan3186 2 жыл бұрын
എന്തായാലും ഇവറ്റെകൾ അധികകാലം ഒന്നുമില്ലല്ലോ. ചത്തൊടുങ്ങുന്നത് വരെ ക്ഷമി നമ്മുടെയൊക്കെ മക്കൾക്ക്‌ സ്വാതന്ത്രം കിട്ടുമെന്ന് എനിക്കുറപ്പുണ്ട് ❤️‍🔥
@dineeshdineesh6629
@dineeshdineesh6629 2 жыл бұрын
ഇത്രയും നല്ല കാര്യങ്ങൾ ചെയ്ത ആ സദാചാര ചേട്ടൻ മാർ എന്തുകൊണ്ട് ഞങ്ങൾ ,ഞാൻ ആണ് ഈ സാമൂഹിക പ്രീതിബദ്ധത ഉള്ള കാര്യങ്ങൾ ചെയ്തത് എന്നു പറഞ്ഞു മാധ്യമ മുന്നിൽ വരുന്നില്ല ...അപ്പോ അവർക്ക് അറിയാം ചെയ്യുന്നത് ശരി അല്ല എന്നു ...but ആ കുട്ടികൾ മീഡിയക്ക് മുൻപിൽ വന്നു പ്രതിഷേധം അറിയിച്ചു ....
@dreamhunter2973
@dreamhunter2973 2 жыл бұрын
Ithokke kaaanumbo sathyam paranja pedikond eeee Nadu vittu pokaaan thonnanu😅🙄🙆
@opinion...7713
@opinion...7713 2 жыл бұрын
Sathyam
@astronautintheocean456
@astronautintheocean456 2 жыл бұрын
Ethreyum pettenn athunulla Vazhi nokku bro,vech vaikippikkaruth..not sarcasm.. Nammude naadayath kond parayuvalla,ividem innum naaleyum onnum nannaavan pokunilla,Vivaram ullavar ellaam move out cheyyukayaan..
@dreamhunter2973
@dreamhunter2973 2 жыл бұрын
@@astronautintheocean456 Ariyaaam bro... I am now in college..... Njan enganeyengilum higher studies inu Veliyil pokaaana nokkane.....
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
കോവിഡ് പൂർണമായും വിട്ടു പോയിട്ടില്ല ,അതുകൊണ്ട് വ്യക്തിഅകലം പലിക്കട്ടെ എന്നുകരുതി സാമൂഹിക പ്രതിബദ്ധത ഉള്ള ആരോചെയ്തതായിരിക്കും😂😂😂😂😂🙏
@praj2707
@praj2707 2 жыл бұрын
മെഡിക്കൽ കോളേജിൽ ആണ്കുട്ടികളും പെണ്കുട്ടികളും മറ കെട്ടി ഇരുന്നപ്പോൾ എവിടെപ്പോയി പുരോഗമനം. ഇരട്ടതാപിന്റെ ഉസ്താദ് മാരാണ് ഇവന്മാർ
@gopikatg3438
@gopikatg3438 2 жыл бұрын
Keralathile... 2 mikacha... Trollan mar ethenn chodichal utharam. Ubaid ibrahim & mallu analyst... 🔥🔥
@gopikatg3438
@gopikatg3438 2 жыл бұрын
@Cp آهم براهماسمي onnu podo... Ivithilokke rashtreeyom paranjond varathe.... 🙏
@gopikatg3438
@gopikatg3438 2 жыл бұрын
@Cp آهم براهماسمي ivide ippo thangal ente achanu vilikkan mathram.. Enthsnu undayath.. Njan nigalde vettil irikkunnavare paranjittilla... 🙏 orikkalum parayukayum illa pinne ividekke engilun jathim mathom rashtreeeyavum parayand irikkallo.. Enne njan paranjollu
@gopikatg3438
@gopikatg3438 2 жыл бұрын
@Cp آهم براهماسمي oru karyam vyakthamayi... Than oru chanakamanu.. Sangi anu.. Thanne pole ullavarkk paranjittolla area alla ith.. Malluanalyst nte plat form.. Than valla sree cherayideyo.arjun madhavantekkeyo... Post nu thazhe poyi.. Thanda mare vilich kalikk enikk vilikkan oru thanda engilum unde... Njan vilicholam ammayodevchodich than adyam achan arann... Kandu pidikk
@stark5899
@stark5899 2 жыл бұрын
@Cp آهم براهماسمي ഇതുകൊണ്ടാണ് സങ്കി നിങ്ങൾ ഇവിടെ പൂജ്യേപ്പി ആയി പോകുന്നത്.. വെറുപ്പ് ഉൽപ്പാദനം ശാഖയിൽ മതി 🙏🏻
@ANKITHA_007
@ANKITHA_007 2 жыл бұрын
Ubaid... I dont think so
@anandhuvpm
@anandhuvpm 2 жыл бұрын
കീടങ്ങൾ മനുഷ്യർക്കിടയിൽ ഉണ്ടാകുമല്ലോ.. ചിന്താഗതിയിലെ കീടത്തരങ്ങൾ ആണ്..
