ലൈസൻസിൽ പുതിയ ആക്റ്റീവ് കൂട്ടിച്ചേർക്കുന്നത് egineyanu
@fsaluminium9588Ай бұрын
Sir engane akshya vazhicheudu ente frnd ayirunnu cheudade license fees adakkan vittu poi ippo adakkan aaa kodetha phone number edanenne.marannu.eni licence fees engane adakkan kazhim
@EKERALAMONLINESERVICEАй бұрын
Contact akshaya
@afeefurehmanvaliyat97829 ай бұрын
➡️സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം മുനിസിപ്പാലിറ്റിയുമായി കേസിൽ ആണ്, അത് കൊണ്ട് ഈ പ്രാവിശ്യത്തെ നികുതി അടച്ചില്ല, ആ property tax ഇല്ലാതെ അപേക്ഷിക്കാൻ പറ്റുമോ ❓
@EKERALAMONLINESERVICE9 ай бұрын
No
@akshaysa86426 ай бұрын
എനിക്ക് ഒരു തവണ പറ്റിയതാണ്....building owner municipality ayi കേസിൽ ആയി... ലൈസൻസ് എടുക്കാൻസ്ചെണ്ണപ്പോൾ ടാക്സ് ഡയ്‌കൻ പറഞ്ഞു....അവസാനം എനിക്ക് സ്റ്റോപ്പ് മെമ്മോ കിട്ടി ....കോടതിയിൽ കേസ് ആയി...അങ്ങനെ 18000 രൂപ ടാക്സ് ഫൈനുമായി അടച്ചു...മൊത്തം 25000 രൂപ ചിലവായി..
@dhanyaudayan-qi8lf9 ай бұрын
Sir door number കൊടുത്തു serch ചെയുമ്പോൾ no data available എന്നാണ് കാണിക്കുന്നത് അത് എന്തു കൊണ്ടാണ്
@EKERALAMONLINESERVICE9 ай бұрын
ഡാറ്റാ migration നടക്കുന്നത് കൊണ്ടായിരിക്കും, wait or contact local body
വെബ്സൈറ്റിലെ തിരക്ക് കൊണ്ട് ആകാം വെയിറ്റ് ചെയ്തു നോക്കൂ
@SusmithaNandakumarАй бұрын
ലൈസൻസ് പുതുക്കുമ്പോൾ 2 room കൂടി അതിൽ add ചെയ്യാൻ പറ്റുമോ, egine cheyyunne
@vhelpkendram5 ай бұрын
Agreement valid from and to koduthu pakshe existing license validity nerathe ulladhanu kaanikunne adhu automatic aayi vannadhanu adhilu kuzhappamundo😊
@nijumanakkal37636 ай бұрын
സാർ... Renew ചെയ്യാൻ വേണ്ടി സൈറ്റിൽ കയറി എല്ലാം അടിച്ചു കൊടുത്തപ്പോൾ അതിൽ വന്നത്, details are not found എന്നാണ്, ഇതിൽ എന്താണ് ചെയ്യേണ്ടത്
@EKERALAMONLINESERVICE6 ай бұрын
Contact office
@anwarhussain-il1xv8 ай бұрын
ഉപയോഗിക്കാതെ കിടക്കുന്ന കടമുറിയുടെ tax താത്കാലികമായി ക്യാൻസൽ ചെയുന്നതിന് അപേക്ഷ ഓൺലൈൻ വഴി എങ്ങനെയാണ് കൊടുക്കുന്നത്
@amruthaminnu919 ай бұрын
Details koduthit search kodukumbol No Data eann aaanu kanikunnath.apol enthanu cheyyendath
@EKERALAMONLINESERVICE9 ай бұрын
അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുന്നത് കൊണ്ടാകാം ഒന്നുകിൽ വെയിറ്റ് ചെയ്യാം അല്ലെങ്കിൽ ലോക്കൽ ബോഡി യെ കോൺടാക്ട് ചെയ്യാം
@zainmaziha14229 ай бұрын
Local body data entry cheyyathondan. Officil bandhapettal avr data entry cheythal nammalk cheyyan pattum
@aneeshbabu89292 ай бұрын
പഞ്ചായത്ത് ലൈസൻസ് പുതുക്കിയിട്ട് നാലുവർഷമായി,നിലവിൽ ജിഎസ്ടി നമ്പർ ഉണ്ട്, പഞ്ചായത്തിൽ ചെന്നപ്പോൾ പുതിയ ലൈസൻസിന് അപ്ലൈ ചെയ്യാനാണ് പറയുന്നത്, പുതിയ ലൈസൻസ് നമ്പറും, ജി എസ് ടി നമ്പർ പഴയത് ആയാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ഭാവിയിൽ?