@MinuTrishiva
@MinuTrishiva 2 жыл бұрын
Adipoli. Video cheyyuvanel ingane cheyyanam. The way you presented this topic 😃
@GopikaVasudev
@GopikaVasudev 2 жыл бұрын
Kothukukadi കൊണ്ട് ബെഞ്ച് മുറിച്ച വീരന്മാർ 🤣🤣🤣
@keerthanamurali6216
@keerthanamurali6216 2 жыл бұрын
Well said 👍💯💯
@coffeethakatha1097
@coffeethakatha1097 2 жыл бұрын
govt കാശ് മുടക്കി Public ന് വേണ്ടി നിർമ്മിച്ച Wait shed -മും bench - മും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നുന്നും പറഞ്ഞ് മുറിച്ച് കളയാൻ അവരാരാ ... പൊതുമുതൽ നശിപ്പിക്കുന്നത് Crime അല്ലെ ...
@fridge_magnet
@fridge_magnet 2 жыл бұрын
അന്നത്തെ ചെറുപ്പക്കാർ ആണ് ഇന്നത്തെ അമ്മാവന്മാർ. 😀
@manukatta
@manukatta 2 жыл бұрын
കലക്കി ✌🏼
@crazyladydoctor3604
@crazyladydoctor3604 2 жыл бұрын
Njan plus one padikumbol.njanglde sontam sneham niranja class teacher one day boysinod ellarodum purathik pokan paranju.ennit girlsinu mathram aayit oru 2 hr nalla kutikal avan ulla class.ningl boysinod oru paruthik apuram company akan padila.ela vannu mullil veenalum mullu vannu eleelu veenalum kedu elak aanennula cleeshe ayulla kure upamakalum.school vital vegam vtlki poonam.aanpilerod kootukoodi bustandil onum nikan padila.pine boysinod oru vaaku tharkathinum nikan padila athu kudumbathil paranja penkutikalk patiyathalla.ethra padip undenn paranjalum kalyana time akumbo ellarum annehsika penkutiyude sobavam anau.avalu engne aa kudumbam kond pokan patum athinula kshama undonn oke aaanu noka.athond padip mathram alla penkutikal sradikendnath.engne nalla oru veed manage cheyam.engne nalla oru sobavam valarthi eudkam ennathenenn oke .....etc etc ..... arivu pakarnnu tharenda teachers thanne ee vaka chindagathikal aanu kutikalikk inject aakunnath.Annu ithoke kettapo nki orupad aswasthatha thonni.enthokeyo teacherod chodikan ethirthu parayanam ennoke undayi.but athinula oru arivu dairyam onum undyaila.ennal innu ingnthe enthelum aarelum parayumbo athu shariyallann parayanum thirichu chodyangal chodikanum oru dairyam vannu.thanks to mallu analyst and get roast with gaya 3❤️
@rasmina2893
@rasmina2893 2 жыл бұрын
Njan ingna vicharikkuayirunnu.. Enthee ith vannillaaa😂
@findtruth5597
@findtruth5597 2 жыл бұрын
Vijarich phone eduthee ollu...😂 Anum pennum adth irikkunnathil ithrem ocha vekkenda karyamentha iyalkk 🙄...ithinokke ipothe generationil aaran support cheyyunne...ningal livining togetheril undavunna makkale nthakkanam enn debate cheyy...religious ayittum cultural ayittum nammakkulla kure values konda ippo nammal ee peace anubavikkunne...
@amalkrishna334
@amalkrishna334 2 жыл бұрын
എന്റെ college ലേക്ക് എങ്ങാനും ഈ സദാചാര ആങ്ങളമാർ വന്നിരുന്നെങ്കിൽ... അവന്മാർ പണി എടുത്തു ചത്തേനെ😊😊
@amalkrishna334
@amalkrishna334 2 жыл бұрын
@Cp آهم براهماسمي അമ്മാവന്റെ അവിടൊക്കെ ഓരോ student നും ഓരോ classroom ആണോ?