@YadhuKrishnan-v5gАй бұрын
Reply കിട്ടിയാൽ നന്നായിരുന്നു
@YadhuKrishnan-v5gАй бұрын
Sir licence renewal 2019 il പുതിക്കിയത്ത a pinne eppozha പോകുന്നത് എപ്പോൾ പഞ്ചായത്ത് ഫീ 1000 ആയിരുന്നു .എപ്പോൾ എത്ര ആകും.പെനാലിറ്റി അടക്കം.100000 മൂലധനം ,സ്റ്റാഫ് 1
@ashokankuruvaikandy16912 ай бұрын
How to add partners data in partnership type shop renewal
@minirv-l1w7 ай бұрын
sir shop renewal license validity 2024 april to 2025 march 1 year kodukkan pattunilla enthu cheyyum old licencel kodutha date ariyilla please replay
@EKERALAMONLINESERVICE7 ай бұрын
റിന്യൂവൽ മുടങ്ങി പോയിട്ടുണ്ടോ എന്ന് നോക്കണം അവൈലബിൾ ആയിട്ടുള്ള ഡേറ്റ് കൊടുത്തു പുതുക്കാമോ എന്ന് നോക്കാം,or contact office
@SijilalC8 ай бұрын
March first week register cheyth licence kitti. Shop name CORRECTION und, ini cheyyan pattumo? Sitil option vannittilla ennanu muncipalitiyil ninnum parayunnath. Any other option?
Hospital registration renewal k smart lu engnye cheyum sir. Corporation online ayinu parayunu
@sahilashanavas91209 ай бұрын
License renewel koduthath return vann reason parayunnath -building is residential എന്നാണ്. ഇനിയെന്താ ചെയ്യേണ്ടത്
@EKERALAMONLINESERVICE9 ай бұрын
Contact local body
@devanandamj18799 ай бұрын
Hello sir...one line classukal kodukkunnath rejistration cheyyendathundo
@gokulgopan46448 ай бұрын
Njn application ellam koduthirunnu. Pakshe ippalum in process anu kanikkunne. But file tracking il click cheyyumbol “missing required parameters” ennu kanikkua. Ithinenthenkilum solution undo sir?
@EKERALAMONLINESERVICE8 ай бұрын
എഡിറ്റ് ലിങ്ക് ഉപയോഗിച്ചു നോക്കൂ
@shabs-world..39509 ай бұрын
Kudumbasree waste avashyam illatha shop anu nammude, nirbandham ayum eduth irikkanam ennu parayunnu health dept , site il enthanu upload cheyyendathu..ozhivakan enthu cheyyum.
@EKERALAMONLINESERVICE9 ай бұрын
Contact local body
@ammu36506 ай бұрын
Haritha Carma yude receipt ano kodekendath atho valla card undoo ath apply cheyano
@EKERALAMONLINESERVICE6 ай бұрын
ഹരിത കർമ്മ സേനയുടെ കാർഡ് അപ്‌ലോഡ് ചെയ്താൽ മതി
@ratheepar40009 ай бұрын
Helo sir, shop licence renew chayumbole TC No എങ്ങനെ മാറ്റുവാൻ പറ്റും.
പെട്രോൾ പമ്പ് licence renew ചെയ്യുന്ന vedio ചെയ്യുമോ
@JANASEVANAKENDRAMTVM7 ай бұрын
profession tax mandatory ano .enkil engana aa tax adakunne
@EKERALAMONLINESERVICE7 ай бұрын
പ്രൊഫഷണൽ ടാക്സ് കമ്പൽസറിയാണ് ഇപ്പോൾ ഓഫീസിൽ നേരിട്ടാണ് അടയ്ക്കേണ്ടത്
@JANASEVANAKENDRAMTVM7 ай бұрын
pls reply
@EKERALAMONLINESERVICE7 ай бұрын
?