@thaibakukz7870
@thaibakukz7870 2 жыл бұрын
Well said....😎👍👏😇🥳.....To Oll thoSe ""Toxic Wastes" out there ....pls step back ...🥴😏😏
@ShowFinityMedia
@ShowFinityMedia 2 жыл бұрын
Hi Dr. Vivek. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. കോൺടെന്റ്സ് ഒന്നിനൊന്ന് മികച്ചത്. എന്റെ ഷോർട് ഫിലിം കണ്ട് ഒരു ഫീഡ്ബാക്ക് താങ്കളുടെ അടുക്കൽ നിന്ന് കിട്ടാൻ എന്താണൊരു വഴി? 🙂. താങ്കളെ പോലെയുള്ള യൂറ്റിയൂബെർസ് കാരണം കുറെയേറെ ആൾക്കാരുടെ കാഴ്ചപാടുകൾ മാറിയതായി എനിക്ക് പഴ്സണലി അറിയാം ഡിയർ @Mallu Analyst. You are doing a wonderful job. ❤🔥
@wraith3456
@wraith3456 2 жыл бұрын
സിനിമയുടെ കാര്യം പറയുകയാണെങ്കിൽ ഒന്നുടെ തരാം... രമേശൻ നായർ from ഗോളാന്തരവർത്ത 😀
@kotapallyprabakaran3929
@kotapallyprabakaran3929 2 жыл бұрын
തൃശൂർ മെഡിക്കൽ കോളേജിലെ മറയെ പറ്റി എന്താ പറയാത്തത് ചേട്ടാ
@moveon5744
@moveon5744 2 жыл бұрын
ആ സീറ്റ് മുറിക്കുന്ന നേരം കൊണ്ട് അവിടെ paint അടിക്കുകയോ കാട് വെട്ടുകയോ ചെയ്തിരുന്നെങ്കിൽ ആ bus stop സൂപ്പർ ആയേനെ
@princemathew2368
@princemathew2368 2 жыл бұрын
പക്വതയോടെ ചിന്തിക്കുന്ന വിദ്യാർഥികൾക്ക് മുൻപിൽ ഇത്തരം വേർതിരിവുകളുടെ ആവശ്യം ഇല്ല.അവക്ക് അടുതിരിക്കാം, ഒന്നിച്ചിരിക്കാം സൗഹൃദമോ പ്രണയമോ പങ്കിടാം.അങ്ങനെ ഉളളവർ ഒരിക്കലും തങ്ങളുടെ സ്വാതന്ത്ര്യം misuse ചെയ്യില്ല.മറിച്ച് ഇത്തരം പുരോഗമന ചിന്താഗതികളെ തങ്ങളുടെ അപക്വമായ ചിന്തകൾക്കും പ്രവർത്തികൾക്കും വളമായി ഉപയോഗിച്ചാൽ നാശം ആയിരിക്കും ഫലം . So, കണ്ണടച്ച് ഇതിനെ support ചെയ്യാനോ എത്തിർക്കനോ സാധിക്കില്ല.!
@vishakjayakumar248
@vishakjayakumar248 2 жыл бұрын
Angane ulla chathikal koodi vannath kaaranam aan oru kaalath sathaachaara chintha ivde ullavarkk vannath aanu chathikkum enn paranj pennu sookhikkua enn ulla illogical thought vannu
@ad8447
@ad8447 2 жыл бұрын
Athe
@ROCKYBHAI-cv2gv
@ROCKYBHAI-cv2gv 2 жыл бұрын
You are a gud KZbinr👌🏻👌🏻
@sreekumar1013
@sreekumar1013 2 жыл бұрын
Ithinte reason is very simple...Pachakku paranjaal...., "Enikku kittaaththa sexual enjoyment mattullorkku kittanda; Enikku interst thonnunnavarude koode mattoraal friendship aavanda; athu kandaal sahikkaan pattilla .......enna mindset aanu athinte pinnil." Nammude naattil ulla sexually frustrated aaya oru vidhaththil petta aalukalude mindset aanu ithu...
@karmaboomerang302
@karmaboomerang302 2 жыл бұрын
Ayinu orumich irikunnath sexual enjoymentaannu araa prnje🙄😬😬 ........
@sreekumar1013
@sreekumar1013 2 жыл бұрын
@@karmaboomerang302 Njaan ee instance maathram uddeshichu paranjathalla. Generally angane aanu nnu paranjathaanu. Oru Ammayym makanum orumichu nadannu pokunnathu polum ee teams nu sahikkaan pattilla. Evening or night time ladies ne purathu kandaal ivarkku vallya budhimuttaanu. "Mattoraalude privacy yil interfere cheyyaruthu" enna chintha mattullorkku undaavaathidatholam ivide jeevichu poaan vallya paadaanu....
@girishviji
@girishviji 2 жыл бұрын
മാറ്റം..മാറ്റം.. ജീവൻ ഉണ്ടന്നുള്ളത്തിന്റെ തെളിവ്.
@pranthapradesham
@pranthapradesham 2 жыл бұрын
MA, ee vedios ile okke ulla main portions oru 30sec shorts aaki upload cheyitha valare upakaaram aayirikkum. plzz pariganikkanam
@RR-gr1ni
@RR-gr1ni 2 жыл бұрын
Some people tease about people who talk about old movie's political correctness...90-80 Kalil irangiya cinemayil purugamanam venam vaashi pidikunanthenthinu Ennanu chodyam... ivarku ariyathathano atho ariyan sramikathano ariyilla, ee chinthagathikal ipolum kondu nadakunnavar undu.. see the comments in these movies...avar ithine oru aradhanayodu koodiyum aa chinthakale sherivachu kondanu approach cheyunathu. So ee movies ini 100 kollam pazhakamundelum vimarshikapedanam..🙌
@drpridhvipriyadarshini
@drpridhvipriyadarshini 2 жыл бұрын
യെസ്സ്..