@sreerag21458 ай бұрын
Shop licenceeyude phone number change cheyyan patto
@EKERALAMONLINESERVICE8 ай бұрын
Yes
@vichuarts47879 ай бұрын
Oru login ethira shop license renewal cheyan pattum
@NarasimhanNarasimhan-i1x9 ай бұрын
Free തയ്യൽ മെഷീൻ സ്കീം പറയാമോ. പിന്നെ പഠിപ്പ് മുടങ്ങി പോയവർക്ക് വീണ്ടും പഠിക്കാൻ ഉള്ള സ്കീം വല്ലതും ഉണ്ടോ.+2 ഡിഗ്രി കമ്പ്യൂട്ടർ കോൾസ് ഒക്കെ
@EKERALAMONLINESERVICE9 ай бұрын
Pm viswakarma വഴിതൊഴിൽ ഉപകരണങ്ങൾ വാങ്ങിക്കാനുള്ള അനുകൂലി ലഭിക്കും, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വഴി പഠിക്കാൻ സാധിക്കും വീഡിയോ ചാനലിൽ ഉണ്ട്, scole kerala വഴിയും പഠിക്കാം ഇതിന്റെയും വീഡിയോ ചാനലിൽ ഉണ്ട്
@gstsolutions90839 ай бұрын
Online service office നും ഹരിത കർമ്മസേന registration ആവശ്യമാണു എന്ന് പറയുന്നു മുൻസിപാലിറ്റിയിൽ.. ശരിയാണോ
@EKERALAMONLINESERVICE9 ай бұрын
Yes
@SajithChimminian7 ай бұрын
Correction ചെയ്യാൻ എപ്പോൾ കോർപ്പറേഷനിൽ സംവിധാനം വരും
@EKERALAMONLINESERVICE7 ай бұрын
കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ആണ് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത്
@sajithapalakkal20095 ай бұрын
Partnership ആണെങ്കിൽ രണ്ടാളും പറ്റുമോ ഒരാളുടെ പേരിൽ അല്ലെ പറ്റൂ
@EKERALAMONLINESERVICE5 ай бұрын
വീഡിയോയിൽ പറയുന്നുണ്ട്
@jkg6579 ай бұрын
Old license is not listed , very poor software with lots of bugs
@Mammootty_72229 ай бұрын
ബർത്ത് സർട്ടിഫിക്കറ്റ് പഞ്ചായത്തിന്റെ കിട്ടുന്നില്ല വേറെ എന്തെങ്കിലും വഴിയുണ്ടോ
@EKERALAMONLINESERVICE9 ай бұрын
മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഉള്ളവർക്ക് കേസ്മാർട്ട് വഴിയാണ് ഇപ്പോൾ ഡൗൺലോഡ് ചെയ്യേണ്ടത്
@Mammootty_72229 ай бұрын
എമർജൻസി ആയി പഞ്ചായത്തിൽ നിന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത് വിദേശയാത്രയ്ക്ക് വേണ്ടിയുള്ളതാണ്
@Artbysherin9 ай бұрын
Ilgms enna site aanu download akkandeth panachayath
@EKERALAMONLINESERVICE9 ай бұрын
@@Mammootty_7222Contact panchayath office
@EKERALAMONLINESERVICE9 ай бұрын
@@Mammootty_7222contact Panchayath office
@pradeepnair63496 ай бұрын
licesne period 5 varsham cheyan possible ano?
@EKERALAMONLINESERVICE6 ай бұрын
ഓപ്ഷൻസ് വീഡിയോയിൽ കാണിക്കുന്നുണ്ട്
@pradeepnair63496 ай бұрын
@@EKERALAMONLINESERVICE ഉണ്ട് പക്ഷെ അതിൽ വലിയ ഒരു ഡൌട്ട് ഉണ്ട്. കാരണം ലൈസൻസ് റെനേവാളിനു വേണ്ടി പ്രൊഫഷണൽ tax ബിൽഡിംഗ് tax പിന്നെ ഹരിതകരമാ സേന യുടെ കാർഡ് ഇവയെല്ലാം 5 വര്ഷം അടക്കാതെ എങ്ങനെ ആണ് 5 വര്ഷം ലൈസൻസ് കിട്ടുനനത്
@divinrajeevdivinraj60169 ай бұрын
Tutorial registration renewal.videos undo
@EKERALAMONLINESERVICE9 ай бұрын
kzbin.info/www/bejne/laCcd3eVmcqYfJo
@AryaSumeesh5 ай бұрын
Agreement number evdeyanu kaanuka
@EKERALAMONLINESERVICE5 ай бұрын
എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് നമ്പർ കിട്ടുന്നത് അല്ലാത്തവർ ഒരു നമ്പർ കൊടുത്ത് ചെയ്താൽ മതിയാകും
@AryaSumeesh5 ай бұрын
Door number kodukkamo @@EKERALAMONLINESERVICE
@AryaSumeesh5 ай бұрын
Door number kodukkamo
@jissonjoseph57178 ай бұрын
Verified ayi kazhinjal entha chyendei
@EKERALAMONLINESERVICE8 ай бұрын
ലൈസൻസ് ഡൗൺലോഡ് ചെയ്തെടുക്കാം
@sulfathpathu94839 ай бұрын
Sir oroeutharkkum oro id create cheyyano
@EKERALAMONLINESERVICE9 ай бұрын
അതായിരിക്കും നല്ലത്
@manojjai15 ай бұрын
sir , please send contact for sanitation certificate in k smart
@archanachinju16749 ай бұрын
Package licence apply ചെയ്യുന്നത് കാണിക്കാമോ
@galaxyweddingcompany73858 ай бұрын
സാർ , വ്യാപാരി ക്ഷേമനിധി ഓൺലൈൻ ചെയ്യുന്ന ലിങ്ക് കിട്ടുമോ ?