@kalyanisuresh7478
@kalyanisuresh7478 2 жыл бұрын
Sathyam
@MariamMeha
@MariamMeha 2 жыл бұрын
Nnaalum kritya samayath thanne aa movie kandath nannayi. Commparison polichu 😀
@dalibainterior4000
@dalibainterior4000 2 жыл бұрын
വിവേക് സാറിനെ പോലുള്ള സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് പറ്റി സംസാരിക്കുന്ന ആളുകൾക്കും പുതിയ ഇരട്ട പേര് ആയി "പൊക " . പേര് ഇട്ടത് രവി ചന്ദ്രൻസ് ടീം യുക്തി വാദികൾ ആണ് എന്നതാണ് കൗതുകം.
@chrislee3739
@chrislee3739 2 жыл бұрын
Doesn't matter. You can see the change Vivek bought into new Malayalam movies. Thanks to youtube channels like unnivlogs, MA, and Jbi, they resulted in a great change in our movie industry. Now, we can see that most of the Malayalam movies tries to follow political correctness. That is a symbol of changing society. Change is happening; but gradually. As people of Kerala, we should accept the change and work towards a progressive society.
@Abhiram-pz3vw
@Abhiram-pz3vw 2 жыл бұрын
വിവേക് ഓകെ ആ category ൽ വരുമെന്ന് തോന്നുന്നില്ല..... വേറെ കുറെ teams ഉണ്ട്...അവരെ കുറിച്ചു അതൊക്കെ ചിലപ്പോൾ ശരി ആണെന്നും തോന്നിയിട്ടുണ്ട്. വിവേക് പറഞ്ഞ കാര്യങ്ങളൊക്കെ ഈ പറഞ്ഞ യുക്തിവാദികളും പറഞ്ഞു കേട്ടിട്ടുണ്ട്.....വിവേകിന്റെ പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റാണ്....കാരണം പുള്ളി ആ category ൽ വരുമെന്ന് തോന്നുന്നില്ല
@dalibainterior4000
@dalibainterior4000 2 жыл бұрын
@@Abhiram-pz3vw മല്ലു അനലിസ്റ്റ് നെയും ഒക്കെ പരാമർശിക്കുന്നുണ്ട്
@vineethvinee6241
@vineethvinee6241 2 жыл бұрын
ദേശീയ അവാർഡിനെക്കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു
@Sanchari_98
@Sanchari_98 2 жыл бұрын
അവർ അവരിൽ മികച്ച സൗഹൃദങ്ങളാണ് കാണുന്നത് നാട്ടുകാരുടെ കണ്ണിൽ 'ആണും പെണ്ണും'. അവിടെയാണ് പ്രശ്നം😅
@em-dt4ur
@em-dt4ur 2 жыл бұрын
Evide ore seat il erunnu mathram alla mikka WG (german: Wohngemeinschaft) sharing apartment ennu english il private ayalum University Studentenwohnheime kal ayalum mixed aanu. Njan 1.5 yrs thamasicha veetil total 7 per. 5 boys 2 girls. Ellarvarum different countries. Kitchen and bathroom oro floor lum sharing. Evide vanna time accommodation girls mathram ullathu thappi. One week kazhinnappo manasilayi. Room lock cheythileel polum oru problem vum Ella. Ethu bench murichumattal team arinilal evide vannu apartments polikkumo? Evide summer time schwimmbad il pokum. Ente land lady german kari de koode Lake side il swimming nu poyi. 1 year muthal 80 years vare ulla aanum pennum undu. Freinds ayi vannavar undu. Family ayi vannavar undu. Ellarum swim suit il athum 200 per ulla stalathu public ayi ninnu dress change cheyunnu. Neethunnu, ullasikkunnu. Sunbath cheyunnu. Pokunnu. Arum areyum olinnuu nokkunilla. Avaraveude karyam nokki erikkunnu. Natil enganum ayirunallelo. Ee pottakinattile thavalakkalkku 150 years kazhiyumbo maybe neram velukkumayirikkum. Ente german land lady paranju 100 years munne kure karyangal evidem kanakkayirunju.
@anjanakannan9745
@anjanakannan9745 2 жыл бұрын
So so true! There is a huge huge difference in attitude. Thamasikkunnathum seatil irikkunnathum ennu mathram alla. Basic aayittulla oru karyam aan baby ne feed cheyyuka ennath. Ippazhum naatil aarenkilum kuttiye feed cheyyunnath kandaal thurich nokki nilkkum. Whereas most western countries il avar bodykk sexual functions mathram alla ullathu ennum koodi manasilakki thanne aan jeevikkunnathum. Athukondu thanne exposure kooduthalum sexual frustration kuravum aan.
@THALASSERI
@THALASSERI 2 жыл бұрын
🤭🤭🤭. നല്ല controlled expressions👍🏼
@catchme2119
@catchme2119 2 жыл бұрын
Enta clg enghane sadhajaram und kuttikal athukond thanne maanasika pirimurukkam anubhavikkunnund clg kaarkku yethire samsarikam kazhiyilla avarkk legally nalla pidipad und nthelum vazhi undo ithinu yethire prethikrikkan
@etssamaria4206
@etssamaria4206 2 жыл бұрын
This video is epiccc😆😆🔥
@naemasaleem5109
@naemasaleem5109 2 жыл бұрын
Chirich chirich oru vazhi aaaayi🤣❤️
@ഈശോ_മിശിഹാ_കരുണയും_സ്നേഹവുമാണ്
@ഈശോ_മിശിഹാ_കരുണയും_സ്നേഹവുമാണ് 2 жыл бұрын
Well said ✨
@e.sanoop110
@e.sanoop110 2 жыл бұрын
Old gen people are usually the custodians of tradition/culture and who do the moral policing in most cases. Donno y they keep interfering in other people's life. 😒😏😏
@sgsan705
@sgsan705 2 жыл бұрын
Unfortunately it also includes new gen people who have never talked to people of opposite gender outside their family
@e.sanoop110
@e.sanoop110 2 жыл бұрын
@@sgsan705 s, regrettably some new gen youth too may also indulge in moral policing.
@shamseercx7
@shamseercx7 2 жыл бұрын
Nice ആയി trolli വിട്ടു 😂🔥
@hennasharma51
@hennasharma51 2 жыл бұрын
Level of sarcasm 💯
@Athulyanklife
@Athulyanklife 2 жыл бұрын
Thiruvanathapurathe etho bus stop alla .. CET trivandrum collegenaduth ulla busstop ane ..so colleginadthulla bus stop ayath kondu students irikanath ane prashnam
@proletariaticbourgeoise5653
@proletariaticbourgeoise5653 2 жыл бұрын
രണ്ടുകാര്യങ്ങളാണ് ഇക്കാര്യത്തിൽ എനിക്ക് പറയാനുള്ളത്. ഒന്നാമത്തേത് സാധാരണ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ചുകൾക്ക് സംഭവിക്കുന്നത്: പകലും രാത്രിയും മദ്യപന്മാരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരും ദുരുപയോഗം ചെയ്യുന്ന സ്ഥലമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. പൊതുസ്ഥലങ്ങളിൽ പുകവലി മദ്യപാനം എന്നിവ നിരോധിച്ചിട്ടുണ്ടെന്നാണ് വെപ്പ്. എങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അവർ സംഘം ചേർന്ന് വരികയും അവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് കേരളത്തിലെ നിത്യ കാഴ്ചയാണ്. അതിനുശേഷം സാമൂഹികവിരുദ്ധർ അവിടെ കിടന്നുറങ്ങി അവിടം വൃത്തികേടാക്കുന്നതും നശിപ്പിക്കുന്നതും കേരളത്തിൽ സർവ്വസാധാരണമാണ്. സംശയമുണ്ടെങ്കിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നോക്കുക. അതൊഴിവാക്കാൻ കിടക്കാൻ സൗകര്യമില്ലാത്ത ഇരിക്കാൻ മാത്രം സൗകര്യമുള്ള പൈപ്പ് പോലുള്ളവയും ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന കസേരകളും മിക്കയിടത്തും സ്ഥാനം പിടിച്ചു. ഇത് അത്തരം സാമൂഹികവിരുദ്ധരുടെ ശല്യം ഗണ്യമായി കുറച്ചിട്ടുണ്ട്. എങ്കിലും മദ്യപാനവും പുകവലിയും ലഹരിമരുന്നും അവർ ഇപ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. ദീർഘദൂര യാത്രകൾ കഴിഞ്ഞുവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇവർ ഒരു ഭീഷണിയാണ്. വെറുതേ ഒരു പ്രശ്നത്തിൽ ഇടപെടേണ്ടെന്ന് കരുതി ഭൂരിപക്ഷം ആളുകളും ഇതിനെതിരെ പ്രതികരിക്കാറില്ല. പോലീസിനോട് പരാതിപ്പെട്ടാലും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം പഴയതുപോലെ ആകും. അത്തരം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരിക്കലും ആരും വൃത്തിയാക്കാറുപോലുമില്ല. സാധാരണക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറിനിൽക്കാനെങ്കിലും അത് ഉപകരിക്കണം എന്ന സദുദ്ദേശത്തോടെ അതിന്റെ ഇരിപ്പിടങ്ങൾ തകർക്കുന്ന ആളുകളെയും അത് ഉപയോഗിക്കുന്ന മിക്കവർക്കും അറിയാമായിരിക്കും. അങ്ങനെ സദാചാര പോലിസിങ്ങിനുപരി സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാനാകും ആദ്യം ഇത് ചെയ്തത് എന്നായിരുന്നു എന്റെ ധാരണ. ഞാൻ ഈ പറയുന്നത് സത്യമാണോ എന്നറിയാൻ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കയറുന്ന ആളുകളോട് ചോദിച്ചാൽ മതിയാകും. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അതോടനുബന്ധിച്ചു പറയാൻ ആൺ-പെൺ വ്യത്യാസമില്ലാതെ അത് ഉപയോഗിക്കുന്ന എല്ലാവർക്കും സാധിക്കും. ആണുങ്ങളുടെ മടിയിലിരുന്ന് പ്രതിഷേധിക്കുന്നത് ഒരു ശാശ്വത പരിഹാരമല്ല. എന്തോ ഭാഗ്യത്തിന് സംഭവം നടന്നത് തിരുവനന്തപുരം നഗരമധ്യത്തിൽ ആയതിനാലും മറ്റുള്ള വാർത്തകളിൽ നിന്ന് രക്ഷപെടാൻ അവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അതിന്റെ പിതൃത്വം ഏറ്റെടുത്തതിനാലും നിലവിലുള്ള ചീത്തപ്പേര് മറികടക്കാൻ തിരുവനന്തപുരം മേയർ അതിലിടപെട്ടു. ഇത് എല്ലായിടത്തും സംഭവിക്കുന്ന പ്രതിഭാസമല്ല. അവിടുത്തെ ബഞ്ച് തിരികെ വെപ്പിക്കാനായിരുന്നു സമരം ചെയ്യേണ്ടത്. ആണുങ്ങളുടെ മടിയിലിരുന്ന് പ്രതിഷേധം നടത്താനാണോ സ്ത്രീകൾ?