@bishibishi5636 ай бұрын
തൊഴിൽ നികുതി ഓൺലൈൻ ആയി അടക്കാൻ പറ്റുമോ
@aswathi81106 ай бұрын
Yes..professional.lsgkerala.gov.in
@jeenacv4687 ай бұрын
Agreement nirbhandhamano....rent aanu
@EKERALAMONLINESERVICE7 ай бұрын
അത് ഓഫീസിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയിരിക്കും, വേണമെങ്കിൽ പിന്നീട് അപ്‌ലോഡ് ചെയ്തു കൊടുത്താലും മതി
@deepamaria81929 ай бұрын
ഒരു ലൈസൻസ് മാത്രമേ ചെയ്യാൻ പറ്റുകയുള്ളു... ഒന്നും റിപ്ലൈ തരാമോ
@EKERALAMONLINESERVICE9 ай бұрын
ഈയൊരു പ്രോസസ് ഒരു ഐഡിയയിൽ നിന്നും ഒന്നിലധികം ചെയ്യാമെന്ന് തോന്നുന്നു, പക്ഷേ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അന്വേഷിച്ചതിനു ശേഷമേ ചെയ്യാവൂ
Detailed explanation... Well explained... Thank you...
@EKERALAMONLINESERVICE9 ай бұрын
👍
@fasilfasilp58269 ай бұрын
Licence cancellation?
@bbcvlogs29216 ай бұрын
ഇതു d&o ലൈസൻസ് ആണോ?
@EKERALAMONLINESERVICE6 ай бұрын
Yes
@reshmarosejohn58359 ай бұрын
Correction pattumo
@_KL_019 ай бұрын
Verify cheythitt avar correction undel parayum. Athinte reason um kanum
@mayasanu27508 ай бұрын
Owner ship engane edukukka
@EKERALAMONLINESERVICE8 ай бұрын
Watch video
@onlinetrendingnew8 ай бұрын
Panchayath ഇതുവരെ വന്നിട്ടില്ല
@EKERALAMONLINESERVICE8 ай бұрын
Wait
@abhijithj17697 ай бұрын
Harithakarma sena..chumma aalkare pattikkan oro udayippukal..aarumillallo prathikarikkan
@abnersamrollno35023 ай бұрын
❤
@robertacurtis88048 ай бұрын
😚 Promo*SM
@SignIn-xi4cd6 ай бұрын
സർ, ദയവായി കോൺടാക്ട് നമ്പർ ഒന്ന് തരാമോ..
@EKERALAMONLINESERVICE6 ай бұрын
വിവിധ ഡിപ്പാർട്ട്മെന്റുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുന്നുണ്ട്, ഫോണിൽ വിളിച്ചു ചോദിക്കുമ്പോൾകൃത്യമായ ഉത്തരം അപ്പോൾ തന്നെ ചിലപ്പോൾ നൽകാൻ സാധിച്ചു എന്ന വരില്ല, കാരണം കൺഫ്യൂഷൻ ഉണ്ടാവുക സ്വാഭാവികമാണ്, അതുകൊണ്ട് സംശയങ്ങൾ കമന്റ് ആയി ചോദിക്കാo മറുപടി തരുന്നതാണ് അത് മറ്റുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുകയും ചെയ്യും
@creativecis95389 ай бұрын
EXISISTING AANU KAANIKKUNNATHU,NAMMAL APPLY CHEEYUNNATHU 2024-25- ALLE