@chrislee3739
@chrislee3739 2 жыл бұрын
What is wrong with such protest? 1)We should learn to accept that all genders are equal and we dont have to divide them. 2) If there are antisocial people in the bus stop, don't cut the chairs; because that long chairs could be useful to tired travellers. Instead, install CCTV cameras. Increase police patrolling. This is a bus stop in front of the famous Govt. Engineering College. The govt has the responsibility to make the bus stop much for comfortable. Provide waste bins near to the stop and assign people to clean it regularly. There are many things govt can do to keep a bus stop or any public place beautiful and useful.
@proletariaticbourgeoise5653
@proletariaticbourgeoise5653 2 жыл бұрын
@@chrislee3739 1 പ്രതിഷേധങ്ങൾക്ക് പരിധിവേണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് സമരം ചെയ്യുന്നതിൽ കുറ്റമില്ല. അങ്ങനെയാണ് ചെയ്യേണ്ടത്. ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്ന് പ്രതിഷേധിക്കുന്നത് എത്രമാത്രം പ്രായോഗികമാണ്? ആ സമരരീതി എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും? സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ ചിന്താഗതിയുടെ മറ്റൊരു രീതിയിലുള്ള പ്രകടനമാണ് ആ സമരം. സിനിമകളിലെ ഐറ്റം ഡാൻസ് സ്ത്രീകളുടെ ഉന്നമനത്തിനായി എന്ന് പറയുന്നത് പോലെതന്നെ. അവർക്ക് കഴിവുണ്ടെങ്കിൽ നിയമപരമായി ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. അല്ലെങ്കിൽ ഇപ്പറയുന്ന തിരുവനന്തപുരം മേയറുടെ അടുത്ത ആളുകളാണെങ്കിൽ കോർപ്പറേഷൻ ഫണ്ടിൽ നിന്നും പൈസ മുടക്കി അവിടെ പഴയപോലെ ഒരു ബഞ്ച് തയ്യാറാക്കാം. അവർക്ക് പിരിവിട്ട് ആക്രിക്കടയിൽ നിന്ന് കുറച്ച് ഇരുമ്പ് പൈപ്പുകൾ സംഘടിപ്പിച്ച് അതിനു മുകളിൽ ബഞ്ച് പോലെ വെൽഡ് ചെയ്തു വെക്കാമായിരുന്നു. അങ്ങനെ പിരിവിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബഞ്ച് ഞങ്ങൾ നന്നാക്കിയിട്ടുണ്ട്. ചോർച്ച അടച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്തശേഷം ഒരാഴ്ച്ചയ്ക്കുള്ളിൽ അവിടെ സാമൂഹിക വിരുദ്ധർ കൈയ്യേറി. അൻപത് വയസിനു മുകളിൽ പ്രായമുള്ളവർ അബോധാവസ്ഥയിൽ അവിടെക്കിടന്നാണ് ഉറങ്ങുക. അത്രയും പ്രായമുള്ള ആളിനെതിരേ എന്തിനാണ് പ്രതികരിക്കുന്നത് എന്ന് കരുതി ആരും മനപ്പൂർവ്വം അത് ഒഴിവാക്കി കടന്നുപോകും. അവർ മലമൂത്ര വിസർജനം അടക്കം ചെയ്യുന്നതും അവിടെത്തന്നെ. ഇരിപ്പിടത്തിൽ നിറയെ ച്യൂയിംഗം, മുറുക്കാൻ, ചുണ്ണാമ്പ്, ഹാൻസ്, ആകെ വൃത്തികെട്ട അന്തരീക്ഷം. ഇരുമ്പ് റാഡ് വെച്ച് ഇരുപ്പിടം ഉണ്ടാക്കുന്നതിന് മുമ്പുള്ള സിമന്റ് കൊണ്ട് വാർത്ത് വെച്ച ഇരിപ്പിടങ്ങളുള്ള ഒരുപാട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഇപ്പോഴുമുണ്ട്. അവയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടങ്ങൾ ഉള്ളത് വരെയുണ്ട്. അവിടെ ചെന്നാൽ സത്യാവസ്ഥ മനസ്സിലാകും. തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ നേരിട്ട് പരിശോധിക്കാം. ലൈറ്റും ക്യാമറയും വൈഫൈയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും കറണ്ട് കണക്ഷൻ ഇല്ലാത്തതിനാൽ അഞ്ചു വർഷമായിട്ടും മിക്കതും പ്രവർത്തിക്കുന്നില്ല. വെളിച്ചമുള്ളിടത്ത് അന്യസംസ്ഥാന തൊഴിലാളികൾ കുടുംബമായി താമസിക്കുന്നു. പോലീസുകാർ വന്ന് ഓടിച്ചുവിട്ടാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് പഴയ അവസ്ഥയിലേക്ക് തിരിച്ചു വരും. ആരെങ്കിലും പരാതിപ്പെട്ടാൽ മാത്രമേ കോർപ്പറേഷൻ അധികൃതർ അവിടെ ശുചിയാക്കൂ. അവർ ശുചിയാക്കിയാലും രണ്ടു ദിവസം കൊണ്ട് തെരുവ് നായ്ക്കൾ അടക്കം അവ കൈയ്യേറും. കോളേജ് കുട്ടികൾ കൂടിപ്പോയാൽ വൈകിട്ട് മൂന്ന് മുതൽ ആറ് വരെ അവിടെ കാണും. എന്നാൽ ബാക്കിയുള്ള സമയങ്ങളിൽ അവിടെ എന്താണ് നടക്കുന്നതെന്ന് വെറുതെ കണ്ണോടിച്ചാൽ മനസ്സിലാവും.
@proletariaticbourgeoise5653
@proletariaticbourgeoise5653 2 жыл бұрын
@Diana Burnwood സത്യം പറയുന്നത് കരച്ചിലായി തോന്നുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്.
@stark5899
@stark5899 2 жыл бұрын
@@proletariaticbourgeoise5653 നീ പറയുന്നത് പഴയ കാര്യം ആണ് ദോസ്ത്.. ഇത് tvm city anu കാട്ട് വഴിയിലെ stop അല്ല, 😄അതോ രാഷ്ട്രീയ തിമിരം ആണോ
@proletariaticbourgeoise5653
@proletariaticbourgeoise5653 2 жыл бұрын
@@stark5899 തിരോന്തോരത്ത് എവിടെയാ വീട്?
@sicmunduscreatusest7600
@sicmunduscreatusest7600 2 жыл бұрын
Le vivek bro : I am fluent in Sarcasm. 🤩🤣
@lel3923
@lel3923 2 жыл бұрын
The satire📈
@anandhus1802
@anandhus1802 2 жыл бұрын
അളിയൻ ദയവ് ചെയ്തു ഈ വീട്ടിൽ(നാട്ടിൽ) അലുവ (സർക്കാസം) കൊണ്ട് വരരുത് 😄
@devikanairgs9623
@devikanairgs9623 2 жыл бұрын
Those students were my brother and his friends.. Proud of them 😎
@Anupama_vlogs
@Anupama_vlogs 2 жыл бұрын
Hi, ee uppum mulakum le toxicity onnu kanikamo?? Enthorama athinu akath ulla... Oru 5 episodes kanda mathy... Full toxicity anu.. Onnu athil video cheyyumo
@yooutube3660
@yooutube3660 2 жыл бұрын
Ys correct ann
@estherfernandez6548
@estherfernandez6548 2 жыл бұрын
Oo appa enik mathram allale thoniya.nice
@anjaliajith5909
@anjaliajith5909 2 жыл бұрын
ആണും പെണ്ണും അടുതിരിന്നൽ evanmaarkendhaa ഇത്ര കടി 😂😂
@JayakrishnanKA1985
@JayakrishnanKA1985 2 жыл бұрын
വിഡിയോ ഇടാനുളള കണ്ടന്റ് വേണ്ടിയല്ലാതെ ബാലചന്ദ്രമേനോൻ സിനിമകൾ കാണുന്ന താങ്കളെ അനുമോദിക്കാതെ വയ്യ.
@superpower8597
@superpower8597 2 жыл бұрын
സ്വന്തം വീട്ടിലെ പെങ്ങൾ മാരെ നിങ്ങൾ വിടോ ഇതാണ്‌ ഇവന്മാർ തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യം😅
@harisankarr7479
@harisankarr7479 2 жыл бұрын
hello mister,Keshavanmanmanmarkk Sarcasm manasilavillennariyillee.Ith kett avaru romanjam kollanaa sadhyathaa
@nikhilmohan2696
@nikhilmohan2696 2 жыл бұрын
90s kids Schoolile ettavum valiya shikah penpillerde koode kondiruthunnathaarunnu
@ncsvcreations8671
@ncsvcreations8671 2 жыл бұрын
Meanwhile some guys inside - yes!!
@jithiljayakumar5410
@jithiljayakumar5410 2 жыл бұрын
സൂപ്പർ ❤❤❤
@abd2672
@abd2672 2 жыл бұрын
അന്നത്ത ചെറുപ്പക്കാർ ഇന്നത്തെ അമ്മാവന്മാർ 🤣
@jitheshjose9201
@jitheshjose9201 2 жыл бұрын
😂
@amruthaarun3455
@amruthaarun3455 2 жыл бұрын
അടക്കവും ഒതുക്കവും നമ്മുടെ ജീവിതം തന്നെ നശിപ്പിക്കും.....
@abhijith_sa
@abhijith_sa 2 жыл бұрын
Podey😂
@imhere5225
@imhere5225 2 жыл бұрын
Kurach kuraykavo 😂🤭
@ebran2669
@ebran2669 2 жыл бұрын
Eneet podey discipline and patience always good for human lifestyle
@ad8447
@ad8447 2 жыл бұрын
Illengilum nashikkum. There is a balance.adichupolichu nadannolu. But Theere discipline illel pinne kidannu karayendi varum
@DOLOR___The_pain
@DOLOR___The_pain 2 жыл бұрын
അടക്കവും ഒതുക്കവും ഒക്കെ വേണ്ടെന്ന് വച്ചാൽ ഇവിടെ പലതും നടക്കും....!!ഒന്നു ഇരുത്തി ഇമാജിൻ ചെയ്താൽ പലതും മനസിലോട്ട് കയറി വരും....!!ആലോജിക്ക്....🤣🤣
@navaneeth5075
@navaneeth5075 2 жыл бұрын
ഇത് അത്ര നല്ല സൗഹൃദം അല്ല.... അവസാനം ആ പെൺകുട്ടികളെ രക്ഷിക്കാൻ ആ നാട്ടുകാർ തന്നെ വേണ്ടി വരും . വിവരം ഇല്ലാത്തതു കൊണ്ടു സൗഹൃദം എന്നും പറഞ്ഞു പൊതു റോഡിൽ തന്നെ ഇങ്ങനെ ചെയ്ത് അവർ വിവരം ഇല്ലെന്നു തെളിയിച്ചിരിക്കുന്നു.....തെറ്റ് കുട്ടികളുടെ ഭാഗത്തു തന്നെ ആണ്
@akhilvs2680
@akhilvs2680 2 жыл бұрын
I have the same opinion about the CET bus stop issue.......... Pakshe Soorarai pottru moviek National Award kittiyatu "predictable" ayirunno...?
@sruthyjayasankar5857
@sruthyjayasankar5857 2 жыл бұрын
Sherikkum soorarai pottru movie de ella positives num aanu award......Athu aa review lum paranjirunnu.....namukk aa negatives onnum feel cheyyaathirunnath athile actors nte brilliant acting kondaanu......Aa review lu paranja pala negatives enikkum feel cheythirunnu......Pinne idhehathinu ithrem attack varaan kaaranam mattullavarude frustation thanne aarnu......Idhehathod viyojipp undaarna pala aalukalum athoru trum card aayi use cheythu...athre ullu.....Pinne achan marikkunna scene okke predictable aayirunnu nnu parayaan kaaranam nammal athupole ulla scenes okke mumbu pala movies lu kandittullathaanu.....Oru biopic angane okke alle edukkaan pattu nnu paranja iruvar oru biopic aanu......pakshe athu aa director de creativity nannayi use cheythittund athil....Athepole MS dhoni oru biopic aanu.....athilum aa director creativity use cheythittund.....Aa cliche scenes nu pakaram director kk avarde creativity use cheyyaamayirunnu ennaanu paranjath
@vishnumayur
@vishnumayur 2 жыл бұрын
Mr Analyst, നിങ്ങൾക്ക് വട്ടാണ്. കാര്യം പറഞാൽ മനസ്സിലാവാത്ത പൊട്ടൻമരോടാണ് നിങ്ങൾ സർകാസം വിളമ്പുന്നത്! ഓർടെ നാട്ടിൽ നേരം വെളുത്തിട്ടില്ലാന്ന് !!
@aneeshbabu6064
@aneeshbabu6064 2 жыл бұрын
Surya❤❤❤❤❤❤
@User-eq3hf
@User-eq3hf 2 жыл бұрын
Adich thoofan 😂🔥
@Sun.Shine-
@Sun.Shine- 2 жыл бұрын
So എല്ലാവർക്കും collective ആയി ഇങ്ങനെ ചില പ്രവർത്തികൾ നേരിടേണ്ടി വന്നിട്ടുണ്ട് അല്ലെ? I know i had, several tbh!
Malayalam Family vlogs & Prank Videos Analysis
9:35
The Mallu Analyst
Рет қаралды 206 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Aswin Madappally & Alpha males & Pseudoscience!
8:41
The Mallu Analyst
Рет қаралды 355 М.
Toxicity in Malayalam Couple Prank Videos
7:09
The Mallu Analyst
Рет қаралды 223 М.
Mohanlal's Thoovanathumbikal analysis | Padmarajan | The Mallu Analyst
5:37
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54